വടകരയിലെ മിന്നും വിജയത്തിന് ശേഷം ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് ഷാഫി പറമ്പിൽ

  Рет қаралды 456,852

asianetnews

asianetnews

Күн бұрын

Пікірлер
@SatheeshkumarCgSatheesh
@SatheeshkumarCgSatheesh 6 ай бұрын
മോനെ ഇതൊക്കെ കണ്ണീരോടു കൂടിയല്ലാതെ കാണാൻ കഴിയില്ല ഉമ്മൻ ചാണ്ടി സാറിനെ പോലെ ജനങ്ങൾക്ക് നന്മ ചെയ്യാൻ സാധിക്കട്ടെ, എല്ലാം അനുഗ്രഹങ്ങളും നേരുന്നു
@azadalappuzha6147
@azadalappuzha6147 6 ай бұрын
💯👍🥰❤️🤲🙏
@Aysha_s_Home
@Aysha_s_Home 6 ай бұрын
ആമീൻ❤️❤️❤️❤️🤲🏼🤲🏼🤲🏼🤲🏼
@RaheemRahee-kk5wf
@RaheemRahee-kk5wf 6 ай бұрын
😄😄😄😄😄
@wilsonpb8388
@wilsonpb8388 6 ай бұрын
🙏♥️
@mathewkl9011
@mathewkl9011 6 ай бұрын
ഉമ്മൻ ചാണ്ടി സാറിന്റെ ഉത്തമനായ ശിഷ്യനും, പിൻഗാമിയും ഷാഫിക്ക തന്നെ. ♥️♥️♥️
@aarongaming3378
@aarongaming3378 6 ай бұрын
Yes, and P.C Vishnunath
@abdulrasheedk2720
@abdulrasheedk2720 6 ай бұрын
🥰😍💙
@prasanth6737
@prasanth6737 6 ай бұрын
*_പ്രഹസനം😂😂😂_*
@sahirapa9132
@sahirapa9132 6 ай бұрын
​@@prasanth6737kuru pottunn😂 ninak
@ValsammaTitus
@ValsammaTitus 6 ай бұрын
ഷാഫിയു ommen chadyde ശിഷ്യൻ akkatte. Jaikkaname എന്ന് ആഗ്രഹിച്ചു. ഗോഡ് bless shafi bro 🙏🙏🌹
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 6 ай бұрын
ഷാഫിയെ തിരഞ്ഞെടുത്തതിൽ വടകരക്കാർക്ക് ഒരിക്കലുംദുഖിക്കേണ്ടിവരില്ല
@VISHNU.SKZ666
@VISHNU.SKZ666 6 ай бұрын
അതെ 🤍🤍🤍
@ponnoos5694
@ponnoos5694 6 ай бұрын
Yes ഉറപ്പാണ്
@mohammedshiham5864
@mohammedshiham5864 6 ай бұрын
@simonabraham9645
@simonabraham9645 6 ай бұрын
Correct 🇮🇳🇮🇳🇮🇳🙏🙏🙏🤔🤔🤔
@faizalrahman6718
@faizalrahman6718 6 ай бұрын
💯💯💯👌🏻
@vishnur6556
@vishnur6556 6 ай бұрын
Shafi കേരളത്തിൽ എവിടെ നിന്നാലും ജയിക്കും 💯
@Shafeer-zn2gh
@Shafeer-zn2gh 17 күн бұрын
Correct 💯
@mariyangalathkrishnan846
@mariyangalathkrishnan846 6 ай бұрын
ഞാൻ ഒരു ബി.ജെ.പി. അനുകൂലിയാണ്..... ഷാഫി പറമ്പിൽ ഒരു നല്ല നേതാവാണ് ഉമ്മൻ ചാണ്ടി സാറിന് പകരം വെക്കാൻ കഴിയുന്ന ഒരു യുവ ....... ജനകീയ നേതാവ് ' അഭിനന്ദനങ്ങൾ......
@Aysha_s_Home
@Aysha_s_Home 6 ай бұрын
സഹോദരന് സല്യൂട്ട്
@Aysha_s_Home
@Aysha_s_Home 6 ай бұрын
പറ ഞ്ഞതു സത്യമാണ്😊
@vishakhmons9108
@vishakhmons9108 6 ай бұрын
Njanum athe
@JosephDavid-yr8ei
@JosephDavid-yr8ei 6 ай бұрын
000
@joythankachan5667
@joythankachan5667 6 ай бұрын
നന്ദയുള്ളവൻ, സത്യസന്തൻ, കർമ്മനിരധൻ, ഉമ്മൻ‌ചാണ്ടിയുടെ പിൻഗാമി
@Aysha_s_Home
@Aysha_s_Home 6 ай бұрын
അങ്ങിനെയായിരിക്കട്ടെ🤲🏼🤲🏼🤲🏼🤲🏼❤️
@rinurayan
@rinurayan 6 ай бұрын
മറ്റൊരു ഉമ്മൻ‌ചാണ്ടി സാർ ആയി മാറട്ടെ ഷാഫി ♥️♥️💕💕💕💕💕
@ValsammaTitus
@ValsammaTitus 6 ай бұрын
Yes
@Aysha_s_Home
@Aysha_s_Home 6 ай бұрын
സത്യം❤️
@rahulkrishnan-jq7qf
@rahulkrishnan-jq7qf 6 ай бұрын
Maaruumm 🎉 congratulations
@Zulfiiiii456
@Zulfiiiii456 6 ай бұрын
വിജയിച്ചു കഴിഞ്ഞാൽ എല്ലാം മറക്കുന്ന എല്ലാ നേതാക്കൾക്കും മാതൃകയാണ് ഷാഫിക്ക 💯👌🏻🫂💔
@jamalkoduvally9380
@jamalkoduvally9380 6 ай бұрын
കർമഫലം അതാണ് ഷാഫി ഒരു പക്ഷെ ചാണ്ടി സർ ന്റെ പിൻകാമി 😍✌️
@prasanth6737
@prasanth6737 6 ай бұрын
😂😂😂
@sahirapa9132
@sahirapa9132 6 ай бұрын
​@@prasanth6737chirikkan onnum ivide paranjillalo, shafikka ❤
@thespian202
@thespian202 6 ай бұрын
@@prasanth6737 chirikkan ivide pinarayi vijayan enno govindan enno alla paranjath
@nibuvarghese5623
@nibuvarghese5623 6 ай бұрын
@@sahirapa9132 2
@firotec8393
@firotec8393 6 ай бұрын
മനുഷ്യ സ്നേഹം മാത്രം ആണ് ഷാഫി പറമ്പിൽ
@JosephKO-f3q
@JosephKO-f3q 6 ай бұрын
M p ഷാഫി പറമ്പിൽ ഉമ്മൻചാണ്ടി സാറിൻറെ അനുഗ്രഹം മേടിച്ചോളൂ നന്നായി വരും ♥️💐🤝👍
@rajeevanrajeevan4337
@rajeevanrajeevan4337 6 ай бұрын
വടകരക്കാർ പ്രബുദ്ധർ.... 👍
@ValsammaTitus
@ValsammaTitus 6 ай бұрын
Puthuppallikkar e pole വടകര ഒള്ളവരും വിവരം ollavar അണ് അത് ഷാഫി തെളിയിച്ചു.
@sameeramoosa5626
@sameeramoosa5626 6 ай бұрын
❤❤
@jacksonkurian8060
@jacksonkurian8060 6 ай бұрын
ചാണ്ടി സർ ❤️❤️❤️❤️
@silpybuilders6603
@silpybuilders6603 6 ай бұрын
നമ്മുടെ മുത്ത് ആണ് ഷാഫി
@hamidhami9775
@hamidhami9775 6 ай бұрын
വന്ന വഴി മറക്കാത്ത നേതാവ് ജിദ്ദയിൽ നിന്നും മങ്കടകാരൻ
@aashi-o7s
@aashi-o7s 6 ай бұрын
അയിന്
@reejamahesh2467
@reejamahesh2467 6 ай бұрын
Ok sir 👍 മഞ്ചേരി മങ്കട ആണോ
@hamidhami9775
@hamidhami9775 6 ай бұрын
@rasheedrashi-hj9iy
@rasheedrashi-hj9iy 6 ай бұрын
ഇല്ല ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ. ശ്രീ ഉമ്മൻചാണ്ടി സാർ 🌹🌹🙏🏼
@marypaul1438
@marypaul1438 6 ай бұрын
