ഈ 30 മിനിട്ടു വീഡിയോ കണ്ടാൽ നിങ്ങൾ 🚗CAR ഓടിക്കാൻ പഠിക്കും |HOW TO DRIVE A CAR |CAR DRIVING TUTORIAL

  Рет қаралды 1,155,903

Goodson kattappana

Goodson kattappana

Күн бұрын

Пікірлер: 1 900
@jinuchandran939
@jinuchandran939 Жыл бұрын
Najan ethrengilum drivingil oky aayangil athu ningal ottoral aanu... thanks for ever 😊
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
😊❤
@SureshKumar-ni9jw
@SureshKumar-ni9jw Жыл бұрын
​@@goodsonkattappana1079❤❤
@muhammadfarooque2014
@muhammadfarooque2014 Жыл бұрын
​@@SureshKumar-ni9jwa-
@muhammadfarooque2014
@muhammadfarooque2014 Жыл бұрын
​@@SureshKumar-ni9jwa.-
@mujeebbabu-lu7ky
@mujeebbabu-lu7ky Жыл бұрын
​👍 👍
@Karuthal
@Karuthal Жыл бұрын
വളരെ നന്നായി പറഞ്ഞു... ഡ്രൈവിംഗ് സ്കൂൾ പോലും ഇങ്ങനെ പറഞ്ഞു തരില്ല.. ദൈവം അനുഗ്രഹിക്കട്ടെ 🙏
@paathusworld9116
@paathusworld9116 Жыл бұрын
Sthyam
@aboobakarsideek8222
@aboobakarsideek8222 Жыл бұрын
Hi
@gayyu1124
@gayyu1124 Жыл бұрын
Satyam
@shaheermammu3575
@shaheermammu3575 Жыл бұрын
​@@paathusworld9116eeeeeeeeezeeeeezeeezzezezzzezezezzeezezezzezezzzeezzezzeezezeezezeezeeezzezezezezzzezezzezeeeezzzezeezzzezeezezeeeee3eeeeeezeezzezezzzzezzzezzeezzzezezzeze
@shaheermammu3575
@shaheermammu3575 Жыл бұрын
​ezeeeeee*zzeeeeeeeee*zezeee*zzeezezzzezzeezezeeezeezzzzzzzezzeeezeeezezeezzezezezeezzezezezzzzeeeeezezeeee*ezzzzeezzzezeezezzzzzzzezzzzzezzz*zezezze
@sajinabenma2545
@sajinabenma2545 9 ай бұрын
വളരെ നല്ല ക്ലാസ്സ്‌, ഡ്രൈവിംഗ് സ്കൂളിൽ പോകുന്നതിനെക്കാൾ നന്നായി മനസ്സിലാകുന്നുണ്ട്
@minidamodaran6685
@minidamodaran6685 Жыл бұрын
ഇത്ര നന്നായിട്ട് ഒരു ക്ലാസ്സ് ഇതിന് മുൻപ് ലേഭിച്ചിട്ടില്ല. തുടക്കക്കാർക്ക് വളരെ പ്രയോജനം
@muhammedansil1306
@muhammedansil1306 Жыл бұрын
ഗോഡ്സൺ ചേട്ടാ നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ കാർ പഠിച്ചു 🥺ഒരുപാട് നന്ദി.... പഠിപ്പിച്ചു തെരാൻ ആരും ല്ല എനിക്ക്
@suryaashok9256
@suryaashok9256 Жыл бұрын
ഇതേപോലെ ക്ഷമ ഉള്ള sir കേരളത്തിൽ ഇല്ല ❤
@rajeenasiraj
@rajeenasiraj Жыл бұрын
Njangalde teacherum same.. Ithe pole aanu.. 👍 tnk u
@vishnubharathan8175
@vishnubharathan8175 Жыл бұрын
❤❤❤
@coketravel
@coketravel Жыл бұрын
എനിക്ക് ഉണ്ട് രതീഷ് സാർ
@hamzahamzu3784
@hamzahamzu3784 Жыл бұрын
​@@rajeenasiraj14:14
@deepakv3044
@deepakv3044 Жыл бұрын
ഞാൻ നാളെ മുതൽ ക്ലാസ്സിൽ പോവാ നിങ്ങൾ അടിപൊളി ആയി ഓരോന്ന് പറഞ്ഞു തന്നു താങ്ക്സ് ശബ്സ്ക്രൈബ് ചെയ്തു ട്ടൊ
@suralals.k9497
@suralals.k9497 Жыл бұрын
ഇത്തിരി പ്രായമുള്ള, ഡ്രൈവിംഗ് പഠിച്ചുകൊണ്ടിരിക്കുന്ന എനിക്ക് ഇതുവരെ ആരും പറഞ്ഞുതരാത്ത പല കാര്യങ്ങളും താങ്കളിൽനിന്നും മനസിലാക്കാർ സാധിച്ചു. ഇനി ഈ വീഡിയോ പലവട്ടം കാണും. നന്ദി.
