കോഴിക്കോട് നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റലിൽ

  Рет қаралды 74,345

24 News

24 News

Күн бұрын

Пікірлер
@AJIDHAIKKADAN-me3or
@AJIDHAIKKADAN-me3or 19 күн бұрын
Ee makkalkku okke yendu പറ്റി... ഈശ്വരാ ജീവന് ഒരു വിലയും ഇല്ലേ...govt കോളേജിൽ 100%മാർക്ക്‌ ഉണ്ടെങ്കിലേ അഡ്മിഷൻ കിട്ടു... Nursing കോളേജുകളിൽ കുട്ടികളെ പറ്റിയും ടീച്ചേർസ്, മാനേജ്മെന്റ്... എല്ലാവരെയും പറ്റി ഒരു ശക്തമായ അന്വേഷണം വേണം.. മെഡിക്കൽരംഗത്തു കുട്ടികൾ നല്ല സ്‌ട്രെസ്സിൽ ആണ് പഠിക്കുന്നത്...(അനുഭവം )... 😟😔😢😢😢
@ajuvtj
@ajuvtj 16 күн бұрын
No
@sanazzzz
@sanazzzz 18 күн бұрын
അമിത stress കരണമായിരിക്കും .. ഇപ്പൊൾ ഉള്ള നഴ്സിംഗ് students over stressed ann .. Especially sem students
@earthview2024
@earthview2024 19 күн бұрын
എന്തായിരിക്കും കാരണം ആവോ?
@Sanjo195
@Sanjo195 19 күн бұрын
ഇതൊക്കെ വിശ്വസിക്കാൻ പറ്റുന്നില്ല.... Need proper investigation......
@latheefap8526
@latheefap8526 19 күн бұрын
ഒറപ്പല്ലേ ആരും വെറുതെ ജീവൻ അവസാനിപ്പിക്കുക എന്നത് തെറ്റ് പാവം 😰🙏
@SivaramanK-ij7sp
@SivaramanK-ij7sp 19 күн бұрын
കളി, ഡ്രഗ്സ്,എക്സ്പോസ് ഈ മൂന്ന് കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇനിയും നശിച്ചു കൊണ്ടേ ഇരിക്കും
@krishnakarthik2915
@krishnakarthik2915 19 күн бұрын
ഇപ്പോൾ ജനിക്കുന്ന കുട്ടികളിൽ 100ൽ 50%പോലും പിള്ളേര് ഒരു 40എജ് കടിക്കില്ല അതാണ് വരാൻ പോകുന്നത് സോറി വന്നുകൊണ്ടിരിക്കുന്നത്
@തബലഭാസ്കരൻ
@തബലഭാസ്കരൻ 19 күн бұрын
ഇപ്പോൾ ജനിച്ച കുട്ടികൾ നഴ്സിംഗ് പഠിക്കില്ലല്ലോ.. കൊറേ മുൻപ് ജനിച്ചത് കൊണ്ടല്ലേ ഇപ്പോൾ പഠിക്കുന്നത്..പണ്ടൊക്കെ പത്രങ്ങളിൽ കുട്ടികളുടെ ആത്മഹത്യ വാർത്തകൾ കൂടുന്നത് കണ്ടാൽ മനസിലാക്കണം sslc റിസൾട്ട്‌ വന്നുവെന്ന്
@priya-wo4hv
@priya-wo4hv 19 күн бұрын
സീനിയേഴ്സ്റാംഗിങ്ങ് കാണും ഇപ്പോൾ മിക്ക Nursing Colleage ലും ഉണ്ടല്ലോ😢😢
@xtreamvideoskerala1037
@xtreamvideoskerala1037 19 күн бұрын
അങ്ങനെ ഉളളവർ ഓക്കേ നഴ്സ് aayal രോഗികളുടെ അവസ്ഥ enthavum
@ankitamariajose7256
@ankitamariajose7256 19 күн бұрын
Govt. Nursing College Calicut is a ragging free campus .. There is no issues reported on ragging in recent years
@neethumolsinu6384
@neethumolsinu6384 19 күн бұрын
RIP🙏
@Shivaya-r4z
@Shivaya-r4z 19 күн бұрын
Njanm nursing ann padikane nta class kuttigal thaane yenne eppozhum ragging chyarind Vann vann njan clg one year povathe ayyi
@AJIDHAIKKADAN-me3or
@AJIDHAIKKADAN-me3or 19 күн бұрын
@@Shivaya-r4z ഇതും ഒരു സത്യമാണ് 😟
@xtreamvideoskerala1037
@xtreamvideoskerala1037 19 күн бұрын
അത് അങ്ങനെ മൂടി വെക്കാൻ ഉള്ളത് അല്ല . പുറത്ത് പറയാൻ മടിക്കരുത് തനിക്ക് കുറച്ചു ധൈര്യം ഓക്കേ ഉണ്ടാകാം എന്ന് വെച്ച് എല്ലാവരും അങ്ങനെ ആവണം എന്ന് ഇല്ല .ഇന്ന് താൻ പ്രതികരിച്ചില്ല എങ്കിൽ നാളെ മറ്റൊരു കുട്ടി അവിടെ ആത്മഹത്യയിലേക്ക് പോകാം അത് ഉണ്ടായിക്കൂടാ..
@Shivaya-r4z
@Shivaya-r4z 18 күн бұрын
@@xtreamvideoskerala1037 vtl paranju but amma parauva onnum parayanda enn eppozhum orupad sahichu 🥹 Ath kazhinju last njan exam enn poyapol but cheruthayit njan prathikarich thudagi
@EshalMaryam
@EshalMaryam 18 күн бұрын
​​@@xtreamvideoskerala1037പ്രശ്നം ആക്കിയാൽ അതിന്റെ വൈരാഗ്യം അവർ എങ്ങനെ തീർക്കും എന്ന് പറയാൻ പറ്റില്ല
@jessyvinod8132
@jessyvinod8132 19 күн бұрын
ഈ കുട്ടികൾക്കു എന്ത് പറ്റി ആവോ? മനസ്സികാരോഗ്യ കുറവാവാം..
@SreelathaPuthussery
@SreelathaPuthussery 19 күн бұрын
എന്നും ഈ.വാർത്തകൾ മാത്രമേ ഉള്ള്ല്ലോ. 😢😢😢😢😢😢😮
@sreeneshpv123sree9
@sreeneshpv123sree9 19 күн бұрын
കോട്ടയത്തോന്നും college ഇല്ലേ പെമ്പിള്ളേരെ പഠിപ്പിക്കാൻ.?
@farsanafiroz8401
@farsanafiroz8401 18 күн бұрын
Ragging aayirikkum 😢 ozler movie orma varunnu
@jayasreem2430
@jayasreem2430 19 күн бұрын
Postmortem nadannilla,suicide aanennumamakal theerumanchu😮😮😮😮
@nisanisanisa2059
@nisanisanisa2059 19 күн бұрын
🤲
@sobhanababu5297
@sobhanababu5297 19 күн бұрын
Kuttikalku anthano... parentsnte vedana onnu orthu noku
@sumaadcruz2119
@sumaadcruz2119 19 күн бұрын
ഒന്ന് കഴിയുമ്പോൾ അടുത്തത്.
@thanseera1239
@thanseera1239 19 күн бұрын
ഇവർക്കൊക്കെ മരിക്കാനും പേടിയില്ലേ 😒ജീവിതം തുടങ്ങിയല്ലേ ഉള്ളൂ
@preethyjoseph9812
@preethyjoseph9812 19 күн бұрын
ഓരോ ദിവസം ഓരോ സംഭവം കേരളത്തിന്റെ പോക്ക് എങ്ങോട്ട്? സാക്ഷര കേരളം????? വിദ്യാഭ്യാസം കൂടിയ പ്രശ്നം ആയിരിക്കും
@ummukulsu8197
@ummukulsu8197 18 күн бұрын
Nursing nu padikumbol oru betty smitha ok undarnnu enta seniors..enthu ragging arnnu avalumaru..annu marikathe pidich ninnath kondu njan eppo jeevikunnu
@rpr6169
@rpr6169 18 күн бұрын
എനിക്ക് batch mates nte അടുത്തുന്ന mental torturing 😢
@PoochaSaar
@PoochaSaar 19 күн бұрын
കലികാലം
@soudasouda3047
@soudasouda3047 19 күн бұрын
😢
@SajeevCR
@SajeevCR 19 күн бұрын
ഉത്തരം ഒരുപാട് പേർക്ക് അറിയാം. ഈ ഒരു മരണത്തിന്റെ അല്ല, ഒരുപാട് യുവ മരണങ്ങളുടെ.
@neog3461
@neog3461 19 күн бұрын
എന്താണ്
@abdulazeezmoyan1345
@abdulazeezmoyan1345 18 күн бұрын
🇮🇷അറിവുണ്ട് 🇵🇸പക്ഷെ 🇩🇯തിരിച്ചറിവ് 🇸🇦ഇല്ല 🇮🇶🇮🇳
@maryphilip2948
@maryphilip2948 19 күн бұрын
Why.yang girls doing like this..need yang girls and guys make strong minds..
@lyssajaison8520
@lyssajaison8520 19 күн бұрын
😢😢😢😢😢😢😢
@Swadiq.n.k
@Swadiq.n.k 19 күн бұрын
വെറുതെ ഇതുവരെ പഠിച്ചത് വെറുതെയായി😂😂😂😂🤷‍♂️🤷‍♂️🤷‍♂️
@pelefans6549
@pelefans6549 19 күн бұрын
Makkale 10th kazhinjal eni aarum padikanda enthu karyam padichittu 😂😂😂😂veruthe chavan vendi aano
@Swadiq.n.k
@Swadiq.n.k 19 күн бұрын
നന്നായി😁😁😂😂😂
@swabashaham1441
@swabashaham1441 19 күн бұрын
Thante aarenkilum aan marichath enkilum ingane parayumayirikkum le
@lukmanns570
@lukmanns570 19 күн бұрын
Neeyokke anthada nannavathe?
@SaluSalu-g3z
@SaluSalu-g3z 19 күн бұрын
വല്ല പ്രേമം പെട്ടു കാണും. പഠിക്കാൻ വിട്ട പ പ്രണയത്തിനു പോയ ഇതൊക്കെ തന്നെ അവസ്ഥ.
@തബലഭാസ്കരൻ
@തബലഭാസ്കരൻ 19 күн бұрын
വാർത്ത വരുന്നതിനു മുൻപ് നിഗമനത്തിലെത്തി
@jjosh123
@jjosh123 19 күн бұрын
ഒന്ന് ഷെമിക്കു ചേട്ടാ... എന്താണ് കാരണം എന്നു അറിയട്ടെ...
@jincyfrancis2322
@jincyfrancis2322 19 күн бұрын
😢
@luvuzindagi2024
@luvuzindagi2024 19 күн бұрын
😢
@saraswathivimal3916
@saraswathivimal3916 19 күн бұрын
😢😢😢😢😢😢
@visakh0076
@visakh0076 19 күн бұрын
😢😢
@vibe-in4288
@vibe-in4288 19 күн бұрын
😢😢😢
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН