Glad to see such heritage buildings maintained in pristine condition.. So much of history n heritage contained within the four walls(or more) of this beautiful house..
@s.k88302 жыл бұрын
നമ്മുടെ നാട് നീലേശ്വരം മടിക്കൈ 😍🥰
@ജോൺജാഫർജനാർദ്ദനൻ-റ4ഞ2 жыл бұрын
അടിപൊളി ഇത്രയും കാലം അത് സംരക്ഷിച്ചല്ലോ മനോഹരം 😍
@Pallilkara6 ай бұрын
ഞാൻ ആണ് ഈ വീടിന്റെ പെയിന്റിംഗ് ചെയ്യ്യതത് 8 മാസം മുൻപ് 🙏
ശോ മടിക്കൈയിൽ ആയിട്ടും എനിക്ക് ഈ തറവാട് ഒന്ന് കാണാൻ കഴിഞ്ഞിട്ടില്ല 😥
@Thunder__Thangu2 жыл бұрын
ചേച്ചി കല്യാണം വീട് കണ്ടിട്ടുണ്ടോ
@shalukumbla64043 ай бұрын
🎉🎉🎉🎉🎉🎉
@shwethapramod68422 жыл бұрын
Nice voice over.
@windowsoflibrary72702 жыл бұрын
അവിടെ ഇപ്പോൾ താമസം ഉണ്ടോ.. വന്നാൽ കേറി കാണാൻ കഴിയുമോ
@ramkumarm45652 жыл бұрын
ചരിത്രം വികലമാക്കുവാൻ എളുപ്പമാണ് പക്ഷെ അധ:സ്തിതരും ഇവിട്ത്തെ ഈഴവർ അടക്കമുള്ളവർ അനുഭവിച്ച യാതനകൾ ഈ കാലഘട്ടത്തിൽ സവർണ്ണ ർ ആണ് ഈ നാടിൻ്റെ വിമോചനത്തിന് പ്രധാന പങ്കുവഹിച്ചു എന്നുള്ളത് സമർത്ഥിക്കുവാൻ ശ്രമിക്കുമ്പോൾ എന്ത് സന്ദേശമാണ് കൊടുക്കുന്നത്.1
@aadithyanc.k Жыл бұрын
Hmmm
@MrUseless909 Жыл бұрын
ഉണ്ട
@jaisnaturehunt1520 Жыл бұрын
മോഡി വന്നതിൽ പിന്നെ കുറേപ്പേർക്ക് ചിന്തകൾ പല വഴിക്ക് ആണ് പോകുന്നത്. പഴയ കാലത്തിൻ്റെ ശവക്കുഴി കൾ ഇനി മാന്തി പഴയ പ്രേതങ്ങളെ പുറത്ത് ഇറക്കാതെ പുതിയ കാലത്തിനു വേണ്ടി പ്രവർത്തിക്കൂ. ഇനി മനുഷ്യനെ ഭരിക്കാൻ പോകുന്നത് നിർമ്മിത ബുദ്ധി ആണ്. അവിടെ അവർന്നനും സവർന്നനും ജാതിയും മതവും ഒന്നും ഇല്ല.
@VRajagopalanNayanar-mz4pq Жыл бұрын
ആ കാലത്തു സവർണർക്കുമാത്രമേ ഏതെങ്കിലും ചെയ്യആൻ തരപ്പെടുകയുള്ളു എന്ന് കാര്യം പ്രേതെവെഗം പറയേണ്ടതില്ല. ഈഴവന്റെ വീട്ടിൽ ഹരിജൻ പോയാൽ ഇത്ര അടി വിട്ടുനിൽക്കണം? ഹരിജന്റെ വീട്ടിൽ പറയൻ പോയാലോ? പറയന്റെ വീട്ടിൽ നായാടി പോയാലോ? ആ കീഴുവഴക്കം പഠിപ്പിച്ചത് എന്താണ്? എല്ലാവർക്കും ആ തെറ്റിൽ പങ്കുണ്ട്