ഭക്തൻമാർ ചെയ്യന്നത് തെറ്റാണെങ്കിൽ. അത് ഇവിടെ ചെയ്യാൻ പാടില്ല എഴുതി വെക്കണം അത് ഉത്തരവാദിത്വമുള്ളവരുടെ കടമയാണ്
@nharish5382 жыл бұрын
ഇത് അറിയാതെ ആണ് എന്ന് എങ്കിലും പറയാം. പമ്പയിലെ ജട്ടി ഉപേക്ഷിക്കൽ എന്ന ഒരു സംസ്കാര ശൂന്യമായ ആചാരം ഉണ്ട്. അതാണ് സഹിക്കാൻ പറ്റാത്തത്
@nandhu784714 күн бұрын
സ്വാമി ശരണം 🙏🏻ഞാൻ വിശ്വസിക്കുന്നത് ഇങ്ങനെ ആണ്.. ഭഗവാന് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ളത് മഹാറാണി മണികണ്ഠന് ഭാഗം ചെയ്തു കൊടുക്കുന്ന പായിസം. അത് ഭഗവാന് വളരെ ഏറെ പ്രിയപ്പെട്ട ഒന്ന് ആണെന്നും എന്റെ മനസിൽ ഭഗവാൻ പറയുന്നത് പോലെ 🙏🏻സ്വാമി ശരണം 🙏🏻അതായിത് നേൽക്കുത്തരിയിൽ തേങ്ങ കതളി പഴവും നെയ്യും ശർക്കരയും ചേർത്ത് ഭാഗം ചെയുന്നു പായിസം. ഭഗവാൻ പന്തളം രാജാവിനോട് പറഞ്ഞതും അങ്ങനെ ആയിരിക്കും പിതാവ് നമ്മെ ദേർശിക്കാൻ വരുമ്പോൾ മാതാവിനോട് പറഞ്ഞു നമുക്ക് ഏറ്റവും പ്രിയപ്പെട്ട പായിസം തന്നു വിടണമെന്നും. മഹാരാജാവിനോട് ഭഗവാൻ അരുൾ ചെയ്‌തു എന്നാണ് എന്റെ മനസിൽ ഭഗവാൻ കാണിച്ചു തരുന്നത്.പക്ഷെ പായിസം കൊണ്ട് വരുമ്പോൾ അത് ചീത്ത ആവുന്നതാൽ മഹാരാജാവ് പായിസം കൂട്ട് തോർത്തിൽ കെട്ടി കൊണ്ട് വരുകയും അത് പിന്നെ ശബരിമലയിൽ കൊണ്ട് വന്നു അത് ഭഗവാന് പായിസം വച്ചു നെധിക്കുകയും ചെയ്യുന്നു എന്നും ഭഗവാന് നേദിച്ച പായിസം അവിടെ ഉള്ള ഭഗ്ദ്ധർക്ക് കഴിക്കാൻ കൊടുക്കുകയും ചെയ്തു എന്നും..രാജാവ് കൊണ്ട് പോയ നിവേദിയ കെട്ടിനെ ഇരുമുടി കേട്ട് എന്നും പേര് ആയി എന്നാണ് എന്റെ വിശ്വാസം. അതായിത് നെല്കുത്തരി..ഒരു ഉണ്ട ശർക്കരയും നെയ്യ്തേങ്ങ നിറക്കുമ്പോൾ ഒരെണ്ണം അടിക്ഷണൽ നെയ്യ് തേങ്ങയും കഥളിപഴവും ആണ് ഇരുമുടികെട്ടിൽ വേണ്ടത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പിന്നെ ഒരു നാണയവും വെറ്റിലയും ഒരു അടക്കയും ഭഗവാന്റെ കാവൽ കരായ മലമുപ്പൻ മാർക്കും. എന്റെ അയ്യപ്പസ്വാമി എന്റെ മനസ്സിൽ കാണിച്ചു തന്നത് ഇങ്ങനെയാണ്.. പിന്നെ പലർക്കും പല വിശ്വാസം. സ്വാമി ശരണം 🙏🏻
@agritricks161512 күн бұрын
@@nandhu7847 അപ്പം, അരവണ ഇത് പഴയ കാലങ്ങളിൽ ഒളിപ്പോരിന് പോവുമ്പോൾ കൊണ്ടുപോകുന്ന ഭക്ഷണ പദർത്ഥങ്ങൾ ആണ്... അയ്യപ്പൻ ഉദ്ദേയനനെ തോല്പിച്ചത് ഒളിപ്പോരിലൂടെയാണ്...
@agritricks16155 ай бұрын
മല അരയരെ ആട്ടിപ്പായിച്ചു നിങ്ങൾ ചെയ്തത്ര ആചാര ലംഘനം ആരും ചെയ്തിട്ടില്ല
@Sne-cu7nx13 күн бұрын
Sathyam🙌🏻
@Shibinbasheer0072 жыл бұрын
👍👍
@thallumala43292 жыл бұрын
Scientifically correct😂😂
@atharva_mural_paintingsАй бұрын
ആചാരങ്ങൾ അനാചാരങ്ങൾ എന്തെല്ലാം എന്ന് വ്യക്തമായി ഒരു വീഡിയോ എടുക്കാമായിരുന്നില്ലേ... അങ്ങനെ ചെയ്താൽ പമ്പ മുതൽ സന്നിധാനം വരെ പോയി തിരികെ വരും വരെ എന്തെല്ലാം ചെയ്യണം ചെയ്യണ്ട എന്നൊക്കെ മനസിലാക്കുന്ന വീഡിയോ യൂട്യൂബ്ൽ ഇല്ല
തേങ്ങഉരുട്ടുന്നത് അനാചാരം ആണെന്ന് തന്ത്രി പറഞ്ഞോ? 24 ലെ ചേട്ടൻ കയീന്ന് ഇട്ടതല്ലേ???
@anoops4514Ай бұрын
തേങ്ങ ഉരുട്ടുന്നത് ആചാരം അല്ല
@Jo-qp6mw14 күн бұрын
ഇവിടത്തെ ദേവസ്വത്തിനു പൈസ കിട്ടിയ മതി.... അതിന് എന്തും ചെയ്യാം.... വെക്കാൻ പറ്റുന്നിടത്തിക്കെ ഭണ്ഡാരം വെക്കും.... വിശ്വാസമില്ലാത്തവർ കേറി പറ്റിയ എല്ലാം തെറ്റും.... അന്നദാനം പോലും എന്ത് പിശുക്കാണ്... പൊതുവെ south കേരള അമ്പലങ്ങളിൽ ഭക്ഷണം കൊടുക്കില്ല..പത്മനാഭ സ്വാമി ക്ഷേത്രത്തിലടകം ... അങ്ങനെ ഒരു കൾചർ അവർക്കു ഇല്ലാ... ശബരി മലയിൽ കഞ്ഞിയും അച്ചാറും കൊടുക്കുന്നുണ്ട്.... ഭക്തോരോടുള്ള ഒരു ആദരവേ...അച്ചാറും വേണം എന്നില്ലായിരുന്നു...പ്രായം ഉള്ളവ സ്ത്രീകൾ അടക്കം വരുമ്പോ റവ കൊണ്ടുള്ള ഉപ്പ്‌മാവൊക്കെ....കഷ്ടം...ചെയ്യാൻ പാടില്ലാത്തത് ചെയ്യരുത് എന്ന് പറഞ്ഞൂടെ.... എഴുതി വെച്ചൂടെ...