25 വർഷമായി ബാഗിൽ കത്തിയുമായി നടക്കുന്ന ബാങ്ക് ജീവനക്കാരൻ ..

  Рет қаралды 73,585

Harish Thali

Harish Thali

Күн бұрын

Пікірлер: 68
@nahanasherin9195
@nahanasherin9195 Жыл бұрын
കത്തിയുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു അവിടെയൊരു പക തീർക്കാൻ ഉണ്ടെന്ന് വീഡിയോ കണ്ടപ്പോൾ അത്ഭുതകരമായി പ്രകൃതിയുമായി ഇണങ്ങിയ ഒരു മനുഷ്യൻ ബിഗ് സല്യൂട്ട്
@riyasmkd
@riyasmkd Жыл бұрын
ഇതിനു ആയിരുന്നോ കത്തി ഞാൻ കരുതി സ്വയരക്ഷക്കാണെന്ന് 👍🏻👍🏻🤦
@riyasmkd
@riyasmkd Жыл бұрын
Hii
@mahewalkway3395
@mahewalkway3395 Жыл бұрын
വളർച്ച മുരടിപ്പിക്കുന്ന ഒരു മഹാ ദ്രോഹം
@nibrazabubaker
@nibrazabubaker Жыл бұрын
ചേട്ടന്റെ ശബ്ദം കരിക്കിലെ ശബരീഷിന്റെ ശബ്ദവുമായി നല്ല സാമ്യം
@chithrachithralayam4431
@chithrachithralayam4431 Жыл бұрын
ബോൻസായി എന്ന പേര് പോലും പരിചിതം അല്ലാതിരുന്ന സമയത്ത് ചെടികൾ ഇങ്ങനെ മുരടിച്ച അവസ്ഥ യിൽ കാണുമ്പോൾ ആദ്യമൊക്കെ വലിയ വിഷമം ആയിരുന്നു. ഇതിന് പിന്നിൽ ഒരുപാട് ക്ഷമയും ഇഷ്ടവും ഒക്കെ ഉണ്ടെന്ന തിരിച്ചറിവ് വന്നപ്പോൾ ഇതൊക്കെ ചെയ്യു ന്നവരോട് ഒരു ബഹുമാനം ഒക്കെ തോന്നുന്നു. വളർച്ച മുരടിച്ച ചെറിയ മനുഷ്യരെ ചെറുപ്പത്തിൽ ഞാൻ തുറിച്ചു നോക്കാറുണ്ടായിരുന്നു 😔. വളർന്നപ്പോൾ അവരും ഈ ഭൂമിയുടെ അവകാശികൾ തന്നെ എന്ന് തിരിച്ചറിഞ്ഞു.ഓരോ മനുഷ്യനും ഓരോ ഇഷ്ടങ്ങൾ 💕
@rajjtech5692
@rajjtech5692 Жыл бұрын
✋️.ഇവയുടെ കളർ ചിത്രങ്ങൾ Fortkochi, Binalle യിൽ സമർപ്പിക്കാമായിരുന്നു 👍.
@anwarabbas4860
@anwarabbas4860 Жыл бұрын
കൊല നടക്കുമെന്ന് കരുതി വന്നതാ, അപ്പൊ ദാ പൊക്കി കാണിക്കുന്നു കൊലയില്ലാത്ത വാഴ🤣🤣🤣
@pnnair5564
@pnnair5564 Жыл бұрын
വിത്യസ്തനല്ല, വ്യത്യസ്തനാകുന്നു
@yousufpk9443
@yousufpk9443 Жыл бұрын
ഇത് ഒരു തെറ്റാണ് എന്ന് എനിക്കൊരു അഭിപ്രായം ഉണ്ട് സ്വതന്ത്രമായി വളരാൻ അനുഭവിക്കാതെ മുരടിച്ച ജീവിതം ജഡ പിടിച്ച ജീവിതം ഇത് പ്രകൃതിക്ക് അനുകൂലമായിരിക്കില്ല എന്നൊരു തോന്നൽ ഇല്ലാതില്ല ഈ ചെടികൾ എല്ലാം കാലാകാലങ്ങളിലും ശപിച്ചു കൊണ്ടേയിരിക്കും പ്രകൃതി ദ്രോഹം
@inventormedia3247
@inventormedia3247 Жыл бұрын
കുഞ്ഞ് അമ്പു ചെട്ടൻ 🌹💐🥀🌷rip 🥺
@yusufmuhammad2656
@yusufmuhammad2656 Жыл бұрын
രണ്ടു പേർക്കും അഭിനന്ദനങ്ങൾ. യൂസുഫ്
@TrollFamily-j7b
@TrollFamily-j7b Жыл бұрын
നിങ്ങളെ വീഡിയോ ഒരുപാട് ഇഷ്ട്ടം ആണ്...വീഡിയോ കുറച്ചു length ആക്കണം sreen വലുതാക്കണം..., clarity കൂട്ടണം.... 🔥🤗🤗🤗🤗 ഈ വീഡിയോ ക്ക് clarity ഉണ്ട് 🤗🤗
