Sreekandan Nair Show | കേരളം കരൾ രോഗത്തിന്റെ പിടിയിൽ - 2 | - Ep# 15

  Рет қаралды 69,439

24 News

24 News

Күн бұрын

Пікірлер: 62
@paulosemathay2872
@paulosemathay2872 5 жыл бұрын
ഹിലാൽ നെ പോലെയുള്ള വരെ ചർച്ച ക് വിളിച്ച ശ്രീകണ്ഠൻ നായർക്കു അഭിനന്ദനങ്ങൾ
@noushadali5293
@noushadali5293 5 жыл бұрын
ആ ഊളക്കു വേണ്ടിയും കുറേ മന്ദബുദ്ധികൾ...
@faisalc7623
@faisalc7623 5 жыл бұрын
@@noushadali5293 ayalentha sathyam parayunnondano?
@forsaji
@forsaji 5 жыл бұрын
ഒരു ദുരന്തം,,, People like him misguide the public from taking preventive methods (Doxicycline for leptospirosis in flooded areas) leading to high mortality rate. Him and famous " Vaidyar or vadakkanchery" is the same for rational brains!!!!
@sajithsabarinathan1436
@sajithsabarinathan1436 2 жыл бұрын
@@faisalc7623 അദ്ദേഹം ഇസ്ലാം മതം ഉപേകഷിച്ചതുകൊണ്ടാണ്
@zadhishexplorer1434
@zadhishexplorer1434 4 жыл бұрын
താടിക്കാരൻ powliyanu
@shajivarkey2495
@shajivarkey2495 8 жыл бұрын
Thaade yulla manushya nigall oru samooha sahaai yanu . like a god I lie you. I am with you. Thank you.
@shareenaandrews3681
@shareenaandrews3681 4 жыл бұрын
Hilal ji 👍
@Kishkishkishkish404
@Kishkishkishkish404 5 жыл бұрын
മെറി ഐസ് ക്രീം തന്നെ ഒരു ജങ്ക് ഫുഡ് ആണ് . ശ്രീകണ്ഠൻ അതിന്റെ ഒരു പ്രൊമോട്ടറും . നല്ല ബെസ്റ് കോമ്പിനേഷൻ
@sreechands
@sreechands 8 жыл бұрын
Mr. Hilal makes points that make sense..
@saneshism
@saneshism 5 жыл бұрын
താടിക്കാരൻ മാസ്സ്
@joykoyikkara
@joykoyikkara 5 жыл бұрын
ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ, നിങ്ങളുടെ ജോലിയുടെ ഉദ്ദേശ്യം, സത്യസന്ധമായി നടപ്പാക്കാൻ പറ്റില്ല എങ്കിൽ, ജോലിയോട് ആത്മാർത്ഥത പുലർത്താൻ കഴിയുന്നില്ല, അത് ജനം നൽകുന്ന നികുതിപ്പണം കൊണ്ട് ഉപജീവനം കഴിയുന്നവർ, ആ ഉത്തരവാദിത്തമോ കടമ എന്നതോ മനസ്സിലാക്കി, കൂട്ടരാജിക്ക്, മനസ്സാക്ഷിയുടെ നീതിക്ക്, തയ്യാറാകണം.. നിങ്ങൾ വ്യക്തിഗതമായി കഴിവുള്ളവരാണെന്ന് തിരിച്ചറിയണം, അത് സർക്കാരിനും, govern body ക്കും മുന്നറിയിപ്പാകണം, നിങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കണം, നാളത്തെ തലമുറയുടെ ആരോഗ്യവും
@thanalman7697
@thanalman7697 5 жыл бұрын
മെഡിക്കൽ സയൻസ് വളരുന്നതിന് അനുസരിച്ചു മാരക രോഗങ്ങൾ വളർന്നു കൊണ്ടിരിക്കുന്നു
@t.hussain6278
@t.hussain6278 5 жыл бұрын
പക്ഷെ അതാരും മിണ്ടുന്നില്ല
@osologic
@osologic 5 жыл бұрын
ഹിലാൽ ആവുക എളുപ്പമല്ല , സ്വീകാര്യവുമല്ല. അതാണ് ആത്മവിശ്വാസത്തിൻറെ പ്രശ്നം.
@ridehunt142
@ridehunt142 5 жыл бұрын
ശ്രീകണ്ഠൻ നായരേ ഒരാൾ ഒരു ചോദിച്ചാൽ അതിന് ഉത്തരം പറയുമ്പോൾ അതിനു ഇടക്ക് കേറി ഓലത്തല്ല. പ്രേക്ഷകർ ആഗ്രഹിച്ച ചോദ്യമായിരിക്കും അതിനിടയിൽ 😬😬😬
@vgrajeev373
@vgrajeev373 8 жыл бұрын
വലിയ ബുദ്ധിജീവികളും വമ്പൻമാരും മലർന്നിരുന്നു പാക്കെറ്റ് ഫുഡിനെക്കുറിച്ചും ജങ്ക് ഫുഡിനെക്കുറിച്ചും ചെയ്യുന്ന ചർച്ചയുടെ സ്പോൺസർമാരെ നോക്കു. കഷ്ടം. ഇവർക്കൊക്കെ ചർച്ച ചെയ്യാതെ ജീവിക്കാൻ വയ്യെന്ന് തോന്നുന്നു. പറയുന്ന കാര്യങ്ങൾ കേൾക്കേണ്ടത് തന്നെ. കണ്ടവനെ കുറ്റം പറയാൻ എന്താ ശുഷ്കാന്തി. ചങ്കത്തു തന്നെ എഴുതി വച്ചിട്ടുണ്ടല്ലോ ഇനിയന്കിലും കാണു.
@ajithgs1676
@ajithgs1676 8 жыл бұрын
allopathy aavasyamillaa
@Riderjonjo
@Riderjonjo 4 жыл бұрын
ഈ താടിക്കാരൻ സ്വയം ചികിത്സകന് വട്ടാണ്
@jibinlouis9802
@jibinlouis9802 5 жыл бұрын
എന്റെ കുട്ടികൾ കൃഷി പണിക്കരാണ് എന്ന് പറയാൻ നാണക്കേട് ഉള്ളത്കൊണ്ട് അമേരിക്കേലും യൂറോപ്പിലും വിട്ട് പഠിപ്പിച്ചു കൃഷിയിടം എല്ലാം മണ്ണിട്ട് മൂടി.. തമിഴനേം ബംഗാളിയെയും ആശ്രെയിച്ചു ജീവിക്കുന്ന മലയാളിയുടെ രോധനം ഗവണ്മെന്റ് ഞങ്ങൾക്ക് വെഷം തരുന്നു
@AdarshHarisree
@AdarshHarisree 4 жыл бұрын
avide Air Conditioner illee ellarum verkunuu....
@ganeshprasanth7252
@ganeshprasanth7252 5 жыл бұрын
What ever the matter is.. The way it was presented is an invited harassment with prejudice.
@manojvk8846
@manojvk8846 5 жыл бұрын
ഹിലാലിന്റെ വാക്കു കേട്ടാൽ പണി കിട്ടും മക്കളെ
@fazalurahmanfazalurahman9138
@fazalurahmanfazalurahman9138 5 жыл бұрын
ഹിലാലിന്റ വാക്ക് കേട്ടാൽ പ്രശ്നം ആണ് പക്ഷേ പ്രവർത്തിച്ചാൽ വലിയ പ്രശ്നം ഇല്ല
@faisalt1008
@faisalt1008 4 жыл бұрын
Hilal is right
@sajithsabarinathan1436
@sajithsabarinathan1436 2 жыл бұрын
അദ്ദേഹത്തിനെ നേരിട്ടറിയുവർ പറയുകയില്ല
@sheejavp570
@sheejavp570 5 жыл бұрын
Gokulam channel Alle pullikku medical collegum multi sp hospitality undo.
@anitechmedia8443
@anitechmedia8443 4 жыл бұрын
സർക്കാർ ഇടപെടുക
@newvoice6453
@newvoice6453 5 жыл бұрын
17 Laksham Roopa Enthinanu Karal Matti vekkanenu Vangikkunne Pakal Kolla aanu Ithu ....
@RK-fi7ek
@RK-fi7ek 5 жыл бұрын
Food safety is very poor in Kerala
@dkking931
@dkking931 6 жыл бұрын
Most Malayalam movie's show drinking characters or drinking party . It influence a lot to comman peoples ,, did you think why they cant avoid this drinking parts in movies
@forsaji
@forsaji 5 жыл бұрын
You are highlighting the ignorance!!!!
@joykoyikkara
@joykoyikkara 5 жыл бұрын
ആഹ, അലോപ്പതിക്കാർ, transplantation പറയുമ്പോൾ, ഭാഗ്യത്തെക്കുറിച്ച് പറയുന്നുവോ..?? ലോട്ടറി അടിച്ചാൽ അടിച്ചു, പോയാൽ കുടുംബത്തിന്റെ ആധാരം പോയില്ലെങ്കിലും
@josefjoe1929
@josefjoe1929 8 жыл бұрын
Population koodunathanusarich inganathe preshnangal koodathe ollu... Chumma rashtreeyakkare kuttam paranjittu entha karyam...
@ajithgs1676
@ajithgs1676 8 жыл бұрын
allopathy aavashyamilla
@sasiharipad6107
@sasiharipad6107 5 жыл бұрын
താടിക്കാരൻ അടുത്ത up മുഖ്യമന്ത്രി
@faisalt1008
@faisalt1008 4 жыл бұрын
Prakrithiyod inangi jeevikkan paranjath ano thett
@josefjoe1929
@josefjoe1929 8 жыл бұрын
aah thadi vecha viddiye okke enthina paripadikku vilikkunne...?
@patrob6701
@patrob6701 8 жыл бұрын
if you don't no anything about liver disease or after treatment please shut your mouth and watch carefully this program
@kainadys
@kainadys 5 жыл бұрын
Vellamadi, Junk food, Artificial Coloured Foods & drinks Liver disease-inte main karanam aanelloo....🙆‍♀️🙆‍♂️🙆‍♀️🙆‍♂️🙆‍♀️
@Sunilinta
@Sunilinta 8 жыл бұрын
എല്ലാവരും കാണേണ്ട ഒരു ഷോ..
Sreekandan Nair Show - Ep# 17
44:47
24 News
Рет қаралды 321 М.
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 64 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,5 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
Это было очень близко...
0:10
Аришнев
Рет қаралды 6 МЛН
Самая добрая мать на свете❤️😁
0:20
FilmBytes
Рет қаралды 1,9 МЛН
Что это было 🤣
0:10
Dragon Нургелды 🐉
Рет қаралды 1,1 МЛН