വളരെ നന്നായിരിക്കുന്നു ബ്രോ എനിക്ക് ചെറുപ്പം മുതലേ ഹോബി ഇലെക്ട്രോണിക്‌സ് ആയിരുന്നു .ഇലെക്ട്രോണിക്‌സും പഠിക്കുന്ന ബുക്കുകൾ കിട്ടുന്നത് എല്ലാം വാങ്ങി വായിച്ചു സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പല ഡിവൈസും സ്വന്തമായി സർവിസ് ചെയ്യുകയും കാർ സ്ത്രീരിയോ അമ്പളിഫയർ , ബാറ്ററി ചാർജർ എല്ലാം അസംബിൾ ചെയ്തു ചെറിയ വരുമാനവും ഉണ്ടാകാറുണ്ടായിരുന്നു .SSLC കഴിഞ്ഞു ITI യിൽ ഇലക്ട്രോണിക്സ് പഠിക്കാൻ പോയി പക്ഷെ സാമ്പത്തിക പ്രയാസം കാരണം കോഴ്സ് ഫുൾ ചെയ്യാൻ കഴിഞ്ഞില്ല . ഇപ്പോൾ പ്രായം 37 ആയി കല്യാണം കഴിഞ്ഞതേ കുടുംബ്ബ പ്രാരാബ്‌ധങ്ങളെല്ലാം ആയി ലൿട്രോണിക്സ് എന്ന മേഖല യിൽ തുടരാൻ കഴിഞ്ഞില്ല മറ്റു ജോലികൾക്കു പോയി .ഇപ്പോൾ അവിചാരിതമായി ആണ് താങ്കളുടെ വിഡിയോ കാണുന്നത് . എന്റെ ഇഷ്ടമേഖലയായ ഇലെക്ട്രോണിക്‌സിലേക്കു തന്നെ തിരിച്ചുവരാൻ ഇപ്പോൾ കൊതിയാകുന്നു .ഇനി അത് ഒരു ജോലിയായി ചെയ്യാൻ കഴിയും എന്ന് തോന്നുന്നില്ല എങ്കിലും എന്റെ ഹോബി എന്നിലേക്ക് തിരിച്ചു വന്നു നന്ദി
@FELKITLearning4 жыл бұрын
ഞാൻ പഠിച്ചത് കൊണ്ട് മറ്റാർക്കെങ്കിലും ഉപകാരം ഉണ്ടായാൽ അത് എനിക്കും നല്ലതല്ലേ
5.1 sorround set engane usb port fit cheyaam oru video idu bro
@mohandasdas43404 жыл бұрын
B553AC 1 c യ്ക് പകരം കൊടുക്കുവാനുള്ള No ഒന്ന് പറഞ്ഞു തരാമോ..
@jamsheerct76644 жыл бұрын
കൊള്ളാം shafeeq മാസ്റ്റർ .......👍
@akhilt.b74714 жыл бұрын
Sir mini bordinte model number mariyal kuzhappamundo
@FELKITLearning4 жыл бұрын
മനസിലയായില്ല
@akhilt.b74714 жыл бұрын
300 rupayude Bluetooth speaker undakkiyille athinte 5wats mini bordinte serial number mariyal kuzhappamundonn
@maasha2954 жыл бұрын
ഇതിൽ speakers എത്ര കപ്പാസിറ്റി വരേ കൊടുക്കാം?
@thebloody_blue4 жыл бұрын
3w 4ohm ×2
@maasha2954 жыл бұрын
Thanks bro
@rainbowtechmalayalamchanne31223 жыл бұрын
Amplifier over heat ആകുന്നു.
@manojcs62604 жыл бұрын
Zener diode കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. Pls.
@muhammedmidulaj32744 жыл бұрын
MOSFET IGBT koodi venam
@sanjupaul86514 жыл бұрын
Bro.. eghana aanu ee pazhaya speaker tv il connect cheyuka ? Speaker wire maatraa ullu...
@FELKITLearning4 жыл бұрын
സ്പീക്കർ wire ഇലേക്ക് നേരിട്ട് ഇതിൽ നിന്ന് വരുന്ന wire കണക്ട് ചെയ്താൽ മാത്ത്
@nikhildastp51834 жыл бұрын
D2822A ic ഹീറ്റ് ആവുന്നുണ്ട്. കംപ്ലയിന്റ് ആയിരിക്കുമോ. Amplifier കുറച്ചു സമയം വർക്ക് ചെയ്തു off ആവുന്നു.
@FELKITLearning4 жыл бұрын
വല്ല ഷോട്ടും ഉണ്ടോ എന്ന് നോക്കു അത് പോലെ അതിലേക്ക് കൊടുക്കുന്ന വോൾറ്റേജ് കൂടുതൽ ഉണ്ടോ എന്നും നോക്കുക
@nikhildastp51834 жыл бұрын
@@FELKITLearning ok
@asokantharayilsridharan53604 жыл бұрын
Thank you, Sir. വളരെ ഉപകാരമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@terinantony24574 жыл бұрын
Brother ആ ചെറിയ ബോർഡ് ഇല്ലാതെ മറ്റേ ബോർഡ് മാത്രം ഉപോയോഗിച്ഛ് ചയ്യൻ പാട്ടുവോ please replay
@FELKITLearning4 жыл бұрын
ചെറിയ ബോർഡ് ആംപ്ലിഫയർ ആണ് അത് ഇല്ലേൽ ഹെഡ്സെറ്റ് വഴി മാത്രം ഓഡിയോ കേൾക്കാം
@terinantony24574 жыл бұрын
@@FELKITLearning ok bro
@jishnuvr40374 жыл бұрын
5.1 cheithu kodukkuvo
@മിച്ചുസ്സ്4 жыл бұрын
Balance control engana connect chyunnathu
@sayyidsahal45334 жыл бұрын
ഇത് പോലെ ഉള്ള പ്രോജക്ടുകൾ ഉണ്ടാകുമ്പോൾ ഇടാൻ പറ്റിയ case കൾ ഏതാണ്?
@FELKITLearning4 жыл бұрын
പ്ളാസ്റ്റിക് case കൾ കൂടുതൽ ആയി ലഭ്യമല്ല . ഞാൻ ചെയ്യുന്നത് pvc ഷീറ്റ് കൊണ്ട് ഉണ്ടാക്കാർ ആണ്
@sayyidsahal45334 жыл бұрын
Amplifier board output power etra ?
@anilantonyjhon4 жыл бұрын
ഇതിൽ Sub Boofer നേരിട്ട് കൊടുക്കാമോ?
@FELKITLearning4 жыл бұрын
Sub amp വഴി കൊടുക്കാം
@sajadsajadsajad47864 жыл бұрын
Ikka കറണ്ട് kodukkamo ആദ്യം karandano ഉപയോഗിച്ചത്
@FELKITLearning4 жыл бұрын
5v supply
@midhunjith54274 жыл бұрын
Eee parts onlinil undo
@FELKITLearning4 жыл бұрын
ഉണ്ട്
@midhunjith54274 жыл бұрын
@@FELKITLearning link kittumo
@salmanulfaris..4 жыл бұрын
ഇതിലെ എല്ലാ സാധനങ്ങളും കടയിൽ നിന്നും വങ്ങാൻ കിട്ടുമോ?
@FELKITLearning4 жыл бұрын
കിട്ടും ഞാൻ മലപ്പുറം നിന്ന് വാങ്ങിയത് ആണ്
@salmanulfaris..4 жыл бұрын
@@FELKITLearning ok
@pktrsalim77984 жыл бұрын
Pls make a video. How to make 24 volt adapter using old normal Mobil chargers. Pls. Pls Pls Pls make it. I searched for it and tried more times. But it doesn't work
@pktrsalim77984 жыл бұрын
Pls Pls Pls replay me
@FELKITLearning4 жыл бұрын
മൊബൈൽ ചർഗർ 5 വോൾട് ആണ് അതിനെ 24 ആക്കാൻ ബൂസ്റ്റ് circut ചെയ്യണം അപ്പോൾ current വളരെ അധികം കുറയും
@pktrsalim77984 жыл бұрын
@@FELKITLearning How to make 12 v charger. Using Mobil chargers. In my hand four 5v chargers .
@FELKITLearning4 жыл бұрын
@@pktrsalim7798 ബൂസ്റ്റർ circuit കൾ ഉണ്ട് പക്ഷെ നിങ്ങൾക്ക് അത് കോണ്ട് ഉപകാരം ഉണ്ടാവില്ല കാരണം mob ചർഗർ 1a ആയിരിക്കും ബൂസ്റ്റ് ചെയ്ത 12v ആക്കിയാൽ 100ma ലെവല് ഒക്കെ കറന്റ് കിട്ടു. ഏറ്റവും നല്ലത് 100 രൂപക്ക് 12v 1a അടപ്റ്റർ കിട്ടും അത് വാങ്ങുക
@pktrsalim77984 жыл бұрын
@@FELKITLearning thanks a lot
@shamsuvp12314 жыл бұрын
Tv റിസീവർന് ബ്ലൂടൂത്ത് സ്പ്പീക്കർ കൊടുക്കാൻ പറ്റുമോ
@FELKITLearning4 жыл бұрын
കൊടുക്കാം
@sreeloves43 жыл бұрын
ഇതിൽ amp ഉപയോഗിക്കുന്നതിനാൽ FM കിട്ടില്ലല്ലോ?
@midhunjith54274 жыл бұрын
Caril set akkan pattumo
@FELKITLearning4 жыл бұрын
കാറിലേക്ക് ഇതിലും നല്ലത് പവർ കൂടിയ amp ബോർഡ് ഉം അതിന്റെ കൂടെ ഈ usb ബോർഡ് കൂടി സെറ്റ് ആക്കുന്നതാണ്
@anuragns31574 жыл бұрын
High voice varumbol mute avunille
@rahimudheen4 жыл бұрын
സൗണ്ട് ബാർ ഉണ്ടാക്കി കാണിക്കുമോ
@abhilashs41014 жыл бұрын
From where can we purchase this board...
@vinuvinuzz26264 жыл бұрын
Amazon available aanu
@FELKITLearning4 жыл бұрын
ഞാൻ ഇതെല്ലാം ലോക്കല് purchase നടത്തിയത് ആണ് മലപ്പുറത്ത് നിന്ന് വാങ്ങിയത് ആണ്
@abhilashs41014 жыл бұрын
@@FELKITLearning thank you...
@sajeermohammed48114 жыл бұрын
Ithil mic connect cheyyunnath engineyanu
@FELKITLearning4 жыл бұрын
ഇതിൽ ഉള്ള മൈക്ക് connection ബ്ലൂടൂത് വഴി കാൾ ചെയ്യാൻ ഉള്ളത് ആണ്
@sajeermohammed48114 жыл бұрын
@@FELKITLearning ikkade contact no tharamo
@musthafaplr86174 жыл бұрын
ഞാൻ പഴയ സിഡി മാത്രം ഇടുന്ന സ്റ്റീരിയോയിൽ ഈ ബോർഡ് പിടിപ്പിച്ചിട്ടുണ്ട് പക്ഷെ കോൾ ചെയ്യാൻ കഴിയില്ല മൈക് ഇല്ലാത്തതാണോ പ്രശ്നം
@FELKITLearning4 жыл бұрын
@@musthafaplr8617 പുതിയ ബോർഡിൽ മൈക്ക് വക്കാൻ ഉള്ള സൗകാര്യം ഉണ്ട് അത് വച്ചാൽ കാൾ ചെയ്യാം
@nihasa97424 жыл бұрын
@@musthafaplr8617 എന്റെ പഴയ സ്റ്റീരിയോയിൽ കണക്ട് ചെയ്യണമെന്നുണ്ട്. help ചെയ്യാമോ. Whatsapp എം9680838464
@akshaythomas72974 жыл бұрын
1000 mah mobile battery use cheyyathille ?
@FELKITLearning4 жыл бұрын
അതും വേണേൽ ഉപയോഗിക്കാം അതിനേക്കാൾ ചീപ് ആയി കിട്ടുന്ന ബാറ്ററി ആണ് 1ah 4v
@akshaythomas72974 жыл бұрын
@@FELKITLearning ok
@sayyidsahal45334 жыл бұрын
@@FELKITLearning mobile battery 3.7 alle undaavu appol step up cheyyendi varimo
@midhunjith54274 жыл бұрын
Ith eavdunna kitguka
@arshadmk56924 жыл бұрын
5v നേരിട്ട് ബാറ്ററിയിൽ കൊടുത്താൽ ചാർജാവുമോ
@FELKITLearning4 жыл бұрын
ബാറ്ററി 4 v ന്റെ ആണ്
@hakeemhakeem80044 жыл бұрын
ചാർജ് ആ വും
@hakeemhakeem80044 жыл бұрын
Bro മൊബൈൽ ചാർജ് ടെറക്ട് ബാറ്ററിഹിൽ കൊടുക്കണം
@FELKITLearning4 жыл бұрын
മനസ്സിലായില്ല
@abdullakunhiabdulla1034 жыл бұрын
Ningale chaineyilanu thamasam ok tanks
@nihasa97424 жыл бұрын
കാറിന്റെ നിലവിലെ സ്റ്റീരിയോയിൽ ബ്ലൂടൂത്ത് ആഡ് ചെയ്യാൻ കഴിയുമോ??
@FELKITLearning4 жыл бұрын
ഉപയോഗിക്കാം അതിലെ aux ഇലേക്ക് ഇതിൽ നിന്ന് ഉള്ള ഓഡിയോ സിഗ്നൽ നൽകിയാൽ മതി
@Onlineshoppy1214 жыл бұрын
ഇത് പോലെ ഓട്ടോറിക്ഷയിൽ സെറ്റ് ചെയ്യുന്ന ഒരു ആംപ്ലിഫയർ ഒന്നു കാണിക്കാൻ പറ്റുമോ ??
@FELKITLearning4 жыл бұрын
ഇതേ സാധനം തന്നെ 7805 റെഗുലേറ്റർ ic വച്ചാൽ ഓട്ടോയിൽ ഉപയോഗിക്കാം ഇന്ന് മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അത് ഓട്ടോയിൽ ഉപയോഗിക്കാം
@sujilsudheer50934 жыл бұрын
Ithile Bluetooth stereo aano atho mono aano
@vinuvinuzz26264 жыл бұрын
Bluetooth kit stereo aanu mono alla
@FELKITLearning4 жыл бұрын
സ്റ്റീരിയോ ആണ്
@TTAChirappalam4 жыл бұрын
200 മീറ്റർ അല്ലെങ്കിൽ പരമാവതി ദൂരത്തേക്ക് ഓഡിയോ സെന്റ് ചെയ്യാൻ പറ്റിയ എന്തെങ്കിലും വയർലെസ്സ് ഉപകരണങ്ങൾ ലഭ്യമാണോ?
@FELKITLearning4 жыл бұрын
200 മീറ്റർ ഉപയോഗിക്കാവുന്ന av ട്രാൻസ്മിറ്റർ കൾ ഒക്കെ ഉണ്ട്
@abhilashs41014 жыл бұрын
Very good and helpful video..
@saijusaiju74 жыл бұрын
ഇത് നമുക്ക് 2 ആമ്പിയർ ട്രാൻസ്ഫോർമറിൽ വർക്ക് ചെയ്യിക്കാമോ...
@FELKITLearning4 жыл бұрын
ചെയ്യിക്കാം ഇത് 4v 1A ബാറ്ററിയിൽ ആണ് ഞാൻ. പ്രവർത്തിച്ചത്
@retheeshchakkara91374 жыл бұрын
5 voltlekk maattanam
@fayismon507 ай бұрын
ഇത് വിളിക്കുമോ 🙏
@rajanraj69894 жыл бұрын
Kedelanvedeyo.ethamai
@FELKITLearning4 жыл бұрын
മനസിലായില്ല
@abdulgafoorkc67134 жыл бұрын
ഈ ബാറ്ററി ചാർജ് ചെയ്യാൻ ചാർജിങ് മൊഡ്യൂൾ ആവശ്യം വരില്ലേ?
@FELKITLearning4 жыл бұрын
ആവശ്യമില്ല
@AK-zr1lq4 жыл бұрын
മാഷെ ക്കോപിറൈറ്റ് ഇല്ലാത്തെ music ഇടുന്നതാണ് ന്നല്ലത്. പുറത് tvയില് വർക്ക് ച്ചെയ്യുന്ന music കിന് വരെ ക്കോപ്പി റൈറ്റ് വരും
@FELKITLearning4 жыл бұрын
Oh ഞാൻ യൂട്യൂബ് വഴി ഉള്ള പാട്ടിനെ ആണ് play ചെയ്തിട്ടുള്ളത്
@aneeshgopalan29104 жыл бұрын
സർ സൂപ്പർ... 👍👌
@vinuvinuzz26264 жыл бұрын
2-8 w output power
@kamalthottuva14894 жыл бұрын
Cheap and best thanks
@sarathmd15104 жыл бұрын
Come fast next videos 💕💕💕😁
@jomonvjose57814 жыл бұрын
Adipoli
@muhammedmidulaj32744 жыл бұрын
Good class 😍❤
@SOMETHING00094 жыл бұрын
ഓൺലൈനിൽ . വാങ്ങുന്ന പാർട്സിന്റെ ലിങ്ക് കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും
@FELKITLearning4 жыл бұрын
ഞാൻ എല്ലാം ലോക്കല് purchase ആണ് ചെയ്യാർ. എനിക് ജനുവിൻ എന്ന് ഉറപ്പില്ലാത്ത ത് ഞാൻ share ചെയ്യാൻ പടില്ലലോ.
@SOMETHING00094 жыл бұрын
@@FELKITLearning താങ്ക്സ്
@liyakathalikodinhi4 жыл бұрын
Thnk u sir...
@performingkmrstudios34224 жыл бұрын
Master.....thank uuuu😍😍😍😍😍
@mallutricks59894 жыл бұрын
Sub work akumo
@FELKITLearning4 жыл бұрын
Sub ഫിൽറ്റർ ഉം sub amp ഉം കൂട്ടി ചേർക്കണം.പക്ഷെ ഇത് പോലെ 5 ൽ ഓപ്പറേറ്റ് ചെയ്യിക്കാൻ കഴിയില്ല
@mallutricks59894 жыл бұрын
12v chyamo
@mallutricks59894 жыл бұрын
12v work chyunna sub ulla oru video chy
@ec-tech_5.0724 жыл бұрын
300രൂപയ്ക് kittumo
@FELKITLearning4 жыл бұрын
എനിക്ക് ചെലവായത് 270 രൂപ ആണ്
@balakrishnapanicker.58043 жыл бұрын
Respecting as a perfect device 5*.
@nivaliyasworld20114 жыл бұрын
ഈ ബോർഡുകൾ എവിടെ നിന്ന് കിട്ടും എന്ന് പറഞ്ഞാൽ ഉപകാരമായിരുന്നു
@FELKITLearning4 жыл бұрын
എല്ലാ ഇലക്ട്രോണിക്സ് spare ഷോപ്പകളിൽ കിട്ടും
@rajkumar-dr4lu4 жыл бұрын
@@FELKITLearning കടയിൽ ചെന്നിട്ട് എന്ത് വേണം എന്ന് പറയും
@retheeshchakkara91374 жыл бұрын
Bluetooth panel audio bord charging conecter
@irfanmedia5934 жыл бұрын
Supper bro 👍👍👍👍
@salimkumar97484 жыл бұрын
Super
@shafeermalapuram17573 жыл бұрын
Nambarതരുമോ
@sajinkj12124 жыл бұрын
ഇവിടെ 4v ബാറ്ററി 150$ വില ആണ്
@FELKITLearning4 жыл бұрын
4v 1ah 50 രൂപയ്ക്ക് കിട്ടുന്നുണ്ട്. ചില കടകളിൽ 60
@sajinkj12124 жыл бұрын
@@FELKITLearning എനിക്ക് ഈ കമ്പോണന്റ്സ് എല്ലാം ഒന്ന് അയച്ചു തരാൻ പറ്റുമോ... cash ഞാൻ tez ചെയ്യാം
@FELKITLearning4 жыл бұрын
7594042222 whats app me
@nishadchandrankutty98314 жыл бұрын
Laptop ൽ നിന്നും മാറുന്ന ബാറ്ററി കൊടുത്താൽ മതി
@techaudios87584 жыл бұрын
Nice
@shijifrancis55854 жыл бұрын
👌👌👍👍
@rajeeshsdvm52233 жыл бұрын
🥰🥰👌👌
@Mary_kutty_4 жыл бұрын
Masss
@SandeepVShaji4 жыл бұрын
👍👍👍
@zakronz4 жыл бұрын
👍👍👍👍👍👍
@thebloody_blue4 жыл бұрын
Spkr 3W 4 OHM *2 aanu aa modulinte capacity. 😙😙😙
@AK-zr1lq4 жыл бұрын
💝🌹
@provocaudio13884 жыл бұрын
❤️❤️❤️❤️❤️❤️❤️
@nasarmon88314 жыл бұрын
300 rupakk kodukkumo plz
@FELKITLearning4 жыл бұрын
300 രൂപ നമുക്ക് വരുന്ന നിർമാണ ചിലവ് ആണ് 500 രൂപക്ക് കൊടുക്കാം
@sreepillai95374 жыл бұрын
Bt ബോർഡ് മാത്രം 230വരും
@FELKITLearning4 жыл бұрын
ഇതിൽ bt ബോർഡ് ഇല്ല
@nazarcm17544 жыл бұрын
ഇതിന്റെ ബ്ലൂടൂത്ത്, യു എസ് ബി ബോർഡ് പെട്ടെന്ന് കംപ്ലെയിന്റ് ആകും ഇതുവരെ ക്വാളിറ്റി ഉള്ള ഒരു ബോർഡും മാർക്കറ്റിൽ കിട്ടാനില്ല.
@jayakrishnanb90924 жыл бұрын
FM കൂടി ആഡ് ചെയ്താൽ എല്ലാം ആകും !😄
@sarathe3604 жыл бұрын
Ee boardil FM undu.
@FELKITLearning4 жыл бұрын
ഇതിൽ fm ഉം ഉണ്ട്
@thebloody_blue4 жыл бұрын
FM und pakshe amp class d aayal interfearace valare kpodutalanu. TDA seriesil ulla nalloru amp IC pakaramayi upyogikkam
@josephgomez1874 жыл бұрын
Single spesker ആണെങ്കിൽ സ്‌പീക്കറിന്റെ കപ്പാസിറ്റി എത്രയാണ്?