Which home AC takes outside air? Most models only recirculate the air
@Nulmay24Күн бұрын
വളരെ വ്യക്തമാണ് കാര്യങ്ങൾ. ജനറേറ്റർ പുക 7മീറ്റർ മുകളിൽ പോകണം എന്നാണ് മറ്റു സംസ്ഥാനങ്ങളിൽ മലിനീകരണ ബോർഡ് നിയമം. സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി നിശ്ചയിച്ചിട്ടില്ല/പാലിച്ചിട്ടില്ല . ഉണ്ടെങ്കിൽ ഇങ്ങനെ ഒരു വാഹന സംവിധാനം നിലവിൽ വരികയില്ലായിരുന്നു. പുറത്ത് വലിച്ച് വെച്ച് സ്റ്റാർട്ട് ചെയ്യുന്ന സംവിധാനമായാലും വലിച്ച് വെക്കാതെ സ്റ്റാർട്ട് ചെയ്യാൻ പറ്റാത്ത രീതിയിൽ ആരിക്കണം സ്റ്റാർട്ടിംഗ് സംവിധാനം. സരളമായ റിലേ/കട്ട് ഔട്ട് സംവിധാനം ഉപയോഗിച്ചു ചെയ്യാവുന്നതേയുള്ളൂ.
@malayalikerala60353 сағат бұрын
മഴ കാലത്തു എങ്ങനെ പുറത്തു വെക്കാൻ കഴിയും ? സ്ഥിരമായി പുറത്തു വെക്കുന്നതായിരിക്കും നല്ലത്
@malayalikerala6035Күн бұрын
എയർ ക്വാളിറ്റി മീറ്റർ കിട്ടും, അതുപോലെ ഒക്സിജിന് കുറവ് വന്നാൽ അടിക്കുന്ന അലറവും സെറ്റുചെയ്യാം.
@anshadedavana9 сағат бұрын
ഓക്സിജൻ അലാറം ഇത്തരം സന്ദർഭത്തിൽ ഉപകാരപ്പെടുമോ?. ഓക്സിജൻ നില ഇവിടെ കുറയുന്നില്ലല്ലോ, ശ്വസിക്കാൻ പാടില്ലാത്ത കാർബൊൺ മോണോക്സൈഡ് അപകടകരമായ തോതിൽ അകത്തേക്ക് എത്തുകയല്ലേ ചെയ്യുന്നത്?. അപ്പൊ അത് detect ചെയ്തു പ്രവർത്തിക്കുന്ന അലാറം അല്ലെ വേണ്ടത്?
@I5525Күн бұрын
ഈ കാര്യങ്ങളൊക്കെ കാരവൻ കൊണ്ട് പോകുന്നവരോട് എന്ത് കൊണ്ട് കൃത്യമായി പറഞ് കൊടുത്തില്ല 😢
@RoRZoro15 сағат бұрын
Not only generator, exhaust from the engine is also carbon monoxide.
@vivekkrishna22009 сағат бұрын
Informative...❤
@jubymcharuvil5373Күн бұрын
കാർബൺ മോണോക്സൈഡ് ശ്വസിച്ചാൽ നമുക്ക് ബോധക്ഷയം ഉണ്ടാവും അത് നാം അറിയില്ല ബോധക്ഷയത്തിൽ വീണ്ടും കാർബൺ മോണോക്സൈഡ് തന്നെ ശ്വസിക്കുകയും അങ്ങനെ മരണ കാരണം ആവുകയും ചെയ്യും
@orurasathinu506416 сағат бұрын
വേദന രഹിത മരണം
@rightchoice967521 сағат бұрын
കാർബൺ മോണോസൈഡ് എന്ന സൈലന്റ് കില്ലേറിനെക്കുറിച്ചു പോലും ധാരണയില്ലാത്തവരാണോ ഇതൊക്കെ ഡിസൈൻ ചെയ്യുന്നത് ... ഒരു മോണിറ്റർ പിടിപ്പിച്ചാൽ ഒഴിവാക്കാവുന്ന അപകടം നിർമ്മാതാക്കൾ വേണ്ടെന്ന് വെയ്ക്കുന്നു
@abdulrashid.1995Күн бұрын
As an HVAC Engineer, I want to highlight an important safety concern: If the generator door isn’t opened properly during operation, its exhaust fumes, containing toxic carbon monoxide (CO), can accumulate. The AC outdoor unit may then pull in this contaminated air instead of fresh air, circulating it inside the caravan through the AC indoor unit. This can lead to serious health risks, including carbon monoxide poisoning. Proper ventilation and safety measures are crucial to prevent such tragedies.
@nipinn33610 сағат бұрын
ഓയിൽ ഫീൽഡ് കളിൽ ജോലിചെയ്യുന്ന ആൾക്കാർ ഉപയോഗിക്കുന്ന ഗ്യാസ് ഡിക്ടറ്റർ ബസുകളിൽ വാങ്ങി ഇൻസ്റ്റാൾ ചെയ്താൽ തീരുന്ന പ്രശ്നമേയുള്ളൂ അത് വെച്ച് കഴിഞ്ഞാൽ ഓക്സിജൻ അളവ് കുറയുമ്പോൾ അലാറം അടിക്കാൻ തുടങ്ങും ഓയൽ ഫീഡുകൾ ജോലിചെയ്യുന്ന എല്ലാവരുടെയും പോക്കറ്റിനു മുകളിൽ ഇത് ഘടിപ്പിച്ചിട്ടുണ്ട് അത് അവരുടെ സെപ്റ്റിക്ക് വേണ്ടിയാണ്
@bineshm76269 сағат бұрын
ഇതിനൊക്കെ അംഗികാരം നൽകുന്ന പ്രോട്ടോകോളിൽ ഉൾപ്പെടുത്താത്ത വിഷയം ആരുടെ വീഴ്ചയാണ്
@VaisakhMS-j8b9 сағат бұрын
ഒരിക്കലും വീട്ടിൽ വയ്ക്കുന്ന split AC പുറത്തുനിന്നുള്ള എയർ അകത്തോട്ട് വലിച്ചു കേറ്റുകയില്ല അത് ഗ്യാസ് മാത്രമേ റൊട്ടേഷൻ ചെയ്യുന്നുള്ളൂ
@prajaymadhavan11 сағат бұрын
That is a design fault. The generator should shut itself off if not pulled outside.
@Hisgrace95569 сағат бұрын
വീട്ടിലെ split AC പുറമെ നിന്നല്ല അകത്തു നിന്നാണ് air എടുക്കുന്നത്.
@AntonyNetto19879 сағат бұрын
@@Hisgrace9556 yes maybe generator smoke enter the cabin through other ways
@Hisgrace95569 сағат бұрын
@AntonyNetto1987 Yes. May be. It is possible..
@binumobiles2 сағат бұрын
Good info
@rashidmohammed3341Күн бұрын
Ithinu oru sensor oppikan patille roomile oxygen endhoram ind carbon monoxide endhoram indenollath.
@jimbroottygaming8824Күн бұрын
Alarm marketil available aaanu .. ivanmar medikila
@naturelvillege53729 сағат бұрын
എസി കറുത്ത പുക ഉള്ളിലേക്ക് തള്ളുമ്പോൾ അത് നമ്മൾക്ക് മനസ്സിലാവില്ലേ ഇത് ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ട് എന്താണ് കാരണമെന്ന്
@siddeeqali2291Күн бұрын
അസാസ്ത്രീയമായ നിർമാണ പ്രവർത്തി ആയിരിക്കും ജനാരട്ടേറിലെ പുക എങ്ങനെ വണ്ടിക്ക് അകത്ത് എത്തുന്നു ജനരേട്ടർ വെച്ച കബിനിൽ ഒരു എക്‌സോസ്റ്റ് ഫാൻ വെച്ചാൽ പോരെ
@Shibinbasheer007Күн бұрын
😮
@astunningview592622 сағат бұрын
Oru carbon monoxide alarm വാങ്ങി വെയ്ക്ക ടെ
@anvarpta120 сағат бұрын
ക്ലിപ്പി ചേട്ടൻ 😊 ഇങ്ങനെ ഒരു പേര് 😄കൊള്ളാം
@NoufiyaNoufi-w3z8 сағат бұрын
E bull jet പറയുന്ന ക്ലിപ്പിസാര്
@jinuknr999Күн бұрын
അതെങ്ങാനും ആള് തട്ടിപ്പോയെങ്കിൽ കാരവാൻ വാങ്ങി കാറ്റു പോയവർ എന്ന് മാപ്രകൾ ഹെഡ് ലൈൻ കൊടുത്തേനെ. 😄
@SureshBalan-m5m23 сағат бұрын
Purathaku.valichu.vachu.engana.vandi.odikka
@smk425021 сағат бұрын
Odikkumbol alla parkingil
@sobhanjames701619 сағат бұрын
Ith eth pottanum ariyan kazhiyum .karanam jenerator purathvidunna puka carbon monoxide athanu pinne ac fresh air asyi ullilekk valikkunnath carbon monoxide.ith swasichal maranam sure .
@mansoorkpmansoorkp42228 сағат бұрын
കാരവനിൽ ഇങ്ങനെ വിഷ വാദക പ്രശ്‍നം ഉണ്ടങ്കിൽ ഇന്ത്യയിൽ ഇത് നിരോധിക്കുക
@hariskuttasseri606623 сағат бұрын
എസിയുടെ കംപ്രസ്സറും ജനറേറ്ററും ഒന്നിച്ച വെച്ചത്
@NoufiyaNoufi-w3z8 сағат бұрын
അമ്പട ക്ലിപ്പി,പാവം ഇബുൾ ജെറ്റ് പിള്ളേർക്ക് ഡെലിവറി വാൻ , കാരവനെന്നും പറഞ്ഞ് കൊടുത്ത് പറ്റിച്ചില്ലെ
@NoufiyaNoufi-w3z8 сағат бұрын
E bull jet പറയുന്ന ക്ലിപ്പിസാർ
@PraveenKumar-fy8djКүн бұрын
😂😂 ഇനി കാരാവാൻ വേണം എന്ന് സിനിമ മാന്യന്മാർ നിർബന്ധിക്കില്ല.