ഈ പ്രശ്നം കൊണ്ട് തന്നെയാ ഞങ്ങളും AC fit ചെയ്യാത്തത് 😒
@FajisKFR8 ай бұрын
അടുത്ത കൊല്ലം നല്ല വിലയാകും ac ഇപ്പോൾ തന്നെ ഫിറ്റ് ചെയ്‌തോളൂ
@Srk70288 ай бұрын
AC ഫിറ്റ് ചെയ്യാൻ വരുന്നവാന്മാർ സമയത്തു വരില്ല , വിളിച്ചാൽ ഫോൺ എടുക്കില്ല .അവന്മാർക്ക് തോന്നുമ്പോ വരും .സാംസങ് ആ ണെങ്കിൽ അവന്മാരുടെ കാല് പിടിക്കണം വന്നു ഫിറ്റ് ചെയ്യാൻ. സർവീസ് നു ഇവന്മാരുടെ പുറകെ നടക്കണം.
@FajisKFR8 ай бұрын
അത്രയും തിരക്കാണ് ബ്രോ
@sandeepgymkumar8 ай бұрын
മുൻസിപ്പാലിറ്റി വഴി എങ്ങനെയാണ് എസി കൊടുക്കുന്നത് അതിൻറെ പ്രൊസീജർ എന്താണ്
@FajisKFR8 ай бұрын
സോറി അതിനെ കുറിച്ച് അറില്ല ബ്രോ
@noufalkyounus8 ай бұрын
ഞാൻ അങ്ങനെയാ ചെയ്തത്.. മീറ്ററിൽ നിന്ന് ഡയറക്റ്റ് കണക്ഷൻ എടുത്ത് റൂമിൽ കൊടുത്തു.. എന്നിട്ട ac വെച്ചത്..
@FajisKFR8 ай бұрын
അതാണ് നല്ലത് ബ്രോ 👌
@MarhabaMarhaba-o5i2 ай бұрын
ഏതാ ac,,, ഡീറ്റെയിൽസ്,, പ്രൈസ്,, സ്റ്റാർ 🙄പറഞ്ഞു തന്നാൽ ഉപകാരം 👌
@FajisKFR2 ай бұрын
Lg double inventor ac
@FajisKFR2 ай бұрын
Rate 34k
@FajisKFR2 ай бұрын
1ton ac
@MarhabaMarhaba-o5i2 ай бұрын
@@FajisKFR 3,സ്റ്റാർ
@FajisKFR2 ай бұрын
@@MarhabaMarhaba-o5i athe
@Malayalis9238 ай бұрын
The house is not clean so let's make it a little neat? 🥵