Ithil subwoofer seperate connection undo or left right channel il thanne aano kodukkunnath
@MrJayBee_YT11 ай бұрын
Illa, ith stereo mathram ano.
@agricultureworkyogeshpandi27182 жыл бұрын
Which is better 2n3773 or 2n3055
@binum58148 ай бұрын
ഈ type ബോർഡിന്റെ എല്ലാം കപ്പാസിറ്റർ മാറ്റിയാൽ അഥവാ 50 വോൾട് 2700 uf കപ്പാസിറ്റർ ഇട്ടാൽ 24 0 24 വോൾട് കൊടുക്കാൻ പറ്റുമോ മാറ്റ് കമ്പിനിയുടെ ബോർഡിലും?
@lsvcinimaproductionscalicu42195 ай бұрын
Tda 2030 amplifier board അമസോണിൽ നിന്നും വാങ്ങി എല്ലാ കണക്ഷനും റെഡിയായിട്ട് കൊടുത്തു. USB പ്ലേ ആവുന്നുണ്ട് എന്നാൽ സപീകറിൽ കേൾക്കുന്നില്ല. ഇത് എന്ത് പ്രശ്നം കൊണ്ടാണ് വരുന്നത് എന്ന് പറയാമോ
@Nidhil.__ Жыл бұрын
Thanks you 🎉❤
@nithinsupper36882 ай бұрын
ഇതിൽ എത്ര ഇഞ്ച് സബൂഫർ കൊടുക്കാൻ പറ്റും
@sharpengraphics9124 ай бұрын
Outdoor il vekan pattuo
@MrJayBee_YT4 ай бұрын
Illa
@binumpbinump1064 Жыл бұрын
Ethil 100 watts 2 woofer connect cheyyan pattumo?
@ratheeshtanur1275 Жыл бұрын
Bro ഇത് bridge ചെയ്ത് mono ആക്കാൻ circuit ൽ എന്ത് മാറ്റം ആണ് വരുത്തേണ്ടത്. അങ്ങനെ ചെയ്താൽ volt എത്ര കൊടുക്കേണ്ടി വരും
@nikhilprasad86294 ай бұрын
Ithilu sony 6 inch ovel shape speaker kodukan patto
Informative Video. I have ordered this Board and waiting. Sir, I have a doubt - I have 5 speakers, 100W 6 Ohm (2), 50W 6 Ohm (1), 25W 12 Ohm (2). For better performance, howmany of these and how can I connect? (Parellel/Series). Thanks
@vighnesh14416 ай бұрын
Bro tda2030 2.1 amp aano ithu aano nallath
@MrJayBee_YT6 ай бұрын
Ith stereo aan bro....2030 yekkal kurach koode power undavum ithin.
@shajivk7104 Жыл бұрын
Speaker ohms plz????
@sajunishasn46032 жыл бұрын
super working video wating
@royantony9378 Жыл бұрын
ഇതിൽ മൈക്ക് കരാക്കേ ബോർഡ് ചെയ്യാൻ എന്തു ചെയ്യണം
@sajithsomasekharan37 Жыл бұрын
ആംപ്ലിഫയർ ബോർഡിൽ നിന്നും ബ്ലൂടൂത്ത് മോഡ്യൂളിന് 12v dc എടുക്കുന്നത് എങ്ങനെ
@sreerajabhayagosh58753 ай бұрын
Machanae 12 volt varathil 5 volt varathollu ini adhava 12 volt dc aannu enkil ic upayogich 12 v supply edukam
@harikrishnaradhakrishnan4678 Жыл бұрын
Bro ethil verum 12 v kodukan patto. 12.0.12 allathe 12 v matram
@MrJayBee_YT Жыл бұрын
Dual power supply aan bro...12-0-12V thottu 18-0-18V vare aa boardil illa capacitor use cheyth kodukkam.....27-0-27 aan use cheyyunnath enkil 2 capacitor maari 50V 4700uF enkilum ulla capacitor upayogikkuka.
എൻ്റെ കയ്യിൽ same board ഉണ്ട് പക്ഷെ 2n3055 transistor ആണ് ഉപയോഗിക്കുന്നത്.. 30v power supply ആണ്.. പഴയ ഒരു stk amplifier ആയിരുന്നു board മാറ്റിയതാണ്.. 10 വർഷം ആയി ഉപയോഗിക്കുന്നു.. ഇതിൽ 3055 transistor മാറ്റി 3773 ആക്കിയാൽ.. output നല്ല മാറ്റം ഉണ്ടാകുമോ
@MrJayBee_YT2 жыл бұрын
ഉണ്ടാകും...power കുറച്ചു കൂടും.
@linildl53112 жыл бұрын
Ok.. thanks bro.. ചെയ്തു നോക്കാം
@MrJayBee_YT2 жыл бұрын
👍
@ശബ്ദ.കണ്സൾട്ടന്റ്2 жыл бұрын
@Linil ഇതു 3773 each transistor 50വാട്ട്സ് ആണ് 3055 each വരുന്ന തു 25വാട്ട്സ് ആണ് so സൗണ്ടിൽ ഡിഫറെൻറ് ഉണ്ടാകും
@SmartTechMedia2 жыл бұрын
@@MrJayBee_YT പവർ കൂടാനുള സാധ്യതയില്ല. 2N3773 കൂടുതൽ Power Handiling Capcity കൂടുതലാണ്. AhuJa Amplifier കളിൽ കൂടുതലും 3773 ആണ് ഉപയോഗിക്കുന്നത്. ഇതിലുള്ള Bass Treble പഴയ universal ന്റെ അത്രയും Quality യില്ല. പഴയ Philis cirut ആണെങ്കിൽ 60 v വരെ Supply കൊടുക്കാം' ഒരു ചാനലിൽ നിന്നും 40w നല്ല voice Quality യിൽ കിട്ടുമായിരുന്നു.
@nishadambalath892 жыл бұрын
35 0 35 voltage kodukan pattumo brow
@santhoshkumarradhakrishnan63912 жыл бұрын
8 ഓം സ്‌പീക്കർ കൊടുക്കാമോ
@sudheeshsajeev95462 жыл бұрын
Chetta ithil philips 8 inch full range speaker match cheyyo
@MrJayBee_YT2 жыл бұрын
Yes..
@ajikumar50502 жыл бұрын
Ee bordinte rms ethrayanu
@MrJayBee_YT2 жыл бұрын
50+50 undakum....nalla volt ulla transformer ittal....
40W okke kittum... Depends on power supply and Impedance of speakers
@SaranyaSaranya-oe7bjСағат бұрын
Hlo
@SaranyaSaranya-oe7bjСағат бұрын
ചേട്ടായീ ബോർഡിലെ കൊടുക്കാൻ പറ്റുമോ ജയിലിൽ കൊടുക്കാൻ പറ്റും
@rameshkannan27752 жыл бұрын
Ethu super clarity annu 5200 koduthal pettannu pokunna preshnavum narum
@jaya99632 жыл бұрын
How many watts
@vinuvinu.c3784 Жыл бұрын
Flipkart link ayachutharo
@ashrafahamedkallai85372 жыл бұрын
Mr ജെബി ഒരു പഴയ മോഡൽ സോണി vx 700 റിപ്പേർ ചെയ്യാൻ പറ്റിയ var കാസർഗോഡ് കണ്ണൂർ ഉണ്ടോ
@Deepaktvm2 жыл бұрын
നല്ല അവതരണം
@sudheeshsajeev95462 жыл бұрын
2n3773 ano 3055 anoo nallath
@ajayeajaye2462 жыл бұрын
Parayu sair
@bijukonattu30402 жыл бұрын
ഈ ബോർഡിൽ..42-0-42 transformer കൊടുക്കാൻ പറ്റുമോ..
@MrJayBee_YT2 жыл бұрын
Risk aan ....sherikkum 3773 transistor 40V DC yil work akum enn thonunnu....but ഈ boardil max 24-0-24 (capacitor change cheythitt) idunnathakum safe.
@HellotechSourin2 жыл бұрын
2N3773 board with bass filter jo amazon ya flipkert pe mil jaye full wearing video.
@alexander4548 Жыл бұрын
Link tharumo
@prasanthar80972 жыл бұрын
എന്റെ കയ്യിൽ ഈamplifier ഉണ്ട്,ഇതിൽ സബ് ആഡ് ചെയ്യാൻ പറ്റുമോ, പറ്റുമെങ്കിൽ വീഡിയോ ചെയ്യുമോ, റിപ്ലൈ പ്രതീക്ഷിക്കുന്നു,and നിങ്ങളുടെ അവതരണം ഇഷ്ട്ടപെട്ടു, നൈസ്, all the best👌🏻
@MrJayBee_YT2 жыл бұрын
പറ്റും..നല്ല ഒരു SUB filter board വാങ്ങിയാൽ മതി.Thanks❤️
@prasanthar80972 жыл бұрын
Thanks for reply👍, basic onnum ariyilla, ഇലക്ട്രോണിക്സ് ഇഷ്ടമാണ്, സബ് ഫിൽറ്റർ തന്നെ ആഡ് ചെയ്തു നോക്കട്ടെ വിജയിച്ചാൽ അറിയിക്കാം 😄,റിപ്ലൈക്ക് ഒരുപാട് നന്ദി 🙏
@shareefmuthu23632 жыл бұрын
Njan onnu vangichu Sound quality best 👌 and clear voice 👌👌
@MrJayBee_YT2 жыл бұрын
Ethra volt transfomer aan upayogikunnath?
@shareefmuthu23632 жыл бұрын
@@MrJayBee_YT njan 12 0 12 transformer 5amp
@aaroaaro37122 жыл бұрын
@@shareefmuthu2363 24.0.24👍🏻
@ashlingeorge2649 Жыл бұрын
Satron nde products nallatalla njn ubayogichatundu😁
@odiyanchanthu49542 жыл бұрын
Bro ithil ethra w rms ulla speakers kodukkan pattum
@MrJayBee_YT2 жыл бұрын
40W,60W, upto 100W
@odiyanchanthu49542 жыл бұрын
@@MrJayBee_YT bro kottarakara evide ee bord kittum
അണ്ണാ, സാധനം വെറും ജഡം. ഞാൻ same വാങ്ങിച്ചു, ഇപ്പോൾ അടിച്ചുപോയി. പക്ഷെ നല്ല ക്ലാരിറ്റി ഉണ്ടായിരുന്നു.😢
@RiyaslathifRiyas-ol9ol8 ай бұрын
Repair cheyyathille
@ALEXANDER-dx4gv2 жыл бұрын
വർക്കിംഗ് കൊള്ളാമോ
@MrJayBee_YT2 жыл бұрын
Kollam enn palarum parayunnu...ini test cheyanam ..
@ALEXANDER-dx4gv2 жыл бұрын
@@MrJayBee_YT 👍🏼
@ali-by2ss2 жыл бұрын
تهانينا..اعتذر لم اقرأ عنوان الشراء
@sudheeshsajeev95462 жыл бұрын
Ithinte oru channelil 6inch vocal speaker 8woofer Tweeter Kodukkan patto
@MrJayBee_YT2 жыл бұрын
Yes
@ശബ്ദ.കണ്സൾട്ടന്റ്2 жыл бұрын
ഇതിന്റെ amp സെക്ഷനിൽ 24-0-24 volt 7 amp കൊടുത്തആൽ അടിപൊളി വർക്കിംഗ് ആണ്. Bass treble 3 ട്രാൻസിസ്റ്റർ ahuja bt pa bt circuit ആണ് അതു bass കിട്ടില്ല treble smoth അല്ല. So ഇതു കണക്ഷൻ കട്ട് ചെയ്ത് പവട്രിക്ക് 4 ട്രാൻസിസ്റ്റർ bt or യൂണിവേഴ്സൽ 3way bt കൊടുക്കുക പൊളിക്കും
@MrJayBee_YT2 жыл бұрын
Thanks ❤️
@MM-tj4qp5 ай бұрын
10inch sub suport cheyyo
@MrJayBee_YT5 ай бұрын
Yes
@_tom_462 жыл бұрын
😍😍❤️
@MrJayBee_YT2 жыл бұрын
😍❤️
@_tom_462 жыл бұрын
@@MrJayBee_YT 1 casset deck give away oke set ak bro 😅🤭😝
@fishtechkerala40652 жыл бұрын
ഈ amplifire boardinta rms ethraya?
@MrJayBee_YT2 жыл бұрын
60W + 60W
@joshyvn62792 жыл бұрын
സ്പീക്കർ എത്ര വാട്സ്.... പ്ലീസ് reply....
@MrJayBee_YT2 жыл бұрын
60W + 60W
@klfalcon24317 ай бұрын
Cooling fan venda wire connection athanu annu paranju tharamo pleas