3 ലക്ഷം രൂപ മൂലധനം; ഇന്ന് ലോകമെമ്പാടും ഉപഭോക്താക്കളുള്ള MILANTIQUEന്റെ വിജയഗാഥ | SPARK STORIES

  Рет қаралды 31,434

Spark Stories

Spark Stories

4 ай бұрын

ഒരു കർഷക കുടുംബത്തിൽ ജനിച്ച് വളർത്തപ്പെട്ട്, അധ്യാപകയായി കരിയർ ആരംഭിച്ച വ്യക്തിയാണ് മിലൻ. അവിടെനിന്നും പാരമ്പര്യമായി ബിസിനസ് ചെയ്തുവന്ന ഒരു ഫാമിലിയിലേക്ക് പറിച്ച് നടപ്പെട്ടു. രണ്ടുവർഷത്തോളം വീട്ടിൽ ഒതുങ്ങിക്കൂടി. പിന്നീട് മിലാന്റിക് എന്ന പേരിൽ ബോട്ടിക് ആരംഭിച്ചു. മൂന്ന് ലക്ഷത്തോളം രൂപയായിരുന്നു പ്രാഥമിക മൂലധനം. മികച്ച പ്രതികരണം ലഭിച്ചതോടെ പുതിയ ബിൽഡിങ് പണിതു. മൂന്ന് നിലകളിലായി 12,000 സ്ക്വയർ ഫീറ്റിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. രണ്ടുപേരുമായി ആരംഭിച്ച സ്ഥാപനം ഇന്ന് 60 പേരിലേക്ക് വളർന്നുകഴിഞ്ഞു. ഉപഭോക്താക്കളുടെ മനസ്സിനിണങ്ങുന്ന എല്ലാം ഇവിടെ ഇന്ന് ലഭിക്കും. ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ഉപഭോക്താക്കളാണ് മിലാന്റികിന് ഉള്ളത്. മിലന്റെയും മിലാന്റിക്കിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim
#entesamrambham #sparkstories #shamimrafeek #milantique
Client details:
Milan Paul
MILANTIQUE by Milan Paul
For Materials - 7012900765
For Sarees - 9633301189
For Ready made kurtas & Dresses - 9633301180
Any Customization - 8590155413
Website - www.milantique.co.in/
Instagram - milantiqueb...
Instagram - milan._john...
Facebook - share/wrBdJE...
KZbin - / @milantiquebymilanpaul...

Пікірлер: 55
@gopinathrao01
@gopinathrao01 3 ай бұрын
ആരെ കുറിച്ചും ഒരു നെഗറ്റീവ് വാക് പോലും പറയാതെ ജീവിതതെ ഇത്രയും പോസിറ്റീവ് ആയി കാണുന്ന ഒരാൾക്ക് തോൽക്കാൻ കഴിയില്ല. സ്ത്രീകൾക്ക് മാത്രമല്ല ജീവിത ഭാരത്തിൽ ജീവിക്കാൻ മറന്നുപോയ എല്ലാവർക്കും ഒരു പ്രചോദനമാണ് "spark" present ചെയ്യുന്ന ഇതുപോലത്തെ അനുഭവ കഥകൾ. All the very best to Milantique and the entire team of Spark.
@renjithravi9698
@renjithravi9698 4 ай бұрын
മിലൻ, 2007 മുതൽ ഉള്ള സുഹൃത്ത് ബന്ധം. ഇന്ത്യ അറിയുന്ന ഒരു വോളിബോൾ player ആകുമെന്നാണ് കരുതിയത്, ഇത്രയും ഉയരത്തിൽ എത്തി നിൽക്കുന്ന മിലനും പോളിനും ആശംസകൾ.
@athirasreedharan9989
@athirasreedharan9989 3 ай бұрын
I m soo soo proud of you Milan chechi 😍 u r really an inspiration to all the ladies who burry their dreams in a married life ❤❤
@roshnijohn7906
@roshnijohn7906 4 ай бұрын
An inspirational talk to all ladies...fruit of hardwork... congratulations 🎊
@deenapaul2437
@deenapaul2437 3 ай бұрын
Congrats Milan.....I like the way you speak it's really nice and very inspirational to everyone....i am one of your senior in MBA .....I don't know you remember me or not.....All the best for your great future......👍👍👍
@blessyniju9331
@blessyniju9331 4 ай бұрын
Congratulations!..I am a big fan of you Milan..
@tanyroy868
@tanyroy868 4 ай бұрын
Your really such a inspirational for us❤
@swathysanthosh1592
@swathysanthosh1592 4 ай бұрын
Congratulations milon I think Milan oru volleyball player akumennu karuthy❤
@kalpavriksha666
@kalpavriksha666 4 ай бұрын
Milantic become Atlantic because Paul is blessed with wonderfull wife such a humble person and she is blessed with your mother and father supported her inspite of love marriage comparatively rich family giving such love to your wife us the great blessings of the god her good heart will make the business a great success.
@adithiambaadykrajesh3199
@adithiambaadykrajesh3199 4 ай бұрын
Congratulations dear💕💕💐💐
@rosemariyajoy4649
@rosemariyajoy4649 4 ай бұрын
Hardwork & confidence 🎉
@soniyavarghese9822
@soniyavarghese9822 4 ай бұрын
Great Milan.. Proud of you ❤❤
@geethajoy8524
@geethajoy8524 3 ай бұрын
Congratulations Milan💐👍 .All the best for your future plans.Keep going n stay blessed. 🥰🤩
@SparkStories
@SparkStories 3 ай бұрын
Thank you so much 😊
@saifunnisauk5182
@saifunnisauk5182 3 ай бұрын
Congrats sis.... 👍🏻👍🏻👍🏻🥰
@nivin010
@nivin010 3 ай бұрын
congrats milan👍❤️
@Leskyelectronics
@Leskyelectronics 4 ай бұрын
Congratulations 👏🏻👏🏻👏🏻
@anithaskavithaparayanangal6525
@anithaskavithaparayanangal6525 4 ай бұрын
congrats dear.❤
@sonajojuag
@sonajojuag 4 ай бұрын
Congratulations 👏👏👏
@sindhuanilan3196
@sindhuanilan3196 3 ай бұрын
Njagalude mem 🙏🏻great 👍🏻
@greeshmajose9224
@greeshmajose9224 4 ай бұрын
Congratulations Milan🎉❤
@ashlyjohn3758
@ashlyjohn3758 4 ай бұрын
Congratulations 🎉
@rubyjoseph7891
@rubyjoseph7891 4 ай бұрын
So proud of you
@mithrasanu6817
@mithrasanu6817 4 ай бұрын
Congrats dear
@zidhansalah7054
@zidhansalah7054 4 ай бұрын
നല്ല സംസാരം
@RajiMT-iu1bd
@RajiMT-iu1bd 4 ай бұрын
Congrats❤
@smithababychan94
@smithababychan94 4 ай бұрын
Proud of you Milan 👏
@aachuful1
@aachuful1 4 ай бұрын
Best wishes
@nimalbenny5929
@nimalbenny5929 3 ай бұрын
Really inspirational
@ushussjoseph5220
@ushussjoseph5220 26 күн бұрын
Very good Congratulations 👏
@jophykaipuzhakaran7581
@jophykaipuzhakaran7581 3 ай бұрын
Much inspired
@vj2370
@vj2370 3 ай бұрын
Very humble lady❤
@reenajohney3200
@reenajohney3200 4 ай бұрын
Great Milan ❤
@athulyathankappan9164
@athulyathankappan9164 3 ай бұрын
Inspirational and very humble speech
@anjunair9836
@anjunair9836 4 ай бұрын
Girl Power 💥 ❤
@arunas855
@arunas855 3 ай бұрын
Good ❤❤❤🎉🎉🎉
@MerinsArtistry
@MerinsArtistry 4 ай бұрын
👍
@cchippii
@cchippii 3 ай бұрын
Proud❤
@22959369
@22959369 4 ай бұрын
No words to say … so proud of you and hats off to your hard work and determination 💞
@shijigeorge3016
@shijigeorge3016 4 ай бұрын
@rohitmanghat7939
@rohitmanghat7939 4 ай бұрын
🔥
@vypindelhi9458
@vypindelhi9458 4 ай бұрын
Once Milan was the capital of Italy 😊
@Cherryfavs
@Cherryfavs 3 ай бұрын
Milan is one of the fashion capitals of the world.
@idukkikaranachayanvlogs
@idukkikaranachayanvlogs 4 ай бұрын
🎉🎉🎉🎉
@khirunnisaak8788
@khirunnisaak8788 3 ай бұрын
Grate
@tharundavis3364
@tharundavis3364 4 ай бұрын
❤❤❤
@Dreamtraveler49
@Dreamtraveler49 4 ай бұрын
❤❤
@merinmathew1785
@merinmathew1785 4 ай бұрын
👏👏
@I-me-myself-mirror
@I-me-myself-mirror 24 күн бұрын
👏🏼👏🏼❤️
@muhammedaman7656
@muhammedaman7656 3 ай бұрын
💪👏👏👏
@neethubabu8963
@neethubabu8963 4 ай бұрын
@bushraharoon8886
@bushraharoon8886 4 ай бұрын
❤❤
@abhishekhari669
@abhishekhari669 4 ай бұрын
@swapnabiju9901
@swapnabiju9901 3 ай бұрын
@be_pretty_classy
@be_pretty_classy 4 ай бұрын
❤❤
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН