വാഹനത്തിനു ലോൺ ചെയുമ്പോൾ വഞ്ചിക്കപ്പെടാതെരിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇവയാണ്

  Рет қаралды 91,359

Dileep Pg

Dileep Pg

Күн бұрын

#vechile #FINANCE

Пікірлер: 446
@hussainhussain1615
@hussainhussain1615 5 жыл бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ ദിലീപ് ഞാൻ നാട്ടിൽ വന്ന് ചെറിയ ഡൗൺ പെയ്മെന്റ് മുടക്കി ലോൺ ആക്കാനായിരുന്നു പദ്ധതി ഏതായാലും അതുപേക്ഷിച്ചു നാട്ടിലെ രീതികളോന്നും എന്നേപ്പോലുള്ള പ്രവാസികൾക്ക് ഉപകാരപ്പെടും തീർച്ച നന്ദി .
@DileepPg
@DileepPg 5 жыл бұрын
Thank u
@srampiyansramp4895
@srampiyansramp4895 4 жыл бұрын
Try OD against FD. 1%extra from FD rate. Repayment mini interest rate
@SALMANSALMAN-gm1tp
@SALMANSALMAN-gm1tp 4 жыл бұрын
+971565871696
@SALMANSALMAN-gm1tp
@SALMANSALMAN-gm1tp 4 жыл бұрын
Tibetan and WhatsApp number I don't message I go
@tonypf8790
@tonypf8790 4 жыл бұрын
@@DileepPg SBI bankil auto loan aneshichu kitiyilaa atlast HDFC loan kitti 8.7% .ipazhathe oru situation'il ee rate high ano?
@satheeshkannur8108
@satheeshkannur8108 5 жыл бұрын
കുറെ ------ മക്കളുടെ കുരു പൊട്ടുന്നുണ്ട് അല്ലെ ദിലിപെ. നിങ്ങൾ ചെയ്യുന്നത് നല്ലകാര്യമാണ് നിങ്ങൾക്ക് അറിയുന്ന അറിവ് പങ്കുവെക്കുന്നു നല്ലകാര്യം ആണ് എന്റെ എല്ലാവിത ആശംസകളും നേരുന്നു
@abhijithmb5499
@abhijithmb5499 4 жыл бұрын
കൊള്ള പലിശ blade കാരുടെ കുരുക്കൾ
@kl-1388
@kl-1388 5 жыл бұрын
Thanks bro മെയിൻ പ്രശ്നം നമ്മൾ ഒരു വണ്ടി എടുക്കാൻ ഷോറൂമിൽ പോയാൽ ഭയങ്കര excitement ആണ്.. അതിൽ മതി മറക്കും അല്ലെങ്കിൽ അവർ സംസാരിച്ചു പെടുത്തും.. അത് കൊണ്ട് ഷോറുമിൽ പോകുമ്പോൾ with ഫ്രണ്ട്സിനെ കൂടി കൊണ്ട് പോവുക... എല്ലാവരും കൂടെ ഉള്ളപ്പോൾ അവർക്ക് അത്ര എളുപ്പത്തിൽ വീഴ്ത്താൻ പറ്റില്ല.. ഒരിക്കലും ഒറ്റക്ക് പോവരുത് ⛔
@realconstructions9067
@realconstructions9067 5 жыл бұрын
Corect. ഞാനും ഒരു അനുഭസ്ഥനാണ്
@realconstructions9067
@realconstructions9067 5 жыл бұрын
Corect. ഞാനും ഒരു അനുഭസ്ഥനാണ്
@anazzn936
@anazzn936 4 жыл бұрын
Pakka True..
@boss-dj9dl
@boss-dj9dl 4 жыл бұрын
PublicChildren 100 സത്യം
@tinupthomas3989
@tinupthomas3989 4 жыл бұрын
Correct karayam
@puntoevo
@puntoevo 5 жыл бұрын
ഏത് വാഹന ലോണും 3 വർഷത്തിനകം നിർത്താൻ ശ്രമിക്കണം, അല്ലെങ്കിൽ നഷ്ടമാണ്.
@bineeshthuruthiyil
@bineeshthuruthiyil 5 жыл бұрын
Dimension loan ആണെങ്കിലും 3 വർഷം കാത്ത് നിൽക്കണോ?
@puntoevo
@puntoevo 5 жыл бұрын
@@bineeshthuruthiyil credit score / monthly income എല്ലാം നോക്കിയിട്ട് മാത്രമേ high emi loans (
@shaheedali2909
@shaheedali2909 4 жыл бұрын
നമ്മുടെ പേരിൽ വണ്ടി റജിസ്റ്റർ ചെയ്ത് വൈഫിന്റെ പേരിൽ ലോൺ ഇടാൻ പറ്റുമോ
@TheTunefresh
@TheTunefresh 3 жыл бұрын
Yes
@66051760
@66051760 3 жыл бұрын
👌🏼👌🏼
@hussainhussain1615
@hussainhussain1615 5 жыл бұрын
നാട്ടിലെ രീതികളോന്നും എന്നേപ്പോലുള്ള പ്രവാസികൾക്ക് അറിയില്ലാന്നാണ് ഉദ്ധേക്ഷിച്ചത് .
@kuttaishajahan3469
@kuttaishajahan3469 4 жыл бұрын
കയ്യിലുള്ള പൈസക്ക് ഒരു സെക്കന്റ് ഹാൻഡ് വണ്ടിയെടുത്താൽ ഈ ചീറ്റിങ് ഉണ്ടാവുകയില്ല.
@pramodrR-ec4lf
@pramodrR-ec4lf 5 жыл бұрын
ICICI Bank ലോൺ എടുക്കരുതെ എറ്റവും പണി തരുന്ന Finance അതാ
@crazyupdatersibinabraham4781
@crazyupdatersibinabraham4781 4 жыл бұрын
Enda pattiyee
@pubggamers3284
@pubggamers3284 3 жыл бұрын
Ok
@rajesh3619
@rajesh3619 3 жыл бұрын
Aano?
@Hari-qf3xc
@Hari-qf3xc 3 жыл бұрын
Satyam💯
@akhilharikumar6165
@akhilharikumar6165 5 жыл бұрын
Bajaj finance personal loan thattipp onn post cheyyu. Othiri aalukalkk upakarappedum. It's my request
@jishnupsvijay
@jishnupsvijay 5 жыл бұрын
ഏട്ടാ.. എനിക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു ഇത്.
@jithusubashbabu7679
@jithusubashbabu7679 5 жыл бұрын
Dileep bro.. U r very right. V Shud never leave to car companies to choose bank and finance facilities for us . Tey ll loot us. Ipo I found out another thing.. Lik wen v ask for car price... Tear sales executive send us a quote with details like ex showroom, TCS, road tax, insurance ,fasttag etc.. Apo insurancil TESE companies charge 25-30000 rs extra. Nammal sradhikilaaa
@bilaljohn400
@bilaljohn400 5 жыл бұрын
Bro കാറിന്റെ ഇൻഷുറൻസിനെ പറ്റി ഒരു vdo ചെയ്യാമോ.....
@johnthek4518
@johnthek4518 4 жыл бұрын
നിങ്ങൾ വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ മറന്നു പോയി. Pre payment penalty . നിങ്ങൾ ക്ക് ഏതെങ്കി ലും വിധത്തിൽ കുറെപണം കിട്ടി loan നേരത്തെ കൊടുത്ത വീട്ടണമെങ്കിൽ Private bank കൾ അനുവദിക്കില്ലാ. അനുവദിച്ചാൽ തന്നെ അതിനവർ ഒരു Penalty ചാർജ്ജ് ചെയ്യും. ആ റ് മാസത്തെ interest അല്ലെങ്കിൽ pre closure charges എന്നൊക്കെ അവർ പറയും. Nationalized bank കൾ ഇങ്ങനെ penalty ഈടാക്കുന്നില്ലാ. ഇനിയും processing fees: nationalised bank കൾ പലപ്പോഴും processing charge ഇല്ലാതെ loan തരും' private bank കൾ ഇതിന് സമ്മതിക്കുകയില്ലാ. ഇനിയും' നിങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ ഒന്നോ രണ്ടോ തവണ default ആയെന്നു വയ്ക്കുക. Private bank കൾ collection agents എന്ന പേരിൽ അയക്കു ന്നതു് പല പ്പോഴും സ്ഥലത്തെ പേരുകേട്ട ഗുണ്ടാസംഘങ്ങളെയായിരിക്കും. Nationalized bank ൽ ഒന്നോ രണ്ടോ തവണ മുടങ്ങിയാലും നിങ്ങൾക്ക് സാവകാശം തരും. മറ്റൊരു കാര്യം. Private bank കൾ agreement ന്റെ കൂടെ ഒരു application ഒപ്പിടീക്കും. അതായതു് വാഹനത്തിന്റെ RC Book നഷ്ട പ്പെട്ടു പോയെന്നും അന്നകൊണ്ടു് മറ്റൊരു പുതിയ RC book തരണമെന്ന് RTO ക്ക് സമർപ്പിക്കാനുള്ള താണ് അത്. അതു് എന്നിനാണ്? വ്യക്തമാണല്ലോ. ഏതെങ്കിലും കാരണത്താൽ വാഹനം അവർ പിടിച്ചെടുത്താൽ regularise ചെയ്ത് മറിച്ചു വിൽക്കാനാണ് അത്. നിങ്ങൾ ഇങ്ങനെയുള്ള പ്രധാന ചതിക്കുഴികളെപ്പറ്റി പ്രതിപാദിച്ചില്ലാ. അതു് കൊണ്ട് പത്തോ പതിനഞ്ചോ ദിവസം താമസം ഉണ്ടായാലും natinalused bank ൽ നിന്നു മാത്രം loan എടുക്കുന്നതാണ് നല്ലത്..
@മഹാകവിഅർജുനൻ-വ1യ
@മഹാകവിഅർജുനൻ-വ1യ 4 жыл бұрын
Thanks. Good information
@zaharaanwar2048
@zaharaanwar2048 5 жыл бұрын
ഞാൻ കുറച്ചു മുൻപ് 4വീൽ എടുക്കാൻ ചെന്നപ്പോൾ എനിക്ക് ചെറിയഒരു ഐഡിയ മാത്രമേ അറിവ്ഉണ്ടായിരുന്നുള്ളൂ , but ഞാൻ അവരുടെമുമ്പിൽ എല്ലാം അറിയുന്ന അരാളെപോലെ സംസാരിച്ചപോൾ ഡീലർക് എന്നോട് കൂടുതൽ ഡയലോഗ് പറഞ്ഞു യെന്നെചാക്കിലാക്കാൻ പറ്റിയില്ല, അപ്പോൾ നമ്മൾ ഇങ്ങനെയുള്ള സ്ഥലത്ത് ചെന്നാൽ അതിനെക്കുറിച്ചു ഒന്നും അറിയില്ലെങ്കിലും ഇതിനെകുറിച്ചു ഒരു ഐഡിയ ഉണ്ടെന്നു അവർക്ക് മനസ്സിലാവുന്ന വിധത്തിൽ നമ്മൾ സംസാരിക്കണം.
@Vineedkms
@Vineedkms 5 жыл бұрын
Dileep bro njan ചതിവിൽ പെട്ടു 😢 ന്യൂ സ്വിഫ്റ്റ് എടുത്തു amt vxi 2.5 koduthu baki 10500 ×60 massam.. njan oru pravasi aa anike പറഞ്ഞു തരാൻ ആരും ഇല്ലായിരുന്നു. ഇത്‌ കേട്ടപ്പോൾ ഭയങ്കര വിഷമം
@kl-1388
@kl-1388 5 жыл бұрын
😔😔
@Shi_313
@Shi_313 5 жыл бұрын
എവിടുന്നു എടുത്തു. ഞാൻ അന്നെഷിച്ചപ്പോ എന്നോട് പറഞ്ഞത് 1.20 down പേയ്മെന്റ് കൊടുത്താൽ 12500 monthly *60 . കാഞ്ഞങ്ങാട് ഞാൻ അന്നെഷിച്ചത്
@A.a36946
@A.a36946 5 жыл бұрын
ഞാൻ പോളോ എടുത്തു 3ലക്ഷം കൊടുത്തു 15259×48 എന്റ പൊന്നോ അടക്കാൻ പെട്ട പാട് 😪2.5 ലക്ഷം പലിശ ICIC bank ഇനി ജന്മത്തിൽ ലോൺ എടുക്കൂല്ലേ..😓😓
@rascreation9552
@rascreation9552 5 жыл бұрын
Normal alle Bro...nhan eduthath swift Vxi ... 7 lakh vandik...Icc bank paranhath 1.45 down payment pinne 12350x59 month But nhn yesbank vazhi eduth 1.5 down payment adach baaki 11800x60 month...
@dinomathew1371
@dinomathew1371 4 жыл бұрын
Bro...pedikanda..adachu thirtho.. .njan um...loan eduthu kudugi irikkuva..maruthi indusind bank
@gsreeprasad8290
@gsreeprasad8290 5 жыл бұрын
നിലവിൽ car loan ഉള്ളവർ emi യുടെ കൂടെ കുറച് കൂടി amount അടക്കുകയാണേൽ നല്ല കുറവ് വരും.അപ്പോൾ ഉള്ള ഔട്സ്റ്റാണ്ടിങ് base chyth ആയിരിക്കും അടുത്ത emi വരുന്നത്..അഡിഷണൽ amount എപ്പോ വേണേലും adakkam(phone ബാങ്കിങ്) ഇതു കൂടുതൽ ഗുണം ചെയ്യുന്നത് nationalised ബാങ്കിനാണ്...താങ്ക്സ് Dileep.👍
@arjunjmenon
@arjunjmenon 5 жыл бұрын
Athokke bank anenkil mathram . Finance okke flat rate Anu .
@shakeelbekal4850
@shakeelbekal4850 4 жыл бұрын
Finance ellarkkum pettenn kittum.
@arjunjmenon
@arjunjmenon 4 жыл бұрын
@@shakeelbekal4850 bank loan um pettanu kittum . 1 or 2 days usually
@bodheshLalu
@bodheshLalu 4 жыл бұрын
Kotack Mahindra yil EMI യുടെ കൂടെ കുറച്ചു കൂടി amount adakkan പറ്റുമോ
@kabeerkoradan4335
@kabeerkoradan4335 5 жыл бұрын
Phone നമ്പർ എവിടെ
@karthikm7063
@karthikm7063 5 жыл бұрын
I am going to buy a scooter for my sister, I decide to buy ntorq. Going to take loan , thanks for the advice. I will keep this in mind
@fasalnm
@fasalnm 5 жыл бұрын
ഗുണ്ട ഫീൽ കിട്ടാൻ ആണോ മീശ പിരിച്ചു വച്ചതു... 😄😄😄
@unnitkumbalath
@unnitkumbalath 4 жыл бұрын
വളരെ നല്ല എപ്പിസോഡ്.. സൂപ്പർ ബ്രോ. തുടക്കക്കാരായ വാഹനപ്രേമികൾക്ക് വേണ്ടി ഒരു എപ്പിസോഡ് ചെയ്യാമോ?
@ykvlogs1995
@ykvlogs1995 4 жыл бұрын
Flat rateum dimnishinging rateum chodichu mansailakky loan edukanam, Flat rate ananengil kalvady motham intresrt kanum dimnishinging anengil EMI adkunanthainu anusaruchu interest kurayum, flat rate sadarana bankukar kuravanu parayunathu pakshe dimnishinging nu interest rate kooduthalum,ariyavuna oranlangil dimnishinging rate matre edukavolu, Kayil swarnam ondel gold loan nationalised bankil ninum agriculture loan edukua
@musthafamkv5527
@musthafamkv5527 5 жыл бұрын
ഞങ്ങൾ പ്രവാസികൾക്ഉപകാരപ്പെടുന്നവീഡിയോ
@rtube5147
@rtube5147 5 жыл бұрын
85 % ക്യാഷ് ഉണ്ടെങ്കിൽ കുറച്ച് കൂടി കാത്തിരിക്കുന്നത് ആണ് നല്ലത് അല്ലെങ്കിൽ ആരോടെങ്കിലും കടം തൽക്കാലത്തേക്ക് വാങ്ങുക , പിന്നെ ലാസ്റ്റ് പറഞ്ഞത് not the point ആണ് nationalised bank
@bibinb004
@bibinb004 5 жыл бұрын
riyas otr alu udeshiche 15 % down payment 85 % loan anu
@shamnadshahul6084
@shamnadshahul6084 5 жыл бұрын
Magma finance valare moshamaya oru company anu
@badboy7613
@badboy7613 5 жыл бұрын
നിങ്ങളുടെ ഇഷ്ട്ട വാഹനം പോളോ ആണ് എന്ന് തോന്നുന്നു അധിക വീഡിയോയിലും പോളോ പറയാറുണ്ടല്ലോ എന്റെ ഡ്രീം വെഹിക്കിൾ പോളോ ആയിരുന്നു പോളോ 3 വർഷത്തെ സ്വപ്നം പോളോ GT എടുത്തു 3 മാസം ആയി
@muhammedriyas6042
@muhammedriyas6042 5 жыл бұрын
എങ്ങനെയുണ്ട് ഭായ് GT
@badboy7613
@badboy7613 5 жыл бұрын
muhammed riyas പെർഫോമെൻസ് പൊളി ആണ് പോളോ യെ കാട്ടിലും പവർ കൂടുതൽ ഉണ്ട്
@albesterkf5233
@albesterkf5233 5 жыл бұрын
പെട്രോൾ ആണോ
@housetargeryan4011
@housetargeryan4011 5 жыл бұрын
Polo maintance kooduthal aanu . Single service 15k . Better go for figo . extra power mileage and low maintance cost
@badboy7613
@badboy7613 5 жыл бұрын
Varghese Xavier പോളോ GT പെർഫോമെൻസ് കിട്ടില്ല മൈലേജ് ഒക്കെ നോക്കാൻ ആണെങ്കിൽ വല്ല ആൾട്ടോ 800 എടുത്താൽ പോരെ മൈന്റൻസ് കുറവാ എന്റെ ഉപ്പാന്റെ അടുത്തു ഉണ്ട് പോളോ ഡീസൽ 17 മൈലേജ് കിട്ടുന്നുണ്ട്
@nithinr404
@nithinr404 4 жыл бұрын
നല്ല വീഡിയോ ബ്രോ... എല്ലാർക്കും പറ്റുന്ന അബദ്ധമാണ്.. പക്ഷെ ഒരു പ്രശ്നം പ്രശ്നം എന്താണെന്നുവച്ച ഞൻ ഒരു കാർ വാങ്ങിയിരുന്നു ഞൻ 2ബാങ്ക് ആണ് ഇതിനായി തിരഞ്ഞെടുത്തത് 1.ഇന്ഡസ്എന് ബാങ്ക് HDFC രണ്ടുപേരെയും വിളിച്ചിരുന്നു ഇൻഡസെൻ ബാങ്ക് ഇല്ല നിന്ന് 7.70% ഉം HDFC 7.10% ഉം തരാമെന്നു പറഞ്ഞിരുന്നു.. കുറവ് hdfc അല്ലെന്നു കരുതി ഞൻ അതുതന്നെ ചൂസ് cheythu..ഒരു അനിൽ എന്നാ ആളാണ് ഞനുമായി ഡീൽ നടത്തിയത്..ലാസ്റ്റ് ലോൺ rdy ആയപ്പോ ഞൻ 10% ഇന്ട്രെസ്റ് കൊടുക്കേണ്ടതായി വന്നു ചോദിച്ചപ്പോ നാറി പുന്നാരമോൻ പറഞ്ഞു അത് അങ്ങനെ.. ഇവിടെ ഇങ്ങനാണെന്നു.. ലോൺ സാൻഷൻ ആയിട്ട് ക്യാൻസൽ ആയ സിബിൽ കുറയും.. പിന്നെ പുതിയതായി അപ്ലൈ ചെയ്താൽ tym എടുക്കും.. അതൊക്കെ കൊണ്ട് അവസാനം ഞൻ edukkendivannu ... ആ chettayodew num ഞൻ ഇതിൽ ഇട്ടേക്കാം ആർക്കെങ്കിലും പണികിട്ടും മുൻപ് പ്രയോജന പെടുന്നെങ്കിൽ പെടട്ടെ
@aswins9369
@aswins9369 4 жыл бұрын
Indusand bankil 9.75% parayunnu.. Athu ok deal ano? Plz replay.
@jayamohanthampi919
@jayamohanthampi919 5 жыл бұрын
ദിലീപ് ചേട്ടാ നിലവിൽ എന്റെ കയ്യിൽ ഉള്ള ടുവീലർ റേ ആണ് അത് എക്സ്ചേഞ്ച് ചെയ്തിട്ട് സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് വാങ്ങിക്കാൻ പ്ലാൻ ഉണ്ടായിരുന്നു ഇന്നലെ ടെസ്റ്റ്‌ റൈഡ് ചെയ്തു. ഈ മാസം തന്നെ വാങ്ങിക്കാൻ ആണ് താല്പര്യം പക്ഷെ എന്റെ വണ്ടി എക്സ്ചേഞ്ച് ചെയ്താലും 20,000 മാത്രം കിട്ടുള്ളൂ പക്ഷെ emi ആണ് ഒരു പ്രശ്നം 3000 മാസം അടയ്ക്കാൻ കഴിയില്ല അങ്ങനെ ഇരുന്നപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്. ഇത് നല്ലൊരു മെസ്സേജ് ആണ്.
@arunvadakara692
@arunvadakara692 5 жыл бұрын
Private bankil flat interest alle.... nationalised bank aanu nalllath
@DileepPg
@DileepPg 5 жыл бұрын
Athe
@RaghuVN
@RaghuVN 5 жыл бұрын
Not always. If the amount is low, say 75000, they will charge flat rate of interest.
@jayan7328
@jayan7328 3 жыл бұрын
Santro LE ZIP PLUS 2002 MODEL ETHRA RUPA KITTUMM 30/06/2022 VALIDITY
@ayyoobanappadikkal4564
@ayyoobanappadikkal4564 2 жыл бұрын
ദിലീപിൻ്റെ വാട്സാപ് നമ്പർതരുമോ
@മഹാകവിഅർജുനൻ-വ1യ
@മഹാകവിഅർജുനൻ-വ1യ 4 жыл бұрын
വളരെ ഉപകാരപ്പെടുന്ന വീഡിയോ താങ്ക്യൂ ബ്രോ...
@wayofbharat
@wayofbharat 5 жыл бұрын
സഹോ ഇതിൽ ചോദിക്കാൻ പറ്റുമോ എന്ന് അറിയില്ല എങ്കിലും ചോദിക്കുവാണ് പുതിയ 3ബുള്ളറ്റ് 350 x എങ്ങിനെ ഉണ്ട് അതിൽ നമ്മുടെ ക്ലാസിക് ന്റെ ഒക്കെ wheel കയറ്റാൻ പറ്റുമോ അവര് മഡ് ഗാർഡ് ഒക്കെ കുറച്ചു താഴ്ത്തി ആണ് വെച്ചിരിക്കുന്നത് എന്നു അറിഞ്ഞു അതുകൊണ്ട് wheel മാറ്റി വെയ്ക്കാൻ പറ്റുമോ വണ്ടി എങ്ങിനെ ഉണ്ട് സർവിസ് കോസ്റ്റും കാര്യങ്ങളും ഒക്കെ ഒന്നു പറയാമോ...
@Ash-zb3oi
@Ash-zb3oi 5 жыл бұрын
hai dileep a sub from kasrod
@jinumathew6077
@jinumathew6077 5 жыл бұрын
Vehicle loan edukkumbo athinte koode avaru edupikkunna insurance......loan adavu theerumbo entha athinu sambikkua ?? aa adacha cash engotta pokaru?? nammal adacha amount oru benefit illathe pokuano?? .....Athine patti ariyuo.....
@shijin3642
@shijin3642 4 жыл бұрын
ഞാൻ 1st ബുള്ളറ്റ് എടുത്തു ജോലിയ്ക് പോയ് 80k ഒപ്പിച്ചു ബാക്കി 50 k മാല പണയം വെച്ച് full റെഡി ക്യാഷ്‌ കൊടുത്തു ബട്ട് ക്രഷ് ഗാർഡ് പറ്റിച്ചു 3500 എടുത്തു പിന്നെ 1വർഷം യൂസ് ചെയ്തു കൊടുത്തു1 ലക് കിട്ടി പിന്നെ നെക്സ്റ്റ് ഇപ്പോൾ v3 എടുത്തു കൈയിൽ 1 ലക് ബാക്കി വിഡും മാല വെച്ചു 50 k എടുത്തു പിന്നെ 20 k ചിട്ടി അടിച്ചു റെഡി ക്യാഷ്‌ ബൈക്ക് എടുത്തു my ബ്രദർ പോയ് ലോൺ കൊടുത്തു ബുള്ളറ്റ് എടുത്തു 1.30 lak ഉള്ള ബൈക്ക് ഫുൾ അടച്ചു തീരുമ്പോൾ .1.70 അകും ഇതിനു ഇടയ്ക് കാർ എടുക്കാൻ ചോദിച്ചു അവർ വീട്ടിൽ വന്നു ....അതാ ഈ ക്യാഷ്‌ ഉള്ളപ്പോൾ ഇവർ വരും ബട്ട് ഒരു തവണ പോയാൽ പലിശ കയറി ഒരു പരിവം അകും
@AmalB453
@AmalB453 Жыл бұрын
Number evide?
@yoosufkyoosufk6462
@yoosufkyoosufk6462 4 жыл бұрын
ദിലീപ് ഒരു നല്ല അറിവാണ് താങ്ക്സ്
@vipinsm8829
@vipinsm8829 4 жыл бұрын
ബ്രോ നമ്പർ എവിടെ??
@miduminuabu2834
@miduminuabu2834 5 жыл бұрын
ക്ഷമയാണ് ജീവിതം
@jithusubashbabu7679
@jithusubashbabu7679 5 жыл бұрын
Insurance cheating : Instead v can get quote from direct insurance agent and compare cheytu nokkaam. Guranatee.. TESE company sale man ll quote for us 25-30k extra.. I checked for creta and tey quote me 81000 for insurance. But premium is less than 30000.
@sidheeqakbar3942
@sidheeqakbar3942 4 жыл бұрын
ഞാൻ ഇന്നസെന്റ് ബാങ്കിൽ satisfied ആണ്
@musthafakalakkalvellila5554
@musthafakalakkalvellila5554 4 жыл бұрын
Njaanum
@navaneethj777
@navaneethj777 4 жыл бұрын
Tata altroz XT eduthal kollamennund.. Kuranja EMI and interset scheme varunna ethelum finance suggesr cheyyamo
@salamozhukur1185
@salamozhukur1185 5 жыл бұрын
ചിന്താവിഷ്ടയായ ഈ ഞാൻ , ഹാവൂ രക്ഷപ്പെട്ടു . ലോൺ എടുക്കാനുള്ള പൂതി തന്നെ തീർന്നു
@omanlife40
@omanlife40 5 жыл бұрын
*Daa dileepe..ne ee vandi showroom il ninnum exchange cjeyyumpol sradhikkenda karyangal parayedaaa... As dutha vedio..njhan Ashiq from Muscat pravasi.*
@anchalvipin
@anchalvipin 5 жыл бұрын
ഞങ്ങൾ പ്രവാസികൾക്ക് വളരെ ഉപയോഗപ്രതമാണ്....നിങ്ങളുടെ ഈ വിലപ്പെട്ട ഉപദേശം... നന്ദി... നന്ദി..
@romanticwatsappstatus6361
@romanticwatsappstatus6361 5 жыл бұрын
ഇങ്ങൾ മുത്താണ് dhileeb
@munsiraameerlivelife2439
@munsiraameerlivelife2439 5 жыл бұрын
എന്റെ പൊന്ന് ഭായ്...😘😘😘 ഞാൻ ജസ്റ്റ്‌ രക്ഷപെട്ട്
@abey1257
@abey1257 5 жыл бұрын
ബ്രോ . . അനുഭവം പറയ്. ഇനി ഉള്ളവർ എങ്കിലും പണി കിട്ട തിരിക്കട്ടെ
@Vipinzindhu
@Vipinzindhu 5 жыл бұрын
Two wheeler nte finance chetyan Nationalized bank ne സമീപിക്കാൻ സാധിക്കുമോ?
@yhwhtv4777
@yhwhtv4777 Жыл бұрын
ഞാൻ ഇപ്പോൾ പെട്ടേനെ... Tq bro
@fabstory3884
@fabstory3884 4 жыл бұрын
Ford Figo എടുത്താൽ കുഴപ്പം ആകുമോ
@noufalap7076
@noufalap7076 5 жыл бұрын
Dileep bro 👍
@muhammedfarshin1607
@muhammedfarshin1607 5 жыл бұрын
Whatsupil mesg അയച്ചിട്ട് ഒരു വിവരം ഇല്ലല്ലോ എന്ത് പറ്റി
@secretvibes9275
@secretvibes9275 3 жыл бұрын
Phone no undo tharo
@abhinvijayasingh
@abhinvijayasingh 4 жыл бұрын
2 വീലർ എടുത്തു മെത്തം പൈസയും അടച്ചിട്ടും ഫിനാൻസ്കാർ പേപ്പർ തരാത്തവർ ലൈക് അടിച്ച ശേഷം ഏത് ഫിനാൻസ് എന്ന് കമൻറ്റ് ചെയ്യുക
@latheefmon2105
@latheefmon2105 4 жыл бұрын
ചോളാ മണ്ഡലം ഫിനാൻസ്
@pubggamers3284
@pubggamers3284 3 жыл бұрын
Number thaaye description l ilalo
@sreerag1741
@sreerag1741 4 жыл бұрын
ശ്രീറാം ഫിനാൻസിൽ നിന്ന് ഞാൻ ഒരു ലോൺ എടുത്തു 6 തവണ മുടക്കം വരാതെ അടച്ചു. പിന്നീട് 2 EMI മുടങ്ങി, മുടക്കം വന്നതിനു ശേഷം ബാക്കിയുള്ള EMI ബാങ്കിൽ അടക്കാതെ ഫിനാൻസ് ഓഫീസിൽ നേരിട്ട് അടച്ചു തീർത്തു. NOC ചോദിച്ചപ്പോൾ ബാങ്കിൽ 14000 രൂപ Boucing charge ഉണ്ട് അതും കൂടി അടച്ചാൽ NOC തരാമെന്നാണ് അവർ പറയുന്നത്. ഇതു അടക്കാതെ NOC കിട്ടാൻ എനിക്ക് വല്ല വഴിയും ഉണ്ടോ...??
@noufalfedora600
@noufalfedora600 4 жыл бұрын
Volume വളരെ കുറവാണ്
@nithinjoseph8277
@nithinjoseph8277 5 жыл бұрын
Number evide?
@smellclub
@smellclub Жыл бұрын
വളരെ ബ്ബാകാരപ്പെട്ട വിഡിയോ ബ്രോ
@hassanakd7169
@hassanakd7169 Жыл бұрын
Bro കോൺട്രാക്ട് nuber തരോ
@sharfue8467
@sharfue8467 2 жыл бұрын
Hdfc bank കുറിച്ചു അഭിപ്രായം പറഞ്ഞു തരുമോ
@juraijkpkd2680
@juraijkpkd2680 5 жыл бұрын
1 ലക്ഷം കൊടുക്കുകയാണെങ്കിൽ. Alto 800 ന് തന്നെ എന്നോട് 75000ഇന്ട്രെസ്റ് വരുമെന്ന് പറഞ്ഞു
@nirmal8075
@nirmal8075 5 жыл бұрын
വീഡിയോ കാണുന്നതിന് മുൻപ് തന്നെ dislike അടിക്കുന്നവന്മാരെ എന്ത് ചെയ്യാനാണ്..
@DileepPg
@DileepPg 5 жыл бұрын
Adikkate machane like adikan nigale polullavar undalo
@puntoevo
@puntoevo 5 жыл бұрын
പുള്ളിയെ നേരിട്ട് അടിക്കാൻ പറ്റാത്തവർ ആയിരിക്കും dislike അടിക്കുന്നത്
@thomasjohn16348gmail.com-_
@thomasjohn16348gmail.com-_ 5 жыл бұрын
Good
@afnasafnas676
@afnasafnas676 5 жыл бұрын
Finance kodkunna aalugalaerykum😂😂😂
@fazpa8963
@fazpa8963 5 жыл бұрын
അതൊക്കെ വണ്ടി ബ്രോക്കർ മാരായിരിക്കും..
@laijujames9338
@laijujames9338 5 жыл бұрын
ദിലീപേ ബെസ്റ്റ് ഇൻഫൊർമേഷൻസ്..... ♥️♥️ഉപകാരപ്പെട്ടു... നന്ദി....
@SFROFRO-if4xj
@SFROFRO-if4xj 5 жыл бұрын
എല്ലാവരും നാഷണലൈസ്ഡ് ബാങ്കിൽ നിന്നും മാത്രമേ ലോൺ എടുക്കാവൂ പ്രൈവറ്റ് ഏജൻസികളുടെ പലിശ നിരക്ക് വളരെ കൂടുതൽ ആണ്
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 жыл бұрын
Correct bro 😍😍😍
@jithinkv1583
@jithinkv1583 4 жыл бұрын
Natinalized bank il epo diminished rate scheme ella..avar athu nirthi..also pre closure penalty und..
@midhu8721
@midhu8721 4 жыл бұрын
@@jithinkv1583 central bank of india try cheyyu. Interst rate um kuravund
@jithinjoy3144
@jithinjoy3144 5 жыл бұрын
Diminishing interest private financiersum tharunnund... Pinne loan eduthitt full period theerunnathinu mumb motham adachu theerkkan pattumenkil diminishinginekkal nallath flat aanu... Karanam appol balance ulla periodinu interest adakkanda .. diminishing anenkil full periodinte interest adakkendi varum..
@dr.noufal4562
@dr.noufal4562 5 жыл бұрын
Diminishing nnokke verum vakkanu bro ...ellam flat aanu
@secretspeaker4465
@secretspeaker4465 Жыл бұрын
Who told Private Banks like HDFC, ICICI, AXIS, എല്ലാം Diminishing കൊടുക്കില്ല എന്ന്. I bought loan from HDFC based, on Diminishing
@shanavasmannath3969
@shanavasmannath3969 5 жыл бұрын
നിങ്ങളുടെ ഒരു ഹെല്പ് വേണം. ഒന്ന് നമ്പർ send ചെയ്യുമോ
@AliAli-qi5sx
@AliAli-qi5sx 4 жыл бұрын
Number tarumo
@ranjithperambra4221
@ranjithperambra4221 2 жыл бұрын
Bro അടിപൊളി ഇത് ഒരുപാട് പേർക്ക് ഉപകാരപ്പെടും tanks bro
@butwhy6475
@butwhy6475 2 жыл бұрын
Bro. Njn oru വണ്ടി ലോൺ chythu എടുത്തു.. ഇപ്പോ തിരിച്ചു അടക്കാൻ സാധിക്കുന്നില്ല.. എനിക്ക് ഈ വാഹനം ഫിനാൻസ് കമ്പനി യ്ക്ക് surrender ചെയ്യാൻ പറ്റുമോ???
@jpsworld108
@jpsworld108 5 жыл бұрын
ലോണ് എടുക്കാൻ സർക്കാർ ബാങ്കിനെ സമീപിക്കുക അല്ലെങ്കിൽ ജില്ലാ സഹകരണ ബാങ്ക്
@ariyapedathanjninnumenikkg348
@ariyapedathanjninnumenikkg348 3 жыл бұрын
Bro number sent cheyyumo
@christ-infinity
@christ-infinity 5 жыл бұрын
Standard 350 500 kms mukalil vannaal free service cut aavumo bro.. service centre ill ethumbol ekadesham 600 kms aavum .
@ktshamee7
@ktshamee7 5 жыл бұрын
വളരെ ഉപകാരപ്രദമായ പോസ്റ്റ്👌welldon dileep sir
@anandut8981
@anandut8981 4 жыл бұрын
Bro ഞൻ ജോലിക് ട്രൈ ചെയ്യാന്.. തത്കാലം പെയിന്റിംഗ് വർക്ക്‌ നു പോണു.. പണി കൊറവ് ആണ്.. കയ്യിൽ സേവിങ്സ് ഒന്ന്നുമില്ല.. ഒരു ബൈക്ക് എടക്കണം എന്നുണ്ട്.. ഇപ്പോത്തെ ബൈക്ക് കംപ്ലയിന്റ് ആയി..ഇനി ഇപ്പോ Tvs apache 160 4v anu എടുക്കണേ.. Bs4 തന്നെ വേണം.. അതാണേൽ marach ആവുമ്പോളേക് സ്റ്റോക്ക് തീരും.. അത് കൊണ്ട് ലോൺ നു നോക്കാനുള്ള പ്ലാൻ ആണ്.. ഗൂഗിൾ ചെയ്ത് നോക്കിയപ്പോ bank of india തരക്കേടില്ല.. പലിശ കൊറവ്.. Dimnishing ആണ്.. ഇന്റെ തീരുമാനം തെറ്റാണോ.. പറഞ്ഞു തരോ?
@indian6346
@indian6346 4 жыл бұрын
ഏറ്റവും സൂക്ഷിക്കേണ്ടത്. എക്സിക്യുട്ടീവുകളേ. HDFC യുടെ കൊല്ലം ശാഖയിൽ നിന്നും എനിക്ക് ഇവൻമാരിൽ നിന്നും എനിക്ക് പണി കിട്ടി. അവസാനം പോലീസിൽ compliant ചെയ്യും എന്നു മനസിലായപ്പോഴാണ് അവരുടെ പണി അവസാനിച്ചത്.( എല്ലാവരും അല്ല Kട്ടോ.)
@vijjualltechmalayalam1029
@vijjualltechmalayalam1029 2 жыл бұрын
Nannaayirunnutta.....
@weekendridesrwanda5257
@weekendridesrwanda5257 2 жыл бұрын
Hello Dileep,ഞാൻ ആവശ്യപ്പെടാതെ അവർ എന്റെ അക്കൗണ്ട് നു പൈസ EMI എടക്കാതെ mauratarium ആക്കി. ഇപ്പോ അവർ (ചോലാമണ്ഡലം ഫിനാൻസ് ) ആ amount ന്റെ intrest ചോദിക്കുന്നു. ഞാൻ എങ്ങനെ ആണ് പ്രതികരിക്കണ്ടത്?? വെഹിക്കിൾ ലോൺ ആണ്. നിയമാവശം അറിയുന്നവർ പറഞ്ഞു തന്ന് സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
@pradeepm3964
@pradeepm3964 3 жыл бұрын
Bro number evide
@shazshaz3234
@shazshaz3234 5 жыл бұрын
Ningalude. Nambar onnu tharuvo
@mj8011
@mj8011 3 жыл бұрын
എനിക്ക് 2.5 ന്റെ bike എടുക്കാനാണ്.1.5 കൈയിൽ ഉണ്ട്.1 lakh nationlised ബാങ്കിന് ലോൺ കിട്ടുമോ?
@nishadnishad4160
@nishadnishad4160 4 жыл бұрын
നിങ്ങളുടെ സർഫേസി act നെ പറ്റിയുള്ള video കണ്ടു... എനിക്ക് ഒരു car ലോൺ ഉണ്ട് അതിൽ (10080×3)30240/- പെന്റിങ് ഉണ്ട്... Ini ലോൺ 20month koodi ബാലൻസ് ഉണ്ട്..... 40month ആണ് thottal emi month..... ബാങ്കിലെ എക്സിക്യൂട്ടീവ് വിളിച്ചു ഭീഷണിപെടുത്തി.. വീട്ടിൽ വന്നു പ്രശ്നം ഉണ്ടാക്കി.... കേസ് ഫയൽ ചെയ്യും... കാർ എടുത്തു കൊണ്ട് പോകും എന്നെല്ലാം പറഞ്ഞു.... ഒരു പേപ്പറിൽ സൈൻ വാങ്ങിച്ചു പോയി... അതെ ലെറ്റർ രണ്ടു ദിവസം കഴിഞ്ഞപ്പോൾ രെജിസ്റ്റഡ് ആയി വന്നു.... ഈ മാസം 20ആം തിയതി ക്ക് ശേഷം പെന്റിങ് amound മുഴുവൻ അടക്കാം എന്ന് പറഞ്ഞിട്ടും അവർ കേൾക്കുന്നില്ല.... ഞാൻ എന്തു ചെയ്യണം..... Pls reaplay.... Pls give me ur no....
@painkalvly1777
@painkalvly1777 2 жыл бұрын
Loan adav mudagiyal bouns charj yenn paranj private bank 1000 rupa masam extra vedikkum last.
@pzrmur
@pzrmur 3 жыл бұрын
അടക്കാൻ ഒരു മാർഗവും ഇല്ല - ജയിലിൽ കിടക്കാൻ തയ്യാറാണ്- അത് നടക്കോ
@subeeshkumar223
@subeeshkumar223 5 жыл бұрын
Spr dhileep bro valareyadhikam upakaarapradhamaaya vedeo..
@satheeshbabu6302
@satheeshbabu6302 4 жыл бұрын
I like your videos I have a request Do a video about to know. If our vehicles has a small accident and major accident. And sometimes some small paint scratches accident occurred. What must we can do. Explain. It will be very useful for new purchase ing owners. I am waiting. Thanks
@helenrajani3323
@helenrajani3323 4 жыл бұрын
Activa5G yude loan onnu parayamo
@ashrafkottappally7575
@ashrafkottappally7575 5 жыл бұрын
Renault triber വണ്ടിയെ പറ്റി എന്താണ് നിങ്ങളുട അഭിപ്രായം
@habi780habi5
@habi780habi5 5 жыл бұрын
Sree ram financil loan edth life long ad theerumenn enik thonnunnilla athraykum interest koodudalanu
@nisam1637
@nisam1637 4 жыл бұрын
Taxi car ആണോ
@a-j6099
@a-j6099 5 жыл бұрын
Bro second hand vandi edukumbol entha chayandi
@afnasafnas676
@afnasafnas676 5 жыл бұрын
Lon edan udheshikndo
@AnsilAcHu-qt6mf
@AnsilAcHu-qt6mf 5 жыл бұрын
Dileep bayi mobile number onnu paryo??
@jibin8345
@jibin8345 2 жыл бұрын
Loan ready aayi eppola showroom karkk paisa transfer cheyyenda bro
@irshadirshu574
@irshadirshu574 5 жыл бұрын
Enik duke 200 edukkanam ennund. Ingal paranja polea down payment koottan veandi wait cheayya
@dr.noufal4562
@dr.noufal4562 5 жыл бұрын
Pwoli vandi aanu..njnm ee week edkanam
@irshadirshu574
@irshadirshu574 5 жыл бұрын
Poli bro
@romanticwatsappstatus6361
@romanticwatsappstatus6361 5 жыл бұрын
ഈ ചതി എനിക്കും പറ്റിയിട്ടുണ്ട്... വണ്ടി ലോണിൽ എടുത്ത് കുറച്ച് മാസങ്ങൾക്കുള്ളിൽ ഫുൾ എമൗണ്ട് അടച് ക്ലോസ് ചെയ്യാൻ പോയപ്പോൾ വലിയ ഒരു എമൗണ്ട് പലിശ കൊടുക്കേണ്ടി വന്നു
@ashikreji5869
@ashikreji5869 5 жыл бұрын
Chetttai njn v3 medikan plan so athinu onroad price 1.69 at kottayam 1.ente. kail ipam 60k und read kodukan back emi kodukanaa ethu finance akum nalathu.. 3years annu adave varune..on reply parayavoo ettavum kuravr interest varune ethu finance annu
@vipingopidas6996
@vipingopidas6996 5 жыл бұрын
Indusind bank chei
@vipingopidas6996
@vipingopidas6996 5 жыл бұрын
V3. 1.69 nu kittilla. MT Aanu 1.69
@zainulabi9822
@zainulabi9822 4 жыл бұрын
Anta lone car. Kazhinnal njan bankkarod enthokka. Vagikkanam. Loan finished ennnu. Ariyan.
@anuboscobosco7628
@anuboscobosco7628 3 жыл бұрын
Bro aaaa personal mobile number onnu tharamo..
@mohammedshamsudeen5997
@mohammedshamsudeen5997 5 жыл бұрын
ഞാൻ ഒരു പ്റവാസിയാണ് ആറ് വർഷം മുൻപ് എനിക്ക് ഒരു ചതിപറ്റി. വെക്കേഷന് ചെന്നപ്പോൾ പെട്ടെന്ന് വണ്ടി കിട്ടാൻ വേണ്ടി എല്ലാം സമ്മതിച്ചു. പക്ഷെ പിന്നീട് ആണ് നമ്മളെ വലിപ്പിച്ചത് മനസ്സിലായത്. ഐ സി ഐ സി ബാങ്ക്. ഏജൻട് കളിച്ച കളി ആയിരുന്നു. ദിലീപ് പറഞ്ഞത് പോലെ പ്റവാസികളെ പറ്റിക്കാൻ ഇതുപോലെ കുറെ മാഫിയാകൾ നാട്ടിൽ ഉണ്ട്. സൂക്ഷിക്കുക. 👍
@MaheshKumar-tc8nn
@MaheshKumar-tc8nn 5 жыл бұрын
ഞാനും പെട്ടു icici 375000 എടുത്തു 9333 വെച്ച് 60തവണ
@mallupetsworldpetlovers7822
@mallupetsworldpetlovers7822 3 жыл бұрын
Bro .ഞാന്‍ HDFC car loan എടുത്തു 2lack .പലിശ മാത്രം 80000/- (5 year ഏക്ക് 4% inte ) ഇപ്പോള്‍ 3year ആയി അടച്ചുകൊണ്ടിരിക്കുന്നു,ഇനി ബാക്കി തുക ഒറ്റ അടവിന് തീര്‍ത്താല്‍ എന്തേലും ബെനിഫിറ്റ് കിട്ടുമോ ?
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 47 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2,2 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 47 МЛН