2വീലർ എടുക്കുമ്പോൾ വഞ്ചിക്കപ്പെടാതെ വാഹനം സ്വന്തമാക്കാനുള്ള എളുപ്പവഴി ഇതാണ്

  Рет қаралды 148,548

Dileep Pg

Dileep Pg

Күн бұрын

Пікірлер: 826
@musthafamkv5527
@musthafamkv5527 5 жыл бұрын
ദിലീപ് നിന്റെവീഡിയോകാണുമ്പോളാണ് ഇവന്മാർനമ്മളെ നല്ലവണംപറ്റിക്കുനുണ്ട്എന്ന്മനസിലാകുന്നത് .നിങ്ങൾമാസാണ് ബ്രോ
@DileepPg
@DileepPg 5 жыл бұрын
Thank u
@anandhuajay2038
@anandhuajay2038 5 жыл бұрын
Chettayi... himalayan engane und...
@SHARIKROSHAN
@SHARIKROSHAN 5 жыл бұрын
Massalla marana mass
@sinusinu6232
@sinusinu6232 4 жыл бұрын
@@DileepPg Canada computer
@mohammednaufanbusiness
@mohammednaufanbusiness 4 жыл бұрын
@@DileepPg Yard?? Showroom il indanila awar book akunu apo engane evdek poi nokendad rare color ann ade 1 mnth ulil etum ennu paranju scooter access ann njan book akan poyade apo pretegamay note akended edan bro
@mt_soul_97
@mt_soul_97 5 жыл бұрын
R15 V3 എടുക്കാൻ പോയപ്പോൾ എനിക്കും മനസിലായി ഈ കാര്യം... Down payment -39000 Loan amount 5300×36 ഞാൻ കണക്ക് കൂട്ടി നോക്കിയപ്പോ cc അടവ് തന്നെ 190800 അപ്പൊ total (39000+190800) 229800/- എന്ത് കഴുത്ത്‌ അറക്കൽ ആണ് ഇവനൊക്കെ ചെയ്യുന്നേ... പാവങ്ങൾ പറ്റിക്കപെടുന്നു... അതോടെ ഞാൻ വണ്ടി എടുക്കണ്ട എന്ന് വെച്ചു... ജോലി ചെയ്തു പൈസ ഉണ്ടാക്കി വണ്ടി റെഡി ക്യാഷ് കൊടുത്ത് ഇറക്കുന്നത് തന്നെയാ നല്ലത് എന്ന് എനിക്ക് തോന്നി... നമ്മൾ ചോര നീരാക്കിയ പൈസ ഇവന്റെയൊക്കെ അണ്ണാക്കിൽ കൊണ്ട് കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ... 😏😏 ചേട്ടൻ എല്ലാം detailed ആയി പറഞ്ഞത് നന്നായി ചെറുപ്പക്കാർക്ക് ഒരു ഉപകാരം ആയല്ലോ...
@Cj3b
@Cj3b 5 жыл бұрын
@@speedtrackontheworld5783 cheythu bro thrichum chyyille
@jpsworld108
@jpsworld108 5 жыл бұрын
ലോണ് സർക്കാർ ബാങ്കിൽ നിന്നും എടുക്കുക
@shehinshams
@shehinshams 5 жыл бұрын
Aah njnaum v3 edkan poyatan it pole njanum calculate aki noki njan edkan poyapol onroad price1.66lk arnu.Downplayment+cc adav kootiyapol 2lakh in melil amount vannu.ipo vandik vila koodi 1.76 lakh onroafd ay mt15 in 1.68 ay. 50000+ interest ayond edkan patila
@sageeralichakugal4563
@sageeralichakugal4563 5 жыл бұрын
Tanks bro
@shijuvk8232
@shijuvk8232 5 жыл бұрын
Super
@sunuthankapan
@sunuthankapan 5 жыл бұрын
bro... very useful content... നിങ്ങള്‍ പറയുന്നത് 100%സത്യമാണ്.. 👍👍👍
@DileepPg
@DileepPg 5 жыл бұрын
Thank u
@ajithkk1240
@ajithkk1240 4 жыл бұрын
@@DileepPg 9.
@Wolverine_X_7
@Wolverine_X_7 5 жыл бұрын
ഇനി ഇതിന്റെ പേരിൽ എന്നെ തെറി വിളിച്ചാൽ തിരിച്ചും വിളിക്കുമേ😂😂😍
@DileepPg
@DileepPg 5 жыл бұрын
Share and support..thank u
@DileepPg
@DileepPg 5 жыл бұрын
Ala pine
@ѕнѕя-з7я
@ѕнѕя-з7я 5 жыл бұрын
😂
@ridersparadise123
@ridersparadise123 5 жыл бұрын
അല്ല പിന്നെ
@shijin977
@shijin977 5 жыл бұрын
🤣🤣🤣
@aravindup2974
@aravindup2974 5 жыл бұрын
ചേട്ടൻ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ഉപകാരപ്രദമായ വിഡിയോ👍 Tnx for this good information bro🙏😍
@Muhsivkd
@Muhsivkd 5 жыл бұрын
ഒരുപാട് നന്ദി ഇത്തരമൊരു ഇൻഫർമേഷൻ തന്നതിന്
@DileepPg
@DileepPg 5 жыл бұрын
Thank u
@littledreamer3627
@littledreamer3627 5 жыл бұрын
*ദിലീപ് bro പൊളിച്ചു ,ഇത്രയും ഓപ്പൺ ആയി പറഞ്ഞ് തരുന്നത് നിങ്ങൾ മാത്രം ഒള്ളൂ* 😍😍😍🥰😍😍🤩🤩🤩😍🥰😍🤩🤩🤩😍😍
@jobs369
@jobs369 4 жыл бұрын
നല്ല ഇൻഫർമേഷൻ ഞാൻ നാളെ gixxer 150bs6 എടുക്കാൻ പോവുകയാണ്. Thank u...
@riyasmtk
@riyasmtk 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ..താങ്ക്സ് bro
@mrahmanartist6507
@mrahmanartist6507 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ എന്നേയും പറ്റിക്കാൻ നോക്കിയിട്ടുൺട് ഞാൻ തലവെച്ചുകൊടുത്തില്ല
@spaceintruder4858
@spaceintruder4858 4 жыл бұрын
ഞാനൊരു സ്കൂട്ടർ എടുത്തത് എന്റെ ഭാര്യയുടെ സ്വർണ്ണം കെജിബി യിൽ പണയം വെച്ചാണ്. എനിക്ക് നാല് ശതമാനത്തിനു കാർഷിക ലോൺ കിട്ടി. അന്ന് ഒരു ലക്ഷം വരെ വേറെ ഒരു ഈടുമില്ലാതെ ( ലാൻഡ് tax paper) അവിടുന്ന് കിട്ടിയിരുന്നു . വണ്ടി റെഡി ക്യാഷ് കൊടുത്തു ഇറക്കി. പത്തു മാസം ആകുന്നതിനു മുമ്പ് ലോൺ അടച്ചു തീർത്തു സ്വർണ്ണം ഭാര്യയുടെ കയ്യിൽ വെച്ച് കൊടുത്തു. ടു wheeler ലോൺ എടുക്കാനൊന്നും മെനക്കെട്ടില്ല. ☺️🙏🏻
@shijuk4089
@shijuk4089 4 жыл бұрын
ഞാൻ പുതിയ ഒരു Bike എടുകൻ നിൽക്കുകയായിരുന്നു ഈ വീഡിയോ ക്കണ്ടി ട്ടില്ലയിരുന്നേഖിൽ തീർച്ചയായും ചതി യിൽ പെട്ടുപോയെനെ Good Information Bro . ഇതു പോലുള്ള Video ഇനിയും ചെയ്യണം . അറിയാത്തവർക്ക് ഇത് വളരെ പ്രയോജനപ്പെടും
@jijiraj8435
@jijiraj8435 4 жыл бұрын
നിങ്ങളുടെ vdo കണ്ടിട്ട് പോയതുകൊണ്ട് വളരെ ഉപകാരമായി.
@Simonssjs20
@Simonssjs20 5 жыл бұрын
ആദ്യമായി വണ്ടി എടുത്ത എനിക്ക് ഇ പറഞ്ഞതിൽ പല ചതികളും പറ്റിയതായി തോന്നുന്നുണ്ട്
@godwinpboban6636
@godwinpboban6636 5 жыл бұрын
താങ്ക്സ് ബ്രോ, ഇങ്ങനെ ഒരു അറിവ് പകർന്ന് നൽകിയതിന്, ഞാൻ ജനുവരിയിൽ ഒരു ബുള്ളറ്റ് എടുക്കാൻ പ്ലാൻ ഉണ്ടായിരുന്നു, ഈ കാര്യങ്ങൾ നോക്കിയേ ഇനി എടുക്കുന്നുള്ളൂ,
@rr-mh4ck
@rr-mh4ck 4 жыл бұрын
Njn stndrd 350 edukkan pokunnu.. ഈ video enikk ഉപകാരപ്രദമായി.. എല്ലാം note ചെയ്ത് വെച്ചിട്ടുണ്ട്.. bakki ഇനി showroomil😝.. Thnks dileepettoii❤️😘
@VMCTALKS
@VMCTALKS 4 жыл бұрын
Very useful bro... Njn bullet book cheythu ettekkuva... Njn godown il chennu mechanic inu vechu select cheythe vandi yedukku...
@Viperhobby
@Viperhobby 5 жыл бұрын
Bro പൊളി, ഞാൻ ബൈക്ക് എടുക്കാൻ പോകുന്ന തലേ ദിവസമാണ് കാണുന്നെ താങ്ക്സ് bro ഇങ്ങൾ മസ്സാണ്, ഇങ്ങനത്തെ ഒരു വീഡിയോ bro ഇട്ടില്ലായിരുന്നെങ്കിൽ ഞാനും ഈ ചതിയിൽ പെടുമായിരുന്ന thanks bro thanks 😍😘😘
@manimanus8216
@manimanus8216 5 жыл бұрын
എല്ലാർക്കും ഉപകാരമായ വീഡിയോ ആണ് അടിപൊളി ❤️
@muralikrishnan5221
@muralikrishnan5221 5 жыл бұрын
എൻ്റെ സുഹൃത്ത്‌ പുതിയ ഇരുചക്രവാഹനം വാങ്ങി വരുമ്പോൾ 108km ഓടിയതായി കണ്ടു. പാവത്തിനെ ടെൻഷൻ ആകേണ്ടെന്നു കരുതി ഈ കാര്യം ചൂണ്ടി കാണിച്ചില്ല.
@deviljithuzz2650
@deviljithuzz2650 5 жыл бұрын
ഞാൻ ഇന്നലെ ഒരു ഷോറൂമിൽ പോയിരുന്നു അവിടെ പറഞ്ഞത് കണക്ക് കൂട്ടി നോക്കിയപ്പോൾ അടച്ച dp കൂടി അടവിൽ വരുന്നുണ്ട് .അത് കൊണ്ട് മറ്റൊരു ഷോറൂമിൽ പോയപ്പോൾ എത്ര രൂപ ആണോ നമുക്ക് ലോൺ തരുന്നത് അടവ് എത്ര ആണോ വരുന്നത് എല്ലാം വളരെ കൃത്യം ആയിട്ട് പറഞ്ഞു തന്നു .അത് വളരെ ലാഭം ആയിരുന്നു ✌✌✌
@swarangs3773
@swarangs3773 4 жыл бұрын
Definitely this guy is on our side🙂🙂
@udayankumar1337
@udayankumar1337 5 жыл бұрын
ഒരു പാട് ഉപകാരപ്രദമായ വീഡീയോ ആണ് നന്ദി
@shebik1770
@shebik1770 5 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ നമുക്കു വേണ്ടി അവതരിപിച്ച ശ്രീ.ദിലീപേട്ടൻ .... അഭിനന്ദനങ്ങൾ.
@anishsathya1781
@anishsathya1781 4 жыл бұрын
സൂപ്പർ ബ്രോ. അറിവ്? അത്‌ നേടാനുള്ളതാണ് താങ്ക്സ്
@mufassilriyasmra3003
@mufassilriyasmra3003 5 жыл бұрын
Thx bro... ഉപകാരപ്പെടുന്ന ഉപദേശം.....
@DileepPg
@DileepPg 5 жыл бұрын
Share and support..thank u
@afiluasluvlogs
@afiluasluvlogs 3 жыл бұрын
വളരെ നല്ലൊരു ഇൻഫർമേഷൻ🌹🌹
@anandhu8146
@anandhu8146 4 жыл бұрын
Dileep ettaa വളരെ സന്തോഷം ഇങ്ങനെ ഒരു വീഡിയോ കാണാൻപറ്റിയതിന്. ✨️✨️✨️
@rahulbro9367
@rahulbro9367 4 жыл бұрын
Planing for a bike,,,,, this video really helped me Thankyou bro,
@naseemanaser6624
@naseemanaser6624 5 жыл бұрын
Super super....vivaranam..yende hus ..dileep..parayunna...eee vivarangalokke ulla.oraalaanu..ivde .ee vishayam anweshich..othiri.aalugal.varaarumund.....yenikkum..ee kaaryangal..ariyaaam..nalloru munnariyipp.dileeep..thanks
@DileepPg
@DileepPg 5 жыл бұрын
Share and support..thank u
@sarathvishwabharan2475
@sarathvishwabharan2475 4 жыл бұрын
പൊളിച്ചു... ബ്രെ.... കിടിലൻ വീഡിയോ....👌👌👌
@rkramachandramoorthy6966
@rkramachandramoorthy6966 4 жыл бұрын
വളരെ നന്ദി .അറിയില്ലായിരുന്നു
@the_lone_wolf-777-w6w
@the_lone_wolf-777-w6w 5 жыл бұрын
ചേട്ടാ വണ്ടി വാങ്ങിക്കുന്നതിനെ പറ്റി ഇത്രെയും വിശദീകരിച്ചു പറയുന്ന വേറെ ഒരു യൂട്യൂബർനെയും കണ്ടിട്ടില്ല.. പിന്നെ അവസാനത്തെ "പോടാ പുല്ലേ" ഡയലോഗ് പൊളിച്ചു
@nahadasnahadas8604
@nahadasnahadas8604 5 жыл бұрын
sathyathil ningal oru vlog maathram udeshittla vedio cheyyunnathennum real aayi manasarinju paavangalk arivu nalkunnathum good man really ur good persanality man iam sure
@nizammalabari2625
@nizammalabari2625 4 жыл бұрын
Dileebeeta ഒരുപാടു ഉപകാരം ഉള്ള വീഡിയോ താങ്ക്സ് ഏട്ട🤗🤗🤗
@athulmohanan9425
@athulmohanan9425 5 жыл бұрын
വളരെ നല്ല വീഡിയൊ, നല്ല ടിപ്സ് തന്നതിന് നന്ദി
@DileepPg
@DileepPg 5 жыл бұрын
Share and support..
@unaisvinte___e5951
@unaisvinte___e5951 3 жыл бұрын
നിങ്ങൾ ഒരേ പോളിയാണ്
@TT-tw6qz
@TT-tw6qz 4 жыл бұрын
എല്ലാവരും വണ്ടിയെ പറ്റി ഒരുപാട് പറയും.. പക്ഷേ ഇതൊന്നും പറയാറില്ല അതും ഇത്രേം explain ചെയ്ത്. Lockdown മുമ്പ് activa 125 BS6 എടുക്കാൻ ഞാൻ പോയി..അവർ എന്നോട് പല തവണ പറഞ്ഞ് madam loan facility ഉണ്ട്. അതാകുമ്പോൾ എളുപ്പം ആണ്. Burden ഇല്ല എന്നൊക്കെ.. ഞാൻ okay പറഞ്ഞു പോന്നു. After 2 days lockdown ആയി..so വണ്ടി വാങ്ങൽ നടന്നില്ല. ഇത് കണ്ടപോ ഞാൻ ഉറപ്പിച്ചു എന്തായാലും loan പരിപാടി ഇല്ലന്ന്. Thanks alot 👍☺️
@sajithdev123
@sajithdev123 4 жыл бұрын
Thank you deelip ..i feel like i have seen a video full of informations right from the heart..good service to the unknown or misinformed...proud of u dear...
@ajomonjoseph2162
@ajomonjoseph2162 5 жыл бұрын
Thanks Chetai .njan bullet edukundu.apol e video kandathukondu.enikathu useful ayi
@harinl534
@harinl534 5 жыл бұрын
Supr chetta....nalla video aann...sadharana kar aaya njankalk upakarappedum😘😘
@hopelifehopit4370
@hopelifehopit4370 5 жыл бұрын
Paranju nannathu nannyi. Njan oru vandi edukkan plan und.
@DileepPg
@DileepPg 5 жыл бұрын
Thank u
@nandhups5619
@nandhups5619 5 жыл бұрын
Well said ( korach wait chaythitanagilum njan ready cash koduthan vandi eduthath karanam oru fz vagan r15 cash aanu loan full adakumbol varunath)
@anishrajendran5691
@anishrajendran5691 5 жыл бұрын
Thank you for the valuable information. Planning to buy an two wheeler recently and now I feel confident to go a near by showroom and to have a deal with them because of watching your video.
@ramshidabd308
@ramshidabd308 4 жыл бұрын
എന്റെ ബ്രോ... ഇത്രയും ഓപ്പൺ ആയി എല്ലാ കാര്യങ്ങളും ഇങ്ങനെ പറയണം എന്നുണ്ടെങ്കിൽ താങ്കൾ ഒരു നല്ല മനസ്സിന് ഉടമയായത് കൊണ്ടാണ്.. പറയുന്ന കാര്യങ്ങൾ മുഴുവൻ സാധാരണക്കാർക്ക് തീർച്ചയായും ഉപകരിക്കും..
@alfredaugusty8845
@alfredaugusty8845 5 жыл бұрын
Thanks chetta nice information njan vandi edukkan irikukayayirunnuu
@manojraman2841
@manojraman2841 5 жыл бұрын
ഉപകാരപ്രദമായ വീഡിയോ .... താങ്ക്സ് ദിലീപ്
@Epic7447
@Epic7447 4 жыл бұрын
Bro ! Poli avatharanam ! Very good,clear,apt information. Everyone should know this ! About teflon coating. Poli findings ! Thank you for the video !
@__-dp3pt
@__-dp3pt 5 жыл бұрын
Powli video etta ithe puthiya vandi edukkan pokunna ellavarkkum valare helpful akum enne urappane
@DileepPg
@DileepPg 5 жыл бұрын
Share and support..thank u
@anzarimylapure7909
@anzarimylapure7909 5 жыл бұрын
Bro kidu msg njan xpulse book chaithooo urappayittum eekaryagal sradhikkum thank you bro
@shaficcj
@shaficcj 4 жыл бұрын
Thank you very much for your valuable information.. actually I am going to buy a bike... your information helped me lot
@Harizantto
@Harizantto 3 жыл бұрын
Carshguard showroom inne free ayyitt set cheyth tharanam ennu niyamam ondo
@albinmichael7691
@albinmichael7691 4 жыл бұрын
ഇതിന്റെ പേരിൽ തെറി വിളിച്ചാൽ ഞൻ തിരിച്ചും വിളിക്കുമേ... ആാാ ഡയലോഗ് കലക്കി 😂😂
@swathiksbabu
@swathiksbabu 5 жыл бұрын
Thank you deelip Bai, Ur giving soo much of informations
@anilthomasanil3185
@anilthomasanil3185 5 жыл бұрын
Bro ഈ വീഡിയോ ഉപകാരപ്പെട്ടു thanks
@DileepPg
@DileepPg 5 жыл бұрын
Share and support..thank u
@jijiraj8435
@jijiraj8435 4 жыл бұрын
Thanks bro 👍👌 Nalla informative ayaa vdo content .
@renjithpulikakuzhiyil1549
@renjithpulikakuzhiyil1549 2 жыл бұрын
Thanks bro insurance il 1500 rs laabamkitti ഇപ്പോഴാണ് വി ഡിയോ കണ്ടത്
@robinvarghese4462
@robinvarghese4462 4 жыл бұрын
satthyam annu bro very useful video I like your attitude 😊
@arjunrnair2570
@arjunrnair2570 3 жыл бұрын
ഗുഡ് വീഡിയോ
@jineshmadhavan3750
@jineshmadhavan3750 3 жыл бұрын
How do we know in which month & year of manufacture?
@dewdrops9253
@dewdrops9253 4 жыл бұрын
Waaw nice message dear dileep.
@abhilashabhi7713
@abhilashabhi7713 5 жыл бұрын
100% useful vedio...dileep chetta.. Iniyum ....ithupolulla vediokal pretheekshikkunnu....👍👍👍
@DileepPg
@DileepPg 5 жыл бұрын
Share and support..thank u
@jesbinthomas1262
@jesbinthomas1262 5 жыл бұрын
ദിലീപ് ബ്രോ, വിശദമായി കാര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി✌️👏
@DileepPg
@DileepPg 5 жыл бұрын
Thank you
@midhunmp5279
@midhunmp5279 5 жыл бұрын
Dileep Etta vedio valare helpful Anu thank you
@arjundaskt96
@arjundaskt96 5 жыл бұрын
Very useful video...informative... Thank you
@DileepPg
@DileepPg 5 жыл бұрын
Share and support..thank u
@mebinmathew8888
@mebinmathew8888 5 жыл бұрын
Very good information 👌😊😊😊 excellent
@BasilPaulose
@BasilPaulose 4 жыл бұрын
"ഇനി ഇതിന്റെ പേരിൽ തെറിവിളിക്കാൻ വന്നാൽ തിരിച്ചും വിളിക്കും." 🤣🤣 Mass Item😎😎😎😎
@professionalkerala2658
@professionalkerala2658 4 жыл бұрын
താങ്കൾ പറയുന്നത് മുഴുവൻ ശരിയാണ്. ഫിനാൻസ് എടുക്കുന്ന വാഹനങ്ങളിൽ വലിയ തട്ടിപ്പ് നടക്കുന്നുണ്ട്. പലരും കറക്റ്റ് ആയി ചോദിക്കാത്തതുകൊണ്ട് മാത്രം. നമുക്ക് വണ്ടി കടം തരുന്നുണ്ടല്ലോ അപ്പോൾ ചോദിക്കാൻ പലർക്കും മടി വരുന്നതാണ് കാരണം
@sreekumarn1934
@sreekumarn1934 4 жыл бұрын
വളരെ ഉപകാരാ മാ യി എനിക്ക് ഒര ബുള്ളറ്റ് എടുക്കുവാൻ താല്പര്യം ഉണ്ട്
@vibinmani8393
@vibinmani8393 5 жыл бұрын
Tamil wala✌ Useful information bro👌
@DileepPg
@DileepPg 5 жыл бұрын
Nantri thalaiva 😂
@mj-zy6ly
@mj-zy6ly 5 жыл бұрын
Thanx ദിലീപ് ബ്രൊ
@dikroZ
@dikroZ 5 жыл бұрын
Iggot cheatha vilicha aggottum vilikkuveee..... Massaa chettai... ☺☺☺😍😍🤣🤣
@franklinthambijose.s2010
@franklinthambijose.s2010 5 жыл бұрын
Nice Information Bro. I too had the same experience.
@DileepPg
@DileepPg 5 жыл бұрын
Share and support..thank u
@AswanthHB
@AswanthHB 5 жыл бұрын
Correct timing Dileep bro. Naale vandi irakkan pogua njan 😌😂
@DileepPg
@DileepPg 5 жыл бұрын
Thank u
@muhammedfarsan2858
@muhammedfarsan2858 5 жыл бұрын
Ethaanu
@AswanthHB
@AswanthHB 5 жыл бұрын
@@muhammedfarsan2858 ; Fz-s V3
@cbokl
@cbokl 5 жыл бұрын
@@AswanthHB fz engane und..
@unexpectedlife400
@unexpectedlife400 5 жыл бұрын
Aswanth HB engane nd
@faslucasi3812
@faslucasi3812 5 жыл бұрын
Dileep bro chunganu..Valare helpanu...thankes bro..
@savafriya
@savafriya 5 жыл бұрын
വളരെ ഉപകാരപ്പെട്ടു പോസ്റ്റ്
@wilsonjose8008
@wilsonjose8008 4 жыл бұрын
Very useful information.Thanks
@sanishlakshman3843
@sanishlakshman3843 5 жыл бұрын
Kidukkan video..usefull anu..thx bro
@pradeepmeladi9588
@pradeepmeladi9588 4 жыл бұрын
Very useful dear....
@vijithuae
@vijithuae 5 жыл бұрын
Nalla informative aya video...
@aarjun6056
@aarjun6056 5 жыл бұрын
Ningal pwoli aan machane😚😚
@anrag1251
@anrag1251 3 жыл бұрын
Very usefull😍😘😘
@rejanrajuxc9023
@rejanrajuxc9023 5 жыл бұрын
ചേട്ടൻ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്
@dannymohan5478
@dannymohan5478 5 жыл бұрын
Valuble information A big thanks
@rakeshrajendran6985
@rakeshrajendran6985 5 жыл бұрын
Tnx bro njan varunna monday vandi edukkan pokuaayirunnu
@DileepPg
@DileepPg 5 жыл бұрын
Thank you
@chindusreekanth7682
@chindusreekanth7682 4 жыл бұрын
Nice video aane chetta😍😍😍
@albinmichael1850
@albinmichael1850 4 жыл бұрын
Very Informative..👍
@rajeevmediacreationsclt2775
@rajeevmediacreationsclt2775 3 жыл бұрын
Good information 👍👍👍
@akhilnair2602
@akhilnair2602 5 жыл бұрын
One of the best video from U
@DileepPg
@DileepPg 5 жыл бұрын
Share and support..thank u
@chandranvp15
@chandranvp15 4 жыл бұрын
Thanks bro 😊
@shameerkhan6800
@shameerkhan6800 5 жыл бұрын
Tafloan coating atu polichu brooooi
@shamsudheenmm9176
@shamsudheenmm9176 5 жыл бұрын
Very useful. Well done
@sujithtm4166
@sujithtm4166 5 жыл бұрын
Superb video and thank you
@vijithuae
@vijithuae 5 жыл бұрын
Thanks bro... nice video... 👍
@sandhyaRajeev87
@sandhyaRajeev87 3 жыл бұрын
Thank u 👍👍
@ridersparadise123
@ridersparadise123 5 жыл бұрын
Dileep Chetta thanks 😄 Njan adutha azhcha vandi edukkan pokuva 😀
@topmobilegamesmalayalam2497
@topmobilegamesmalayalam2497 5 жыл бұрын
നല്ല ഉപകാരം ആയ്യി ബ്രോ ഞാൻ ഒരു വണ്ടി എടുക്കാൻ ഇരിക്കുവാ
@MalayaliBiker
@MalayaliBiker 3 жыл бұрын
Extremely helpful information brother
@balakrishnankv6594
@balakrishnankv6594 4 жыл бұрын
Very good information...
@hayakids5912
@hayakids5912 5 жыл бұрын
സാധാരണക്കാർക്ക് ഉപകാരമുള്ള വീഡിയോ ആണ്
Pre Delivery Inspection Malayalam || Showroom Bike
9:20
Strell In Malayalam
Рет қаралды 425 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
How to choose the Best Helmet || Malayalam
10:05
Strell In Malayalam
Рет қаралды 754 М.