266 ശ്രീധർമ്മശാസ്താവ്, മണികണ്ഠൻ, അയ്യപ്പൻ, ഈ മൂന്ന് പേരിൽ അറിയപ്പെടുന്നവർ ഒരേ ആള് തന്നെയാണോ ?

  Рет қаралды 6,750

ADHYATHMIKAM KUDUMBAM

ADHYATHMIKAM KUDUMBAM

Күн бұрын

Пікірлер: 73
@Rema1965unni
@Rema1965unni Ай бұрын
വളരെ നന്നായി മനസ്സിൽ ആക്കി തന്നു. നന്ദി. എനിക്ക് ഡി doubt ഉണ്ടായിരുന്നു. ക്ലിയർ ആയി 🙏🏻സന്തോഷം 🙏🏻
@Prabhu-z1d
@Prabhu-z1d Ай бұрын
സ്വാമി പറഞ്ഞതാണ് സത്യം എല്ലാം ബോധ്യമായി.. Oru കാലത്ത് ഞാനും ചിന്തിച്ചത്... ഇതുതന്നെയായിരുന്നു
@vishnuvichu6216
@vishnuvichu6216 Ай бұрын
അങ്ങ് പറഞ്ഞത് അണ് ശെരിക്കും ഉള്ളത് 🙏🙏🙏
@SureshM-ti2yf
@SureshM-ti2yf Ай бұрын
Om Namo manikanda Sasthavaya
@rockc6609
@rockc6609 Ай бұрын
Thank you ...🙏
@SureshM-ti2yf
@SureshM-ti2yf Ай бұрын
Om Namo sasthavaya
@SureshM-ti2yf
@SureshM-ti2yf Ай бұрын
Om Namo Ayyappa sasthavaya
@SureshM-ti2yf
@SureshM-ti2yf Ай бұрын
Sasthavinte Avatharamane Ayyappan
@manukrishnan.m2563
@manukrishnan.m2563 Ай бұрын
ജയ് 👁️
@Kannanm-s8o
@Kannanm-s8o Ай бұрын
എല്ലാം കൂട്ടി കുഴച്ച് ഒരൊറ്റ കഥയായി പ്രചരിപ്പിച്ചു ജനങ്ങളെ കൺഫ്യൂഷനാക്കാൻ ആർക്കോക്കെയോ കഴിഞ്ഞു......ഇവ പരമാവധി എല്ലാവരും മനസിലാക്കി പ്രചരിപ്പിക്കുക
@AB-xk4yp
@AB-xk4yp Ай бұрын
ആദ്യം ആാാ രാഹുൽ ഈശ്വരനോട് പറഞ്ഞു മനസിലാക്കണം 😂😂😂 മൂപുരുടെ കൈയിൽ അയ്യപ്പനെ അഡ്മിഷൻ എടുത്ത് കൊടുത്ത ആരെയോ അറിയാം എന്ന് പറയുന്നു 😂😂
@SureshM-ti2yf
@SureshM-ti2yf Ай бұрын
Prabha deviye kalliyanam Kazhicha sasthavinte Name Ariyamo ?
@gptsy5831
@gptsy5831 Ай бұрын
വലിയൊരു ചിന്തയ്ക്കുള്ള വാതായനങ്ങളാണ് സ്വാമിജി തുടക്കമിട്ടത്.🙏
@sreenivasancg4727
@sreenivasancg4727 Ай бұрын
| നമസ്കാരം
@sruthilmsdsumod7736
@sruthilmsdsumod7736 Ай бұрын
Sir chera rajavinde kottaramaya cheraman perumal masgidilum shabarimalye kurichu thelivundakum kaaranam palanimala chera rajavaanu panikazippichadu
@shibushalinishibushalini6012
@shibushalinishibushalini6012 Ай бұрын
Angu paranjathu thannayanu sathyam🎉🎉🎉
@gopikrishnannair3823
@gopikrishnannair3823 Ай бұрын
Enthokkaya ee parayunnathu ippol daivam thanne undo enna enikku doubt
@vishnudev.s
@vishnudev.s Ай бұрын
പുലിപ്പാലിനായി പോയത് ഇവരിൽ ആരാവാം?
@കോടിക്കൽബീച്ച്
@കോടിക്കൽബീച്ച് Ай бұрын
@@vishnudev.s അയ്യപ്പൻ
@adhyathmikamkudumbam
@adhyathmikamkudumbam Ай бұрын
പുലിപാലുമായ് ബന്ധപ്പെട്ട കഥ അയപ്പൻ്റേതല്ല. മണികണ്ണൻ്റെതാണ്
@SreekumarTv-ic4bj
@SreekumarTv-ic4bj Ай бұрын
സ്വാമി ശരണം
@valsarajks
@valsarajks Ай бұрын
Where is your book available? I were asking this question related to your talks in various channel, I didn't get a reply I like your attempt to date the events of avatars; I think you have some documents supporting character Udayan/Udayanan; I am interested in knowing complete argument I must congratulate you for coming with some substantial evidence, I fully support your finding; years of my research also point to the 4 people, but without proof.
@Vaisag.R.L
@Vaisag.R.L Ай бұрын
Namaskaram Vinod ji❤
@SureshM-ti2yf
@SureshM-ti2yf Ай бұрын
Poornna devi pushkala deviye Kaliyanam kazhicha Sasthavinte Name Ariyamo ?
@littilstar7715
@littilstar7715 Ай бұрын
ഈ പറഞ്ഞ കാര്യങ്ങൾക്കെല്ലാം മറുപടി ശബരിമല സർവ്വസ്വം എന്ന ഗ്രന്ഥത്തിൽ കാണാം
@SureshM-ti2yf
@SureshM-ti2yf Ай бұрын
@littilstar7715 Ethra Rupayane ?
@navaneethniranjanaa7948
@navaneethniranjanaa7948 Ай бұрын
Adhi maha sastha
@Christoph_waltz_1
@Christoph_waltz_1 Ай бұрын
Vavar aarude Friend anu? Ayyapan or arya kerala varman?
@adhyathmikamkudumbam
@adhyathmikamkudumbam Ай бұрын
എല്ലാ സംശയത്തിനുള്ള മറുപടിയും ശബരിമല സർവ്വസ്വം എന്ന ഗ്രന്ഥത്തിൽ അടങ്ങിയിട്ടുണ്ട്
@AdhriAjit
@AdhriAjit Ай бұрын
AD 800 ലാണ് ബ്രാഹ്മണ സെറ്റിൽമെന്റ് കേരളത്തിൽ പരന്നത്, AD350 കളിൽ കോലത്ത് നാട്ടിൽ വന്ന ബ്രാഹ്മണർക്ക് ഇവിടെ യാതൊരു പ്രാമാണിത്വവും ഇല്ലായിരുന്നു പിന്നെ ഏത് നമ്പൂതിരി ആണ് ശബരിമലയിലെ പൂജാരി ആയിരുന്നത്? ശബരിമല പന്തളം രാജവംശത്തിന്റെ കയ്യിൽ എത്തും വരെ ശബരി മലയിൽ ഒരു ബ്രാഹ്മണ പൂജാരിയും ഇല്ലായിരുന്നു. കളഭരെ തോൽപ്പിച്ചു പാണ്ഡ്യന്മാർ മധുരയിൽ ശക്തരാകുന്നത് AD 600ന് ശേഷമാണ് അക്കാലത്തു തെക്കൻ കേരളം ഭരിച്ചിരുന്നത് ആയ് രാജാക്കന്മാരും പിന്നെ ഏത് പാണ്ഡ്യനാണ് അയ്യപ്പന്റെ അച്ഛൻ? അയ്യപ്പനെ വിളിക്കുന്നത് പാണ്ടി പന്തളം അടക്കി വാണവൻ എന്നാണ് എന്നാണ് അല്ലാതെ പാണ്ഡ്യ കുമാരൻ എന്നല്ല, പാണ്ഡ്യൻ കിടങ്ങോനെ വെമ്പുല നാട് പിടിക്കാതെ തടഞ്ഞവനാണ് അയ്യപ്പൻ അല്ലാതെ പാണ്ഡ്യവംശവുമായി ഒരു ബന്ധവുമില്ല. അക്കാലത്ത് പന്തളം എന്നൊരു നാട് പോലുമില്ല, ആയ് രാജാക്കന്മാർ തിരുവിതാംകൂർ ആയി എത്രയോ കാലത്തിന് ശേഷമാണ് ചെമ്പഴനി പാണ്ഡ്യർ കേരളത്തിൽ എത്തുന്നത്. ചരിത്രം പഠിച്ചാൽ ഈ കഥയിലും കഴമ്പില്ലെന്ന് മനസ്സിലാകും കാരണം AD300 മുതൽ AD1200 വരെയുള്ള കാലത്തെപ്പറ്റി കേരളത്തിൽ പറയത്തക്ക രേഖപ്പെടുത്തിയ ചരിത്രം കുറവാണ് ആകെ ആശ്രയം തമിഴ്, കന്നഡ നാട്ടിലെ ചരിത്രത്തെ ആശ്രയിക്കുകമാത്രമാണ്.
@gopalanadithyan9226
@gopalanadithyan9226 Ай бұрын
Iyalku entha vattano
@SureshM-ti2yf
@SureshM-ti2yf Ай бұрын
Sabarimalayil manikanda Sastha vigrahathil Ayyappa Sasthave Leyichu
@Adarshsuresh-yn4hl
@Adarshsuresh-yn4hl Ай бұрын
ആര്യൻ കേരള വർമൻ എങ്ങനെ ആണ് മരിച്ചത് കുറച്ച് കൂടി ഡീറ്റൈൽ ആയി parayumoo🙏🙏
@Adarshsuresh-yn4hl
@Adarshsuresh-yn4hl Ай бұрын
അറിയാവുന്നത് പോലെ പറയുക
@littilstar7715
@littilstar7715 Ай бұрын
ഈ വിഷയത്തെക്കുറിച്ച് ശബരിമല സർവ്വശക്തൻ വിവരിക്കുന്നുണ്ട്
@Adarshsuresh-yn4hl
@Adarshsuresh-yn4hl Ай бұрын
@littilstar7715 മനസിലായില്ല
@-pgirish
@-pgirish Ай бұрын
അവതാരം=ജന്മങ്ങൾ
@ayyappadasr516
@ayyappadasr516 Ай бұрын
മണികണ്ഠൻ ഉള്ള കാലഘട്ടത്തിൽ എങ്ങനെ തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിൽ ചെപ്പെടിൽ അയ്യപ്പൻ എന്ന അയ്യനാരിന്റെ വഴിപാട് ഉണ്ടല്ലോ...
@navaneethniranjanaa7948
@navaneethniranjanaa7948 Ай бұрын
Ayyanar is the tamil form of sastha🙏❤
@കോടിക്കൽബീച്ച്
@കോടിക്കൽബീച്ച് Ай бұрын
അയ്യപ്പൻറെ സമാധി എവിടെ
@varunnp8959
@varunnp8959 Ай бұрын
അയ്യപ്പൻ എങ്ങനെയാണ് ആ വിഗ്രഹത്തിൽ ലയിച്ചത്.. താങ്കൾ പറയുന്നത് മണികണ്ഠൻ ആണ് അതിൽ ലയിച്ചത് എന്നാണല്ലോ.. So സ്വാമിയെ അയ്യപ്പോ എന്ന് വിളിക്കുന്ന ലക്ഷക്കണക്കിന് ഭക്തർ മണികണ്ടോ ശരണം അല്ലെങ്കിൽ ശാസ്ത്താവേ ശരണം എന്നാണോ ജപിക്കേണ്ടത്.. പിന്നെ ആ വിരഹത്തിന്റെ കാലിൽ കെട്ടിയ മുണ്ട്.. അതിനെ കുറിച്ചും വിവരിക്കാമോ 😒
@jayamohanannair4414
@jayamohanannair4414 Ай бұрын
😂.. 😁
@gopalanadithyan9226
@gopalanadithyan9226 Ай бұрын
Ayyapan vanavasiyanu ayyapante achanum ammayum vere aalukalanu iyal parayunnathu verum viddi kadhakal.patayunnathu kelkunnau ennonnum parayaruthu parayunnathu uraayittuparayanam verum viddi kadhakal ezhunnallikaruthu .ayyapane bramaneekarikan vendi nadathimna peda padukal 800 varsham mumpu vana Vanya mrigangalim vanavasikalum mathram jeevichirunna pa onnampalamedilum sabarimala vanathilum Aryan kkeralan enna bramana pyyan vannu aadivasikalude idayil vannu thamasichu ennoke paranjal athu visvasikan vere aale konduvaranam .ippol polum avide aduthengum oru nambooriyo bramanano illa pinnalle annathe kalathu visalamaya vanathinakathu .Kalla kdhal undakan nanamillatha janmangal.
@jishnudev6376
@jishnudev6376 Ай бұрын
പറയുന്ന കാര്യങ്ങൾ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് എന്ന് കൂടി വ്യക്തമാക്കണം
@Vaisag.R.L
@Vaisag.R.L Ай бұрын
Sabarimala Sarwaswam enna book il full details und..
@jayamohanannair4414
@jayamohanannair4414 Ай бұрын
പുസ്തകം പണ്ടേ ജൂത ആര്യ വർഗ്ഗത്തിന് ഒരു പുത്തരി അല്ലല്ലോ.. ഇനിയും കഥ ഇറക്കാല്ലോ 😁
@gopalanadithyan9226
@gopalanadithyan9226 Ай бұрын
Ayyapane bramaneekarikan vendi nadathunna Kalla kadhakal.karimala moopane oke ariyamalle .
@gopalanadithyan9226
@gopalanadithyan9226 Ай бұрын
Ayyapanum sasthavum manikandanum vere vere aalukal aanannulla karyam sathyamanu baki ellam thattipukadhakal.
@sudhisudhi2090
@sudhisudhi2090 Ай бұрын
അപ്പോ നമ്മൾ കെട്ട് നിറച്ച് ശബരിമല യ്ക്ക് പോകുന്നത് ശാസ്താവ് നെ കാണാൻ ആണോ... മണികണ്ഠനെ കാണാൻ ആണോ?
@adhyathmikamkudumbam
@adhyathmikamkudumbam Ай бұрын
ശാസ്താവിനേ
@sudhisudhi2090
@sudhisudhi2090 Ай бұрын
@adhyathmikamkudumbam പക്ഷെ അയ്യപ്പൻ എന്നാണല്ലോ ശരണം വിളിക്കുന്നത്.. ശാസ്താവ് എന്ന് ആരും വിളിക്കുന്നില്ല അത്‌ എന്താ?
@AdhriAjit
@AdhriAjit Ай бұрын
നിന്നെ തന്നെ കാണാൻ, അവിടെ തത്വമസി എന്ന് എഴുതി വെച്ചത് കണ്ടിട്ടില്ലേ😂 അതിന്റെ അർത്ഥം ഒന്നും നോക്കിയോട്ടില്ലേ
@JitheshNair-xz5mz
@JitheshNair-xz5mz Ай бұрын
ഉറപ്പുള്ള വിഷയങ്ങളെ പറയാവൂ.. സ്വാമീ..ചെറിയ പഠനം മതിയാകുമെന്ന് തോന്നുന്നില്ല. യൂട്യൂബിൽ എല്ലാവർക്കും ഇതൊരു താല്പര്യമുള്ള വിഷയമാണ്.. സ്വാമി ശരണം.. ആ മൂർത്തിയെ എല്ലാമെല്ലാമായി കാണുന്ന ഒരു വലിയ ജനസഞ്ചയത്തെ മറക്കല്ലേ സ്വാമീ.. വൈരുധ്യങ്ങളില്ലെന്ന് ഉറപ്പ് വരുത്തുന്നത് ഉചിതമെന്ന് തോന്നുന്നു
@littilstar7715
@littilstar7715 Ай бұрын
യുക്തിക്ക് നിരക്കുന്ന വിധത്തിൽ കാര്യങ്ങൾ മനസ്സിലാക്കുവാൻ ശബരിമല സർവ്വസ്വം എന്ന ഗ്രന്ഥം വാങ്ങി വായിക്കുന്നത് നന്നായിരിക്കും
@SureshM-ti2yf
@SureshM-ti2yf Ай бұрын
Sasthavum Ayyappanum Onnane Ennal body Randane
@anishaanisha4906
@anishaanisha4906 Ай бұрын
മണികണ്ഠ നു ശേഷം ഉള്ള കഥ അറിയണം ആയിരുന്നു.ഇപ്പൊ മനസ്സിലായി ഞാൻ അയ്യപ്പ ഭാഗവതം വായിചിട്ടുല്ലു. കൂടുതൽ അറിയാൻ കഴിഞ്ഞു
@adhyathmikamkudumbam
@adhyathmikamkudumbam Ай бұрын
ശബരിമല സർവ്വസ്വം വാങ്ങി വായിച്ചാൽ എല്ലാ സംശയങ്ങളും മാറുന്നതാണ്
