Thankyou bro കഴിഞ്ഞ വിഡിയോയിൽ പറഞ്ഞ വീഡിയോ തന്നെ ഇന്ന് ഇട്ടതിന് 🥰. ഒരു recommendation കൂടെ ഇണ്ട്. എല്ലാവർക്കും മഴക്കാലം ആയാൽ വരുന്ന ഒരു common കംപ്ലയിന്റ് ആണ്, വീട്ടിൽ വെള്ളത്തിലും എവിടെ തോട്ടാലും ഷോക്ക് അടിക്കുന്നു എന്ന് പറഞ്ഞു ഉള്ള കംപ്ലയിന്റ് കൂടുതൽ കാണാറുണ്ട്. ആരോട് ചോദിച്ചാലും പറയും ഫാൻ ടെസ്റ്റ് ചെയ്യൂ എന്ന്. കൂടുതലും അതു തന്നെ ആണ് fault കിട്ടാറുള്ളത്. ഇതിൽ സംശയം എന്തെന്നാൽ ആരും എങ്ങനെ ആണ് ഇതു ടെസ്റ്റ് ചെയ്യുക എന്ന് പറഞ്ഞു കൊടുക്കില്ല. അതിനെ പറ്റി ഒരു വീഡിയോ ഇടാമോ?.....
@TechnicMalayalam3 жыл бұрын
നല്ല ഒരു ചോദ്യമാണ്, വീഡിയോ ചെയ്യാൻ ആലോചിച്ചിട്ടുണ്ട്, ഈ ആഴ്ച തന്നെ വരും 👍🤝