സയൻസ് വാർത്തകൾ കാണിക്കുന്നതിന് അഭിനന്ദനങ്ങൾ♥️♥️♥️ സാധാരണ പൂരവും, പെരുന്നാൾ വാർത്തകൾ മാത്രം ആണ് കൂടുതലായി മാധ്യമങ്ങൾ കാണിക്കുന്നത് ♥️♥️ഒരു മാറ്റം നല്ലത് ആണ് ♥️♥️കുറച്ചു തീയറി കൂടി റിപ്പോർട്ട് ചെയ്യുക ♥️♥️
@@ShejilSainudeen അയാൾ പറഞ്ഞത് കറക്റ്റ് അല്ലെ 🤦🏻♂️
@TheSanalrajan18 күн бұрын
New fear unlocked 😮
@mindrelax268618 күн бұрын
3 മാസമായി പണിയൊന്നും ഇല്ല അരപ്പട്ടിണി 100 കിലോഗ്രാം എങ്കിലും ഉള്ള ലോഹം എൻറെ തൊടിയിൽ വീണെങ്കിൽ ആക്റി വിലയ്ക്ക് വിൽക്കാമായിരുന്നു
@soggaisking707016 күн бұрын
Veedinte mandakk veezhathe irunna mathi 🥲
@bineshm762613 күн бұрын
അഥവ അത്പറമ്പിൽ വീണ്ടാൽ തന്നെ മറ്റവർ അത് വിൽക്കാൻ സമ്മനിച്ച ങ്കിൽ അല്ലെ😅
@nishadcs741413 күн бұрын
😂😂😂
@Mohamedsinan-h6g18 күн бұрын
നമ്മുടെ തൊടിയിൽ വീണാൽ ആ നഷ്ടം നമ്മൾ സഹിക്കേണ്ടിവരും തന്നെയുമല്ല അത് ഗവണ്മെന്റ് എടുത്തു കൊണ്ട് പോകുകയും ചെയ്യും
@wonderworld339917 күн бұрын
മസ്ക് സ്റ്റാർ ഷിപ്പ് സീരിസിൽ ഏകദേശം 7000 സാറ്റ്ലൈറ്റുകളാണ് വിക്ഷേപിക്കുന്നത്. ഇപ്പോൾ തന്നെ അതിൽ ഭൂരിഭാഗവും അയച്ചു കഴിഞ്ഞു. ഇതെല്ലാം വൻ നേട്ടങ്ങൾ ഉണ്ടാക്കുമെങ്കിലും ഭാവിയിൽ വൻ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് ഉറപ്പാണ്
@ouganthambi527914 күн бұрын
രണ്ട് rocket വെച്ച് എല്ലാ wasteum സൂര്യൻ്റെ അടുത്തേക്ക് നീക്കിയാൽ, സൂര്യൻ്റെ അടുത്തേക്ക് എത്തുമ്പോഴേക്കും എല്ലാ കത്തി തീർന്നോളും. കണ്ടു പിടിത്തത്തിനും കണ്ടു പിടിത്തവുമായി,wasteum clean aayi...
@Nothing-m8b3g15 күн бұрын
ക്യാൻസർ പെരുകുന്നത്, അകാല നര, പുതിയ അസുഖങ്ങൾ എല്ലാം കാരണമാകുന്നുണ്ടോ എന്ന് നോക്കണം 🙄🙄🙄🙄
@njanorupravasi789218 күн бұрын
അമേരിക്ക വിക്ഷേപിച്ച ബഹിരാകാശ വസ്തുക്കൾ അവശിഷ്ടങ്ങളായി അമേരിക്കയ്ക്ക് മുകളിൽ തന്നെ പതിച്ചതിൽ നമുക്ക് ആശ്വസിക്കാം 😮
@jobeeshjoy348318 күн бұрын
അപ്പോൾ അവർ ഗവേഷണങ്ങളിലൂടെയും പരിവേഷണങ്ങളിലൂടെയും അമേരിക്ക കണ്ടുപിടിച്ചത് നിങ്ങൾ ഉപയോഗിക്കുമോ
@jobeeshjoy348318 күн бұрын
അപ്പോൾ അവർ ഗവേഷണങ്ങളിലൂടെയും പരിവേഷണങ്ങളിലൂടെയും അമേരിക്ക കണ്ടുപിടിച്ചത് നിങ്ങൾ ഉപയോഗിക്കുമോ
@sulfikar299715 күн бұрын
ഭൂമിയിൽ നിന്നും ബഹിരാകാശത്തേക്ക് അയച്ചത് ഭൂമിയിലേക്ക് തന്നെയല്ലേ വരിക!!🤔
@abhilashjosetech178817 күн бұрын
Flight il edichalo.😮
@വെറും.മനുഷ്യൻ3 күн бұрын
ഗവേഷണം ഒരു മത്സരം ആവുമ്പോൾ ഭൂമി ഒരു മാലിന്യം ആയി ഭൂമിക്ക് പുറത്തുള്ള ജീവൻ അന്വേഷിച്ചു ഭൂമിയിൽ ജീവന് വില ഇല്ലാതായി
@Raistly110010 күн бұрын
പണ്ടത്തെ കാലം മതിയെന്നൂ. എന്തായാലും ലോകം അവസാനിക്കാറായി
@JesyAunty-ce4sc18 күн бұрын
Ekaryam njan padikunnakaalathu ente friendsinodu jokayi paranjittundayirunnu