ഈ പെണ്ണിന്റെ വാക്ക് വിശ്വസിക്കണ്ടാട്ടാ എന്നെ ബഹു ചതിയിൽ വിഴ്ത്തിയവളാ ഫോൺ വിളിച്ച് ഇവളുടെ വാക്ക് വിശ്വസിച്ച് എടുത്തതാ 3 പശുവിനെ എടുത്തു വയസ്സായ പശുവിനെ അതും അരകറവിനെ കയറ്റിവിട്ടു ഒന്നിന് 75000 രൂപ വച്ച് വന്നതിന്റെ മൂന്നാം ദിവസം ഒരെണ്ണം ചത്തു ബാക്കിയുള്ള തിന് 6 ലിറ്റർ വീതം പാൽ പോരേ പൂരം അവളേനെ എന്താ വേണ്ടേ ഇമ്മാതിരി പുളു പറയുന്നതു കേട്ട് എടുത്തതാ Please ആരും ചതിയിൽ പ്പെടരുത്. Please Please
@kaverifarm Жыл бұрын
നുണച്ചി
@secureelactricalplumbing7529 Жыл бұрын
നിനക്ക് പശു എന്താ എന്ന് പോലും അറിയാതെ ഈ പെണ്ണ്.. പശുനെ കാണിച്ചു..50 ltr കിട്ടും എന്ന് പറഞ്ഞാൽ നീ വിശ്വസിച്ചിട്ട് അല്ലെ 🤔
@peace8326 Жыл бұрын
Back nalla veethi venam sheriya parenjath 👍
@gokuldaskm55829 күн бұрын
Verum udayippane arum poyi pattikkapedalle pls
@haseenapp1214 Жыл бұрын
Ithonnum viswasikarudh full udayippannu 15 ltr pashu ennu Paranju oru pashune thanks but 5ltr polum Kittannila Anubhavam Konda
@abdulrahimanmohammed7970 Жыл бұрын
സ്മിത ചേച്ചി. പാലക്കാട് എവിടെയാണ് വരേണ്ടത്.
@radhakrishnanelemcherrykun851 Жыл бұрын
Mashe kurachu speed kurachu parayan nokkuka
@kaverifarm Жыл бұрын
👍🏻
@SubramanyanMani-kd4nc Жыл бұрын
❤
@jithinkrishna622 Жыл бұрын
Location google lu kittunnillalo
@kaverifarm Жыл бұрын
Call
@binduajith472 Жыл бұрын
Kalli
@kaverifarm Жыл бұрын
നിന്റെ എന്താണെടി ഞാൻ കട്ടത്...
@kavujimin7426 Жыл бұрын
Nanayi pani eduth jeevikunavare kanda ninak oke asooya ahn..... Kashtam
@rrbgroupd40 Жыл бұрын
Pure marketing strategy
@venkatraman2211 Жыл бұрын
Super cow
@rinusworld2762 Жыл бұрын
മലപ്പുറത്തു നിന്ന് വരണമെമെങ്കിൽ എവിടെ വരണം delivery സൗകാര്യം ഉണ്ടോ പ്രസവിച്ചു 5 ദിവസമായ പശുവിന് അതിന്റെ ഫുൾ പാലും കറന്നു കാണാൻ പറ്റുമോ മലപ്പുറം കോട്ടക്കൽ കൊടുന്ന് ഇറക്കി തരുകയാണെങ്കിൽ delivery charge എത്ര വരും ശരാശരി രണ്ടാം പ്രസവം 20L പാലുള്ള പശുവിന് എന്ത് Rs വരും ബുദ്ധിമുട്ട് ഇല്ലകിൽ reply തരൂ
വീടുകളിൽ നിന്നു വാങ്ങുന്ന പശുക്കൾ ചിലപ്പോൾ പറയുന്ന. പാൽ കിട്ടില്ല പറ്റിക്കുന്നു. പിന്നെ നിങ്ങൾ പറയുന്നത് വിശ്വസിച്ചു എങ്ങനെ വാങ്ങും .ഗാരെന്റി ഉണ്ടോ നഷ്ടമാണെങ്കിൽ തിരിച്ചെടുക്കുമോ
@mydearammutty3534 Жыл бұрын
karannu nokki vangaan avar parayunnu....adyam poyi video nokku baaiii
@binobino6452 Жыл бұрын
വിഡിയോ കാണു ബ്രൊ
@k.ashokkumar2653 Жыл бұрын
All are breed cows
@peace8326 Жыл бұрын
2 nerathe alla 2 divasathe karava kaanana Ee size pashuvine vangi pani medikkalle plzz…ningalude life il pinne santhosham ennonn kamilla paisa ponne potte enn vekkam ….ithippo asugam oyinj oru divasam kanilla ….
പത്തു പശുവിനെ ലോണെടുത്തു വാങ്ങിയിട്ടുണ്ടാവും അത് നഷ്ടം ആണെന്ന് തോന്നിയപ്പോ കച്ചോടം തുടങ്ങി അല്ലാതെ വലിയ ധാരണ ഒന്നുമില്ല ഈ വിഷയത്തിൽ
@kaverifarm Жыл бұрын
@@viralmedia4599ഓഓഓഓഓ.... മനസിലാക്കികളഞ്ഞല്ലോ 😂..... അഭാര അസൂയ ആണല്ലേ...നിങ്ങൾ ഇങ്ങനെ നെഗറ്റീവ് കമന്റ് ഇടുമ്പോൾ ആണ് എനിക്കും കൂടുതൽ പ്രചോദനം തോന്നുന്നത്... താങ്ക്സ്... ഇനിയും ഇത് പോലുള്ള കമെന്റ്സ് പ്രദീക്ഷിക്കുന്നു
@viralmedia4599 Жыл бұрын
@@kaverifarm അസൂയപ്പെടേണ്ട കാര്യമൊന്നുമില്ല ഇതിൽ. ചതിക്കപ്പെടുന്ന ഒരുപാട് പേര് ഉണ്ടെല്ലോ
Entta veetil undayyirun . 37 ullath 🙄🙄. 4 neram namml athinea karakkum allangi paalu thannea pokum .. ravilla 4 manik pinna 7 manikk , vaikit 4 manik pinna nyt 10 manikyum. 75 k koduthann vanggiyea 2nd year munnea . But asukkam ann ennum athaan scn pinna nirthiyilla koduth erachikk 1.5 year kazhinjappol athintta kaalakuttyea ee edakk ann koduthea perunallin oru month munnea 33k . Egana nokkiyalum labham ann pashunea erachik 52
@rivermonsters4658 Жыл бұрын
Bro 40 ne mukalil paal kittunna pashukkal okke ezettam pole unde but njan aa videoyil ulla pashune aanu paranje
@vishnuragu1315 Жыл бұрын
പശുക്കൽ എവിടേയ്നിന്നെങ്കിലും മോഷ്ടിച്ചതാണോ
@rivermonsters4658 Жыл бұрын
🤔🤔
@vishnuragu1315 Жыл бұрын
എന്തായാലും സ്മിതയുടെ അവതരണം നന്നായിട്ടുണ്ട് എന്റെ സ്മിതേ കുട്ടിക്ക്10 ലിറ്റർ കറക്കാൻ പറ്റുമോ വെറുതെ നമ്മുടെ സതീശൻ പലതുള്ളി പറഞ്ഞപോലെ ആടിന്റെ വിലക്ക് പശു കുട്ടിപരയുന്നു 25000രൂപക്കു പശു ഇതൊക്കെ വിശ്വസിക്കാൻ പറ്റുമോ വെട്ടാൻ കൊണ്ടുുപോവുന്നതിനുപോലും ഇതിലും കൂടുതൽ. വിലയുണ്ട് കുട്ടി
@vijayendrarao4753 Жыл бұрын
this lady is not responding the phone call not expected
@kavujimin7426 Жыл бұрын
Hello mister she is busy varuna call edukandey oru day korey call varum thante call eduthilla paranja engne ahno behave cheyandey
@k.ashokkumar2653 Жыл бұрын
One cow rate minimum 130000 above
@ManiTm-j4m Жыл бұрын
😂
@manikandann95776 ай бұрын
വെറുതെ വായ പൊളിച്ചു നുണ പറയുന്നതാണ് 30 40 എന്ന് പറഞ്ഞ് വാങ്ങാൻ പോയാൽ 65 70 80 വെറുതെ മനുഷ്യരെ പറ്റിക്കുന്നവളാണ്
@thedayvlogs3846 Жыл бұрын
Ithu full udayipp aanu
@kavujimin7426 Жыл бұрын
Theliv indado.....
@thedayvlogs3846 Жыл бұрын
@@kavujimin7426അത് അവിടുന്ന് വാങ്ങി കഴിഞ്ഞു 2 മാസം കഴിയുമ്പോ താനെ മനസ്സിലാവും...
@kavujimin7426 Жыл бұрын
@@thedayvlogs3846 vangiya mathram pora athin nokanm vangit rand masam kazhinj asugam vanna athin ee chechi alla uthara vadhi thaan aahn.
@kavujimin7426 Жыл бұрын
@@thedayvlogs3846 avide poyi vagumbo ellam check chythit aa vanga enit vtlk kond vannn nala rithiyil noka angne vndath alland hate cmnts itta thann ntho valiya aal aa nna vicharam. kurach onn chindhich nok man oru pashu ney vangit 2-3 months kazhinj asugam vanna arde aa prashanm kond ahn nn ningal nere nokathath kond mathram ahn alland evrde kuzhapam alla.
@malayali7418 Жыл бұрын
സ്മിത neവിളിച്ചാലോ വാട്സപ് ൽ മെസേജ് വീട്ടലോ മറുബ്ടി ഇല്ല അപ്പോ ഇവൾ പറയുന്നത് വിശ്വസിക്കാമോ
@kaverifarm Жыл бұрын
സാർ ഡെയിലി കച്ചവടം ഉണ്ട്.... ഞാൻ എല്ലാവരെയും തിരിച്ചു വിളിക്കാൻ ശ്രമിക്കാറുണ്ട്
@sadiquetk9641 Жыл бұрын
നല്ല തള്ളാണല്ലോ
@kavujimin7426 Жыл бұрын
Thanod arra paranje thall aa nn thanik patto ee fieldlek erangan
@abhilashjoseph5527 Жыл бұрын
കക്ക വെള്ളം പശു വിന് നല്ലതല്ല😢
@krishnankk3710 Жыл бұрын
Nalltanu calcium und kakkayil
@johneykuttyskariah12333 ай бұрын
2 പ്രസവിച്ച പശു അവരുടെ അടുത്തു ഉണ്ടെങ്കിൽ അതാണ് നല്ലതെന്നു പറയും