അറ്റകുറ്റപ്പണികൾക്കായി വറ്റിച്ച കല്ലാർകുട്ടി ഡാമിൽ നാളെ വീണ്ടും വെള്ളം നിറയ്ക്കും

  Рет қаралды 25,922

24 News

24 News

Күн бұрын

Пікірлер: 19
@subishks4417
@subishks4417 4 күн бұрын
ഒറ്റയടിക്ക് ഒരുപണിയും ചെയ്യരുത്.. എല്ലാം പിന്നെ പിന്നെ എന്നാലല്ലേ ടെണ്ടർ വിളിച്ചു ഫണ്ട്‌ അടിക്കാൻ പറ്റുള്ളൂ..
@amvichu
@amvichu 4 күн бұрын
ഒരു 10 ഹിറ്റാച്ചി യും 15 ടോറസും വാടകയ്ക്ക് എടുത്തലിട്ടു ആ ചെളി എടുത്തു മാറ്റാൻ പറ്റിയില്ല, വീണ്ടും അടുത്ത ടെണ്ടർ . നല്ല ദീർഘവീക്ഷണം ഉള്ള ഉദ്യോഗസ്ഥർ😂😂😂
@younasyounu-uc8po
@younasyounu-uc8po 4 күн бұрын
ഇതിൽ എവിടാ വെള്ളം നിറക്കുന്നെ നിറയെ മണ്ണും കല്ലും ആണല്ലോ 😛😛
@josecv7403
@josecv7403 4 күн бұрын
, ഒരു ജോഡി വാറ് ചെരിപ്പും, കള്ളിമുണ്ടും വാങ്ങി തൊഴിലാളികൾക്ക് നൽകണം ! സേഫ്റ്റി ഫസ്റ്റ് ആയതിനാൽ ഹെൽമറ്റ് നിർബന്ധം ആക്കിയ ഉദ്യോഗസ്ഥർ അഭിനന്ദനം അർഹിക്കുന്നു! വിദേശ രാജ്യങ്ങളിൽ കുറഞ്ഞത് അഞ്ചു വർഷത്തെ തന്നെയെങ്കിലും പ്രവർത്തി പരിചയം ഉള്ളവരെ മാത്രം വകുപ്പ് ഉദ്യോഗസ്ഥരായി തിരഞ്ഞെടുക്കുക! മന്ത്രിമാർക്കും തത്തുല്ല്യ യോഗ്യത വേണം.
@jenyjose
@jenyjose 4 күн бұрын
ഇലക്ഷന് നിന്ന് ജയിച്ചു വന്നു നല്ലതു ചെയ്യാനാ ആളില്ലാത്തെ. കമന്റ് ഇട്ടു നാടുനന്നാക്കാൻ ഇഷ്ട്ടം പോലെ ആളുണ്ട് ...
@bibiljohn
@bibiljohn 4 күн бұрын
ഡാമിലെ ചളി വാരി എടുത്താൽ nh66 മണ്ണിന്റെ കുറവ് പരിഹാരം ആകും
@manshahshabeer4500
@manshahshabeer4500 3 күн бұрын
എന്തായാലും വറ്റിച്ചു എങ്കിൽ പിന്നെ ചെളി വാരാൻ കൂടി അനുമതി കൊടുത്തൂടെ സംഭരണ ശേഷി വർധിപ്പിക്കുന്നത് ഡാമിൻ്റെ ഇപ്പോഴത്തെ ഉറപ്പിനെ ബാധിക്കില്ല എന്ന് കൂടി ഉറപ്പ് വരുത്തണം
@rahulraju2099
@rahulraju2099 4 күн бұрын
എൻ്റെ മാഷേ 10 കോടി രൂപ കെഎസ്ഇബിക്ക് അല്ല നഷ്ടം അത് എങ്ങനെയെങ്കിലും അടുത്ത ബില്ലിൽ നമ്മുടെ തലയ്ക്കിട്ട് തരും
@sree4103
@sree4103 4 күн бұрын
Correct
@Hamsa-cs9hp
@Hamsa-cs9hp 4 күн бұрын
ഇപ്പോൾ ഡാം വച്ചതല്ലേ ചളി കൂടി ഒന്ന് മാറ്റിക്കൂടെ പിന്നെ ക്കു വച്ചാൽ അതിലൂടെ ഒരു തട്ടിപ്പ് നടത്താം
@akhildev6321
@akhildev6321 3 күн бұрын
നഷ്ടം നിങ്ങൾക്ക് അല്ല. ജനങ്ങൾക്കാണ്. ഈ പേരും പറഞ് ഇനി നിരക്ക് കൂട്ടും
@Sihab_AP
@Sihab_AP 3 күн бұрын
നഷ്ട്ടം മാത്രം പറഞ്ഞാൽമതി ഇത്ര കൊല്ലം പ്രവർത്തിച്ചതിന്റെ ലാഭകണക്ക് പറയ്
@vipindas7644
@vipindas7644 3 күн бұрын
Only request. Pls do not the loot the funds..paying 30% tax + cess
@ms21048
@ms21048 3 күн бұрын
ഇത് എങ്ങനെയാ വറ്റിച്ചത്??
@ProfitMohammd
@ProfitMohammd 4 күн бұрын
എങ്കിലും ചെളി വരില്ല ആല്ലേ 😂.....ആരെയോ ബോധിപ്പിച്ചു...അടുത്ത മഴക്കാലം...😅😅
@HULK-mu2ub
@HULK-mu2ub 3 күн бұрын
divasam 10 kodi undakkunna KSEB🤣🤣🤣...chumma chirippikkalle
@ഹിലാഫത്ത്
@ഹിലാഫത്ത് Күн бұрын
ഞാൻ വിജാരിച്ചു അവിടെ ശിവലീഗം കണ്ടെന്ന്
@kunjumonsamuel1751
@kunjumonsamuel1751 4 күн бұрын
അടുത്ത ഉഡാഇപ്
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Caravan   Pooja  | Jelaja Ratheesh | Puthettu Travel Vlog |
16:29
Puthettu Travel Vlog
Рет қаралды 314 М.
From fantasy to reality  | Jelaja Ratheesh | Puthettu Travel Vlog |
22:54
Puthettu Travel Vlog
Рет қаралды 419 М.