വളരെ ഉപകാരപ്പെട്ട വീഡിയോ ദിലീപ് ഞാൻ നാട്ടിൽ വന്ന് ചെറിയ ഡൗൺ പെയ്മെന്റ് മുടക്കി ലോൺ ആക്കാനായിരുന്നു പദ്ധതി ഏതായാലും അതുപേക്ഷിച്ചു നാട്ടിലെ രീതികളോന്നും എന്നേപ്പോലുള്ള പ്രവാസികൾക്ക് ഉപകാരപ്പെടും തീർച്ച നന്ദി .
@DileepPg5 жыл бұрын
Thank u
@srampiyansramp48955 жыл бұрын
Try OD against FD. 1%extra from FD rate. Repayment mini interest rate
@SALMANSALMAN-gm1tp4 жыл бұрын
+971565871696
@SALMANSALMAN-gm1tp4 жыл бұрын
Tibetan and WhatsApp number I don't message I go
@tonypf87904 жыл бұрын
@@DileepPg SBI bankil auto loan aneshichu kitiyilaa atlast HDFC loan kitti 8.7% .ipazhathe oru situation'il ee rate high ano?
@satheeshkannur81085 жыл бұрын
കുറെ ------ മക്കളുടെ കുരു പൊട്ടുന്നുണ്ട് അല്ലെ ദിലിപെ. നിങ്ങൾ ചെയ്യുന്നത് നല്ലകാര്യമാണ് നിങ്ങൾക്ക് അറിയുന്ന അറിവ് പങ്കുവെക്കുന്നു നല്ലകാര്യം ആണ് എന്റെ എല്ലാവിത ആശംസകളും നേരുന്നു
@abhijithmb54994 жыл бұрын
കൊള്ള പലിശ blade കാരുടെ കുരുക്കൾ
@jishnupsvijay5 жыл бұрын
ഏട്ടാ.. എനിക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു ഇത്.
@anchalvipin5 жыл бұрын
ഞങ്ങൾ പ്രവാസികൾക്ക് വളരെ ഉപയോഗപ്രതമാണ്....നിങ്ങളുടെ ഈ വിലപ്പെട്ട ഉപദേശം... നന്ദി... നന്ദി..
@ranjithperambra42212 жыл бұрын
Bro അടിപൊളി ഇത് ഒരുപാട് പേർക്ക് ഉപകാരപ്പെടും tanks bro
@laijujames93385 жыл бұрын
ദിലീപേ ബെസ്റ്റ് ഇൻഫൊർമേഷൻസ്..... ♥️♥️ഉപകാരപ്പെട്ടു... നന്ദി....
@timetotime49594 жыл бұрын
Thank u dilip ഇതാണ് ശരിക്കും വണ്ടി എടുക്കുന്ന ഒരാൾക്ക് വേണ്ട ഇൻഫർമേഷൻ
@മഹാകവിഅർജുനൻ-വ1യ4 жыл бұрын
വളരെ ഉപകാരപ്പെടുന്ന വീഡിയോ താങ്ക്യൂ ബ്രോ...
@sikkandarshameer5 жыл бұрын
Dileep correct point aanu bro ...thank you.
@jithusubashbabu76795 жыл бұрын
Dileep bro.. U r very right. V Shud never leave to car companies to choose bank and finance facilities for us . Tey ll loot us. Ipo I found out another thing.. Lik wen v ask for car price... Tear sales executive send us a quote with details like ex showroom, TCS, road tax, insurance ,fasttag etc.. Apo insurancil TESE companies charge 25-30000 rs extra. Nammal sradhikilaaa
@gsreeprasad82905 жыл бұрын
നിലവിൽ car loan ഉള്ളവർ emi യുടെ കൂടെ കുറച് കൂടി amount അടക്കുകയാണേൽ നല്ല കുറവ് വരും.അപ്പോൾ ഉള്ള ഔട്സ്റ്റാണ്ടിങ് base chyth ആയിരിക്കും അടുത്ത emi വരുന്നത്..അഡിഷണൽ amount എപ്പോ വേണേലും adakkam(phone ബാങ്കിങ്) ഇതു കൂടുതൽ ഗുണം ചെയ്യുന്നത് nationalised ബാങ്കിനാണ്...താങ്ക്സ് Dileep.👍
@arjunjmenon5 жыл бұрын
Athokke bank anenkil mathram . Finance okke flat rate Anu .