@anishaanisha4906
@anishaanisha4906 Ай бұрын
ഞാൻ മോനുന്റെ വീഡിയോ കണ്ടു മലക്ക് പോകുന്നത് അതിൽ നമ്പർ ൽ വിളിക്കണം വിചാരിച്ചു എനിക്ക് വേണം ബുക്ക്‌ വായിക്കണം ഭഗവാനെ കുറിച്ച് കൂടുതൽ അറിയണം
@sanus1081
@sanus1081 Ай бұрын
ഈ ബുക്ക് എവിടെ കിട്ടും​@@adhyathmikamkudumbam
@vineethakt3600
@vineethakt3600 Ай бұрын
Poda
@abhilashgopalakrishnapilla6819
@abhilashgopalakrishnapilla6819 Ай бұрын
എന്തോന്നിത്, ആര്യൻ കേരളൻ എന്ന പേര് തന്നെ ആര്യ വാക്ക് ആണ് അത്‌ എങ്ങനെ മല അരയരുടെ കുട്ടി ആകും, ഒരു കാര്യം ശരി ആണ് ശാസ്താവിന്റെ അവതാരം ആണ് മറ്റല്ലാവരും, എന്നാൽ ഈ മണികണ്ഠൻ ജനിച്ചപ്പോൾ മണി ഉള്ള കുട്ടി അത്‌ തന്നെ അയ്യപ്പൻ എന്നുള്ള പേരിൽ അറിയപ്പെട്ടത് ആയിക്കൂടെ
@nikhil6741
@nikhil6741 Ай бұрын
@@abhilashgopalakrishnapilla6819 രാജകുടുംബത്തിൽ ഉള്ള ആർക്കെങ്കിലും അയ്യപ്പൻ എന്ന് പേരിടുമോ
@littilstar7715
@littilstar7715 Ай бұрын
മണികണ്ഠനും അയ്യപ്പനും 2 കാലഘട്ടങ്ങളിൽ ഉണ്ടായവരാണ് വിശദമായ അറിവുകൾ നേടാൻ ശബരിമല സർവ്വസ്വം വായിക്കുന്നത് നന്നായിരിക്കും
@-pgirish
@-pgirish Ай бұрын
അയ്യപ്പൻറെ കാലഘട്ടത്തിൽ മണികണ്ഠൻ ആരാധനാമൂർത്തിയാണ്.
@AdhriAjit
@AdhriAjit Ай бұрын
അരയൻ എന്ന വാക്ക് തന്നെ ആര്യപുരത്ത് നിന്ന് വന്ന വാക്കാണ് എന്ന് താങ്കൾക്ക് അറിയാമോ? അരച എന്ന പ്രാകൃത വാക്കിന്റെ തത്ഭവം മാത്രമാണ് അരയ എന്ന വാക്ക്. നിങ്ങൾ എന്താണ് കരുതി വെച്ചിരിക്കുന്നത് ആര്യന്മാർ കേരളത്തിൽ എത്തിയത് ഇന്നലെയോ മിനിഞ്ഞാന്നോ എന്നാണോ? 😂
@cultofvajrayogini
@cultofvajrayogini Ай бұрын
@@abhilashgopalakrishnapilla6819 തെക്കിനി പാലി ഭാഷകളിൽ ആര്യൻ. അയ്യൻ. അയ്യനാർ എന്നുള്ള വാക്കുകൾ ഉണ്ട്.. അത് വൈദിക അധിനിവേശം ചെയ്ത ആര്യന്മാരെ പറ്റിയില്ല
@sunishpv9242
@sunishpv9242 Ай бұрын
അപ്പോൾ പുലിപാല് തേടി പോയത് ആരാണ്.....
@adhyathmikamkudumbam
@adhyathmikamkudumbam Ай бұрын
മണികണ്ഠൻ
@soorajk1218
@soorajk1218 Ай бұрын
@@sunishpv9242 അത് pulipani സിദ്ദൻ ആണെന്ന് പറയുന്നു.. Sidhavadyam ഇപ്പോഴും ഉണ്ട്. Bogarude ശിഷ്യന്‍ ആണ് pulipani. അദേഹം pulipurathu വരും. അദ്ദേഹം അവിടെ navapashanashila കൊണ്ട് ശാസ്താ വിഗ്രഹം ഉണ്ടാക്കിയത്.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
അയ്യപ്പൻ ആദിവാസിയാണോ?
17:31
Aback Debate
Рет қаралды 4,3 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН