അവസാനമായി ഒരുനോക്ക് കാണാൻ മകനെത്തി,ആഗ്രഹം സഫലമായി,ടി പി മാധവന് മടക്കം

  Рет қаралды 46,515

24 News

24 News

Күн бұрын

അവസാനമായി ഒരുനോക്ക് കാണാൻ മകനെത്തി,ആഗ്രഹം സഫലമായി,ടി പി മാധവന് മടക്കം
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 34
@SiyadSisi
@SiyadSisi 7 сағат бұрын
ഭാര്യയെയും മക്കളെയും നോക്കിയില്ല സിനിമയ്ക്കുവേണ്ടി അതെല്ലാം ഉപേക്ഷിച്ചു അവസാനം മക്കള് അച്ഛനെ നോക്കിയില്ല ആരെയും കുറ്റം പറയാനില്ല
@Wing-z5z
@Wing-z5z 2 сағат бұрын
മാത്രമല്ല സിനിമക്കാർ വരെ അവസാനം തിരിഞ്ഞു നോക്കിയില്ല.
@sebinpkpk5183
@sebinpkpk5183 7 сағат бұрын
ഒരു മനുഷ്യൻ സമ്പന്നൻ ആണെങ്കിലും ദാരിദ്രൻ ആണെങ്കിലും കുടുംബം തന്നെ യാണ് വലുത് അത് ഉപേക്ഷിച്ചാൽ പിന്നെ ജീവിതം ഇരുട്ട് ആയിരിക്കും കാരണം എന്നും ശരീരം ഒരുപോലെ ഇരിക്കില്ല പ്രായം കൂടുമ്പോ ഓരോ അസുഖം വരും പരസഹായം വേണ്ടി വരും പണം ആരോഗ്യം എല്ലാം ഉള്ളപ്പോൾ നമ്മൾ വിചാരിക്കും എന്നും ഇങ്ങനെ തന്നെ ആയിരിക്കും എന്ന് സമ്പന്ന നായി ജനിച്ചവർ ഉണ്ട് ജീവിച്ചവർ ഉണ്ട് അവസാനം ഒന്നും ഇല്ലാതെ ദാരിദ്രൻ ആയിട്ട് മരിച്ചവരും ഉണ്ട് അതാണ് ജീവിതം ഒരിക്കലും ആഗ്രഹിച്ച പോലെ ആയിരിക്കില്ല ഭൂരിപക്ഷം ആളുകളുടെ ജീവിതം പ്രായം ആയാൽ ഇന്ന് പലർക്കും ഒരു ഭാരമാണ് ഇതൊക്കെ വല്ലാത്ത ഒരു അവസ്ഥ യാണ് കുറ്റബോധം തോന്നിയിട്ടില്ല കാര്യം ഇല്ല കാരണം ആ പ്രായം കഴിഞ്ഞു പോയി
@gireesh6669
@gireesh6669 5 сағат бұрын
കുടുംബത്തേക്കാൾ വലുതായി മറ്റൊന്നും ഇല്ല , ടിപി മാധവൻ അവസാന കാലത്താണ് അനുഭവിച്ചത് പക്ഷേ അച്ഛനില്ലാതെ വളർന്ന മക്കൾ എന്തെല്ലാം അനുഭവിച്ചിട്ടുണ്ടാവും
@Riyasparoor
@Riyasparoor 28 минут бұрын
ഇദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് എനിക്ക് പറയാനുള്ളത് സാമ്പത്തികപരമായി നമുക്ക് ഉണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ ജീവൻ നൽകിയ നമ്മളെ നോക്കി വലുതാക്കിയ വലുതാക്കിയ മാതാപിതാക്കളെ പെരുവഴിയിലാക്കിയിട്ട് ഇവന്മാരൊക്കെ എന്ത് സൗഭാഗ്യങ്ങളാണ് ഭൂമിയിലെ നേടിയെടുക്കുന്നത് അതിനോടൊപ്പം തന്നെ ജീവിച്ചിരിക്കുന്ന കാലത്തെ സ്വന്തം മക്കളെ ഭാര്യയെ ഉപേക്ഷിച്ചിട്ട് പോയ ഇദ്ദേഹത്തെ പോലെയുള്ള വിവരംകെട്ട ആളുകൾക്ക് ഒരു പാഠമാകട്ടെ ഇപ്പോ ഇരുന്ന് മോങ്ങിയിട്ട് ഒന്നും കാര്യമില്ല കരുതലും സഹായങ്ങളും എല്ലാം നൽകേണ്ടത് ആരോഗ്യമുള്ള സമയത്ത് അതേപോലെ തന്നെയാണ് മക്കളും തിരിച്ചും
@Prasiprasi-q9g
@Prasiprasi-q9g 6 сағат бұрын
മക്കളെ നോക്കാത്ത അച്ഛനെ നോക്കിയില്ല എന്നതിൽ കുറ്റം പറയാൻ ഇല്ല പക്ഷെ മരിച്ചിട്ട് പിന്നെ എന്തിനാ വരുന്നേ... ജീവനോടെ ഉള്ളപ്പോ ഒന്ന് കാണാം ആയിരുന്നു
@thomasgeorge717
@thomasgeorge717 7 сағат бұрын
ജീവിച്ചിരുന്നപ്പോൾ ഒന്ന്‌ കാണണം എന്ന ആഗ്രഹം നടത്തികൊടുക്കാൻ മനസില്ലാത്ത മകൻ എന്തിന് ഇപ്പോൾ വന്നത്,
@VIBINVINAYAK
@VIBINVINAYAK 6 сағат бұрын
Aaya kaalathu angeru kudumbathe thirinju nokkiyittilla ennu kettittund athondu thanneya avarum thirich ingane.
@rinuthomas6754
@rinuthomas6754 5 сағат бұрын
​@@VIBINVINAYAKangananel ipozhum varandayirunnallo
@mhdkitchu7906
@mhdkitchu7906 7 сағат бұрын
ഉത്തരവാദിത്തം മറന്നു ജീവിച്ചു
@പ്രതികരണശേഷിഉള്ളവർപ്രതികരിക്കു
@പ്രതികരണശേഷിഉള്ളവർപ്രതികരിക്കു 7 сағат бұрын
അക്കൗണ്ട് കാശ് ഭാര്യക്കും മക്കൾക്കും കൊടുക്കരുത് ചത്തു കഴിഞ്ഞപ്പോൾ കാണാൻ വന്നിരിക്കുന്നു ജീവനോടെ ഇരിക്കുമ്പോൾ കാണണ്ട ചത്തു കഴിഞ്ഞപ്പോൾ കാണാൻ വന്നിരിക്കുന്നു കുറെയെണ്ണം സിനിമ താരങ്ങളും നാണം ഉണ്ടോ? നാണവും മാനം ഇല്ലാത്തതാണ്.... ... ഒക്കെ
@VIBINVINAYAK
@VIBINVINAYAK 6 сағат бұрын
Jeevanode irunnapol ayal makaneyum bharyayem thirinju nokkiyittilla marichapol avan kaanaan vannathu thanne avante maryadha ennu karuthu.
@lfc6158
@lfc6158 6 сағат бұрын
പ്രണാമം.
@mohansubusubu2116
@mohansubusubu2116 7 сағат бұрын
പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@preethams6646
@preethams6646 5 сағат бұрын
പ്രണാമം സാർ🙏🙏🙏🙏🙏
@Rosa-dj5fu
@Rosa-dj5fu 5 сағат бұрын
മരിക്കുന്ന മുന്നേ മകൻ ഒന്ന് വന്നു കണ്ടിരുന്നു aggil ഇത്ര മനപ്രയാസം വരില്ല ആയിരുന്നു...😢വേറെ ഒന്നും വേണ്ട ആയിരുന്നു
@deepugopigopi4945
@deepugopigopi4945 4 сағат бұрын
എന്തിനാണ് ഇങ്ങനെ ഒരു മകൻ.
@ashaunni8833
@ashaunni8833 5 сағат бұрын
അന്ത്യകർമങ്ങൾ നടത്തിയില്ലെങ്കിൽ വരും തലമുറയ്ക്ക് ദോഷമാണെന്ന് പറയാറുണ്ട് അതുകൊണ്ടായിരിക്കും മകൻ വന്നത്
@hikuwait9345
@hikuwait9345 Сағат бұрын
പല അചന്മാർക്കും ഇത്‌ ഒരു പാഠം🎉🎉🎉🎉
@MuhammadShahir-do9ck
@MuhammadShahir-do9ck 4 сағат бұрын
എന്ത് കാര്യം അവസാനകാലത് ആഗ്രഹിച്ചു മകനെ കാണാൻ ചിത കത്തുമ്പോൾ വന്നിട്ട് എന്ത് കാര്യം
@joseachayan7740
@joseachayan7740 58 минут бұрын
ithrayum kaalam varathe ippol eanthinu vannu 😮
@sahidhakoya1541
@sahidhakoya1541 6 сағат бұрын
E varav kurach munb varuvaayirunnakilo?paavathinu anthenkilum parayaanudakilo asugamaayi kidappilaayavarod vashi kaanikkaruth aarokiyavaananekil ok kidappilaayavarod orikkalum vashi paadilla
@shafeektnr1004
@shafeektnr1004 6 сағат бұрын
മകൻ 😭
@thetruth1682
@thetruth1682 3 сағат бұрын
Jeevanode ullapo ota tavana chenu kandirunenkil makane kandu ena samathanam ayalk kitiyene. Kananam enu matrame ayal paranjullu.
@globalppm5333
@globalppm5333 7 сағат бұрын
പ്രണാമം🙏🙏🙏🌹🌹
@manonair9076
@manonair9076 6 сағат бұрын
RIP
@SureshPottikulathil
@SureshPottikulathil 5 сағат бұрын
Palluruthipallamkazhaichalellavarumuchettakal
@vandeepcheral
@vandeepcheral 6 сағат бұрын
🙏🙏
@AnishJoseph-v5b
@AnishJoseph-v5b 4 сағат бұрын
കുടുംബം ഒഴിവാക്കി ജീവിച്ചു....അവസാനം ഒന്നുമില്ലാതെയായി 😂
@mohammedsanilshajahan386
@mohammedsanilshajahan386 7 сағат бұрын
🙏
@SureshPottikulathil
@SureshPottikulathil 5 сағат бұрын
Thekkaenmarnadhiyelathever
@bobinchacko5524
@bobinchacko5524 6 сағат бұрын
🌹🌹🌹🌹
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 11 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 123 М.
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 23 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 11 МЛН