@shakeelbekal48505 жыл бұрын
Finance ellarkkum pettenn kittum.
@arjunjmenon5 жыл бұрын
@@shakeelbekal4850 bank loan um pettanu kittum . 1 or 2 days usually
@bodheshLalu4 жыл бұрын
Kotack Mahindra yil EMI യുടെ കൂടെ കുറച്ചു കൂടി amount adakkan പറ്റുമോ
@karthikm70635 жыл бұрын
I am going to buy a scooter for my sister, I decide to buy ntorq. Going to take loan , thanks for the advice. I will keep this in mind
@yhwhtv47772 жыл бұрын
ഞാൻ ഇപ്പോൾ പെട്ടേനെ... Tq bro
@ktshamee75 жыл бұрын
വളരെ ഉപകാരപ്രദമായ പോസ്റ്റ്👌welldon dileep sir
@yoosufkyoosufk64624 жыл бұрын
ദിലീപ് ഒരു നല്ല അറിവാണ് താങ്ക്സ്
@RRCreationsHaripad4 жыл бұрын
thanks bro താങ്കളുടെ വീഡിയോകൾ എല്ലാം സാധാരണക്കാർക്ക് പ്രയോജനകരമാണ്
@mufassilriyasmra30035 жыл бұрын
കൊള്ളാം ബ്രോ.. പലർക്കും use ആകും ഈ വീഡിയോ...... thx
@zaharaanwar20485 жыл бұрын
ഞാൻ കുറച്ചു മുൻപ് 4വീൽ എടുക്കാൻ ചെന്നപ്പോൾ എനിക്ക് ചെറിയഒരു ഐഡിയ മാത്രമേ അറിവ്ഉണ്ടായിരുന്നുള്ളൂ , but ഞാൻ അവരുടെമുമ്പിൽ എല്ലാം അറിയുന്ന അരാളെപോലെ സംസാരിച്ചപോൾ ഡീലർക് എന്നോട് കൂടുതൽ ഡയലോഗ് പറഞ്ഞു യെന്നെചാക്കിലാക്കാൻ പറ്റിയില്ല, അപ്പോൾ നമ്മൾ ഇങ്ങനെയുള്ള സ്ഥലത്ത് ചെന്നാൽ അതിനെക്കുറിച്ചു ഒന്നും അറിയില്ലെങ്കിലും ഇതിനെകുറിച്ചു ഒരു ഐഡിയ ഉണ്ടെന്നു അവർക്ക് മനസ്സിലാവുന്ന വിധത്തിൽ നമ്മൾ സംസാരിക്കണം.
@kl-13885 жыл бұрын
Thanks bro മെയിൻ പ്രശ്നം നമ്മൾ ഒരു വണ്ടി എടുക്കാൻ ഷോറൂമിൽ പോയാൽ ഭയങ്കര excitement ആണ്.. അതിൽ മതി മറക്കും അല്ലെങ്കിൽ അവർ സംസാരിച്ചു പെടുത്തും.. അത് കൊണ്ട് ഷോറുമിൽ പോകുമ്പോൾ with ഫ്രണ്ട്സിനെ കൂടി കൊണ്ട് പോവുക... എല്ലാവരും കൂടെ ഉള്ളപ്പോൾ അവർക്ക് അത്ര എളുപ്പത്തിൽ വീഴ്ത്താൻ പറ്റില്ല.. ഒരിക്കലും ഒറ്റക്ക് പോവരുത് ⛔
@realconstructions90675 жыл бұрын
Corect. ഞാനും ഒരു അനുഭസ്ഥനാണ്
@realconstructions90675 жыл бұрын
Corect. ഞാനും ഒരു അനുഭസ്ഥനാണ്
@anazzn9365 жыл бұрын
Pakka True..
