റമദാന്‍ അവസാന ദിനങ്ങള്‍ ചിലവഴിക്കാന്‍ മക്കയിലെത്തിയ എം.എ യൂസഫലി നല്‍കുന്ന റമദാന്‍ സന്ദേശം

  Рет қаралды 260,685

24 News

24 News

Күн бұрын

റമദാന്‍ അവസാന ദിനങ്ങള്‍ ചിലവഴിക്കാന്‍ മക്കയിലെത്തിയ പ്രമുഖ വ്യവസായി എം.എ യൂസഫലി ട്വന്റിഫോറിലൂടെ നല്‍കുന്ന റമദാന്‍ സന്ദേശം | M. A. Yusuff Ali

Пікірлер: 302
@AfluAflu-u6h
@AfluAflu-u6h 5 ай бұрын
ബഹുമാനപെട്ട യൂസുഫ് അലി സാർ വധ ശിക്ഷ കാത്തിരിക്കുന്ന ആ സഹോദരനെ നിങ്ങളുടെ കഴിവിന്റെ പരമാവധി സഹായിക്കണേ.. ആ ഉമ്മാന്റെ കരച്ചിൽ കാണാൻ വെയ്യ 😢. ഈ പുണ്യ മാസത്തിന്റെ ബർകത് കൊണ്ട് അള്ളാഹു ആ ഉമ്മാക് മോനെ കാണാനും വധ ശിക്ഷ യിൽ നിന്ന് രക്ഷ പെടാനും അല്ലാഹു തൗഫീഖ് നൽകട്ടെ 🤲😢
@faisak8202
@faisak8202 5 ай бұрын
😂..zz.z.z
@YPanikkaveettil
@YPanikkaveettil 5 ай бұрын
യൂസഫലി ഇക്ക സൗദിയിൽ വധ ശിക്ഷ നടപ്പിലാക്കുന്ന ആ സഹോദരനെ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഇക്ക ഇടപെടണം 🙏🙏
@hasnafavashasnafavas6562
@hasnafavashasnafavas6562 5 ай бұрын
Myraakkum iyyal
@haseenajaleel8479
@haseenajaleel8479 5 ай бұрын
ആ വത ശിക്ഷ വിധിച്ച ആ സഹോദരനെ ഒന്ന് സഹായിക്കും sir ആ ഉമ്മാന്റെ മോനെ തിരിച്ചു കൊടക്കു ഇരട്ടി പ്രതിഭലം കിട്ടും പ്രേതെകിച്ചു ഈ പുണ്യം മാസത്തിൽ എന്തെകിലും ചെയ്യാൻ പറ്റുമെഗില് ചെയ്യ് സാറേ
@sheri7830
@sheri7830 5 ай бұрын
Please sir 😢ആ ഉമ്മാന്റെ കണ്ണീർ കാണാൻ ആകുന്നില്ല 😭😭😭😭😭😭😭😭😭😭😭please please
@SarfiyamAyra
@SarfiyamAyra 5 ай бұрын
Sir ,റഹീമിന്റെ കാര്യത്തിൽ താങ്കൾ കാര്യമായി ഇടപെടണം.അദ്ദേഹത്തെ ജീവിതത്തിലേക്ക് കൊണ്ടുവരaan sir മുൻകൈയെടുക്കണം.അല്ലാഹു താങ്കളെ ഇനിയും വലിയ ഉയരങ്ങള ഇൽ എത്തി ക്കറ്റെ inshaallah
@moosap8038
@moosap8038 5 ай бұрын
ഒരു പുരുഷയുസ്സ് മുഴുവൻ അവിടെ നോമ്പ് കാലത്ത് എത്താനും അത് നമുക്ക് കൺകുളിർക്കേ കാണാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ,,,, ആമീൻ ❤
@ahammedashik411
@ahammedashik411 5 ай бұрын
Aameen
@asrvlogbyramla69
@asrvlogbyramla69 5 ай бұрын
ആമീൻ
@imthiyazmelekandy8911
@imthiyazmelekandy8911 5 ай бұрын
Ameen
@ashrafachappu877
@ashrafachappu877 5 ай бұрын
Aameen
@haroonkodakkat2508
@haroonkodakkat2508 5 ай бұрын
آمين
@babushaijal4031
@babushaijal4031 5 ай бұрын
വധ ശിക്ഷക്ക് വിധിക്കപ്പെട്ട aaa സഹോദരനെ സഹായിക്കണം sir. Aa news കേട്ടത് മുതൽ സർ അങ്ങോട്ട് എത്തട്ടെ എന്ന dua ചെയ്തിരുന്നു.ഇതുവരെ മക്കയും മദീനയും കാണൻ പറ്റാത്ത എനിക്കും എൻ്റെ കുടുംബത്തിനും അങ്ങോട്ട് എത്താൻ dua ചെയ്യണേ. സാറ്n കുടുംബത്തിനും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ. Aaameen
@Gamingw6
@Gamingw6 5 ай бұрын
Urappayum sahayikkanam sir
@Gamingw6
@Gamingw6 5 ай бұрын
A immayude kannuneer
@AnnoyedHamster-sl4hw
@AnnoyedHamster-sl4hw 5 ай бұрын
ഇനി ആ ദിവസത്തിന് വെറും പത്തു ദിവസമേയുള്ളൂ. എല്ലാവരും സഹായിക്കുക. പ്രാർത്ഥനയിലും ഉൾപെടുത്തുക. 🤲 സർ ഇദൊന്നും അറിഞ്ഞില്ലേ ആവോ
@ajmalshaji252
@ajmalshaji252 5 ай бұрын
പറ്റുമെങ്കിൽ കുടുംബത്തെ കണ്ട് അവർ ആവശ്യപ്പെട്ട തുക കുറക്കാൻ കഴിയുമോ പൊരുത്തപ്പെടാൻ കഴിയുമോ എന്ന് ചോദിക്കണം എന്ത് വില കൊടുത്തും അയാളെ രക്ഷിക്കണം.
@najmudheen6729
@najmudheen6729 5 ай бұрын
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം നൽകി യുസുഫലി 🥰👍
@niflac.v2087
@niflac.v2087 5 ай бұрын
❤❤❤❤❤❤
@abdulkader1455
@abdulkader1455 5 ай бұрын
ബഹു: യൂസഫലി സാർ ...... താങ്കൾ അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ ഇഹപര ലോകത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന മനുഷ്യനാണ്.നിലനിൽകട്ടെ
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 5 ай бұрын
അതെ
@zainudeen9059
@zainudeen9059 5 ай бұрын
Aameen
@muneeraboobacker9715
@muneeraboobacker9715 5 ай бұрын
Nammalum
@SathaaSathaa
@SathaaSathaa 5 ай бұрын
ആഫിയത്തും ആരോഗ്യവും നൽകി അള്ളാഹു.. അനുഗ്രഹിക്കട്ട... ആമീൻ... യാ റബ്ബിൽ ആലമീൻ...
@midilajk2334
@midilajk2334 5 ай бұрын
Ameen
@afsalv8416
@afsalv8416 5 ай бұрын
വധശിക്ഷ വിധിച്ച സഹോദരനെ രക്ഷിക്കാൻ സഹായിക്കാൻ പറയു. പ്ലീസ്.?
@saheeraashraf1243
@saheeraashraf1243 5 ай бұрын
Yes👍🏻👍🏻👍🏻
@Klr-o3f
@Klr-o3f 5 ай бұрын
റമളാനിൽ ഉമ്റ ചൈയത് അവിടെ ഇബാദത്ത് കഴിയാൻ വലിയ ആഗ്രഹം ഉണ്ട് താങ്കളുടെ പ്രാർത്ഥനയിൽ ഈ സാധുവായ എന്നെയും ഉൾപെടുത്തണെ.......
@Chemmu.Uppa.Vlog.
@Chemmu.Uppa.Vlog. 5 ай бұрын
ബഹുമാനപ്പെട്ട യൂസഫലി സാറേ വധശിക്ഷയ്ക്ക് വിധിച്ച ആ മോന്റെ കാര്യത്തിൽ സഹായിക്കണം നിർബന്ധമായും പ്രായമുള്ള ഉമ്മയുടെ കരച്ചിൽ കേൾക്കണം ബോബിച്ചൻ സഹായിക്കാം എന്ന് പറഞ്ഞിട്ടുണ്ട് സാറ് പരമാവധി അവരെ സഹായിക്കണേ അല്ലാഹു എല്ലാ നിലയിലും ബർക്കത്ത് ചെയ്യട്ടെ ആമീൻ
@naseeranoushadh5736
@naseeranoushadh5736 5 ай бұрын
എല്ലാരും കൊടുത്തിട്ട് ലാസ്റ്റ് കൊടുക്കും. ബാക്കി ഉള്ളത് അങ്ങനെ വിചാരിച്ചു കാണും.
@abdullatheef5895
@abdullatheef5895 5 ай бұрын
റഹീമിനെ സഹായിക്കണം sir, ആ ഉമ്മാന്റെ കണ്ണു നീർ കാണാൻ വയ്യ
@thwahabathool3873
@thwahabathool3873 5 ай бұрын
അല്ലാഹ് ദീർഘായുസ് നൽകട്ടെ ഇതുപോലെ ഒരുപാട് വർഷം ഇത് തുടരാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ 🤲🤲അല്ലാഹ് ഒരിക്കൽ പോലും അവിടെ കാണാൻ ഭാഗ്യം കിട്ടാത്ത എന്റെ മാതാപിതാക്കൾ എന്റെ വീട്ടുകാർ ഞാൻ എന്നെപോലെ ഉള്ള ഒരുപാട് മനുഷ്യർ അവർക്കും അവിടെ കാണാൻ തൗഫീഖ് നൽകട്ടെ 😭🤲🤲
@omg4677
@omg4677 5 ай бұрын
Aameen
@nasar5853
@nasar5853 5 ай бұрын
Aameen,🤲🏻
@sulaikhabeevi9610
@sulaikhabeevi9610 5 ай бұрын
Aameen
@jauharmuhammed2979
@jauharmuhammed2979 5 ай бұрын
വ്യവസായികൾക്ക് നല്ല മാതൃകയാണ് യൂസുഫലി സാഹിബ്🤍
@adhil.n3483
@adhil.n3483 5 ай бұрын
അല്ലാഹു ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നൽകട്ടെ.. ആമീൻ
@saheeraashraf1243
@saheeraashraf1243 5 ай бұрын
ജയിലിൽ കിടക്കുന്ന ആ സഹോദരനെ രക്ഷിക്കൂ സാർ
@Neronrincs
@Neronrincs 5 ай бұрын
പണമില്ലാതെ മക്കയിൽ പോകാൻ കാത്തിരിക്കുന്ന എന്റെ സഹോദരങ്ങൾക്ക് പെരുന്നാൾ ആശംസകൾ നേരുന്നു
@shahulhameedkmshahulhameed3622
@shahulhameedkmshahulhameed3622 5 ай бұрын
പാവങ്ങളോടും മക്കയിൽ പോയി ഹജ്ജ് ചെയ്യാൻ പറഞ്ഞിട്ടില്ല അത് നിയമം തന്നെയാണ് അതിനാണ് എല്ലാ മതത്തെക്കുറിച്ചും ആ താങ്കൾ ഏതു മതക്കാരനാണോ ആ മതത്തെക്കുറിച്ച് പൂർണമായി പഠിക്കുക പൂർണ്ണമായി പഠിക്കുക അറിയോ പഠിച്ച അഹങ്കാരി ആകാതിരിക്കുക
@MyBapputty
@MyBapputty 5 ай бұрын
കൊറോണയിൽ ജോലി നഷ്ടപ്പെട്ട് മക്കയിൽ നിന്ന് നിരാശയോടെ മടങ്ങിയ ഞാൻ സാറിന്റെ വാക്കുകൾ കേട്ട് സന്തോഷം കൊള്ളുന്നു... ഇനിയും അങ്ങോട്ട് എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@abdulnazar4747
@abdulnazar4747 5 ай бұрын
ആമീൻ ആമീൻ🤲🤲
@ollakkan
@ollakkan 5 ай бұрын
Ameeen 🤲
@sheebalatheef4854
@sheebalatheef4854 5 ай бұрын
Ameen 🤲🤲
@shahinraheem7978
@shahinraheem7978 5 ай бұрын
Aameen
@VahidhaVahi123
@VahidhaVahi123 5 ай бұрын
Ameen 🤲🤲
@shemishami696
@shemishami696 5 ай бұрын
യൂസഫലി സർ: അങ്ങയെ പോലുള്ള ഒരാളോട് സംസാരിക്കാൻ പറ്റുന്നതും കാണാൻ പറ്റുന്നതും തന്നെ ജീവിതത്തിലെ നല്ലൊരു കാര്യം ആണ്.. അങ്ങയെ പോലെ അങ്ങ് മാത്രമേ ഉള്ളു. മാഷാ അല്ലാഹ് 🥰റബ്ബ് ആഫിയതുള്ള ദീർഘായുസ് നൽകട്ടെ 🤲🏻ആമീൻ
@Sallu-me4lv
@Sallu-me4lv 5 ай бұрын
ഇന്നു ഞാൻ കഴിച്ച ഭക്ഷണം ഇന്നു ഞാൻ അധ്വാനിച്ച പൈസ കൊണ്ട് വാങ്ങിയതാണ് എന്ന ബോധം 👌അൽഹംദുലില്ലാഹ് Great❤
@omg4677
@omg4677 5 ай бұрын
Alhamdulillaah
@mansoornaniyatt0983
@mansoornaniyatt0983 5 ай бұрын
സൗദിജയിലിൽ വധശിക്ഷക്ക് വിധിച്ച ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിന് യൂസഫലി സാർ എത്രയും പെട്ടെന്ന് മുന്നോട്ടു വരണം.... പ്ലീസ്...
@kunjolktkl7314
@kunjolktkl7314 5 ай бұрын
യൂസുഫ് സാറെ സൗദിയിൽ ജയിലിൽ കയുന നമ്മുടെ റഹിം മിനെ രക്ഷപെടുതാൻ ഒരു തുക നിങ്ങൾ സഹായിക്കണം ആ ഉമ്മാൻറ കണ് നീര് കാണാൻ വയ്യ വല്ലാത്ത ഒരു വെശമം നമ്മുടെ മക്കൾ ആണകിൽ എധാ അവസ്ഥ പാവം റഹിം 😢😢😢😢😢
@ShajiShaji-t6t
@ShajiShaji-t6t 5 ай бұрын
ഒരുപാട് പ്രാവശ്യം ആഗ്രഹിക്കുന്നു ഒന്ന് നേരിട്ട് കാണാൻ അല്ലാഹു ദീർഘായുസ്സ് ആരോഗ്യവും തന്ന് അനുഗ്രഹിക്കുമാറാകട്ടെ ആയിരക്കണക്കിന് ജനങ്ങളുടെ പ്രാർത്ഥനയും അവളുടെ ദുആയും അല്ലാഹു സ്വീകരിക്കുമാറാകട്ടെ ആമീൻ
@rakahmed1670
@rakahmed1670 5 ай бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ... നല്ല വാക്കുകൾ മിതത്വവും ഒളിപ്പിച്ച സ്നേഹവും തന്നെയാണ് അങ്ങയുടെ വിജയത്തിന് അടിസ്ഥാന മെന്ന് വിശ്വസിക്കുന്നു.. ആഫിയത്തോടെ യുള്ള ദീർഘായുസ്സും സർവ്വ ശക്തൻ ചൊരിയുമാറാകട്ടെ..
@BeenafayisFayis
@BeenafayisFayis 5 ай бұрын
🤲 അസ്സലാമു അലൈക്കും നിങ്ങളെ എപ്പോഴും കാണാൻ കഴിയുന്ന ഒരു സന്തോഷം ഒരുപാട് ആൾക്കാർക്ക് സഹായം ചെയ്തത് ഞാൻ ഇങ്ങനെ കാണാറുണ്ട് 4:43
@rinupoovi2358
@rinupoovi2358 5 ай бұрын
ജയിലിൽ കഴിയുന്ന റഹിം കാണെ സഹായിക്കൂ sir😢😢😢
@sharjah709
@sharjah709 5 ай бұрын
👍🏻
@bijugeorge7682
@bijugeorge7682 5 ай бұрын
പരമകാരുണ്യവാനായ അല്ലാഹുവേ ഈ നോമ്പുകാലം എല്ലാ മാനവകുലത്തെ കാത്തോളണേ
@bushrack4058
@bushrack4058 5 ай бұрын
Masha Allha❤ avide orikkalenghilum ande ummane kondu kanikkan anikoru baghiam undavatte Aameen
@Haseebkarekkad
@Haseebkarekkad 5 ай бұрын
വളരെ നല്ല നിർദേശങ്ങൾ ഇന്ത്യൻ ജനതക്ക് അഭിമാനമാണ് താങ്കൾ... നിങ്ങളുടെ വാക്കുകൾ വലിയ സമാധാനം ആണ് എല്ലാവർക്കും ലഭ്യമാക്കുന്നത്... കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍
@amko2010
@amko2010 5 ай бұрын
നിങ്ങളെ ഒന്ന്‌ നേരിട്ട് /ഫോണിലോ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് എന്റെ ദുആയിൽ ഞാൻ നിങ്ങളെ എന്നും ഉൾപെടുത്താറുണ്ട് ഞാൻ മക്കയിൽ ഉണ്ട് കൈഞ്ഞ 33 വർഷം ആയി ഹറമിന്റെ തൊട്ടടുത്ത് ഉണ്ട് ദിവസം ഏറ്റവും ചുരുങ്ങിയത് 3 വഖ്ത് ഹറമിൽ നിസ്കാരം കിട്ടാറുണ്ട്
@hanapk948
@hanapk948 5 ай бұрын
Prarthanayil ulpeduthuu
@RiyaFathima-v2z
@RiyaFathima-v2z 5 ай бұрын
Duail ulpeduthuka sahodara
@abdulnihad5745
@abdulnihad5745 5 ай бұрын
എനിക്കും ന്റെ കുടുംബത്തിനും ദുആ ചെയ്യണേ അവിടെ ethanum ദുആ 🤲🤲
@Fidashaji2014
@Fidashaji2014 5 ай бұрын
അൽ ഹംദുലില്ലാഹ് ❤
@abdhlhakeemhakeem2574
@abdhlhakeemhakeem2574 5 ай бұрын
എന്നെയും എൻ്റെ കുടുംബത്തെയും duayil ഉൾപ്പെടുത്താൻ മറക്കല്ലേ 😢😢
@mushfiquemushfiquepp9527
@mushfiquemushfiquepp9527 5 ай бұрын
തങ്ങളുടെ വാക്കുകൾ എത്ര ഈമാൻ നിറഞ്ഞതാണ് എല്ലാ ജനങ്ങൾക്കും നല്ലൊരു മെസ്സേജ് ആണ് എപ്പോഴും തങ്ങൾ നൽകാറുള്ളത് നമുക്ക് അഭിമാനക്കാം ഈ നേതാവിനെ കണ്ട് ഒരു വട്ടം പോലും മക്കയിലും മദീനയിലും എത്തിയിട്ടില്ലാത്ത ഞാൻ ഈവീഡിയോ കണ്ടപ്പോൾ......... 🤲🤲🤲
@falhaaysha7966
@falhaaysha7966 5 ай бұрын
എനിക്ക് സാരിനേ നേരിട്ട് കണ്ടാൽ ഒന്നേ പറയാനുള്ള , സാറിനെ പെലെ വേറൊരു വല്യമനുഷ്യനെ ഇപ്പോൾ ഈ ഭൂമിയിൽ ഉണ്ടോ എന്നറിയില്ലന്നാണ് , പിന്നെ എന്റെ മോന് വേണ്ടിയും ഞാൻ പടച്ചോനെ മുന്നിൽ കണ്ട് കൊണ്ട് മാത്രമാണ് ഇപ്പൊ പ്ലസ് ടു കയിഞ്ഞു മഗലാപുരം ഏനപ്പോയ കോളേജിൽ മർക്കസ് നോളജ് സിറ്റി ന്റെ കീഴിൽ BBA with HOSPITALITY പഠിപ്പിക്കാൻ അയക്കുന്നുണ്ട് , ഇനി എന്താണന്നുള്ളത് എന്റെ റബ്ബിനെ അറിയും , ആ പുണ്യ മണ്ണിന്റെ പ്രഭകൊണ്ട് നല്ല ആരോഗ്യത്തോടുള്ള ആയുസ് കൊടുത്തു നല്ല 1:07 ജോലിയിൽ പ്രവേശിക്കാൻ ദുആ ചെയ്യുന്നു 🤲🤲 സാറിന് വേണ്ടിയും ആരോഗ്യംവും ആയുസും 🤲🤲 ചെയ്യുന്നു
@lulumeppayur5417
@lulumeppayur5417 5 ай бұрын
Raheemine sahayikkanam sir Thankalude umra allahu sweekarikkayte
@chessplayer8019
@chessplayer8019 5 ай бұрын
ഇന്നലെ വെള്ളിയാഴ്ചയും ഇരുപത്തി എഴാം രാവും ആയതുകാരണം എനിക്കും ഇന്നലെ ഹറമില്‍ ഉംറയും തറാവീഹ് നമസ്കാരങ്ങളിലും പങ്കെടുക്കാന്‍ സാധിച്ചു..അല്‍ഹംദുലില്ല...
@hhh78610
@hhh78610 5 ай бұрын
യുസഫ് അലി സാഹിബിനു അള്ളാഹു ആരോഗ്യം ഉള്ള ദീർഖായുസ് നൽകട്ടെ ആമീൻ
@munnoorhamza1097
@munnoorhamza1097 5 ай бұрын
എല്ലാ വിത ആശ൦സകൾ ദുഹായിൽ ഞങ്ങളെയു൦ ഉൾപെടുതുക
@FebinasFebi
@FebinasFebi 5 ай бұрын
എല്ലാ വിശ്വാസികളുടെയും സ്വപ്നം ആണ് മക്ക എന്ന പുണ്യ ഭൂമിയിൽ ഒന്ന് പോവാൻ പറ്റുക എന്ന്.... യുസുഫ് അലി sir ഇങ്ങക്ക് അള്ളാഹു ഒരുപാട് അനുഗ്രഹങ്ങൾ തന്നിട്ടുണ്ട്... അതിൽ ഒരു വലിയ അനുഗ്രഹം ആണ് റമദാനിലെ അവസാനത്തെ പത്തിൽ മക്കയിൽ ചിലവായിക്കാൻ പറ്റുന്നത് . അവിടെ ആരധാന കർമങ്ങൾ നിർവഹിക്കാൻ പറ്റുന്നത് ... എല്ലാ വിശ്വാസികൾക്കും ഒരു തവണ എങ്കിലും അവിടെ ഒക്കെ സന്ദർഷികാനുള്ള ഭാഗ്യം കിട്ടട്ടെ... ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്...
@jabz_wrld4972
@jabz_wrld4972 5 ай бұрын
Ramadan santhesham nalkunnath okke nallathu thanne... Athinte koode aa paavam Raheem ikkaane sahaayikkaan nthenkilum oru sambaavana... Koolippanikk povunna saadhaaranakkaar vare 10um 50 um 100 um aayi thangalekkond kazhiyunna sahaam cheyyunnund...Ningalkkum cheythoode...
@RajulaShafi
@RajulaShafi 5 ай бұрын
ഞങ്ങൾക്കും അവിടെയെത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@ismailkp5974
@ismailkp5974 5 ай бұрын
Padachavane Ella Ramalan masavum ninte makkathum madeenathum ethan enik thoufeeque nalkane allah
@DuhalathM
@DuhalathM 5 ай бұрын
അദ്ദേഹത്തിൻ്റെ എളിമ , മറ്റുള്ളവരെ സഹായിക്കാനുള്ള അദ്ദേഹത്തിൻ്റെ മനസ്സ്. യൂസഫലി സാർക്കും കുടുംബത്തിനും എന്നും ശാന്തിയും സമാധാനവും ഉണ്ടാവാൻ " ദുആ " ചെയ്യുന്നു.
@ollakkan
@ollakkan 5 ай бұрын
Nammakk makah🕋 yillekk yethann kayiyatte Ameeen🤲
@umaibaumaiba7673
@umaibaumaiba7673 5 ай бұрын
ജയിൽ കഴിഞ്ഞ് സഹോദരനെ രക്ഷിക്കൂ 🤲🏻🤲🏻🤲🏻🤲🏻😢😢😢
@RahoofKp-z7k
@RahoofKp-z7k 5 ай бұрын
മാഷാഅല്ലാഹ്‌. നല്ല അറിവ്
@kkabdurazakkarikkuzhi
@kkabdurazakkarikkuzhi 5 ай бұрын
അത്യുന്നതങ്ങളിൽ നിൽക്കുമ്പോഴും അങ്ങയുടെ എളിമയും മാനവ സാഹോദര്യത്തിനും കാരുണ്യത്തിനും വേണ്ടിയുള്ള ഹൃദയശുദ്ധിയോടെ ഉള്ള പ്രവർത്തനം ഏവർക്കും മാതൃകയാണ്.... അല്ലാഹു അങ്ങയെ അനുഗ്രഹിക്കട്ടെ. ആമീൻ.
@ShifanaA-eh4ge
@ShifanaA-eh4ge 5 ай бұрын
അസ്സലാമുഅലൈക്കും എൻറെ ഭർത്താവ് കാൻസർ രോഗിയായിരുന്നു നാലു വർഷമായിട്ട് ഇത്രയും പ്രയാസം ശരീരത്തിൽ വച്ച് ഞങ്ങൾക്ക് വേണ്ടി ഇഷ്ടപ്പെടുന്നു സ്വന്തമായി വീടോ സ്ഥലമോ ഇല്ല മരണത്തിനു മുന്നേ സ്വന്തമായി ഒരു വീട്ടിൽ ഇരിക്കണം എന്ന് ആഗ്രഹിക്കുന്ന കുടുംബ മാണ് സഹായിക്കണം😢
@Lucifer-v6i
@Lucifer-v6i 5 ай бұрын
😢
@arifabhas1845
@arifabhas1845 5 ай бұрын
الله ഉണ്ട് കൂടെ സുഹൃത്തേ പേടിക്കണ്ട എത്രയും പെട്ടന്ന് റമദാനിന്റെ ബറാകത്തു കൊണ്ട് കൈറാകും
@raheemaraheemajahan2437
@raheemaraheemajahan2437 5 ай бұрын
Yusufali sir gulfile jayilil kidakkunna aaa ikkayille avare onn rakshappeduthuu. Ningal vijarichal simple ann. 🙏🙏🙏🙏🙏🤲🤲🤲🤲🤲🙂😍😍😍😍
@Swadiq.n.k
@Swadiq.n.k 5 ай бұрын
جزاكم الله خيرا و احسن الجزء
@Sallu-me4lv
@Sallu-me4lv 5 ай бұрын
ഇന്നു ഞാൻ കഴിച്ച ഭക്ഷണം ഇന്നു ഞാൻ അധ്വാനിച്ച പൈസ കൊണ്ടാണ് എന്ന. മൂല്യബോധം, 👌 അതിൽ പരം വലിയൊരു മോട്ടിവേഷൻ വേറെന്തുണ്ട്..? അൽഹംദുലില്ലാഹ് ഗ്രേറ്റ്‌ സർവശക്തൻ ഈ മനുഷ്യനും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും ദീർഘായുസ്സും കൊടുത്ത് അനുഗ്രഹിക്കുമാറാവട്ടെ ❤
@ayyoobanappadikkal4564
@ayyoobanappadikkal4564 5 ай бұрын
വധശിക്ഷക്ക് പറഞ്ഞ സഹോദനെ സഹായിക്കുമെന്ന് കരുതുന്നു എല്ലാ നിലക്കും
@sasikumarmt8652
@sasikumarmt8652 5 ай бұрын
Any way Yusuf Ali sir is the great man..Rich , humble, simple and feeding many families. Prayer for u sir
@pmtourstravels4776
@pmtourstravels4776 5 ай бұрын
യൂസഫലി ഇക്ക സൗദിയിൽ വധ ശിക്ഷ നടപ്പിലാക്കുന്ന ആ സഹോദരനെ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഇക്ക ഇടപെടണം
@SheenaNavas01
@SheenaNavas01 5 ай бұрын
Jeevithathil orikkalenkilum makkayil Ethanim Umrah cheyyanm thoufeek nalkane Allah........
@thadeusthengappurakkal3605
@thadeusthengappurakkal3605 5 ай бұрын
God's own universe representive Dr.M A Yusuf Ali 💯
@sahadsahad1248
@sahadsahad1248 5 ай бұрын
അൽഹംദുലില്ലാഹ് എനിക്കും ഒരു പ്രാവശ്യം ഈ ഭാഗ്യം ലഭിച്ചു
@Aslam0219
@Aslam0219 5 ай бұрын
Masha Allah..❤ جزاك الله خير
@UsmanA-ck3th
@UsmanA-ck3th 5 ай бұрын
സാർ ഞങ്ങളും ഉണ്ട് മക്കയിൽ. ഭയങ്കര തിരക്കാണ്.
@jaseenajaleel3227
@jaseenajaleel3227 5 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവിനെ മറക്കാത്ത അടിമ അൽഹംദുലില്ലാഹ് എനിക്കും ആഗ്രഹം ഉണ്ട് thavakkalthu alallaah
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 5 ай бұрын
എന്ന് എങ്ങനെ ഉറപ്പ് പറയും 🤔
@ummerta8116
@ummerta8116 5 ай бұрын
جزاكم الله خيرا وبارك فيكم يا رب
@hussainmattummal6244
@hussainmattummal6244 5 ай бұрын
വധശിക്ഷ വിധിച്ച ആ സഹോദരന്റെ ഉമ്മക്ക് വേണ്ടി എന്തെങ്കിലും ചെയ്യും
@mariyammaliyakkal9719
@mariyammaliyakkal9719 5 ай бұрын
വലിയ ഉമ്ര വലിയ സദഖ് റഹീമിന്റെ ഉമ്മയുടെ കണ്ണീർ ഒപ്പലാണ് സഹോദരരെ.. എല്ലാവരും 10000പിരിച്ചു കൊടുക്കുക
@dr.ceeteeyesviews...7122
@dr.ceeteeyesviews...7122 5 ай бұрын
Great advice to all, especially to the " traders of heat "👍
@harshadmp7405
@harshadmp7405 5 ай бұрын
Malayalikalude abhimanam M A Yusuffali sahib...🤲🤲
@kdrmakkah5510
@kdrmakkah5510 5 ай бұрын
എല്ലാ പുണ്യങ്ങളും ലഭിക്കുമാറാകട്ടെ
@beautifulworld-b9q
@beautifulworld-b9q 5 ай бұрын
മാഷാ അല്ലാഹ് .....!
@SabeenaAbdulKalam
@SabeenaAbdulKalam 5 ай бұрын
Very good powerful words
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 5 ай бұрын
You saff❤Ali,, sir❤very good👍👍 🇮🇳🇮🇳❤❤❤❤❤❤
@VahidhaVahi123
@VahidhaVahi123 5 ай бұрын
❤❤❤ yousaf alikka❤❤❤
@sabeethahamsa7015
@sabeethahamsa7015 5 ай бұрын
യൂസുഫലി സാഹിബിന് അഡ്വാൻസ് ഈദ് മുബാറക് താങ്കൾ റഹീമിൻ്റെ വധശിക്ഷയുടെ കാര്യത്തിൽ ഒന്ന് ശ്രദ്ധിക്കണേ ദിവസങ്ങൾ പെട്ടന്ന് പോകും താങ്കൾക്ക് അല്ലാഹു ഹൈരും ബറക്കത്തും ഇരുലോകതും നൽകട്ടെ ആമീൻ ആമീൻ ആമീൻ
@RahmathNazar-rp8cx
@RahmathNazar-rp8cx 5 ай бұрын
Allahu Akbarù❤
@madhsongs6353
@madhsongs6353 5 ай бұрын
റഹീമിൻ്റെ വിഷയത്തിൽ ഇടപടണേ സർ
@ShahithaK-zt1mc
@ShahithaK-zt1mc 5 ай бұрын
Sir ഒന്ന് ജയിലില്‍ കിടക്കുന്ന sahodten 30 koodi vanmm സഹായിക്കൂ Aa ഉമ്മാന്റെ കരച്ചില്‍ kanan പറ്റുന്നില്ല e thu kanunnvr ഒന്ന് sir na ariyikooo plssss Aa സഹോദരന്‍ rekshapedata
@safinarahman7121
@safinarahman7121 5 ай бұрын
Angayude wife ethra fagyamulla vekthhiiyanu ellaramsanile igthikafinum avide makkayil Ethan allahu thofeek nalkunnallo iniumkure Varsha gal allahu ningalku aside orumichu koodan allahu anugrahikkattennu prarthanayode Harambe ente jeevanekkal ishttapedunna oru sadu pls pray for me to reach there
@FathimaSaliha-ug4op
@FathimaSaliha-ug4op 5 ай бұрын
ഞങ്ങൾക്കുവേണ്ടി ദുആ ചെയ്യണം അടുത27 രാവ് അവിടെ എത്താൻ ദുആ ചെയ്യണം
@Swadiq.n.k
@Swadiq.n.k 5 ай бұрын
أَسْتَغْفِرُ اللّٰه
@jasijasira5387
@jasijasira5387 5 ай бұрын
Inshaallah njangalkum pokanam
@omg4677
@omg4677 5 ай бұрын
Assalaamu alaikum varahmathullaahi vabarakaathuhu Alhamdulillaah Nammude doshangl allaahu poruththaratte aameen Salkarmangal allaahu sweegarikkatte Aameen yaa arhamuraahimeen Duaayil enneyum kudumbatheyum ulpeduthane
@സിനിസിനി8293
@സിനിസിനി8293 5 ай бұрын
ദുന്യാവ് ഉള്ളവർക്ക് ആഹിരവും ഉണ്ടെന്ന് പറയുന്നത് ഇതൊക്കെ തന്നെയാണ്. വീട്ടിലേക്ക് നോമ്പിന് പിച്ചക്കാർ വരുമ്പോൾ കൊടുക്കാൻ പണം ഇല്ലാത്തതിൻ്റെ പേരിൽ ഒളിച്ചിരിക്കുന്ന എനിക്കൊക്കെ എന്ത് കിട്ടാനാണ് 😢
@saifudheensaifudheen2372
@saifudheensaifudheen2372 5 ай бұрын
ഇല്ലാത്തത് കൊണ്ടല്ലേ ഒളിച്ചിരിക്കുന്നത് കൊടുക്കാനുളള മനസ് ഉണ്ടല്ലോ. അത് തന്നെ വലിയ കാര്യം. അതിനുള്ള കൂലി കിട്ടും.
@safnadparambath6644
@safnadparambath6644 5 ай бұрын
പിച്ച എടുക്കൽ ഗൾഫിൽ ഇല്ലാ
@RiyaFathima-v2z
@RiyaFathima-v2z 5 ай бұрын
Subahanallah chelluka punjiri polum darma aan allo sahodara
@rasheedcp3086
@rasheedcp3086 5 ай бұрын
Ente monkum bayagara ishttanu...10 year aayillo..avanku nighale pole aakanan ennu...🤲🤲
@MuhammedR-wx2jn
@MuhammedR-wx2jn 5 ай бұрын
Mashalla. Mabrrook
@globeesdesignstudio6423
@globeesdesignstudio6423 5 ай бұрын
Masha Allah, Thabarakkallah
@Vengara_Vision
@Vengara_Vision 5 ай бұрын
full vidoe telecast chaithathinu nandhi .
@V.P.Moideen
@V.P.Moideen 5 ай бұрын
Masha. Halla. 👍👍👍
@fathimasubair6103
@fathimasubair6103 5 ай бұрын
Aamin aamin yaar bil alamin
@saudac1263
@saudac1263 5 ай бұрын
എനിക്കും മക്കയിൽ എത്തണം എന്ന് വലിയ ആഗ്രഹമാണ് പക്ഷെ .......
@MubashiraMe-xe9sq
@MubashiraMe-xe9sq 5 ай бұрын
നന്നായി ആഗ്രഹിക്കു തീർച്ചയായും നടക്കും എന്റെ അനുഭവം
@salmasaleem8035
@salmasaleem8035 5 ай бұрын
അദ്ദേഹത്തെ കാണാനോ ഒരു അപേക്ഷ kodukkano എങ്ങനെ സാധിക്കും എനിക്ക് വളരെ urgent ആയി ഒരു കാര്യം അടുത്ത മാസം സാധിക്കാൻ ഉണ്ടാരുന്നു 🙏🙏🙏🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢😢
@shinasshiny3917
@shinasshiny3917 5 ай бұрын
Pls help me
@kajahbucks
@kajahbucks 5 ай бұрын
Allah - there is no deity except Him. To Him belong the best names. (Quran 20:8)
@zahidshaa8776
@zahidshaa8776 5 ай бұрын
Assalamu alaikum Dua yil ulpeduthanam
@HarisRaiha-lb8zm
@HarisRaiha-lb8zm 5 ай бұрын
സാർ എനിക്കും എൻറെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം❤❤❤
@nizara-xm1ff
@nizara-xm1ff 5 ай бұрын
നിങ്ങൾ നേരിട്ട് പ്രാർത്ഥിക്കുന്ന താണ് ഏറ്റവും നല്ലത്
@Ibrahim-h5q6u
@Ibrahim-h5q6u 5 ай бұрын
Swayam prarthichu koode
@nabeel1586
@nabeel1586 5 ай бұрын
The symbol of simplicity ❤
@haneefamuhammed2698
@haneefamuhammed2698 5 ай бұрын
മാഷാ അള്ള
@muhammedriswan407
@muhammedriswan407 5 ай бұрын
Mashallahuakbr 🤲🏻🕋😢❤️
@muhammedfaiz.m3665
@muhammedfaiz.m3665 5 ай бұрын
Dhuayil ulpeduthane yousufali sir
@tknoufaltknoufal4533
@tknoufaltknoufal4533 5 ай бұрын
അൽഹംദുലില്ലാഹ് 🤲❤️
@HarisRaiha-lb8zm
@HarisRaiha-lb8zm 5 ай бұрын
Masha allah ❤
@noufalvlrvlr409
@noufalvlrvlr409 5 ай бұрын
Masha allah.....🥰
@FousiyaShafeer-vs4en
@FousiyaShafeer-vs4en 5 ай бұрын
Ameen.aameen.🥰🥰🥰
@fasalch13
@fasalch13 5 ай бұрын
Duaa ikka
@AbdulRazak-nn7zp
@AbdulRazak-nn7zp 5 ай бұрын
യൂസഫലി സാറിന്റെ സക്കാത്ത് എവിടെയാണ് കൊടുക്കുക...
@haseenakhalid23
@haseenakhalid23 5 ай бұрын
Enikum ponam makkayil
@FathimaFathima-fx6ix
@FathimaFathima-fx6ix 5 ай бұрын
ഇക്ക നിങ്ങൾക്കും കുടുംബത്തിനും 2 ലോക വിജയത്തിന് വേണ്ടിയും dua ചെയ്യാറുണ്ട് എപ്പോഴും ഇക്ക ഞങ്ങൾക്കും കുടുംബത്തിനും വേണ്ടിയും dua ചെയ്യണേ 😢 എനിക്ക് ഇക്കയുടെ ഈ മനസ്സ് കാരണം ഒരുപാട് ഇഷ്ടം ആണ്
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 11 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 36 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15