കെട്ടിയോളും കുട്ടികളും ഉള്ള ഇവൻ മാർ എന്തിനാ മറ്റു സ്ത്രീകളുടെ കൂടെ പോയി
@ShanisaleemTT16 күн бұрын
Marriage കഴിഞ്ഞോ 😂😂
@selinvarghesemathew85614 күн бұрын
Exactly 💯
@SaleelN16 күн бұрын
എന്തിനാ എപ്പോഴും സ്ത്രീകളെ മാത്രം കുറ്റം പറയുന്നത് ഇതിൽ രണ്ട് പേരും തെറ്റുകാരല്ലേ
@selinvarghesemathew85614 күн бұрын
Exactly 💯
@Dhvani59321 күн бұрын
ഭാര്യയെ ഉപേക്ഷിച്ചു മറ്റു നടിമാരെ കെട്ടിയവർ എന്ന് പറയാൻ പറ്റില്ലേ
@anumol332420 күн бұрын
2 ഒന്ന് തന്നെ അല്ലെ
@sindhur505712 күн бұрын
അങ്ങനെ എങ്കിൽ കുടുംബം കുളംതോണ്ടി വേറെ കെട്ടിയ നടനും, നടിയും എന്ന് പറയണ്ടേ @@anumol3324
@AaronsCreativeWorld12 күн бұрын
പരസ്ത്രീയെ കാറ്റുകൊണ്ടുപോയ കള്ളന്മാർ 😂😂😂
@greeshmas78338 сағат бұрын
Agane parayanam
@Vasandhi-u2b25 күн бұрын
അടിച്ചു മാറ്റാൻ എന്തിനു ഈ ആണുങ്ങൾ നിന്നും കൊടുത്തു...
@jessyjijo100724 күн бұрын
നിങ്ങളുടെ സ്വഭാവം പറഞ്ഞപ്പോൾ നിങ്ങൾക്ക് കൊണ്ടു അല്ലേ
@vijishviju18 күн бұрын
അതെ ഈ marriage ചെയ്ത് ആണായാലും പെണ്ണായാലും അവരെ settakkan നടക്കുന്നത് തന്നെ മൂഞ്ചിയ പരിപാടി ആണ്
@travelfoodkaipas15 күн бұрын
നിൻ്റെ വീട്ടിൽ നോക്കുമ്പോഴ് കാണണം @@jessyjijo1007
@arunt.s568814 күн бұрын
Athu kettiya pennu porathe vannathu kondu
@MuhammadrahisRahil13 күн бұрын
Anubvamanallo guru😂
@abhishekv.k939316 күн бұрын
ഭരതൻ ശ്രീവിദ്യ യുമായി പ്രേമം ഉള്ള സമയത്ത് ലളിത അത് കലക്കി barathane അടിച്ചു മാറ്റി കെട്ടി
@Jaya-yt4fd16 күн бұрын
Athanu sathyam eyalu vannu enthokkeyo paraunnu😂
@adithyaajeevan47014 күн бұрын
Kochu kallikal😂
@tkm28128113 күн бұрын
Yes അതാണ് സത്യം
@vijayakumari406412 күн бұрын
അങ്ങനെ ആണ് ഞാനും കേട്ടത്. ആദ്യം സ്നേഹിച്ചത് ശ്രീവിദ്യയെ ആയിരുന്നു എന്നാണ് അറിവ്
@dhanyasss357118 күн бұрын
നിങ്ങളുടെ സംസാരം കേൾക്കുമ്പോ പരദൂഷണം പറയുന്ന പോലെ.😂
@Supriyabiju-dt8jd15 күн бұрын
😂😂
@sindhur505712 күн бұрын
സത്യം
@thankamelzathankamelza34979 күн бұрын
Sathym
@reshmareshma41435 күн бұрын
😂
@Manju8707115 күн бұрын
വല്ല ഉരുളിയോ മറ്റോ ആണോ അടിച്ചോണ്ട് പോകാൻ....🤔 കഷ്ടം.... സ്വന്തം കുടുംബത്തിനോട് പുരുഷന്മാർക്കില്ലാത്ത സ്നേഹം മറ്റുള്ളവർക്ക് കാണുമോ? Loyalty എന്നത് വിവാഹിതരായ ഒരു പുരുഷനും സ്ത്രീക്കും ഒരു പോലെ വേണ്ട ഗുണമാണ്
@SanjeySanju-di1wj4 күн бұрын
😂😂😂😂😂😂😂🥰🥰🥰🥰
@beenar72674 күн бұрын
വീട്ടിൽ ഭാര്യയും കുഞ്ഞുങ്ങളും ഉള്ളപ്പോൾ അഭിനയിച്ച നടിമാരെ വളച്ചു കാര്യം കണ്ടവർ എന്നു കൂടി പറയാം. അടിച്ചു മാറ്റാൻ ജീവനില്ലാത്ത സാധനങ്ങൾ അല്ലല്ലോ. അവതരണം ഒരുമാതിരി നിലവാരം ഇല്ലാത്ത പോലെ തോന്നി. കുറച്ചു കൂടി മെച്ചപ്പെടുത്തു 🙏🏻
@spgtlackgaming3407 күн бұрын
അടിച്ചു മാറ്റുന്ന സ്ത്രീകൾ എന്ന് പറഞ്ഞ വാചകം സൂപ്പർ മറ്റുള്ളവരുടെ ജീവിതം തകർക്കുന്നവരെ ഇങ്ങനെ അല്ലാതെ എങ്ങനെ വിളിക്കും സൂപ്പർ
@rincythomas138115 күн бұрын
നിൻ്റെ ഭാര്യയെ ആരേലും അടിച്ചു മാറ്റാതെ... അല്ലെങ്കിൽ അവർ ആരെയെങ്കിലും അടിച്ചു മാറ്റാതെയോ നോക്കൂ..
@rincythomas138115 күн бұрын
അതോ നിങ്ങള് അടിച്ചു മാറ്റാൻ നിൽക്കുക ആണോ.. അതിനു മുൻപ് ഇവരൊക്കെ അടിച്ചു മറ്റിയവർ ആണെന്ന് മുൻകൂർ ജാമ്യം ആണോ🙄
@sujasunil918615 күн бұрын
അത് കലക്കി 😮😮😮😮😮😮😮
@shbzkm231812 күн бұрын
കലക്കി
@vikramannairvikramannair512810 күн бұрын
😂😂😂😂😂😂
@SanthoshMadhavan-t2d6 күн бұрын
എന്റെ റിൻസി നീന്നെ ഞാൻ അടിച്ചു മാറ്റും, ഞാൻ കെട്ടിയിട്ടില്ല അതു കൊണ്ട് എന്റെ ഭാര്യയെ വഞ്ചിച്ചു എന്ന് പറയരുത് 👉
@RemyaPrasanthan15 күн бұрын
ശ്രീവിദ്യ വേണ്ടവച്ച ശേഷം അവിടന്ന് മൂന്നു വർഷം കഴിഞ്ഞു കെ പി ലളിതയേ സ്നേഹിച്ചു എന്ന് അവർ തന്നെ പറഞ്ഞിരുന്നു
@renjithcr677313 күн бұрын
അടിച്ച് മാറ്റാൻ ഇതെന്താ ചക്കയോ മാങ്ങയോ മറ്റോ ആണോ..? രണ്ട് പേരും അറിഞ്ഞുകൊണ്ട് തന്നെയല്ലേ ...?
@soniyabenshichinnu417012 күн бұрын
ക്യാപ്ഷൻ ശെരി ആയില്ലട്ടാ.... നിർബന്ധിച്ചു പിടിച്ചു പറിച്ചത് ഒന്നും അല്ലല്ലോ.. അവർ ആദ്യ ഭാര്യയെ ഉപേക്ഷിച്ചു ഇവരുടെ കൂടെ വന്നത് അല്ലെ... പിന്നെ ഇങ്ങനെ ക്യാപ്ഷൻ ഇട്ടതും.. ഈ സ്ത്രീകളെ കളിയാകുന്ന പോലെ സംസാരിച്ചതും ശെരി ആയില്ല
@shylathaaji741815 күн бұрын
ശ്രീവിദ്യ പറഞ്ഞത് തെറ്റ് മറ്റുള്ളത് ശരി ലളിതക്ക് അറിയാം ശ്രീവിദ്യയെ ആണ് ഭരതൻ അദ്യം സ്നേഹിച്ചത്
@ThansihMuthu22 күн бұрын
ബാബുരാജ് അടിച്ചു മാറ്റാൻപറ്റിയ സാധനം
@noor-eb5ff21 күн бұрын
😂😂😂
@ReenaBoby-w6m7 күн бұрын
😮
@thasnimk55407 күн бұрын
😂😂
@betsyphilip48986 күн бұрын
Ayyo , adichu maattaan pattia chalukku saadhanam ! Randu murder case il prathi aai jail shikhsha anubhavicha pulli , Siad kokker ntae gunda ....
@jijusamsacariahsam19153 күн бұрын
ബാബുരാജ് highly educated ആയ ആളാണ്
@polypremier671016 күн бұрын
കള്ളുകുടിച്ച് ഇരിക്കുമ്പോൾ പറയാൻ പറ്റിയ കഥ
@ashapradeep84824 күн бұрын
ദർഷനും പവിത്രേം കോമഡി ആണല്ലോ😂😂പ്രബുദേവ ശെരിക്കും ഒര് ലൂസ് അതും നയൻതാരക്ക് വേണ്ടി 🤦♀️🤦♀️
@ലാവെൻഡർകിച്ചൻ18 күн бұрын
ശ്രീവിദ്യ യുടെ കൈയിൽ നിന്നും ആണ് ലളിത അടിച്ചു മാറ്റി യതു
@DhanyaMohan-o8t16 күн бұрын
Correct
@VarnnaVaranna17 күн бұрын
അടിച്ചു മാറ്റാൻ ഇതെന്താ പൊന്നോ മറ്റോ ആണോ ഇവർക്കെന്താ ഭാര്യയും കുഞ്ഞുങ്ങളൊന്നും ഇല്ലേ അവരെക്കുറിച്ചെന്താ ചിന്തിക്കാത്തത്
@bindumartin14211 күн бұрын
ആനി ആരെയാണ് അടിച്ചു മാറ്റിയത്
@FathimaFathima-yq2dp16 күн бұрын
കാര്യസ്ഥനിലെ നായിക അഖില എവിടെ?വെറുതെ മറ്റു നടിമാരെ കാണിക്കരുത്
@dreamer-xs6on11 күн бұрын
😂😂 ശ്രീദേവി ക്ക് ഈ കിളവനെ കിട്ടിയുല്ലൊ..
@VandanaRajesh-wd4kd18 күн бұрын
വിവരം കെട്ടവൻ എല്ലാരുടെ കാര്യവും കള്ളമാണ് പറയുന്നത് അടിച്ചു മാറ്റാൻ ഇത് വല്ല പൊന്നോ പണമോ ആണോ 🤨
@Anime_tax11 күн бұрын
മച്ചാനെ നിന്റെ ഭാര്യാ ആരുടെ എങ്കിലും കൂടെ പോകാതെ നോക്കിക്കോ..
@SULTHAN-i7m4 күн бұрын
Why Annie and Akhila in thumbnail 😡
@TerrisaFoustina13 күн бұрын
Caption kalakki
@dintashinto2943 күн бұрын
നിങ്ങളുടെ പറച്ചിൽ കേൾക്കാൻ നല്ല രസം ഉണ്ട്
@ithningalkkariyumo31333 күн бұрын
❤️❤️
@AnithasandeepAnithasandeep11 күн бұрын
ഭാര്യയും മക്കളും ഉള്ളത് മറ്റു പെണ്ണുങ്ങൾലെ കണ്ടപ്പോ ഓർമ വന്നില്ലേ. കുറ്റം മൊത്തം മറ്റുള്ള പെണ്ണുങ്ങൾക്കു ആണുങ്ങൾ നല്ലവരാ അല്ലെ
@shinolpaul533925 күн бұрын
Where is Kavya Madhavan.
@GopikaGopan-y8b25 күн бұрын
Thil undu
@AiswaryaSajan-c5f17 күн бұрын
Main aaline vittu poyi.. Kavya😅
@suryavinoj375917 күн бұрын
ആ കള്ളിയെ ഇതിൽ കാണിച്ചല്ലോ നിങ്ങൾ കണ്ടില്ലേ.
@Sabitha47516 күн бұрын
ഉണ്ടോ ഇല്ലിയോ എന്ന് വീഡിയോ full കണ്ടിട്ടാണോ ഇത് ittath
@jijusamsacariahsam19153 күн бұрын
എല്ലാം ഫീൽഡിലും എക്സ്പീരിയൻസ് ഉള്ളവർക്കെല്ലേ demand അത് പോലെ മാര്യേജ് ലും.....
@mathewpauline12 күн бұрын
Super naration
@rosilinantony476312 күн бұрын
Br: എന്നുമുതലാണ് ഈ ജോലി തുടങ്ങിയത്? രക്ഷപ്പെടുമോ?
@AniJoshyAnu15 күн бұрын
ഈ വിഡിയോ പ്രസന്റേഷൻ ഇഷ്ടം ആയില്ല. കുറച്ചു കൂടെ നല്ല രീതിയിൽ അവതരിപ്പിക്കാം ആയിരുന്നു 🙏
@sindhur505712 күн бұрын
100%ശരി
@das881011 күн бұрын
Mattoralude bharyaye adichu maattiya M G sreekumar oh
@Ronaldinho_10-o8z16 күн бұрын
കാവ്യാ കൂടി ഒണ്ട് ക്കുട്ടത്തിൽ
@Jideshdaniel40843 күн бұрын
അടിച്ചു മാറ്റി പോലും. 😂
@THESATURN-tv7gm14 күн бұрын
മഞ്ജു വാര്യർ മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ ആണല്ലോ അടിച്ചു മാറ്റിയത് അതെന്താ പറയാത്തത് 🤣🤣🤣
@sajithamuhammedali4345 күн бұрын
അപ്പോ ദിലീപിന് വേറെ ഭാര്യ ഉണ്ടായിരുന്നോ
@AchayathiVlogs5 күн бұрын
😂@@sajithamuhammedali434
@AnitaDevi-tw4dl5 сағат бұрын
ശ്രീദേവിയെ കുറിച്ച് നിങ്ങൾക്ക് എന്തറിയാം... നിങ്ങളുടെ കുടില ബുദ്ധിയിൽ തോന്നുന്ന കാര്യങ്ങൾ വെറുതെ വിളിച്ചു പറയരുത്
@NeethulekshmiNeethulekshmi8 күн бұрын
അയ്യേ ഇത് എന്ധോന്ന് presentation അടിച്ചു മാറ്റി പോലും
@VishambranK13 күн бұрын
കടി മാറ്റാൻ പറ്റുന്നവരെ നോക്കി അടിച്ച് മാറ്റിയെന്നേയുളു അതു കയായുംമ്പം വേണമെങ്കിൽ നിങ്ങൾ തിരിച്ച് എടുത്തോ ഇവിടെ ഒരു പ്രശനവം ഇല്ലാ
അടിച്ചു മാറ്റാൻ എന്താണ് വല്ല നിദയിമാണോ നിന്നുക്കു ഒന്നുവേറെ പണിയില്ല
@NaseebaNaseebashihab-hg5nj24 күн бұрын
Ithil aaanungalk oru bandhavum ille.....penninu maathrame bandahamollallooo
@shazadvlog410822 күн бұрын
സുന്ദരികളെ അടിച്ചു മാറ്റി എന്നല്ലേ parayendath😃
@shinybinu615416 күн бұрын
Annie...😮
@Narayani-s1d8 күн бұрын
Allaa ethinaa eppol ethokke parayenda karyom😏😏😏
@lawyergamer-ki3zs7 күн бұрын
Good
@sarithaajith326516 күн бұрын
Kavya indallo 😂😂
@ajanthakumari667816 күн бұрын
Ayoo 😂kashtam. 😂
@rameshanethoruc..m..768715 күн бұрын
ഏതാ...e പൗരൻ😂
@SumaBiju-zw1oi12 күн бұрын
😀😀😀🙏
@MiniNS-sf2mx17 күн бұрын
കാവ്യാമാധവാൻ ഉണ്ടല്ലോ
@faazifaash61616 күн бұрын
Kavyaye eath vakuppil peduthum😂😂
@veenabimal745016 күн бұрын
Adichu matti ennu parayan e anugal onnum ariyatha pavm
@jayalekshmishiney44018 күн бұрын
പെണ്ണുങ്ങൾക്ക് മാത്രമേയുള്ളോ കുറ്റം ശ്രീവിദ്യ കെ പി എ സി യെ കേട്ടുന്നതിന് മുൻപേ ഭദ്രനുമായി പ്രണയത്തിൽ ആയിരുന്നു കെട്ടികഴിഞ്ഞും ആ ബന്ധം തുടർന്നു എന്നെ യുള്ളൂ