'ബിസ്‌ക്കറ്റും കപ്പലണ്ടിയും ഡ്രൈവിങ് സമയത്ത് കഴിക്കാറുണ്ട്. എറിഞ്ഞ കവര്‍ അതായിരിക്കാം'

  Рет қаралды 463,916

24 News

24 News

Ай бұрын

ബിസ്‌ക്കറ്റും കപ്പലണ്ടിയും ഡ്രൈവിങ് സമയത്ത് കഴിക്കാറുണ്ട്. എറിഞ്ഞ കവര്‍ അതായിരിക്കാം. അല്ലാതെ ഈ പറയുന്ന കൂളൊന്നും ഞാനുപയോഗിക്കാറില്ല; KSRTC ഡ്രൈവര്‍ യദു
Arya Rajendran-KSRTC issue

Пікірлер: 1 200
@shinemk227
@shinemk227 Ай бұрын
കേരളം മൊത്തം ഇവളോട് ചേഷ്ട കാണിക്കുകയാണ് ഇപ്പോൾ
@KuwaitLaine-xr8ns
@KuwaitLaine-xr8ns Ай бұрын
സത്യം ഇവൾ ഇപ്പോൾ ഒരു കോമാളി 😂😂😂😂😂
@sujithmathewabraham9961
@sujithmathewabraham9961 Ай бұрын
Nite Amma free ayallo
@sujithmathewabraham9961
@sujithmathewabraham9961 Ай бұрын
​@@KuwaitLaine-xr8nsnite amme enna kanikkan kodukku
@krishnamp2521
@krishnamp2521 Ай бұрын
അവൾക്കു വയറു നിറച്ചു കൊടുക്കുന്നുണ്ട് 🤣🤣
@favaschy
@favaschy Ай бұрын
@@sujithmathewabraham9961Daa ninte ammayaano athu allallo veruthe mattullavarude ammakku vilikkunnu ..aval cheythathu thettalle
@leejaraju4791
@leejaraju4791 Ай бұрын
കള്ളം മാത്രം പറയുന്ന ഒരു മേയർ.
@subaira8447
@subaira8447 Ай бұрын
ഈ പെരുങ്കള്ളിക്ക് മേൽപ്പണി അല്ല പറ്റിയത് നമ്മളെ എംഎം മണി കഥ പറഞ്ഞല്ലോ ആ മറ്റേ പണിക്കാണ് ഇവള് പറ്റുന്നത് ഇവളും വിളഞ്ഞു പഴുത്തത് അല്ല വിളയാത്ത സാധനത്തിന് ഇടിച്ചു പഠിപ്പിച്ചു പാർട്ടിക്കാരെ കയറ്റി ഇരുത്തിയതാണ് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട
@leeman528
@leeman528 Ай бұрын
❤❤ സത്യo മാത്രം പറയുന്ന തങ്ങളെ പിന്തുണക്കുന്ന തെളിവുകൾ ഉള്ള മെമ്മറിക്കാർഡ് കാണാൻ ഇല്ലാത്തതിൽ മോഴയർക്കും MLA ക്കും പരാതിയില്ല. 😂😂 ആശങ്കയില്ല 😂😂😂 രണ്ടു പേരെയും കാണാനില്ല. സത്യത്തിന് ഒപ്പം❤️ നൻമക്ക് ഒപ്പം❤️ ചാച്ചിക്ക് ഒപ്പം ❤️❤️
@kadershaji8490
@kadershaji8490 Ай бұрын
Onnupodappa avr enth kallamparanju superfast bus engnan povnenn ellrkumryam
@NuhmanMeza-zw9wd
@NuhmanMeza-zw9wd Ай бұрын
ഇയാളുടെ ഡ്രൈവിംഗ് ഞങ്ങൾക്ക് നന്നായിട്ട് അറിയാം. ഞങ്ങൾക്ക് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ഫാമിലി ആയിട്ട് പോവുമ്പോ ഇയാളെ ഞങ്ങൾ ബ്ലോക്ക്‌ ചെയ്ത് പ്രശ്നം ആയിരുന്നു. എല്ലാവരും ഒന്നും അറിയാതെ ഇയാളെ സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോ വെഷമം ഉണ്ട്
@Chakzchakz2727
@Chakzchakz2727 Ай бұрын
​@@NuhmanMeza-zw9wdenn meyarude Adutha benthu 😂😅
@vipinvijayakumar4895
@vipinvijayakumar4895 Ай бұрын
ആറ്റുകാലമ്മയുടെ ഇഷ്ടിക വരെ മോഷ്ടിച്ച കള്ളിയാണ്...
@manukm9852
@manukm9852 Ай бұрын
ഇവർക്ക് ദൈവമില്ലല്ലേ : ?
@AswinV-tt6tw
@AswinV-tt6tw Ай бұрын
🤣
@juliejohn3893
@juliejohn3893 Ай бұрын
😂😂
@jerinjb7602
@jerinjb7602 Ай бұрын
😂😂😂😂
@binuvijayan5721
@binuvijayan5721 Ай бұрын
🤣🤣
@amithkm1374
@amithkm1374 Ай бұрын
ഹാഷ്മി എന്ത് പൊട്ട ചോദ്യങ്ങൾ ആണ് യെദുവിനോട് ചോദിക്കുന്നത്. കഷ്ട്ടം,
@freez300
@freez300 Ай бұрын
രാത്രി രണ്ടര മണിയ്ക്ക് ജോലിക്ക് കയറി രാത്രി പത്തു മണി വരെ ബസ്സോടിച്ച് മേയറുടെ പെർഫോമൻസിന് ശേഷം രാത്രി മുതൽ പിറ്റേന്ന് പത്ത് മണി വരെ പോലീസ് സ്റ്റേഷനിലും കഴിച്ചു കൂട്ടി ജോലിയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട, കൃത്യമായി ശമ്പളം ലഭിക്കാത്ത യദുവിന് മെയ്ദിനാശംസകൾ....
@beautiful4851
@beautiful4851 Ай бұрын
ഭരണപക്ഷ അനുഭാവിയാണ് ഹാഷ്മി പിന്നെ ഊഹിക്കാല്ലോ 😂
@hangoutans853
@hangoutans853 Ай бұрын
​അതും ഉള തൊഴിലാളി സകാക്കൽ ഭരിക്കുമ്പോൾ
@user-sr6vd2nc6k
@user-sr6vd2nc6k Ай бұрын
ചേട്ടൻ മാന്യൻ ❤️ ഇവൾ അഹങ്കാരി
@PaulBateman69
@PaulBateman69 Ай бұрын
മേയർ പരസ്യമായി മാപ്പ് പറയണം. അഹങ്കാരത്തിന് ഉള്ള മറുപടി, എന്നിട്ട് സ്ത്രീ കാർഡ്, ലൈംഗിക ആരോപണം. ഇത്രയും നെറി കെട്ട ഒരു മേയർ ഒരിക്കലും മാതൃക അല്ല. അപമാനം
@anishthomas403
@anishthomas403 Ай бұрын
Athe pothu jenathinte munbil Yedhuvinode maappu parayanam.
@stk5872
@stk5872 Ай бұрын
അതു ok... മര്യാദക്ക് വണ്ടി ഓടിക്കുന്ന ഒരു ksrtc ഡ്രൈവറെ കാണിച്ചു തരാമോ
@nivus-world.
@nivus-world. Ай бұрын
​@@stk5872 KSRTC ഡ്രൈവർ മാരെ കുറ്റം പറയണ്ട സാധാരണ ക്കാരുടെ ആശ്രയം ആണ്. ഞങ്ങൾക്ക് അവരുടെ മേൽ പരാതിയില്ല ശമ്പളം പോലും കിട്ടാതെ ജോലി ചെയ്യുന്നില്ലേ
@jayeshjay5256
@jayeshjay5256 Ай бұрын
@@stk5872 ok kaanich. Tharam. Aathmarthamayi. Paniyedkunna oru. Sarkar udyogasthaye thaaanum kanich. Thaaa 🥱
@akashp4621
@akashp4621 Ай бұрын
​@@stk5872😂😂 rodu ksrtckarude mathram aanennu vicharam baki ullavar venamnegil ethile engilum ponam ahankarikala ksrtc drivers 99% perum
@kannan-qb7hj
@kannan-qb7hj Ай бұрын
സർക്കാർ സംവിധാനങ്ങൾ ജനങ്ങളോട് എങ്ങനെ പേരുമാറും എന്നതിന് ഉത്തമ ഉദാഹരണമാണ് ഇത്. ഇന്ന് യദു ആണെങ്കിൽ നാളെ നമ്മളാകാം ....
@Stealthmode35
@Stealthmode35 Ай бұрын
നാണം ഇല്ലാത്തവർ.. എന്ത്കൊണ്ട് മേയരെ വരുത്തി ഇങ്ങനെ ചോദ്യം ചെയ്യുന്നില്ല.. പാവം ഡ്രൈവർ
@GMGOWRI5292
@GMGOWRI5292 Ай бұрын
ഇവൾക്കു... മണി.. പറഞ്ഞ... പോലെ.. മറ്റേ... പണിയാണ്... നല്ലത് 😂
@leeman528
@leeman528 Ай бұрын
Pls ക്രൂശിക്കരുത്. ❤ ജന പ്രതി നിധിയെ❤ പ്രതിനിധികളെ ❤ അവർ നമുക്ക് വേണ്ടി മാത്രമാണ് ജീവിക്കുന്നത്❤❤❤ഫാമിലി ലേശം മദ്യപിച്ചു. പോയി. എല്ലാവരും കള്ളു കുടിച്ചു അശ്രദ്ധമായി കാർ ഓടിച്ച് സംഭവിച് പോയതാണ്. സ്വാഭാവികം ❤ ഫിറ്റായപ്പോൾ കള്ളടിച പൂസിൻ്റെ പുറത്ത് തലക്ക് വെളിവില്ലാതെ ബഹളം വച്ചു ഷോ ആയി. നേരം വെളുത്തപ്പോൾ കാര്യങ്ങൾ കൈവിട്ടു. പിന്നെ ന്യായീകരണം. പക്ഷെ താൻ ചെയ്തതും ഫാമിലി ചെയ്തതും മൊത്തം തെറ്റ് ആണന്ന് നല്ല ബോധം ഉള്ള ജനപ്രതിനിധി ഭർത്താവ് .. അന്നു മുതൽ ഇന്ന് വരെ വെളിച്ചത്തില്ല എവിടെയോ മറഞ്ഞു. ഉത്തരവാദിത്തതോടെ ഒന്നും പറയാനോ അറിയിക്കാനോ ഇല്ലാതെ പൊതുജനത്തിനോടും മീഡിയയോടും അകലം പാലിച്ച് ഒളിവിലാണ്. എന്തിനേറെ പറയുന്നു പണി കിട്ടും എന്ന ബോധ്യം ഉള്ളത് കൊണ്ട് . പരാതി പ്പറയാൻ പോലും ജന പ്രതിനിധി ആയ ആളിനെ കാണാൻ ഇല്ല . അത് കൊണ്ടല്ലേ യാത്രക്കാരെ ഭീഷണിപ്പെടുത്തി പാതിരാത്രി വഴി മദ്ധ്യേ ഇറക്കിവിട്ട് ഫോണിൽ അവർ പകർത്തിയ ദൃശ്യങ്ങൾ ബലമായി ഡിലീറ്റ് ചെയ്യിച്ചത് ഇപ്പോൾ ബസിലെ മെമ്മറി കാർഡും മുക്കിയത്
@user-bw5sm3lm3p
@user-bw5sm3lm3p Ай бұрын
👍
@abinjose8735
@abinjose8735 Ай бұрын
​@@leeman528അതിന്??? തെറ്റ് സമ്മതിച്ച് കേസ് പിൻ വലിക്കുക തീർന്നു!
@user00557
@user00557 Ай бұрын
Ivalde oru bharthav illayirunno,aa my....chatho😂😂,
@Aryan_jith
@Aryan_jith 27 күн бұрын
Dyfy ക്കാർ വന്നാ അവൻ പുറത്താ😂😂😂
@94477158
@94477158 Ай бұрын
പൊങ്കാല ചേച്ചി വന്ന നാൾ മുതൽ തുടങ്ങിയ ഉടയിപ്പാണ് ഇതുവരെ മതിയാകാറായില്ല
@jijumc624
@jijumc624 Ай бұрын
പാവങ്ങൾക്ക് വീട് വെച്ചതാണോ ഉടായിപ്പ്
@SPG-uc3of
@SPG-uc3of Ай бұрын
ആ വീട് 🏠 എവിടെ ആണ്.
@vipinevm4360
@vipinevm4360 Ай бұрын
എന്ത് മാന്യമായിട്ടാണ് യദു സംസാരിക്കുന്നത്.... Full support
@umarpulapatta9592
@umarpulapatta9592 Ай бұрын
മനുഷ്യനാകണം..... മനുഷ്യനാകണം..... ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ.....നിനക്കു ഞങ്ങൾ പേരിടുന്നതാണ് മാർക്കിസം.. മേയർ ആര്യക്ക് സമർപ്പിക്കുന്നു.
@hareesh9553
@hareesh9553 Ай бұрын
സോപ്പ് പെട്ടി പോലെ ഇരിക്കുന്ന കാറിൽ നിന്ന് ഇത്രയും വലീയ ബസ്സിൽ ഇരുന്ന് ആഗ്യം കാണിച്ചു അത് കണ്ടു എന്ന് പറയുന്ന നിങ്ങളെ സമ്മതിക്കണം
@shreyasviswadev74
@shreyasviswadev74 Ай бұрын
Ath mathram alla ennit car roadinte nadukk nirthi patti showyum
@Alsafa-gp6jd
@Alsafa-gp6jd Ай бұрын
ലഹരി ഉപയോഗിച്ച് വണ്ടിയിൽ ഇരുന്ന് നല്ലോണം എൻജോയ് ചെയ്യുക യായിരിക്കും അത് കണ്ടിട്ട് കാർ ഓടിക്കുന്നവൻ്റെ നിയന്ത്രണം പോയി കാനും
@Just_arrived
@Just_arrived Ай бұрын
Athum rathri😂
@ushas8349
@ushas8349 Ай бұрын
,100%
@Alsafa-gp6jd
@Alsafa-gp6jd Ай бұрын
അവർ കാറിലിരുന്ന് ലഹരി അടിച്ചു ലെയ് കികമായി എൻജോയ് ചെയ്ത് കാണും
@jinuknr999
@jinuknr999 Ай бұрын
മഞ്ഞപ്പിത്തം ബാധിച്ചാൽ കാണുന്നതെല്ലാം മഞ്ഞ
@roshanpjoseph2118
@roshanpjoseph2118 Ай бұрын
Yes...Mayer is in a faculty mind.
@balachandrakv6661
@balachandrakv6661 Ай бұрын
ഹൈകോടതി തീരുമാനിക്കട്ടെ...
@petlover1429
@petlover1429 Ай бұрын
Correct
@sameerabdulkareem1320
@sameerabdulkareem1320 Ай бұрын
ഡ്രൈവർ പക്വതയുള്ള സംസാരം
@aromalchekavar9789
@aromalchekavar9789 Ай бұрын
അനന്തപുരിയുടെ അടിമച്ചി... ഇടതുണ്ടായാൽ ഇന്ത്യയുടെ കാര്യം എന്തായാനെ 😂🤔
@freez300
@freez300 Ай бұрын
രാത്രി രണ്ടര മണിയ്ക്ക് ജോലിക്ക് കയറി രാത്രി പത്തു മണി വരെ ബസ്സോടിച്ച് മേയറുടെ പെർഫോമൻസിന് ശേഷം രാത്രി മുതൽ പിറ്റേന്ന് പത്ത് മണി വരെ പോലീസ് സ്റ്റേഷനിലും കഴിച്ചു കൂട്ടി ജോലിയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട, കൃത്യമായി ശമ്പളം ലഭിക്കാത്ത യദുവിന് മെയ്ദിനാശംസകൾ....
@roshanpjoseph2118
@roshanpjoseph2118 Ай бұрын
​@@freez300👍
@shameemaumar1667
@shameemaumar1667 Ай бұрын
ആര്യ കള്ളിയാണ്
@georget44
@georget44 Ай бұрын
Alla, Perumkalli 😂😂
@leeman528
@leeman528 Ай бұрын
Pls ക്രൂശിക്കരുത്. ❤ ജന പ്രതി നിധിയെ❤ പ്രതിനിധികളെ ❤ അവർ നമുക്ക് വേണ്ടി മാത്രമാണ് ജീവിക്കുന്നത്❤❤❤ഫാമിലി ലേശം മദ്യപിച്ചു. പോയി. എല്ലാവരും കള്ളു കുടിച്ചു അശ്രദ്ധമായി കാർ ഓടിച്ച് സംഭവിച് പോയതാണ്. സ്വാഭാവികം ❤ ഫിറ്റായപ്പോൾ കള്ളടിച പൂസിൻ്റെ പുറത്ത് തലക്ക് വെളിവില്ലാതെ ബഹളം വച്ചു ഷോ ആയി. നേരം വെളുത്തപ്പോൾ കാര്യങ്ങൾ കൈവിട്ടു. പിന്നെ ന്യായീകരണം. പക്ഷെ താൻ ചെയ്തതും ഫാമിലി ചെയ്തതും മൊത്തം തെറ്റ് ആണന്ന് നല്ല ബോധം ഉള്ള ജനപ്രതിനിധി ഭർത്താവ് .. അന്നു മുതൽ ഇന്ന് വരെ വെളിച്ചത്തില്ല എവിടെയോ മറഞ്ഞു. ഉത്തരവാദിത്തതോടെ ഒന്നും പറയാനോ അറിയിക്കാനോ ഇല്ലാതെ പൊതുജനത്തിനോടും മീഡിയയോടും അകലം പാലിച്ച് ഒളിവിലാണ്. എന്തിനേറെ പറയുന്നു പണി കിട്ടും എന്ന ബോധ്യം ഉള്ളത് കൊണ്ട് . പരാതി പ്പറയാൻ പോലും ജന പ്രതിനിധി ആയ ആളിനെ കാണാൻ ഇല്ല . അത് കൊണ്ടല്ലേ യാത്രക്കാരെ ഭീഷണിപ്പെടുത്തി പാതിരാത്രി വഴി മദ്ധ്യേ ഇറക്കിവിട്ട് ഫോണിൽ അവർ പകർത്തിയ ദൃശ്യങ്ങൾ ബലമായി ഡിലീറ്റ് ചെയ്യിച്ചത് ഇപ്പോൾ ബസിലെ മെമ്മറി കാർഡും മുക്കിയത്
@sujithmathewabraham9961
@sujithmathewabraham9961 Ай бұрын
​@@georget44nite thalla okki poorimol
@georget44
@georget44 Ай бұрын
@@sujithmathewabraham9961 are you saying bad words about NARAKA MATHAVU? Don't do it, respect her even though she tells only lies 😉
@freez300
@freez300 Ай бұрын
രാത്രി രണ്ടര മണിയ്ക്ക് ജോലിക്ക് കയറി രാത്രി പത്തു മണി വരെ ബസ്സോടിച്ച് മേയറുടെ പെർഫോമൻസിന് ശേഷം രാത്രി മുതൽ പിറ്റേന്ന് പത്ത് മണി വരെ പോലീസ് സ്റ്റേഷനിലും കഴിച്ചു കൂട്ടി ജോലിയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട, കൃത്യമായി ശമ്പളം ലഭിക്കാത്ത യദുവിന് മെയ്ദിനാശംസകൾ....
@Muhammed.Hashim773
@Muhammed.Hashim773 Ай бұрын
ഈ പാവം ഡ്രൈവറെ 51 വെട്ടു വെട്ടി കൊല്ലാതിരുന്നാൽ ഭാഗ്യം 😢
@MeenuMeenu-jv6hu
@MeenuMeenu-jv6hu Ай бұрын
😂
@wizardonline1
@wizardonline1 Ай бұрын
ഇനി പയ്യന് നാട്ടിൽ ജോലി ചെയ്യാൻ പറ്റുമെന്നു തോന്നുന്നില്ല 😢. ചെയ്യിപ്പിക്കുകയും ഇല്ല
@sanithnettayam606
@sanithnettayam606 Ай бұрын
അതിനുള്ള തയ്യാറെടുപ്പിലായിരുന്നു പണി പാളിയപ്പോ നിർത്തി
@praveendq1123
@praveendq1123 Ай бұрын
ee pullik epoom egane ondd🙄
@wizardonline1
@wizardonline1 Ай бұрын
@@praveendq1123 ഇപ്പൊ ജീവനോടെ ഉണ്ട്. ഇനി മുൻപോട്ട് എങ്ങനാണെന്നു അറിയില്ല 😔. ഡിഫി പിള്ളേർ and സിപിഎം, കോർപറേഷൻ ഓഫീസ്, എല്ലാം കൂടി വൻ പണി കൊടുക്കും. അവസാനം ആ പയ്യൻ നാട് വിടും. അങ്ങനെ ബിപ്ലവം ജയിപ്പിക്കും 💪. ലാൽ സലാം
@sarathmohan2337
@sarathmohan2337 Ай бұрын
ഞാനൊരു സ്ത്രീ യാണ്.... അത് സംശയമാണ് 🙏
@krishnakumar-um5ie
@krishnakumar-um5ie Ай бұрын
ആ വിഡിയോ എവിടെ കുണുവാവെ 🤔🤔
@sreekaladinesh9276
@sreekaladinesh9276 Ай бұрын
Angane chodikku
@freez300
@freez300 Ай бұрын
രാത്രി രണ്ടര മണിയ്ക്ക് ജോലിക്ക് കയറി രാത്രി പത്തു മണി വരെ ബസ്സോടിച്ച് മേയറുടെ പെർഫോമൻസിന് ശേഷം രാത്രി മുതൽ പിറ്റേന്ന് പത്ത് മണി വരെ പോലീസ് സ്റ്റേഷനിലും കഴിച്ചു കൂട്ടി ജോലിയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട, കൃത്യമായി ശമ്പളം ലഭിക്കാത്ത യദുവിന് മെയ്ദിനാശംസകൾ....
@sisha874
@sisha874 Ай бұрын
വെറും അലവലാതി ഇവളൊക്കെ ആരാണ് മേയർ ആക്കിയത്
@freez300
@freez300 Ай бұрын
രാത്രി രണ്ടര മണിയ്ക്ക് ജോലിക്ക് കയറി രാത്രി പത്തു മണി വരെ ബസ്സോടിച്ച് മേയറുടെ പെർഫോമൻസിന് ശേഷം രാത്രി മുതൽ പിറ്റേന്ന് പത്ത് മണി വരെ പോലീസ് സ്റ്റേഷനിലും കഴിച്ചു കൂട്ടി ജോലിയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട, കൃത്യമായി ശമ്പളം ലഭിക്കാത്ത യദുവിന് മെയ്ദിനാശംസകൾ....
@arunsharmasp
@arunsharmasp Ай бұрын
ഇത്തരം പൊന്നു മഹത് വ്യക്തികളെ മെയർ ആക്കിയ പ്രബുദ്ധ കേരള ജനങ്ങൾക്ക് നമസ്കാരം
@noname5018
@noname5018 Ай бұрын
എന്തിന് ചർച്ച മേയറെ പിരിച്ചു വിടുക . എന്തൊരു പാർട്ടി മടുത്തു കേരള ത്തിലെ ഭരണം കേരള ത്തിലെ ജനങ്ങളെ മാറി ചിന്തിക്കൂ
@rajanpulikkal5253
@rajanpulikkal5253 Ай бұрын
8 സീറ്റ് LDF കൊടുത്തു😂😂😂🎉🎉🎉 കഴിഞ്ഞു
@Frozen1988
@Frozen1988 Ай бұрын
Ithavanaa oombum tayolikal
@user-sc1tr6ls3q
@user-sc1tr6ls3q Ай бұрын
ആ മാഡം ത്തിന്റെ കയ്യിൽ ഉള്ള വീഡിയോ സമൂഹ മാദ്യമത്തിൽ ഇടാൻ പറയൂ
@prabeethvlog9742
@prabeethvlog9742 Ай бұрын
ഞാൻ തിരിഞ്ഞു നോക്കാൻ കാരണം അപ്പോ ആരാണ് ഓവർ ടേക്ക് ചെയ്തത്
@anishthomas403
@anishthomas403 Ай бұрын
Thirinju nokki vellathum.kaanaan aarikkum all mundanu uduthirunnathu enkil😂😅
@freez300
@freez300 Ай бұрын
രാത്രി രണ്ടര മണിയ്ക്ക് ജോലിക്ക് കയറി രാത്രി പത്തു മണി വരെ ബസ്സോടിച്ച് മേയറുടെ പെർഫോമൻസിന് ശേഷം രാത്രി മുതൽ പിറ്റേന്ന് പത്ത് മണി വരെ പോലീസ് സ്റ്റേഷനിലും കഴിച്ചു കൂട്ടി ജോലിയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട, കൃത്യമായി ശമ്പളം ലഭിക്കാത്ത യദുവിന് മെയ്ദിനാശംസകൾ....
@user-xq7du1nj4y
@user-xq7du1nj4y Ай бұрын
ഞങളുടെ പാർട്ടി നേതാക്കൾ എല്ലാവർക്കും പ്രത്യേകത action ഉള്ളവർ മാത്രം ആണ് 😂😂😂
@kochumon6133
@kochumon6133 Ай бұрын
4:46 ഇതല്ലടാ മറ്റേത്!!!🤣🤣🤣🤣🤣🤣🔥🔥 ഹാഷ്മി ചേട്ടൻ വിഷയത്തിൽ നിന്ന് thennimarunnu. 🤣🤣🤣
@shameemaumar1667
@shameemaumar1667 Ай бұрын
Driver powli 🔥🔥🔥
@BalaKrishnan-my8ez
@BalaKrishnan-my8ez Ай бұрын
ആ ബസ്സിൽ ഉള്ള യാത്രക്കാരോട് ചോദിച്ചാൽ ഏതാണ്ട് വിവരം കിട്ടുമല്ലോ
@sindhusisukumarsindhusisuk604
@sindhusisukumarsindhusisuk604 Ай бұрын
പാവം ആ ഡ്രൈവർക്ക് സംസാരിക്കാൻ പോലും വയ്യാ ശബ്ദം അടയുന്നുണ്ട് ഉറക്കം കുറവും എല്ലാ ആൾക്കാരോട് മറുപടി പറഞ്ഞു അലച്ചിലും ഒക്കെ ഉണ്ടാകും കഷ്ട്ടം. എന്റെ മകന്റെ പ്രായം ഉണ്ടാകും യദുവിന്. 😍😍vip കൾക്ക് സാധാരണക്കാരന്റെ വില മനസിലാകില്ല എന്താ ചെയ്ക 🤭
@jijumc624
@jijumc624 Ай бұрын
നിങ്ങളെ ഒരു ഡ്രൈവർ അസഭ്യ ചേഷ്ട്ട കാണിച്ചാൽ നിങ്ങൾ ഇതുതന്നെയാണോ പറയുക
@jayanth777
@jayanth777 Ай бұрын
@@jijumc624 nee kandoda kanikkunnath
@sindhusisukumarsindhusisuk604
@sindhusisukumarsindhusisuk604 Ай бұрын
വിവരവും ബോധവും ഉള്ള ജനങ്ങൾ ഡ്രൈവറോടൊപ്പം ❤️❤️
@genos9748
@genos9748 27 күн бұрын
​@@jijumc624nee kando ,adima kammi chumma capsule erakathe poda ,,ninte okke naariya bharanam ethrethollam naatukare bhudimuttuchu enn aa local committee office il ninn eranghi naaatukarod choikk
@haneefakottakkal424
@haneefakottakkal424 Ай бұрын
രാഷ്ട്രീയത്തിൽ ഒരു പക്വത കാണിക്കേണ്ടതുണ്ട്.... ആദ്യം പറഞ്ഞത് cctv പൊളിച്ചു.. പിന്നെ മദ്യപിച്ചു എന്ന് പറഞ്ഞിരുന്നു അതും ഡോക്ടർ പൊളിച്ചു.. ബസിനുള്ളിലെ cctv പിണറായി പോലീസ് മുക്കി....
@joseouseph779
@joseouseph779 Ай бұрын
24 ന്ഡൈവറെ കുറ്റക്കാരനാക്കാനാണ് താൽപര്യം എന്ന് തോന്നുന്നു.
@BeingMaverick007
@BeingMaverick007 Ай бұрын
CPm chettakal anu..😅
@ajithakumari4127
@ajithakumari4127 Ай бұрын
Athaannu Kelkkumpol Thonnunnathu Kashtam
@freez300
@freez300 Ай бұрын
രാത്രി രണ്ടര മണിയ്ക്ക് ജോലിക്ക് കയറി രാത്രി പത്തു മണി വരെ ബസ്സോടിച്ച് മേയറുടെ പെർഫോമൻസിന് ശേഷം രാത്രി മുതൽ പിറ്റേന്ന് പത്ത് മണി വരെ പോലീസ് സ്റ്റേഷനിലും കഴിച്ചു കൂട്ടി ജോലിയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട, കൃത്യമായി ശമ്പളം ലഭിക്കാത്ത യദുവിന് മെയ്ദിനാശംസകൾ....
@Latitude_Longitude
@Latitude_Longitude Ай бұрын
ഹാഷ്മി, ദീപക് തർമ്മടം ഒക്കെ സിപിഎം പണിക്കാർ ആണ്😅😅
@Simbathelionking-so1xp
@Simbathelionking-so1xp 28 күн бұрын
അതിൽ സംശയം ഇല്ലല്ലോ
@reghuprasad3614
@reghuprasad3614 Ай бұрын
Full Support Yathu .
