300പവനും ഒരു കോടിയും........ ഈ മാസത്തെ വീട് വാടക കൊടുക്കാൻ 5000ഇല്ലാത്ത ഞാൻ 😁
@JGeorge_c3 күн бұрын
That's your problem.
@thanseera12393 күн бұрын
😨300പവൻ വീട്ടിലോ.. ഒരു ഗ്രാം പോലും ഇല്ലാത്ത ഞാൻ 😊
@sumans12773 күн бұрын
Njaanum
@jamest14023 күн бұрын
@@thanseera1239 🙄🙄🙄🙄😅
@MohamedHaneefa-r7b3 күн бұрын
ആ പണത്തിനു സ്വർണത്തിനും സക്കാത്ത് കൊടുത്തിട്ട് ഉണ്ടാകില്ല അപ്പോൾ അതെല്ലാം കള്ളന്മാർ അടിച്ചുമാറ്റി കാണൂ
@rejijacob41823 күн бұрын
ഈ 300 പവനും ഒരു കോടി രൂപയും വീട്ടില് വെച്ചിരിക്കുകയായിരുന്നു ഈ മനുഷ്യൻ
@neethujr82763 күн бұрын
താക്കോൽ കണ്ടെത്തിയ പിന്നെ എന്തിന് കുത്തി തുറക്കണം
@divakaranmd75433 күн бұрын
അധ്വാനിച്ചുണ്ടാക്കുന്ന പണമാണെങ്കിൽ ഇത്ര അശ്രദ്ധയുണ്ടാകില്ല. കള്ളന് സ്തുതി.
@RightchoiceforU3 күн бұрын
Ithenna veedo bank oo
@makkarmm1653 күн бұрын
ഇന്നത്തെ കാലത്ത് ലോക്കർ കൊണ്ടൊന്നും കാര്യം ഇല്ല.....
@sajithvenmanethsomanath77333 күн бұрын
300 പവനും ഒരു കോടി രൂപയും ഏകദേശം അവർക്ക് കിട്ടിയ തുക എന്ന് പറയുന്നത് രണ്ടരക്കോടി രൂപ ഇതെങ്ങനെ ചെലവഴിക്കുക ആവോ എന്തായാലും കേരളത്തിൽ ഉള്ളവരല്ല അയാളുടെ കടയിൽ നിൽക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ സുഹൃത്തുക്കൾ ആയിരിക്കും
@ashithanandal8783 күн бұрын
എന്ത് cctv work aado aa വീടിന് ചെയതുവെച്ചത്, മഹാ അബദ്ധം nd ഇത്രയും അധികം ഉരുപ്പടി വീട്ടില് വെച്ചിട്ട് cctv വെച്ച ധൈര്യത്തോടെ ആകും functionu പോയത് അല്ലെ.കഷ്ടം
@reshmamohan41553 күн бұрын
300 പവൻ വീട്ടിൽ സൂക്ഷിച്ചോ😮😮😮
@Gracy_d733 күн бұрын
ഇത്രയും തുകയും സ്വർണവും വീട്ടിൽ വെച്ചിട്ടു ഉറക്കം വരുമോ അവർക്കു 😃
@jamest14023 күн бұрын
മുൻവശത്ത് മുഴുവനും കൊടി കെട്ടിയിരിക്കുന്നു????
@vineshkc97033 күн бұрын
അത് കലക്കി
@spv118833 күн бұрын
ഇനി പിടിച്ചാലും മുഴുവൻ തിരിച്ചു കിട്ടുമോ
@Sheeba-ru6zl3 күн бұрын
കൊതിയാവണ്
@Listopia103 күн бұрын
300 പവനും 1 കോടി രൂപയും ഒരാൾ വീട്ടിൽ വെയ്ക്കുന്നുണ്ടേൽ 100% ഉറപ്പാണ് അത് കള്ളപ്പണം ആണെന്ന്... കള്ളന് ചെയ്തതിൽ ഒരു തെറ്റും ഇല്ല
@Abulhasan-f6c1v3 күн бұрын
മലയാളിയുടെ ദുഷിച്ച മനസ്സിന്റെ അസൂയ വാക്കിൽ പ്രകടമാകും
@saifunneesac90033 күн бұрын
Ath saralla,aavashyakar kondpoyikanum.avashyakark kodukathe pootivechal inganeyirikum😂😂😂😂😂😂