ഇത് ചികിത്സ പിഴവ് ആണെന്ന് എനിക്ക് 100 ഉറപ്പ്.. ഞാനൊരു ICU ഡോക്ടർ ആണ്.. Ventilator ആക്കേണ്ട കേസ് ആണ്.. അത് ചെയ്തിട്ടില്ല...
@Cobra29029Ай бұрын
പൊട്ടൻ മാർ... പാമ്പ് കടിച്ചു നടന്നു വന്നാൽ അതും late ആക്കിയാൽ ഒരു ഡോക്ടർകും രക്ഷിക്കാൻ കഴിയില്ല
@amstrongsamuel3201Ай бұрын
snake venam can be neurotoxic / cytotoxic. dialysis needed immediately to prevent hemolysis. unfortunately not many hospitals have equipped with adequate facilities to tackle the situation
@RockyRock-vv3exАй бұрын
@@amstrongsamuel3201അതൊക്കെ കിഡ്നി failure ഉണ്ടായതിനു ശേഷം ആണ് ഉപകാരപ്പെടുക. ഇത് ന്യൂറോട്ടോക്സിൻ ആണ്
@ameer8144Ай бұрын
0:48 bike inu ada kondu van irakiye
@seenas4057Ай бұрын
ഡോക്ടറെ പറയണ്ട... പാമ്പ് കടിയേറ്റൽ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണം. കടിച്ച പാമ്പിനെ തല്ലി ക്കൊല്ലാനും സഞ്ചിയിലാക്കാനും നിന്നാൽ time പോകില്ലേ. അപ്പോഴേക്കും വിഷം ശരീരം മുഴുവൻ വ്യാപിക്കിലെ. നടക്കാൻ പോലും പാടില്ല. ആരെങ്കിലും എടുത്ത് ആശുപത്രിയിൽ എത്തിക്കണം
@hariskuttasseri6066Ай бұрын
ഇതുകൊണ്ടല്ലേ മുഖ്യമന്ത്രി പനി വന്നാൽ അമേരിക്കയിൽ പോകുന്നത്😂
@Zoya-vs9jfАй бұрын
അത് ശെരിയാണ്.തല്ലി കൊല്ലാൻ നിന്നാൽ ജീവൻ പോവും. ഇത് അയാളുടേ അനാസ്ഥ തന്നേ 👍👍
@fortonty142Ай бұрын
ചെറുപ്പക്കാർ ചെന്നാൽ ചില ഗുണങ്ങൾ ഉണ്ട്. ചില മസ്തിഷ്ക മരണങ്ങൾ മനപ്പൂർവ്വമാണ്
@amarukkaАй бұрын
Mm@@fortonty142മണ്ടത്തരം പറയല്ലേ വിഷം ശരീരത്തിൽ ചെന്നാൽ പിന്നെ എല്ലാം നിശ്ചലം
@RIYAD28Ай бұрын
💯
@underworld2770Ай бұрын
ആ ഡോക്ടറെ ശരിക്കൊന്ന് മറുപടി പറയാൻ പോലും അനുവദിക്കുന്നില്ല
@DrNkkthangalNkkАй бұрын
ഈ വാർത്തയിൽ പറഞ്ഞത് പോലെയാണ് കാര്യം എങ്കിൽ രക്ഷപ്പെടാൻ പ്രയാസം, കടിയേറ്റാൽ ഇത്രയും ശാരീരിക അഡ്വാനം പാടില്ല, അഥവാ Blood സർകുലേഷൻ ദ്രുത ഗതിയിലാവാൻ പാടില്ല.
@ClingclungbottlesАй бұрын
ഈ വിവരം ഇല്ലാത്തവന്മ്മാർ ഡോക്ടർ പറയുന്നേ കേൾക്കണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്
@zainab3700Ай бұрын
🙄🤣🤣🤣🤣
@ShijuK-s7nАй бұрын
സത്യം.. വിവരമില്ലാത്തവന്മാർ ആണ്
@Sajida-sk6wgАй бұрын
പോടാ പുല്ലേ
@lijorachelgeorge5016Ай бұрын
സത്യം
@Dunkirk3927Ай бұрын
0:10 How can the snake know the the person snake has decided to bite is married and has children? He should have told that to the snake and not to the doctor..
@abhinavas7642Ай бұрын
വിവരമില്ലായ്മ ഒരു തെറ്റല്ല പക്ഷെ അത് ഇതുപോലെ അലങ്കാരം ആയി കൊണ്ട് നടക്കരുത് 🙄
@harimalikkАй бұрын
Why has the doctor been forced to talk amoung a crowd of agitated people by the police! This is classic dereliction of duty by the police in providing security for doctors. The explanation must be given but in a doctor's office room to the patients relatives alone, in the presence of police, if they demand, but never in front of such a crowd. Kerala police must be ashamed for creating such a scenario.
@ceepee999Ай бұрын
Ethra kityaalum padikilla. Ipo aarelum keri kuthiyirunnenelo.. and they don’t need to give explanation to random agitated strangers. Relatives ne ariyikenda avisham ulu.
@manuovm715Ай бұрын
നടന്ന വന്നു എങ്കിൽ പിന്നെ ഡോക്ടറെ പറഞ്ഞിട്ട് എന്താ കാര്യം
@ashkart.k5006Ай бұрын
പാർട്ടി അടിമ 😂😂😂
@anilanilpt5316Ай бұрын
@@ashkart.k5006 കടി ഏറ്റാൽ ശരീരം അനങ്ങരുത് അത് അറിയില്ലേ 😅
@naveenvarghese4695Ай бұрын
Thaan kond Vann aakkumo@@anilanilpt5316
@nandagopanm667Ай бұрын
@@ashkart.k5006 Partiyum pariyum onnum alla, pamb kadichal shareeram anakkall. Nadannath thanne valiya thett. Venom Ella edathum avade chennappole ethi kanum...?
@AKSHAYCMENONАй бұрын
ഏട്ടാ എനിക്ക് ഒരു സഹായം ചെയ്യുമോ 🤌@@ashkart.k5006
@fathooshworldАй бұрын
ഇതൊക്കെ കേട്ടപ്പോൾ ഹോസ്പിറ്റലിന്റെ ഭാഗത്തു തെറ്റ് കാണുന്നില്ല. പിന്നെ പാമ്പ് കടിച്ച ഉടനെ ഹോസ്പിറ്റലിൽ എത്തിക്കാമായിരുന്നു.പാമ്പിനെ കൊല്ലാൻ നിക്കുന്ന സമയം. വിഷം കയറിക്കാണും..കടിച്ച ഉടനെ നടന്നു 😢 പിന്നെ ഹോസ്പിറ്റലിനെ പറഞ്ഞിട്ട് എന്ത് കാര്യം.
@Sajida-sk6wgАй бұрын
ശരിയാ പാമ്പ് കടിച്ച സ്ഥലത്തേക്ക് ഡോക്ടറെ കൂട്ടിക്കൊണ്ടു പോയാൽ മതിയായിരുന്നു
@ScienceartArtАй бұрын
@@Sajida-sk6wgമരക്കഴുതകൾ മരിച്ചു പോവുന്നത് തന്നെ ആണ് നല്ലത്. മറ്റുള്ളവർക്ക് സമാധാനം ആയി ജീവിക്കാമല്ലോ. ഓരോ ഊളകൾ ഇറങ്ങിക്കോളും.
@MalluPreacherАй бұрын
ആ പാർട്ടിക്കാരൻ ആരായാലും ആ ഫ്യൂണ്ടയോട് സ്കൂളിൽ പോവാൻ പറ
@linu-s1eАй бұрын
😁😁
@MalluPreacherАй бұрын
@@linu-s1e, 🫣
@janu....6617Ай бұрын
😂😂😂
@RamMuhammadsinghAzadАй бұрын
😂😂😂
@Sajida-sk6wgАй бұрын
പോടാ പുല്ലേ
@GibireshАй бұрын
വിവരം ഇല്ലായിമ ഒരു തെറ്റല്ല. പക്ഷെ ഹോസ്പിറ്റലിൽ കയറി തോന്നിവാസം കാണിക്കരുത്.
@GeethaGMenon-bs6wjАй бұрын
Thankalude Aarenkilum Ayirunnenkilo.
@aspirant335Ай бұрын
Tante veetile arelun marichal than noki nikko
@ashkart.k5006Ай бұрын
ശരി അടിമേ 😂😂😂
@bvsmedia9198Ай бұрын
ഇതിലെ വിവരക്കേട് ഒന്ന് കാണിക്കുമോ
@kvsreejiАй бұрын
@@bvsmedia9198അത് പറയണമെങ്കിൽ വിവരം വേണമല്ലോ. ബാക്കിയുള്ളവർക്ക് വിവരമില്ല എന്ന് പറയുന്നതാണ് സ്വന്തം വിവരമില്ലായ്മ മറയ്ക്കാനുള്ള ഏറ്റവും നല്ല വസ്ത്രം😂😂😂
@prabhakumaris3976Ай бұрын
വിവരദോഷികൾ ഡോക്ടർ ചൈയ്യേണ്ടത് ചെയ്തില്ലേ പാമ്പിനെ കൊല്ലാൻ നിന്ന സമയം ഹോസ്പിറ്റലിൽ പോകാൻ വയ്യായിരുന്നോ
@Raju-oy6zpАй бұрын
മരിച്ചതിൽ വിഷമമുണ്ട് പാമ്പുകടിച്ചാൽ അവരെ നടത്തരുതായിരുന്നു ആന്റീവനം കൊടുത്താലും മരണം സംഭവിക്കാം അന്വഷണം നടക്കട്ടെ ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ
@basheeramanath7971Ай бұрын
കുറെ എണ്ണം ഇറങ്ങും സോഷ്യൽ മീഡിയയിൽ ആളാകാൻ ' ചാടിക്കളിക്കുക , അട്ടഹസിക്കുക പോലീസിന് നേരെ , ഹോസ്പിറ്റലുകാർക്ക് നേരെ. Reply ഒന്നും അവർക്ക് കേൾക്കണ്ട . കഷ്ടം! പാമ്പ് കടിച്ചാൽ നടക്കാൻ പാടില്ലാ , Bilke ൽ കയറ്റി വരാൻ പാടില്ല. hospital കാർക്ക് നേരെ തിരിഞ്ഞെട്ടാ കാര്യം.
@Sajida-sk6wgАй бұрын
100% ശരിയായ നിങ്ങൾ പറഞ്ഞത് പാമ്പ് കടിച്ച സ്ഥലത്തേക്ക് ഡോക്ടറെ കൂട്ടിക്കൊണ്ടു പോയാൽ മതിയായിരുന്നു
@dinkuabcАй бұрын
Camera കാണുന്പോൾ ഉള്ള പ്രേശ്നമാ
@firoz1962Ай бұрын
വിവരം ഇല്ലാത്തവൻമാരെ പാമ്പ് കടിച്ചാൽ നടക്കരുത്... അതിനെ തള്ളികൊല്ലാൻ നിന്ന ടൈം പോരായിരുന്നോ അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിക്കാൻ...
@musafarck5299Ай бұрын
വാർത്ത മുഴുവൻ കേട്ടിട്ടും അയാള് കടിച്ച സ്ഥലം മുതൽ ഹോസ്പിറ്റൽ വരെ നടന്ന് വന്നു എന്നാണ് മനസ്സിലായത് ലെ?
@69_BaBu_69Ай бұрын
തല്ലിക്കൊല്ലാൻ എത്ര സമയം വേണമടോ
@firoz1962Ай бұрын
@@69_BaBu_69 പാമ്പ് കടി കിട്ടിയാൽ ഓരോ നിമിഷവും വിലപ്പെട്ടത് ആണ്...1 സെക്കൻ്റ് മുൻപേ ഹോസ്പിറ്റലിൽ എത്തിക്കണം... പാമ്പ് കടിച്ച ആളെ നടത്തിക്കരുത്... ഒരു തുണി കൊണ്ട് കടി ഏറ്റത്തിൻ്റെ മുകളിൽ അധികം ടൈറ്റ് ചെയ്യാതെ കെട്ടുക... കടി ഏറ്റ ആൾ തന്നെ പാമ്പിനെ തല്ലി കൊല്ലാൻ നിൽക്കാതെ ഇത്രയും വേഗം ഹോസ്പിറ്റലിൽ എത്തിക്കുക ...
@കാലൻ-ഠ4ഷАй бұрын
@@firoz1962 Bro അതൊക്കെ നിങ്ങളെ പേടിയാണ്... എന്നെ കടിച്ച പാമ്പിനെ ഞാൻ തന്നെയാണ് കൊന്നത് വേറെ ആരും കൂട്ടിന് ഇല്ലായിരുന്നു... അതും ദേഷ്യം പിടിച്ച് തലകിട്ട് തന്നെ ചവിട്ടി അങ്ങ് അരച്ച് കളഞ്ഞു അപ്പോ ഒരു മനസുഖം😊.. എനിക്ക് സമയം കുറച്ചൊക്കെ നഷ്ടപ്പെട്ടിട്ടുണ്ട്... ഹോസ്പിറ്റലിൽ എത്തിയാൽ ഉടൻ തന്നെ ചികിത്സ കിട്ടിയാ രക്ഷപെടാൻ സാധ്യത ഉണ്ട്😊
@Michael-z6s8lАй бұрын
@@musafarck5299 കടിച്ച പാമ്പ് ഏതാണെന്ന് അറിയുന്നത് ചികിത്സ വേഗത്തിൽ ആക്കും
@sajadtopline1186Ай бұрын
എന്തിനും ഏതിനും ഡോക്ടർമാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അവരും മനുഷ്യർ ആണ്, ഡോക്ടർ പറയുന്നത് കേട്ടാൽ കാര്യം വ്യക്തമാകും. പിന്നെ കൂടി നിൽക്കുന്നവർ പറയുന്ന പോലെ നാലു മണിക്ക് കൊണ്ടു വന്നു ഏഴു മണിക്ക് മരിച്ചു മൂന്ന് മണിക്കൂർ കിട്ടിയിട്ട് ചികിത്സ കൊടുത്തില്ല എന്നു പറയുന്നതിൽ കാര്യമില്ല, കൊണ്ടു വരുമ്പോൾ ഉള്ള അവസ്ഥ കൂടി നോക്കണം. ചികിത്സ പിഴവൊക്കെ ചിലപ്പോൾ സംഭവിക്കാം, അതുപോലെ അവർ എത്രയോ പേരെ മരണത്തിൽ നിന്നും രക്ഷപ്പെടുത്തിയിരിക്കുന്നു. പൈലറ്റ് മാർക്ക് പിഴവ് സംഭവിച്ചു എന്തൊക്കെ വലിയ അപകടങ്ങളും അനേകം മരണങ്ങളും സംഭവിക്കുന്നു. അതുപോലക്കെ തന്നെ ഇതും
@ahammed_suhail_Ай бұрын
മനുഷ്യർ ആയിരുന്നോ 😁അങ്ങനല്ലലോ കുറച്ചു നാൾ മുൻപ് പറഞ്ഞു കേട്ടത് 😄
@MaheshS-ey9jhАй бұрын
Swatham veetil annegilum ithupoley ivide vann parayanney
@Azx473Ай бұрын
@@MaheshS-ey9jhbro..they have hoven the medicine according yo national protocols….onnum ariyand vaythalam adikalle
@Godsowncountry795Ай бұрын
@@ahammed_suhail_pinne enthann aavo kettath
@SonydirАй бұрын
Very correct
@vinodkanthalloor2288Ай бұрын
കടിയേറ്റ വിവരദോഷിയേക്കാൾ വിവരദോഷിയാണ് അവിടെ പോലീസിനോട് തട്ടിക്കയറുന്നവൻ
@jawadjazz3594Ай бұрын
ട്രീറ്റ് മെന്റ് പെട്ടെന്ന് കിട്ടിയില്ല geverment ഹോസ്പിറ്റൽ അല്ലെ ചില്ലറ കിട്ടിയല്ലേ അവർ പണി എടുക്കു ഒരു പാമ്പ് കടിച്ചു എന്നുപറഞൽ ഒരു ക്രിട്ടിക്കൽ സ്റ്റേജിൽ ഒരു രോഗിക് കൊടുക്കേണ്ട സാഹചര്യം അവർ എടുത്തില്ല കാര്യം അറിയാതെ സംസാരിക്കരുത്
@BinuSindhu-z4cАй бұрын
നിന്റെ അപ്പനെ പാമ്പ് കടിക്കട്ടെ
@englis-helperАй бұрын
*കടിച്ച പാമ്പിനെ ആശ്രയിച്ച് ഇരിക്കും രക്ഷപ്പെടൽ ഡോക്ടർമാരെ കുറ്റം പറയാൻ പറ്റില്ല*
@kunhalavikkkunhalavikk4332Ай бұрын
@@englis-helper that means sarkaarine kuttam parayaam Paranari vijayan raji vekkuga 😂
@bindhugopalan559Ай бұрын
പാമ്പിനെ കൊണ്ടുവന്ന പ്പോൾ അയാളെ ശെരിക്കും രേക്ഷപെടുത്തമായിരുന്നു..
