25 പേരുടെ ജീവൻ രക്ഷിക്കുകയും ജീവൻവെടിഞ്ഞ 80 പേരുടെമൃതദേഹങ്ങൾ മുങ്ങി എടുക്കുകയും ചെയ്ത വ്യക്തി

  Рет қаралды 223,448

Harish Thali

Harish Thali

Жыл бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
Contact : Nishadh 8943625111
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 92
@kadherhassinar5912
@kadherhassinar5912 Жыл бұрын
ഭാരതപ്പുഴയിലെ രക്ഷകൻ നൗഷാദിന് ഒരു ബിഗ് സല്യൂട്ട് അതോടൊപ്പം പരിചയപ്പെടുത്തിയ നമ്മുടെ ഹരീഷിനും ഒരു ബിഗ് സല്യൂട്ട് ഹരീഷ് ഇനിയുംതുടരുക
@warriorvlogz.3819
@warriorvlogz.3819 Жыл бұрын
ഇങ്ങനെ ഉള്ള ആളുകൾ ഇനിയും ഉണ്ടല്ലോ ഈ നാട്ടിൽ ഒരുപാട് ആയുസ്സ് ഉണ്ടാവട്ടെ
@natanaacademybangalore6480
@natanaacademybangalore6480 Жыл бұрын
നല്ല മനുഷ്യൻ ദൈവം അനുഗ്രഹീടെ
@rethnammap
@rethnammap Жыл бұрын
Malam
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
ഹരീഷ് നല്ല ഒരു രക്ഷകനേയാണ് പരീചയപ്പെടുത്തിയത്. എത്രയെത്ര ജീവനാണ് ഓരോ ദിവസവും പൊലിഞ്ഞ് പോകുന്നത്. എല്ലാവരിലുമെത്തട്ടെ.
@saleenasiddik9678
@saleenasiddik9678 Жыл бұрын
ഒരു മനുഷ്യ ജീവൻ രക്ഷിക്കുക, ഇതുപോലെ ഒരു നല്ല കാര്യം വേറെയില്ല, പുണ്യ പ്രവർത്തിയാണ് താങ്കൾ ചെയ്തു കൊണ്ടിരിക്കുന്നത്, അള്ളാഹു അനുഗ്രഹിക്കട്ടെ,,,,
@Disco1212
@Disco1212 Жыл бұрын
3:54 എന്റെയും ഏറ്റവും വലിയ ആഗ്രഹം അണ് indian army 🇮🇳💗 2022-23 scc gd exam എഴുതിയി റിസൾട്ട്‌ ഇന്നലെ അറിയന്ന് പറ്റി പക്ഷെ തോറ്റുപോയി 😔 പക്ഷെ എത്ര തവണ തോറ്റുപോയാലും തളരുകയില്ല 💪😊 ഇനിയും ഒരുപാട് എക്സാം വരുന്നുണ്ട് april Agniveer വരുന്നുണ്ട് എഴുതാണം india armyil selected അവൻ നിങ്ങളുടെ എല്ലാവരുടെയും പ്രാത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം 👍❤️ INDIAN ARMY🇮🇳🇮🇳
@kadherhassinar5912
@kadherhassinar5912 Жыл бұрын
സാരമില്ല വീണ്ടും വീണ്ടും ശ്രമിക്കുക ഒരു തോൽവി കൊണ്ട് നമ്മൾ നിരാശരാകരുത് താങ്കളുടെ കൂടെ അധികം വൈകാതെവിജയം ഉണ്ടാവും
@Disco1212
@Disco1212 Жыл бұрын
@@kadherhassinar5912 🫂😍
@seenathmajeed8942
@seenathmajeed8942 Жыл бұрын
Ethrayum pettenn kittatte mone..🤲🤲
@farhathfarha3292
@farhathfarha3292 Жыл бұрын
..........
@noushadnoushadky-te1ro
@noushadnoushadky-te1ro Жыл бұрын
🤲🤲
@user-do7xr4ut2b
@user-do7xr4ut2b 8 ай бұрын
ദെ പോണു 😃എന്നുപറഞ്ഞുകൊണ്ട് ഹൃദയമിടിപ്പു പോലും ഇതു പോലുള്ള നല്ല വിഡിയോ ചെയ്യാൻ വേണ്ടി ഓടിക്കൊണ്ടിരിക്കുന്ന ഹാരിഷ് തളിക്ക് ആദരവ് 🌹🌹🌹കൊടുക്കുക തന്നെ വേണം 👍ഇനിയും മുന്നേറുക ദൈവം കൂടെയുണ്ട് അടിപൊളി 👍👍👍
@Nandakumar_ck
@Nandakumar_ck Жыл бұрын
അഭിനന്ദാർഹ० തന്നെ. ഇദ്ധേഹത്തിന് നല്ലശിഷ്യൻമാരണ്ടെങ്കിൽ ഒന്നുകൂടി ഗുണ०ചെയ്യു० ഇത്തര०സാഹസികതകാണിക്കാൻകഴിയുന്നവരു० ധൈര്യവു० ആരോഗ്യവു० അർപ്പണമനോഭാവമുള്ളവരുമായിരിക്കണ० , ഫയർഫോഴ്സുകളിലു०,നേവിയിലു० മറ്റുരക്ഷാപ്രവർത്തകരിലു० ഉണ്ടായിരിക്കേണ്ടത്
@user-do7xr4ut2b
@user-do7xr4ut2b 8 ай бұрын
ഇങ്ങനെ ഉള്ള ആളുകളാണ് നാടിന് വേണ്ടത് ബിഗ് സല്യൂട്ട് 👍👍👍
@emmanueljoseph2520
@emmanueljoseph2520 Жыл бұрын
റെഡ് ബുൾ എഫ് വൺ ടീമിന്റെ ഒഫീഷ്യൽ രക്ഷപ്രവർത്തകൻ 😊
@naturelvillege5372
@naturelvillege5372 Жыл бұрын
മാതൃകാ പ്രവർത്തനം നന്മ നേരുന്നു
@kochuthresiap.s6921
@kochuthresiap.s6921 Жыл бұрын
🙏
@naushadasalpy9694
@naushadasalpy9694 Жыл бұрын
അദ്ദേഹത്തിന് ആവശ്യമായ ഉപകരണത്തിന് എന്ത് ചിലവ് വരും എന്നുകൂടി കമൻ്റ് ബോക്സിൽ ഇട്ടാൽ നന്നായിരുന്നു.
@HarishThali
@HarishThali Жыл бұрын
നിഷാദിന്റെ നമ്പർ : +91 89436 25111
@TheSpyCode
@TheSpyCode Жыл бұрын
ഇതുപോലെ മനുഷ്യന് പ്രോയോജവും ജീവിതത്തിൽ മോട്ടിവേഷനും തരുന്ന ഒരു മലയാളം ചാന്നൽ ഞാൻ വേറേ കണ്ടിട്ടില്ല.. നിങ്ങൾ ഒരു പൊളിമനുഷ്യനാണ് അതുപോലെ നിങ്ങളുടെ ചെന്നാലും അതിലെ കണ്ടെന്റ്സും തുടരുക... ♥️♥️♥️🔥🔥👍👍
@knkkinii6833
@knkkinii6833 Жыл бұрын
പോലീസ് ഉൾപ്പെടെ വിളിക്കുന്ന ഇദ്ദേഹത്തിന് അദ്ദേഹത്തിന്റെ ആവശ്യം ഗവൺമെന്റിന് ചെയ്തുകൊടുത്തുകൂടേ പിന്നെ പൈസ പിരിച്ചിട്ടുണ്ടാക്കാൻ ഒരായിരം രൂപ ഞാൻ തരാം. അതിൽ കൂടുതൽ സാമ്പത്തികം എനിക്കില്ല
@jeenamathew3583
@jeenamathew3583 Жыл бұрын
കൊള്ളാം 👍🏻👍🏻 ഒരായിരം അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻
@ponnammadavid6051
@ponnammadavid6051 Жыл бұрын
🙏🙏🙏ദൈവമേ ഈ മകന് ദീർഘായുസ് നല്കണമേ 🙏🙏🙏
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 Жыл бұрын
Love love dear..... Love from കോഴിക്കോട്...
@gofoorck5246
@gofoorck5246 Жыл бұрын
അല്ലാഹു സ്വർഗം കൊടുക്കട്ടെ
@sajithashaji7849
@sajithashaji7849 Жыл бұрын
Hi nishadka ente naatukaaranaanu allahu anugrahijatte🥰
@dileepkottoordileepkottoor3149
@dileepkottoordileepkottoor3149 Жыл бұрын
Noushad Sir love and respect from trivandrum👍
@ummarfarook1447
@ummarfarook1447 Жыл бұрын
Love from kerala kasaragod watching Bahrain 🇧🇭
@navasoruvingal5026
@navasoruvingal5026 Жыл бұрын
Congratulations 💐💐💐
@abhijithabhi1245
@abhijithabhi1245 Жыл бұрын
സൂപ്പർ 👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️❤️❤️
@niharazz
@niharazz Жыл бұрын
Nishad ka power🔥
@syamkittu9520
@syamkittu9520 Жыл бұрын
ഹായ്
@hakeemhubzinna8691
@hakeemhubzinna8691 Жыл бұрын
Nadhan Anugrahikkatte
@bijuthomas.m3356
@bijuthomas.m3356 Жыл бұрын
Informative..thanks.
@asnaaizin4949
@asnaaizin4949 Жыл бұрын
Keep it up👌🏻👌🏻👌🏻 great👍🏻👍🏻👍🏻👍🏻👍🏻
@aashsjgaha143
@aashsjgaha143 Жыл бұрын
Mashallah 😘
@midhnu
@midhnu Жыл бұрын
ഇങ്ങള് സൂപ്പർ ആണ് ❤
@vijayakumarkunju6422
@vijayakumarkunju6422 Жыл бұрын
Big salute🙏 god bless you
@hashir6765
@hashir6765 Жыл бұрын
ഏട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.. ഏട്ടൻ പറഞ്ഞതിൽ മൂന്ന് കാര്യങ്ങൾ തെറ്റുണ്ട്.. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.. 1. ആളെ തോളിൽ ഇട്ട് കൊണ്ട് വരരുത് . സ്പെയിൻ കോഡ് ന് ബാധിക്കും. 2. വെള്ളം കുടിച്ചാൽ വയറിനു നേക്കരുത് , അയാൾ ആ വെള്ളമോ കഴിച്ച ഭക്ഷണമോ ശ്രദ്ധിക്കാൻ ചാൻസ് ഉണ്ട് അതുകൊണ്ട് അയാളെ ഇടത് ഭാഗത്തേക്ക് ചെരിച്ചു കിടത്തുന്നെ വളരെ നല്ലതാണ് അല്ലാത്തപക്ഷം ശര്ധിച്ചത് അകതുചെന്ന് അത് ലെൻസിൽ എത്തി കൂടുതൽ കുഴപ്പാത്തിലാവാനും സാധ്യത ഉണ്ട്. 3. 30 തവണ നെഞ്ചിൽ പ്രെസ്സ് ചെയ്തതിനു ശേഷം രണ്ട് പ്രാവിശ്യം വായ വെച്ച് ശോസം കൊടുക്കാം അല്ലാതെ പുറത്ത് തട്ടേണ്ടതില്ല. അപകടം ഇല്ലാതിരിക്കട്ടെ വന്നാൽ ഏട്ടന് അതിൽ ഇടപെടാനും ജീവൻ രക്ഷിക്കാനും സാധിക്കട്ടെ 🙏
@Sweet_heart345
@Sweet_heart345 Жыл бұрын
Big സല്യൂട്ട്
@paasha7644
@paasha7644 Жыл бұрын
Good information
@reenajose5528
@reenajose5528 Жыл бұрын
Biggg. Salute.
@jaseemjazz9957
@jaseemjazz9957 Жыл бұрын
Good work❤
@aliakbar-nj6yx
@aliakbar-nj6yx Жыл бұрын
Super 👌
@agrigardener
@agrigardener Жыл бұрын
👏👏👍👍
@nayanbabunayanbabu7417
@nayanbabunayanbabu7417 Жыл бұрын
Polli bro ❤️
@marysabu2711
@marysabu2711 Жыл бұрын
Big salute 🙏🙏🙏
@indiantrader5842
@indiantrader5842 Жыл бұрын
Ante frnd Prathyush ee puzhayil anu mungi marichathu, Avante orma innum kannukal nanayikum🙏🙏🙏😓😓😓😓😓
@majeedk4336
@majeedk4336 Жыл бұрын
നല്ല അറിവ് നൗഷാദ് കാ big സലൂട്ട് 👍
@vijilal.ok.3
@vijilal.ok.3 Жыл бұрын
🥰🥰👏👏
@anwarthoke
@anwarthoke Жыл бұрын
Big salute
@minikvarghese1499
@minikvarghese1499 Жыл бұрын
God bless you
@sidhiqk.v6181
@sidhiqk.v6181 Жыл бұрын
Super
@ayishakarippali7699
@ayishakarippali7699 Жыл бұрын
👍👌ok
@husainismayil8002
@husainismayil8002 Жыл бұрын
Mmade shornnur ❤️
@jasmineebrahim3304
@jasmineebrahim3304 Жыл бұрын
Ithu polulla alukalanu nammude naadinu aavashym💪
@joshinissac
@joshinissac Жыл бұрын
Wishes...
@ashrafmusliyar235
@ashrafmusliyar235 10 ай бұрын
അൽഹംദുലില്ലാഹ്
@noushadnoushadky-te1ro
@noushadnoushadky-te1ro Жыл бұрын
👍👍👍
@anurajak1036
@anurajak1036 Жыл бұрын
❤❤❤
@muheen2583
@muheen2583 Жыл бұрын
❤️❤️
@deenamma195
@deenamma195 Жыл бұрын
👍👍👍🌹🌹
@shefishafeek7314
@shefishafeek7314 Жыл бұрын
😍😍🥰🥰
@ummarfarook1447
@ummarfarook1447 Жыл бұрын
Mashaallha
@AbidKl10Kl53
@AbidKl10Kl53 Жыл бұрын
✌️✌️✌️
@yaaalouu2693
@yaaalouu2693 Жыл бұрын
❤️👍👍👍👍
@junaidcm4483
@junaidcm4483 Жыл бұрын
🙏🙏
@valsalakumari7596
@valsalakumari7596 Жыл бұрын
👏👏👏🙏🙏🙏
@rafi6689
@rafi6689 Жыл бұрын
👍👌👌👌
@jithinraj3388
@jithinraj3388 Жыл бұрын
😍😍😍😍
@anandhuchandran3434
@anandhuchandran3434 Жыл бұрын
🔥
@aframueen463
@aframueen463 Жыл бұрын
ഭാരത പുഴ ഷൊർണൂറോ 🤔🤔😲😲
@shajik6667
@shajik6667 Жыл бұрын
👌👌👌👌🙏🙏🙏
@youthoo
@youthoo Жыл бұрын
Harish Tha**li fens comeon
@sakkariyasakkariya5015
@sakkariyasakkariya5015 Жыл бұрын
❤️🙏🙏🙏🙏👍👍🌹🌹
@anukuttananumon5534
@anukuttananumon5534 Жыл бұрын
👍👍👍👍👍❤🌷
@chettiyanhorses4727
@chettiyanhorses4727 7 ай бұрын
🙏🙏🙏
@gofoorck5246
@gofoorck5246 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@saheeranas.m6478
@saheeranas.m6478 Жыл бұрын
🙏❤️
@sachinsobu9872
@sachinsobu9872 Жыл бұрын
Salute 🫡🫡🫡
@muhammedmusthafa2790
@muhammedmusthafa2790 Жыл бұрын
🌹♥️
@fahadfahu9845
@fahadfahu9845 Жыл бұрын
🥰
@sunilc1645
@sunilc1645 Жыл бұрын
👏👏👏👌👌👌💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@chandrikachandrika8880
@chandrikachandrika8880 Жыл бұрын
'awshadhikk1ani ngalkkuorubigsalpott
@mubashirali5055
@mubashirali5055 Жыл бұрын
Iyal nishad alla..സുധീരനാണ്👍
@nishadnishad8977
@nishadnishad8977 10 ай бұрын
😮
@nizuhsvlog
@nizuhsvlog Жыл бұрын
6:56 sec പത്തനംതിട്ടയിൽ മൂന്നുപേരുടെ മരണത്തിന് കാരണമായത്..😢 kzbin.info/www/bejne/nZ6QeIqvg9iIr9k
@nishad.c544
@nishad.c544 Жыл бұрын
🙏
@kunjus743
@kunjus743 Жыл бұрын
❤️❤️❤️
КАХА и Джин 2
00:36
К-Media
Рет қаралды 3,8 МЛН
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН
Cat story: from hate to love! 😻 #cat #cute #kitten
0:40
Stocat
Рет қаралды 8 МЛН
So cute 🥺❤️ @andreyreactions
0:54
Andrey Grechka
Рет қаралды 10 МЛН
зеленое яйцо #shorts #животные #shortsvideo #страус
0:35
Тайные Истории
Рет қаралды 9 МЛН
Заклеил Кран и открыл Воду!
0:19
КОЛЯДОВ
Рет қаралды 3,2 МЛН