@jainammajoseph6844
@jainammajoseph6844 Жыл бұрын
Thank you so much ഇത്രയും നന്നായി പഠിപ്പിച്ച മാസ്റ്റർ ക്ക് ഒരു big സല്യൂട്ട്.. മിക്കവർക്കും ഡ്രൈവിംഗ് അറിയാം എന്നാൽ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ പറഞ്ഞു കൊടുക്കുന്നത് ഒരു വലിയ കഴിവാണ്. ഗോഡ് ബ്ലെസ് you 🙏🙏👍🏻
@PremadasanCp
@PremadasanCp Жыл бұрын
വളരെയേറെ നല്ല രീതിയിൽ Driving പറഞ്ഞു തന്നതിൽ Special congratulation
@bushraarshadh7463
@bushraarshadh7463 Жыл бұрын
Njn driving padikkan thudangit 6 days ayi. Clutch chavit ,Start chei, axil kod ,valakk. Ithokke mathram kett enganokeyo drive cheyyunnu ennallathe ith pole clear ayit paranj tharunnilla. Ithippo valare useful akunu... thank you so much.....
@mubashiramubashira6515
@mubashiramubashira6515 Жыл бұрын
എനിക്ക് ഇന്ന് ആയിരുന്നു 1st class നിങ്ങളുടെ വീഡിയോ കണ്ട് പോയി അതുകൊണ്ടുതന്നെ വലിയ ഉപകാരമായിരുന്നു പെട്ടെന്ന് മനസ്സിലാക്കാൻ പറ്റി ശരിയാണ് ഡ്രൈവിംഗ് സ്കൂളിൽ നിന്നും പോലും എനിക്ക് ഇങ്ങനെ വ്യക്തമായി പറഞ്ഞു തന്നിട്ടില്ല വളരെയധികം ഉപകാര 🙏🙏
@RashidaAfsal-c4f
@RashidaAfsal-c4f Жыл бұрын
വളരെ നന്നായിട്ടുണ്ട് ഞാൻ ഡ്രൈവിംഗ് സ്കൂളിൽ പോയിട്ട് പോലും ഇത്രയും പഠിച്ചിട്ടില്ല സാറിന്റെ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു🙏
@sophiathomas1819
@sophiathomas1819 6 ай бұрын
എന്ത് sincere ആയിട്ടാണ് പഠിപ്പിക്കുന്നത് മോനെ 🙏🏻God bless 🙏🏻🧚🏻‍♀️
@muhammadthofa8334
@muhammadthofa8334 Жыл бұрын
വളരെ നന്നായി....ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു ഡ്രൈവിംഗ് ടീച്ചർ.... ബിഗ് സലൂട്ട്
@sharubiju5785
@sharubiju5785 2 ай бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ്,ഞാൻ ഡ്രൈവിങ് പഠിച്ച് ലൈസൻസ് എടുത്തിട്ട് 2വർഷം ആയി, ഇപ്പോഴും കാർ ഓടിക്കാൻ പേടിയായിരുന്നു. ഈ വീഡിയോ കണ്ടപ്പോ എനിക്കും പറ്റും എന്ന് തോന്നുന്നു. താങ്ക്സ്
@JineshKottakkal
@JineshKottakkal Жыл бұрын
പഠിക്കാത്ത ആർക്കും ഇത്ര സിമ്പിൾ ആയി പഠിക്കാം. താങ്ക്സ് ❤❤❤
@GeethaGeetha-hg2hw
@GeethaGeetha-hg2hw 9 ай бұрын
എൻ്റെ പേര് ഗീത ഞാൻ 15 വർഷം മുൻപ് 4 വീൽ പഠിച്ചതാണ് അന്ന് നല്ല പോലെ ഓടിച്ചു വന്നു പിന്നെ ഞാൻ ലൈസൻസ് എടുത്തു കഴിഞ്ഞ് വണ്ടി കൈ കൊണ്ട് തൊടാൻ പറ്റിയിട്ടില്ല ഞാൻ 9:3: 2024 ലിലാണ് ഇത് കേൾക്കുന്നത് വണ്ടി പഠിച്ചിട്ടില്ലാത്ത ഒരാൾക്ക് അടിപൊളിയായി ഓടിക്കാൻ പറ്റും അത്ര ക്ലിയറായി പറഞ്ഞു തന്നിട്ടുണ്ട്❤🎉താങ്ക് യൂസോ മച്ച്
@SUNITHADEVI.S
