No video

Sreekandan Nair Show - കുടി കുറഞ്ഞു..!! വലി കൂടി...!! | Ep# 62

  Рет қаралды 95,167

Flowers TV

Flowers TV

7 жыл бұрын

Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+Flowersonair

Пікірлер: 56
@Sumesh843
@Sumesh843 3 жыл бұрын
രണ്ടെണ്ണം അടിച്ചിട്ട് കാണാൻ പറ്റിയ ഷോ..കിടു motivational show
@MrAnoopkumarpr
@MrAnoopkumarpr 7 жыл бұрын
Best dialogue...Bharayaum makkalum kumbasarikkendathu valla pallele achente aduthalla..swantham bharthavinteyum achenteyum aduthannu...
@jaggu4561
@jaggu4561 7 жыл бұрын
ഇപ്പോൾ മദ്യം അല്ല......... കഞ്ചാവ് ആണ് ട്രെന്റ്.
@nalinakshannair5812
@nalinakshannair5812 6 жыл бұрын
മദ്യം കഴിച്ചാൽ അത് പാപം ആണെങ്കിൽ വീഞ്ഞ് വെള്ളം ആകുന്നതിനു പകരം വെള്ളം വീഞ്ഞാക്കുന്ന ചരിത്രം നമ്മൾ വേദപുസ്തകത്തിൽ വായിക്കുക. ഒരു മതവും യേശുക്രിസ്ത്തു ഉണ്ടാക്കിയിട്ടില്ല..നമ്മൾ യേശുക്രിസ്തുവിൻറെറ പാത സ്വീകരിക്കുക..അല്ലാതെ അച്ഛമാരുടെ അവസര വാദത്തിനു നിന്നു കൊടുക്കരുത് ..ഇനി ആ പാവം കൂലിപ്പണിക്കാരന്ൻറ്റെ തലയിലോട്ടു കേറീക്കോ ..enthukondu madhyam completely government nirtthath? chummathe pavatthintte pidalikk kerath
@mohandaskk7620
@mohandaskk7620 2 жыл бұрын
ഞാൻ എ, എ യിലൂടെ മദ്യം മാറ്റിവെച്ചു മുന്നേറുന്നു 🙏ഇന്ന് 440ദി നം 🙏🙏🙏
@syamkumar6699
@syamkumar6699 4 жыл бұрын
മദ്യം , മയക്കുമരുന്ന് -നാടിനും വീടിനും ശാപം,
@abhilashkabhi4382
@abhilashkabhi4382 4 жыл бұрын
Pallilachante vayiladich kitty
@anandhananilan7514
@anandhananilan7514 2 жыл бұрын
രണ്ടെണ്ണം അടിച്ചിട്ട് കാണണം പൊളിയാ 🔥
@shamsudheent40
@shamsudheent40 4 жыл бұрын
13:30 നീ തേടി വന്ന മുതൽ
@adhilsk2823
@adhilsk2823 4 жыл бұрын
Hai bro😂😂😂
@an.ma007
@an.ma007 4 жыл бұрын
😂😂😂
@adithyanpathiyoor4613
@adithyanpathiyoor4613 3 жыл бұрын
Thanks bro
@shamsudheent40
@shamsudheent40 3 жыл бұрын
@@adhilsk2823 hi
@shamsudheent40
@shamsudheent40 3 жыл бұрын
@@adithyanpathiyoor4613 vokey bro
@dbrainbow
@dbrainbow 4 жыл бұрын
IGNORANCE IS BLISS.AT CHURCH MASS WINE IS TAKEN INLITTLE AMOUNT AND AT MASS NO ONE GETS DRUNK
@rafeektk2121
@rafeektk2121 6 жыл бұрын
സൃഷ്ടാവിന്റെ മർഗ്ഗനിർദ്ദേശനങ്ങൾ എവിടെ യാണെന്നന്വേഷിക്കൂ, അതനുസരിച്ചു ജീവിക്കൂ, ഇരു ലോകത്തും വിജയിക്കാം.
@libinkvarghese3119
@libinkvarghese3119 4 жыл бұрын
Avan ottakka vanne ...monster😎
@babupoulbabupoul7393
@babupoulbabupoul7393 7 жыл бұрын
മദ്യപാനി പറഞ്ഞതാ ശരി!!
@spk_firstpagewriter
@spk_firstpagewriter 4 жыл бұрын
മദ്യം വിൽക്കുന്നതും സർക്കാർ ... കുടിക്കരുത് എന്ന് പറയുന്നതും സർക്കാർ ... എന്ത് പ്രഹസനമാണ് സജി
@tgcgaming1750
@tgcgaming1750 3 жыл бұрын
Im be sorry aliyaaa ❤️❤️❤️💯❤️❤️❤️2എണ്ണം അടിക്കുക ഫുഡ്‌ കഴിക്കുക കിടന്നുറങ്ങുക....... ❤️💯💯❤️💯
@cosmiccitizen8361
@cosmiccitizen8361 4 жыл бұрын
തിരഞ്ഞ് വന്നവരുണ്ടോ
@kurappamilla5029
@kurappamilla5029 3 жыл бұрын
Priyapetta sreekandan nair sir. Ningal ithilum valuthanennanu vicharichirunnathu. Ningalum kashinte variyil ulla media king aanennu ippo manasilayi
@adonwheelsmarketing7812
@adonwheelsmarketing7812 4 жыл бұрын
Good
@sideekvr6436
@sideekvr6436 6 жыл бұрын
നല്ല പരുപാടി
@vipindev1132
@vipindev1132 4 жыл бұрын
അവനവന്റെ ജീവിതം അവനവന്റെ ഉത്തരവാദിത്വമാണ്. അല്ലാതെ സർക്കാരിന്റെ ജോലി അല്ല. സർക്കാരിന്റെ ചിലവിൽ കക്കൂസും വേണം ജനപ്രതിനിധി വന്ന് ചന്തീം കഴുകി തരണം എന്ന് പറയുന്നത് പോലെയാണ് ഈ ചർച്ചകൾ എല്ലാം. എല്ലാവരും അവനവന്റെ ഉത്തരവാദിത്വം എന്നൊന്ന് ഇല്ല എന്ന് നടിക്കും. എന്നിട്ട് സകലതും സർക്കാരിന്റെയും മറ്റുള്ളവരുടെയും തലയിൽ കെട്ടിവെച്ച് കൈ കഴുകും.
@jacobcheriyan
@jacobcheriyan 4 жыл бұрын
Once I was at Kollam and the bar in the hotel I stayed was house-full of youngsters by 10 in the morning. Its deplorable state in Kerala. Majority of the people drink alcohol including women. Like what one of the panelists said, responsible drinking need to be promoted. Its such a pleasure to be among foreigners who drink. They sit around have dinner and drinks. They consume for about 4-6 hours but have never seen them get drunk. Kerala which is such a literate state should set an example to other states by promoting, achieving and accomplishing an unshakable image of responsible drinkers.
@nidheesh9856
@nidheesh9856 7 ай бұрын
@ubii779
@ubii779 4 жыл бұрын
13:30
@kurappamilla5029
@kurappamilla5029 3 жыл бұрын
Ningal ningade point of viewil side pidichu. Samoohathil valya vilayulla achane okke pukarthi aa parvan kallukudiyanaya chettane ningal othiri counter adichu. Ithano madhyama dharmam
@Diru92
@Diru92 7 жыл бұрын
kudiyanmarde avastha parithapakaram 😶
@arunshankars8398
@arunshankars8398 3 жыл бұрын
വളരെ ഗുരുതരമായ വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കുമ്പോൾ പോലും ശ്രീകണ്ഠൻ നായർ വില കുറഞ്ഞ തമാശകൾ പറയുന്നു, വളരെ ലാഘവബുദ്ധിയോടു കൂടി ചർച്ച നയിക്കുന്നു. ഇത് ചിരിച്ചു കളിച്ചു പറയേണ്ട വിഷയം അല്ല. പ്ളീസ്, ഓരോ വിഷയങ്ങളും അവ അർഹിയ്ക്കുന്ന പ്രാധാന്യത്തോടെ ചർച്ച ചെയ്യൂ.