ഷാഫി തൃശൂർ നിന്ന് ഒരു അമ്മ പ്രാർത്ഥിച്ചിരുന്നു മോനെ ജയിച്ചിരിക്കുന്നു നന്നായി പ്രവർത്തിക്കണം രാജ്യത്തിന് നന്മ്മയാകണം 🙏🙏❤️❤️
@riyasahammed9211
@riyasahammed9211 6 ай бұрын
🥹😍
@Aysha_s_Home
@Aysha_s_Home 6 ай бұрын
🤲🏼🤲🏼🤲🏼
@moideenkutty5891
@moideenkutty5891 6 ай бұрын
U H​@@riyasahammed9211
@rinurayan
@rinurayan 6 ай бұрын
അടുത്ത മുഖ്യ മന്ത്രി ഷാഫി ആയിരിക്കട്ടെ ✌️✌️🥰🥰🥰🥰🥰😊
@Aysha_s_Home
@Aysha_s_Home 6 ай бұрын
ആമീൻ❤️❤️
@johnsonkoshy7222
@johnsonkoshy7222 6 ай бұрын
അയ്യോ അത് ഒരിക്കലും നടക്കത്തില്ല കാരണം കോൺഗ്രസിൽ കുറെ കടൽക്കിഴവന്മാർ ഉണ്ട് അവരുടെ കാലം കഴിയാതെ ഈ യുവാക്കൾക്ക് ഒരു സ്ഥാനവും കിട്ടത്തില്ല ഈ ഷാഫി ഒക്കെ ഒരു മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു
@sameeramoosa5626
@sameeramoosa5626 6 ай бұрын
😍👌
@javasat7467
@javasat7467 6 ай бұрын
മാതാ പിതാ ഗുരു ദൈവം ❤❤❤ ജീവിത വിജയത്തിന് ഗുരുത്തം അഭിവാജ്യ ഘടകം ❤❤❤
@zeropraveenzeropraveen9264
@zeropraveenzeropraveen9264 6 ай бұрын
ഉമ്മൻ ചാണ്ടി യുടെ കൈ പിടിച്ചു ആണ് ഷാഫി രാഷ്ട്രീയത്തിൽ വന്നത് ❤️
@ajmalabdulkhader9497
@ajmalabdulkhader9497 6 ай бұрын
ഷാഫി എന്ന പേരുകാരാ അഭിവാദ്യങ്ങൾ.. മതേതര കേരളത്തിന്റെ അഭിവാദ്യങ്ങൾ..❤
@DERBESH__KHAN
@DERBESH__KHAN 6 ай бұрын
ഉമ്മൻ സാറിനെപ്പോലെ നല്ലൊരു മനുഷ്യൻ പ്രിയ ഷാഫി പറമ്പിലിന് സൗദിയിൽ നിന്ന് നന്മകൾ അഭിനന്ദനങ്ങൾ_______🌹
@beenab
@beenab 6 ай бұрын
സത്യം പറഞ്ഞാൽ ഇപ്പോൾ ഉമ്മൻചാണ്ടി sir വേണമായിരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@minimathew9980
@minimathew9980 6 ай бұрын
Sathyam
@SangeethaB-fh8rg
@SangeethaB-fh8rg 6 ай бұрын
Sathayam ❤
@AlexThomas-g6x
@AlexThomas-g6x 6 ай бұрын
sathyam❤
@azadalappuzha6147
@azadalappuzha6147 6 ай бұрын
നമ്മുടെ എല്ലാം കുഞ്ഞൂഞ്ഞ് നമ്മുടെ എല്ലാം കൂടെ തന്നെ തന്നെ ഉണ്ട്...,👍💯❤️🤲🙏
@muhammadhamsathamachu9774
@muhammadhamsathamachu9774 6 ай бұрын
പക്ഷെ അദ്ദേഹത്തിന്റെ മനസ് നിറഞ്ഞ അനുഗ്രഹം പ്രിയ ശിഷ്യന്റെ കൂടെ എപ്പോഴും ഉണ്ട്🤔🤔. തീർച്ചയായും😊🤔
@basilbachu2355
@basilbachu2355 6 ай бұрын
നന്ദിയുള്ള മനുഷ്യൻ 🙏🏻💐💐
@twinklemathew1758
@twinklemathew1758 6 ай бұрын
ഇതുറപ്പാണ്.... ഉമ്മൻ ചാണ്ടിയുടെ ശിഷ്യൻ തന്നെ ❤❤❤.. കർത്താവ് അനുഗ്രഹിക്കട്ടെ ❤❤
@BindhuMohan-k5p
@BindhuMohan-k5p 6 ай бұрын
ഉമ്മൻ‌ചാണ്ടി sir ❤❤❤❤❤ഷാഫി ♥️♥️♥️♥️
@shilammasebastian4123
@shilammasebastian4123 6 ай бұрын
ഷാഫി അടുത്ത മുഖ്യമന്ത്രിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു.
@kareempoovathani6239
@kareempoovathani6239 6 ай бұрын
ഇത്രവേഗം പ്രിയനേതാവിനെ കണ്ടു.. സുവർണ്ണ മനസ്സ് ..❤
@giri384
@giri384 6 ай бұрын
അടിക്കട മക്കളെ ഷാഫിക്കയ്ക്ക് ഒരു ടർബോ ലൈക്ക് 😘😘😘😘😘😘😘👍👍👍👍👍👍👍
@moncymoncy2474
@moncymoncy2474 6 ай бұрын
❤️❤️ഉമ്മൻ ചാണ്ടി ❤️❤️അത് അന്നും ഇന്നും ഒരു ഉണർവ് തന്നെ ആണ്.... ആ പാത പിന്തുടരട്ടെ... 👌👌👌👌ജയ് കോൺഗ്രസ്‌ 🙏🙏🙏🙏
@Aysha_s_Home
@Aysha_s_Home 6 ай бұрын
ആ പാവത്തിനെ എത്ര തീ തീറ്റിച്ചു😢😢😢😢 ആരും ഒന്നും മറന്നിട്ടില്ല😔😔
@rajeshmn8507
@rajeshmn8507 6 ай бұрын
നന്ദിയുള്ള ആൾ
@VISHNU.SKZ666
@VISHNU.SKZ666 6 ай бұрын
🤍 അതെ
@joemol2629
@joemol2629 6 ай бұрын
Leader, OC ഈ രണ്ട് അതികയന്മാർക്ക് ശേഷം ആ നിരയിലേക്ക് വളർന്നു വരുന്ന അടുത്ത ജനകീയൻ ഷാഫി പറമ്പിൽ ❤️❤️❤️❤️
@SheebaJoseph-ry7hh
@SheebaJoseph-ry7hh 6 ай бұрын
കുരുത്തം ഉള്ളവൻ ഉറപ്പാണ്, മത്സരത്തിനു മുമ്പ് കല്ലറയിൽ വന്നു അനുഗ്രഹം വാങ്ങിച്ചു ജയിച്ചപ്പോ നന്ദി സൂചകമായി വന്നു മറ്റൊരു ഉമ്മൻ ചാണ്ടി ആയി മാറട്ടെ
@melvinsthomas3386
@melvinsthomas3386 6 ай бұрын
നന്ദി ഉള്ളവനാണ് 👍🏻
@royvt8721
@royvt8721 6 ай бұрын
Shafi Poliyane ...👍💯🌹🌹🌹❤️❤️❤️😂😂😂🪔🪔🪔🔥💕💕
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 6 ай бұрын
ഷാഫിക്ക് ജയിപ്പിച്ച വടകരയിലെ ജനങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤ പ്രിയപ്പെട്ട സാറിൻറെ തരുന്ന ശിഷ്യന് ഒരായിരം അഭിനന്ദനങ്ങൾ ഉമ്മൻചാണ്ടി സാറിൻറെ മാതൃക മാത്രം പിന്തുടരുക എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ ജയിച്ചുവന്ന എല്ലാ നേതാക്കന്മാർക്ക്❤❤❤❤❤❤❤❤❤❤❤❤❤
@ravanraja8079
@ravanraja8079 6 ай бұрын
ഉമ്മൻ ചാണ്ടിയെ പോലെ എളിമയും കരുണയുമുള്ള നേതാവാകാൻ ഷാഫിയ്ക്കു കഴിയട്ടെ. 🙏
@arnair1977
@arnair1977 6 ай бұрын
കുഞ്ഞൂഞ്ഞിന്റെ യഥാർത്ഥ ശിഷ്യൻ ഷാഫി തന്നെ. ജീവിതത്തിൽ എന്നും ആ ഗുണം തുടരാൻ ഷാഫിക്ക് സാധിക്കട്ടെ.
@mastermaster6116
@mastermaster6116 6 ай бұрын
♦️UDF ന് വേണ്ടി വലിയ ത്യാഗം സഹിച്ച മുരളിധരനെ വയനാട്ടിൽ മൽസരിപ്പിക്കണം. അത് മതേതര കേരളത്തിൻ്റെ അഭിലാഷമാണ്.
@manojmanoj-hn4ph
@manojmanoj-hn4ph 6 ай бұрын
ഒരിക്കലും മറക്കാൻ കഴിയില്ല ഉമ്മൻചാണ്ടി സാറേ 😢❤️😍 ഷാഫിക്ക ഒരുപാട് ഇഷ്ടം ❤️
@bappumt6619
@bappumt6619 6 ай бұрын
സിപിഎം വർഗീയ വാദിയാക്കി ചിത്രീകരിച്ച ഷാഫിയുടെ വർഗീയത കണ്ടോളൂ 🤭
@josekk1080
@josekk1080 6 ай бұрын
@felixmoraes8289
@felixmoraes8289 6 ай бұрын
മനുഷ്യ മനസ്സുകളിൽ ഇന്നും എന്നും ജീവിക്കുന്ന ഒ സി 🎉🎉🎉🎉🎉
@afiachu821
@afiachu821 6 ай бұрын
ഉമ്മൻ ചാണ്ടി സർ 🥲🌹
@hummmusic8103
@hummmusic8103 6 ай бұрын
കേരളത്തിലെ സ്നേഹനിധിയായ രാഷ്ട്രീയ പ്രവർത്തകൻ കേരളത്തിലെ മുഴുവൻ ജനങ്ങളുടെ സ്‌നേഹം അതാണ് സത്യം ഷാഫി നഷ്കളങ്കൻ 👍👍👍👍❤❤❤❤🌹🌹🌹🌹
@Triple-SRD3
@Triple-SRD3 6 ай бұрын
കേരള രാഷ്ട്രീയത്തിന്റെ വിശുദ്ധനും പുതുപ്പള്ളി പുണ്യാളൻ എന്ന് വിശേഷിപ്പിക്കുന്ന ഉമ്മൻചാണ്ടി സാറിന്റെ അനുഗ്രഹം എന്നും ഷാഫി sir ന് ഉണ്ടാകും 💙.
@indian7479
@indian7479 6 ай бұрын
ഉമ്മൻ ചാണ്ടി❤🌿
@nahmae4909
@nahmae4909 6 ай бұрын
സി പി എം ഒരിക്കലും പാഠം പഠിക്കില്ല ഇത് സിപിഎമ്മാണ് അവർ ഇനിയും പഠിച്ചതേ പാടൂ അത് തുടർന്നുകൊണ്ടേയിരിക്കും
@sachumessi1842
@sachumessi1842 6 ай бұрын
Verycorrect
@jacksonkurian8060
@jacksonkurian8060 6 ай бұрын
ഷാഫി ❤️❤️❤️
@Naha_6304
@Naha_6304 6 ай бұрын
ഷാഫി next cm ആവണം
@anranr1266
@anranr1266 6 ай бұрын
Athe
@VISHNU.SKZ666
@VISHNU.SKZ666 6 ай бұрын
അതെ 🤍
@niheey1234
@niheey1234 6 ай бұрын
ഞങ്ങൾ വടകരക്കാരുടെ അഭിമാനമാണ് ഷാഫിക്ക ❤️‍🔥❤️‍🔥❤️‍🔥
@binduunnikrishnan1466
@binduunnikrishnan1466 6 ай бұрын
ഷാഫിയുടെ ജനങ്ങളോടുള്ള ഇടപെടൽ മറ്റൊരാളിലും കാണാൻ സാധിക്കുന്നില്ല. ആ സ്വഭാവം ഷാഫിയ്ക്ക് ഉയർച്ച മാത്രമേ നൽകു
@hamsakv9796
@hamsakv9796 6 ай бұрын
ഞാൻ പയ്യന്നൂരിൽ ട്രെയിനിൽ വരികയായിരുന്നു. അപ്പോഴാണ് മംഗലാപുരത്ത് പഠിക്കുന്ന വട വടകരക്കാരിയായ ഒരു മുസ്ലിം പെൺകുട്ടിയെ ട്രെയിനിൽ വച്ച് പരിചയപ്പെട്ടത് അവര് മംഗലാപുരത്ത് പഠിക്കുകയാണ് അവരോട് ഞാൻ വെറുതെ ചോദിച്ചു നിങ്ങൾ ആർക്കാണ് വോട്ട് ചെയ്യുക അപ്പോൾ അവര് പറഞ്ഞു ഞാൻ ഷാഫിക്കാക്ക ഞാൻ വോട്ട് ചെയ്യുക അന്ന് ഞാൻ ഉറപ്പിച്ചു വടകര ഷാഫിക്ക എടുക്കുമെന്ന്
@sandhyasandhya8774
@sandhyasandhya8774 6 ай бұрын
ഷാഫി ❤️❤️❤️ ഉമ്മൻചാണ്ടി സാറേന പോലെ മനുഷ്യാ സ്‌നേഹി
@sollytomtom2409
@sollytomtom2409 6 ай бұрын
അതാണ് ഗുരുത്വം... 👍👍🤝🤝🙏🌹🌹
@renibabu4361
@renibabu4361 6 ай бұрын
Vanna വഴി മറക്കാത്ത തന്റെ രാഷ്ട്രീയ ഗുരുവിനെ ഇന്നും ഓര്‍ക്കുന്ന ശ്രീ. ഷാഫി പറമ്പില്‍ MPക്ക് അഭിനന്ദനം. ജാതിമത ചിന്തകള്‍ക്ക് അപ്പുറമാണ് മനുഷ്യന്‍ എന്ന് തെളിയിച്ച യുവ നേതാവ് ❤❤
@jayarajazhakappath7124
@jayarajazhakappath7124 6 ай бұрын
ഉമ്മൻ ചാണ്ടിയുടെ അരുമ ശിഷ്യന് ഒരായിരം അഭിനന്ദനങ്ങൾ.ഇനിയുളള അഞ്ച് വർഷം കേരളത്തിനു വേണ്ടി ആത്മാർഥമായി പ്രവർത്തിക്കാൻ സാധിക്കട്ടെ ❤
@Lamiya-jy6ly
@Lamiya-jy6ly 6 ай бұрын
12:15
@sajeevkumar4503
@sajeevkumar4503 6 ай бұрын
ഗുരുത്തം ഉള്ള ഒരു കോൺഗ്രസ്‌ നേതാവ്
@VISHNU.SKZ666
@VISHNU.SKZ666 6 ай бұрын
🤍🤍 അതെ
@muhammadhamsathamachu9774
@muhammadhamsathamachu9774 6 ай бұрын
ഞാൻ മനസിലാക്കിയ കര്യം എന്നത്🤔. ഉമ്മൻ ചാണ്ടി സാർന്റെ മനസ്നിറഞ്ഞ അനുഗ്രഹം ഷാഫി സാർ ന്റെ കൂടെ എപ്പോഴും ഉണ്ട്🤔
@nazeemnaaz3582
@nazeemnaaz3582 6 ай бұрын
ഷാഫി ഉമ്മൻ ചാണ്ടിയുടെ ശിഷ്യൻ
@ershadkk2311
@ershadkk2311 6 ай бұрын
ഷാഫി 💪🏻💪🏻💪🏻💪🏻🥰🥰❤❤❤❤❤❤❤
@blendofhappinessbh6192
@blendofhappinessbh6192 6 ай бұрын
എന്നാണ് ഞങ്ങളുടെ വിശ്വാസം! അതൊരു പ്രതീക്ഷയാണ് വോട്ട് ചെയ്ത ഓരോരുത്തർക്കും...... അതൊരു വലിയ ഉത്തരവാദിത്തമാണ് ഓരോ പ്രതിനിധിക്കും❤🎉🎉
@shafeektnr1004
@shafeektnr1004 6 ай бұрын
വന്ന വഴി മറക്കാത്ത മുത്താണ് ഷാഫി 😍
@muhammedshahabaz3138
@muhammedshahabaz3138 6 ай бұрын
സാ ഫീക്ക് ബീഗ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@dhhjjtkl4706
@dhhjjtkl4706 6 ай бұрын
എ കെ ആൻ്റണിക്ക് ഇങ്ങനെ ഒന്ന് അവകാശപ്പെടാൻ ഉണ്ടോ... ഉള്ള ജീവിതം ഗ്രൂപ്പ് കളിയും കുതികാൽ വെട്ടും മാത്രം..😅😅😅
@Buraq17-pb5cu
@Buraq17-pb5cu 6 ай бұрын
Sathyam bro 👍
@joiceeverghese302
@joiceeverghese302 6 ай бұрын
Ak Antony is fraud. Congress to boycott him.
@jhancysubish4334
@jhancysubish4334 6 ай бұрын
Grutham ulla manushyan
@_retro86
@_retro86 6 ай бұрын
Vadakarakkaar rakshappettu 😍😍😌
@ChinjuChinju-y9g
@ChinjuChinju-y9g 6 ай бұрын
എന്താ കാര്യം? എനിക്ക് അറിയില്ല അതാണ് ചോദിച്ചേ.. ഞാൻ അവർക്ക് ആ വോട്ട് ചെയ്തേ പ്ലീസ് റിപ്ലൈ
@aleyammapm5482
@aleyammapm5482 6 ай бұрын
Shafi all the best. God bless you mone
@basheerkoppath6088
@basheerkoppath6088 6 ай бұрын
ഷാഫി ഗുഡ് ♥️♥️♥️
@navasj2956
@navasj2956 6 ай бұрын
ഷാഫി പറമ്പിൽ🎉🎉🎉
@jamilamalu4931
@jamilamalu4931 6 ай бұрын
ഷാഫി.. മുന്നോട്ട്. മുന്നോട്ട്.. കേരളം. കൂടെ യുണ്ട്.. ഒരേ ഒരു സ്ഥാനാർഥി വിജയിക്കണം എന്ന് പ്രാർത്തി ച്ച ത് അത് ഷാഫി യാണ്..
@raheenamuhammad3293
@raheenamuhammad3293 6 ай бұрын
അതേ ഷാഫിയുടെ വിജയവാർത്ത എത്തിയപ്പോൾ സന്തോഷംഒപ്പം സങ്കടം 😥😥😥ഉമ്മൻ‌ചാണ്ടി സാർ ഓർക്കുമ്പോൾ 🌹🌹
@krupajubil6883
@krupajubil6883 6 ай бұрын
അരികിൽ sir ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരു മാത്ര വെറുതെ നിനച്ചുപോയി..😢
@nithinvincent1078
@nithinvincent1078 6 ай бұрын
LDF ഇൽ ഇങ്ങനെ ഒന്നിനെ പോലും കണ്ണൻ പറ്റൂല ഷാഫി 💥
@mohananmohanan9583
@mohananmohanan9583 6 ай бұрын
ഷാഫി ഒരു നല്ല മനുഷ്യ സ്നേഹിയാണ്
@reethamanoharan8212
@reethamanoharan8212 6 ай бұрын
അഭിനന്ദനങ്ങൾ ഷാഫി
@Abdulrasheedvp-m2u
@Abdulrasheedvp-m2u 6 ай бұрын
ഉമ്മൻ ചാണ്ടി സാറിന്റെ അരുമ ശിഷ്യൻ ഷാഫി.. 🙏🙏🙏🙏🙏
@RatheeshVarghese-wl4gn
@RatheeshVarghese-wl4gn 6 ай бұрын
Shafi bro n chandy sir❤❤❤❤❤
@BijuAbraham-kx2qy
@BijuAbraham-kx2qy 6 ай бұрын
O c sir Great man ❤❤❤❤❤❤O c sir Great leader ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@bijusgrammarhub7484
@bijusgrammarhub7484 6 ай бұрын
നല്ല നേതാവ് 👌🏻
@abdulahadpa8838
@abdulahadpa8838 6 ай бұрын
ഷാഫി ഇഷ്ടം ❤️
@Sigma_grindset77
@Sigma_grindset77 6 ай бұрын
SHAFI PARAMBIL💪🏼🗿💯✅✋🏻🥶🤝🏽🤍
@sarathknpy1
@sarathknpy1 6 ай бұрын
വടകരയും തൃശൂരും ജനങ്ങൾ ബുദ്ധിമാന്മാരായ ആൾക്കാർ ആണ്
@AmbraZzz312
@AmbraZzz312 6 ай бұрын
തൃശൂരിൽ ബിജെപിക്ക് ഓട്ട് കൊടുക്കാത്ത ജനം ബുദ്ധിമാൻമാറ് ആണ്
@noufinnavas9926
@noufinnavas9926 6 ай бұрын
തൃശൂർ ആണേൽ വോട്ട് കൊടുക്കാത്തവർ ആകും വിവരം ഉള്ളവർ
@MahroofPv
@MahroofPv 6 ай бұрын
കുഞ്ഞൂഞ്ഞിന്റെ പ്രിയ ശിഷ്യൻ ❤️
@sajantrust8977
@sajantrust8977 6 ай бұрын
❤❤Guruthwam undu ❤❤Nanmakal iniyum undakum❤❤❤❤❤
@KasimKp-bz3gw
@KasimKp-bz3gw 6 ай бұрын
ഷാഫി അടുത്ത ഉമ്മൻ‌ചാണ്ടി 🙏👍🙏🙏🙏🙏👍👍👍🙏🙏👍👍👍🙏👍👍👍🙏👍🙏🙏👍👍👍👍🙏👍🙏🙏🙏🙏🙏👍🙏🙏🙏
@rajisaju2247
@rajisaju2247 6 ай бұрын
Best wishes, Shafi. May you continue to follow the right path and not fall into the pit of corruption. God bless
@KL50haridas
@KL50haridas 6 ай бұрын
OC❤
@alithnaintechcont8171
@alithnaintechcont8171 6 ай бұрын
ഉമ്മൻ ചാണ്ടി ഉയിർ..... ഷാഫിയിലൂടെ 👍
@babybinu4492
@babybinu4492 6 ай бұрын
The man with honesty and integrity. All the best to our dear Shafi
@beherenow5144
@beherenow5144 6 ай бұрын
ഇനി കേരളത്തിൽ കോൺഗ്രസ് ശക്തമായി ഭരണം പിടിക്കണം❤
@SangeethaB-fh8rg
@SangeethaB-fh8rg 6 ай бұрын
Umman chandi sirnu janikathe poya kadathanadibte swanthsm shafikka ❤
@hello2020
@hello2020 6 ай бұрын
10:54 heart touching. Shows his emotional connect with OC.
@Thumbappoov
@Thumbappoov 6 ай бұрын
ഒരിക്കലും കണ്ടു പിടിക്കൂല കാരണമെന്താണ് അതിൻറെ ആളുകൾ സിപിഎമ്മുമായി ബന്ധപ്പെട്ടവരാണ് ഇല്ല എങ്കിൽ മറുപടി തുള്ളൽ ആണ് എന്നുണ്ടെങ്കിൽ നമ്മുടെ സർക്കാർ അത് വളരെ ജാഗ്രത പൂർവ്വം കൈകാര്യം ചെയ്തിരുന്നു കിട്ടുവോളം പോലീസ് അന്വേഷണവും മറ്റും ഓരോ സംഗതികളും ആയിട്ട് മീഡിയയിൽ നിറഞ്ഞു നിർത്താൻ അവർ ശ്രമിക്കും ഇപ്പോൾ ഒന്നും ഇല്ലാത്തത് കാരണം അവർ തന്നെ ആയതുകൊണ്ടാണ് അവർ അന്വേഷികാത്തത്
@MuhammadAli-fi7yu
@MuhammadAli-fi7yu 6 ай бұрын
ഇതാണ് നേതാവ് .ഇങ്ങനെ ആയിരിക്കണം നേതാവ് ❤
@dasanb.k2010
@dasanb.k2010 6 ай бұрын
ഇതാണ് കോൺഗ്രസ്
@MuhammadKk-pn3nr
@MuhammadKk-pn3nr 6 ай бұрын
Shafee 👍👍👍✋
@vibhasatheesh7399
@vibhasatheesh7399 6 ай бұрын
വടകര കാരെ നിങ്ങൾക്ക് നന്ദി 🙏🏻🙏🏻🙏🏻🙏🏻ഷാഫിക്ക 🔥🔥🔥❤️
@Diya-wj6qh
@Diya-wj6qh 6 ай бұрын
Shafi❤& rahul❤& chandi ❤ vishnuvettan eshtam❤❤❤
@ahamed8455
@ahamed8455 6 ай бұрын
ഷാഫി ഉമ്മൻ‌ചാണ്ടി ❤️
@jeremiahbendanielayanuveli38
@jeremiahbendanielayanuveli38 6 ай бұрын
Oommen Chandy ❤
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 15 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 26 МЛН
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 20 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 30 МЛН
5th BCS - Session 03 - Shri. Shafi Parambil
5:24
Bharatiya Chhatra Sansad
Рет қаралды 182 М.
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 15 МЛН