@binuj4060
@binuj4060 Ай бұрын
മണി , പച്ചയ്ക്ക് സ്ത്രീകളെ തെറി പറഞ്ഞ് അപമാനിക്കുന്നത് പ്രശനമല്ല. ഇല്ലാത്ത ആംഗ്യം കാണിച്ചു എന്ന പറയുന്നതിന് ആണ് ഇവിടെ വില.
@ratheesh7471
@ratheesh7471 Ай бұрын
KSRTC കാരെ മെത്തത്തിൽ കുറ്റം പറയുന്നതല്ല. 2 വർഷം മുൻപ് പട്ടം സിഗ്നലിൽ ഞാനും എൻ്റെ ഗർഭിണിയായ ഭാര്യയും ബൈക്കിൽ വെയിറ്റുചെയ്യുന്ന സമയത്ത് ബൈക്കിൻ്റെ പുറകിൽ എന്തോ വന്നു തട്ടുന്നതു പോലെ തോന്നി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് എൻ്റെ പുറകിൽ നിന്ന സൂപ്പർ ഫാസ്റ്റ് ബസ് വന്നിടിച്ചതാണ് ഞാൻ ഡ്രൈവറോട് എന്തണെന്ന് ചോദിച്ചപ്പോൾ എന്നെ ചീത്തവിളിക്കുകയും സിഗ്നൽ മാറിയപ്പോൾ ബസ് നിർത്താതെ പോകുകയുമാണ് ഉണ്ടായത്. അതിനു ശേഷം 2 ആഴ്ച കഴിഞ്ഞു മണ്ണന്തല ഐലൻ്റതിരിഞ്ഞു വന്ന എന്റെ ബൈക്കിനെ പത്തനംതിട്ടയിൽ നിന്നു വന്ന KSRTC ബസ് ഇടിച്ചു ഇടുകയും ഞാൻ മണ്ണന്തല പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും ചെയ്തു അപ്പോൾ പോലീസ് പറഞ്ഞത് KSRTC ക്ക് എതിരെ പരാതി കൊടുത്തിട്ടു ഒരു കാര്യവും ഇല്ലാന്നാണ് 'ആ പരാതി ഞാൻ പിൻവലിച്ചു .ബൈക്ക് റിപ്പേർ ചെയ്ത് 10000 രൂപ പോയി കിട്ടി. ചില KSRTC ഡ്രൈവർമാർ ഒരു മനസാക്ഷിയുമില്ലാതെയാണ് വണ്ടി ഓടിക്കുന്നത്. അതുകൊണ്ട് ഇവൻമാർക്ക് ഇങ്ങനെ വല്ലപ്പോഴു ഒരു പണി കിട്ടുന്നത് നല്ലതാണ്. വണ്ടിയുമായി റോഡിലിറങ്ങുന്ന സാധാരണകാരൻ്റെ വിഷമം ഇവരും അറിയട്ടെ.
@iBLiS4U
@iBLiS4U Ай бұрын
ഓ ശരി അന്തം
@user-jo1gn5os8u
@user-jo1gn5os8u Ай бұрын
അതെന്താ നിന്റെ വണ്ടിയേൽ മാത്രം KSRTC ബസ് ഇടിക്കുന്നത് വേറെ എത്രയോ വണ്ടികൾ റോഡിൽ ഉണ്ട് അതോന്നും നിന്റെ വണ്ടിയിൽ ഇടിക്കാത്തതെന്താ
@freez300
@freez300 Ай бұрын
രാത്രി രണ്ടര മണിയ്ക്ക് ജോലിക്ക് കയറി രാത്രി പത്തു മണി വരെ ബസ്സോടിച്ച് മേയറുടെ പെർഫോമൻസിന് ശേഷം രാത്രി മുതൽ പിറ്റേന്ന് പത്ത് മണി വരെ പോലീസ് സ്റ്റേഷനിലും കഴിച്ചു കൂട്ടി ജോലിയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട, കൃത്യമായി ശമ്പളം ലഭിക്കാത്ത യദുവിന് മെയ്ദിനാശംസകൾ....
@ratheesh7471
@ratheesh7471 Ай бұрын
​@@user-jo1gn5os8u നിൻ്റെ ഫാമിലിയുമായി റോഡിലിറങ്ങി KSRTC ബസിൽ നിന്നും പണി കിട്ടുമ്പോഴെ നീ ഒക്കെ പഠിക്കു
@ratheesh7471
@ratheesh7471 Ай бұрын
ഞാൻ ഈ മെസേജ് ഇട്ടപ്പോഴ പറഞ്ഞിട്ടുള്ളതാണ് എല്ലാ ഡ്രൈവർമാരും അല്ല. ചില ഡ്രൈവർമാർ മാത്രം
@user-bo2xy3np1n
@user-bo2xy3np1n Ай бұрын
Oru bus ഡ്രൈവറിന്റെ Action bus, സ്റ്റാറിങ് ക്ലാച്ചിലും ബ്രെക്കിലും ആക്സിലേറ്റർ ആണ്
@ammulolu7954
@ammulolu7954 Ай бұрын
ഒരു പ്രത്യക തര൦ ഏക്ഷനാണോ മേയറേ.. അങ്ങനെയാണെങ്കിൽ കണ്ണൂരിലേക്ക് ഒന്ന് വിളിക്കേണ്ടി വരു൦ ..
@natureindian88
@natureindian88 Ай бұрын
😂
@akhileshattappady9337
@akhileshattappady9337 Ай бұрын
യാത്രക്കാർ ഒന്നും കണ്ടില്ല,,,, മേയർ കണ്ടു ഡ്രൈവറുടെ,,, അവൾക്കു കെട്ടിയോന്റെ നോക്കിയാൽ പോരായിരുന്നോ...???😂😂😂😜😜😜
@devassykuttypt1534
@devassykuttypt1534 Ай бұрын
Nalla, kulapadhy
@m.balakrishnanmbk
@m.balakrishnanmbk Ай бұрын
ഡ്രൈവർ അടിപൊളി.ഏതുചോദ്യത്തിനോടും സമാധനമായി കൗശലത്തോടെയുള്ള മറുപടി.യദു കോടതിയിൽ പോയിൽ മേയറും,കമ്മികളും തീട്ടത്തിൽ വീണ അവസ്ഥയാകും.
@rajanaathanimoochikal1298
@rajanaathanimoochikal1298 Ай бұрын
ഈ madam വിളി ആദ്യം നിറുത്ത് yadhu
@jithus8405
@jithus8405 Ай бұрын
ഡ്രൈവർ പൊതുസ്ഥലത്തു മാലിന്യം നിക്ഷേപിച്ചു ഇന്നാ പിടിച്ചോ അടുത്ത കേസ് 😂😂
@nickuzvlogs1370
@nickuzvlogs1370 Ай бұрын
😂😂
@user-xn1ly1hm8d
@user-xn1ly1hm8d Ай бұрын
😂😂😂
@freez300
@freez300 Ай бұрын
രാത്രി രണ്ടര മണിയ്ക്ക് ജോലിക്ക് കയറി രാത്രി പത്തു മണി വരെ ബസ്സോടിച്ച് മേയറുടെ പെർഫോമൻസിന് ശേഷം രാത്രി മുതൽ പിറ്റേന്ന് പത്ത് മണി വരെ പോലീസ് സ്റ്റേഷനിലും കഴിച്ചു കൂട്ടി ജോലിയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട, കൃത്യമായി ശമ്പളം ലഭിക്കാത്ത യദുവിന് മെയ്ദിനാശംസകൾ....
@KrishnaKumar-fy2pr
@KrishnaKumar-fy2pr Ай бұрын
മേയർ എന്ന മാലിന്യം വേറെ ഉണ്ടോ
@MyBapputty
@MyBapputty Ай бұрын
മെമ്മറി കാർഡിന് ഏതൊ ഒരു പാർട്ടിയോട് വിധേയത്വം... 😂
@Kittymolllll46
@Kittymolllll46 Ай бұрын
ഇടതു പാർട്ടിയിൽ ഇപ്പൊ റോക്കറ്റ് വിക്ഷേപണം ആണല്ലോ 😂😂😂😂😂
@devassykuttypt1534
@devassykuttypt1534 Ай бұрын
Revanna, g
@sreenathharikumar2163
@sreenathharikumar2163 Ай бұрын
Valathu partyil oru video vikshapanam und athe paty enthelm parayanundo?? Modi ki pari war
@asc789
@asc789 Ай бұрын
കൊഞ്ഞനം കുത്തി കാണിച്ച് എന്നാകും. 🤮🤮🤮🤮
@jobs4youmallu
@jobs4youmallu Ай бұрын
അല്പനു ആശ്ചര്യം വന്നാൽ അർധരാത്രിക്കും വണ്ടി തടയും
@KuwaitLaine-xr8ns
@KuwaitLaine-xr8ns Ай бұрын
ഈ കള്ളി കളെ ആണോ മാഡം എന്നു വിളിക്കുന്നെ
@Calm-Cute
@Calm-Cute Ай бұрын
😂😂😂😂എങ്കിൽ ഞാനൊരു സത്യം പറയട്ടെ... ഞാൻ കാറിൽ പിറകോട്ടു തിരിഞ്ഞാണ് ഇരുന്നിരുന്നത് 😂😂😂😂😂😂
@jayashreenair3625
@jayashreenair3625 27 күн бұрын
😂😂😂😂😂😂
@Calm-Cute
@Calm-Cute 27 күн бұрын
@@jayashreenair3625 🫣🌹🌹🌹🌹
@Lakshmi-lq3bj
@Lakshmi-lq3bj Ай бұрын
മേയറുടെ കയ്യിൽ വീഡിയോ ഉണ്ട് എന്ന് പരസ്യമായി പറഞ്ഞതല്ലേ അത് കാണിക്കാൻ പറയൂ. ഹാജരാക്കാൻ പറയു
@muziclab69
@muziclab69 Ай бұрын
അതല്ലേ മീഡിയാസ് കളി😂 വാട്ട്സ് ഏപ്പിൽ ഓടുന്നുണ്ട് പുണ്യാളൻ ഡ്രൈവർ നല്ല കലിപ്പ് പെർഫോർമൻസിലാ..ആരായാലും വലിച്ചിട്ട് ഇടിക്കും.. ചാനലിൽ കാണിക്കുന്ന പാവാടാ അല്ല😂 ആര്യ ഒരു പാർട്ടിക്കാരി ആയി പോയി.. മറ്റൊരു പാർട്ടി ആൾ ആയിരുന്നെങ്കിൽ ksRTC ഡ്രൈ വരുടെ അഹങ്കാരം എന്ന വാർത്ത വന്നേനേ😂
@ryan13547
@ryan13547 Ай бұрын
@@muziclab69 എവിടെ ഓടുന്നു ബ്രോ..? ഇത് വരെ കാണാത്തത് കൊണ്ട് പറഞ്ഞതാണ്? താങ്കൾക്ക് കിട്ടിയെങ്കിൽ ഒന്ന് അയച്ച് തരണം.. ഇത് വരെ ഇവിടുത്തെ മാധ്യമങ്ങൾക്ക് കിട്ടിയില്ലേ ആവോ..?!
@ashiquemohammed8257
@ashiquemohammed8257 Ай бұрын
Ath prethygara tharam whatsaaapaa..😂​@@muziclab69
@anoopkprasad9220
@anoopkprasad9220 Ай бұрын
​@@muziclab69ദിവ്യൻ തന്നെ 😳😳😳
@anoopkprasad9220
@anoopkprasad9220 Ай бұрын
​@@ryan13547അങ്ങനെ ഒരു വീഡിയോ ഉണ്ടേൽ പാർട്ടി പട്ടാളം എപ്പോ പബ്ലിഷ് ചെയ്തു എന്ന് നോക്കിയാൽ മതി.. ഒന്നുകിൽ വീഡിയോ ഇല്ല.. അല്ലേൽ ആര്യ പരഞ്ഞ ഒരു തേങ്ങയും നടന്നിട്ട് ഇല്ല 💯
@jayakrishnanj4621
@jayakrishnanj4621 Ай бұрын
Perumkalli mayor raji vekuka
@indulekhaprince
@indulekhaprince Ай бұрын
സംഭവം mayor ടെ അധികാരം ദുർവിനിയോഗം ചെയ്ത് ആണ്... ഇങ്ങേർ ലൈഗിക ചെഷ്ട കാണിച്ചു എന്ന് പറയുന്നത് നുണ ആകും... ബട്ട്‌ അങ്ങേര് കളയുന്ന കവർ ബിസ്‌ക്കറ് അല്ല... Video playback speed കുറച്ചു ഇട്ട്ട് കണ്ടാൽ അത് മനസിലാകും... അങ്ങേരുടെ വായ മുറുക്കി കൊണ്ട് സംസാരിക്കുന്ന പോലെ ആയിരുന്നു...
@veenaveena4295
@veenaveena4295 Ай бұрын
ഇവക്കൊക്കെ അതാവശ്യമാണ്.
@sreenathharikumar2163
@sreenathharikumar2163 Ай бұрын
Nuna aakum enn vidhich kond ee prasnathe nokunath enth kond?? Nuna allenki ee madhyamngl avarod mapp parayumo?? Avar adyam thotulla ella videoyilm athe paty parayunund callilum chodkunund pakshe athividthe marhyamngalk vishayamalla
@freez300
@freez300 Ай бұрын
രാത്രി രണ്ടര മണിയ്ക്ക് ജോലിക്ക് കയറി രാത്രി പത്തു മണി വരെ ബസ്സോടിച്ച് മേയറുടെ പെർഫോമൻസിന് ശേഷം രാത്രി മുതൽ പിറ്റേന്ന് പത്ത് മണി വരെ പോലീസ് സ്റ്റേഷനിലും കഴിച്ചു കൂട്ടി ജോലിയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട, കൃത്യമായി ശമ്പളം ലഭിക്കാത്ത യദുവിന് മെയ്ദിനാശംസകൾ....
@usbinu2993
@usbinu2993 Ай бұрын
മേയർക്ക് നേരത്തെ എന്തെങ്കിലും കേസ് ഉണ്ടോ? അതും കൂടി പ്രഷകരെ അറിയിക്കു
@sheebao2664
@sheebao2664 Ай бұрын
ഉണ്ട് മോഷണം
@georgejohn2959
@georgejohn2959 Ай бұрын
Ponkaala ari moshanam?😅
@sreenathharikumar2163
@sreenathharikumar2163 Ай бұрын
Thuni pokkinkanikunvanodanu thalaprymenki veetukarem vilich niyoke poyi athum nokki irunno mayerude mandayk kerathe, pinne ini mayor cheythe thetanenn thanne vekk ninkoke ivide comment boxil vann thanthayillayma parayunnathinu niyamam anusaricharikkum alle
@rejith998
@rejith998 Ай бұрын
Eee busile conductor evide....pullikku parayan onnum ille????
@MoonnakkilSASI
@MoonnakkilSASI Ай бұрын
ഞാനും വണ്ടിയോടിക്കുമ്പോൾ ഉറക്കം വരാതിരിക്കാൻ കപ്പലണ്ടി കഴിക്കാറുണ്ട്
@abdulkareem1276
@abdulkareem1276 Ай бұрын
മിതത്തം പാലിക്കണമായിരുന്നു, അത് ആരുടെ ഭാഗത്തും കാണുന്നില്ല ഡ്രൈവറുടെ ഭാഗത്തും ഇല്ല കാർകാരുടെ അടുത്തും ഇല്ലാതെ പോയി അത് ഒക്കെ തന്നെ യാണ് ഇതിന് കാരണം
@user-yy9pd6ir2k
@user-yy9pd6ir2k Ай бұрын
അവര് പറയുന്നത് പച്ചക്കള്ളം ഇനി ലഹരി ഉപയോഗിക്കുന്നവരും തമ്പാക്ക് കഴിക്കുന്ന വർ ഇനി ഇലക്ഷൻ വരുബോൾ ഓട്ടു ചെയ്യണോ
@devassykuttypt1534
@devassykuttypt1534 Ай бұрын
Ghan, g
@josecp1405
@josecp1405 Ай бұрын
എകെജി സെന്ററിൽ പടക്കം പൊട്ടിയപ്പോൾ ബോംബ് പൊട്ടിയ ശബ്ദമാണ് എന്ന് പറഞ്ഞ കുഞ്ഞമ്മയുടെ ഇളംമുറകാരിയാണ് നഗരമ്മ.
@pannurriyas
@pannurriyas Ай бұрын
മേയറും എം എൽ എ യും ഈ തവണത്തേക്ക് ഒന്ന് ക്ഷമിച്ചു കൊടുത്തേക്ക്. ആ ചെറുപ്പക്കാരൻ എങ്ങിനെയും ജീവിച്ചു പോവട്ടെ..
@rageshpillai6732
@rageshpillai6732 Ай бұрын
എങ്ങനെയെങ്കിലും കാലാവധി കഴിഞ്ഞ ഇറങ്ങി പോയ മതിയാരുന്നു
@abdulrahman-pe1vw
@abdulrahman-pe1vw Ай бұрын
അധികാരം കിട്ടിയാൽ അത് ദുരുപയോഗം ചെയ്യുന്നവരെ ജനങ്ങൾ ഒരു പാടം പഠിപ്പിക്കണം 😬അത് ഏതു പാർട്ടിയിൽ പെട്ടവർ ആയാലും
@joyaugustine2690
@joyaugustine2690 Ай бұрын
മേയർ ആംഗ്യം കാണാൻ തിരിഞ്ഞ് നോക്കിയത്രേ.😂😂😂
@sarithakrishnan1665
@sarithakrishnan1665 Ай бұрын
Ethupolulla channelil samsarikathirikunnathanu good..
@dreamshore9
@dreamshore9 Ай бұрын
നടി കേസിൽ കോടതിയിൽ ഇരിക്കുന്ന തോണ്ടി മുതൽ മെമ്മറി കാർഡ് തോന്നിയവർക്ക്‌ കിട്ടി പിന്നെയാണോ...
@hananmuneer8096
@hananmuneer8096 Ай бұрын
കള്ളം പറയുന്ന ഈ മേലെ എത്രയും പെട്ടെന്ന് പിരിച്ചുവിടണമെന്ന് അധികാരികളോട് ഞാൻ ഓർമ്മപ്പെടുത്തുകയാണ്
@FirosTk-pe6cv
@FirosTk-pe6cv Ай бұрын
ഞാൻ ഭയപ്പെടുന്ന വേറൊരു കാര്യം കേരളംമാത്രം ഭരിക്കുന്ന ഈ പാർട്ടിക് ഇന്ത്യഭരിക്കാനുള്ള അവസരം കിട്ടിയാൽ ഇവിടെ സാദാരണകാരെന്റെ അവസ്ഥ എന്തായിരിക്കും. കണ്ണൂകാരൻ
@dailybytesfromtirurkaaran1738
@dailybytesfromtirurkaaran1738 Ай бұрын
നിങ്ങൾ മാത്രമാണല്ലോ കേരളത്തിൽ സ്ത്രീ 😮ഇത്ര തരം താണ രാഷ്ട്രീയം 😮ഷേ
@Sanchari-fr9km
@Sanchari-fr9km Ай бұрын
കേരളം മുഴുവൻ ഇപ്പൊ അവളെ ചേഷ്ഠ കാണിച്ചു കൊണ്ടിരിക്കുകയാണ്
@user-pt1ze9es4z
@user-pt1ze9es4z Ай бұрын
ആര്യ മോൾക്ക് അഭിനന്ദനം
@Dark-speaking62
@Dark-speaking62 Ай бұрын
അഭിനന്ദനങ്ങൾ അല്ല ആദരാഞ്ജലികൾ..
@thomasvarughese3863
@thomasvarughese3863 Ай бұрын
Why channel questions the driver like a police? Why does not question the Mayor and husband MLA.?
@user-zm8mi1tj5m
@user-zm8mi1tj5m 29 күн бұрын
എനിക്ക് ഇതുപോലെ അഭിനയിക്കാൻ കഴിയുന്നത് 5ലക്ഷം മുടക്കി സിനിമ പിടിച്ചു 5കോടി നേടിയ മലയാള സിനിമ നടനെ അനുകരിക്കുന്നത് കൊണ്ടാണ്
@treesa858
@treesa858 Ай бұрын
But still.ath cool lip anel athinte cover ivarde idayilek ittu kodukuo.ath avar Eduth apo tjanne question cheyule.angane use cheythirunnel thanne cover hide cheyth vekanalle noku
@GENERALKNOWLEDGE-ug4rf
@GENERALKNOWLEDGE-ug4rf Ай бұрын
ഇതിപ്പോൾ സ്പീഡിൽഅപകടകരമാം വിധം ksrtc ഓടിച്ചതെങ്കിൽ കാറിൽ സഞ്ചരിച്ചിരുന്നത് ഒരു സാധാരണ കുടുംബമാണെങ്കിൽഅന്നേരം തന്നെ കാർ ബസിനു വട്ടം വെക്കുകയും KSRTC വണ്ടിടെ ഗ്ലാസ്സ് തല്ലി പൊളിക്കുകയും , ഡ്രൈവറെയും മർദിക്കാൻ ചെല്ലുകയും, KSRTC ഡിപ്പാർട്മെന്റിനെയും, സർക്കാരിനെയും കുറ്റം പറഞ്ഞേനേ... ഇതിപ്പോൾ മേയറായതുകൊണ്ടും രാഷ്ട്രീയ വശമുള്ളതുകൊണ്ടും ഇതിനെ കേരളം വലിയ ചാനൽ ചർച്ചയാക്കി.. രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ട്.. കൃത്യമായി പരിശോധിച്ച ശേഷം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക.. 8:02 8:02
@sanithnettayam606
@sanithnettayam606 Ай бұрын
Ganesh kumar എവിടെ രാജീവച്ചോ
@ayishasulthan709
@ayishasulthan709 Ай бұрын
ഓർക്കത്തിലാ
@sreejapb5747
@sreejapb5747 Ай бұрын
Thattiyillallo.Ayal ithra dooram ithra naalayi odichittu evideya thatiyarhu ?
@deepakgopalakrishnan3438
@deepakgopalakrishnan3438 Ай бұрын
Yedhu just pinned that answer there is no way on the dark when bright light from bus so it is not visible what action he showing he said is correct
@MN-vz4kk
@MN-vz4kk Ай бұрын
മാധ്യമ കോടതി
@FaizalFaizal-he4bz
@FaizalFaizal-he4bz Ай бұрын
ബസ്സ് ഡ്രൈവർമാർ അത്ര നല്ല നിലയിലൊന്നും ഡ്രൈവിംഗ് ചെയ്യാറില്ല. ചെറു വണ്ടികളെ ഗൗനിക്കാറില്ല.
@RenjithNVORMMA
@RenjithNVORMMA Ай бұрын
Ithu ethu biscuit cover aanu?
@muraleedharanv4480
@muraleedharanv4480 Ай бұрын
എല്ലാ ഞാനും സിസ്റ്ററും ഇങ്ങനെ പറഞ്ഞു രക്ഷപെടാൻ ഒരു നിയമം
@tripmode186
@tripmode186 Ай бұрын
4:00 കറക്റ്റ്
@aravindani
@aravindani Ай бұрын
അത് ശെരി ബിസ്‌ക്കറ്റും കപ്പലണ്ടിയും ഒക്കെ കൊറിച്ചോണ്ട് വണ്ടി ഓടിക്കാം. ഡോർ തുറക്കുമ്പോ തന്നെ അത് റോഡിലേക്ക് വലിച്ചെറിയുകയും ചെയ്യാം. Mr. Anchor ചോദിക്കാമായിരുന്നു. പക്ഷെ അജണ്ട മനസ്സിൽ ഉള്ളപ്പോ പറ്റില്ലയിരിക്കും അല്ലെ. വിഷയം മാറി പോകില്ലേ🙌🏼
@venugopalkv3467
@venugopalkv3467 Ай бұрын
ഈ സ്ത്രീ ഒരു ശല്യക്കാരിയാണ്....
@skyland0
@skyland0 Ай бұрын
അധികാരം ഉള്ളവർക്ക് ആണ് മേൽകൈ ... അതാണ് ജനാധിപത്യം.... 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻......
@myscribbles_
@myscribbles_ Ай бұрын
Irutatt engane ann action kanikune kanan pata... Car il ulavar overtake cheydu , niyamam tetichu.. Nnit avarde ego karanm oru pavam manushyane oronn paranju kudukan nokunu
@rajanpulikkal5253
@rajanpulikkal5253 Ай бұрын
LDF ചാരനായ മാപ്രയാണ് ഹാഷ്മി. പാവങ്ങളുടെ നെഞ്ഞത്ത് മാത്രം കേറുന്ന ചാരൻ😂😂😂
@sbr371
@sbr371 Ай бұрын
0:30 ഇവിടെ ഇന്നീ എന്ധോക്കെ കേൾക്കണം 2:20 സത്യത്തിൽ താങ്കൾ പറഞ്ഞത് ശരിയാണ് 👌 നാക്കെടുത്താൽ ഓരോ തവണയും നുണ പറയുന്ന മേയറെ സസ്‌പെൻഡ് ചെയ്യണം
@ansarmaheen6783
@ansarmaheen6783 Ай бұрын
M l a.evide.ganesh sr.evude ninggal .
@strangertalk2311
@strangertalk2311 Ай бұрын
ഒരു കാര്യം ചെയ്യ് വണ്ടി മണിപ്പൂർക്ക് പോട്ടെ അവിടെയാകുമ്പോൾ എങ്ങനെ വേണമെങ്കിലും ഓവർടേക്ക് ചെയ്തു കളിക്കാം തിരികെ വന്നാൽ പറയാo വന്നെന്ന്വന്നെന്ന് കേസ് കൊടുക്കാൻ..
@geethasuresh6924
@geethasuresh6924 Ай бұрын
Pavam driver
@user-nx7ymqbm
@user-nx7ymqbm Ай бұрын
ഞാൻ ആരാണെന്ന് നിനക്ക് മനസ്സിലായോ, ഇതെ ചോദ്യം ചോയിച്ച വേറെ ഒരു എം എൽ എ ഉണ്ട് ഈ പാർട്ടിയിൽ! എനിക്ക് തന്നെ അറിയില്ല എന്ന് പറഞ്ഞഅ കാക്കി ഇട്ട സർനേ ഇവന്മാര് !പൂട്ടി മരപ്പട്ടി ചിഹ്നം വിദൂരമല്ല ❤ വെയിറ്റിംഗ്
@robinjohn8877
@robinjohn8877 Ай бұрын
Dear ksrtc onu slow ayit povan patumo .
@RohithVRHD
@RohithVRHD Ай бұрын
'പ്രത്യേക ആക്ഷൻ' ആ ഇപ്പൊ മനസിലായി 😆
@muhammad.thariq7743
@muhammad.thariq7743 Ай бұрын
നടുവിരൽ ആണ് ഉദ്ദേശിച്ചത് അത് അവൾ കെട്ടിച്ചാമച്ചത് ആണ്
@veenaveena4295
@veenaveena4295 Ай бұрын
അവക്കൊക്കെ അത് മാത്രമേ ചിന്ത കാണു. പ്രായം അതല്ലേ
@optimist7751
@optimist7751 Ай бұрын
കേരളത്തിന്റെ അവസ്ഥ വളരെ മോശപെട്ട അവസ്ഥയിൽ കുടി ആണ് പോയിക്കൊണ്ട് ഇരിക്കുന്നത് പെരുംകള്ളി എന്ന് പറഞൾ കുറഞ്ഞു പോകും..... കഷ്ടം.... മൊത്തം നുണ മാത്രം ആണ് മെയർ പറയുന്നത് 🤦‍♂️
@mithunnarayanan696
@mithunnarayanan696 Ай бұрын
Cool ലിപ്ന്റെ കാര്യം പറയുമ്പോൾ പതറുന്നുണ്ട്. ഡ്രൈവർമാർ ഉറക്കം വരാതിരിക്കാൻ ഉപയോഗിക്കും 😂😅അത് scene ആണ് 😂
@sreenathharikumar2163
@sreenathharikumar2163 Ай бұрын
Adyam avan paranja katadich vallom cover theriche aarkmenn ipo video vanapo parayunnu door thoranth kond pinne njn ang kalanje aanen
@treesa858
@treesa858 Ай бұрын
But still.ath cool lip anel athinte cover ivarde idayilek ittu kodukuo.ath avar Eduth apo tjanne question cheyule.angane use cheythirunnel thanne cover hide cheyth vekanalle noku.
@dreams9895
@dreams9895 Ай бұрын
But aaa issue nu idayil cover kalayan nookumoo...something there
@adilt5602
@adilt5602 Ай бұрын
Athu point
@Blakzo77
@Blakzo77 Ай бұрын
ആ മനുഷ്യന് നീതി കിട്ടട്ടെ 👍
@jayakrishnanj4621
@jayakrishnanj4621 Ай бұрын
Cool enn parayuna buiscuit ondan🤣
@funfactfuture
@funfactfuture Ай бұрын
ആ എടുത്ത വീഡിയോ ഒന്നും ഇല്ലേ? അയച്ച് കൊടുത്തോ?
@hayy1900
@hayy1900 Ай бұрын
സ്ത്രീ ആണെകിൽ എല്ലാം ശെരി ആണ് സർക്കാർ കൂടെ നില്കും വിചാരിച്ചു അ ഹ ങ്കരിച്ചു പറയുന്നത്..
@user-fw3mh9sx7p
@user-fw3mh9sx7p Ай бұрын
Eval pala police kkarkkum kidannu koduthittu undu athu kondu aanu police case edukkan madi
狼来了的故事你们听过吗?#天使 #小丑 #超人不会飞
00:42
超人不会飞
Рет қаралды 63 МЛН
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 76 МЛН
Cat story: from hate to love! 😻 #cat #cute #kitten
00:40
Stocat
Рет қаралды 15 МЛН
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
狼来了的故事你们听过吗?#天使 #小丑 #超人不会飞
00:42
超人不会飞
Рет қаралды 63 МЛН