Hi friends, today in this vlog Iam sharing kerala style pork fry and beef roast recipe in malayalam. try this kerala style recipe and comment your feedbacks. For more cooking videos subscribe kishore official youtube channel.
Пікірлер: 244
@harishankar71979 ай бұрын
കൃത്യം ഉച്ച സമയത്ത് തന്നെ കൊതിപ്പിക്കാൻ ആയിട്ട് വന്നോളും നമ്മുടെ കിഷോർ ചേട്ടാൻ
@juleejose50269 ай бұрын
Ente ponnu kishoretta pravasiaya enne kothippikkanayittu vannolum Video super ane Chettan sugayirikkunno
@LijuAbraham6989 ай бұрын
ചേട്ടന്റെ സ്പെല്ലിംഗ് തെറ്റാണ്... 😁
@psy97709 ай бұрын
@@LijuAbraham698 oh നിങ്ങൾ velliya onv myren vnnwkknnn poyedey
Use spoon to taste 🙂, as well take a plate and keep it on it and eat. You expect others to eat what you eat with the same hands as you put in your mouth.
@johnthekatil7699 ай бұрын
Very good suggestion
@toretheesh9 ай бұрын
Satyam, ithiri over aa ee pullli
@lijoabrahamjose8 ай бұрын
Pulliku karyam pidikitiyitilla, athaanu karyam, covid kazhinjitum hygiene alkaar karyamai edukunnilla, as u said can use a spoon if he needs to share the food with others
@kishorkumarkeekan86497 ай бұрын
some over acting toooooooo
@subramanimb99324 ай бұрын
Good comment
@maheshmniar19859 ай бұрын
അടിപൊളി എല്ലാകറി ക്കുംതേങ്ങകൊത്തുഒരു ഹായ് ലെറ്റണ്
@pramodk58019 ай бұрын
നല്ല സുഹ്ര് ത്തിനു നല്ല നമസ്കാരം .കിടു വീഡിയോ .കണ്ണൂരുകാരുടെ സ്നേഹോപകാരം
@jerin407814 күн бұрын
Last day ഞാൻ പോയി കഴിച്ചിരുന്നു ഒരു രക്ഷയില്ല അപാര ടേസ്റ്റ്👍 Pork fry delicious 👌
@aneeshaneesh1497 ай бұрын
Njan poyi kazhichu . Poli super❤❤
@lalprasad56649 ай бұрын
Aa friend parranjathu manassilaayille? Spoon vachu eduthal mathi
@aneeshkumarmv57628 ай бұрын
നല്ല സൗഹൃദം നല്ല നമസ്കാരം ❤❤❤
@BeatsAudios19889 ай бұрын
ഉഫ്.. കിഷോർ അണ്ണാ... നിങ്ങള് കഴിക്കുന്ന കണ്ടാമതി മുത്തേ.. സൂപ്പർ ❤❤❤❤❤❤❤❤
@shyamsasidharan683525 күн бұрын
Pork is an emotion 😋 👌..
@NJ122318 ай бұрын
I mss my kerala food .my favourite dish🎉❤❤❤ .Thank u for vedio
@latteeshiaantony4729 ай бұрын
Spoon use cheyyu serve cheyyan
@satheeshmarottichal67988 ай бұрын
😋😋ഈ വീഡിയോയും കണ്ട് ചോറുണ്ണാം..😋👍🏻
@santhoshjohnjohn44249 ай бұрын
സ്പൂൺ ഉപയോഗിച്ച് കഴിക്കു
@edwindissa66929 ай бұрын
O o pinne myru
@karatekid_989 ай бұрын
Super❤😋
@azadsherfudeen28799 ай бұрын
ENIKKU KISHORE NODU ORU SUGGESTION UNDU. KISHORE VLOGS SHOOT CHEYYUMBOL FOOD PREPARE CHEYYUMBOL ADHIL NOKKI SAMSARIKKARUDHU ORIKKALUM. KARANNAM THUPPEL THERICHU ADHIL VEEZHUM. MATTULLAVERKKU KAZHIKKENDADHALLE. APPOL KURACHU AKALATHIL NINNU AKAM SAMSARAM. AM I RIGHT. OK
@CyrusJ9 ай бұрын
Wow looks like Good Pork …😋😋😋
@a250119769 ай бұрын
Adipoli Kishore Chetta. Homely style delicious pork and pothu...! Someone says you are touching by bare hands. But they forgot to watch that you are lifting the food from the top of it. Other pieces are not contacted. It proves you are so hygienic. Hats off to you.
@nfsgamer37587 ай бұрын
പൊളി. കിടുക്കി. തിമിർത്തു. 👌
@jayakrishnanvettoor57115 ай бұрын
എല്ലാ പ്ലേറ്റിലും കയ്യിട്ട് വാരാതെ ഒരു പ്ലേറ്റ് എടുത്തു അതിലെക്ക് കുറേശ്ശെ ഇട്ടു കഴിക്കണം
@isacarulraj6009 ай бұрын
Super 😍
@vaisakhrk87609 ай бұрын
16:30 ഉദ്ദേശിച്ചത് ചേട്ടന് മനസിലാകാത്തത് അല്ലാ എന്ന് മനസിലാക്കുന്നു. താങ്കൾ ഓരോ തവണ കൈ കൊണ്ട് എടുത്തു വായിലേക്ക് വെക്കുന്നു അത്കഴിഞ്ഞ് വീണ്ടും എടുക്കുന്നു.. അത് നമ്മള് മാത്രം കഴിക്കുമ്പോൾ കുഴപ്പം ഇല്ലാ . പക്ഷേ നിങ്ങൾ തന്നെ പറയുന്നു ആ food നിങ്ങടെ കൂടെ ഉള്ളവർക്കും കഴിക്കാൻ ഉള്ളതാണെന്ന്. So അവിടെ ആണ് കാര്യം. ഇപ്പൊ മനസ്സിലായി എന്ന് വിശ്വസിക്കുന്നു.
@firoznujumudeen71959 ай бұрын
Exactly you said it.
@UTUBEVISIONPLUS8 ай бұрын
കറക്റ്റ്
@rahulpanikareth8518 ай бұрын
അവർ ഫ്രണ്ട്സ അല്ലെ കഴിക്കുന്നത് അല്ലാതെ നാട്ടുകാർക്കു അല്ലല്ലോ കഴിക്കാൻ കൊടുക്കുന്നത്.. കഴിക്കുന്ന അവര്ക് പ്രശ്നം അല്ല
@ashams61348 ай бұрын
Oru plate il ottu oru spoon kond eduthu ittatu kazhicha theravuna prashanam alle ollu pne entha orapu natukarku kodukunilalnu...
@JibinJibin-np8dt17 күн бұрын
വേറെ ഒരു പ്ലൈറ്റെടുത്ത് എല്ലാം കുറേശെ എടുത്ത് ടേസ്റ്റ് നോക്കാമായിരുന്നു...
@knkautomobilesknk60145 ай бұрын
Sathyathil poth aano pork aano cook cheyyane
@shobitham49 ай бұрын
Super ❤❤
@johnthekatil7699 ай бұрын
Really we like your food cocking videos . But we have one suggestion ! Please use one separate plate and use spoons to serve the food. Thank you.
@thumbiartsandcreations97969 ай бұрын
സൂപ്പർ. അടിപൊളി
@alangeorge9011Ай бұрын
ഇത് സൂപ്പർ അടിപോളി ആണ്
@vishnuvs90018 ай бұрын
പൊളി 👌👌😋😋😋😋👍👍👍സൂപ്പർ കിഷോർഏട്ടാ
@Hari-im9ok9 ай бұрын
Thiruvananthapuram pork marketil avilabe ano
@user-wx1bq9cg1f14 күн бұрын
Chettante ammaveedu restaurant il vannu food kazhichittund,nannayitunnu
anna kishore u have dine with many restaurants in KErala but ur AMMA VEEDU restaurant food are just average or below average taste ,....You really need to revew your food prepartion
@PriyaErunkaran9 ай бұрын
സ്പെഷ്യൽ പോർക്ക് വരട്ടിയതും പോത്ത് പെരട്ടും 😘😘😘😘🥰🥰🥰🥰🥰🥰🥰🥰
@anandums949779 ай бұрын
❤
@vishnuvlogzzz61969 ай бұрын
❤️❤️❤️
@vijayakp75639 ай бұрын
Kishoretta back with bang🎉❤
@arunkumarchandran9339 ай бұрын
കൊതിപ്പിച്ചു കൊല്ലും
@shimilkolakkadan401920 күн бұрын
Pork poli
@user-yf3ic2rr2g9 ай бұрын
ഇങ്ങനെയൊന്നും ആരെ കൊതി പിടിപ്പിക്കല്ലേ അണ്ണാ
@iniithumkudeullu9 ай бұрын
❤❤❤❤❤❤❤
@Nasu19869 ай бұрын
പന്നി ഇറച്ചി സൂപ്പർ... 🌹... പന്നിയിൽ നിന്നും ആണ് ലോകത്തുള്ള എല്ലാ അസുഖങ്ങൾക്കും മരുന്ന് ഉണ്ടാക്കുന്നത് 🌹.. എല്ലാവരും ഫോർക്ക് (പന്നി ഇറച്ചി )ഒരു ശീലം ആക്കുക.. സകല അസുഖങ്ങൾക്കും ഉത്തമം 🌹.... ഫോർക്ക് (പന്നി ഫെസ്റ്റ് ).. വിജയിപ്പിക്കുക... വിക്രമൻ ചേട്ടന്റെ പാചകം അപാരം 🌹... ലോകത്തുള്ള പലരും ഇദ്ദേഹത്തെ തേടി എത്തുന്നു 🌹
@binupraman0079 ай бұрын
തങ്ങൾ ട്രോൾ ചെയ്തതാണോ
@Nasu19869 ай бұрын
@@binupraman007. ഡ്രോൺ അല്ല.... ഡ്രോൾ അല്ല.. സത്യം.. കൊറോണ മരുന്ന് പന്നിയിൽ നിന്നും... ലേഡിസ് ലിഫ്റ്റിക്ക് പന്നി ചോരയിൽ നിന്നും.. ചുണ്ട് മുഖം തുടങ്ങിയ ഭാഗങ്ങളിൽ അലർജി രോഗത്തിനുള്ള മരുന്ന് പന്നിയിൽ നിന്നും.. ലോകത്തുള്ള സകല വാക്സിൻ നിർമ്മാണത്തിനും പന്നി കൊഴുപ്പ് ശ്രെവം രക്തം ആവശ്യം ആണ്.. മരുന്ന് പരീക്ഷണം നടത്തുന്നത് പന്നിയിൽ ആണ്.. പന്നിയുടെ ആന്തരിക അവയവങ്ങൾ മനുഷ്യൻമരിലേക്ക് പ്ലാന്റ് ചെയ്യാം.. എല്ലാം ശാസ്ത്ര സത്യം ആണ്... 🌹വിദേശ രാഷ്ട്രങ്ങൾ അറബി നാടുകളിൽ പോലും കാപ്പി കുരു വറുത്തു റോസ്റ് ആക്കാൻ പന്നി നെയ്യ് ഉപയോഗിക്കുന്നു.
@athuldominicАй бұрын
സുഡുവിന് പന്നി കണ്ടു നൊന്ത് മദ്രസയിൽ പറഞ്ഞു തന്നത് വിളമ്പുന്നുണ്ട് 😂
@ajayjoy16927 күн бұрын
എടാ ലോകത് ഏറ്റവും കൂടുതൽ കഴിക്കുത് പോർക്ക് ആണ് എന്നിട്ട് എവിടുന്ന് ഇത്രേം അസുഗം ഉണ്ടാകുന്നെ നീ പൊട്ടൻ അണ്ണോ
@sumeshs823917 сағат бұрын
പന്നി മാതാവാണോ? അതോ പശുവും കാളയും മാത്രമാണോ മാതാപിതാക്കൾ? ഓരോ വാണങ്ങൾ, പശുവിനുണ്ടായതാണെന്നു തോന്നുന്നു.
@HungarianMallu7 ай бұрын
Rate kooduthalano
@antonyvarghese70749 ай бұрын
Porkinu nallaa vevundooo..??🙄🤔
@jobinjoseph55749 ай бұрын
🥰🥰🥰🥰🥰
@SURESHKUMAR-tg4ye7 ай бұрын
👍
@agtradingsolution15579 ай бұрын
3 month pregnant Aya njan eth kand vayil kappal odikkunu❤❤❤❤