For More Details Visit. Website : drmanojjohnson... Follow Us KZbin : / @drmanojjohnson787 Facebook : / dr.manojjohnsonofficial Instagram : / doctorsvlogs
Пікірлер: 225
@binucherian71943 жыл бұрын
ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ വളരെ useful ആയ ഓരോ msgs 🙏🙏
@jeffyfrancis18783 жыл бұрын
Valuable information Dr. Thank you.
@sobhanamohan88253 жыл бұрын
ഡോക്ടർ സാർ ഈ അറിവ്ഞങ്ങളിൽ എത്തിച്ച താങ്കൾക്കും കുടുംബത്തിനും എല്ലാ നമ്മകളും നേരുന്നു 🙏🙏🙏
@eyiracreation9713 жыл бұрын
ഹലോ സർ, ജോൺമരിയ ഹോസ്പിറ്റലിൽ വന്നാൽ സാറിനെ നേരിട്ട് എപ്പോഴാ കാണാൻ കഴിയുക കറക്റ്റ് ദിവസവും സമയവും പറഞ്ഞു തരുമോ....
@josna1853 ай бұрын
കാണാൻ പറ്റില്ല. ഞാൻ സാർ നെ കാണാൻ വേണ്ടി 9മാസം ആയി ഇതു വരെ പറ്റിയില്ല fast പാലാ ക്ലിനിക് കിൽ പോയി... പിന്നെ കുത്തുപറമ്പ്..
@shiniks61273 жыл бұрын
Thank you sir, enjoyed ur health tips and families oriented videos a lot.. Good presentation, Keep smiling always.. & May God bless you and ur family.. 👍👍✌
@m.a.wadhood3 жыл бұрын
Thank you doctor. Very helpful 👍
@theresesuresh50963 жыл бұрын
Thankyou very much doctor. I am your ardent fan and watch every episode. So very useful. Tbanku so much dr 🙏🙏🙏
@girijam9553 жыл бұрын
Doctor, how many times a patient should check his sugar level ? For the past 8 years I am using glucored and tenoric tablet for sugar and bp respectively. Will that cause any other health problems ?
@geetharavi9986 Жыл бұрын
Dr. എനിക്കു വേണ്ടി ചെയ്ത വീഡിയോ പോലുണ്ട് thank u sir
@himas31713 жыл бұрын
Health related ആയ ഒരുപാട് KZbin വീഡിയോസ് കാണാറുണ്ടെങ്കിലും എനിക്ക് personally വളരെ പ്രയോജനം ചെയ്തതാണ് ഡോക്ടറുടെ videos. സത്യത്തിൽ Protein rich diet ൻ്റെ പ്രാധാന്യം അങ്ങനെ ആണ് മനസ്സിലായത്. ഇപ്പൊ ഞാൻ ആഗ്രഹിച്ച രീതിയിൽ BMI maintain ചെയ്യാൻ കഴിയുന്നുണ്ട്. 6 മാസം കൊണ്ട് നല്ല മാറ്റം വന്നു. But, മുട്ട കഴിച്ച് weight കുറച്ചു എന്ന് പറഞ്ഞിട്ട് പലരും വിശ്വസിക്കുന്നില്ല എന്ന് മാത്രം..!! Anyway Thanks a lot doctor ❤️❤️❤️
@jijothankachan10823 жыл бұрын
👍 ഡോക്ടർ നെ എന്നെങ്കിലും നേരിട്ട് കാണണം എന്നുണ്ട്. ഡോക്ടറുടെ വീഡിയോയിലൂടെയാണ് ഒരുപാട് സത്യമായ കാര്യങ്ങൾ മനസ്സിലാക്കിയത്. Thank you so much doctor
@greeshmakk44083 жыл бұрын
Good information. Thank you sir
@joyalvarghese20103 жыл бұрын
Very valuable information dr.. thank u
@santhoshnair94582 жыл бұрын
Very good message thank you Dr
@sobhap.s9223 жыл бұрын
Good morning doctor,good information,good presentation.
@jamsheenak23803 жыл бұрын
Good information 👍Thank you dr......
@vishnuharic9290 Жыл бұрын
Very helpful 🙏🏻
@roshimaraj8536 Жыл бұрын
Really helpful sir.please do a vedio on back pain , sleeping position for persons with backpain etc . Thank you in advance.
