25 വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞു മടങ്ങിയെത്തിയ അമ്മയെ പുറത്താക്കി മക്കൾ. പണമില്ലാത്ത ജന്തുവിനെ വേണ്ട

  Рет қаралды 136,876

TRAVEL WITH SUNU - സത്യം തേടിയുള്ള യാത്രകൾ

TRAVEL WITH SUNU - സത്യം തേടിയുള്ള യാത്രകൾ

Ай бұрын

#keralavlog
#travalwithsunu
#travalvlog
#villagevlog
#guruvaayoorappan
#mother
#gulfstories
#keralastory
#dubailife
#gulf
#housemaid
#keralawomen
#mallustories
#realstory
#lifestory
#marunaadan
#oldagehomes
#keralanurse
#muslimwomen
#muslim
#gulfar
#muhammadali
#lulumall
25 വർഷം മക്കൾക്ക് വേണ്ടി പ്രവാസ ജീവിതം നയിച്ച അമ്മയെ പുറന്തള്ളി പെൺമക്കൾ മക്കൾക്ക് വേണ്ടി ദീർഘകാലം വിദേശവാസം കഴിഞ്ഞെത്തിയ അമ്മയെ സ്വീകരിക്കാതെ മക്കൾ, മക്കളുടെ പ്രവർത്തിയിൽ മനംതൊന്ത് തിരിച്ചു വിദേശത്തേക്ക് മടങ്ങാൻ തയ്യാറാകുന്നു, ദീർഘകാലം തങ്ങൾക്ക് വേണ്ടി ചോര നീരാക്കിയ അമ്മയെ ഒന്ന് കാണാൻ പോലും തയ്യാറാകാതെ മക്കൾ, പണമില്ലാത്ത ജന്തു എന്ന് വിളിച്ച് മക്കൾ അമ്മയെ ആക്ഷേപിക്കുന്നു കേരളത്തിലെ അമ്മമാരുടെ നിസ്സഹായ അവസ്ഥ, എല്ലാം മറന്ന് മക്കൾക്കായി ജീവിക്കുന്ന അമ്മമാർക്ക് ഇത് ഒരു പാഠം

Пікірлер: 222
@beenasiman9379
@beenasiman9379 Ай бұрын
ദൈവം സാഹിറയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിങ്ങളുടെ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ
@travelwithsunu-326
@travelwithsunu-326 Ай бұрын
സ്നേഹം സന്തോഷം 🌹🌹🙏🙏
@HadiFilu-wu1oq
@HadiFilu-wu1oq Ай бұрын
ഇത് പോലത്തെ അവസ്ഥ ഒരു ഉമ്മ മർ ക്കും ഉപ്പാ മാർക്കും വരും ത്തരൂ ത് അല്ലഹാ 🤲🏼🤲🏼🤲🏼🤲🏼എല്ലാം വർക്കും നല്ല ബുദ്ധി യും നല്ല മനസ്സു കൊടുക്കണം യാ അല്ലഹാ 🤲🏼🤲🏼🤲🏼ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼🤲🏼🤲🏼
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹🌹
@beenasiman9379
@beenasiman9379 Ай бұрын
99ശതമാനം അമ്മമാർക്കും ഇതു തന്നെയാണ് ഗതി . സഹിക്കാനുള്ള ശക്തി ദൈവം തരട്ടെ
@travelwithsunu-326
@travelwithsunu-326 Ай бұрын
Sathyam 🙏🙏🌹🌹
@ambilygnair5902
@ambilygnair5902 Ай бұрын
കഷ്ട്ടം നല്ല മക്കൾ ഇനി എങ്കിലും അവർ അവർക്ക് വേണ്ടി ജീവിക്കുക 😮😮❤❤
@travelwithsunu-326
@travelwithsunu-326 Ай бұрын
സത്യം 🙏🙏🌹🌹
@sruthygeorge1641
@sruthygeorge1641 Ай бұрын
എല്ലാം നിയമപരമായി തിരിച്ചുപിടിച്ചു അവർക്ക് സുരക്ഷിതമായി താമസിക്കുവാനുള്ള സംവിധാനം ഉണ്ടാക്കണം 🤥
@travelwithsunu-326
@travelwithsunu-326 Ай бұрын
Avar thirichu pokaan theerumaanichu 😭😭
@mercybinu6370
@mercybinu6370 Ай бұрын
ഒരിക്കലും ഒരു parents ഉം മക്കൾക്ക്‌ സ്വത്തു മൊത്തം എഴുതികൊടുക്കരുത് 😭
@travelwithsunu-326
@travelwithsunu-326 Ай бұрын
സത്യം 🙏🙏
@reshmijoseph63
@reshmijoseph63 Ай бұрын
മൊത്തം വേണേലും കൊടുകാം. വിൽ പത്രം എഴുതിയാൽ ഇഷ്ടദനo കൊടുക്കുന്നതിലും ചെലവ് കുറവാണു. മരണ ശേഷം മാത്രം value ഒള്ളു എന്ന് മാത്രം
@BeatressS
@BeatressS Ай бұрын
@alikutt2760
@alikutt2760 26 күн бұрын
​W$%
@ThankammaThomas-ni5cx
@ThankammaThomas-ni5cx 14 күн бұрын
8Þ😊😊😊6a6😅😅6😅6😅66😅⁶😅😮😮6q5😮​@@reshmijoseph63
@shabeeribrahimibrahimshabe8711
@shabeeribrahimibrahimshabe8711 Ай бұрын
ഇനിയുള്ളകാലം ഓരോ പ്രവാസിയും എത്ര നാൾ പ്രവാസ ജീവിതം നയിക്കുന്നുവോ സമ്പാദിക്കുന്നതിൽ നമുക്കായി ഒരു വിഹിതം മാറ്റിവയ്ക്കണം ഇല്ലെങ്കിൽ പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തുമ്പോൾ നമ്മളെ നോക്കാൻ ആരും ഉണ്ടാകില്ല പണമില്ലെങ്കിൽ പിണറായി മാറും അതുകൊണ്ട് ഓർത്താൽ നന്ന് മക്കൾ മനസ്സിലാക്കിയ ഉമ്മയെ വിളിച്ചുകൊണ്ടുപോകാൻ മനസ്സുണ്ടാകട്ടെ എപ്പോഴും പ്രാർത്ഥന ഉണ്ടാകും
@travelwithsunu-326
@travelwithsunu-326 Ай бұрын
സ്നേഹം സന്തോഷം സാഹിറ വിദേശത്തേക്ക് മടങ്ങിപ്പോയി
@KhadijaMuhammed-fo7sp
@KhadijaMuhammed-fo7sp 18 күн бұрын
😮mk
@Pushpul.Pandey.PP007
@Pushpul.Pandey.PP007 Ай бұрын
May God bless her and keep her Safe
@travelwithsunu-326
@travelwithsunu-326 Ай бұрын
🌹🌹🙏🙏
@Santha-ej9xp
@Santha-ej9xp Ай бұрын
ഇത് കേട്ടപ്പോൾ എൻ്റെ കാര്യം ഞാൻ ഓർത്ത് പോയി എൻ്റെയും അവസ്ഥ ഏകദേശം ഇത് തന്നെ ആണ് ഭർത്താവിൻ്റെ ചതിയിൽ ഞാനും പെട്ട് ഇരിക്കുകയാണ് നാട്ടിൽ വന്നാൽ കിടപ്പാടം ഇല്ല സൗദിയിൽ 12 വർഷം ആയി വന്നിട്ട് ഒരു വീട് വെച്ച് ബാങ്ക് ലോണും കൂടി എടുത്ത് പക്ഷേ ഞാൻ അറിയാതെ ഭർത്താവ് 6 ലക്ഷം രൂപയ്ക്ക് പണയം കൊടുത്ത് 4 ലക്ഷം രൂപ ലോൺ എടുത്തത് 8 രൂപക്ക് മുകളിൽ ആയി ഇനി വീട് എടുപ്പിക്കാൻ വേണം ഞങ്ങളുടെ അവസ്ഥ നാട്ടിൽ നിൽക്കുന്നവർക്ക് അറിയില്ല
@travelwithsunu-326
@travelwithsunu-326 Ай бұрын
ഒക്കെ ശരിയാകും പ്രാർത്ഥിക്കുക, ആരെയും അകമഴിഞ്ഞ് വിശ്വസിക്കരുത് 🌹🌹🙏🙏🙏
@hajaran7494
@hajaran7494 Ай бұрын
അല്ലാഹ്, 😭 എന്തൊക്കെയാണ് ഈ ദുനിയാവിന്റെ അവസ്ഥ.. 🤲🏻 പരീക്ഷണങ്ങളിൽ പതറാതെ ഈമാൻ സലാമത് നൽകണേ... എനിക്കും 43- വയസ്സ് ആയി, എന്റെത് എന്ന് പറയാൻ ഈ ഭൂമിയിൽ എനിക്ക് ഒന്നും ഇല്ല.. മക്കളോ, ഒരു സെൻറ് ഭൂമിയോ ഭർത്താവിന്റെ സഹായമോ ഇല്ല.. സ്വന്തമായി വരുമാനം ഇല്ല..ആദ്യവിവാഹം Daivos ആയി... എനിക്ക് തന്ന സ്വർണം എടുത്തു അനുജത്തിയേ കെട്ടിച്ചു.. അതിനു ശേഷം... എല്ലാവരും കൂടെ ചേർന്ന് നിലവിൽ ഒരു ഭാര്യയും കുട്ടികളും ഉള്ള 35- വയസ്സ് ഉള്ള ഒരാളെ കൊണ്ട് എന്നെ കല്യാണം കഴിപ്പിച്ചു... ആദ്യഭാര്യ അറിയാൻ പാടില്ലാത്തതിനാൽ അയാൾ വീട്ടിലേക്ക് വരുന്നത് വീട്ടുകാർക്ക് പറ്റാത്ത കാരണം... അദ്ദേഹം എന്നെ വിട്ടു പോയി... ഞാൻ ഇന്ന് വലിയ പ്രയാസത്തിൽ ആണ്.. എന്റെ ഉപ്പയും രോഗബാധിദൻ ആയി കിടപ്പിൽ ആണ്..
@travelwithsunu-326
@travelwithsunu-326 Ай бұрын
അല്ലാഹ് നിങ്ങളിൽ കരുണ ചൊരിയും തീർച്ച 🙏🙏🙏
@PushpaPushpa-xl4gn
@PushpaPushpa-xl4gn Ай бұрын
എല്ലാ മക്കൾക്കും ഇതൊരു പാഠം ആയിരിക്കട്ടെ
@travelwithsunu-326
@travelwithsunu-326 Ай бұрын
Sathyam 🙏🙏🌹🌹
@rossammababu667
@rossammababu667 Ай бұрын
സാഹിറ വന്നാൽ ഞാൻ ഏറ്റെടുക്കാം. എന്റെ സഹോദരിയായി ഞാൻ ഏറ്റെടുക്കാം.
@travelwithsunu-326
@travelwithsunu-326 Ай бұрын
ഒത്തിരി സ്നേഹം സന്തോഷം 🙏🙏🌹🌹 അവർ മടങ്ങി ദുബായിലേക്ക് പോയി 😭😭😭
@sabeethahamsa7015
@sabeethahamsa7015 Ай бұрын
മകൾ ബാധ്യത ആകും എന്ന് കരുതി വയസന് പോലും കെട്ടിച്ചു കൊടുക്കാൻ നോക്കിയ മാതാപിതാക്കൾ അല്ലേ കുഞ്ഞു ങ്ങളെ വളർത്തിയത് അപ്പോൽ ഇത്രയും പ്രദീക്ഷിച്ചാൽ മതി..
@travelwithsunu-326
@travelwithsunu-326 Ай бұрын
സത്യം 🌹🌹🙏🙏
@sainabakalakkal691
@sainabakalakkal691 Ай бұрын
സഹിറയുടെ മകൾ ഇത് കേൾക്കുന്നു ഉണ്ടാങ്കിൽ നിങ്ങളുടെ ഉമയെ നിങ്ങൾ സംരക്ഷിക്കണം എന്ന് നിങ്ങളോട് അപേക്ഷിക്കുന്നു എന്ന് സഹോദരി നിങ്ങളെ ദൈവം വെറുതെ വിടുകയില്ല
@travelwithsunu-326
@travelwithsunu-326 Ай бұрын
സാഹിറ തിരിച്ചു ഗൾഫിലേക്ക് മടങ്ങുന്നു 🙏🙏🙏😭😭
@ushareji5133
@ushareji5133 25 күн бұрын
15:08 ​@@travelwithsunu-326
@chandranakhil2190
@chandranakhil2190 25 күн бұрын
ആവർത്തന വിരസത അനുഭവപ്പെട്ടു അവതരണം.
@travelwithsunu-326
@travelwithsunu-326 25 күн бұрын
ശ്രദ്ധിക്കാം 🙏🙏🌹🌹
@omanars5979
@omanars5979 19 күн бұрын
തിരിച്ച് ജോലിചെയ്തിടത്തോട്ടു തന്നേപോകുക,വയസ്സായാപ്പിന്നെ ആ൪ക്കു൦ ഭാരിയ്യയായിട്ടോ അമ്മയായിട്ടോ ആ൪ക്കു൦ വേണ്ട.നമ്മളുപറയുന്നതു൦ ചെയ്യുന്നതുമെല്ലാ൦ തെറ്റുകളു൦കുറ്റങ്ങളുമാണ്.
@sabeethahamsa7015
@sabeethahamsa7015 Ай бұрын
മക്കളെ നല്ലരീതിയിൽ .വളർത്തണം എന്ന് വെച്ച് വിദേശത്ത് ജീവിതം ഹോമിക്കുന്നവർക്ക് ഒരു പാഠം ഇവിടെ നിന്ന് ഉള്ളവരുമാനം കൊണ്ട് അല്ലൽ അറിഞ്ഞ് വളർത്തുക കണ്ണ് അകന്നാൽ കൾബ് അക ലും എന്ന് കേട്ടിട്ടുണ്ട് .
@travelwithsunu-326
@travelwithsunu-326 Ай бұрын
സത്യം 🙏🙏🌹🌹
@rajanvarghese7103
@rajanvarghese7103 Ай бұрын
Best Good children
@travelwithsunu-326
@travelwithsunu-326 Ай бұрын
😭😭😭
@SudhaRavi-vh4wc
@SudhaRavi-vh4wc Ай бұрын
എന്റെ അവസ്ഥയും ഇത് തന്നെ ആണ് ഞാൻ ഗൾഫിൽ അല്ല നാട്ടിൽ തന്നെ ആണ് മക്കൾക്കു വേണ്ടി കഷ്ടപ്പെട്ടത് എന്നാൽ മക്കൾക്കു ഇപ്പോൾ എന്നെ വേണ്ട
@travelwithsunu-326
@travelwithsunu-326 Ай бұрын
😭😭😭😭
@georgevarghese8903
@georgevarghese8903 Ай бұрын
പ്രീയ സഹോദരി ഇത് ഇപ്പോൾ ഒരു കലി കാലമാണ് മിക്ക വീടുകളിലും ഇത് തന്നെയാണ് നടക്കുന്നത് എല്ലാം ദൈവത്തിൽ വിശ്വസിച്ചു മുന്നോട്ടു പോകുക
@shibusharu5283
@shibusharu5283 Ай бұрын
ദൈവം കാക്കട്ടെ 🙏
@user-fi7ny9fu9y
@user-fi7ny9fu9y 24 күн бұрын
എപ്പോഴും സ്വന്തമായി ശകലം സമ്പാദ്യം നീക്കിവയ്ക്കണം ഇതു കലികാലമാണ്
@sudhanair6018
@sudhanair6018 Ай бұрын
വളരെ നന്നായി. കയ്യിലുള്ളതെല്ലാം മക്കൾക്കെഴുതി കൊടുത്തിട്ട് മേൽപ്പോട്ട് നോക്കിയിരിക്ക്. പലരുടെയും അനുഭവങ്ങൾ അവരും വായിച്ചറിഞ്ഞിരിക്കുമല്ലൊ. മക്കളെ ഏതവസ്ഥയിലാണ് വിട്ടിട്ട് പോയത് എന്നറിയില്ലല്ലൊ. .
@travelwithsunu-326
@travelwithsunu-326 Ай бұрын
അവർ തിരിച്ചു ദുബായിലേക്ക് മടങ്ങി 🙏🙏🌹🌹
@babyk2598
@babyk2598 Ай бұрын
Sir. Eee Lokathu Aneekam Sahiramaarundu Avarku vendi Namukku Prardhikkam kanneerodeeee💔💔💔😥😥😥🙏🙏🙏
@travelwithsunu-326
@travelwithsunu-326 Ай бұрын
ആ നല്ല മനസ്സിന് നന്ദി 🙏🙏🌹🌹🌹
@user-ct2ol8tx7h
@user-ct2ol8tx7h Ай бұрын
പറയണ്ട കാര്യം ചുരുക്കി പറ കേട്ട് കേട്ട് ബോറടിക്കുന്നു
@travelwithsunu-326
@travelwithsunu-326 Ай бұрын
🌹🌹🙏🙏
@rajuvlogs6658
@rajuvlogs6658 27 күн бұрын
ആർക്കെങ്കിലും ഒരു തുണയോ, നല്ലൊരു സുഹൃത്തോ, മറ്റോ ആവശ്യം ഉണ്ടെങ്കിൽ എന്നെ കോൺടാക്ട് ചെയ്യാം,,,,,,, ഞാൻ ഒറ്റയ്ക്കാണ് താമസം,,,,, എനിക്ക് ആരും ഇല്ല,,,,,,, അവിവാഹിതനാണ് വയസ്സ് 53 ആയി........പൂനയിലാണ് വർക്ക് ചെയ്യുന്നത്.........
@travelwithsunu-326
@travelwithsunu-326 27 күн бұрын
ആരെങ്കിലും വിളിക്കും തീർച്ച.. ഒറ്റക്ക് സുഖമായി താമസിക്കുന്നു അല്ലേ ഇത് ശരിയാകില്ല, ഞാൻ ഒന്നു നോക്കട്ടെ 🙏🙏🌹🌹🌹
@tajihsaan4878
@tajihsaan4878 Ай бұрын
സാഹിറയെ എന്റെ വീട്ടിലോട്ടു ഷെണിക്കുന്നു
@travelwithsunu-326
@travelwithsunu-326 Ай бұрын
Nalla manasinu nandi🙏🙏🌹🌹
@shibusharu5283
@shibusharu5283 Ай бұрын
ദൈവം തുണ ആകട്ടെ 🙏🙏🙏
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹
@user-br6yn9jn6m
@user-br6yn9jn6m Ай бұрын
5സഹോദരി ഉണ്ടായിട്ട് ഇളയവളാ എന്നെ സ്നേഹിക്കാൻ ആരുമില്ല വന്നാൽ സഹിരെ ഞാൻ കൂടെ നിർത്തി കോളം
@travelwithsunu-326
@travelwithsunu-326 Ай бұрын
Sahira madangipoyi🙏🙏🌹🌹😭😭😭
@Elizabeth-hp8wx
@Elizabeth-hp8wx Ай бұрын
She should have some relatives or friends to stay for a short term , then she could go back to her work place. In future, work for herself only.
@travelwithsunu-326
@travelwithsunu-326 Ай бұрын
She is going to do that only, She realize the truth now🙏
@leelamathew4681
@leelamathew4681 Ай бұрын
It’s easier to say, not practical., 🙏
@aboobackervakiyan753
@aboobackervakiyan753 28 күн бұрын
പുതിയ നിയമം വന്നതറിഞ്ഞില്ലേ. സ്വത്ത് തിരിച്ചു പിടിച്ച് കൊടുക്കാനുള്ള നിയമം ഉണ്ട്
@travelwithsunu-326
@travelwithsunu-326 28 күн бұрын
🙏🙏🌹🌹🌹
@mercybinu6370
@mercybinu6370 Ай бұрын
അമ്മയെ സ്നേഹിക്കാനുള്ള മനസ്സുണ്ടാകാൻ prarthikkunju
@travelwithsunu-326
@travelwithsunu-326 Ай бұрын
മനസ്സുമാറട്ടെ 🙏🙏
@annammathomasannamma4573
@annammathomasannamma4573 Ай бұрын
❤❤
@positivevibezbychinnu7674
@positivevibezbychinnu7674 Ай бұрын
Sir ,onnu churukki parayuu.
@travelwithsunu-326
@travelwithsunu-326 Ай бұрын
മാക്സിമം ഞാൻ ശ്രമിച്ചു.. കാരണം നമ്മൾ പറയേണ്ടത് പറയണം 🙏🙏
@nirmalaa4530
@nirmalaa4530 Ай бұрын
Pavam Amma kase kodukku makkalk
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹
@reshmijoseph63
@reshmijoseph63 Ай бұрын
അറിവില്ലായ്മ ഇതിന്റെ ഒക്കെ പിന്നിൽ. വിൽ പത്രം എഴുതിയാൽ അവസാന കാലത്തു നമുക്ക് ബാഡിയത പെടുത്തി പൈസ എടുക്കുകയും ചെയ്യാം
@Gopakumargopalannair
@Gopakumargopalannair Ай бұрын
Ippo niyamam Ammakku koottundu
@travelwithsunu-326
@travelwithsunu-326 Ай бұрын
🌹🌹🙏🙏
@rejimolsam2162
@rejimolsam2162 Ай бұрын
ഈ അമ്മക്ക് പറ്റി യത് മക്കളെ ചെറുപ്പത്തിൽ തന്നെ വിട്ടു പോയി,അമ്മയുടെ സ്നേഹം മക്കൾക്കു ലഭിക്കേണ്ട സമയത്ത് കിട്ടിയില്ല, അല്ലെങ്കിൽ ആരിൽ നിന്നെന്തെങ്കിലും തിക്താനുഭവം കുട്ടികൾക്ക് ഉണ്ടായിക്കാനുംഅപ്പോൾ അവർക്കു ജന്മം കൊടുത്ത അമ്മയെ അവർ വെറുത്തു.ഇത് എല്ലാ അമ്മാർക്കും ഒരു പാഠം ആകട്ടെ,മക്കൾക്കു അമ്മയുടെ സ്നേഹം വേണ്ടപ്പോൾ കൊടുക്കുക അവർക്കു പറഞ്ഞാൽ മനസിലാകുന്ന പ്രായം ആകുമ്പോൾ അവരോടു കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയതിനു സെഷോം അമ്മമാർ വിദേശത്തു പോകുക,ഇത് എല്ലാ അമ്മമാരും ഓർക്കുക
@travelwithsunu-326
@travelwithsunu-326 Ай бұрын
വളരെ ശരിയാണ് ഈ പറഞ്ഞ കാര്യങ്ങൾ, കുട്ടികൾക്ക് സ്നേഹം നിഷേധിക്കപ്പെടുമ്പോൾ പിന്നെ വെറുപ്പാകും 🌹🌹🙏🙏
@user-tm6te4oe9u
@user-tm6te4oe9u Ай бұрын
നല്ല മക്കൾ ഇനി മക്കൾക്കു അമ്മയെ വേണ്ടലോ അമ്മയുടെ പൈസയൊക്കെ തിന്ന് കഴിഞ്ഞിലെ ഇനി എന്തിനാണ് ഉമ്മനല്ലമക്കൾ അവാർഡ് കൊടുക്കണം മക്കൾക്കു നിങ്ങൾക് അതുതന്നെയല്ലേ ഗതി പേടിക്കണ്ട സഹോദരി അള്ളാഹു നീ, ങ്ങളെ രക്ഷിക്കട്ടെ
@travelwithsunu-326
@travelwithsunu-326 Ай бұрын
അവർ മടങ്ങി ദുബായിൽ പോയി 😭😭
@mohammedkutty9478
@mohammedkutty9478 9 күн бұрын
അവിടെ അവർക്ക് സമാധാനം undavatte🤲🏻
@ponnybabu1712
@ponnybabu1712 Ай бұрын
നിങ്ങളുടെ വീഡിയോ കേൾക്കാനും കാണാനും കൊള്ളാം പക്ഷേ കുറച്ചു ചുരുക്കി പറഞ്ഞാൽ ഉപകാരമായിരുന്നു
@travelwithsunu-326
@travelwithsunu-326 Ай бұрын
ഞാൻ ശ്രമിക്കാം നന്ദി സ്നേഹം 🙏🙏🌹🌹
@abdulazeez4137
@abdulazeez4137 Ай бұрын
കുറഞ്ഞ അളവിൽ പറയുക അല്ലെങ്കിൽ ആരും ഒന്നും കേൾക്കില്ല
@rajanphilip5663
@rajanphilip5663 Ай бұрын
ഇത് ആണ്. ഈ. ലോകം. എല്ലാം. എഴുതി വാങ്ങും. ഞങൾ. നോക്കാം. എന്ന് പറഞ്ഞു. ചതിക്കുന്നു. പാവം. മാതാ പിതാ.
@travelwithsunu-326
@travelwithsunu-326 Ай бұрын
സത്യം 🌹🌹🙏🙏
@nirmalaa4530
@nirmalaa4530 Ай бұрын
Hrudhayam thakarunnu sahikkanavilla nallathu varaney
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹
@gigigeorge1315
@gigigeorge1315 Ай бұрын
Churiky parayamo?
@travelwithsunu-326
@travelwithsunu-326 Ай бұрын
Sramikkaam🙏🙏🌹🌹
@user-mw9ql8mm5d
@user-mw9ql8mm5d Ай бұрын
ഇത്തയോട് സംസാരിക്കാൻ തോന്നുന്നു പാവം ❤️❤️❤️❤️
@travelwithsunu-326
@travelwithsunu-326 Ай бұрын
അവർ മടങ്ങിപ്പോയി 🙏🙏🌹🌹
@jayasreeg1166
@jayasreeg1166 Ай бұрын
Sahire എൻ്റെ വീട്ടിലോട് ക്ഷണിക്കുന്നു
@travelwithsunu-326
@travelwithsunu-326 Ай бұрын
അവർ മടങ്ങി ഗൾഫിലേക്ക് പോകുന്നു 🙏🙏🌹🌹
@user-qf3vc4uh4s
@user-qf3vc4uh4s Ай бұрын
Ethutthanegati
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹
@aleyammaraju2552
@aleyammaraju2552 Ай бұрын
How many sahira
@travelwithsunu-326
@travelwithsunu-326 Ай бұрын
ചില പേരുകൾ അങ്ങനെയാണ് 🙏🙏🌹🌹
@rosammadominic5369
@rosammadominic5369 Ай бұрын
Sahodara ithraum valichuneettathe.kariyam patanjal nannayirunnu
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹🌹
@ambujampanicker6449
@ambujampanicker6449 Ай бұрын
ഒരു പാട് നീണ്ട പ്രസംഗം. കുറച്ചു വേഗം ചുരുക്കി പറയണം. 😅
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹
@user-zv2ji2te6p
@user-zv2ji2te6p Ай бұрын
സാഹിറ വരാൻ റെഡി ആയാൽ എൻറെ ഭാര്യയായി സ്വീകരിക്കാം
@travelwithsunu-326
@travelwithsunu-326 Ай бұрын
ഒരുപാട് സ്നേഹം സന്തോഷം സാഹിറ തിരിച്ചു ദുബായിൽ പോയി 🙏🙏🌹🌹🌹
@josemm4774
@josemm4774 3 күн бұрын
ഇയാൾ ഉണ്ടാക്കുന്ന കെട്ടു കഥയാണ്.
@user-rm1qp7gw9d
@user-rm1qp7gw9d Ай бұрын
Ammaye thallikalanja makkal avare snehichu susrushichu avare nokum ennu viswasikan pattilla sir. Athukondu avaru swantham karyam nokkatte.
@travelwithsunu-326
@travelwithsunu-326 Ай бұрын
സത്യം 🙏🙏
@kuriachanvv8197
@kuriachanvv8197 Ай бұрын
ഒരു എപ്പിസോട് തികക്കണ്ടെ?
@ajithkrishnan5620
@ajithkrishnan5620 Ай бұрын
മലയാളത്തിൽ മെസ്സേജ് എഴുതാൻ അറിയത്തില്ലേ
@lkd1264
@lkd1264 Ай бұрын
Marumakkal sahakarichillenkil enthu cheyyum .
@travelwithsunu-326
@travelwithsunu-326 Ай бұрын
സത്യം 🙏🙏
@srannajoseph744
@srannajoseph744 Ай бұрын
Please shorten your explanations by not repeating. Thanks.
@travelwithsunu-326
@travelwithsunu-326 Ай бұрын
Sure, will try for that🙏🙏
@sudhanair6018
@sudhanair6018 Ай бұрын
ഒരു സഹതാപവും തോന്നുന്നില്ല. തെറ്റ് അവരുടെത് തന്നെ.
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹
@KkBeev
@KkBeev 28 күн бұрын
പറ്റിയ ഇണയെ കണ്ടെത്തി കൂടെ സാഹിറ അതാണ് ഒരു പോംവഴി
@travelwithsunu-326
@travelwithsunu-326 28 күн бұрын
സാഹിറ ദുബായിലേക്ക് മടങ്ങി 🙏🙏
@nirmalaa4530
@nirmalaa4530 Ай бұрын
Ithinoru niyamamkonduvaru
@travelwithsunu-326
@travelwithsunu-326 Ай бұрын
Niyamam und🙏🙏🙏
@TheLizythadathil
@TheLizythadathil Ай бұрын
Saheera can come and live with me. I'm living alone. Does she still in TVM
@travelwithsunu-326
@travelwithsunu-326 Ай бұрын
Thanks a lot She back to Dubai🙏🙏🙏
@rajeevankurup9824
@rajeevankurup9824 Ай бұрын
Sahira don't worry this is kerala culture now. U may go back to muscute if u can. Till then if u need a shelter contact me
@travelwithsunu-326
@travelwithsunu-326 Ай бұрын
She back to gulf🙏🙏
@saradak7624
@saradak7624 Ай бұрын
Valichu neettathe kariyam parayu
@travelwithsunu-326
@travelwithsunu-326 Ай бұрын
ഒറ്റവാക്കിൽ പറയാൻ കഴിയുമോ 🌹🌹🙏🙏
@AbdulLatheef-um2uo
@AbdulLatheef-um2uo 14 күн бұрын
Aludefotoyum.nabbarumtarumo
@travelwithsunu-326
@travelwithsunu-326 14 күн бұрын
ആൾ മടങ്ങി ദുബായിലേക്ക് പോയി 🙏🙏🌹🌹
@sainabakalakkal691
@sainabakalakkal691 Ай бұрын
സഹിറ സഹോദരി നിങ്ങൾക്ക് പിഴച്ചു സ്വന്തം സഹോദരനെ വിശാസിച്ച് വീട് സ്ഥലവും അവൻ്റെ പേരിൽ അയത് കൊണ്ട അവർക്ക് സ്വന്തം സഹേദരി മരെ ഒഴി ഹക്കൻ ഈ ഞനും അങ്ങനെയാന്ന് - അള്ളഹു നമളെ സംരക്ഷിക്കട്ടെ ആമിൻ ആമിൻ
@travelwithsunu-326
@travelwithsunu-326 Ай бұрын
😭😭😭😭 സ്നേഹം 🙏🙏
@venkiteshbabuj7484
@venkiteshbabuj7484 3 күн бұрын
Nale thea sthithi madhya vayassil thanne manassilakkiya sahira yethrayo bagyavathi yannu
@travelwithsunu-326
@travelwithsunu-326 3 күн бұрын
സത്യം, പക്ഷേ ദുഃഖ പുത്രിയും 🙏🙏🌹🌹
@nirmalaa4530
@nirmalaa4530 Ай бұрын
Sahirak nalath sambhavikkatey
@travelwithsunu-326
@travelwithsunu-326 Ай бұрын
Sathyam 🙏🙏🌹🌹
@user-qf3vc4uh4s
@user-qf3vc4uh4s Ай бұрын
Jhi
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹
@thomasjacob9293
@thomasjacob9293 11 күн бұрын
Is this a true story or is he making up this story.
@travelwithsunu-326
@travelwithsunu-326 11 күн бұрын
This is a true story🙏🙏
@khabdulnazarnazar3541
@khabdulnazarnazar3541 Ай бұрын
ഈരാറ്റുപേട്ട കരുണ അവർക്കു മുമ്പിൽ വാതിൽ തുറക്കും.
@travelwithsunu-326
@travelwithsunu-326 Ай бұрын
Avar madangippoyi gulfilekk 🌹🌹🙏🙏
@aleyammaraju2552
@aleyammaraju2552 Ай бұрын
Please talk shortly
@travelwithsunu-326
@travelwithsunu-326 Ай бұрын
Sure 🙏🙏
@rajashreekuruvi5749
@rajashreekuruvi5749 Ай бұрын
ഇതു പോലുള്ള സ്ത്രീകൾക്കായി ഒരു താമസസ്ഥലം ഒരുക്കിയാലോ എന്ന ആലോചന ഉടലെടുക്കുന്നു കുറെയായിട്ട് '
@travelwithsunu-326
@travelwithsunu-326 Ай бұрын
Valare nalla kaaryam 🙏🙏🌹🌹
@noorjahannazeer8913
@noorjahannazeer8913 Ай бұрын
Athe nllakaryam
@hajaran7494
@hajaran7494 Ай бұрын
അങ്ങനെ ഉണ്ടെങ്കിൽ അറീക്കണേ.. ഞാൻ ഇത് പോലെ അല്ലെങ്കിൽ വേറെ നിലയിൽ പ്രയാസം അനുഭവിക്കുന്നു... സ്വന്തമായി ഒന്നും ഇല്ലാത്തവൾ 😭
@sumayameera
@sumayameera Ай бұрын
True
@user-nh9qr4td5x
@user-nh9qr4td5x Ай бұрын
​@@hajaran7494എന്താ പറ്റി യത്
@subaidabeevi4257
@subaidabeevi4257 Ай бұрын
സാഹിറയെ ഒന്ന് കണികാമായിരുന്നു പാവം
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹
@anniejames6657
@anniejames6657 Ай бұрын
Paavam saahira.Thirochu pokan pattumenkil thirichu poyi sambadhikku.Oru paisa kodukkaruthuthu
@travelwithsunu-326
@travelwithsunu-326 Ай бұрын
Sahira madangi poyi🙏🙏🌹🙏😭😭😭
@soosanchacko-iu4ek
@soosanchacko-iu4ek Ай бұрын
എന്റെ പൊന്നേ പറഞ്ഞത് വീണ്ടും വീണ്ടും ആവർത്തിക്കാതെ ചുരുക്കിപ്പറ കേട്ടിട്ട് ബോറടിക്കുന്നു
@travelwithsunu-326
@travelwithsunu-326 Ай бұрын
അതേ പറഞ്ഞു പോകുമ്പോൾ അങ്ങനെ വരും 😭😭 ക്ഷമിക്കില്ലേ പ്ലീസ് 🌹
@user-wf4ov4iq3h
@user-wf4ov4iq3h Ай бұрын
എന്ത് പറഞ്ഞാലും വിണറായിയിൽ അവസനിക്കുന്ന ഇത്തരം മനസ്സിതിമാറ്റെണം.
@travelwithsunu-326
@travelwithsunu-326 Ай бұрын
😭😭😭🤔🤔
@user-rm1qp7gw9d
@user-rm1qp7gw9d Ай бұрын
"Ummayude kaalchuvattil aanu swargam" ennu parayunna muslim samudayathile aa makkal ! Aa sahodari ethrayum vegam thirichu poyi avarku vendi mathram jeevikan edavaratte. Daivam athinayi anugrahikatte ennu prarthikunnu.
@travelwithsunu-326
@travelwithsunu-326 Ай бұрын
പക്ഷേ അതാണോ ശരി 🌹🌹
@RadhaKV-zs6ft
@RadhaKV-zs6ft Ай бұрын
ീ​@@travelwithsunu-326 10:01 ഓൻ
@vijayammamr9365
@vijayammamr9365 Ай бұрын
Ummayude kalchuvattilanu swargam ennu parayunnavar....... Kashtam. Ellavarudeyum navirangippoyo? Sahodari, Gandhi bhavanilekki poku....
@travelwithsunu-326
@travelwithsunu-326 Ай бұрын
അവർ തിരിച്ചു ദുബായിൽ പോയി 🙏🙏🌹🌹
@rkpillaim2376
@rkpillaim2376 23 күн бұрын
Kodathiyil poku makkalude kalu pidikkaruthu
@travelwithsunu-326
@travelwithsunu-326 23 күн бұрын
🌹🌹🙏🙏
@user-xd1bf3rn8g
@user-xd1bf3rn8g Ай бұрын
എന്റെ അനുഫവം അയ്യൂയോ
@travelwithsunu-326
@travelwithsunu-326 Ай бұрын
🌹🌹🙏🙏
@HashimVm-fu8ly
@HashimVm-fu8ly Ай бұрын
പറഞ്ഞത് തന്നെ പറയാതെ പൊട്ടാ വെറുപ്പിക്കല്ലെ
@travelwithsunu-326
@travelwithsunu-326 Ай бұрын
അയ്യോ പൊന്നേ പൊട്ടാ എന്ന് എന്നെ വിളിച്ചതിൽ ആ സ്നേഹം ഞാൻ അറിയുന്നു 🥰
@user-bj1ug8xc3d
@user-bj1ug8xc3d 27 күн бұрын
ജോലി ചയ്ദ് ഉണ്ടാക്കിയ സ്വത്തു സ്വന്ധം ഭാര്യക് പോലും എഴുതി കൊടുക്കരുത് പുറം കാല് കൊണ്ട് ചവിട്ടി പുറത്താകും എഴുതി വെച്ചോളൂ 🤔
@travelwithsunu-326
@travelwithsunu-326 27 күн бұрын
🤔🤔🤔😭😭
@user-ys9qc6xb2u
@user-ys9qc6xb2u Ай бұрын
Kunjungalku. Ummayumayi valiya aduppamilla avarude theere cherupathil poyathalle but veettukar avare paranju manasilakanamayirunnu ningalku vendiyanu umma poyathu ennu but bendukal dushtakoottangal
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹
@chackorappai2809
@chackorappai2809 Ай бұрын
Qqq​@@travelwithsunu-326
@sumagopi8025
@sumagopi8025 Ай бұрын
മക്കൾക്ക് ഇന്ന് ഒരു കുഴപ്പവുമില്ല എന്ന് തോന്നുവെങ്കിൽ തെറ്റി നാളെ നിങ്ങളെയു കാത്തു വിധി ഉണ്ടാകും അത് ദൈവവിധിയായിരിക്കു
@travelwithsunu-326
@travelwithsunu-326 Ай бұрын
സത്യം 🙏🙏🌹🌹
@user-fc8vx1ol8u
@user-fc8vx1ol8u Ай бұрын
അവൻ്റെ. ഒതളങ്ങ അടിച്ചു പൊളിക്കാൻ.
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹
@chinnu6129
@chinnu6129 Ай бұрын
Pranjal Kariya veendum veendum parayunnadhu avarthana virasada bore
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹
@prakashmanoj6002
@prakashmanoj6002 Ай бұрын
കാര്യം പറയാതെ ഇങ്ങനെ വലിച്ചു നീട്ടുന്നെ 🤔
@travelwithsunu-326
@travelwithsunu-326 Ай бұрын
കാര്യം പറയേണ്ടേ, അതുമായി ബന്ധപ്പെട്ട സംഗതികൾ പറയണമല്ലോ 🌹🌹🙏🙏
@jijikurian6817
@jijikurian6817 Ай бұрын
ഒന്ന് ചുരുക്കി സംസാരിക്കൂ
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🙏
@venkiteshbabuj7484
@venkiteshbabuj7484 3 күн бұрын
Nalla katha time veast akkathe parayanam
@travelwithsunu-326
@travelwithsunu-326 3 күн бұрын
🌹🌹🙏🙏🙏
@BennyKurian-ko4tu
@BennyKurian-ko4tu Ай бұрын
കഥാപ്രസംഗകാരനാണല്ലേ വലിച്ചു നീട്ടൽ..
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹
@travelwithsunu-326
@travelwithsunu-326 Ай бұрын
സ്നേഹം
@jayasreeg1166
@jayasreeg1166 Ай бұрын
സഹിരയുടെ. Phone no ഒന്ന് തരാമോ
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹
@AbrahamMani-sy7lx
@AbrahamMani-sy7lx Ай бұрын
Pavam makkale veruthe valarthi , sahira must find a good man around 55 to 60 (dont marry younger) and marry very soon
@travelwithsunu-326
@travelwithsunu-326 Ай бұрын
She back to dubai 🙏🙏🌹🌹
@siddiksiddu7468
@siddiksiddu7468 Ай бұрын
സാഹിറ ഉമ്മയുടെ നമ്പർ തരുമോ
@travelwithsunu-326
@travelwithsunu-326 Ай бұрын
അവർ മടങ്ങി ദുബായിലേക്ക് പോയി 😭😭😭
@OmUnityYoga
@OmUnityYoga Ай бұрын
dont u have any good news to say.like the kids who look after their parents
@travelwithsunu-326
@travelwithsunu-326 Ай бұрын
Sure, thay kind of story also sharing in between 🙏🙏🌹🌹 But the attention need for old age peoples who suffer a lot
@OmUnityYoga
@OmUnityYoga Ай бұрын
@@travelwithsunu-326 There are many people who look after their parents as if they are the apple of their eyes.
@suseelaantony8863
@suseelaantony8863 Ай бұрын
such children are very rare now. most parents are suffering disregardness
@ronhonor545
@ronhonor545 Ай бұрын
Ente 101 വയസുള്ള അമ്മയെ നന്നായ് നോക്കുന്ന ഇളയ മകനോടൊപ്പം സന്തോഷമായി ജീവിക്കുന്നു.
@OmUnityYoga
@OmUnityYoga Ай бұрын
@@ronhonor545 that's what I am saying,there are parents who get insecure listening to videos like this and take it on children who are good and look after them inside out.if these parents are verbal about their insecurities,there are people in this society who utilise such stories and making them more insecure. I am saying so coz I have first hand experience,one man said so to my MIL who turned against us. This man used to screw a maid when we were not at home. He had full access to our home coz she trusted him. Now Amma is old and no one even enquires about her. We are there for her 24*7
@rajannayar9727
@rajannayar9727 Ай бұрын
Kuna kuna chumma സംസാരിക്കാതെ ഉള്ള കാര്യം പറയട
@travelwithsunu-326
@travelwithsunu-326 Ай бұрын
അതുതന്നെയല്ലേ പറഞ്ഞത്, 🙏🙏🌹🌹
@user-wz6dr1uz6g
@user-wz6dr1uz6g Ай бұрын
Ayyo speech muscut varr neendu poyi.boring
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹
@vijayanmadhavanerakkath7605
@vijayanmadhavanerakkath7605 Ай бұрын
Children new generation don't care parents...Parents enjoyed each other and born baby...did parents really mean to have a baby ? This is question of new generation?
@travelwithsunu-326
@travelwithsunu-326 Ай бұрын
Exactly 🌹🌹🙏🙏
@shafnasanu4838
@shafnasanu4838 Ай бұрын
​@@travelwithsunu-32654!0i
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 6 МЛН
TRY NOT TO LAUGH 😂
00:56
Feinxy
Рет қаралды 14 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 6 МЛН