പുതിയ വണ്ടി എടുക്കുമ്പോൾ വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട 3 കാര്യങ്ങൾ ഇവയാണ്

  Рет қаралды 340,270

Dileep Pg

Dileep Pg

5 жыл бұрын

Пікірлер: 876
@hussainhussain1615
@hussainhussain1615 5 жыл бұрын
താങ്കൾ വളരെ ഉപകാരമുള്ള കാര്യങ്ങളാണ് പറയുന്നത് എന്നാലും സാദാരണക്കാർക്ക് ഇതൊന്നും എത്ര ശ്രദ്ധിച്ചാലും മനസിലാകില്ല അബദ്ധം സംഭവിക്കാൻ സാധ്യതയുണ്ട് ഞാൻ ഒരുകാര്യം പറയാൻ പോകുന്നത് താങ്കൾ അല്ലങ്കിൾ താങ്കെളെ പോലുള്ളവർ നേരിട്ട് സഹായിക്കാൻ മുന്നോട്ട് വന്നു കൂടെ ?അത് വലിയ ഉപകാരമുള്ള പ്രവർത്തിയാകും താങ്കൾ കുടുംബമായി ജോലി ചെയ്ത് ജീവിക്കുന്നയാളാണ് എല്ലാരുടെ പിറകേയും ദിവസവും നടന്നാൽ കുടുംബം പട്ടിണിയാകും അതും പാടില്ല അതിന് ഇന്ന വണ്ടിക്ക് ഇത്ര രൂപ ഉദാ: ബൈക്ക് 100O കാറ് 2OOO എന്ന രീതിയിൽ ഒരു ദിവസക്കൂലി തീരുമാനിക്കാവുന്നതാണ് 5 ലക്ഷം മുടക്കി വണ്ടി വാങ്ങുന്നയാൾക്ക് 20 OOഒരു ഭാരമാകില്ല മറിച്ച് 2 ലക്ഷത്തിന്റെ പ്രയോജനം ഉണ്ട് താനും ഒന്നു ശ്രമിച്ചു കൂടെ ?
@DileepPg
@DileepPg 5 жыл бұрын
Vythasthmaya kazchapad
@hussainhussain1615
@hussainhussain1615 5 жыл бұрын
ദിലീപ് ഞാൻ കാര്യമായ് പറഞ്ഞതാണ് താങ്കൾക്ക് എന്തുകൊണ്ട് ശ്രമിച്ചുകൂടാ ?
@rejikumbazha
@rejikumbazha 5 жыл бұрын
@@DileepPg Motor Vehicle Consultancy
@aanishmuhammed2563
@aanishmuhammed2563 5 жыл бұрын
അത് താങ്കൾ പറഞ്ഞത് ശെരി ആണ്
@DileepPg
@DileepPg 5 жыл бұрын
Sramikam
@rtube5147
@rtube5147 4 жыл бұрын
ഒരു ചാനൽ തുടങ്ങി കുറേ subscribers ഉണ്ടാക്കി വരുമാനം ഉണ്ടക്കുന്നതിലുപരി അനീതിക്കെതിരെയും പ്രവാസികൾക്കും വേണ്ടിയുള്ള താങ്കളുടെ പോരാട്ടത്തെ അഭിനന്ദിക്കുന്നു 👍👌
@CHANNELJD
@CHANNELJD 4 жыл бұрын
Athaanu
@sadhikalisadhikali918
@sadhikalisadhikali918 3 жыл бұрын
സൂപ്പർ
@anoopramanilayam
@anoopramanilayam 5 жыл бұрын
ഒരുപാട് നന്ദി ദിലിപെ ഞങ്ങളെപോലുള്ളവരുടെ കൂടെ നിന്ന് പ്രതികരിച്ചതിന് ഒരു പ്രവാസി
@sreejithkolathur3259
@sreejithkolathur3259 3 жыл бұрын
അതേ
@thulasinad868
@thulasinad868 Жыл бұрын
Very gud
@swalahpgm352
@swalahpgm352 5 жыл бұрын
ഇങ്ങള് പൊളിയാണ്‌ മാൻ.. മുന്നോട്ട് പോകുക.. നമ്മളൊക്കെയുണ്ട് കൂടെ...
@alraas1238
@alraas1238 5 жыл бұрын
2:48 എൻ്റെ പൊന്നോ ഓർമ്മിപ്പിക്കല്ലേ അത് കണ്ടാൽ പിന്നെ ആരും വണ്ടി എടുക്കില്ല
@abey1257
@abey1257 5 жыл бұрын
ദിലീപ് തന്റെ ചങ്കൂട്ടത്തിന് ഒരു like.
@drogvinod
@drogvinod 5 жыл бұрын
വളരെ ശരിയാണ് 2-3 വണ്ടികൾ എടുത്തിട്ടുണ്ട് അവസാന നിമിഷം അടിച്ചു പിരിയേണ്ടി വന്നിട്ടുണ്ട് .. തമ്മിൽ ഭേദം മാരുതിയാണ് എന്നതാണ് അനുഭവം
@sreelalcrvishnumangalam5579
@sreelalcrvishnumangalam5579 5 жыл бұрын
വളരെ ഉപകരമുള്ള വീഡിയോ, ഡയലോഗിന് പഞ്ച് വരാൻ തുടങ്ങിയിട്ടുണ്ട്. (കോഴികൊടുള്ള ചങ്ക്)
@praveenfrancisjames5914
@praveenfrancisjames5914 5 жыл бұрын
കോഴി !,😁
@DileepPg
@DileepPg 5 жыл бұрын
facebook.com/1105130487/posts/10217834821677959?s=100003274263195&sfns=mo
@DileepPg
@DileepPg 5 жыл бұрын
@jain aa linkil keri nokk enit ..igot ondakiya mathi ta
@sulthanff1541
@sulthanff1541 5 жыл бұрын
ഞാൻ ഒരു പുതിയ കാർ വാങ്ങുവാൻ പോകുന്നു എകസ്ട്ര ഫിറ്റിംഗ് എന്ന് പറന്നു ഒരു ചാർട്ട് തന്നു ഞാൻ അതിൽ നിന്നും വല്ലതും വാങ്ങണമെ
@arfu1541
@arfu1541 5 жыл бұрын
Honda യാണ് ഏറ്റവും കൂതറ shwaroom.....💖പറ്റികൾ ഉസ്താദ്
@anzerrasheed5061
@anzerrasheed5061 5 жыл бұрын
Vision honda പരകൂറ Premier honda avante tanta... 🥵
@dennisjacob7781
@dennisjacob7781 5 жыл бұрын
Ano?.....athrekum moshamano
@robmatkrl1
@robmatkrl1 5 жыл бұрын
@@anzerrasheed5061 സംഭവം ഒന്ന് വിശദീകരിക്കാമോ ?
@robmatkrl1
@robmatkrl1 5 жыл бұрын
സംഭവം ഒന്ന് വിശദീകരിക്കാമോ ?
@anzerrasheed5061
@anzerrasheed5061 5 жыл бұрын
@@robmatkrl1 service ഒടുക്കത്തെ ഉടായിപ്പ് ആണ്. Free serviceil water wash മാത്രം. ചെറിയ പണികൾക്ക് വളരെ വലിയ bill.... ചെറിയ ഒരു പോറൽ മാറ്റാൻ 7000രൂപ. വണ്ടിക്ക് എന്തു പറ്റിയാലും driving habit ഇന്റെ കുഴപ്പം.. ഇൻഷുറൻസ് കാരുമായി ചേർന്ന് നമ്മളെ ഊംബികും.. തൊട്ടാലും പിടിച്ചാലും warranty കളയും. Service date kittaan 2 week. 😠😠😤😤
@MrJosxavier
@MrJosxavier 5 жыл бұрын
താങ്കൾ പറഞ്ഞ മിക്ക കാര്യങ്ങളും വളരെ ശരിയാണ് ഇനിയും ഇതുപോലുള്ള നല്ല സന്ദേശങ്ങൾ പ്രതീക്ഷിക്കുന്നു
@MrJosxavier
@MrJosxavier 5 жыл бұрын
കാർ സർവീസുമായി ബന്ധപ്പെട്ട് ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുമോ
@najeebebrahim4287
@najeebebrahim4287 5 жыл бұрын
Polikk bro full support..I'm waiting
@anandhu_ps
@anandhu_ps 5 жыл бұрын
Very Helpful informations...Thanks Brother 👍
@jazinhussain5905
@jazinhussain5905 5 жыл бұрын
oru sadaranakkaaranayittulla avatharanam👍🏻❤️❤️❤️❤️❤️
@shakircherukode8381
@shakircherukode8381 4 жыл бұрын
താങ്കൾക് ഒരു ബിഗ് സല്യൂട്ട്, വളരെ നല്ല ഒരു കാര്യമാണ് പറഞ്ഞത്
@mathewsgeorge9069
@mathewsgeorge9069 4 жыл бұрын
വളരെയധികം ഉപകാരപ്രദമായ അറിവുകൾ നന്ദി Dileep !!
@rajeshrajan41
@rajeshrajan41 5 жыл бұрын
Exactly correct bro. Carry on your good work...
@manavalan788
@manavalan788 5 жыл бұрын
താങ്കൾ സൂപ്പറാണ്.👍👍👍👍👍
@anretheesh
@anretheesh 4 жыл бұрын
വളരെ ഉപകാരപ്രദമായ വിവരങ്ങൾ പറഞ്ഞു തന്നത്, നന്നായിട്ടുണ്ട് 👍
@rijoraj8133
@rijoraj8133 4 жыл бұрын
ഇങ്ങള് പോളിയാണ് ബ്രോ... തികച്ചും ഉപയോഗപ്രദമായ വീഡിയോ......
@kaykar1801
@kaykar1801 4 жыл бұрын
well said bro...ningalkkenkilum pravasikalude avasthakal manassilakunundallo..thanks
@jayakrishnanb2631
@jayakrishnanb2631 5 жыл бұрын
Adipoly bro..... njanum oru prevaasiyaanu.....Thanks.
@sumeeshkumar1842
@sumeeshkumar1842 4 жыл бұрын
സൂപ്പർ സർ **thank u for your valuable information ***
@sijoputhooran1001
@sijoputhooran1001 5 жыл бұрын
വളരെ നന്ദി... സർ ജി.....
@babujithin7825
@babujithin7825 4 жыл бұрын
ദിലീപ് ഇത്രയും വലിയ അറിവ് ഞങ്ങൾക്ക് നൽകിയതിന്ന് വളരെ നന്ദി 🙏ധൈര്യമായി മുന്നോട്ട് പോകുക,,,, എല്ലാ വിധ പിന്തുണയും ഉണ്ടാക്കും,,,, 👍
@motorcyclediariesbyrk6859
@motorcyclediariesbyrk6859 5 жыл бұрын
Reality anu bhai mmalum undayirunnu kurachusamayam showroom executive ayitt. Good keep it up 👍👍👍
@user-zf6yz2ng9o
@user-zf6yz2ng9o 4 жыл бұрын
ദിലീപേട്ടാ വളരെ ഉപകാരപ്രദമായ വീഡിയോ ,thank u
@watsonrousseau5425
@watsonrousseau5425 5 жыл бұрын
Great information dileep..tnx
@saimuralidharan4964
@saimuralidharan4964 5 жыл бұрын
നിങ്ങൾ പറഞ്ഞത് ശരീയാണ്. ഇതുപോലെ എന്റെ ബ്രദർ പറ്റിക്കപ്പെട്ടിട്ടുണ്ട്.
@nisam1637
@nisam1637 5 жыл бұрын
എങ്ങനെ
@asainarasainar9155
@asainarasainar9155 5 жыл бұрын
ഈ വീഡിയോ ഞാൻ രണ്ടു പ്രാവിശ്യം കണ്ടു അടിപൊളി വീഡിയോ ദിലീപ്
@DileepPg
@DileepPg 5 жыл бұрын
Thank u
@rijilalakkadan8145
@rijilalakkadan8145 4 жыл бұрын
Valare informative aaya oru video aayirunnu..... Thank you.. Aarum ithuvare open aayi parayatha karyangal aanu bro ningal pareenathu/parayan madikkunna ... Keep going...👍🏼
@anildas.p6846
@anildas.p6846 4 жыл бұрын
ശരിയാണ് ശെരിക്കും നടക്കുന്ന കാര്യങ്ങൾ ആണ്... ദിലിപ് നല്ല കാര്യങ്ങൾ തങ്കൽ ചെയ്യുന്നത്....
@sreejith_kottarakkara
@sreejith_kottarakkara 3 жыл бұрын
വളരെ ഉപകാര പ്രദമായ ഒരു വീഡിയോ കണ്ടു..... Thanks for your information എന്ന്, ഒരു സൗദി പ്രവാസി
@najmudheen4290
@najmudheen4290 5 жыл бұрын
വളരെ യൂസുഫുൽ ആയ വീഡിയോ നന്നി ബായ്.
@Rathishnair83
@Rathishnair83 4 жыл бұрын
ബ്രോ ഞാൻ ഒരു പ്രവാസി ആണ്. വണ്ടി മേടിക്കണം എന്ന് കരുതിയതാണ്.. ഇനി മേടിക്കുന്നില്ല. Rent a car mathi.. no tension. Thanks !
@arjuns9008
@arjuns9008 5 жыл бұрын
valare nalla topic itharathil ulla videos iniyum pratheekshikkunnu...
@DileepPg
@DileepPg 5 жыл бұрын
Ok
@AjayKumar-fd9mv
@AjayKumar-fd9mv 5 жыл бұрын
വളരെ നന്ദി
@ansariansari5659
@ansariansari5659 4 жыл бұрын
ഇത് പറഞ്ഞു തന്നതിന് നന്ദി നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ
@mohammedrafeek8452
@mohammedrafeek8452 5 жыл бұрын
Bro ... Pravasigalodulla taangalude sneha vaak.. tangaan pattunilla..😭 super information bro ...keep it up...
@pranavk9676
@pranavk9676 5 жыл бұрын
5:20 സത്യമാണ് ബ്രോ...ഒരുപാട് കണ്ടിട്ടുണ്ട്...അതൊക്കെ കണ്ടാൽ ചങ്ക് തകരും...!!
@rafeequethottayi9663
@rafeequethottayi9663 5 жыл бұрын
Thanks macha ni parajathonnum arum sredikkarilla
@melvinthomas8038
@melvinthomas8038 4 жыл бұрын
This is a very useful video ...Thank you bro❤️👍
@Thrissur2022
@Thrissur2022 5 жыл бұрын
Kidu video bro....
@dr.lijokurian8881
@dr.lijokurian8881 5 жыл бұрын
Mr. Dileep your right.. I took my car delivery exactly the way you. Mentioned...best method is tell the dealer that you will pay ready cash if possible, they. Will except almost all demands, allways ask the dealer to give a copy of form22. With the office seal of dealer before giving advance full payment... In form22 you can see the month & year of manufacture of the car your are going to own , always cross check the chaisis no & engine no with the form 22 & in the car....
@sreekumaryps5074
@sreekumaryps5074 5 жыл бұрын
Your presentation is excellent. Njan july2019 il ORU wagon R bs6 edukkan uddesikkunnu. Enthokke sradhikkanam. Pls.
@MrTinu111
@MrTinu111 5 жыл бұрын
Good information Njan pattikka pettupoyiii from Marina motors , wayanad.
@sarathkrishnaraj1866
@sarathkrishnaraj1866 4 жыл бұрын
വളരെ നന്ദി ബ്രോ. പറ്റിക്കപെടാൻ വളരെ ചാൻസ് ഉള്ളതാണ് പുതിയ വണ്ടി എടുക്കുമ്പോൾ . RTO ഓഫീസ് മാറി അവന്മാർ TP അടച്ചാണ് ഇത്തവണ ഞങ്ങൾക്ക് വൈകിപ്പിച്ചത്. എല്ലാവരും അറിയേണ്ട കാര്യങ്ങളാണ്..
@vishnugkanniyampuram8011
@vishnugkanniyampuram8011 5 жыл бұрын
Good&useful information aanu brooo....👌👍
@rajeshm3847
@rajeshm3847 4 жыл бұрын
വളരെ നന്ദി സുഹൃത്തേ
@Shihabudheenk9
@Shihabudheenk9 5 жыл бұрын
ഹോണ്ടയുടെ ഒരു ബൈക്ക് വാങ്ങിയപ്പോൾ സ്ക്രാച്ച് കണ്ടപ്പോൾ അവരോട് ചോദിച്ചപ്പോൾ ഫസ്റ്റ് സർവീസിൽ ക്ലിയർ ചെയ്തു തരാം എന്ന് പറഞ്ഞു ഫസ്റ്റ് സർവീസിന് ചെന്നപ്പോൾ പറഞ്ഞു അത് ഒന്നും ചെയ്യാൻ പറ്റില്ല പുതിയ പീസ് വാങ്ങി മാറ്റാനേ പറ്റുകയുള്ളൂ പുതിയത് വാങ്ങാൻ നമ്മൾ പൈസ കൊടുക്കുകയും വേണം . വീഡിയോ എല്ലാവർക്കും ഉപഗാര പ്രതം ആണ് വണ്ടി വങ്ങാൻ പോകുന്നവർ സൂക്ഷിക്കുക
@wecharge1497
@wecharge1497 5 жыл бұрын
Same അനുഭവം
@sudhachandran986
@sudhachandran986 5 жыл бұрын
Same ACTIVA 3 G. Shymas Honda alappy
@dilshadjamal6209
@dilshadjamal6209 4 жыл бұрын
എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്
@nevadalasvegas6119
@nevadalasvegas6119 4 жыл бұрын
consumer court case kodukaam
@subhashmadhavan9855
@subhashmadhavan9855 4 жыл бұрын
ഇതുതന്നെ..
@madhulalan
@madhulalan 5 жыл бұрын
Super energy...
@mrakash3758
@mrakash3758 5 жыл бұрын
Support und bro polikk
@sanuvarsha8202
@sanuvarsha8202 3 жыл бұрын
Thank you brother. Good information.
@ashinalipulickal
@ashinalipulickal 5 жыл бұрын
വളരെ നല്ല വിവരണം
@vipindas5406
@vipindas5406 5 жыл бұрын
Good information thanks ....
@techfuncookchannel
@techfuncookchannel 5 жыл бұрын
Nigal parayunnathu valare sheriyanu eppo chase numberum avarkku Matti panch cheyyan pattum ennanu parayyunnath.
@jobinjoy8260
@jobinjoy8260 5 жыл бұрын
Great job Dileep!!
@asilrahim5325
@asilrahim5325 5 жыл бұрын
Thanks dileep...valare upagarapettu njan maruti baleno book cheyan pokuvan thangal paranja karyagal ellam cheythu nokkanam......
@DileepPg
@DileepPg 5 жыл бұрын
Share and support
@asilrahim5325
@asilrahim5325 5 жыл бұрын
@@DileepPg ok
@shareefnp7085
@shareefnp7085 4 жыл бұрын
Dileepetta arum parayatha karayamanu ningal parannath ee pravasikku valare ubgaramagum Sooper big salute
@loveloveonly4401
@loveloveonly4401 5 жыл бұрын
Broo..good message.
@savithasuresh5999
@savithasuresh5999 4 жыл бұрын
നന്ദി ഉപകാരപ്രദം
@rajanp3444
@rajanp3444 5 жыл бұрын
Dileep, Aaatmarthata telinju nilkkunna vivaranam aanu thankaludethu. Keep helping others.
@Ajeeshpadinjattahouse
@Ajeeshpadinjattahouse 4 жыл бұрын
Dileepetta poli information... 👏👏👌👌👌👏👏
@Ninankoshykulathu
@Ninankoshykulathu 4 жыл бұрын
Prathikarikkanam chetta..👍👍
@Nebilkarate
@Nebilkarate 5 жыл бұрын
Good information bro plz upload more😍😍
@california4581
@california4581 4 жыл бұрын
Helpful messages for economy people
@mahroofvlogz7844
@mahroofvlogz7844 5 жыл бұрын
Nannayittunde
@ThahirThahir-gs9yi
@ThahirThahir-gs9yi 3 жыл бұрын
Very good information, thank u bro...
@ragesh1000
@ragesh1000 5 жыл бұрын
Polichu muthaeee 🔥🔥😍👍👍
@vishnuprakash799
@vishnuprakash799 4 жыл бұрын
I see alot of help in this video..u r a good human bro👍
@Sreelal_M
@Sreelal_M 4 жыл бұрын
Thanks Chetta 👍
@jagannath3968
@jagannath3968 5 жыл бұрын
Sheriyaaanu dileepetta athikavum kallanmaranu
@shintoalappatt2634
@shintoalappatt2634 5 жыл бұрын
Next monday ഞാൻ എടുക്കുന്നുണ്ട്... വണ്ടി കണ്ടിരുന്നില്ല.. ഇന്ന് പോയി അതിനെ കുറിച്ച് സംസാരിക്കണം എന്തായാലും.. thanks ബ്രോ
@DileepPg
@DileepPg 5 жыл бұрын
Thank u
@mhdshakirhamza8370
@mhdshakirhamza8370 5 жыл бұрын
Good message bro
@anishvarghese4489
@anishvarghese4489 5 жыл бұрын
Thank you
@abhinavanambiar
@abhinavanambiar 5 жыл бұрын
Ningal polikk machane
@vishnugopithebeastboy2415
@vishnugopithebeastboy2415 4 жыл бұрын
Super boss thanku for the information
@vinodthomas1969
@vinodthomas1969 4 жыл бұрын
Thanku dileep
@boomerang2410
@boomerang2410 5 жыл бұрын
Good information. Thanks bro
@asharafpa4331
@asharafpa4331 5 жыл бұрын
ഞാൻ മാരുതിയുടെ ഒരു ബ്രാഞ്ചിൽ work ചെയ്തതാണ് ബോണറ്റിൽ ഒരു സ്ക്രാച്ച് മാല ഇട്ട് മറച്ച് കൊടുത്തു സയിടിൽ ഉള്ള ചളക്കം അയാൾ കണ്ടതും ഇല്ല എന്നിട്ട് അവർ വന്ന് പറഞ്ഞപ്പോൾ പറയേ അത് സാറിൻ്റെന്ന് പറ്റിയത് 'അണ് എന്ന് അങ്ങിന ഒരു പാട് ഉണ്ട്
@prashanthraj9487
@prashanthraj9487 5 жыл бұрын
Showroomilulla aalulakal eppolum dhrithi pidichakum karyangal neekkuka...pattumenkil orupaadu vandikal ulla,direct aayi vandikal erakkunna show roomil poyi select cheyyuka, insurance kazhivathum swantham aayit vangan sramikkuka...ettavum nallath vandi vangunna time muthal delivery edukkunnath vare ullathokke oru vlog pole angu shoot cheyyuka
@muhammedsidheek.amuhammeds6680
@muhammedsidheek.amuhammeds6680 4 жыл бұрын
Thanks. useful vedio.
@Msubair1
@Msubair1 3 жыл бұрын
ithaann muthe anne namukk peruth ishtaaavnathhh😘😘😘
@Inthisworld123
@Inthisworld123 4 жыл бұрын
Good video bro..thank you
@manjarim.s6128
@manjarim.s6128 4 жыл бұрын
Good information to customers. Thanks a lot sir.
@aidimnaushad2387
@aidimnaushad2387 5 жыл бұрын
Superb video So informative
@sahirm7058
@sahirm7058 2 жыл бұрын
Good message bro Thanks
@ism890
@ism890 4 жыл бұрын
Bro, Valuable information.
@mohammedaslam6452
@mohammedaslam6452 5 жыл бұрын
helpful vedio ann bro
@sarcasticnomad9909
@sarcasticnomad9909 4 жыл бұрын
Good information,Thank you bro
@hassanpambengal
@hassanpambengal 5 жыл бұрын
Thanks for details
@mazinamanaman4470
@mazinamanaman4470 5 жыл бұрын
Thanks pro
@SureshBabuKP
@SureshBabuKP 5 жыл бұрын
നന്ദിയുണ്ട് 🙂
@shifilameen8350
@shifilameen8350 5 жыл бұрын
Thanks bro... Hope more videos
@arunkumarsg1908
@arunkumarsg1908 5 жыл бұрын
Nice bro 👍
@DWANIMEDIA
@DWANIMEDIA 4 жыл бұрын
Tanks for the information
@magicgarden624
@magicgarden624 5 ай бұрын
Thank you brother
@jishnuv56
@jishnuv56 5 жыл бұрын
Good info bro.. 👌👌
@sujithpt5251
@sujithpt5251 4 жыл бұрын
സഹോദരാ താങ്കളെ ഒരു പാട് ഇഷ്ടം
@salim643
@salim643 5 жыл бұрын
സത്യം ഞാൻ കണ്ടിട്ടുണ്ട്
@musthafamkv5527
@musthafamkv5527 5 жыл бұрын
നല്ല വീഡിയോ എനിക്ക്കുറെഉബ്ബാകാരപെട്ടു
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 140 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 55 МЛН
What is RPM, Torque and Horsepower | Malayalam Videos | Informative Engineer |
16:20
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН