30 വർഷം പെട്രോൾ, ഡീസൽ ഓട്ടോ ഓടിച്ച വ്യക്തി montra sooper electric auto rickshaw 52000 km ഓടിച്ചപ്പോൾ

  Рет қаралды 517

Kozhikoden rickshaw

Kozhikoden rickshaw

Күн бұрын

Пікірлер: 9
@sameernellikatta
@sameernellikatta Ай бұрын
ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് വണ്ടി സൂപ്പർ ആണ്
@Kozhikodenrickshaw
@Kozhikodenrickshaw Ай бұрын
@@sameernellikatta 😥 ബ്രോ യൂട്യൂബിൽ വീഡിയോ കണ്ടിട്ട് ഒരു കാരണവശാലും വാഹനങ്ങൾ വാങ്ങരുത്. ഇരുപതിനായിരമോ മുപ്പതിനായിരമോ കിലോമീറ്റർ ഓടി ഉപയോഗിക്കുന്ന ഒരു പത്ത് പേരോട് എങ്കിലും ചോദിച്ചു മനസ്സിലാക്കി വാങ്ങണേ🙏 (ഓരോ വാഹനവും ഓരോ നാടിനും അനുയോജ്യമാണോ എന്ന് ശ്രദ്ധിക്കണം)
@MS.CALICUT
@MS.CALICUT Ай бұрын
@Kozhikodenrickshaw
@Kozhikodenrickshaw Ай бұрын
@@MS.CALICUT ♥️
@shivashivashivashiva7067
@shivashivashivashiva7067 Ай бұрын
👍
@Kozhikodenrickshaw
@Kozhikodenrickshaw Ай бұрын
@@shivashivashivashiva7067 ♥️
@siyadp4801
@siyadp4801 Ай бұрын
Bro njan kannur anne aniku hip joint ne problem ullath kondu 2 varshamayi joliku povan pattathe veetilannu but dr epole annodu suggest cheyithu nigalku ev auto adukkam athu kettapol manasinu santhosham kitty kore nalayi njan nigale video kannunu bajaj ev njan showroomle poyi enquiry chaithu aduth avasanam panni kittumo kashtapettu avasanam allam nashtapettu povumo bro aniku vendi bajaj ev 1 year odiya calicut auto drivers reviews cheyyo oru job leku kure kalathinu shesham santhoshathode erangan agrahichupoyi pls my request bro 😪🙏🙏🙏
@Kozhikodenrickshaw
@Kozhikodenrickshaw Ай бұрын
ഇലക്ട്രിക് ഓട്ടോ എടുക്കുന്നതിനോട് എനിക്ക് വലിയ യോജിപ്പ് ഒന്നുമില്ല എന്നിരുന്നാലും നിലവിൽ നിങ്ങളെപ്പോലുള്ള ആളുകൾക്കെടുക്കാൻ പറ്റിയത് ബജാജ് തന്നെയാണ് (നിലവിൽ ഏറ്റവും കുലുക്കം കുറവുള്ളത് ബജാജ് ആണ്) ഒരു വർഷത്തിലധികവും അമ്പതിനായിരം കിലോമീറ്റർ അധികവും ഓടിയ ആളുകളെ തിരയുന്നുണ്ട് കിട്ടിയാൽ ഉടൻ ചെയ്യാം
@siyadp4801
@siyadp4801 Ай бұрын
@@Kozhikodenrickshaw thanks bro nigale kure autoyil arivulla allanallo atha njan nigalodu chodichath njan wait cheyyum nigalude reviews nuvendi athraum pettannu aniku oru solution paranjutharannam nigalude suggestion nu orupadu thanks 🙏🙏👍🤲🤲
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 102 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 174 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 102 МЛН