മറുപടി പറയിച്ചോ ? | Encounter Prime | Hashmi Taj Ibrahim | 03 July 2024 | 24 News

  Рет қаралды 93,903

24 News

24 News

Күн бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 281
@thinkpositive007
@thinkpositive007 3 ай бұрын
സ്വേച്ചാധിപത്യം തകരുന്നതും ജനാധിപത്യം വളരുന്നതും... മനോഹരമായ കാഴ്ച... ജയ് ഹിന്ദ്.
@Oman01019
@Oman01019 3 ай бұрын
Athey Athey kuvi kuvi janadipathyam valarukayanu. Kurunganmar valarthukayanu.
@mr_enoch
@mr_enoch 3 ай бұрын
😌
@rameshanpk4441
@rameshanpk4441 3 ай бұрын
😢 മോഡി ഈ പാർലിമെന്റ് ന്റ് കാലത്ത്‌ കുറച്ച് വിയർക്കേണ്ടിവരും...
@Thesaint666L
@Thesaint666L 3 ай бұрын
uvvaaa....mandatharagalkku marupadi paraju...madukkum...agnipathinte karyam kandalloooo
@Sree-c8l
@Sree-c8l 3 ай бұрын
@@Thesaint666L - pappu ithu vare india muzhuvan nadannum videshathu polum poyi Modijii cku ethire blaah blaah paranju nadannu - ennittum Modijii veendum PM aayappol 18 MP maare kodutha Keralathil ninnum ulla k c venugopal neyo shashi tharoor ne yo prathipaksha nethaavu aakkaathe pappu thanne prathipakshanethaavaayi ippol kurachu koodi urakke blaah blaah parayunnu. thamaasha thanne.
@alicepaul4615
@alicepaul4615 3 ай бұрын
9:08 എന്താ ധാർഷ്ട്യം ബിജെപിക്കാരന്... കാലിനടിയിൽ നിന്ന് മണ്ണൊലിച്ചു പോയിട്ടും അഹങ്കാരം
@deepthysaji1606
@deepthysaji1606 3 ай бұрын
Absolutely correct
@Sree-c8l
@Sree-c8l 3 ай бұрын
Still Modijii is the PM - Kerala MP Suresh Gopi Sir is a Minister. We are still winners.
@ameerpp5307
@ameerpp5307 3 ай бұрын
ബാലറ്റ് പേപ്പർ കൊണ്ടുവരണം അതോടുകൂടി ബിജെപി ഇല്ലാതെയാവും
@husenhasen3471
@husenhasen3471 3 ай бұрын
ഇത്ര വലിയ നുണ പറഞ്ഞു നടക്കുന്ന ഒട്ടകം ഗോപാലൻ എന്ന ആർഎസ്എസ് കാരനേ 24 എന്തിന് ചർച്ചക്ക് വിളിച്ചു
@minivarghese464
@minivarghese464 3 ай бұрын
ചിരിക്കാൻ എന്തെങ്കിലും വേണ്ടെ
@jubincv1356
@jubincv1356 3 ай бұрын
Sathyam
@sujaphysics3986
@sujaphysics3986 2 ай бұрын
Mandanmaraya sanghikal😂
@sijojose5910
@sijojose5910 3 ай бұрын
രാജു പി നായർ 👍, ഒട്ടകം റോസ്റ്റ് 🤣
@vahid2383
@vahid2383 3 ай бұрын
രാജു പി ഒട്ടകത്തെ വദിച്ചു കളഞ്ഞല്ലോ 😂
@Mallu_b0nd
@Mallu_b0nd 3 ай бұрын
ഒട്ടകം മെഴുക്കുന്നു😁🤣
@areekara974
@areekara974 3 ай бұрын
"ദൈവികജന്മ "മായ മോദിയെ കൊമ്പുകുത്തിക്കുന്ന പ്രതിപക്ഷം
@agneyam.s8350
@agneyam.s8350 3 ай бұрын
.😂 ഹായ് വന്നല്ലോ ലുട്ടാപ്പി😂 ഇവൻ വന്നാൽ കുറച്ച് ചിരിക്കാം....