@sreejithganesan3511 Жыл бұрын
Try Aavaram flower tea. It’s very effective
@shanshanhn3219 Жыл бұрын
Thank you doctor best information ente suger leval 115aanu.
@MeadowflOwer3 жыл бұрын
Good presentation,valuable information,Got it 👍
@elsammastephen7920 Жыл бұрын
Thank you Doctor good information
@monspthaАй бұрын
Apple, orange... Fruites its good?
@jinshashivaram45803 жыл бұрын
Thank you Dr. This was a much wanted information🙏.
@Indel_2 Жыл бұрын
Very useful
@harisay79413 жыл бұрын
respected doctor, thank you very much
@nafeesakutty5652 жыл бұрын
Yes sir paranjath correct anu Mutta kazhichal cholestrol koodathilla Sugar kurakuka🙏
@joisyjose47623 жыл бұрын
Simple and valuable information..hats off you sir.
@geethageethakrishnan90933 жыл бұрын
Hai doctor Valare upakarapradhamaya vedeo Adhikam arkum ariyatha oru Karyamanithe Sadha sugar nokathe Inganoru test cheythal Sadhyatha munnirthi Control cheyyan patum Angane patientsnte ennam Kuranjuvarate Prediabetic test oruthavana Cheythal pinne epozhengilum Repeat cheyyamo Athayathe control cheythashesham Onnukoodi nokiyal Pazhayathininnum Different ayirikumo Good vedeo Nice presentation Thanks❤🌹🌹
@agnusjoseph38522 жыл бұрын
HIGHLY recommend FOOD CHART for diab and pre-diab doc. Food is a real life changer and saver.
@rb4833 жыл бұрын
A very useful video... Thankyou so much...
@balajijjb59243 жыл бұрын
Thank you Dr sir
@aravindlal76313 жыл бұрын
Good morning Dr useful information🙏
@rosammajoseph7602 Жыл бұрын
Very simple valuable explanation
@VipinPG772 ай бұрын
Good Video Thanks Doc
@sujathas23543 жыл бұрын
Use ful information thank you very much sir
@Mina-jm4ft3 жыл бұрын
Sir ex date date kazhincha food products upayogikamo .parippu vargangal podikal etc.......
@smithamathew66123 жыл бұрын
Nice talk doctor, always watching, great effort👌👍👍
@girijab5513 жыл бұрын
Very good information, thanks
@shylajas26522 жыл бұрын
മൊത്തത്തിൽ ഡയബേറ്റിക് control എങ്ങനെ ആവണം എന്ന് മനസ്സിലാക്കി തന്ന ഡോക്ടർക് thanks🙏🙏🙏🙏
@remyams74844 ай бұрын
Thank u doctor 🙏
@geethajo13663 жыл бұрын
Thank you 😊
@ritapramod93203 жыл бұрын
Thanks a lot
@shyna30043 жыл бұрын
Thanks dr. 🙏🙏🌹
@smithamanoj24723 жыл бұрын
Thankyou dr good information
@sheejamanoj1314 Жыл бұрын
Thanku Sir🙏
@bindhubindhu85372 жыл бұрын
Thanks doctor ,വളരെ നല്ല അറിവു്. സർ , ഏകദേശം ഒരു മാസം മുൻപു വരെ എൻ്റെ BP കുറവ് ആയിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ hypertensive ആണ്. എനിക്ക് fatiliver ഉണ്ട്. എന്തുകൊണ്ടാണ് എൻ്റെ BP Stable ആകാത്തത്. ഞാൻ ഉപ്പ്, ഉപ്പിലിട്ടത്, അച്ചാർ ,പപ്പടം ഒന്നും കഴിക്കുന്നില്ല ,Medicine കഴിക്കുന്നുണ്ട്. എന്നാലും BP കൂടുതൽ ആണ് എന്തു കാരണം കൊണ്ടാണ് ഇത്. Dr. plz ..... reply.
@nimajoseph8487Ай бұрын
Dr. Thyroid um sugar um border aanu food enthokkeya sradhikkendathu
@suseelanv4262 жыл бұрын
Thanks Docter
@veenaprakash8704 Жыл бұрын
സാറിന്റെ treatmentil ആണ്. dieting correct follow ചെയ്യുന്നുമുണ്ട്... ചുമയും കഫകെട്ടും മാസങ്ങളോളം നീണ്ടു നിൽക്കുന്നതെന്തുകൊണ്ടാണ് സാർ.. Pls.''
@Thakshatpk3 жыл бұрын
Sir,can you do a video - how to control or reduce pre- diabetic in pregnancy stages
@sharunmathew48253 жыл бұрын
About best Diabetes food products
@rizana35413 жыл бұрын
Good information 👍
@vishnuvijayanath2 жыл бұрын
മധുരം ഉള്ള ചായ കുടിച്ചിട് 20 minute കഴിഞ്ഞു sugar ചെക്ക് ചെയ്തപ്പോൾ 120 ഇതു നോർമൽ ആണോ
@lishajose.k33232 жыл бұрын
Thanks a lot Dr
@sabitharajan34143 жыл бұрын
Very gd information
@sreelathasugathan88983 жыл бұрын
നല്ല ഉപദേശം dr🌹🌹🌹🌹
@rajiramesh9483 жыл бұрын
Thanks 🙏
@lathakumari21533 жыл бұрын
ഗുഡ് മോർണിംഗ് സർ, വളരെ യൂസ് ഫുൾ ആയ ഇൻഫർമേഷൻ, താങ്ക്സ് സർ 🙏🙏🙏
@anurajkumarcs8792 Жыл бұрын
Thankyou ❤
@santhideepu68733 жыл бұрын
Dr. 🤝 S , God bless u
@naseemkaniyath47202 жыл бұрын
thanks
@gireeshsoumya21483 жыл бұрын
Good morning 🙏🙏🙏🌷🌷🌷
@marykuttybabu62203 жыл бұрын
Dr. സൂപ്പർ
@sreekalas46823 жыл бұрын
Thank you dr orupadu thanks
@tonypalatty3 жыл бұрын
thank you doctor
@bijeshbabu2165 Жыл бұрын
Ellavarkum ella food orupolce alla effect cheyyuka so nammal thanne athu manasilakuka.. Milk aduts nallathalla thats for kids ..
Sir ennod samsarikunat pole thoni Enik hba1c 6.2 anu sir.kandupidichat sir de help moolam anu.thanks u sir. 🙏🏻🙏🏻
@BindhuJose-j7n3 ай бұрын
Enik pattiya video anu eth thank you doctor ❤
@GeethaRavindran-l2t Жыл бұрын
Dear doctor njan one week prediabetics patient ane ithine medicine kazhikendathundo
@seemasuresh10323 жыл бұрын
Gmg Dr.thank you
@suseelavijayakumar62673 жыл бұрын
Super how valuable information
@celinmauris43433 жыл бұрын
Very good information dr. Thank you and God bless you our dear dr.
@priyoyoyo9242 жыл бұрын
Very correct 🙏
@sarikaot820425 күн бұрын
Sir fasting blood sugar 100 aanekil prediabetic aano
@afrincattery7812 жыл бұрын
Urine l 4+ und, fasting ല് 151,കഴിഞ്ഞ് 160
@prasannakumarpk89943 жыл бұрын
എൻറെ പൊന്നു doctor എനിക്കു ള്ള video ആണിത് 🙏🙏🙏
@fathimavk25513 жыл бұрын
Enikum cheta
@anoopchalil95393 жыл бұрын
Intermittent fasting 16:8 2 meal a day
@anujoseph60312 жыл бұрын
എനിക്കും
@hellome2723 Жыл бұрын
Enikkum
@martinjoseph2844 Жыл бұрын
താങ്കൾ ഒരു പ്രമേഹ രോഗിയാണോ ??? താങ്കളുടെ കുടുംബത്തിലോ - പരിചയത്തിലോ പ്രമേഹരോഗികളുണ്ടോ??? *ആദ്യം ഒന്ന് അറിഞ്ഞിരിക്കണം. ഒരു വ്യക്തി പ്രമേഹ രോഗിയായി കഴിഞ്ഞാൽ ജീവിതകാലം മുഴുവനും പ്രമേഹത്തിനു അടിമപെട്ടവരായിരിക്കും. മറ്റൊന്ന് നിങ്ങൾ കഴിക്കുന്ന മരുന്നുകൾ എല്ലാം തന്നെ chemical ചേർന്നതാണ്. ഭാവിയിൽ വലിയ തോതിലുള്ള ഭവിഷത്തുകളാണ് ഈ മരുന്നുകൾ വഴി ഉണ്ടാവുന്നത്. മരുന്നുകൾ കൊണ്ട് പ്രമേഹം ഒരു പരിധിവരെ നിയന്ത്രിക്കാം എന്നേ ഉള്ളു. ഒരിക്കലും ഭേദപ്പെടുത്താൻ സാധിക്കുന്നില്ല. ആദ്യം മധുരം കഴിക്കാതെ നിയന്ത്രിക്കുന്ന പ്രമേഹം പിന്നീട് മരുന്നുകൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്നു, അടുത്ത ഘട്ടം ഇൻസുലിന്റെതാണ്, അതുകൊണ്ട് തന്നെ മരുന്നുകൾ ഒഴിവാക്കി കൊണ്ട് പ്രമേഹം നിയന്ത്രിക്കേണ്ട മാർഗങ്ങളാണ് നമ്മൾ സ്വീകരിക്കേണ്ടത്. ഇവിടെയാണ്* *ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥം ചരക സംഹിതയിൽ പ്രമേഹത്തിനു ഉത്തമമെന്നു വിശേഷിപ്പിക്കപ്പെട്ട ഏകനായകത്തിൽ നിന്നും *Olive Lifescience ന്റെ R&D വിഭാഗം വേർതിരിച്ചെടുത്ത സകർമ ഘടന പദാർത്ഥമാണ്(Active Ingredient) Salcital,* ഈ salcital ആണ് നമ്മുടെ *Coffee* യുടെ പ്രധാന ഘടകം. കൂടാതെ *ഉലുവ, വേങ്ങ, വെള്ള ബീൻസ്, നായിക്കുരണം, കാപ്പിക്കുരു* എന്നിവയും അടങ്ങിയിരിക്കുന്നു. I Coffee യുടെ ഗുണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യപരമായി നിലനിർത്താൻ സഹായിക്കുന്നു. പ്രമേഹം ഉള്ളവർ ഈ കോഫി 4 മാസം മുതൽ 6 മാസം വരെ തുടർച്ചയായി ഉപയോഗിച്ചാൽ എത്ര വലിയ പ്രമേഹമാണെങ്കിലും നോർമൽ സ്റ്റേജിലേക് എത്തിക്കുകയും ചെയ്യാം, I Coffee മാത്രം ഉപയോഗിച്ചു മരുന്ന് ഉപയോഗം പൂർണമായും നിർത്തുകയും ചെയ്യാം. പ്രമേഹം ഇല്ലാത്തയാളുകൾ കോഫി ഉപയോഗിക്കുകയാണെങ്കിൽ ഭാവിയിൽ പ്രമേഹം വരാതെയും നോക്കാം. I Coffee യിലെ പ്രകൃതി ദത്തമായ പദാർത്ഥം ശരീരത്തിന്റെ തടി കുറക്കാനും, മാനസിക സമ്മർദ്ദം കുറക്കാനും, തലച്ചോറിന്റെ പ്രായാധിക്യം മൂലമുള്ള തകരാറുകളിൽ നിന്നും സംരക്ഷിക്കുന്നു. ചികിത്സാവിധി സംബന്ധിയായി പരീക്ഷണത്തിലൂടെ തെളിയക്കപ്പെട്ടിട്ടുള്ളതും പഠനം താഴെ പറയുന്ന ഏജൻസികളാൽ അംഗീകൃതവുമാണ്. Clinical Trail Registory of India Indian Council of Medical Research USFDA WORLD HEALTH ORGANISATION കേന്ദ്ര സർക്കാരിന്റെ AYUSH DEPARTMENT ന്റെ PREMIUM CERTIFICATE ഉള്ള ഈ കോഫി 121 വിദേശരാജ്യങ്ങളിലേക്ക് Export ചെയ്യാനും സാധിക്കുന്നു. അതുകൊണ്ട് തന്നെ ക്വാളിറ്റിയെ കുറിച്ചുള്ള സംശയങ്ങൾ അസാധുവാണ്. നിങ്ങൾ പ്രേമേഹ രോഗിയാണെങ്കിൽ ഇന്ന് തന്നെ I Coffee ഉപയോഗിച്ച് തുടങ്ങൂ യാതൊരു വിധ SIDE EFFECT കളും ഇല്ലാതെ പ്രമേഹത്തെ ദൂരെ കളയൂ. എല്ലാവരിലേക്കും എത്തിക്കു... നമ്മുടെ ഒരു share മറ്റൊരാൾക്ക് ഒരു ആശ്വാസമായാലോ !!more infermation please contact 919747582866
@eee11mousmimahzoom863 жыл бұрын
Type 1 diabetes ne kurichu oru video cheyyumo pls dr
@anumoljoseph6893 жыл бұрын
Thank you Doctor.
@ushajayachandran70983 жыл бұрын
താങ്ക്യൂ ഡോക്ടർ ഈ അറിവ് തന്ന ഡോക്ടർ ഒരുപാട് ഒരുപാട് നന്ദിയുണ്ട് കളക്ടറും കുടുംബത്തിന് ഐശ്വര്യസമൃദ്ധമായ ജീവിതം ദൈവം അനുഗ്രഹിക്കട്ടെ
@shahansvlogs8027 Жыл бұрын
Fasting timil(ramadan) prediabetic stage il ullavar enganeya food kazhikendathu? Oru video cheyamo sir
@DreamGurl717 Жыл бұрын
Super
@ezabelealijoy7 ай бұрын
Tks
@rejithau5013 Жыл бұрын
എന്റെ മകന് 10 വയസ്സ ഷുഗർടെസ്റ്റ് ചെയ്തപ്പോൾ ആഹാരത്തിന് മുൻപ് 106 ഉം ആഹാരത്തിന് ശേഷം1 24 ഉം ആണ് എന്താണ് ചെയ്യുക ഒരു മറുപടി തരണേ സർ
@anittabraham97693 жыл бұрын
Pancreatitis explain cheyumo
@sruthim86402 жыл бұрын
Dr fbs 105 an ,hba1c 5.6 an eth normal ano
@annievx98163 жыл бұрын
HBA1c test cheythu level 6:1undu sir oru online consultation kittumo
@minishaney15433 жыл бұрын
Very informative subject🙏🙏
@beautifulhuman86562 жыл бұрын
Need to check HOMA-IR
@sheelanair67533 жыл бұрын
Sir not able to book appointment. No one is picking the call. Pls do the needful
@ushak.g5872 жыл бұрын
Dr .nte diabetes video kandu,kandu eppo sarikkum pediyanu...chorum,kappayonnum kazhikkarilla... hereditary ullathukodu blood test allam chaith ...
@binoypt36523 жыл бұрын
Thank you sir
@sibinabraham8075 Жыл бұрын
Fasting blood sugar 126 undu
@ashaprakashan1963 жыл бұрын
Sugar kuraykkan medicine mathram use cheyyynnath sheriyano? Food ile sugar content und , rice items kazhikunnund , but Sugar control aavan medicine mathram asrayikunnath sheriyano ethine kurich video cheyyamo
@sindhu61972 жыл бұрын
ഒട്ടും ശേരിയല്ല
@vidyavijayan6261 Жыл бұрын
Sir,eanik 4,4 aanu kuzappam aano
@rinuv8499 Жыл бұрын
Reverse cheyyan patille dr
@jovammathomas73463 жыл бұрын
ഞാൻ നോക്കിയിരുന്ന വീഡിയോ 👍
@thresiammacjoseph6586 Жыл бұрын
Pavam ente pancreas Pani eduthe paruvamayi kanum😂..Thank doc for the great valuable information
@deepashibu53763 жыл бұрын
Sir Ella lab lum hbalc test cheyyamo ,enik cheytit eppo 3 month aay food nalla controled anu eppo .but dates kazhikallum ennu ariyilarunu .onnu koodi cheytu nokan Ella lab lum pattumo.njan kanich dr parajatu aa hospital thane cheyyanam ennanu
@farazfiroza96723 жыл бұрын
Tank u sir sir weight kurachallo
@AnjuKp-jq4ry3 ай бұрын
😢😢eniku 140 fbs ... Ella sighn and simptoms eniku indu