@niamafoundation885
@niamafoundation885 4 жыл бұрын
Ente kudiyaA..,
@aayshagroup5835
@aayshagroup5835 3 жыл бұрын
Sreekandan nair valare moshamayi aane adhehathe kuruch paramarshikkunnath...kurach respect avaam manushyarod
@abdullaansaf2672
@abdullaansaf2672 3 жыл бұрын
പരമാവധി മദ്യം കഴിക്കാതിരിക്കാൻ ശ്രമിക്കുക ഇനി കഴിക്കുന്നവർ ആ പറഞ്ഞത് പോലെ അച്ചടക്കത്തോടെ മദ്യപിക്കുക.
@gokulajith6602
@gokulajith6602 4 жыл бұрын
Manikkuttan allaa.... Ath njangal Thalavoor intaee Omanakuttan aanuuu...
@renjum7912
@renjum7912 3 жыл бұрын
ഫിലിപ്പോസ് കിടു 🤪🤪
@adhilsk2823
@adhilsk2823 4 жыл бұрын
13:20
@an.ma007
@an.ma007 4 жыл бұрын
30:50 കഷ്ടം തന്നെ ചേട്ടാ... ദാരിദ്ര്യം...
@LoneOldMonk
@LoneOldMonk 5 жыл бұрын
Abkari teams aaya pallilachanum madyathine ethire
@georgevarghese2561
@georgevarghese2561 4 жыл бұрын
E malayalam ariatha karatha madam a avida the karya?
@bibinjohn8733
@bibinjohn8733 6 жыл бұрын
Eni stree peedanam undayal Pennineem nirodhikkumo? Enkil peedanam undakillallooo......
@jogyjohn132
@jogyjohn132 Жыл бұрын
ഫിലിപ്പോസ് ♥♥♥♥♥♥♥♥
@user-jl8gq7nt5k
@user-jl8gq7nt5k 3 жыл бұрын
Mathyapikkunnathu papam pannupidikkunnu papamalla
@frqblues
@frqblues 3 жыл бұрын
Ottapperu : മണിക്കുട്ടൻ
@hareeshkumargopalakrishnan9611
@hareeshkumargopalakrishnan9611 7 жыл бұрын
ഇത് നിർതതണഠ
@jaggu4561
@jaggu4561 7 жыл бұрын
ആൽക്കഹോളിക് ഇപ്പോൾ out of fashion ആയി
@svr6424
@svr6424 4 жыл бұрын
Charchaikk eatha vilikkatha athithi boatl
@an.ma007
@an.ma007 4 жыл бұрын
🤔🤔🤔
@kurappamilla5029
@kurappamilla5029 3 жыл бұрын
Aa 700 rs daily kittunna kudiyante antasilla ningalkku
@prashvijayn
@prashvijayn 4 жыл бұрын
പല്ല് കാട്ടി ഇളിക്കുന്ന കറുത്ത സ്ത്രീ എന്തിനാണ് ഈ ഷോയിൽ
@jojipetergeorge791
@jojipetergeorge791 4 жыл бұрын
racist ...
@an.ma007
@an.ma007 4 жыл бұрын
എന്താണ് ഭായ്... കറുത്തവർക്ക് ചിരിക്കാൻ പാടില്ലേ
@yemjey2749
@yemjey2749 4 жыл бұрын
ചിമ്പാൻസി പല്ലിളിക്കുന്നു
Sreekandan Nair Show - Ep# 17
44:47
24 News
Рет қаралды 321 М.
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 30 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 46 МЛН
No empty
00:35
Mamasoboliha
Рет қаралды 11 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 30 МЛН