പാമ്പ് കടിച്ചു നടന്നു വന്ന കേസിൽ ബന്ധുക്കൾ, നാട്ടുകാർ എന്നിവർക്കെതിരെ കേസ് എടുക്കണം...
@janu....6617Ай бұрын
😂😂😂 Correct
@Sajida-sk6wgАй бұрын
ഹോസ്പിറ്റൽ ജീവനക്കാർക്കെതിരെ യാണ് കേസെടുക്കേണ്ടത് ഒരു എമർജൻസി കേസ് ഹോസ്പിറ്റൽ എത്തിയാൽ രോഗിയെ സ്ട്രക്ചറിൽ കൊണ്ടുപോകേണ്ടത് ഹോസ്പിറ്റലിൽ ഡ്യൂട്ടിയുള്ള ജീവനക്കാരുടെ ഉത്തരവാദിത്തമാണ്
@riyaskunnathel9922Ай бұрын
Bikeilanu vannath
@brainandskin5822Ай бұрын
വിവരമില്ലാത്ത ആൾക്കാരെ പറഞ്ഞു മനസിലാക്കാൻ ബുദ്ധി മുട്ടാണ് ഡോക്ടർ... ഒരു കുഴപ്പമില്ല എന്ന് പറഞ്ഞതാണ് പ്രശ്നം..
@prakashp8539Ай бұрын
ഹോസ്പിറ്റൽ അതിക്രമിച്ച കേസ് വേറെ എടുക്കണം.. അയല്പക്കത്തെ വാഹനം ഉള്ളവർക്കെതിരെ അത് വിളിക്കാത്തവർക്കെതിരെ കൊലക്കുറ്റം തന്നെ ചുമത്തണം
@kamaludhinvk400Ай бұрын
ചേട്ടാ പറഞ്ഞത് ശരിയാണ് ,പക്ഷെ അയല്പക്കത്തെ വാഹനം വിളിച്ചാൽ വരാൻ തയ്യാറാകുന്ന ആളുകൾ കുറവാണ് ,കേരളം ഇങ്ങനെയൊക്കെ ആയി😢😢😢
@prakashp8539Ай бұрын
ഞാൻ മലപ്പുറം ആണ്.. ഇവിടെ അങ്ങനെ നടക്കും. ഞാൻ റോഡ് സൈഡിൽ തന്നെ താമസം.. പരിക്ക് പറ്റിയവരെ എന്റെ കാറിൽ കൊണ്ടുപോയിട്ടുണ്ട്. അതുകൊണ്ട് പറഞ്ഞതാ...
@mkcc7026Ай бұрын
ഈ ഡോക്ടർ മാരുടെ അവസ്ഥ രോഗി എങ്ങനെ മരിച്ചാലും ചികിത്സ പിഴവെന്ന പറഞ്ഞു വരുന്നു 😳
@injunjoe760Ай бұрын
😂😂
@vishnunashok5607Ай бұрын
കമന്റ് ബോക്സ് കാണുമ്പോൾ ഒരു ആശ്വാസം 🙏
@sebi00140Ай бұрын
പാമ്പു കടിച്ചാൽ എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണം, അവിടെ പാമ്പിനെ തല്ലിക്കൊല്ലാൻ സമയം കളഞ്ഞു, പിന്നെയും വിലപ്പെട്ട സമയം നടന്നു വന്നു എന്ന് പറയുന്നു, എങ്കിൽ അവിടെയും സമയം കളഞ്ഞു, എന്നിട്ടു ഡോക്ടറെ കുറ്റം പറയുന്നു.
@christothomasАй бұрын
Argue ചെയ്യുന്ന ആൾക്കാർക്ക് ഇതിനെ കുറിച്ച് വല്ല്യ പിടി ഇല്ല..
പാമ്പ് കടിച്ചതാണ് എന്ന് ബോദ്ധ്യമുണ്ടായിട്ടും ആശുപത്രിയിൽ വരെ നടന്ന് വന്ന ജുവാവ് 😌👋🏿
@sumeshsuman1722Ай бұрын
ബൈക്കിൽ ആണ് വന്നത് ഊളെ
@arshadfarah3263Ай бұрын
Ariv undaavilla.. BODHAVALKARANAM NIRBHANDHAM..
@LathaSree-rq9wvАй бұрын
Athu mathramalla oru pambine thalli konnu sanjiyilakuka elupamallallo.etra time kazhinjanu hospitalil ethikanuka Corect timnu vaccine eduthalalle preyojenamuloo..epizhum ethonum.ariyathacarundo..kashtam Pambinode vasi theerkan ninitt late aayi..kashtam.
@akj10000Ай бұрын
ജുവാവ്? നല്ലമലയാളം
@user-keraleeyanАй бұрын
@@akj10000നീ അതിന്റെ ഇടയിൽ അവന് മലയാളം ക്ലാസ്സ് എടുക്കാൻ നടക്കാണോ 😂
@jithingopi9312Ай бұрын
ഇവന്മാരെ അടിച്ചോടിക്കാൻ ആളില്ലേ.. പാമ്പ് കടിച്ചവനെ എടുത്തോണ്ട് വരാൻ നിന്നെ കൊണ്ടൊന്നും പറ്റിയില്ല അപ്പോൾ അവൻ പരമ ശിവൻ കളിക്കാൻ പോയി.. പാമ്പ് കടിച്ചവൻ നടന്നു വന്നപ്പോളെ അവൻ പോയി.....
@MaheshS-ey9jhАй бұрын
0:48 bikeil anne vanna parayind. Chevik vala kozhapam indo
@jithingopi9312Ай бұрын
@@MaheshS-ey9jh തലയ്ക്കു വല്ല കുഴപ്പോം ഉണ്ടൊ... ആണല്ലേ വാർത്ത മുഴുവൻ കേട്ടിട്ട് നിനക്ക് ഒന്നും മസ്സിൽ ആയില്ല അല്ലെ... അത് സാരം ഇല്ല തിരിച്ചു പോയത് ac യിൽ അല്ലെ 😂
@safooramohammed3928Ай бұрын
നടന്നു വന്നു എന്നാണ് അയാൾ പറയുന്നത്. നിങ്ങൾ ശെരിക്ക് കേൾക്കു
@@safooramohammed3928 കഞ്ചാവ് അടിച്ചു യൂട്യൂബ് കേറിയ ഇവനോടൊക്കെ എന്ത് പറയാനാ.... കേൾക്കാതെ പോലെ അഭിനയിക്കാം 😂😂😂
@Maimoonashamsu-c8kАй бұрын
ഡോക്ടർമാരെ പറഞ്ഞിട്ട് കാര്യമില്ല പാമ്പ് കടിച്ചവൻ നടന്നിട്ടുണ്ടെകിൽ അതാണ് മരിക്കാൻ കാരണം ഞരമ്പുകളിലൂടെ വേഗം വിഷം കയറിയിട്ടുണ്ടാകും ഡോക്ടർമാരെ പറഞ്ഞിട്ട് കാര്യമില്ല
@mittumohananАй бұрын
Doctors are just professionals applying what they studied and experienced in doing........ Don't enter with a mindset to a doctor that he/she is a god and can safe all
@VS-fe9drАй бұрын
സമയം വളരെ പ്രദാനം ആണ് ഇവിടെ ഹോസ്പിറ്റലിൽ എത്തിക്കാൻ വൈകി...
@majajosep4107Ай бұрын
കടിച്ച പാമ്പിനെ തല്ലിക്കൊന്നു പിന്നെ നടന്നു. പോയി കടിയേറ്റ ഭാഗത്ത് മുകളിൽ കെട്ടിയിരുന്നില്ല . ചുരുങ്ങിയ ഈ സമയം കൊണ്ട് വിഷം ആകെ വ്യാപിച്ചു....
@VijuBalakrishnanАй бұрын
ഇതിൽ ഹോസ്പിറ്റലിനെ കുറ്റംപറയാൻ പറ്റില്ല...
@Samastha-i7uАй бұрын
പാമ്പ് കടിയേറ്റ് അയാൾ മരിക്കണമെന്ന് പടച്ചവൻ മുമ്പേ തീരുമാനിച്ചുകഴിഞ്ഞുഅതിന് അനു മണത്തൂക്കം മാറ്റം ഉണ്ടാകില്ല. ലോകത്ത് ഒരു മനുഷ്യർക്കും ദൈവം നിശ്ചയിച്ച മരണത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല.
@Vaid.gАй бұрын
അപ്പൊ ബ്രോ ഹോസ്പിറ്റലിൽ ഒന്നും പോകാറില്ലേ? എന്നാ പിന്നെ ഹോസ്പിറ്റൽ, ഡോക്ടർ ഒക്കെ എന്തിനാ ആവശ്യം? റോഡ് റൂൾസ് ഒക്കെ എന്തിന്? ഇവരൊക്കെ മണ്ടന്മാർ തന്നെ അല്ലെ 😂
@kannoth708Ай бұрын
സമ്മതിക്കണം ചങ്ങായീ 😂
@Samastha-i7uАй бұрын
@@kannoth708 സമ്മതിച്ചാലും ഇല്ലെങ്കിലും മരിക്കേണ്ട സമയത്ത് മരിക്കും
@kannoth708Ай бұрын
@@Samastha-i7u അത് മരിച്ചു കഴിഞ്ഞാൽ അല്ലെ അറിയൂ
@Samastha-i7uАй бұрын
@@kannoth708 മരിക്കാത്ത ആരാണ് ഉള്ളത് ❓
@AnishKumar-lv5trАй бұрын
രാഷ്ട്രീയക്കാർ വെറുതെ കുതിക്കേറും.
@Life_is_liveonАй бұрын
അന്വേഷണം നടക്കട്ടെ സത്യം പുറത്ത് വരട്ടെ
@ചാമ്പകുഴിജോസ്Ай бұрын
പാമ്പ് കടിച്ചതിന് ശേഷം അതിനെ തല്ലിക്കൊന്ന് ഹോസ്പിറ്റലിൽ പോയത്രേ .. രണ്ട് മൗലൂതും , കർബാനയും , ഗണപതി ഹോമവും നടത്തി അതിന് ശേഷം പോയാൽ മതിയായിരുന്നു ...
@SanthoshVP-jx8cwАй бұрын
Currect
@Sajida-sk6wgАй бұрын
കടിക്കുന്ന പാമ്പിനെ മുൻകൂട്ടി ഹോസ്പിറ്റൽ വന്നിട്ട് കടിക്കാൻ പറഞ്ഞാൽ മതിയായിരുന്നു എന്നാൽ പിന്നെ കടിച്ചു ഉടനെ ചികിത്സ കൊടുക്കാലോ. 😂😂😂 ഒന്ന് പോടാ പുല്ലേ
@S00R4JАй бұрын
പാമ്പ് കടി ഏറ്റിട്ടു നടന്നാണോ വരുന്നത്? 🙂🔥
@Sajida-sk6wgАй бұрын
ഹെലികോപ്റ്റർ വിളിച്ചിരുന്നു
@riyaskunnathel9922Ай бұрын
Bikeilanu vannath
@jayasreekpkpАй бұрын
വിവരദോഷികൾ. ആൾക്കൂട്ടത്തിന് പൊതുവേ സാമാന്യ ബോധം ഉണ്ടാവാറില്ല.
@underworld2770Ай бұрын
പാമ്പ്കടിച്ചാൽ നമ്മുടെവിനോദപരിപാടികളൊക്കെ കഴിഞ്ഞുപോയാൽമതി ആശുപത്രിയിൽ എന്ന് ആരാണിവരോട് പറഞ്ഞത്... ഉടനെതന്നെ ഒരു വാഹനത്തിൽ അല്ലേ ആശുപത്രിയിൽ പോകേണ്ടത്....
@കാലൻ-ഠ4ഷАй бұрын
കുറച്ച് സമയം വൈകിയാലും കുഴപ്പമില്ല എന്നാണ് എനിക്ക് തോന്നിയത്.. എന്നെ കടിച്ചിട്ട് വണ്ടി വരാൻ 15 മിനിറ്റിൽ കൂടുതൽ എടുത്തു... കൂടാതെ ഞാൻ കുറച്ചൊക്കെ നടന്നിട്ടും ഉണ്ടായിരുന്നു... ഒരു ഹോസ്പിറ്റലിൽ പോയപ്പോൾ അവടെ മരുന്ന് ഇല്ല പറഞ്ഞ് അവടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിൽ പറഞ്ഞയച്ചു... അവടെ ചെന്നപ്പോൾ ഒടുക്കത്തെ തിരക്കും... കൂടാതെ കൊറോണ ടൈം കൂടെ ആണ് ട്ടോ.. ഹോസ്പിറ്റലിൽ എത്തിയാൽ പിന്നെ crct ടൈമിൽ ചികിത്സ കിട്ടണം.. അവടെ നേരം വൈകരുത്😊
@Midhlaj418Ай бұрын
@@കാലൻ-ഠ4ഷ ഏതാ കടിച്ചേ... നീർക്കോലി ആണോ 🤭
@aswinkutanАй бұрын
@@കാലൻ-ഠ4ഷ ellarkum orupole aayirikilla, ella pambum orupole ayirikilla, ella thavana inject avunna venam same amount ayirikilla.
ഒരായ്ച്ച മുന്നേ ഞാനും പടമാകേണ്ടതായിരുന്നു. ദൈവാധീനം കൊണ്ട് ഒരു കിളി വന്ന് ഉറക്കമുണർത്തിയത് കൊണ്ട് ഞാൻ രക്ഷപെട്ടു. ദൈവത്തിനു നന്ദി കൂടെ ആ കിളിക്കും.
@user-ob4io6bk8vАй бұрын
ക്രയിറ്റ് അണലി വർഗ ത്തിൽ പെട്ട പാമ്പാണ്, 🙏🌹
@anami3969Ай бұрын
വെള്ളിക്കെട്ടൻ,ശംഖ്‌വരയൻ എന്ന് ഒക്കെ പറയുന്നു
@sudheeshkochukuttan1886Ай бұрын
ഹോസ്പിറ്റൽ അനാസ്ഥ,
@bincyselvester6618Ай бұрын
ചോദ്യം ചെയുന്നത്.... നല്ലതാണ്... ആ ചോദിക്കുന്ന ചേട്ടൻ പ്രതികരിച്ചതിൽ തെറ്റില്ല.... എന്നാൽ പാമ്പ് കടിച്ചിട്ടു നടന്നു വരേണ്ടത് ഉണ്ടായിരുന്നോ ??? നടക്കാൻ പാടില്ലരുന്നു.... 😔 പിന്നെ ആശുപത്രിയിൽ വന്നാൽ എപ്പോഴും ജീവൻ തിരിച്ചു പിടിക്കാൻ കഴിയും എന്നു അന്ധമായി വിശ്വസിക്കരുത്.... നമ്മൾ മാത്രമേ നമുക്കുണ്ടാവുള്ളു.... നമ്മൾക്ക് മാത്രമേ നമ്മളെ സൂക്ഷിക്കാനാവു മറ്റാരേക്കാളുo..... വിഷമിക്കുന്നവർക്കു ദൈവം ആശ്വാസം നൽകട്ടെ 🙏...
@manaf.nknellikavil7324Ай бұрын
ഡോക്ടറേ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@bash8672Ай бұрын
പൊലീസിൽ നിന്നും ആർക്കും നീതികിട്ടില്ല..
@SS-bg3lnАй бұрын
എൻ്റെ ദൈവമേ ഈ നാട് എപ്പോൾ ശരിയാകും😢
@RaseenaRasi-wj4kyАй бұрын
Aa ponnumonkku nithya sandhi kittatte ameen ameen
@soofimm8274Ай бұрын
പാമ്പ് കടിയേറ്റാൽ പെട്ടെന്നാണ് ഹോസ്പിറ്റൽ എത്തണം ഡോക്ടർ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്ത് കാര്യം
@UnderDawg_prevailАй бұрын
ഒരുസമയം ഒരുത്തൻ സംസാരിക്കടെ
@lenylenymr4697Ай бұрын
ഇന്ത്യയിലെ ഏറ്റവും മാരക വിഷമുള്ള പാമ്പ് ക്രെയിറ്റ് അഥവാ ശങ്ങുവരയൻ
@UsmanK-od4ifАй бұрын
ഇത്തരം പബ്ലിക് കൈകാര്യം ചെയ്യലാണ് മെഡിക്കൽ രംഗത്ത് നടക്കുന്നത് എങ്കിൽ മറ്റുള്ളവർക്ക് കൂടി ചികിത്സ നിഷേധിക്കുന്ന ഘട്ടത്തിലേക്ക് സ്ഥിതിവരും.. ഇവിടെ കുഴപ്പമുണ്ടെങ്കിൽ പരാതി പറഞ്ഞു അന്വേഷണം നടത്തുക... അതാണ് വേണ്ടത്
@ashkarakku9329Ай бұрын
Kunna
@radhikasunil9280Ай бұрын
പിന്നെ പാമ്പ് Krait തന്നെയാണോ എന്ന് ചെക്ക് ചെയ്യണം...... Krait നെ പോലെയിരിക്കുന്ന വേറൊരു വിഷമില്ലാത്ത പാമ്പും ഉണ്ട്
@Kbaby-qАй бұрын
അത... അപരൻ ഉണ്ട് പക്ഷേ അതിന് ഒരു വളയമേഇടവിട്ടു കാണൂ വളയപ്പന് അടുപ്പിച്ച് രണ്ടു വളയങ്ങൾ ഉണ്ട് കൊടും വിഷമാണ് കടിയേറ്റ എനിക്ക് നല്ല ചികിത്സ കിട്ടി എങ്കിലും കാഴ്ച്ച തീരെ പോയി . കുറച്ച് നടന്നു. അത് പ്രശ്നമായി
@TtycdrАй бұрын
എത്രയും പെട്ടെന്ന് ആശുപത്രില് പോകണ്ടേ
@aalphagaming4624Ай бұрын
Well explained doctr❤️
@Nabel12380Ай бұрын
What a bold doctor ❤❤❤ Vivaram illayma kaanikkunna payyanmar kuninj irik ini
@rajeshkalleli7787Ай бұрын
സ്കൂളിൽ പോലും പോകാത്തവന്മാർ ആണ് ന്യായം പറയാൻ ചെന്നേക്കുന്നത് 🤦♂️🤦♂️🤦♂️🤦♂️
@Kunji-lb6yjАй бұрын
ഇത് ഇപ്പോൾ ഡോക്ടർ കടിച്ചിട്ട് ആന്നോ ആൾ മരിച്ചത് പാമ്പ് കടിച്ചല്ലേ മരിച്ചത് ഇനി കടിച്ച പാമ്പിന്റെ വീട്ടിൽ പോയി വയകിടാം വാ ചാചാര കേരളം തു
@safooramohammed3928Ай бұрын
😂😂
@XNews1-w1uАй бұрын
കൊല്ലത്ത് കൊട്ടിയം ഹോളി ക്രോസ്സ് ആശുപത്രിയിൽ ഇതിനുള്ള ചികിത്സ ഉണ്ട്. Famous ആണ്
@petergeorge8280Ай бұрын
Anti snake venom ഏത് ആശുപത്രിയിൽ ആയാലും ചികിത്സ ഒന്ന് മാത്രം.
@aswins498Ай бұрын
Seasnake aanel antivenom illa
@aswathychandran4158Ай бұрын
ഇന്ത്യയിൽ 90% snake bits ഉണ്ടാകുന്നത് 4 മെയിൻ types പാമ്പാണ്. ഇതിൽ ഏത് കടിച്ചാലും same antivenum ആണ് കൊടുക്കുന്നത്. So pambine hospitalil kond pokanda karym illa.
@LiyahezalАй бұрын
😂😂😂
@High_on_FaithАй бұрын
@@Liyahezalwhy r u laughing..it's true
@PraveenKumar-oi8qdАй бұрын
🌷🌷🌷🌷 ആദരാഞ്ജലികൾ 🌸🌸🌸
@DileepKumar-ir6ztАй бұрын
മരിച്ച പയ്യന്റെ തെറ്റാണ് നടക്കും തോറും ബ്ലഡ് സർക്കുലേഷൻ അപ്പോൾ ആളു മരിക്കും
@vijayanpp797Ай бұрын
ഈ ഡാക്കിട്ടർമാരുടെ തലയിൽ എങ്ങിനെ കാശുണ്ടാക്കാം എന്ന വിചാരമാണോ എപ്പോഴും
@VavaSureshOfficialАй бұрын
ഇത് ഡോക്ടർ പറയുന്നത് തെറ്റല്ലേ എന്നെ കഴിഞ്ഞവർഷം പാമ്പുകടിച്ച സമയത്ത് ഭാരത് ഹോസ്പിറ്റലിൽ നിന്ന് വെൻറിലേറ്റർ ആൻറി വനത്തോട് കൂടിയാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നത് ചുമ്മാ അറിഞ്ഞുകൂടാത്ത ആൾക്കാരെ പറഞ്ഞു പറ്റിക്കരുത് റൈറ്റിന് കടിയേറ്റ് പെട്ടെന്ന് മരണപ്പെട്ടു എന്ന് പറയുന്നത് തെറ്റായ അറിവുകൾ
@bambala469Ай бұрын
വാവ അറിയാത്ത കാര്യം പറയരുത്, നിങ്ങൾ mch Trivandrum mdicu യിൽ മരണം കണ്ട് കിടന്നത് ഓർമ്മയുണ്ടല്ലോ, അന്ന് ചികിത്സിച്ച ഞങ്ങൾക്ക് നിങ്ങൾ 100% തിരിച്ച് വരും എന്ന് ഉറപ്പില്ലായിരുന്നു, critical stage കഴിയുന്നത് വരെ എല്ലാവരുടേതും സ്ഥിതി അതാണ്, അറിയില്ലങ്കിൽ പഠിക്കണം
@Arun-y8tАй бұрын
Ariyunna aal aara Suresh aano? Aa best.
@sajidkp6187Ай бұрын
പാമ്പിനെ കണ്ടാൽ തല്ലി കൊല്ലണം, ആർക്കാണ് ഇത്ര പാമ്പ് സ്നേഹം, അവർ കൊണ്ട് പോയി വളർത്ട്ടെ
@jinirajagopal2269Ай бұрын
നടന്നു വന്നത് അല്ലെ" അത് സമയനഷ്ടം വരുത്തി😢
@VavaSureshOfficialАй бұрын
പുള്ളി എങ്ങനെയാ നടന്നുവരുന്നത് പുള്ളി ബൈക്കിൽ അവിടെ വരുന്നത്
വാർത്തകേട്ടപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആണെന്ന് വിചാരിച്ചു....
@sunilalattuchira697Ай бұрын
എന്ത് കഷ്ടം ആണ് ഒരു പാമ്പ് കടിച്ചാൽ ചെയ്യേണ്ടേ പ്രാഥമിക കാര്യങ്ങൾ സ്വയം അറിഞ്ഞിരിക്കണം
@Sajida-sk6wgАй бұрын
സ്വയം ചികിത്സ ഹോസ്പിറ്റലിലെ ആവശ്യമില്ല നിൻറെ അപാര ബുദ്ധി
@AnasV-u9bАй бұрын
പാമ്പ് കടിച്ച് മരിച്ചതിനു അവരെ തെറ്റൊന്നും പറയാനില്ല. കിട്ടിയാൽ കിട്ടി അത്രെ ഉള്ളൂ...
@nithinbabu637Ай бұрын
എറണാകുളം ജില്ലയിൽ പച്ചാളഠ എന്ന സ്ഥലത്ത് ഉള്ള ലൂർദ്ദ് ആശുപത്രിയിൽ ചികിത്സാ പിഴവുകൾ സ്ഥിരം ആണ്
@AnilDas-kj6icАй бұрын
Ethoo? Onnu pooo monaaa
@സ്വന്തംചാച്ചАй бұрын
അനാസ്ഥക്ക് നടപടി വേണം
@just4fun147Ай бұрын
ചുമ്മാ ആണോ രാജാവ് ചികിത്സക്ക് അമേരിക്കയിൽ പോകുന്നത്
@jincyjoseph7448Ай бұрын
ഓ വിശ്വസിച്ചു..... താലൂക്ക് ആശുപത്രിയിൽ ആരാ കൊണ്ടുപോകുന്നത്
@SureshTSThachamveedu-jj8jfАй бұрын
വിവരമില്ലായ്മ അലങ്കാരമാക്കിയവർ
@sandhyavp8954Ай бұрын
പാമ്പ് കടിയേറ്റാൽ നടക്കാൻ പാടില്ല.. ഇത് അവിടെ കൂടിയ ആർക്കും അറിയില്ലേ!? ആളെ പരമാവധി കടിയേറ്റ ഭാഗം അനക്കാതെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം...
@mythoughtsaswordsАй бұрын
ഇക്കാരൃത്തെക്കുറിച്ചെനിക്കറിയില്ല, പക്ഷേ മിക്ക Hospital- കളും അനാസ്ഥയുടെ പര്യായമാണ്- അവിടെ വരുന്ന രോഗികളോട് യാതൊരു consideration-ഉം ഇല്ലാതെ പെരുമാറുന്നവർ- ഇതൊക്കെ അവതരിപ്പിക്കാൻ മറ്റൊരു വേദിയും ഇല്ലല്ലോ- സ്വന്തം ആൾക്കാറിതുപോലെ ഒരവസ്ഥ വരുമ്പോഴേ ഈ പൊട്ടൻമാരിതൊക്കെ മനസ്സലാക്കുകയുള്ളു
@Sajida-sk6wgАй бұрын
ഇതാണ് യഥാർത്ഥ ഉത്തരം
@VavaSureshOfficialАй бұрын
തെറ്റ് തെറ്റായിട്ട് തന്നെ നമ്മൾ മനസ്സിലാക്കണം തെറ്റ് തെറ്റാണെന്ന് പറഞ്ഞു മനസ്സിലാക്കണം ഇതുപോലഒരുപാട് പിഴവുകൾ പല ഹോസ്പിറ്റലും നടക്കുന്നുണ്ട്
വിചാരണ ചെയ്യാൻ ഇവനൊക്കെ ആരാ? പോലീസ് സ്റ്റേഷനിലോ കളക്ടറേറ്റ് ലോ സെക്രട്ടേറിയറ്റിലോ പോയി ഇങ്ങനെ വിചാരണ ചെയ്യുമോ? ** വിറയ്ക്കും ഇവനൊക്കെ
@anaisukumaran2843Ай бұрын
നടന്നു വന്നത് തന്നെ വിവരമില്ലായ്മ ആണ്
@sarathkumar9958Ай бұрын
ഇങ്ങനെ ഉള്ള സാധനങ്ങളെ വളർത്തരുത്.😮
@cmntkxpАй бұрын
ഫണ്ടമെൻറല് തെറ്റിച്ചു. പാമ്പിനെ തെരടയാതെ നേരെ ഹോസ്പിറ്റല്.അതും വണ്ടി.ഉണ്ടേൽ അതിൽ😢
@AbdulkarimAbdulkarim-yi1crАй бұрын
Bro ഇവിടെ നിയമം ഇല്ല..
@pradeeshks5690Ай бұрын
ഇങ്ങനെ പോയാൽ എങ്ങനെ ഹോസ്പിറ്റാൽ അധികൃതർ എങ്ങനെ ട്രീറ്റ്മെന്റ് ചെയ്യും ?
@sakunthalak2254Ай бұрын
Dr. മാർ. ജീവൻ. എടുക്കാനല്ല. ഹോസ്പിറ്റലിൽ. ഇരിക്കുന്നത്. രക്ഷിക്കാനാണ്. അവർ. പരമാവധി. നോക്കും. പിന്നെ. മരണം ആർക്കും. തടയാൻ കഴിയില്ല. ഉൾക്കൊള്ളാനും. കഴിയില്ല. അതാണ് സത്യം സഹോദരാ. 😢
@AmmuskunjanАй бұрын
നടക്കാൻ ഒട്ടും പാടില്ല.. ഒട്ടും പേടിയും പാടില്ല.. കടിച്ച സ്ഥലത്തു നിന്ന് ആരെങ്കിലും എടുത്തു കൊണ്ട് വേണം പോകാൻ..