@boss-dj9dl5 жыл бұрын
PublicChildren 100 സത്യം
@tinupthomas39894 жыл бұрын
Correct karayam
@akhilharikumar61655 жыл бұрын
Bajaj finance personal loan thattipp onn post cheyyu. Othiri aalukalkk upakarappedum. It's my request
@hussainhussain16155 жыл бұрын
നാട്ടിലെ രീതികളോന്നും എന്നേപ്പോലുള്ള പ്രവാസികൾക്ക് അറിയില്ലാന്നാണ് ഉദ്ധേക്ഷിച്ചത് .
ബ്രോ . . അനുഭവം പറയ്. ഇനി ഉള്ളവർ എങ്കിലും പണി കിട്ട തിരിക്കട്ടെ
@sarathpreman47554 жыл бұрын
Thanks bro.. ee karyagalekurichu oru idia thannathinu
@nikhilkyohannan54495 жыл бұрын
Great effort Dileep bro..Tank you so much,
@noufal3704 жыл бұрын
നല്ല അറിവ് thanks dileep bro
@ajulbharath5 жыл бұрын
dileepetta, valare nandi..., njn oru car edukkan orungi nikkayirnnu , ennal ee vdeo vazhi ningal paranja pole thanne car edukkam enna theerumanam eduthu , thank u
@jayamohanthampi9195 жыл бұрын
ദിലീപ് ചേട്ടാ നിലവിൽ എന്റെ കയ്യിൽ ഉള്ള ടുവീലർ റേ ആണ് അത് എക്സ്ചേഞ്ച് ചെയ്തിട്ട് സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് വാങ്ങിക്കാൻ പ്ലാൻ ഉണ്ടായിരുന്നു ഇന്നലെ ടെസ്റ്റ് റൈഡ് ചെയ്തു. ഈ മാസം തന്നെ വാങ്ങിക്കാൻ ആണ് താല്പര്യം പക്ഷെ എന്റെ വണ്ടി എക്സ്ചേഞ്ച് ചെയ്താലും 20,000 മാത്രം കിട്ടുള്ളൂ പക്ഷെ emi ആണ് ഒരു പ്രശ്നം 3000 മാസം അടയ്ക്കാൻ കഴിയില്ല അങ്ങനെ ഇരുന്നപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്. ഇത് നല്ലൊരു മെസ്സേജ് ആണ്.
@yadhuvlogz63335 жыл бұрын
Tanks bro oru valiya doubt clear aie kurachu massam koodi wait cheythu vandi irakan theerumanichu
@absal_choori5 жыл бұрын
Helfll vdo...thq uu dileep...njn nighle ella videosum kanarund...fll spprt indvu👍👍👍👍
@geevarghesejohny59124 жыл бұрын
Very useful video .... thank u Dileep
@hasimkodancherymeethal58814 жыл бұрын
Thank you Dileep 👍
@ysk_ysk3 жыл бұрын
Watching this vedio in 2020 dec.... planning a vehicle ...
വളരെ നല്ല എപ്പിസോഡ്.. സൂപ്പർ ബ്രോ. തുടക്കക്കാരായ വാഹനപ്രേമികൾക്ക് വേണ്ടി ഒരു എപ്പിസോഡ് ചെയ്യാമോ?
@romanticwatsappstatus63615 жыл бұрын
ഇങ്ങൾ മുത്താണ് dhileeb
@swathiksbabu5 жыл бұрын
Dileep Bai it’s a good information
@bilaljohn4005 жыл бұрын
Bro കാറിന്റെ ഇൻഷുറൻസിനെ പറ്റി ഒരു vdo ചെയ്യാമോ.....
@salamozhukur11855 жыл бұрын
ചിന്താവിഷ്ടയായ ഈ ഞാൻ , ഹാവൂ രക്ഷപ്പെട്ടു . ലോൺ എടുക്കാനുള്ള പൂതി തന്നെ തീർന്നു
@radhanandan3 жыл бұрын
Well said Dileep..
@prasadv33115 жыл бұрын
വളരെ ഉപകാരം, താങ്ക്സ്
@romanticwatsappstatus63615 жыл бұрын
ഈ ചതി എനിക്കും പറ്റിയിട്ടുണ്ട്... വണ്ടി ലോണിൽ എടുത്ത് കുറച്ച് മാസങ്ങൾക്കുള്ളിൽ ഫുൾ എമൗണ്ട് അടച് ക്ലോസ് ചെയ്യാൻ പോയപ്പോൾ വലിയ ഒരു എമൗണ്ട് പലിശ കൊടുക്കേണ്ടി വന്നു
@saleenarasheed2744 жыл бұрын
Valare upakaram
@satheeshbabu63024 жыл бұрын
I like your videos I have a request Do a video about to know. If our vehicles has a small accident and major accident. And sometimes some small paint scratches accident occurred. What must we can do. Explain. It will be very useful for new purchase ing owners. I am waiting. Thanks
@Vineedkms5 жыл бұрын
Dileep bro njan ചതിവിൽ പെട്ടു 😢 ന്യൂ സ്വിഫ്റ്റ് എടുത്തു amt vxi 2.5 koduthu baki 10500 ×60 massam.. njan oru pravasi aa anike പറഞ്ഞു തരാൻ ആരും ഇല്ലായിരുന്നു. ഇത് കേട്ടപ്പോൾ ഭയങ്കര വിഷമം
@kl-13885 жыл бұрын
😔😔
@Shi_3135 жыл бұрын
എവിടുന്നു എടുത്തു. ഞാൻ അന്നെഷിച്ചപ്പോ എന്നോട് പറഞ്ഞത് 1.20 down പേയ്മെന്റ് കൊടുത്താൽ 12500 monthly *60 . കാഞ്ഞങ്ങാട് ഞാൻ അന്നെഷിച്ചത്
@A.a369465 жыл бұрын
ഞാൻ പോളോ എടുത്തു 3ലക്ഷം കൊടുത്തു 15259×48 എന്റ പൊന്നോ അടക്കാൻ പെട്ട പാട് 😪2.5 ലക്ഷം പലിശ ICIC bank ഇനി ജന്മത്തിൽ ലോൺ എടുക്കൂല്ലേ..😓😓
@rascreation95525 жыл бұрын
Normal alle Bro...nhan eduthath swift Vxi ... 7 lakh vandik...Icc bank paranhath 1.45 down payment pinne 12350x59 month But nhn yesbank vazhi eduth 1.5 down payment adach baaki 11800x60 month...
@dinomathew13715 жыл бұрын
Bro...pedikanda..adachu thirtho.. .njan um...loan eduthu kudugi irikkuva..maruthi indusind bank
@noufalap70765 жыл бұрын
Dileep bro 👍
@sumeshprasad88074 жыл бұрын
Valarea ubaharam....
@lucky-wx7fx5 жыл бұрын
ഗുഡ് ഇൻഫർമേഷൻ bro
@fazpa89635 жыл бұрын
ഞാൻ ഒരു ജീപ്പ് എടുത്തതാ മോനേ...പെട്ടു...എനി നല്ലോണം അലോചിച്ചേ എടുക്കൂ..good msg..
@sanokt5 жыл бұрын
ഏതു ബാങ്കിൽ ലോൺ
@vargheseantony12815 жыл бұрын
Nalla message Tks bro
@arjunjmenon5 жыл бұрын
Interest rate oru number mathram Anu . Athu depreciating ano , flat ano , compounding ethra kalam koodi Anu ennokke Anu important . Allengil EMI amount ethrayanu ennu mokkiyalum mathi . Endinanu ee finance company ikalil poyi veezhunsthu ennu manasiluvinnila . Canara , PNB ,sbi okke poyal valare valare low interest , kooduthal kalathil kittum
@arjunjmenon5 жыл бұрын
@@ibmmp1291 two wheeler loan okke ellavarkkum kittum . Car loan anenkil varumanathine anusarichu . Valare eluppam Anu ippo loan kittan bank IL ninnu .
@savanthdevadas35014 жыл бұрын
Super Brother... Very Informative👍
@VICTOR_Gaming_mallu5 жыл бұрын
Good information dileep. I was thinking to buy a Renault Kwid
നല്ല വീഡിയോ ബ്രോ... എല്ലാർക്കും പറ്റുന്ന അബദ്ധമാണ്.. പക്ഷെ ഒരു പ്രശ്നം പ്രശ്നം എന്താണെന്നുവച്ച ഞൻ ഒരു കാർ വാങ്ങിയിരുന്നു ഞൻ 2ബാങ്ക് ആണ് ഇതിനായി തിരഞ്ഞെടുത്തത് 1.ഇന്ഡസ്എന് ബാങ്ക് HDFC രണ്ടുപേരെയും വിളിച്ചിരുന്നു ഇൻഡസെൻ ബാങ്ക് ഇല്ല നിന്ന് 7.70% ഉം HDFC 7.10% ഉം തരാമെന്നു പറഞ്ഞിരുന്നു.. കുറവ് hdfc അല്ലെന്നു കരുതി ഞൻ അതുതന്നെ ചൂസ് cheythu..ഒരു അനിൽ എന്നാ ആളാണ് ഞനുമായി ഡീൽ നടത്തിയത്..ലാസ്റ്റ് ലോൺ rdy ആയപ്പോ ഞൻ 10% ഇന്ട്രെസ്റ് കൊടുക്കേണ്ടതായി വന്നു ചോദിച്ചപ്പോ നാറി പുന്നാരമോൻ പറഞ്ഞു അത് അങ്ങനെ.. ഇവിടെ ഇങ്ങനാണെന്നു.. ലോൺ സാൻഷൻ ആയിട്ട് ക്യാൻസൽ ആയ സിബിൽ കുറയും.. പിന്നെ പുതിയതായി അപ്ലൈ ചെയ്താൽ tym എടുക്കും.. അതൊക്കെ കൊണ്ട് അവസാനം ഞൻ edukkendivannu ... ആ chettayodew num ഞൻ ഇതിൽ ഇട്ടേക്കാം ആർക്കെങ്കിലും പണികിട്ടും മുൻപ് പ്രയോജന പെടുന്നെങ്കിൽ പെടട്ടെ
@baburaj70875 жыл бұрын
Hai Dileep Thanks
@rtube51475 жыл бұрын
85 % ക്യാഷ് ഉണ്ടെങ്കിൽ കുറച്ച് കൂടി കാത്തിരിക്കുന്നത് ആണ് നല്ലത് അല്ലെങ്കിൽ ആരോടെങ്കിലും കടം തൽക്കാലത്തേക്ക് വാങ്ങുക , പിന്നെ ലാസ്റ്റ് പറഞ്ഞത് not the point ആണ് nationalised bank
@bibinb0045 жыл бұрын
riyas otr alu udeshiche 15 % down payment 85 % loan anu
@Keshgandi4 жыл бұрын
Thank you so much dude .may god bless you
@sharfue84672 жыл бұрын
Hdfc bank കുറിച്ചു അഭിപ്രായം പറഞ്ഞു തരുമോ
@jayan73283 жыл бұрын
Santro LE ZIP PLUS 2002 MODEL ETHRA RUPA KITTUMM 30/06/2022 VALIDITY
@musthafamkv55275 жыл бұрын
ഞങ്ങൾ പ്രവാസികൾക്ഉപകാരപ്പെടുന്നവീഡിയോ
@arunvadakara6925 жыл бұрын
Private bankil flat interest alle.... nationalised bank aanu nalllath
@DileepPg5 жыл бұрын
Athe
@RaghuVN5 жыл бұрын
Not always. If the amount is low, say 75000, they will charge flat rate of interest.
@ajoalex91984 жыл бұрын
Superb dear....Thank you 👍
@madhavanviswanathan73354 жыл бұрын
Very good. Keep it up.
@painkalvly17772 жыл бұрын
Loan adav mudagiyal bouns charj yenn paranj private bank 1000 rupa masam extra vedikkum last.
@Sudheeshdcchv4 жыл бұрын
Ngale poliyane
@ashmith79865 жыл бұрын
🎈🎈🎈 nyz machaa.. keep going..👍👍
@dannymohan54784 жыл бұрын
Excellent presenenting
@muhammedamjed66294 жыл бұрын
ശരിയാണ് ദിലീപ് ഞാൻ ഇദൊന്നും നോക്കാതെ ലോൺ എടുത്ത് ബൈക്ക് വാങ്ങി പെട്ടിരുന്നു 20000 രൂപയാണ് അതികം കൊടുതത്
ഞാൻ 1st ബുള്ളറ്റ് എടുത്തു ജോലിയ്ക് പോയ് 80k ഒപ്പിച്ചു ബാക്കി 50 k മാല പണയം വെച്ച് full റെഡി ക്യാഷ് കൊടുത്തു ബട്ട് ക്രഷ് ഗാർഡ് പറ്റിച്ചു 3500 എടുത്തു പിന്നെ 1വർഷം യൂസ് ചെയ്തു കൊടുത്തു1 ലക് കിട്ടി പിന്നെ നെക്സ്റ്റ് ഇപ്പോൾ v3 എടുത്തു കൈയിൽ 1 ലക് ബാക്കി വിഡും മാല വെച്ചു 50 k എടുത്തു പിന്നെ 20 k ചിട്ടി അടിച്ചു റെഡി ക്യാഷ് ബൈക്ക് എടുത്തു my ബ്രദർ പോയ് ലോൺ കൊടുത്തു ബുള്ളറ്റ് എടുത്തു 1.30 lak ഉള്ള ബൈക്ക് ഫുൾ അടച്ചു തീരുമ്പോൾ .1.70 അകും ഇതിനു ഇടയ്ക് കാർ എടുക്കാൻ ചോദിച്ചു അവർ വീട്ടിൽ വന്നു ....അതാ ഈ ക്യാഷ് ഉള്ളപ്പോൾ ഇവർ വരും ബട്ട് ഒരു തവണ പോയാൽ പലിശ കയറി ഒരു പരിവം അകും
@salimnr85053 жыл бұрын
Thank u so much
@secretspeaker4465 Жыл бұрын
Who told Private Banks like HDFC, ICICI, AXIS, എല്ലാം Diminishing കൊടുക്കില്ല എന്ന്. I bought loan from HDFC based, on Diminishing
@Vipinzindhu5 жыл бұрын
Two wheeler nte finance chetyan Nationalized bank ne സമീപിക്കാൻ സാധിക്കുമോ?
@sidheeqakbar39424 жыл бұрын
ഞാൻ ഇന്നസെന്റ് ബാങ്കിൽ satisfied ആണ്
@musthafakalakkalvellila55544 жыл бұрын
Njaanum
@nevinpaul46675 жыл бұрын
Very informative vedio
@akhildev92354 жыл бұрын
Chetoiii nexon ev yude review edavo.....maximum owners experience koodi mention chayavooo....lockdown kazhinne mathy
@kuttaishajahan34694 жыл бұрын
കയ്യിലുള്ള പൈസക്ക് ഒരു സെക്കന്റ് ഹാൻഡ് വണ്ടിയെടുത്താൽ ഈ ചീറ്റിങ് ഉണ്ടാവുകയില്ല.
@commonmantalks32364 жыл бұрын
Worth full
@binuk95794 жыл бұрын
Nice ❤️ review Dil eep
@krishnakumara78225 жыл бұрын
Helpful
@anadjayan30255 жыл бұрын
അടിപൊളി സൂപ്പർ
@abumishalthettanvlog38555 жыл бұрын
Good information Dear friends........
@kuriakosep.a72074 жыл бұрын
Dilip, thanks yours valuable information just i am planed to take car a loan from SBI. Now I change the plan that make full payment ready cash
@jithusubashbabu76795 жыл бұрын
Insurance cheating : Instead v can get quote from direct insurance agent and compare cheytu nokkaam. Guranatee.. TESE company sale man ll quote for us 25-30k extra.. I checked for creta and tey quote me 81000 for insurance. But premium is less than 30000.