@SUNITHADEVI.S 5 ай бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ലൊരു ഡ്രൈവിംഗ് ക്ലാസ്. ഒരുപാട് നന്ദിയുണ്ട് ബ്രദർ.❤️
@goodsonkattappana1079
@goodsonkattappana1079 4 ай бұрын
❤️❤️
@lissy6520
@lissy6520 8 ай бұрын
നന്നായി പറഞ്ഞു തന്നു. എന്റെ ലൈസൻസ് expired ആയി. ഇനി forward ഓടിച്ചു കാണിച്ചാലേ പുതുക്കി കിട്ടുകയുള്ളു. അതിനു വേണ്ടി രണ്ടു ദിവസമായി ഞാൻ ഡ്രൈവിംഗ് പ്രാക്ടീസ് ചെയ്തു തുടങ്ങി. താങ്കളുടെ വിവരണം ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. വളരെ നന്ദി 🙏🙏
@ShemiaymaShemiayma
@ShemiaymaShemiayma Жыл бұрын
ഞാൻ driving പഠിക്കുന്നുണ്ട്.25 ക്ലാസ്സ്‌ ആയിട്ടും ഇതൊന്നും എനിക്ക് ത്രയും ക്ലാരിറ്റിയോടുകൂടി പറഞ്ഞുതന്നിട്ടില്ല.... Sir ന്റെ ക്ലാസ്സ്ലൂടെ എനിക്ക് വണ്ടിയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.... എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ......
@SreeharideepaSreeharideepa
@SreeharideepaSreeharideepa Ай бұрын
ഒത്തിരി ഉപകാരം ഉള്ള വീഡിയോ ആണ് 🙏🏻ഞാൻ ഇപ്പോൾ ക്ലാസ്സിൽ പോകാൻ തുടങ്ങി ഇട്ട് 4 ദിവസം ആയി അവിടെ പറഞ്ഞു തന്നതിലും നന്നായി ഈ വീഡിയോ കണ്ടു മനസിലാക്കി 🙏🏻 ഇപ്പോൾ എനിക്ക് ഒരു കോൺഫെഡൻസ് ആയി
@sankarmnambiar1800
@sankarmnambiar1800 Жыл бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട്. ഇനി അടുത്ത വീഡിയോ റോഡിന്റെ ഇടത് വശം ചേർന്ന് നിൽക്കുന്ന ഓബ്ജക്റ്റുകൾ, നടന്ന് പോകുന്ന ആൾക്കാർ എന്നിവയെ എങ്ങിനെ തട്ടാതെ ഇടത് വശം ചേർന്ന് വണ്ടി ഓടിക്കാം എന്ന ടിക്കും, മുൻപിൽ ഒരു വണ്ടി നിർത്തിയാൽ അല്ലെങ്കിൽ മുന്നിൽ ഓടുന്ന വണ്ടിയെ ഇടിക്കാതിരിക്കാൻ എത്ര ഗ്യാപ്പ് ഇട്ട് ഓടിക്കാം എന്നൊക്കെയുള്ള ട്രിക്ക് കുടി ചേർത്ത് വീഡിയോ ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.
@tiyakurumbi4569
@tiyakurumbi4569 9 ай бұрын
Thanks ഏട്ടാ രണ്ട് തവണ വീഡിയോകണ്ടു വളരെ വ്യക്തമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ❤
@reshmamanthooppil9063
@reshmamanthooppil9063 Жыл бұрын
തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്നായി വിശദീകരിച്ചു പറഞ്ഞു തന്നു.
@Thannu-l2h
@Thannu-l2h Жыл бұрын
ഇത്രയും നന്നായി പറഞ്ഞു തരുന്ന ടീച്ചറെ കിട്ടിയാൽ പഠിക്കാൻ ആർക്കും പറ്റും
@Laluchris
@Laluchris Жыл бұрын
10th stdil ഇതു പോലെ പറഞ്ഞു തരാൻ ആരെങ്കിലും ഉണ്ടെങ്കിൽ എല്ലാരും A+ ആകും 😊😊😊
@sureshkumaralkhobar8961
@sureshkumaralkhobar8961 Жыл бұрын
ഒരുപാട് കാര്യങ്ങൾ മനസിലായി ഇതുപോല ആരും പറഞ്ഞുതരില്ല നന്ദി.
@vijayanshajna3121
@vijayanshajna3121 Жыл бұрын
ഇത്രയും വ്യക്‌തമായി പറഞ്ഞു തന്ന സഹോദരന് ഒരായിരം നന്ദി അറിയിക്കുന്നു. അഭിനന്ദനങ്ങൾ ഡിയർ 🙏🌹❤️
@shihalsaudi9395
@shihalsaudi9395 Жыл бұрын
Thankyou വളരെ നന്നായി പറഞ്ഞു തന്നു പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട്
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
👍
@RajuKalavoor
@RajuKalavoor Жыл бұрын
അടിപൊളി 👍👌ഒത്തിരി ഇഷ്ടം ആയി 🌹വളരെ വിലയേറിയ ക്ലാസ്സ്‌ 🙏 ശ്വാസം പോലും വിടാതെ അടുക്കും ചിട്ടയും ആയ അവതരണം 👍🌹👌
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
👍
@prashanthkumar4293
@prashanthkumar4293 Жыл бұрын
ഡ്രൈവിംഗിനെപ്പറ്റി വളരെ നല്ല അറിവ് കിട്ടി. ദൈർഘ്യം കൂടിയതുകൊണ്ട് കൂടുതൽ കാര്യങ്ങൾ അറിയാനും കഴിഞ്ഞു.
@jithubijosh9078
@jithubijosh9078 6 ай бұрын
ചേട്ടാ അടിപൊളി വീഡിയോ 😍❤️ ഈ വീഡിയോ കണ്ട് നന്നായി മനസ്സിലാക്കാൻ പറ്റി 18 ന് ഡ്രൈവിംഗ് ടെസ്റ്റാണ് എങ്ങനെയേലും ടെസ്റ്റ്‌ പാസ്സാകണം എന്ന ഒറ്റ പ്രാർത്ഥനയാണ്... അത്രക്കും അത്യാവശ്യമാണ് എനിക്കിത്...😇
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
❤️
@samjithgithu6269
@samjithgithu6269 Жыл бұрын
തുടക്കക്കാർക്ക് ഇത് വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ് വണ്ടിയുടെ നീളവും വീതിയും കൂടി എങ്ങനെ മനസ്സിലാക്കണമെന്ന് കൂടി പറഞ്ഞുകൊടുക്കണം ആയിരുന്നു 👏👏👏
@nijomonsajisaji8417
@nijomonsajisaji8417 Жыл бұрын
അത് വണ്ടി ഓടിക്കുമ്പോൾ താനെ മനസ്സിലായിക്കൊള്ളും..
@anishaanisha7363
@anishaanisha7363 Жыл бұрын
Thanks Etta adipoli
@TKUTTYSANKARANTKSANKAR
@TKUTTYSANKARANTKSANKAR Жыл бұрын
Really you are a scholar. No driving school can teach like this. A big salute. 🙏🥰👌
@nadeerabhanu6782
@nadeerabhanu6782 Жыл бұрын
വളരെ നന്നായി പറഞ്ഞു തരുന്നത് കൊണ്ട് നല്ലോണം മനസ്സിലാവുന്നുണ്ട്.... ഒരുപാട് താങ്ക്സ് 🙏🏼🙏🏼🙏🏼🙏🏼
@shajudeenthoppil9145
@shajudeenthoppil9145 Жыл бұрын
തുടക്കക്കാർക്കും അല്ലാത്തവർക്കും കാർ എങ്ങനെ ഡ്രൈവ് ചെയ്യണം എന്ന് വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു
@SajithaBiji
@SajithaBiji Жыл бұрын
ഡ്രൈവിംഗ് പഠിക്കാൻ ചേർന്നപ്പോൾ Sir പറഞ്ഞ് തരും . പക്ഷേ പേടി കൊണ്ട് ഒന്നും തന്നെ തലയിൽ കേറില്ല. ഇ video കണ്ടപ്പോഴാണ് ഓരോ ഗിയറും മാറ്റുന്നത് എങ്ങിനെയാണെന്ന് വ്യക്തമായത്. എന്നെ പഠിപ്പിക്കുന്ന Sir പറഞ്ഞു പതുക്കെ പതുക്കെ എല്ലാം മനസ്സിലാകും എന്ന് . എന്നാലും ഇ video കണ്ടപ്പോൾ ഒരു ധൈര്യം തോന്നി. Thank you sir
@nijomonsajisaji8417
@nijomonsajisaji8417 10 ай бұрын
എത്ര നാൾ വേണ്ടി വന്നു ലൈസൻസ് എടുക്കാൻ ഒന്ന് പറയാൻ പറ്റുമോ❓
@vaishnams9950
@vaishnams9950 10 ай бұрын
​@@nijomonsajisaji8417 ലൈസൻസ് എടുക്കാൻ ഒരു മാസം തന്നെ ധാരാളം ആണ്. വണ്ടി എങ്ങനെ ഓടിക്കുന്നു അതിനു ശേഷം എന്നതിൽ ആണ് കാര്യം. കൈ തെളിയുക എന്നത് ഡ്രൈവിംഗ് സ്കൂളിൽ നിന്ന് കിട്ടുന്ന ഒന്ന് അല്ല. ലൈസൻസ് ടെസ്റ്റ് തീയതി കിട്ടാൻ ഉള്ള കാല താമസം ഇപ്പോഴത്തെ അറിയില്ല. ടെസ്റ്റ് ക്ലിയർ ആകാൻ ഒരു മാസം തന്നെ ധാരാളം
@xux449
@xux449 Жыл бұрын
Bro outstanding video ആയിരുന്നു . Bro learners പോലെ ഒരു institute തുടങ്ങിയാൽ അവിടെ പഠിക്കാൻ വരുന്ന സ്റ്റുഡൻ്റ്സ് ഒരു ദിവസം കൊണ്ട് തന്നെ എല്ലാം പഠിക്കും 😍😊 അത്ര ബെസ്റ്റ് ആയാണ് പഠിപ്പിച്ചത് ❤ ഇനിയും ഇതുപോലത്തെ videos പ്രതീക്ഷിക്കുന്നു . വീഡിയോ കണ്ട ഉടൻ തന്നെ subscribe ചെയ്തു 😇 luv u bro😂🎉
@deepthyfijo1084
@deepthyfijo1084 Жыл бұрын
Etrayum nannayi oru driving classilum aarum paraju tharilla.valara clear aayi manasilakunna reethiyil anu sir paraju tharunnathu...you are good teacher
@Elsa-xs6md
@Elsa-xs6md 3 ай бұрын
Thankyou so much Sir, enn entae 1st driving class ayirunnu after class korae doubt ondayirunnu .Now my all doubts are cleared.Thankyou 😊
@goodsonkattappana1079
@goodsonkattappana1079 3 ай бұрын
❤️
@anithanair9319
@anithanair9319 Жыл бұрын
വളരെ വിശദമായി ഡ്രൈവിങ്ങ് ക്ലാസ്സ് പറഞ്ഞു .നല്ല ക്ലാസ്സ് .
@HaneefaPS-g8v
@HaneefaPS-g8v 10 ай бұрын
ആദ്യമായിട്ടാണ് ഇത്രയും നല്ല ഒരു വീഡിയോ കാണുന്നത് നിങ്ങളെ ദൈവം അനുഗ്രഹിക്കും ഗോഡ് ബ്ലെസ് യു
@goodsonkattappana1079
@goodsonkattappana1079 10 ай бұрын
Thank you
@SainudheenAzis
@SainudheenAzis Жыл бұрын
വീഡിയോ ധയിർഗ്യമാണെങ്കിലും ഉപകാരപ്രദമായ കാര്യങ്ങള് ലാഗില്ലാതെ വളരെ നല്ല രീതിയിലാണ് താങ്കൾ പറഞ്ഞത് അതൊരു നല്ല കാര്യം തന്നെയാണ് . ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു I am apriciat you🤝
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@silpajayachandran343
@silpajayachandran343 10 ай бұрын
Vandi padikkan oru confidence kitti. Thank you so much😊
@statuslovers2570
@statuslovers2570 Жыл бұрын
19:10 hill Ullapol mathram ahh clutch first use chyandath straight road il first brake ahh apply chyandath pinne vandi slow akumbol ahh clutch apply chyandath 😊
@manojk.scasanova4385
@manojk.scasanova4385 9 ай бұрын
ബുദ്ധി ഉള്ളവർക്ക് പഠിക്കാം എനിക്ക് ഓക്കേ ആണ്. നല്ല കാര്യം നന്ദി ഏട്ടാ കട്ട സപ്പോർട് 👍👍
@goodsonkattappana1079
@goodsonkattappana1079 9 ай бұрын
❤️
@lalyjames850
@lalyjames850 Жыл бұрын
ഇത്ര മനോഹരമായി ആരും പറയില്ല വളരെ നന്ദി
@SherliSS
@SherliSS Жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു തുടക്കക്കാർക്ക് ആത്മവിശ്വാസം കിട്ടും
@joyp5002
@joyp5002 11 ай бұрын
Sir... you are a real Teacher.. congrats...Joy from Mumbai... there are many things the driving school did not provide...
@goodsonkattappana1079
@goodsonkattappana1079 11 ай бұрын
Ok
@vish7229
@vish7229 Жыл бұрын
വളരെ usefull ആയ വീഡിയോ ആണ് ഞാൻ ഡ്രൈവിംഗ് പഠിച്ചതാരുന്നു എന്നാൽ ഇത്ര detailed ആയിട്ട് ഇപ്പോഴാണ് മനസ്സിലായത് Thank you 👍🙏🏻
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
👍
@anwermk976
@anwermk976 Жыл бұрын
അടിപൊളി അവതരണമാണ് തുടക്കക്കാർക്ക് വേണ്ടി ഒരു അറിവ് കൂടി തന്നാൽ നന്നായിരുന്നു ഡ്രൈവ് ചെയ്യുമ്പോൾ വാഹനത്തിന്റെ വീതി മനസ്സിലാക്കാനുള്ള ഒരു ടിപ്സ് കൂടിയും ചെയ്താൽ നന്നായിരുന്നു
@HammadKT-df3rs
@HammadKT-df3rs 10 ай бұрын
Ningalude videos kandum. mattum paranj kettulla arivukal vechum , mattu videos kandum reference use cheythum ,mattum vertil ulla auto njan padichu .. orupad nanni
@Yahweh-Nissy
@Yahweh-Nissy Жыл бұрын
സ്ഥിരമായി വണ്ടി ഓടിക്കുന്നുണ്ടെങ്കിലും, ഇപ്പോഴും ഓരോ വീഡിയോയും കാണുന്ന ഞാൻ.. 👍👍👌👌👌
@indudas-f3v
@indudas-f3v 9 ай бұрын
Driving padikkan poittu 3dhivasam aye appomuthal kaanunna chanel 😊 nalla video aanu beginersinu nalla useful aanu👍
@akashmanu3166
@akashmanu3166 Жыл бұрын
Thank you bro njan oru lisence holder annu but inik ottum confidence illayirnu ee vedio kandit full confidence kitti Bro nde vedio length ullath vallare nannayi complete details kitti thank you so much
@musthafakodakkat9250
@musthafakodakkat9250 9 ай бұрын
വളരെ ഉപകാര പ്രതമായ ഒരു ക്ലാസാണ് എന്നതിൽ ഒരു അർത്ഥത്തിലും തെറ്റായി പോകുന്നില്ല.
@k.kvlogs2192
@k.kvlogs2192 Жыл бұрын
വളരെ ഉപകാരപ്രദമായ വിവരണം. 👍🏻
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
@nicetoseeyou1428
@nicetoseeyou1428 11 ай бұрын
Nicely presented chila points valare helpful aayito Njn ipo driving padichondu irikunu steering balance aayenkilum gear idumbol correct aakunilla Kayatathil vandi off aakunu Half clutch Kure koode mansilakkendi irikunnu Nice.. really helpful and informative thanks a lot
@goodsonkattappana1079
@goodsonkattappana1079 11 ай бұрын
❤️
@nandanann1649
@nandanann1649 Жыл бұрын
Very clear explanation for a learner and starting driver.
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Glad it was helpful!
@appuaa4133
@appuaa4133 5 ай бұрын
മനസ്സിലാക്കിക്കൊടുക്കണമെന്ന ആത്മാർത്ഥതയോടെ സംഗതികൾ പറഞ്ഞു തന്നു. നന്ദി❤
@gracyjohnn4207
@gracyjohnn4207 Жыл бұрын
You presented it wonderfully Nobody said even driving school God bless you brother
@paravapetsandaquarium1998
@paravapetsandaquarium1998 11 ай бұрын
Vandi ottikanam yennu valiya agrahamanu pakshe manasil nalla pediyumund. Pakshe sirinte video kandathu muthal nalla aathamavisham kittiyathupole. Driving schoolil polum ethupole paranju kodukkilla .
@bhaskaranpooppala8642
@bhaskaranpooppala8642 Жыл бұрын
സൂപ്പർ ഡ്രൈവിങ് പടിക്കുന്നവർക് ഇത്രയും നന്നായി ഉപകരിക്കുന്നവീഡിയോ വേറെ കണ്ടിട്ടില്ല നന്ദി 👍
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
👍
@sajeenasajeena5127
@sajeenasajeena5127 11 ай бұрын
Vedio ottum koodiyilla. No problum bro.valare clear ayi paranju thannu . Thanks. Driving school mash ethonnum paranju tharilla. Thank you so much.🙏🙏
@ahsaniyoosufkt2526
@ahsaniyoosufkt2526 Жыл бұрын
❤❤❤ വളരെ ആത്മാർത്ഥതയോടെയുള്ള ക്ലാസായി തോന്നുന്നു ❤❤❤ താങ്കൾക്ക് നന്ദി
@alipv2897
@alipv2897 7 ай бұрын
വളരെ ഉപകാര പ്രദമായി നല്ല രീതിയിൽ വിവരിച്ചു വീഡിയോ ചെയ്ത സഹോദരന് നന്ദി.. ☺️☺️
@IndiaMachanAJH
@IndiaMachanAJH Жыл бұрын
വണ്ടി പെട്ടന്ന് നിർത്തുമ്പോൾ break alle athiyam ചവിട്ടി clutch ചവിട്ടേണ്ടത് ?
@AswathySarathS-ss2uh
@AswathySarathS-ss2uh Жыл бұрын
ഇത്രയും നല്ലപോലെ മനസിലാകുന്ന രീതിയിൽ പറഞ്ഞുതന്നതിനു thanksmone🥰god bless you🙏🏾
@gireeshchandran4145
@gireeshchandran4145 Жыл бұрын
താങ്കളുടെ ഓരോ വിഡിയോസും എന്നെപ്പോലുള്ള തുടക്കക്കാർക്ക് വളരെ പ്രയോജനമാണ്.. വളരെ simple ആയിട്ടുതന്നെ താങ്കളുടെ explanations മനസിലാക്കാൻ സാധിക്കുന്നുണ്ട്... എനിക്കൊരു സംശയമുണ്ട് അതിനുള്ള ഒരു trick പറഞ്ഞുതരാമോ നമ്മൾ ട്രാഫിക്കിലൊക്കെ വാഹനം മുന്നോട്ടെടുക്കുമ്പോൾ വാഹനത്തിന്റ ബൊണാറ്റ് മുന്നിലുള്ളവാഹനത്തിൽത്തട്ടാതെ എങ്ങനെയാണ് judge ചെയ്യാൻസാധിക്കുക..
@richoosvlog.3720
@richoosvlog.3720 Жыл бұрын
നല്ല അവതരണം
@sreedamanoj198
@sreedamanoj198 7 ай бұрын
Thank u so much. വീഡിയോ കണ്ട ശേഷം നല്ല ആത്മവിശ്വാസം തോന്നുന്നു
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
❤️
@ShanthiI-wf8mr
@ShanthiI-wf8mr Жыл бұрын
👍👍👍👌❤❤❤ Big salute sir.. keralathinte abhimanam... entha explanation ...... chila sir marund enna jadaya....kashttam kandupadikk. Ingane jeevan vachulla kaliyil jada thellum padilla..... perfect ayi paranju koudukkuka ithupole......❤
@VijayaK-wu6mb
@VijayaK-wu6mb Жыл бұрын
Thankyou sir valare upakaaramulla onnanith njan varum schootyum padikunnud ennal bikilninnum pollaletu veetilirikukayanu 2 days practice mathrame kazhinjullu
@saralavb7686
@saralavb7686 Жыл бұрын
What an honest Instructor you are ! Goodson ❣️
@mohdnajmudeen8183
@mohdnajmudeen8183 9 ай бұрын
നല്ല അറിവാണ് കിട്ടിയത് വളരെ സന്തോഷം നന്ദി
@PRAKASHMS1997
@PRAKASHMS1997 Жыл бұрын
Very interesting and educative video . Thank you so much 🩵🩵🩵.
@sharafupv6505
@sharafupv6505 4 ай бұрын
ബിഗ് സല്യൂട്ട്, വളരെ ആത്മാർത്ഥമയിട്ടു പഠിപ്പിച്ചു 👍🏾👍🏾👍🏾
@goodsonkattappana1079
@goodsonkattappana1079 4 ай бұрын
❤️
@geethaharidas47
@geethaharidas47 8 ай бұрын
സൂപ്പർ ക്ലാസ്സ്.വണ്ടിയിൽ കയറി ഇരിക്കുമ്പോൾ ഇതൊക്കെ പോകും😢
@sumiunni8593
@sumiunni8593 Жыл бұрын
നന്നായീ പറഞ്ഞുതന്നു വളരെ അധികം പ്രയോജനം പെട്ടു. 👍🏻👍🏻👌👌👌
@mhdyaseen1309
@mhdyaseen1309 Жыл бұрын
Nice video 🙌 keep going bro❤️
@nasheeda123
@nasheeda123 Жыл бұрын
Nallavannam manassilaaki thanna sir nu oru paad thanks🤝🤝🤝🤝driving schoolinn ingnonnum enik paranju thannittilla. Daily sir nte channal kaanaarund👌👌👌
@LEO_king_fanpage
@LEO_king_fanpage Жыл бұрын
നിങ്ങൾ പോളിയാണ് ❤️സാറേ 🥰🥰
@sharusaranya4126
@sharusaranya4126 Жыл бұрын
Valare nalla video anu..njn driving classil poyit 15days kaziju.ennitum ith pole avide parju thannitila..thank u....
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
👍
@indhusabu2089
@indhusabu2089 Жыл бұрын
Nannayittu manasilakki tharunna oru nalla class attendu cheythu🙏 ❤️ eniyum thudakkakarkku ethupoleyulla videos edanum..,. 🙏👌
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
@Alimisririshu
@Alimisririshu 11 ай бұрын
Nan driving oadikkan povanu.valare pediyundayirunnu.sir class eduthat kettappol valare dairyamayi.thankyou sir
@Niranjan00710
@Niranjan00710 Жыл бұрын
Ethupola driving school il poya polum padikan pattukayilla well explained bro ❤❤❤️‍🩹
@Sanijass
@Sanijass 5 ай бұрын
വളരെ നന്നായി പറഞ്ഞു തന്നു 👍🏻 ചേട്ടാ ഇങ്ങനെ പറഞ്ഞു ആരും തരില്ല 👍🏻thanks 🥰🥰
@സാക്ഷി-ഡ7ജ
@സാക്ഷി-ഡ7ജ Жыл бұрын
60 കിലോമീറ്റർ സ്പീഡിൽ തിരക്കുള്ള റോഡിൽ കൂടി ബസ്സ് ഓടിക്കുന്ന സ്വകാര്യ ബസ് ഡ്രൈവർമാരെയും കെഎസ്ആർടിസി ഡ്രൈവർമാരെയും സമ്മതിച്ചു
@PaulAp-bx6sm
@PaulAp-bx6sm 6 ай бұрын
Thangaludey avatharanam nannayittund, ellam nannayi paranju tharunnu, enikku driving test pass aagan videos help cheythittund, god bless you
@ShibuLal-v8r
@ShibuLal-v8r Жыл бұрын
😢 നല്ല ക്ലാസ്സ് ദൈവം അനുഗ്രഹിക്കട്ടെ
@beautyfulcolurs2947
@beautyfulcolurs2947 Жыл бұрын
Sir. വളരെ അധികം കരിയങ്ങൾ മനസിലാക്കുവാൻ സാധിക്കുന്നു ഓരോ വിഡിയോയും.❤
@smitharajeev2100
@smitharajeev2100 Жыл бұрын
Driving schoolil poyi 10ദിവസം പഠിച്ചു, ഇപ്പോഴും തന്നെ ഓടിക്കാൻ അറിയില്ല 😔
@madhunelliyode8225
@madhunelliyode8225 Жыл бұрын
നമസ്തേ . . . . . !!! പൂർണ്ണവിവരങ്ങൾ വിശദമായി പ്രതിപാദിച്ചിരിയ്ക്കുന്നു നന്ദി
@sainabajasrin2342
@sainabajasrin2342 Жыл бұрын
The best video for a beginner ❤
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Glad you think so!
@kanchanakp8510
@kanchanakp8510 11 ай бұрын
ഡ്രൈവിംഗ് സ്കൂളിൽ ഇങ്ങിനെ ഒന്നും പറഞ്ഞു തന്നിട്ടില്ല. നന്ദി നമസ്കാരം ❤️🙏❤️
@GG6707
@GG6707 2 ай бұрын
Athe.... First day thanne ennod chodikuanu clutchum break um ariyille..... Odicho ennu... 😀.... Padichathanenkil pinne avde poy veendum padikuo??? ☹️
@Soorajipma
@Soorajipma Жыл бұрын
Excellent class 👍👍👍👍👍🌹🌹
@elcygeorge1762
@elcygeorge1762 2 ай бұрын
വളരെ നന്നായി മനസിലാകുന്ന വിധത്തിൽ പറഞ്ഞിരിക്കുന്നു സൂപ്പർ
@goodsonkattappana1079
@goodsonkattappana1079 2 ай бұрын
❤️
@sanujaissac2431
@sanujaissac2431 Жыл бұрын
Excellent & informative videos. I really learnt a lot from these videos. Thanks a lot 😊
@shyamkumar-ol5wy
@shyamkumar-ol5wy Ай бұрын
Driving enikum padikaan aaghraha mullathu kondu bro nte ella vidios um njhaan kaanarundu
@johnsysaji106
@johnsysaji106 Жыл бұрын
ക്ലാസ്സ്‌ സൂപ്പർ.. പക്ഷെ വണ്ടിയിൽ കേറി പഠിക്കാൻ തുടങ്ങുമ്പോൾ വെപ്രാളം ആണ് എന്താ ചെയ്യേണ്ടേ എന്നറിയില്ലാത്ത അവസ്ഥ ആണ് 😂😂കൺഫ്യൂഷൻ മാത്രം മുഴുവനും തെറ്റി പോകും
@midhunap.m7019
@midhunap.m7019 Жыл бұрын
Me too
@Black_belt1993
@Black_belt1993 9 ай бұрын
Kurache oodikumpol ok akum bro
@josetc4636
@josetc4636 9 ай бұрын
വളരെ detailed ആയി പറഞ്ഞു തന്നു . thank you
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН