Sreekandan Nair Show - ആന എഴുന്നള്ളിപ്പ് പീഡനമോ? Ep #10

  Рет қаралды 62,661

24 News

24 News

8 жыл бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Any where Subscribe 24 on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 147
@yadhukrishnan43693
@yadhukrishnan43693 3 жыл бұрын
ശ്രീകുമാർ ഏട്ടൻ poli 😍😍👌
@kratozzzz86
@kratozzzz86 2 жыл бұрын
ശ്രീകുമാർ ഏട്ടൻ.. ഒരേ.. പൊളി., 🔥..🔥..🔥
@shifasshif563
@shifasshif563 2 жыл бұрын
6yr മുന്നെ ഉള്ളതാ ഇപ്പൊ കണ്ടത്.. എന്നിട്ട് ഇപ്പൊ എന്തെ എഴുന്നള്ളിപ്പ് നിരോധിച്ചോ 😁😂. Mk power🔥🔥🔥🔥🔥
@abhirampadikkat9322
@abhirampadikkat9322 2 жыл бұрын
എല്ലാ വിശ്വാസങ്ങളും മുറുകെപിടിക്കരുത, അതു അന്യനു ദ്രോഹമായി മാറുമ്പോൾ നം അതിൽ നിന്നു പിൻവലിയണം... സതിയും അയിത്തവും ഒകെ വിശ്വാസങ്ങൾ ആയിരുന്ന ഒരുകാലമുണ്ടായിരുന്നു ആലോചിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ....നാട്ടുകാരും വീട്ടുകാരുമായി സന്തോഷത്തോടെ കഴിയുന്ന നമ്മളെ പിടിച്ചുകൊണ്ടുപോയി അടിച്ചുമെരുക്കി പണിചെയ്യിപ്പിക്കുമ്പോൾ അവരും നമ്മക്ക തീറ്റയും വെള്ളവും തരാറുണ്ട, അതു നമ്മളോടുള്ള സ്നേഹം ആണോ??? അതിന്റെടേയിൽ മനുഷ്യത്വം താരതമ്യേനെ കൂടുതൽ ഉള്ളവർ ഒരു ബിരിയാണി വാങ്ങിത്തരും, അതുകൊണ്ട എല്ലാമായി എന്നാണോ? നിങ്ങൾ സ്നേഹിക്കുന്നുണ്ടെങ്കിൽ നല്ലത തന്നെ... പക്ഷെ ആനയെ സംബന്ധിച്ച് അതിന്റെ കൊടിയ പീഡനം പിന്നെയും ബാക്കി ആണു... അതുകൊണ്ട ഈ ദുരചാരത്തിൽ നിന്നും നമ്മൾ മാറിനിക്കണം
@unnikrishnanpothiyilpishar4080
@unnikrishnanpothiyilpishar4080 2 жыл бұрын
ആനകളെ കുറിച്ച് ഒരു ചുക്കും അറിയാത്ത കുറച്ച് പിണ്ഡങ്ങളും വന്ന് ഇരിക്കുന്നുണ്ടല്ലോ..
@shuaibmoideen5746
@shuaibmoideen5746 7 жыл бұрын
well said sreekumar sir
@aneeshkurian6805
@aneeshkurian6805 2 жыл бұрын
ശ്രീ ഏട്ടൻ 🔥
@gopipuliGP
@gopipuliGP 8 жыл бұрын
ആ ഇന്ഗ്ലിസു കാരനെ ഇനി മേലാൽ ചര്ച്ച്ക് വിളിക്കരുത് ... സഹികണതിനോകെ ഒരു പരിധി വേണ്ടെടെയ്
@vyshaksreepadmam6790
@vyshaksreepadmam6790 3 жыл бұрын
Sreekumar chetta powlii.
@jithuunnikrishnan6592
@jithuunnikrishnan6592 6 жыл бұрын
Polichu
@gokulrs6926
@gokulrs6926 2 жыл бұрын
Sreekumar eattan🔥🔥🔥🔥
@user-iz3qe4xe1n
@user-iz3qe4xe1n 3 жыл бұрын
Mangalamkunnu parameshwarettan 🔥🔥🔥🔥🔥
@klthamburan6833
@klthamburan6833 3 жыл бұрын
😍💪
@nam8582
@nam8582 8 жыл бұрын
program kandallo ini chodyam_____ivide ethra anamandanmar und ?
@anandhananilan7514
@anandhananilan7514 2 жыл бұрын
ആറാട്ടുപുഴ പൂരത്തിനെ കുറിച്ച് കേൾക്കുന്ന ആറാട്ടുപുഴക്കാരനായ ഞാൻ 😊🔥🔥🔥
@nikhilnikhil9615
@nikhilnikhil9615 2 жыл бұрын
👍🏻👍🏻👍🏻👍🏻
@akhilppdevuakhil3696
@akhilppdevuakhil3696 3 жыл бұрын
Enta ponnu Sreekumar chetta njan parayanamennu udheshicha karyama valuppam nokki mrigangale snehikkunath
@sreedathandathan1778
@sreedathandathan1778 3 жыл бұрын
ഇറച്ചിക്ക് വേണ്ടി മൃഗങ്ങളെ കെല്ലുന്നത് ആർക്കും പരാതിയില്ല എന്നാൽ ആനയെ എഴുന്നള്ളിച്ചാൽ എല്ലാ മൃഗസംരക്ഷണക്കാർക്കും വല്ല്യ വിഷമവും എന്ത് പറയാൻ
@nandzzz000
@nandzzz000 3 жыл бұрын
നിങ്ങൾ നെറ്റിപട്ടം കെട്ടി മൂന്നാല് ആൾക്കാരെ ചുമലിൽ കേറ്റി പൊരി വെയിലത്തു മണിക്കൂറുകളോളം നിന്ന് കാണിക്.
@Thrissurkkarangadi
@Thrissurkkarangadi 3 жыл бұрын
@@nandzzz000 ആനയുടെ പുറത്ത് ആള് കേറുന്ന പോലെ ആണോ മനുഷ്യന്റ് പുറത്ത് 🙏
@sreedathandathan1778
@sreedathandathan1778 3 жыл бұрын
@@Thrissurkkarangadi super
@Thrissurkkarangadi
@Thrissurkkarangadi 3 жыл бұрын
@@sreedathandathan1778 കാര്യം പറയുമ്പോ അംഗീകരിച്ചേ പറ്റു
@karthikaammu7623
@karthikaammu7623 2 жыл бұрын
Correct
@thasleemkhan1621
@thasleemkhan1621 2 жыл бұрын
Tribe people's
@rishikeshrishi6204
@rishikeshrishi6204 4 жыл бұрын
Akshara ena Chechi polichu
@gokulpk3867
@gokulpk3867 9 ай бұрын
Well said Sreekumar sir 🙌🏼❤️
@jishnuchavakkatuthodi7773
@jishnuchavakkatuthodi7773 Жыл бұрын
Sree Kumar Ettan superrrrr....well said
@athulkrishna3161
@athulkrishna3161 Жыл бұрын
Akshara polich♥️♥️Sreekumar eattn Mk ♥️
@gn2143
@gn2143 5 жыл бұрын
Chumma oru charcha government endagered list chertha ee paripadiyokke theernollum.
@nikhilkrishnan2972
@nikhilkrishnan2972 2 жыл бұрын
Sreekumar ettan polian ettan paranjath karyaman
@HarryPotter-yd2vk
@HarryPotter-yd2vk 3 жыл бұрын
ningal oru 2 kollam ente veettumuttath changalayil kidann njan parayunnu paniyellam cheyy. ennal aana ezhunnallathine njanum support cheyyam.
@sreedathandathan1778
@sreedathandathan1778 3 жыл бұрын
❤️Aanaezhunallip❤️
@sarathkumarbnsarathbn2616
@sarathkumarbnsarathbn2616 2 жыл бұрын
SREEKUMAR 💥👌
@vaisakhviswanathan8535
@vaisakhviswanathan8535 8 ай бұрын
Sreekumarettan polii. ❤🔥🔥
@Abhinav_abhiz
@Abhinav_abhiz Жыл бұрын
ശ്രീകുമാർ sir & പരമേശ്വരൻ sir 🔥🔥🔥🔥
@marsu661
@marsu661 2 жыл бұрын
ശ്രീകുമാർ ഏട്ടൻ 👍
@marsu661
@marsu661 2 жыл бұрын
Aanayum ulsava parupadikalum venam chila nibhandhanagalodu koode
@abhirampadikkat9322
@abhirampadikkat9322 2 жыл бұрын
എല്ലാ വിശ്വാസങ്ങളും മുറുകെപിടിക്കരുത, അതു അന്യനു ദ്രോഹമായി മാറുമ്പോൾ നം അതിൽ നിന്നു പിൻവലിയണം... സതിയും അയിത്തവും ഒകെ വിശ്വാസങ്ങൾ ആയിരുന്ന ഒരുകാലമുണ്ടായിരുന്നു ആലോചിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ....നാട്ടുകാരും വീട്ടുകാരുമായി സന്തോഷത്തോടെ കഴിയുന്ന നമ്മളെ പിടിച്ചുകൊണ്ടുപോയി അടിച്ചുമെരുക്കി പണിചെയ്യിപ്പിക്കുമ്പോൾ അവരും നമ്മക്ക തീറ്റയും വെള്ളവും തരാറുണ്ട, അതു നമ്മളോടുള്ള സ്നേഹം ആണോ??? അതിന്റെടേയിൽ മനുഷ്യത്വം താരതമ്യേനെ കൂടുതൽ ഉള്ളവർ ഒരു ബിരിയാണി വാങ്ങിത്തരും, അതുകൊണ്ട എല്ലാമായി എന്നാണോ? നിങ്ങൾ സ്നേഹിക്കുന്നുണ്ടെങ്കിൽ നല്ലത തന്നെ... പക്ഷെ ആനയെ സംബന്ധിച്ച് അതിന്റെ കൊടിയ പീഡനം പിന്നെയും ബാക്കി ആണു... അതുകൊണ്ട ഈ ദുരചാരത്തിൽ നിന്നും നമ്മൾ മാറിനിക്കണം
@thelastend152
@thelastend152 2 жыл бұрын
Evede annakal illathe etra pooragalum ulsavagalum nadakunu
@user-tv9id8wy5n
@user-tv9id8wy5n Жыл бұрын
True ❤❤❤❤support u
@hafsalhafsal8433
@hafsalhafsal8433 Жыл бұрын
Aana kaanunnilla
@anapremam5138
@anapremam5138 3 жыл бұрын
Keralatthil ana vulsam ellangil keralam Ella 😢😢
@longblast6885
@longblast6885 2 жыл бұрын
Covid വന്നു evde അൻ്റെ ഉത്സവം😂😂!!
@abhirampadikkat9322
@abhirampadikkat9322 2 жыл бұрын
ഇമ്മാതിരി പരിപാടി ഒക്കെ നിർത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു
@user-bm6xv2qi2x
@user-bm6xv2qi2x Жыл бұрын
ശ്രീ കുമാറേട്ടൻ ❤️❤️❤️
@rohithkaippada1190
@rohithkaippada1190 2 жыл бұрын
കേരളത്തിലെ ഏറ്റവും വലിയ ആനമുതലാളി..... ഗുരുവായൂരപ്പൻ 💪💪
@Alien_1800
@Alien_1800 2 жыл бұрын
മ്മ്മ് അത് അങ്ങനെ ഒരു മൈര്
@akyt5838
@akyt5838 2 жыл бұрын
😍❤
@Abhinav_abhiz
@Abhinav_abhiz Жыл бұрын
💯
@ajmalrasheed3039
@ajmalrasheed3039 4 жыл бұрын
കാട്ടിൽ കിടക്കുന്നതിനേക്കാൾ ആനയ്ക്ക് സുഖവും സുരക്ഷിതത്വവും നാട്ടിൽ തന്നെ.
@longblast6885
@longblast6885 2 жыл бұрын
😂😂😂😂അതെ ആനക്ക് മാത്രമല്ല കാട്ട് പോത്തിനും മാനുകൾക്കും എന്തിന് പാമ്പുകൾക്ക് വരെ . എല്ലത്തിനേം പിടിച്ച് നാട്ടില് കൊണ്ടരണം!!😂
@user-tv9id8wy5n
@user-tv9id8wy5n Жыл бұрын
Banned elephants
@VipinKumar-iw2lh
@VipinKumar-iw2lh 2 жыл бұрын
അരീക്കുറ്റി ശ്രീകുമാർ ❣️❣️❣️
@munthasermunthaser3815
@munthasermunthaser3815 2 жыл бұрын
Parameshwaran മുതലാളി ഫുൾ തഗ് aanallo🤣🤣🤣
@muneermumu1
@muneermumu1 4 жыл бұрын
Srikumaar sir hero
@vipindev1132
@vipindev1132 4 жыл бұрын
ആ ഹിന്ദു ഐക്യവേദിക്കാരൻ കലക്കി. ഈ കാര്യത്തിൽ അയാളുടെ അഭിപ്രായത്തോട് ബഹുമാനം ഉണ്ട്.
@user-tv9id8wy5n
@user-tv9id8wy5n Жыл бұрын
Banned please elephants
@sobhitc
@sobhitc 8 жыл бұрын
Wild animals belong in the forest. You have no right to use any animal for your entatirement. Its all about respecting every creature's existence. If you have any right to hurt an animal, that only when you have to kill if for FOOD. That the rule of nature. Humans ego of "I own the whole nature" has to stop! You are just a living animal in this world just line any other living animal. Whether it is an elephant or a bug, does not make any difference!
@abhirampadikkat9322
@abhirampadikkat9322 2 жыл бұрын
Agreed, but i wish add to something. Eventhough it is for food, it is also immoral,but is somekind of inevitable thing in nature. No being in nature can survive without exploiting others. But as we are human being, we must understant that it is not morally correct and we are forced to do that for our survival. So what we can do is away keep distance from such things as much as possible. Zoo captivity along with this kind of entertainments should come to an end immediately
@pratheeshbabu9118
@pratheeshbabu9118 Жыл бұрын
5വർഷം മുമ്പ് ഉള്ള കാര്യമാണ് ഇപ്പോളും ആന പീഡനവും ചരിയാലും നടക്കുന്നുണ്ട് 😢
@neozynk
@neozynk 4 жыл бұрын
Anukamba illatha vivarak ketta kure ennam undu, Aanaye athinte ishtathinu swiryaamaayi jeeevikkan vidathe pidichu valichu oro aavsyangalku upayogichittu aana premam ennu angu pananjaa mathiyallo
@aswinkrishna7876
@aswinkrishna7876 2 жыл бұрын
ചോറ് ഉണ്ടോ?
@user-tv9id8wy5n
@user-tv9id8wy5n Жыл бұрын
True banned elephants
@midhunor6667
@midhunor6667 4 жыл бұрын
Yukthivathi vikraman 🥴🥴🥴
@vibnkannan6388
@vibnkannan6388 2 жыл бұрын
മൃഗം ആയി ഭൂമിയിൽ ആകെ ആന മാത്രം ഒള്ളുലോ
@abhirampadikkat9322
@abhirampadikkat9322 2 жыл бұрын
ആന എഴുള്ളതെന്ന വിഷയത്തിൽ നാം ആനയെ കുറിച്ചാണല്ലോ സംസാരിക്കേണ്ടത😁
@user-wq5vd6cw8r
@user-wq5vd6cw8r Жыл бұрын
Banned elephants
@arunkumar-gb2hm
@arunkumar-gb2hm 2 жыл бұрын
ആനകൾക്ക് വേണ്ടി സംസാരിക്കാൻ ഇപ്പുറത്തു ആകെ 2 പേരും അതിനെ എതിർക്കാൻ അപ്പുറത്തു പത്തു മുപ്പതു പൂരകമ്മിറ്റിക്കാരും അമ്പല കമ്മിറ്റിക്കാരും . ചർച്ചക്ക് ആളെ വിളിക്കുമ്പോ ഒരു ലോജിക് വേണ്ടേ ??
@adarsh3041
@adarsh3041 2 жыл бұрын
എന്ത് പറഞ്ഞാലും ഗുരുവായൂരിലോട്ട് പോകുന്നത് nthinano ആവോ 😂
@clintonsteephen9509
@clintonsteephen9509 2 жыл бұрын
It's true cruelty against elephants
@neozynk
@neozynk 4 жыл бұрын
Srikantante manda tharangal ennu venam ee program nte peru maattaan
@unnikrishnanpanikkar5254
@unnikrishnanpanikkar5254 4 жыл бұрын
The cruelty to this animals can be clearly noticed by observing the hind legs of the animal in Guruvyur.
@user-wq5vd6cw8r
@user-wq5vd6cw8r Жыл бұрын
Please stop this people safety
@darshanvinod1467
@darshanvinod1467 Жыл бұрын
എന്നാലും എന്റെ കെ കെ വിക്രമ... 🤣🤣
@singularity2524
@singularity2524 2 жыл бұрын
Angane parayathe... 😂😂
@lastcreator6649
@lastcreator6649 8 жыл бұрын
1000000000000000000000000000*applause to hindu ikyavedhi
@ravindranathp3711
@ravindranathp3711 4 жыл бұрын
എടോഅത് ആനയാണ് ആടല്ല മനസ്സിലായോ.
@bijusukumaran4732
@bijusukumaran4732 4 жыл бұрын
കാർ ആക്സിഡന്റ് ഉണ്ടാകുന്നില്ലേ എന്നുവച്ചു കാർ വേണ്ടായെന്നു വയ്ക്കുന്നുണ്ടോ?
@HarryPotter-yd2vk
@HarryPotter-yd2vk 3 жыл бұрын
ningal oru 2 kollam ente veettumuttath changalayil kidann njan parayunnu paniyellam cheyy. ennal aana ezhunnallathine njanum support cheyyam.
@Thrissurkkarangadi
@Thrissurkkarangadi 3 жыл бұрын
@@HarryPotter-yd2vk നിന്നെ വെട്ടി കറിയാക്കി തിന്നട്ടെ
@sachinvijay9142
@sachinvijay9142 3 жыл бұрын
@@Thrissurkkarangadi 😂😂😂😂
@MikeJohnMentzer
@MikeJohnMentzer 2 жыл бұрын
Car oru yentram ann , Anna nammale polle manasikavum sharirikavum aaya vedanayum vikaramkalum ulla jeevi annu
@user-tv9id8wy5n
@user-tv9id8wy5n Жыл бұрын
Banned elephants
@DAYN2000
@DAYN2000 3 жыл бұрын
കാട്ടിലെ ആന അനുഭവിക്കുന്നതിൻറ്റെ ദുരിതം പോലെ വേറൊരു ജീവിക്കുമില്ല. നാട്ടിൽ തന്നെയാണ് ഇക്കാലത്ത് ആനകൾക്ക് നല്ലത്
@longblast6885
@longblast6885 2 жыл бұрын
5700 ആനകളിൽ 418 ആനകൾ കാട്ടിൽ cherinjappol...നാട്ടിൽ 570 ഇല് 55 ആനകൾ ചെരിഞ്ഞു...ശതമാനം നോക്കി vilayiruthu...! ഇനി ഒന്നുകൂടെ വീട്ടിൽ കിടന്നാൽ അസുഖം വന്നാൽ ഹോസ്പിറ്റലിൽ പോവണം enorth ചേട്ടൻ ചികിത്സ സൗകര്യം ഉടനടി ലഭ്യമായ ജയിലിൽ kidakkumnundo??😂പൊട്ടത്തരം പറയല്ലേ സഹോ...ആന ഒരു സമൂഹ ജീവിയാണ്..നമ്മളെ പോലെ കുടുംബ ബന്ധങ്ങള്ക് വില ഉള്ളവ...അതിനെ ഈ changalakiitt ഈ ഭ്രാന്ത് കാണിക്കുന്നതിന് ഒരു ആന premikum സഹിക്കില്ല
@DAYN2000
@DAYN2000 2 жыл бұрын
@@longblast6885 കേരളത്തിലെത്തിയ കണക്കനുസരിച്ച് ,നാട്ടിലെ 90% ശതമാനം ആനകളും ചരിയുന്നത് പ്രായാധിക്യം മൂലമാണ്.
@longblast6885
@longblast6885 2 жыл бұрын
@@DAYN2000 ഈ പ്രയാധിക്യം ഉള്ള എത്ര ആന ,ആന എന്ന വർഗ്ഗത്തിൻ്റെ പ്രജനനതിന് ഉപയോഗിക്കപ്പെടുന്നുണ്ട്?? എത്ര നാട്ടാനകൾ breeding ചെയ്യുന്നുണ്ട്?!മദപ്പാട് കാലത്ത് അതിനെ കെട്ടി "നീരശംസകൾ" എന്ന് പറയും ചില മണ്ടന്മാർ! പാവം ആഹ ജീവിക്ക് അത് പ്രജനന സമയം ആണ്
@longblast6885
@longblast6885 2 жыл бұрын
@@DAYN2000 ഒരു ജീവി അതിൻ്റെ ആവാസ വ്യവസ്ഥയിൽ ജീവിക്കട്ടെ..! കാട്ടിൽ ഭക്ഷണം ഇല്ലെങ്കിൽ കാട്ടിൽ ഭക്ഷണം ലഭ്യം ആക്കണം.അല്ലാതെ അതിനെ പിടിച്ച് ചങ്ങല ഇടുകയല്ല
@ramarajavu1073
@ramarajavu1073 2 жыл бұрын
@@longblast6885 oronn arinju parayumpol ivduthe rules koodi arinjirikkunnath nallathanu😊ethoru aanakaran ayalum aanapremi anelum rules anusarichanu cheyunnath allathe sontham ishtta prakaram allaa
@gopipuliGP
@gopipuliGP 8 жыл бұрын
കാല് താഴ്ത്തി വെച്ചിട്ട് സംസാരിക്കടാ ... അവന്റെ ഇന്ഗ്ലിസു
@AdarshHarisree
@AdarshHarisree 4 жыл бұрын
its his leg & not on your head...
@ricksanchez7286
@ricksanchez7286 3 жыл бұрын
Kaal ninte purath allelo vechath
@gopipuliGP
@gopipuliGP 3 жыл бұрын
@@ricksanchez7286 പോടാ ചെറുക്കാ
@ricksanchez7286
@ricksanchez7286 3 жыл бұрын
@@gopipuliGP podaa theettame
@gopipuliGP
@gopipuliGP 3 жыл бұрын
@@ricksanchez7286 എനിക്കു നിന്നയോ നിനക്കു എന്നെയോ അറിയില്ല. ചുമ്മാ പരസ്പ്പരം തെറി വിളിച്ചു കളിക്കാൻ സമയവും ഇല്ല... അതു കൊണ്ടു നീ ആദ്യം ഒന്നു നന്നാവ്. വിത്തു ഗുണം പത്തു എന്നല്ലേ ...
@rajeshdd2230
@rajeshdd2230 8 жыл бұрын
kaattil swairamaay viharikunna aanakalekondu slavery aanu
@gopipuliGP
@gopipuliGP 8 жыл бұрын
ഇത് പാർട്ടി ഓഫീസിൽ പഠിപ്പിച്ചു വിടനത് പോല്ലേ ആനലോ ... ആനപ്രേമികളുടെ പോക്ക് ... നൂറ്റി പതിനെട്ടു സാധനങ്ങൾ കടിച്ചു തിന്ന് ... അത്ഭുതം
@amalsuresh5191
@amalsuresh5191 3 жыл бұрын
Anapremikal anamuthalalimar loka pottanmaru🤭😂😂
@user-tv9id8wy5n
@user-tv9id8wy5n Жыл бұрын
Banned elephants please 🙏🙏🙏🙏
@rageethkrishnan1995
@rageethkrishnan1995 4 жыл бұрын
ഒരിക്കലും പീഡനം അല്ല
@DAYN2000
@DAYN2000 3 жыл бұрын
@@HarryPotter-yd2vk njan ninne pidichondu poyi konnu irachi vaykatte
@Thrissurkkarangadi
@Thrissurkkarangadi 3 жыл бұрын
@@DAYN2000 😂👍
@vasudevkk5427
@vasudevkk5427 3 жыл бұрын
@@DAYN2000 ufff🔥
@karthikaammu7623
@karthikaammu7623 3 жыл бұрын
Yas
@longblast6885
@longblast6885 2 жыл бұрын
@@HarryPotter-yd2vk പൊളിച്ചു
Sreekandan Nair Show - Ep# 17
44:47
24 News
Рет қаралды 321 М.
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 57 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 17 МЛН
Sreekandan Nair Show - Ep# 82
37:48
Flowers TV
Рет қаралды 77 М.
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 684 М.
小丑与白天使遇见丧尸?#short #angel #clown
0:32
Super Beauty team
Рет қаралды 35 МЛН
YouTube запретили
0:38
Макс Рэйн
Рет қаралды 1,2 МЛН
Я НЕ ОЖИДАЛ ЭТОГО!!! #Shorts #Глент
0:19
ГЛЕНТ
Рет қаралды 2,2 МЛН