തിരുമേനി നമസ്കാരം ഒരു സംശയത്തിനു reply തരണേ ഇഷ്ട ദൈവത്തിനു നേർച്ച നേർന്ന് അതു നടന്നു കിട്ടിയില്ലെങ്കിൽ ആ വഴിപാട് പിന്നീട് നടത്തേണ്ടതായിട്ടുണ്ടോ,
@nambyattumana10 ай бұрын
തീർച്ചയായും നടത്തണം ... എന്നാൽ മാത്രമേ അടുത്ത പ്രാവശ്യം നിങ്ങൾ നേർച്ച നേരുമ്പോൾ, അപ്പോൾ നടന്നു കിട്ടേണ്ടത് ആയിട്ടുള്ള ആ കാര്യം നടന്നു കിട്ടുകയുള്ളൂ... ദൈവത്തെ നമ്മൾ നമ്മുടെ കാര്യസാധ്യത്തിനായി മാത്രം കണ്ടാൽ പോരാ, നമ്മുടെ സന്തതസഹചാരിയായി വേണം ജീവിതത്തിൽ കൂടെ കൂട്ടുവാൻ ആയിട്ട് ... നന്ദി നമസ്കാരം 🙏
@sureshpk722510 ай бұрын
നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ എല്ലാം വിൽക്കുവാൻ വേണ്ടി പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻എനിക്ക് ഫെബ്രുവരി 7 psc മെയിൻ എക്സാം ആണ് എനിക്ക് വേണ്ടി പ്രാർത്ഥിയ്ക്കണേ ശ്രുതി തിരുവോണം 3/4/1986 രാത്രി 1.50 ന് age ഓവർ ആകാറായി 🙏🏻🙏🏻🙏🏻
@mijamani49510 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 വീട്ടിൽ എന്നും കലഹമാണ്. ഞാൻ എന്ത് ചെയ്താലും പറഞ്ഞാലും അത് തെറ്റായി ധരിക്കപ്പെടുന്നു ഞാൻ ഒരു അപസ്മാര രോഗിയാണ്, അതുമൂലം എന്റെ ജോലി നഷ്ടപ്പെട്ടു. ഇപ്പോൾ കുറച്ചു അസുഖത്തിന് കുറവുണ്ട്. എന്റെ അസുഖം പൂർണമായി മാറാനും ജോലി തിരിച്ചു കിട്ടുവാനും പ്രാർത്ഥിക്കണം.( മിജ ചതയം )
@SujatahS-k9t8 ай бұрын
അങ്ങയുടെ പ്രാർത്ഥനയുടെ ഫലം കിട്ടി വളരെയധികം നന്ദി തിരുമേനി പാദ പ്രണാമം ഗുരുജി
@sreelathav572710 ай бұрын
പ്രർത്ഥനയുടെ ഫലം കിട്ടി.... മോളുടെ വിവാഹം ഭംഗിയായി കഴിഞ്ഞു... ഒരുപാട് നന്ദി
നമസ്തേ തിരുമേനി 🙏🙏🙏 ഒരുപാട് ഒരുപാട് നന്ദി തിരുമേനി 🙏🙏🙏🙏🙏അങ്ങ് ഞങ്ങൾക്ക് വേണ്ടി ഇതുപോലെ യൊക്കെ ചെയ്യുന്നതിന് ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ ഒരുപാട് 🙏🙏🌹🌹🌹🌹
@prebinprem618210 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏 തിരുമേനി നമസ്കാരം എന്റെ മകന്റെ കല്യാണം നോക്കുന്നുണ്ട്. നല്ലൊരു ബന്ധം വന്നു ചേരുവാനും പ്രാർത്ഥിക്കണമേ തിരുമേനി പ്രേബിൻ പ്രേം -ആയില്യം എന്റെ മകൾ psc കോച്ചിംഗ് ന് ആണ് പോകുന്നത്. ആത്മിക -ഉത്രട്ടാതി 🙏🙏🙏
@deepasrani937410 ай бұрын
പു ജയിൽ പ്രർത്ഥിക്കണം..ദിപ: റാണി പൂരുട്ടാതി🙏🙏🙏🙏🙏🙏🙏
@AnilkumarTn-r1d10 ай бұрын
നമസ്കാരം തിരുമേനി 🙏 സന്ധ്യ vc 1981 കന്നി /രോഹിണി... അങ്ങയുടെ പ്രാർത്ഥന ഫലമായി ജോലി കിട്ടി... വിവരം അങ്ങയെ അറിയിച്ചിരുന്നു... ഇപ്പോൾ അവിടെ സീനിയർ staff ന്റെ ആധിപത്യം ഉണ്ട്.. അവരുമായി രമ്യതയിൽ പോകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@prameelasasikumar355110 ай бұрын
Namaskaram Thirumeni Sasikumar Atham Sarath chathayam nalla oru jolikku vendi shyam punartham prameela pooradam financial problems poojayil ulppeduthi prarthikkane Thirumeni
Abhinav...(kannan)...aswathy.....Abhimanyu(shambu)...punartham....Dakshina(devu)....makayiram...aayussum arogyavum padikaan bhudhikum vendi prarthikane thirumeni
@AnilkumarTn-r1d10 ай бұрын
കാർത്തിക അനിൽ 10/7/2007 മിഥുനം കാർത്തിക 3 pm.. ഇപ്പോൾ +1 പഠിക്കുന്നു.. നന്നായി പഠിക്കാനും നല്ല score കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@princyvijith259610 ай бұрын
NAMASKARAM Thirumeni. ..Please pray for us Vijith pooyam, princy Thriketta, parvathi Thiruvathira, Pranav Uthram. .. Vijith nu nalla oru job kittan prathikenae.....
@pavithrapradeep445210 ай бұрын
നമസ്കാരം തിരുമേനി 🙏🏻 പ്രദീപ്... കാർത്തിക... എത്രയും പെട്ടന്ന് വസ്തു വിൽക്കാൻ വേണ്ടീട്ട് തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🥺🙏🏻
@DREAMLOVER-k7e10 ай бұрын
🙏 നമസ്കാരം തിരുമേനി, ഞാൻ സ്വർണം പണയം വച്ച് ഒരാൾക്ക് പൈസ കൊടുത്തു ഇപ്പൊ വർഷങ്ങളായി തിരിച്ചു തരുന്നില്ല അതുകൊണ്ട് ഒരുപാടു പ്രശ്നം ഉണ്ടാകുന്നു അത് തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏 വിജി,-ഉത്രം 30.10.1986
@AnilkumarTn-r1d10 ай бұрын
അനിൽകുമാർ TN..1970 ചിങ്ങം ഉത്രട്ടാതി... സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്.. പിന്നെ ശാരീരിക ബുദ്ധിമുട്ട്.. പരിഹാരത്തിനായി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@simisanthoshsanthoshkumar111610 ай бұрын
തിരുമേനി നമസ്കാരം ❤❤❤ ഒരിക്കൽ കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി.... കച്ചവടം നടക്കാൻ, നല്ല വരുമാനം കിട്ടാൻ,.... എങ്കിലേ.... എന്റെ കടങ്ങൾ തീർക്കണം പണയം തിരിച്ചെടുക്കണം.... തിരുമേനി അനുഗ്രഹിക്കണം.... സിമി സന്തോഷ് രോഹിണി 18/07/1982 സമയം രാവിലെ 4.10
@nimasuresh73110 ай бұрын
ഓം നമഃശിവായ 🙏🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏.. അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താമോ.. Suresh കുമാർ ഉത്രം Nima ഉത്രട്ടാതി അബിൻ അവിട്ടം സരോജിനി മകയിരം നിതിൻ ഉത്രം വളരെ നന്ദി തിരുമേനി 🙏🙏
ശ്രീജിത്ത് വിശാഖം സാം ആയില്യം ജോലിയിൽ ഒരു ഉയർച്ചയ്ക്ക് വേണ്ടി പ്രാർത്ഥിക്കാനെ തിരുമേനി ദൃഷ്ടി അവിട്ടം പരീക്ഷയിൽ ഉന്നത വിജയത്തിന് വേണ്ടി പ്രാർത്ഥിക്കാനെ 🙏
നമസ്കാരം തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം തിരുമേനി ശ്രീക്കുട്ടാ അനിഴം ശ്രീകുട്ടി പുണർതം അഷ്ടമി വിശാഖം കണ്ണൻ മകേര്യം ശാന്തൻ തൃക്കേട്ട ലീന അശ്വതി ഞങ്ങളെ കൂടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി മക്കൾക്ക് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🙏🙏🙏🙏🌹
@deepakchandran294510 ай бұрын
നമസ്കാരം തിരുമേനി 🙏🏻 ദീപക് പുരുരാട്ടത്തി 27-11-1990:12:20 am വിവാഹം നടക്കുന്നതിനും, കടം മാറുന്നതിനും പ്രതിച്ചാലും 🙏🏻🙏🏻
നമസ്കാരം തിരുമേനി. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം. വളരെ അധികം സാമ്പത്തിക ബുദ്ധിമുട്ടിലൂടെ ആണ് പോകുന്നത്. ശ്രുതി 23/01/93 ശനിയാഴ്ച 4:50 am പ്രശോബ് 1982 മിഥുനം ഋത്വിൻ 30/09/17 ശനിയാഴ്ച 3:25am
@dianathequeen99410 ай бұрын
Prarthikane thirumeni🙏Remya pooyam, Harish atham🙏
@remyamol783610 ай бұрын
നമസ്കാരം 🙏വാക്ക് പറഞ്ഞു ഉറപ്പിച്ചു വെച്ചിരുന്ന എന്റെ വിവാഹം തെറ്റിദ്ധാരണയുടെ പേരിൽ മുടങ്ങി പോയി,ഈ വിവാഹം ദൈവത്തിന്റെ അനുഗ്രഹത്തോടെ മംഗളമായി നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏 രശ്മി ചിത്തിര , ഉർവിൻ ഉത്രം 🙏 അമ്മേ നാരായണ 🙏
- നമസ്ക്കാരം തിരുമേനി പാർവ്വതി പൂരുട്ടാതി, പ്രേമലത ചിത്തിര, രാമചന്ദ്രൻ വിശാഖം, , സായന്ത് രോഹിണി, സാകേത് മകം, വൃന്ദാ വിജയൻ പൂയം, വിജയൻ ഉത്രം, പുഷ്പലത ചിത്തിര
Rajan,pooram, 15/11/1968,7:58pm,Friday,casevazhaku theeranam,veedupani thadasam illathe nadakan um prarthikanam
@preethilatheesh843710 ай бұрын
നമസ്കാരം തിരുമേനി . മോൾക്ക് ഫെബ്രുവരി 22 മുതൽ +2 exam തുടങ്ങുകയാണ്.നല്ല മാർക്ക് കിട്ടാൻ പ്രതൃകം പ്രാർത്ഥിക്കണേ തിരുമേനി. എല്ലാവരുടെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. അദിതി മകം 14\11\2006
@sreelalmanilal310110 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻 ശ്രീലാൽ തൃക്കേട്ട 23/01/1990 8.45am
@renjimaraj477810 ай бұрын
Arun- makayiram 27/09/1994 6 55 am വിദേശത്തു ഒരു നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
@sajinaganesh965710 ай бұрын
തിരുമേനി ജോലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കേണമേ. ശ്രീഹരി, ചോതി തിരുമേനി പൂജയിൽ ഉൾപ്പെടുത്തേണമേ
തിരുമേനി എത്രയും പെട്ടെന്ന് oru സ്കൂളിൽ അധ്യാപികയായി ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ.. പ്രീതി മോൾ രോഹിണി നക്ഷത്രം 17/03/1986🙏🏻
@ranjitha.t.pranjita.t.p302010 ай бұрын
നമസ്കാരം 🙏 തിരുമേനി ഫെബ്രുവരി 7 psc exam ഉണ്ട് പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ 🙏🙏🙏 രഞ്ജിത തിരുവാതിര 17 /08/1990 - 8 :30 am
@krishnajayaprakash828010 ай бұрын
എന്റെ കിട്ടാകടം കിട്ടുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏. കൃഷ്ണ അത്തം 1131-വൃചികം 15...
@sreepreji455210 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഇന്ന് എന്റെ birthday ആണ്... പ്രാർത്ഥിക്കണം... 1/2/1994- അത്തം
@beenavr136910 ай бұрын
നമസ്കാരം തിരുമേനി..🙏🙏🙏🙏🙏..മകന് അനുയോജ്യമായ( It field work)ഒരു വിവാഹം ഉടനേ നടക്കാനായി പ്രാർത്ഥനയിൽ കൈവിടാതെ ഉൾപ്പെടുത്തണേ തിരുമേനി...🙏🙏🙏🙏🙏🙏..അഭിഷേക് പുണർതം മിഥുനം രാശി. 25.8.1992 സമയം 11.05 എഎം.
@divyap409010 ай бұрын
നമസ്കാരം തിരുമേനി ദിവ്യ തൃക്കേട്ട ഈ ഫെബ്രു 7 മെയിൻ Exam ആണ്. പ്രാർത്ഥിക്കണേ🙏🙏
@remyasuneesh226210 ай бұрын
നമസ്കാരം തിരുമേനി സുനീഷ് തിരുവാതിര തൊഴിൽ തടസം നീങ്ങി തൊഴിൽ ഉയർച്ചക്കും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ ആദിദേവ് മകീര്യം വിദ്യാവിജയത്തിന് വേണ്ടി പ്രാർത്ഥിക്കണേ
@vasokan732910 ай бұрын
നമസ്കാരം തിരുമേനി അച്ഛൻറെ ചുമയും ശ്വാസംമുട്ടലും ബ്ലഡിലെ ഇൻഫെക്ഷൻ മാറി ആരോഗ്യം വീണ്ടെടുക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ ഗോപാലകൃഷ്ണൻ ഉത്രട്ടാതി
നന്ദുലാൽ ചിത്തിര നല്ല മാർക്ക് കിട്ടാൻ പ്രാർത്ഥിക്കണേ സുരേഷ് പൂയം നല്ല കച്ചവടം ഉണ്ടാവാൻ പ്രാർത്ഥിക്കണേ സാമ്പത്തികമായി നല്ല ബുദ്ധിമുട്ടിൽ ആണ് സുരേഷ് ഡയാലിസിസ് രോഗി ആണ് തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
@reshmivijayan238310 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമഃശിവായ 🙏🙏🙏🙏🙏🙏🙏🙏 എന്റെ മോൾക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ വർഷ, തിരുവാതിര. 12-7-1999. 10.19am
@manjuj5710 ай бұрын
മഞ്ജു പൂരാടം, പാർവതി പൂരം, ജയപ്രകാശ് തിരുവാതിര തിരുമേനി പ്രാർത്ഥിക്കണേ
നമസ്കാരം തിരുമേനി 🙏🙏🙏 പ്രാർഥനയിൽ ഉൾപ്പെടുത്തണം ലതിക തിരുവോണം നക്ഷത്രം (വിവാഹം നടക്കാനും ഒരു ജോലി ലഭിക്കാനും) 24/12/1995 മോഹിനി പൂയം നക്ഷത്രം (ആരോഗ്യ പ്രശ്നങ്ങൾ മാറാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും)
നമസ്കാരം തിരുമേനി സുഭാഷ് മകീര്യം മിഥുനക്കൂർ 1970 ഫെബ്രുവരി 15ന് 10.30pm ലെയ്ജു മൂലം 1975 നവംബർ7ന് 6.10am അലൻ ചോതി ( ജോലിക്ക് ) തുലാം രാശി 2001 ആഗസ്റ്റ് 24ന് 10.30am അയാൻ പൂരം 2010 ആഗസ്റ്റ് 12ന് 9.23am പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ
@sajinac409510 ай бұрын
മകന്റെ പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി ആദിത്യൻ രേവതി
നമസ്കാരം തിരുമനസ്സേ.. ഞാൻ വിദേശത്താണ്. ഒരു എക്സാം ഉണ്ട്. ദയവായി അടുത്ത മാസത്തേക്ക് പ്രാർത്ഥിച്ചു ഒരു ഡേറ്റ് നിർദേശിച്ചു തരുമോ? അങ്ങ് ഈ msg ശ്രദ്ധിക്കുമെന്നു വിശ്വസിക്കുന്നു. നന്ദി 🙏🏻. ഓം നമഃശിവായ 🙏🏻🙏🏻
@DeviDevi-vl5zs10 ай бұрын
തിരുമേനി എന്റെ മോൾക്ക് ഒരു കുഞ്ഞു ഉണ്ടാകാൻ പ്രാർത്ഥിക്കണ പേര് ധന്യ ചോതി നക്ഷത്രം
@4ek2tesnygeorge1410 ай бұрын
Tesny-chothi Jaison-makam Oru veedu paniyanum prarthikaney
@prabharadhakrishnan964410 ай бұрын
തിരുമേനി നമസ്കാരം 5.11.1962. തിരുവോണം പകൽ 10.45.സാമ്പത്തികമായി വളരെ വിഷമത്തിൽ ആണ്. പൂജയിൽ ഉൾപ്പെടുത്തണം.മറുപടി തരുമോ.ഒന്ന് നോക്കി പരിഹാരം പറയുമോ.ഒരു കുറി കിട്ടാൻ ഉണ്ട്.ഈ മാസം കിട്ടാൻ പ്രാർത്ഥിക്കണം.മറുപടി തരുമോ.