@NajusFeelAtHome
@NajusFeelAtHome Жыл бұрын
Yes 🙋‍♂️🙋‍♂️
@cheerbai44
@cheerbai44 Жыл бұрын
Length കൂട്ടണ്ട, വലിച്ചു നീട്ടൽ ബോറാകും. Mobile view മാറ്റി 16:9 Sreen size അത് വേണം
@malayali4784
@malayali4784 Жыл бұрын
മനുഷ്യാ ന്റെ വികൃതി
@bijumaya8998
@bijumaya8998 Жыл бұрын
അടിപൊളി ഹരീഷ് ചേട്ടാ
@manavramss817
@manavramss817 Жыл бұрын
Wow amazing work 🔥🔥🔥🔥🧿🧿🧿
@kpsairaj7209
@kpsairaj7209 Жыл бұрын
Glad to know you are inspired by my book. 🙏. K. P. Sairaj
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
Bro എവിടെ കിട്ടും
@kpsairaj7209
@kpsairaj7209 Жыл бұрын
Out of stock in bhasha institute, the publisher.
@nasarujampadav9181
@nasarujampadav9181 Жыл бұрын
നല്ല വരേയ്റ്റി വീഡിയോ ആണ് ✅️🌹
@harikrishnan9007
@harikrishnan9007 Жыл бұрын
ഞാനും ഇങ്ങനെത്തന്നെയാണ്..
@shammas2951
@shammas2951 Жыл бұрын
Arangottukara fest ayirunnu kazhinja dhivasam appol ningale njan kanduu
@ratheeshpalakkad8676
@ratheeshpalakkad8676 Жыл бұрын
Njn 3 rd msg
@mujeebkamaal6078
@mujeebkamaal6078 Жыл бұрын
എന്റെ സ്വന്തം കരുനാഗപ്പള്ളി
@saravanankumar640
@saravanankumar640 Жыл бұрын
Superb👍 unseen ever nice video jisaab thku to both of u best wishes
@jsjs6691
@jsjs6691 Жыл бұрын
Hai😍
@ayshamavady8462
@ayshamavady8462 Жыл бұрын
എനിക്കും ഉണ്ട് ഈ സു ഭാ വം പക്ഷേ ഒരു ച തി പ ററി ഒരു മരം ന ട്ട് അത് വലിയ മ ര മായി അപ്പോഴാ ണ് അത്‌ പാലയാണെന്ന് അറി യുന്നത് പിന്നെ അത്‌ മുറിച്ചു കളഞ്ഞു
@mcmalayalicraft
@mcmalayalicraft Жыл бұрын
ഞങ്ങളുടെ നാട് 🥺♥
@riyasmkd
@riyasmkd Жыл бұрын
ഞാൻ ഫസ്റ്റ് 😜👍🏻👍🏻👍🏻
@123sethunath
@123sethunath Жыл бұрын
കൊള്ളാം 👌
@siddiqsiddi5965
@siddiqsiddi5965 Жыл бұрын
Adipoli 👌👍👍
@RayanPetsFarm1
@RayanPetsFarm1 Жыл бұрын
Poli🥰😍😍😍❤️
@reginamathew9290
@reginamathew9290 Жыл бұрын
👌👌🏃🏃🏃
@rajeshpochappan1264
@rajeshpochappan1264 Жыл бұрын
സൂപ്പർ 🌹👍
@shafeeqnoufal6502
@shafeeqnoufal6502 Жыл бұрын
👍👍👍👍
@ashmidacv9521
@ashmidacv9521 Жыл бұрын
Adipoli 👍🏻👍🏻
@lurthchinnapan1681
@lurthchinnapan1681 Жыл бұрын
👍👍
@adarshasokansindhya
@adarshasokansindhya Жыл бұрын
😍
@harinandr437
@harinandr437 Жыл бұрын
Kollam perooril oru ganitha ശതർജൻ ഒണ്ട്
@harinandr437
@harinandr437 Жыл бұрын
