നായയോളം നന്ദിയും സ്നേഹവുമുള്ള ഒരു ജീവിവർഗം ലോകത്ത് വേറെയില്ല
@abdurshimanmp7393Күн бұрын
മുസ്തഫ ഉസ്താദിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@farookali2812Күн бұрын
ബുദ്ധിയ്ക്കും യുക്തിയ്ക്കും (സർവ്വോപരി ഖുർആനിനും) യോജിയ്ക്കുന്നതായി താങ്കളുടെ വിവേക പൂർവ്വമായ പ്രഭാഷണം مشاء الله ❤❤❤.
@assuasu25675 сағат бұрын
❤❤❤🎉🎉🎉
@shifazz.2 сағат бұрын
❤👍🏻
@ShaikSathek2 күн бұрын
Very informative speech ❤
@superherograndson59962 күн бұрын
Maashaallah very good information
@KunhahammedM.k2 күн бұрын
നല്ല വിശദീകരണം
@konanthebarbarian2152Күн бұрын
Explained 👍
@mealuvaКүн бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ.
@musthafapadikkal69619 сағат бұрын
ആ കാഫിറിനെ അള്ളാഹു അനുഗ്രഹിക്കില്ല
@ashrafmyladi5818Күн бұрын
Well said 👍
@sajulmikthadmikthad15142 күн бұрын
❤❤
@Amrs35182 күн бұрын
❤
@ashrafn27252 күн бұрын
❣️
@azifaly91847 сағат бұрын
നിസ്‌കരത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യോ
@ShizaAyshu2 күн бұрын
😍😍😍😍👍👍👍
@alitm1843Күн бұрын
VERYGOOD
@suharakhan1189Күн бұрын
👌👌
@anvarsabu55052 күн бұрын
👍👍👍👍
@noorjahannoorjahan63132 күн бұрын
👍🤲
@naifasvlog90642 күн бұрын
🔥💪👍
@sadiklhz40062 күн бұрын
എനിക്കേറെ ഇഷ്ടപ്പെട്ടു
@musthafapadikkal69619 сағат бұрын
പൊട്ടന്മാർക്ക് വേഗം ഇഷ്ടപെടും 😂
@vushamsi2 күн бұрын
👍🏻
@fitgen5949Күн бұрын
🙏
@SainulAbidKpmКүн бұрын
മുസ്തഫ മൗലവിയുടെ വ്യാഖ്യാനങ്ങൾ ഖുർആനിന്റെയും ഇസ്ലാമിന്റെയും തിളക്കം വർദ്ധിപ്പിക്കുന്നു.. ഖുർആൻ പഠിച്ച പണ്ഡിതർ കൂടുതലായി ഈ മാർഗ്ഗം സ്വീകരിക്കുന്നതോടെ സമുദായം ആധുനികമായിത്തീരും..
@Diegoalllll8 сағат бұрын
2:45 നായ ശല്യം കാരണം പുറത്തിറങ്ങാൻ പറ്റാണ്ടായി, കഴിഞ്ഞ ദിവസം ഒരു വൃദ്ധയെ തെരുവുനായ്കൾ കടിച്ചു കീറി, തല കൊണ്ടുപോയി. പേ വിഷബാധ വേറെ, അന്നേരമാണ് വിവരക്കേട് വിളിച്ചു പറയുന്നത്. പട്ടികളുള്ള വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥയാ, കൊര കാരണം സലാം പോലും പറയാൻ പറ്റില്ല, ഐശ്വര്യമില്ലാത്ത വീടുകൾ
@AakifA-rj4tn2 күн бұрын
இது போல் இனி எவ்ளோ உண்மைகள் தெரிய வேண்டி உள்ளது
@AyshusVКүн бұрын
സത്യം സത്യമായും അസത്യം അസത്യമായും മനസ്സിലാക്കാനുള്ള ബുദ്ധി അങ്ങയെ പോലെ ഈ മതം പ്രചരിപ്പിക്കുന്ന പണ്ഡിതന്മാർ മനസ്സിലാക്കിയെങ്കിൽ..
@chandrenchandren1113Күн бұрын
നമ്മുടെ നാട് നന്നായേനെ
@musthafapadikkal69619 сағат бұрын
ഇവന് ഏതു മതമാണ് പ്രചരിപ്പിക്കുന്നത് 😂
@MohamedAli-in1lq20 сағат бұрын
Ningalude video yil orupaadu nookki kandilla please onnu parayaamo
@Footmagic-memsКүн бұрын
താങ്കളുടെ വിശദീകരണം കേൾക്കുമ്പോൾ ഖുർആനോട് ഒരു മമത തോന്നുന്നു
@suhaibhowarКүн бұрын
സിഹ്ർ നെ പറ്റി ഒരു video ചെയ്യാമോ
@sirajsiraj8145Күн бұрын
എനിക്കും അതാ അറിയേണ്ടത്
@kabeerpm6212Күн бұрын
നായ തൊട്ടാൽ 7 തരം വെള്ളത്തിൽ കുളിക്കണമെന്നാണല്ലോചെറുപ്പത്തിൽ പഠിപ്പിച്ചിട്ടുള്ളത് അത് മനസിൽ വെച്ച് നായഅടുത്തു വന്നാൽ തൊടാതെ നോക്കും പിന്നെ 7തരം വെള്ളത്തിൽ നായ തൊട്ടാൽ എങ്ങനെ കഴുകും ആ വെള്ളം എങ്ങനെ കണ്ടെത്തും ഒരു കാര്യം സത്യമാ മനുഷ്യനെക്കാൾ നന്ദിയുള്ള വർഗമാണ് നായ ഒന്നുമില്ലെങ്കിൽ ആഹാരം കൊടുത്താൽ വാലാട്ടി സ്നേഹം പ്രകടിപ്പിക്കുമെങ്കിലും ചെയ്യുമല്ലോ?
Abu haneefaparayunnadendum. Emaan Malik parayunnadum wdukkumo
@VLOGS-td8wfКүн бұрын
ഞാന്‍ സുന്നിയാണ് പക്ഷേ ഇത് പറഞ്ഞത് എനിക്ക് ഇഷ്ട്ടമായി എന്തിനോടും ഇസ്ലാമില്‍ കടും പിടിത്തം ഇല്ലെന്ന് മനസിലായി ഇനി പന്നിഇറച്ചിയേ കുറിച്ച് പറയാമോ അത് കഴിക്കാമോ പറയു❤
@farookali2812Күн бұрын
എടോ വിവരദോഷീ......, പന്നിയിറച്ചിയെ കുറിച്ച് ദൈവം തന്നെ അവന്റെ ഗ്രന്ഥത്തിൽ (ഖുർആനിൽ) പറയുന്നുണ്ട് (പന്നിമാംസം മനുഷ്യന് കഴിയ്ക്കൽ നിഷിദ്ധമാണെന്ന്). നിനക്ക് ഖുർആനെ കുറിച്ച് ഒന്നുമറിയില്ലെന്ന് തോന്നുന്നു!!!???🤔🤔🤔. താനെന്തൊരു സുന്നിയാണെടോ!!!???🤣🤣🤣😂😂😂😁😁😁.
@yushabellanimgrusah360812 сағат бұрын
😂 മുസ്തഫ മതത്തിൽ പന്നി യിറച്ചിയും ഹലാൽ ഭക്ഷണമാണ്😂
@abdulhameed50509 сағат бұрын
Idh ellam ....toppi itta Ustaad maaar Islam ne vigrtdamaayi
@juberiyam4822Күн бұрын
Nigalod ara paranjad nay valarthan padilan varalum adini yadirala Adithe nanav Ulla bagam total 7thavana kazukanam ellakil. Adil 1 thavana man kalikiya velam kind kazukanam karanam Adil Rogan undakuna kirmikal und ade kodan
@roopendranpc40742 күн бұрын
ആരാണ്" al qitmir "നിങ്ങൾ (സത്യവിശ്വാസികൾ) "(99)(100)*" നാമധാരിയോട് വില പേശുകയാണോ?😊 പോയി അന്വേഷിക്കും വിൻ.....
@jabirm87579 сағат бұрын
ഇത് അൾട്രാ വഹാബിയാണ്.
@musthafapadikkal69619 сағат бұрын
കാഫിറാണ് വഹാബിയല്ല
@jabirm87579 сағат бұрын
@musthafapadikkal6961 ചേകന്നൂരിസത്തിൻ്റെ അടിസ്ഥാനം വഹാബിസമാണ് ഹേ
@musthafapadikkal69619 сағат бұрын
@jabirm8757 ഇവൻ ചേകനൂരിയും അല്ല ഹേ പക്കാ കാഫിറാണ് സർവമത സർവ വേദ സത്യ വാദിയാണ് ഈ കാഫിർ
@zainamazenКүн бұрын
അപ്പോൾ പന്നി വളർത്തുന്ന മതവിധി എന്താണ് പന്നി വളർത്താമോ പന്നി മാംസം കഴിക്കാമോ അപ്പോൾ താങ്കളുടെ അഭിപ്രായത്തിൽ പന്നിയും ഹലാൽ ആണല്ലോ
@ahammedd555Күн бұрын
chettatharam parayalle mole. pani haram aan enn Quran il und. naya haram aan enn quran il illa. manasilayo
@shajixxКүн бұрын
ഇയാൾ നിങ്ങളുടെ കിതാബ് refer ചെയ്തല്ലേ പറയുന്നത്? അറബികൾ falcon ഉപയോഗിച്ച് പക്ഷികളെ വേട്ടയാടും പിടിക്കപ്പെടുന്ന പക്ഷിയെ അറബികളുടെ വേട്ട നായ്ക്കൾ ആണ് കടിച്ചു കൊണ്ട് വരുന്നത്. അറബികളുടെ നായ്ക്കളുടെ ഓട്ട മത്സരം കണ്ടിട്ടുണ്ടോ?
@Abcdefgh11111haКүн бұрын
ഹദീസിൽ പിൽക്കാലത്തു ആരെക്കൊയോ കൈ കടത്തീട്ടുണ്ട്
@musthafapadikkal69619 сағат бұрын
കാഫിറായ മുസ്തഫ മൗലവി തന്നെയാണ് കൈ കടത്തിയത് 😂
@musthafapadikkal69619 сағат бұрын
നായ അല്ല നജസ് നീയാണ് നജസ് എന്ന് മുഹമ്മദ് ഈസയുടെ നിന്നെക്കുറിച്ചുള്ള വീഡിയോ കണ്ടപ്പോൾ മനസ്സിലായി 😂