@josephputhran4871
@josephputhran4871 3 ай бұрын
😂😂😂 Ottaka Vadham ????😂
@muzammilpa4061
@muzammilpa4061 3 ай бұрын
😢😌moo NJn hoon😮​@@josephputhran4871
@Kanesh2606
@Kanesh2606 3 ай бұрын
ഞാൻ ഒട്ടക ഗോപാലൻ ഉള്ള ഡിബേറ്റ് കാണാറുള്ളൂ മനസ്സറിഞ്ഞ് ചിരിക്കാം 🤣🤣😄
@dipusreedhar5717
@dipusreedhar5717 3 ай бұрын
Oru പെണ്ണിനെ കേറി പിടിച്ചു അടിച്ചു പൊളിച്ചു നടക്കുന്ന ടീം ആണ്... അങ്ങനൊന്നും പറയല്ലേ 😂😂
@shahul301
@shahul301 3 ай бұрын
👿
@NasarThayyulathil
@NasarThayyulathil 3 ай бұрын
OTTAKAM SWAHA
@gdp8489
@gdp8489 3 ай бұрын
😂😂😂😂Double A Rahim......English പറയരുതേ പ്ളീസ്
@varghesegeorge9549
@varghesegeorge9549 3 ай бұрын
ഹാങ്ങോവറിൽ നിന്നും പുറത്തു വരാത്ത ഗോപാലകൃഷ്ണൻ
@johnymon4880
@johnymon4880 3 ай бұрын
ഗോപാലകൃഷ്ണന്റെ ദാർഷ്ട്യം കണ്ടില്ലേ അത് തന്നാണ് ഭരണപക്ഷത്തിന്റെ ദാർഷ്ട്യം ഈ ദാർഷ്ട്യം രാജ്യത്തെ വോട്ടു ചെയ്താ ജനങ്ങളോടുള്ളതാണ്
@SuryanKS-f2o
@SuryanKS-f2o 3 ай бұрын
ഈ ഡബിൾ A യെ ആണോ ചർച്ചക്ക് വിളിക്കണത്?. ആത്മാർത്ഥത എന്താണ് എന്ന് പോലും ഈ മഹാനുഭാവന് അറിയില്ല.
@razakalshadaem1150
@razakalshadaem1150 3 ай бұрын
ഒട്ടകം ചൂട് കാരണം വിയർത്തു കുളിച്ചു
@Kaafir916
@Kaafir916 3 ай бұрын
ഡബിൾ എ റഹിം…. കേരളം കണ്ട ഏറ്റവും ഉന്നതനായ രാജ്യസഭാമെംബർ….രാജ്യസഭ കിടുങ്ങിപ്പോയ പ്രസംഗം…🙏🙏🙏🙏
@sulfikarmuhammad3541
@sulfikarmuhammad3541 3 ай бұрын
രാജു പി നായർ സൂപ്പർ 🥰🌹
@ashrafthottappayi3873
@ashrafthottappayi3873 3 ай бұрын
Raju p nair ഒട്ടകത്തിനെ കൊല്ലണ്ട 😂😂😂 ഒട്ടകം അല്ലെങ്കിലെ ടെൻഷനിൽ ആണ് 😂😂😂
@anilakshay6895
@anilakshay6895 3 ай бұрын
നെഞ്ചത്ത് താമര ഉപേക്ഷിച്ചു🎉കാവി😂 ഊരിച്ചു🎉 ആട ആഭരണങ്ങൾ😂 ഉപേക്ഷിച്ചു രാഹുൽ സ്നേഹി രാഹുലിനെ സ്നേഹിജനകോടികൾ😊😊😊😊
@omanakuttanr3196
@omanakuttanr3196 3 ай бұрын
എൻെറ ഹഷിം ഇപ്പോഴത്തെ ലോക്സഭയിൽ ഒരു പ്രത്യേകത ബംഗാളിൽ നിന്നും മമത കുറച്ചു പെൺപുലികളെ ഇറക്കിട്ടുണ്ട്. മോദിയെ ഇരുത്തി പൊരിപ്പിക്കുന്നത് ഈ പത്ത് വർഷത്തിൽ ഇപ്പോഴാണ്.
@shahul301
@shahul301 3 ай бұрын
കൊടുങ്കാറ്റായി മോദിജി💪പക്ഷേ സുനാമി(RAGA🔥) വന്ന തീരത്ത് കൊടുങ്കാറ്റ് വന്നിട്ടെന്തു കാര്യം
@YoutubePremium-yz7hx
@YoutubePremium-yz7hx 3 ай бұрын
Double A Rahim അനിൽകുമാറിനെക്കാൾ ഭേദം😂
@rawoofmunnas12
@rawoofmunnas12 3 ай бұрын
വിവരക്കേടാണ് ഗോപാലകൃഷ്ണൻ താങ്കളുടെ വാക്കുകൾ . വസ്തുതാ വിരുദ്ധമാണ് താങ്കളുടെ നേതാക്കൾ തിരുത്തിത്തരും എന്നു പ്രതീക്ഷിക്കുന്നു . കൂട്ടത്തിൽ ചരിത്രങ്ങൾ ക്ലീയറായി പഠിക്കണം
@shihabvms6017
@shihabvms6017 3 ай бұрын
ഹാശ്മി 🥰👌💪🔥
@anishabraham8793
@anishabraham8793 3 ай бұрын
as usual OTTAKAM on air
@MuneerPuthupparambil
@MuneerPuthupparambil 3 ай бұрын
ഒട്ടകം പ്ലിംഗ്
@doltonroxy3711
@doltonroxy3711 3 ай бұрын
Shoe panddum nakki. Pinneyum nakki😂
@tamas8822
@tamas8822 3 ай бұрын
ഹാഷ്മിയിടാണ് ഗോപാലകൃഷ്ണൻ കളിക്കുന്നത്. രക്ഷപെട്ടാൽ ഭാഗ്യം.
@sooryasahajam4505
@sooryasahajam4505 3 ай бұрын
മാപ്രകളെ കണ്ടു കൊളൂ ഇനിയും മോദി 'BJP ഭരിക്കും ഹാഷ്മി :😊
@muhamedkunhahammed1612
@muhamedkunhahammed1612 3 ай бұрын
കോവാലാ ധൈരൃംഉണ്ടോഈവിഎംവലിച്ചെറിഞ്ഞ്ബാലറ്റ്പേപ്പറിലൂടെവോട്ടിങ്നടത്തിജനപിന്തുണതെളിയിക്കാൻ അങ്ങനെചൈതാൽനിങ്ങൾപഴയരണ്ട്സീറ്റിലേക്ക്ഒതുങ്ങും ഇതാണ് യഥാർത്തഅവസ്ഥ
@JaleelCP-eu8ly
@JaleelCP-eu8ly 3 ай бұрын
ഗോപാലന് വയ്യ അവാർഡ്. ചുമയും പിന്നെ ഒരു ചിരിയും
@rasheedkottedath4899
@rasheedkottedath4899 3 ай бұрын
കോവാലാ ചരിത്രവും പുതിയ കാല ഘട്ടവും പഠിക്കുക മാന്യമായി സംസാരിക്കു അല്ലെങ്കിൽ ചർച്ചക്ക് വരാതിരിക്കുക
@sivakumarkolozhy368
@sivakumarkolozhy368 3 ай бұрын
ഹാഷ്മി , അയാളൊന്ന് പറയട്ടെ ഡാ ..
@Muneerudheenaslahi
@Muneerudheenaslahi 3 ай бұрын
മണിപ്പൂർ വികസനം തൊലിച്ചു അതാണ് നിങ്ങളുടെ കഴിവ് ഒട്ടകം ഗോപാലാ
@satheeshkottil2007
@satheeshkottil2007 3 ай бұрын
ചേരച്ചാജിയുടെ സ്വപ്ന ഫാം പൂട്ടി യതോണ്ട്..
@josephputhran4871
@josephputhran4871 3 ай бұрын
Gopal ji, Degree in Entire Politics ????😂😂😂😂😂
@sujaphysics3986
@sujaphysics3986 3 ай бұрын
😂😂😂😂
@VishnuPrasad-cl8hg
@VishnuPrasad-cl8hg 3 ай бұрын
njangalku sowkaryam ullappol marupadi parayum..Engane ullupillathe vannu parayan nanamille? Athini pattilla manasilayo?
@Jobinfernandes
@Jobinfernandes 3 ай бұрын
പാവം ഒട്ടകം....ജബ....ജബ
@sreesankarja6723
@sreesankarja6723 3 ай бұрын
Gopaalji thenjotti
@Muneerudheenaslahi
@Muneerudheenaslahi 3 ай бұрын
നട്ടെല്ലുള്ള രാഹുൽ ഗാന്ധി വിചാരിച്ചപ്പോൾ ദജ്ജാൽ മറുപടി പറഞ്ഞു
@muhammedmp6495
@muhammedmp6495 3 ай бұрын
കളവ്പറയല്ലഗോപാല
@NivinVinod-w6x
@NivinVinod-w6x 3 ай бұрын
ഗോപാലിക്ക് ഒരു പൂവും പൊക്കിളും അറിയില്ല ഏഭ്യൻ
@muhammedmp6495
@muhammedmp6495 3 ай бұрын
എടോഗോപാലാ നീപറയുന്നദ്ജനങ്ങൾകേൾക്കുന്നുട്
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 ай бұрын
മോങ്ങ് കോയ 😂😂
@saheed9209
@saheed9209 3 ай бұрын
നമ്മുടെ പി എമ്മിന് മറുപടി പറയാൻ അറിയില്ല. റിട്ടയർമെന്റ് സമയംആയി. വളരെ ഓർമ്മക്കുറവ് ഉണ്ട്.
@SindhuRajeev-s3s
@SindhuRajeev-s3s 3 ай бұрын
ഹാഷ്മി ഉളുപ്പ് എന്നത് നിങ്ങൾക്കില്ലെന്ന് അറിയാം. പക്ഷേ കുറച്ചെങ്കിലും ഞങ്ങൾ പ്രതീക്ഷിക്കുന്നു
@sreekumarsurya7389
@sreekumarsurya7389 3 ай бұрын
Hashim❤ congratulations
@ryanxavier_89
@ryanxavier_89 3 ай бұрын
ബിജെപി രാഷ്ട്രീയ മായി ദുർബല പൊടാൻ പോക്കുന്ന് എന്ന് സിപിഎം നേതാവ് ലുട്ടാപി😂
@SindhuRajeev-s3s
@SindhuRajeev-s3s 3 ай бұрын
ഇത് എന്ത് മാധ്യമപ്രവർത്തനമാണെന്ന് മനസ്സിലാവുന്നില്ല
@SindhuRajeev-s3s
@SindhuRajeev-s3s 3 ай бұрын
ഹാഷ്മിയുടെ അജണ്ട എല്ലാവർക്കും മനസ്സിലാകൂം
@himasandraka3235
@himasandraka3235 3 ай бұрын
At least manipur nnulla perengilum modiji parnj kettallo.... Santhosham🙂
@arungp
@arungp 3 ай бұрын
Hashmi is trash.....He is HIGHLY BIASED. He does not interrupt when others are speaking BUT when BJP spoken are speaking He CONTINUOUSLY interrupts them! If you had any integrity left, you should have been more unbiased in your approach.
@WellGuardInsight
@WellGuardInsight 3 ай бұрын
57:30 Ith oke sradikande Hashmi 😂 The Forty-third Amendment of the Constitution of India, officially known as the Constitution (Forty-third Amendment) Act, 1977, repealed six articles that had been inserted into the Constitution by the 42nd Amendment which had been enacted by the Indira Gandhi-led Indian National Congress during the Emergency. The 43rd Amendment was enacted by the newly elected Janata Party which had won the 1977 general elections campaigning on a promise to "restore the Constitution to the condition it was in before the Emergency".
@latheefnoor8870
@latheefnoor8870 3 ай бұрын
ഹാഷ്മി ചാനലിന് റീച്ച് കിട്ടാൻ വേണ്ടി വിവരം വെളിച്ചവും ഇല്ലാത്ത വർഗിയ വാദിയായ ഒട്ടകം ഗോപാലനെ ചർച്ചക്ക് വിളിക്കല്ലേ പ്ലീസ്‌
@ashrafthottappayi3873
@ashrafthottappayi3873 3 ай бұрын
ലുട്ടാപ്പി 😜
@prakashv.v.prakash9164
@prakashv.v.prakash9164 3 ай бұрын
സുടാപ്പി ഹാഷ്മി 2ദിവസം ആയി ഭരണ ഘടാന കൊണ്ട് നടക്കുന്നു. ചോറ് ഇന്ത്യയിൽ കൂർ പാകിസ്ഥാനിൽ
@രക്തകുമുദം
@രക്തകുമുദം 3 ай бұрын
പിടിക്ക വിറച്ചു..
@binduunnikrishnan1466
@binduunnikrishnan1466 3 ай бұрын
ഇത്രയെങ്കിലും india മുന്നണിയെ support ചെയ്യാൻ തോന്നിയ റെഹിമിന് അഭിനന്ദനങ്ങൾ.... ഇത് കഴിഞ്ഞ electionil സിപിഎം കാണിച്ചിരുന്നെങ്കിൽ ഈ ഒരു seat ബിജെപി കൊണ്ടുപോകില്ലായിരുന്നു.
@noufalcm70
@noufalcm70 2 ай бұрын
👍👍
@BasheerBasheer-p7o
@BasheerBasheer-p7o 3 ай бұрын
Nte gobalan sir indi,alla INDIA
@sunnyjohn1152
@sunnyjohn1152 3 ай бұрын
എടാ ഒട്ടകമേ വിവരക്കേട് മാത്രമേ നിനക്കറിയുകയുള്ളോ?
@sureshsuma2000
@sureshsuma2000 3 ай бұрын
ദേവീണ്ടും……തലക്ക് വെളിവില്ലാത്തലുട്ടാപ്പി 😛
@basheerkerala3618
@basheerkerala3618 3 ай бұрын
ഈ റാഹീമിനെയൊക്കെ ചർച്ചക്ക് വിളിച്ച് ചാനലിന്റെ വില കളയല്ലേ
@saeedtvr
@saeedtvr 3 ай бұрын
🐪 എന്താണ് മറ്റുള്ളവർ പറയുമ്പോൾ എന്തോ തോണ്ടിക്കൊണ്ടിരിക്കുന്നത് ? ക്ലാസ്സിൽ ശ്രദ്ധിക്കൂ
@joykjjoy6236
@joykjjoy6236 3 ай бұрын
വാട്സാപ്പിൽ നിന്നും വല്ലതും കിട്ടുമോ എന്ന് നോക്കിയതാ. അപ്പോൾ കിട്ടിയതാണ് എന്തെങ്കിലും പറയാൻ വേണ്ടി ചരിത്രത്തെ മാറ്റിമറിച്ചുകൊണ്ട് പറഞ്ഞ അസത്യങ്ങൾ. ചരിത്രത്തെ അംഗീകരിച്ചില്ലെങ്കിലും അതിനെ തെറ്റായി അവതരിപ്പിക്കാൻ ശ്രമിക്കാതിരിക്കു.
@beenamanojkumar6331
@beenamanojkumar6331 3 ай бұрын
സ്സ്രെധിച്ചാൽ ആകെ നാണക്കേടാകും അതുകൊണ്ട് കേൾക്കാത്ത പോലെ നിക്കാം
@vineetharmenon
@vineetharmenon 3 ай бұрын
B.Gopalakrishnan aggressive aagunnathu Hashmi kandu rasikkuvaanu 🤣🤣..athu kandu njangalum 🤣🤣
@sajidkader7711
@sajidkader7711 3 ай бұрын
രാജു p നായർ ❤️❤️❤️❤️
@Nation89902
@Nation89902 3 ай бұрын
വന്നല്ലൊ ലുട്ടാപ്പി 😂😂😂😂
@shy384
@shy384 3 ай бұрын
വന്നല്ലോ വന്നല്ലോ ലുട്ടാപ്പി വന്നല്ലോ😅
@mohammedashrafabdulkader3774
@mohammedashrafabdulkader3774 3 ай бұрын
Ottakathin prayam.... Puthiya ale ayakkoo...
@ശൂന്യാകാശത്തിലെജിന്ന്
@ശൂന്യാകാശത്തിലെജിന്ന് 3 ай бұрын
ഗോപാല കൃഷ്ണാനൊക്കെ ഒരു മിനിറ്റ് സംസാരിക്കാൻ സമയം കൊടുത്താൽ മതി. വെറുതെ സമയം കളയാൻ മറ്റുള്ളവരുടെ.
@AbdulMajeed-vx1ed
@AbdulMajeed-vx1ed 3 ай бұрын
ഒട്ടകം കലി തുള്ളിയിട്ട് കാര്യമില്ല.
@DyChg-v7d
@DyChg-v7d 3 ай бұрын
Maap Maaap Ottakam charithram mattan nokkenda poison Ottakame
@NasarThayyulathil
@NasarThayyulathil 3 ай бұрын
MODI EVERYTHING WILL LEARN AS A STUDENT
@shylageorge5916
@shylageorge5916 3 ай бұрын
അസൂയ ഹസ്മിക്കൂ റഹിംനോട് 😂
@midhlajmidhlaj7658
@midhlajmidhlaj7658 3 ай бұрын
ട്രൈബൽ കലാപമാണ് മണിപ്പൂരിൽ നടന്നുവെങ്കിൽ സർക്കാരിന് എന്താണ് ചുമതല
@ramakrishnantk7658
@ramakrishnantk7658 3 ай бұрын
ഹാഷ്മി ഗോപാലകൃഷ്ണനെ പറയാൻ അനുവദിക്കാത്തത് എന്തുകൊണ്ട്?
@funtimesahil
@funtimesahil 3 ай бұрын
@@ramakrishnantk7658 സിംപിൾ, വിവരക്കേടും പച്ചക്കള്ളവും മാത്രം പറയുന്നത് കൊണ്ട്
@tamas8822
@tamas8822 3 ай бұрын
​@@funtimesahilകറക്റ്റ്
@sudheeshbk7862
@sudheeshbk7862 3 ай бұрын
ഹാഷ്മി തികഞ്ഞ ഒരു ഹിന്ദു വിരോധി ആണെന്ന് തോന്നിയിട്ടുണ്ട് . ഹിന്ദുക്കൾക്കെതിരെ ആരെന്തു പറഞ്ഞാലും അയാൾ പ്രതികരിക്കില്ല.
@midhlajmidhlaj7658
@midhlajmidhlaj7658 3 ай бұрын
വസ്തുതാവിരുദ്ധമായ മറുപടികളും പ്രസ്താവനകളും നടത്തുന്നത് എങ്ങനെ തടസ്സ പെടുത്താ തിരിക്കാൻ കഴിയും
@rajeshrrajeshr6545
@rajeshrrajeshr6545 3 ай бұрын
സുഡാപ്പി ക്ക് സുഖിക്കില്ല അതാ
@dileepsankar9156
@dileepsankar9156 3 ай бұрын
Adutta 6 masathinakam Modiji veendum shakti prapikkum karanam Rahul gandi hindi mathatte vellu vilichu
@ramakrishnantk7658
@ramakrishnantk7658 3 ай бұрын
മണിപ്പൂരിൽ 2014 നു മുമ്പ് കലാപങ്ങൾ ഉണ്ടായപ്പോൾ രാജുവിൻ്റെ പാർട്ടി എവിടെയായിരുന്നു ?😂😂😂😂😂😂😂
@aginstdirtypolitics
@aginstdirtypolitics 3 ай бұрын
ഇപ്പോൾ പറഞ്ഞതിന്റെ അർത്ഥം താൻ മണിപ്പൂർ കലാപത്തെ സപ്പോർട്ട് ചെയ്യുന്നു എന്നാണോ.... ആണെങ്കിൽ ഒന്ന് ദയവുചെയ്ത് കമന്റിൽ ഇടണം👍👍👍👍
@brijithvelayudhan6624
@brijithvelayudhan6624 3 ай бұрын
​@@aginstdirtypoliticsആ പറഞ്ഞതിന്റെ അർത്ഥം കോൺഗ്രസിന് അത് പറയാൻ അർഹത ഇല്ല എന്ന് ...
@jyothikrishna7042
@jyothikrishna7042 3 ай бұрын
Past ethra kalam paranjondirikkum..ippl nadakkunna kalapam alle nirthande
@ajuaju8486
@ajuaju8486 3 ай бұрын
@@brijithvelayudhan6624ഇതിന് മുൻപ് അവിടെ രാഷ്‌ട്രപതി ഭരണം നടപ്പാക്കിയിരുന്നു
@SajiMuttathil
@SajiMuttathil 3 ай бұрын
അന്ന് നൂറുപേർ മരിച്ചെങ്കിൽ നിങ്ങൾ ആയിരങ്ങളെ കൊല്ലും, അതാണോ ബിജെപി യുടെ വികസനം?
@doltonroxy3711
@doltonroxy3711 3 ай бұрын
Gopaalante kundikku pani kitti
@nishadrahman4067
@nishadrahman4067 3 ай бұрын
ഈ പൊട്ടൻമാരുള്ളത് ആണ് ഇവരുടെ വിജയം
@AnilkumaeAnil-gx9bd
@AnilkumaeAnil-gx9bd 2 ай бұрын
ഹാഷിം അഭിനയം ഒഴിവാക്കി കാര്യങ്ങൾ സത്യസന്ധമായി പറയൂ സപ്പോർട്ട് 🔥🔥🔥🔥🔥🔥🔥🔥
@malayattoorutube
@malayattoorutube 3 ай бұрын
ഗോപാലകൃഷ്ണൻ twenty point Program നെ കുറിച്ചാണോ - അത് 21 ഇന പരിപാടി അല്ല.
@AbhiAbhi-kp8gr
@AbhiAbhi-kp8gr 3 ай бұрын
Pevam Modiji 😮‍💨😮‍💨
@alimonkekkoram238
@alimonkekkoram238 2 ай бұрын
ഞാൻ ഒരു പാർട്ടിയുടേയും ഭാഗമല്ല... പക്ഷേ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിയ പരിപാടിയിൽ ഞാൻ എതിരാണ് ം അതൊരിക്കലും ചെയ്യരുത് സഹോ... അത് ചെയ്തവരെ വിടരുത്.. പ്ളീസ്... അപേക്ഷയാണ്... അവരെ വെറുതെ വിടരുത് ആരായാലും പ്ളീസ്
@ramakrishnantk7658
@ramakrishnantk7658 3 ай бұрын
543 ൽ 99 കിട്ടിയിട്ടും ചാനലിൽ വന്നിരുന്നു തള്ളുന്നു.😂😂😂
@Nation89902
@Nation89902 3 ай бұрын
ലുട്ടാപ്പി 😂😂😂😂😂😂😂
@ThomasPf-pl6db
@ThomasPf-pl6db 3 ай бұрын
മോഡി =കോമഡി.. 🤣🤣
@shahul301
@shahul301 3 ай бұрын
*കൊടുങ്കാറ്റായി മോദിജി💪പക്ഷേ സുനാമി(RAGA🔥) വന്ന തീരത്ത് കൊടുങ്കാറ്റ് വന്നിട്ടെന്തു കാര്യം*
@shajahan.n6680
@shajahan.n6680 2 ай бұрын
ഗോപാലതാങ്കൾചെയ്യൂവാനുള്ളത് മോദിയോടുപറയൂമണിപ്പുരിൽപോയിവരാൻ
@369Facts
@369Facts 3 ай бұрын
24 please karayippichu vidan vendi vilikkunnavarkku towel kodukku Please😅
@sebastianpp6087
@sebastianpp6087 3 ай бұрын
ട്യൂഷന് പോയിട്ട് രാഹുൽ നടത്തിയ പ്രസംഗം തീർത്തും നിഷ്പ്രഭമാക്കി മോദി ❤ പ്രതിപക്ഷം ശക്തമായാലേ ജനാധിപത്യം പൂർണമാകൂ പക്ഷെ അന്ധമായ മോഡി വിരോധം നിങ്ങളുടെ നാശത്തിനേ ഉപകരിക്കൂ
@josephputhran4871
@josephputhran4871 3 ай бұрын
😂😂😂😂 Modi ye kaanumbozhe chiri varum
@georaju1172
@georaju1172 3 ай бұрын
Rice bag convert
@sudhamolkk5725
@sudhamolkk5725 3 ай бұрын
Gandhiji ye konnittu enthanu parayunnathu
@sudhamolkk5725
@sudhamolkk5725 3 ай бұрын
BJP history maatti ezhuthikondirikkunnu
@varghesekorason8887
@varghesekorason8887 3 ай бұрын
പന്തളത്തു കുരമ്പാല ഓർത്തഡോൿസ് പള്ളിയിൽ ക്രിസ്മസ് ആഘോഷത്തിൽ അലമ്പ് ഉണ്ടാക്കിയത് ആരാണ് ? അന്വേഷിച്ചാൽ അറിയാം ആരും മറന്നിട്ടില്ല.
@alexanderjose1848
@alexanderjose1848 2 ай бұрын
അദേഹം ലോക രാജ്യങ്ങളിൽ എല്ലാം തന്നെ ജനാധ്യ പത്യത്തെപ്പറ്റി ക്ളാസെടുത്തിരുന്നു
@anithac4293
@anithac4293 3 ай бұрын
ക്യാമ്പസ്‌ കളിലെ sfi അഴിഞ്ഞാട്ടത്തെ പറ്റി ഹാശ്മി യുടെ പ്രസംഗം ഇല്ലേ? 3:10
@sajeevanpv3690
@sajeevanpv3690 3 ай бұрын
അഭ്യാന്തര മന്ത്രി പറഞ്ഞത് പോരാ പ്രധാനമന്ത്രി തന്നെ മറുപടി പറഞ്ഞപ്പോൾ സംതൃപ്തി നേടുന്നതാണോ പ്രതിപക്ഷത്തിൻ്റെ മണിപ്പൂർ വിഷയം
@പകൽപ്പൂരംpakalpooram
@പകൽപ്പൂരംpakalpooram 3 ай бұрын
ഹാഷ്മി നിവേദനം എഴുതുമ്പോൾ. മയിൽ പീലി ആടി മോളെ എന്ന് എഴുതാൻ പറ്റുവോ???
@johnymon4880
@johnymon4880 3 ай бұрын
ക്രൈസ്തവ, മുസ്ലിം , ഹിന്ദു എന്തോന്നടെ ഇത് നിർത്താരിയില്ലേ
@midhlajmidhlaj7658
@midhlajmidhlaj7658 3 ай бұрын
എന്നിട്ട് എന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി മണിപ്പൂർ പ്രശ്നബാധിത മേഖലയിൽ 99 പ്രാവശ്യം സന്ദർശിച്ചു..... എന്തിനേയ ഈ ഒട്ടകം ന്യായീകരിക്കുന്നത്
@Muneerudheenaslahi
@Muneerudheenaslahi 3 ай бұрын
അവസാനം ഒട്ടകം ഗോപാലൻ വലിച്ചു ഇപ്പോൾ സംഘപരിവാർ വലിച്ചു വലിച്ചു ഭരണത്തിൽ കയറിയത് പോലെ
@ryanxavier_89
@ryanxavier_89 3 ай бұрын
ബിജെപി 240 ഇന്ത്യ സഖ്യം 230 ആരാണു വലിചത് കോയ😂
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 ай бұрын
മോങ്ങ് കോയ 🤣🥰
@AbdulMajeed-vx1ed
@AbdulMajeed-vx1ed 3 ай бұрын
മോഡി വിറച്ചു തുടങ്ങി.
@ratheeshpa820
@ratheeshpa820 2 ай бұрын
Intro kuranjju poyallo ' PRAKODI' Muhammad Hashmi
@LovelyDirtBike-wx8br
@LovelyDirtBike-wx8br 3 ай бұрын
Modhiji looks tired
@saeedmuhamed5166
@saeedmuhamed5166 3 ай бұрын
Modi 👞👞👞👞👞
@varghesepaul6974
@varghesepaul6974 3 ай бұрын
Raju bai മറിമായം കാണുന്നു 😂
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
pumpkins #shorts
00:39
Mr DegrEE
Рет қаралды 50 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 38 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,9 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33