Adikam prashasthan onnum alla
@harinandr437
@harinandr437 Жыл бұрын
Name deyanandan
@harinandr437
@harinandr437 Жыл бұрын
Mathsile oru theory rajichu
@fake1234-r7w
@fake1234-r7w Жыл бұрын
ഇത് ക്രൂരതയല്ലേ.. ഒരു മരത്തിന്റെ അതിന്റെ രീതിയിൽ വളരാൻ അനുവദിക്കാത്തത്.
@nazeerpvk6738
@nazeerpvk6738 Жыл бұрын
Super
@PeterMDavid
@PeterMDavid Жыл бұрын
👍🙏🏻👌
@abduljaleel8697
@abduljaleel8697 Жыл бұрын
ഇപ്പോ തന്ന മറീഞടിച്ച് വീണേന്നെ
@NajusFeelAtHome
@NajusFeelAtHome Жыл бұрын
Kollam 🙋‍♂️
@alivm4831
@alivm4831 Жыл бұрын
Chengay. Veed. Vinne. Povoom. Ethra. Bharam. Kond. Thazhek.. Irakoo..
@anushiyas7035
@anushiyas7035 Жыл бұрын
Ningalude video clarity koottan pattumo
@leelammarajan6446
@leelammarajan6446 Жыл бұрын
Ikka you are a varity
@Ichoos.186
@Ichoos.186 Жыл бұрын
👍👍👍👍👍👍👍
@leelammarajan6446
@leelammarajan6446 Жыл бұрын
Imma give the brother a kalluvazha seed you last shown in last video
@akbarshah5958
@akbarshah5958 Жыл бұрын
Kodukko
@thachoosfoods5041
@thachoosfoods5041 Жыл бұрын
Eniku samsayam undayirunnu chedi vetanayirikum enne.ithrem prederkshichilla.
@thachoosfoods5041
@thachoosfoods5041 Жыл бұрын
Nanum epozhum kathikonde nadakum.evide kandalum chedi vetan.
@nazeerpvk6738
@nazeerpvk6738 Жыл бұрын
Hi
@sanishp9149
@sanishp9149 Жыл бұрын
എന്നാലും എന്റെ ഹരിഷേ.... ഇത്പോലെ നല്ല ഒരു video യ്ക്ക് ഒരു ഉടായിപ്പ് Title വേണ്ടായിരുന്നു.
@വിനുജേക്കബ്
@വിനുജേക്കബ് Жыл бұрын
എൻറെ സുഹൃത്തെ ആദ്യമേ ഒരു നല്ല ക്യാമറ വാങ് എന്നിട്ട് വീഡിയോ ചെയ്യുക?
@leelammarajan6446
@leelammarajan6446 Жыл бұрын
Sorry ikka
@Orangemedia..original
@Orangemedia..original Жыл бұрын
വീഡിയോ ക്ലാരിറ്റി kuttanam സൈസ് കുറച്ചു കൂടി nittanam
@mallikavijayan1819
@mallikavijayan1819 Жыл бұрын
Kathi kondu nadakkunnu ennu kettappol njaan aa nalla manushyane thettidharichu..sorry 🙏🙏
@krishnant4247
@krishnant4247 Жыл бұрын
ഒന്നും കൂട്ടി കാണിക്കാമോ
@Peakmedia.24
@Peakmedia.24 Жыл бұрын
Super
@balucbabu3138
@balucbabu3138 Жыл бұрын
👍👍👍👍
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
കോടതിയിലെ പൊട്ടിച്ചിരി !😂
11:00
Best of Flowers TV
Рет қаралды 2,3 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН