3000 വര്‍ഷം മുമ്പ് ഇന്ത്യക്ക് നഷ്‌ടമായ പറക്കും തളിക!!! Lost spiritual science of India| Vimana

  Рет қаралды 32,054

Avishwasaneeya Rahasyangal

Avishwasaneeya Rahasyangal

Күн бұрын

Пікірлер: 141
@sanilsathyan6435
@sanilsathyan6435 12 күн бұрын
ഇന്ന് ഇതൊക്കെ ആര് വിശ്വസിക്കാനാ... ചിലപ്പോൾ വിദേശികൾ പറഞ്ഞാൽ ഒരുപക്ഷേ ഇവിടുള്ളവർ വിശ്വസിച്ചെന്നു വരാം.
@mayansbudha4317
@mayansbudha4317 12 күн бұрын
kzbin.info/www/bejne/iIClcn6CprZniqMsi=WaqTfEfki4eLQ37p എത്ര നന്നായി യാണ് വിദേശികൾ വേദങ്ങളെപ്പറ്റിയും അതിൻ്റെ ശാസ്ത്രീയ വശങ്ങളെ പ്പറ്റിയും പറയുന്നത്
@Jahnvi-p6g
@Jahnvi-p6g 12 күн бұрын
വിദേശികൾ പറഞ്ഞിട്ട് എന്നെപോലുള്ളവർക്ക് വിശ്വസിക്കേണ്ട. ഈ നാട്ടിലെ വല്ല സ്വാമിമാർ ഉണ്ടെങ്കിൽ അവരെ കൊണ്ട് പറയിപ്പിച്ചു youtube ഇൽ ഇടാൻ പറ്റുമോ?? വളരെ ഉപകാരം ആയിരിക്കും.
@Govindan-k4s
@Govindan-k4s 11 күн бұрын
ഇവിടെയുള്ളവർക്ക് ഉപകാരപ്പെടാതെ എല്ലാം ചൈനയ്ക്ക് കൊണ്ടുപോയി കൊടുത്തതെന്തിനാണെന്നാണ് ഞാൻ ചിന്തിക്കുന്നത്..😮ബോധിധർമനും ചെയ്തതെന്താണ്.. ഒടുവിൽ എന്തായി..😢നമ്മൾ വീരസ്യം പറഞ്ഞിരിക്കാറായി.. അവന്മാർ കൊമ്പത്തുംകേറി.😮
@sudarsanank2395
@sudarsanank2395 11 күн бұрын
കൊണ്ടു പോകു സാർ ഇൻഡ്യൻ ചിന്തകൾ അതിലെ സയൻസ് അപരമാണ് 'താങ്കളുടെ ഈ നുണ പ്രചരണം നല്ലതല്ല. സാ റെ സന്യാസിമാർക് കുടു വിട്ടു കുടുമാറാനും അപ്രത്യഷ്യമാകാനും കഴിയു മച്ചിരുന്നു. ആ ത്മിയ പ്രവർത്തിയിലൂടെ അവർക് നിമിഷങ്ങൾ കൊണ്ട് ആയിരക്കണക്കിന് മൈലുകൾ താണ്ടാൻ കഴിയുമായിരുന്നു താങ്കളുടെ ഈ നുണ പ്രചരണം മതിയാക്കു. താങ്കൾക് ഇതിലൂടെ അതായത് യു റ്റു ബിലൂടെ പണം. നേടാം
@Samyakindialife
@Samyakindialife 11 күн бұрын
അതിന് ഹിന്ദുക്കൾ (സനാതന യംനായ സ്റ്റെപ്പേ ആര്യ(ബ്രാഹ്മണർ) വരുന്നതിന് മുൻപ് ആണ് സിദ്ധന്മാർ ഉണ്ടായിരുന്നത് തമിഴ് മതം ആയ ആശീവകം എന്ന സിദ്ധമതം, ലോകത്തിലെ ആദ്യത്തെ മതം അല്ലാത്ത സയന്റിഫിക് മതം ആണ് ആശീവകം.
@jayasankarprince3164
@jayasankarprince3164 11 күн бұрын
ഭാരതീയ അഭിമാനം സംരക്ഷിക്കാൻ സ്വായത്തമാക്കാൻ ഭാരതീയർ തയ്യാറാകണം വിദേശ ബീജ സന്തതികളെ അകറ്റി നിർത്തുകയും വേണം❤
@anoopgpilla6063
@anoopgpilla6063 7 күн бұрын
💯
@sajukumar4608
@sajukumar4608 11 күн бұрын
മെർക്കുറി ഉപയോഗിച്ച് ഗ്രാവിറ്റിയെ കട്ട് ചെയ്യാനുള്ള വിദ്യ പ്രാവർത്തികമാക്കിയാണ് ഇത്തരം വിമാനങ്ങളെ പ്രവർത്തിപ്പിച്ചിരുന്നത്.. ഗ്രാവിറ്റിയെ കട്ട് ചെയ്യാൻ പറ്റിയാൽ വളരെ ചെറിയ എന്നർ ജികൊണ്ട് നിമിഷനേരം കൊണ്ട് ആയിരക്കണക്കിന് കിലോമീറ്റർ ദൂരം സഞ്ചരിക്കുവാൻ സാധിക്കും. ഈ വിദ്യകളൊക്കെ ഇപ്പോഴും ലഭ്യമാണ്. പക്ഷേ ഇതൊക്കെ അന്ധവിശ്വാസമെന്ന് സായിപ്പൻമാർ നമ്മോട് പറഞ്ഞാൽ അവൻ്റെ പുറകേ പോക്കും നമ്മുക്ക് പിന്നെ വേറൊന്നും ഓർമ്മ വരില്ല ഇതാണ് കാര്യം
@Regikumar-sx6fg
@Regikumar-sx6fg 11 күн бұрын
ബുരാക്കിന്റെ കാര്യം പറയുമ്പോൾ നിങ്ങൾക്ക് അവന്ജ... മാഷാ അല്ലാഹ് 🙏🙏🙏🙏🙏
@mallasudarshanabhat4137
@mallasudarshanabhat4137 11 күн бұрын
നിങ്ങളുടെ അവതരണം വളരെ നന്നാവുന്നുണ്ട്. ഞാൻ മിക്ക വീഡിയോസ് കാണാറുണ്ട്. സംസ്‌കൃതം പഞ്ചാഗം നോക്കിയാൽ ഈ ഭൂമി എന്ന് ഉണ്ടായി എന്ന് മാത്രമല്ല എല്ലാം കിട്ടും.
@Samyakindialife
@Samyakindialife 11 күн бұрын
അതിന് ഹിന്ദുക്കൾ (സനാതന യംനായ സ്റ്റെപ്പേ ആര്യ(ബ്രാഹ്മണർ) വരുന്നതിന് മുൻപ് ആണ് സിദ്ധന്മാർ ഉണ്ടായിരുന്നത് തമിഴ് മതം ആയ ആശീവകം എന്ന സിദ്ധമതം, ലോകത്തിലെ ആദ്യത്തെ മതം അല്ലാത്ത സയന്റിഫിക് മതം ആണ് ആശീവകം.
@anjanamenon8306
@anjanamenon8306 11 күн бұрын
Ath angane manasilavum
@sreekumargopalapillai7616
@sreekumargopalapillai7616 11 күн бұрын
സംസ്കൃതം പഞ്ചാംഗം എന്ന് തുടങ്ങി എന്ന് മനസ്സിലാക്കാൻ സാധിക്കും..
@mallasudarshanabhat4137
@mallasudarshanabhat4137 11 күн бұрын
@sreekumargopalapillai7616 കന്നഡ ഭാഷയിൽ ശാസ്ത്ര സിദ്ധ ശ്രീ കൃഷ്ണ പഞ്ചാഗ ( udupi ) നോക്കുക. അതിൽ എല്ലാം കൃത്യമായി അറിയാം....
@seasonsjeevan6658
@seasonsjeevan6658 10 күн бұрын
കൊള്ളാം ❤
@hemamadathil
@hemamadathil 11 күн бұрын
വൈശ്രവണൻ്റെ മറ്റൊരു പേരാണ് കുബേരൻ എന്നത്. പുരാണങ്ങളിലും ഇതിഹാസമായ രാമായണത്തിലും ഇത് സ്പഷ്ടമായി പറയുന്നുണ്ട്.❤
@smithaulhas900
@smithaulhas900 10 күн бұрын
വൈശ്രവണൻ(കുബേരൻ) വിശ്രവസ്സിന്റെ പുത്രനാണ്
@vsomarajanpillai6261
@vsomarajanpillai6261 10 күн бұрын
ഈ രാജ്യത്തെ രഹസ്യങ്ങളും ശാസ്ത്രങ്ങളും ഒക്കെ കവർന്നെടുത്തു കൊണ്ടുപോയി സായിപ്പന്മാർ വലിയ കണ്ടുപിടുത്തക്കാരായി
@അഭിമാനി
@അഭിമാനി 11 күн бұрын
ഭരദ്വാജ മഹർഷിയുടെ വൈമാനിഖ ശാസ്ത്രം എന്നഗ്രന്ഥ ത്തിലാണ് വിമാനമുണ്ടാക്കുന്നതിനെ പറ്റിയും വിമാനങ്ങളെപ പറ്റിയും അതിൻറ വെറൈറ്റിയെ പറ്റിയും ഫറയുന്നുണ്ട് ,ശകുന വിമാനം , ഒരുഗ്രഹത്തിൽ നിന്നും മറ്റൊരുഗ്രഹത്തിലേക്ക് പോകുന്ന വിമാനങ്ങളും പലതരം വിമാനങ്ങളെ പറ്റിയും പറയുന്നു കരയിലും കടലിലും ആകാശത്തും സഞ്ചരിക്കാൻ ഉതകുന്ന വിമാനങ്ങളും അതിൽ പറയുന്നുണ്ട്
@sreekumargopalapillai7616
@sreekumargopalapillai7616 11 күн бұрын
അങ്ങനെ ആണ് മഹാരാഷ്ട്രയിലെ മലബാർ ഹിൽ അടുത്ത് ഒരാൾ 1898 ൽ , ശരിക്കും റൈറ്റ് ബ്രദേഴ്സ് 1903 ആദ്യമായി വിമാനം പറത്തുന്നതിന് അഞ്ച് വർഷം മുമ്പാണ് വിമാനം പറത്തുന്നതിന് സാധിച്ചു
@chandrank.m7262
@chandrank.m7262 10 күн бұрын
ഈ ഗ്രന്ഥത്തിന്റെ ഒരു കോപ്പി കിട്ടുമോ?
@rajesht.r9683
@rajesht.r9683 11 күн бұрын
കുബേരൻ്റെതല്ല , വൈശ്രവണ തെറെതായിരുന്നു രാവണൻ ഉപയോഗിച്ചിരുന്ന പുഷ്പകവിമാനം ശ്രീലങ്കയിൽ സിംഹള ഭാഷയിൽ പക്ഷിയുടെ ചിറക് എന്നർത്ഥം വരുന്നൊരു പ്രദേശമുണ്ട് അത് വിമാനങ്ങളുടെ വർക്ക്ഷോപ്പുകളുണ്ടായിരുന്നതായി അവിടുത്തുകാർ വിശ്വസിക്കുന്നു , രാവണൻ്റെ വിമാനമിറങ്ങാൻ പല സ്ഥലങ്ങളിലും താവളങ്ങളുള്ളതായും അവിടുത്തുകാർ പറയുന്നുണ്ട് സെമറ്റിക്ക് മതക്കാരാണ് നാം പ്രാകൃതരും അന്ധവിശ്വാസികളുമാണെന്ന് പറഞ്ഞു പരത്തിയത് ഇതല്ലാം ശരിയാണോ എന്ന് നമ്മിൽ സംശയം തോന്നിപ്പിക്കാനും ആശയക്കുഴപ്പം കൊണ്ടുവരാനും അവർക്കു കഴിഞ്ഞു ശാസ്ത്രാന്വേഷികളായ സായിപ്പുമാർ പറഞ്ഞു തുടങ്ങിയതോടെയാണ് നമുക്ക് നമ്മോടും ദേശത്തോടും അഭിമാനം തോന്നിത്തുടങ്ങിയത് - ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@Aneesh.parameswaran
@Aneesh.parameswaran 11 күн бұрын
അത് കുബേരെന്റെ മറ്റൊരു പേരല്ലേ 🙏🏻
@saleenabeevi8517
@saleenabeevi8517 11 күн бұрын
കുബേരനും വൈശ്രവണനും ഒരാളാണ്
@Gopal-j8e
@Gopal-j8e 11 күн бұрын
Very interesting your speaching about purathana history 🙏🙏👌👍
@kamalhasan9871
@kamalhasan9871 10 күн бұрын
Grt video. Grt presentation. Thank you
@thampi.kurian.2852
@thampi.kurian.2852 11 күн бұрын
രാവണൻ വൈശ്രവണനിൽ നിന്ന് പുഷ്പകവിമാനം കൈവശപ്പെടുത്തി എന്നാണ് കഥ.
@TonMalluCommunity
@TonMalluCommunity 11 күн бұрын
😂 kuberante matoru name anu bro
@naveenanaveenakk6088
@naveenanaveenakk6088 9 күн бұрын
Very good explanation
@Rainbowmayura-9
@Rainbowmayura-9 11 күн бұрын
Super🥰
@bijutg4331
@bijutg4331 10 күн бұрын
അഫ്ഗാനിലെ തോറാബോറ മലനിരകളിലെ ഒരു ഗുഹയിൽ നിന്നും അമേരിക്കൻ പട്ടാളത്തിന് 90കളിൽ ഒരു ഭീമാകാരമായ ഒരു പ്രത്യേക നിർമ്മിതി ലഭിച്ചതായി പറയപ്പെടുന്നു, അതൊരു ഫ്ളയിഗ് ഒബ്ജക്റ്റ് ആണെന്നാണ് അവർ കണ്ടെത്തിയത്.പക്ഷെ അത് പ്രവർത്തിപ്പിക്കാൻ അവർക്ക് സാധിച്ചില്ല, അതൊരു ടൈം ട്രാവലർ മെഷൃനോ, ഗോളാന്തര യാത്രാ പേടകമോ ആണ് എന്നാണ് അന്ന് വാർത്തകൾ വന്നത്
@seasonsjeevan6658
@seasonsjeevan6658 10 күн бұрын
Vimana shastra ഒരു ബുക്ക്‌ ഉണ്ട് അത് ഒന്നും ഇഷ്ടം ഉള്ളവർ read അത് pdf drive google നോക്കിയാൽ കിട്ടും പിന്നെ e same vimana അത് history ചാനൽ യൂട്യൂബ് ഉണ്ട് അതിൽ നമ്മുടെ പറയുന്ന ഒരു ഫ്ലയിങ് object car ഓക്കെ air funnel പോലെ ഉള്ളതിൽ വെച്ച് എസ്‌പിരിമെന്റ് ഇത്ര stable ആണ് ah മോഡൽ ഓക്കെ ഞാൻ ഫസ്റ്റ് ടൈം എത്തിയന്റ് വിഡിയോ ഞാൻ ഇതു
@MrPrestige123
@MrPrestige123 11 күн бұрын
Umayappa❤
@satheeshmohan1610
@satheeshmohan1610 11 күн бұрын
പുരാതന ഭാരതിയർ Alians മായി. അക്കാലത്ത് നല്ല സഹകരണത്തിലായിരുന്നു...😮
@Samyakindialife
@Samyakindialife 11 күн бұрын
അതിന് ഹിന്ദുക്കൾ (സനാതന യംനായ സ്റ്റെപ്പേ ആര്യ(ബ്രാഹ്മണർ) വരുന്നതിന് മുൻപ് ആണ് സിദ്ധന്മാർ ഉണ്ടായിരുന്നത് തമിഴ് മതം ആയ ആശീവകം എന്ന സിദ്ധമതം, ലോകത്തിലെ ആദ്യത്തെ മതം അല്ലാത്ത സയന്റിഫിക് മതം ആണ് ആശീവകം.
@Samyakindialife
@Samyakindialife 11 күн бұрын
@@satheeshmohan1610 ഹിന്ദുക്കൾ move back......! ഈ വീഡിയോ പറയുന്നത് ഹിന്ദുമതവും ഹിന്ദുക്കളും ആയി യാതൊരു ബന്ധവുമില്ല, അടിസ്ഥാന ജനതയുടെ(scheduled, Obc )സംസ്കാരം ആണ് ഈ വീഡിയോ പറയുന്നത്. അതിന് ഹിന്ദുക്കൾ (സനാതന യംനായ സ്റ്റെപ്പേ ആര്യ(ബ്രാഹ്മണർ) വരുന്നതിന് മുൻപ് ആണ് സിദ്ധന്മാർ ഉണ്ടായിരുന്നത് തമിഴ് മതം ആയ ആശീവകം എന്ന സിദ്ധമതം, ലോകത്തിലെ ആദ്യത്തെ മതം അല്ലാത്ത സയന്റിഫിക് മതം ആണ് ആശീവകം.
@susmithak18
@susmithak18 11 күн бұрын
♥️👍
@sajigsajig9089
@sajigsajig9089 11 күн бұрын
വിമാനം കണ്ടുപിടിച്ചത് ഇന്ത്യ കാർ♥️♥️♥️ മോട്ടിച്ചി കൊണ്ട് പോയ വർതന്നെ പറയുന്നത് ഞങ്ങളാണ് (O കണ്ടുപിടിച്ചതും വിമാനം കണ്ടുപിടിച്ചതും😅😅😅😅) ചിരിച്ച് മരിക്കും ഇന്ത്യക്കാർ👍👍👌👌
@haridasanhari3278
@haridasanhari3278 11 күн бұрын
Oru sudappikkiyum nassranikkiyum ethu aggijatikyan kayyulla alle
@witnesslee7365
@witnesslee7365 11 күн бұрын
👍👍❤
@explorationvlogsbynaveen2885
@explorationvlogsbynaveen2885 12 күн бұрын
5000 years LMRK told everybody
@satheeshmohan1610
@satheeshmohan1610 11 күн бұрын
സത്യം...😊
@amalnath6477
@amalnath6477 11 күн бұрын
Few months, I am following LMRK talks by Sri Rejithji.It is 100% accurated ❤❤
@Samyakindialife
@Samyakindialife 11 күн бұрын
അതിന് ഹിന്ദുക്കൾ (സനാതന യംനായ സ്റ്റെപ്പേ ആര്യ(ബ്രാഹ്മണർ) വരുന്നതിന് മുൻപ് ആണ് സിദ്ധന്മാർ ഉണ്ടായിരുന്നത് തമിഴ് മതം ആയ ആശീവകം എന്ന സിദ്ധമതം, ലോകത്തിലെ ആദ്യത്തെ മതം അല്ലാത്ത സയന്റിഫിക് മതം ആണ് ആശീവകം.
@sujiths899
@sujiths899 12 күн бұрын
Weld❤️ne
@Ikruentertainments-rk8hq
@Ikruentertainments-rk8hq 10 күн бұрын
🔴🌹🌹🌹🌷🌷🌷🌹🌹🌹🔴 🔵 *മധുര ഭാഷയായ സംസ്കൃതത്തെ അടുത്തു പരിചയപ്പെടാൻ.....* 🟣 *അമര ഭാഷയായ സംസ്കൃതത്തിൻ്റെ ദിവ്യത്വം അനുഭവിക്കുവാൻ.....* 🟠 *സരള ഭാഷയായ സംസ്കൃതത്തിൻ്റെ മാധുര്യം നുകരുവാൻ.....* 🔵 *വളരെ സരളമായ രീതിയിൽ സംസ്കൃതം പഠിക്കുവാൻ.....* 🟤 *വീട്ടിലിരുന്ന് സംസ്കൃതം പഠിക്കുവാൻ......* 📣 *വിശ്വസംസ്കൃത പ്രതിഷ്ഠാനം പത്രാലയ ദ്വാരാ സംസ്കൃതം പഠന പദ്ധതി ഒരുക്കുന്നു....* *️⃣ *ഈ കോഴ്സിൻ്റെ ആദ്യ ഘട്ടമായ പ്രവേശ: കോഴ്സ് രജിസ്ട്രേഷൻ നടന്നു കൊണ്ടിരിക്കുന്നു......* *️⃣ *രജിസ്ട്രേഷൻ പഠിതാക്കൾക്ക് നേരിട്ട് ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് പാഠപുസ്തകം തപാൽ വഴി ലഭിക്കും.* *️⃣ *ശ്രദ്ധിക്കുക:* *വിശ്വസംസ്കൃതപ്രതിഷ്ഠാനത്തിന്റെ വെബ് സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.* 📌 *സൈറ്റ് അഡ്രസ്...* *www.kerala.samskritabharati.in/correspondence* 📘 *രജിസ്റ്റർ ചെയ്തതിനു ശേഷം ഈ പഠന പദ്ധതിയുടെ സൗജന്യ ക്ലാസുകൾ ലഭിക്കുവാൻ എല്ലാ ജില്ലയിലും പ്രത്യേക സംസ്കൃതപഠനകേന്ദ്രം (ഓൺലൈൻ/ഓഫ് ലൈൻ) ഒരുക്കിയിരിക്കുന്നു....* *📌എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രത്യേകം പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും* 📌 *വിശദ വിവരങ്ങൾക്ക് സമ്പർക്കസംഖ്യ-📞9895506718* 📒📕📗📘📘📚📙📘📗📕📒
@shinradhakrishnan1161
@shinradhakrishnan1161 3 күн бұрын
ഈ പറയുന്ന കാര്യങ്ങൾ എല്ലാം സത്യം തന്നെയാണ്.. എന്തുകൊണ്ടെന്നാൽ എൻറെ അമ്മയുടെ കൈയിൽ ഞരമ്പ് വലിയത് ഉണ്ടായി അതിനു വേണ്ടി കയറിയിറങ്ങാത്ത ഹോസ്പിറ്റലുകൾ ഇല്ല... അപ്പോൾ എനിക്ക് കിട്ടിയ അറിവ് എന്ന് പറഞ്ഞു കഴിഞ്ഞാൽ ഇത് ഒരിക്കലും മാറുകയില്ല എന്നായിരുന്നു... ഒരാൾ പറഞ്ഞത് ഇത് ഓപ്പറേഷൻ ചെയ്തിട്ട് പോലും എൻറെ ഭാര്യയുടെ കയ്യിലെ വേദന മാറിയിട്ടില്ല എന്നായിരുന്നു... ഞാൻ വളരെ വിഷമിച്ചു ഇനി എൻറെ അമ്മയ്ക്ക് കൈകൊണ്ട് നല്ലരീതിയിൽ ജോലി ചെയ്യാൻ പറ്റുകയില്ല എന്ന് ഞാൻ കരുതി... പക്ഷേ ദൈവം എൻറെ കൂടെ എന്നപോലെ എൻറെ ഒരു സുഹൃത്ത് എന്നെ വിളിച്ച് ഒരു ആയുർവേദ മരുന്നും മരുന്നു പറഞ്ഞു തന്നു അത് ചെയ്തു കുറച്ചൊക്കെ മാറി പക്ഷേ ആ ഞരമ്പ് വലിച്ചിൽ മാത്രം മാറിയില്ല അപ്പോൾ ഞാൻ അറിഞ്ഞു എൻറെ വീടിൻറെ അടുത്ത് ഒരു ഒരു അമ്മൂമ്മ ഉണ്ടായിരുന്നു... അമ്മൂമ്മ നരമ്പിന് ഉളുക്ക് മാറ്റം എന്ന് പറഞ്ഞു ഞാൻ അവിടെ ചെന്ന് എൻറെ അമ്മയുടെ കൈ കൈസ് പെരുമഴയും എന്തോ മന്ത്രം ചൊല്ലുകയും ചെയ്തു കുറച്ചുനാളുകൾക്ക് ശേഷം ഈ വേദന ഒരുവിധം നല്ല രീതിയിൽ മാറുകയും ചെയ്തു അപ്പോൾ മരുന്നും മന്ത്രവും എന്ന് പറയുന്നത് വലിയൊരു സത്യം തന്നെയാണ്... അത് ഇന്നത്തെ തലമുറയ്ക്ക് പറയുമ്പോൾ പുച്ഛമാണ് നന്ദി നമസ്കാരം
@Aliastkthondanal
@Aliastkthondanal Күн бұрын
chase the book "Vimanika shastra"
@radhamanipn1154
@radhamanipn1154 11 күн бұрын
പ്ലാസ്റ്റിക് സർജറി മാത്രമല്ല ടിഷ്യു കൾച്ചറും ഭാരതത്തിന്റെ സംഭാവനയാണ് ഗാന്ധാരിയുടെ നൂറു പുത്രന്മാരും ഒരു പുത്രിയും ഉണ്ടായത് ടിഷ്യൂ കൾച്ചറിലൂടെയാണ് മഹാഭാരതത്തിൽ നിന്ന് മനസ്സിലാക്കൂ
@vijayalekshmit7331
@vijayalekshmit7331 11 күн бұрын
Namullu namude pithrikkum nashttupettthu samskruthum ennu bhasha thakarthupoll aa bhasha namude deva bhasha ennu verruthe alla parayunnuthu
@sasidharansasidharansasidh8756
@sasidharansasidharansasidh8756 11 күн бұрын
❤❤❤❤❤❤❤
@anilmadhu8904
@anilmadhu8904 12 күн бұрын
Very good attempt.
@mallasudarshanabhat4137
@mallasudarshanabhat4137 11 күн бұрын
വേദങ്ങൾ ഉണ്ടായത് ( എഴുതപ്പെട്ടത്) കൃത്യമായി പറയണമെങ്കിൽ യുഗങ്ങളുടെ കണക്കും, ബ്രഹ്മാവിന്റെ ആയുസ്സും, മൻവന്തരങ്ങളും, കൽപ്പങ്ങളും, പ്രളയവും അറിയണം സാറേ... ഭാഗവതം നോക്കിയാൽ ഇതെല്ലാം അറിയാം. ഒന്നും കൂടി റിഫർ ചെയ്തു എല്ലാം ക്ലിയർ ആക്കി അടുത്ത വീഡിയോ ഇടൂ 🙏
@Sneham-t4m
@Sneham-t4m 11 күн бұрын
Ayyopaavam
@PrabhullaKumari
@PrabhullaKumari 10 күн бұрын
Correct bhagavatham kurachenkilum onnu nokkuu
@devidas4006
@devidas4006 6 күн бұрын
CANNOT THE DISCUS PROVIDE AN IDEA FOR THE VIMANAM? RETRO ROTOR CAN BE REPLACED BY ROTATABLE JET ENGINES,
@sumeshcm719
@sumeshcm719 12 күн бұрын
🙏
@sajigsajig9089
@sajigsajig9089 11 күн бұрын
❤❤❤❤❤❤🌹🌹🙏🙏
@sanilsathyan6435
@sanilsathyan6435 12 күн бұрын
👍🏻🙏
@rahulrahul9313
@rahulrahul9313 11 күн бұрын
ഉമയപ്പാ
@ichayanjobins
@ichayanjobins 11 күн бұрын
സിദ്ധന്മാരെ പറ്റി കൂടുതൽ അറിയുന്നവർ ഒരു കുറ്റവും പറയില്ല. അവർ ആരാണ് അവരുടെ കഴിവ് എന്താണ് എന്ന് ആദ്യം manasilakku
@omanakuttanomanakuttan6274
@omanakuttanomanakuttan6274 9 күн бұрын
ചൈന അഫ്ഗാനിസ്ഥാൻ നേപ്പാൾ പാകിസ്ഥാൻ ബംഗ്ലാദേശ് ഭൂട്ടാൻ ഈ രാഷ്ട്രങ്ങളെല്ലാം പൂർവ്വ ഭാരതത്തിന്റെ ഭാഗമാണ് ജയ് ഭാരത് മാതാ🙏😄👍
@Samuelkutty-xq2ym
@Samuelkutty-xq2ym 10 күн бұрын
Solar. Engine. Ayerunnu
@saleenabeevi8517
@saleenabeevi8517 11 күн бұрын
സുശ്രുതാചാര്യൻ 3000 വർഷങ്ങളല്ല അതിനും മുമ്പേ
@santoshkv
@santoshkv 10 күн бұрын
എന്തുപറഞ്ഞാലും കേൾക്കാൻ ആള് ഉള്ളതുകൊണ്ട് തരക്കേടില്ല ഭാഗ്യവാൻ
@Samuelkutty-xq2ym
@Samuelkutty-xq2ym 10 күн бұрын
Jet. Plain. Ayerunnu
@vinodkyl8010
@vinodkyl8010 10 күн бұрын
👍
@rockc6609
@rockc6609 11 күн бұрын
അവർക്ക് വിമാനം ഒന്നും ആവശ്യമില്ല ലോകത്ത് എവിടേക്കും യാത്ര ചെയ്യാൻ
@MadhuKumar-vb1nh
@MadhuKumar-vb1nh 11 күн бұрын
Manasakthikondunedankazhiyathathayionnumilla athu kadayilninnumpanamkoduthallkittilla
@Thillai37
@Thillai37 11 күн бұрын
Parakkum Thaliga alla....kevuna kuliga....(rasavadha gulika aanu)ithu vayil.adakkiyal athra thooram venengilum parakkam....bogar 7000...agasthiyar paripooranam...yagobu....alla Sidhar noolilum undu..🙏
@suniltp2519
@suniltp2519 11 күн бұрын
EE Kaaryangal Ellam Santhigiri Ashram GURU Navajyothi Sree KARUNAKRA Guru shisyarku paranjukoduthittullathanu. Pala karyamghalum Guru Ezhuthivachittundu. Ethu Samayamavumbol mathram Guruvinte Anumathi kittiyaal Ellam Purathu Varum. Mercury Kondulla oru marunnu Vaayil ittal Manushyante Shareerathe Valare Cheriya oru Roopamakkuvanum Swantham Chindhaku Anusrithamaayi Sarirathe Ethra Purathekkum Anthareekshathil Parannu Pokuvaanum Kazhiyum Ennu Nammude Guru Paranjittullathaanu. Ee Arivu Bogar Siddhar Pazhani Tembilin Avarude Samadiyil Sookshittulla Pusthakathil undu. Athinuthakunna athu Manushyaraashikku dosham Varathu pravarthippikkan kazhivulla All Varumbol Athu Darshanathil Kittum. Ethu Guruvinte Sishyril Kuudi Lokathinu Kittum. Ethu GURUVINTE Vakkanu. Ethu SATHYAMNU.
@അഭിമാനി
@അഭിമാനി 11 күн бұрын
അല്പ ബുദ്ധിയുള്ളവന് ഇതൊക്കെ വിശ്വസിക്കാൻ പ്രയാസം കാണും ,അവൻ ചിന്ത വായിച്ചു വായിച്ച് ചിന്താശേഷി നഷ്ടപ്പെട്ടു
@haridasanhari3278
@haridasanhari3278 11 күн бұрын
Athu kondu alle ninne mandha bhudhi annu vilikkunathu alle
@RajyasnehiUm
@RajyasnehiUm 11 күн бұрын
മനുഷ്യൻ ഉള്ള കാലം മുതൽ ആകാശത്തിലൂടെ പറക്കുന്നത് അവർ സ്വപ്നം കണ്ടിരുന്നു.. അതിന്റെ തുടർന്നുള്ള ആഗ്രഹത്താൽ അവർ അതുമായി ബന്ധപ്പെട്ട പല നിർമിതികളും ഉണ്ടാക്കിയിരുന്നു.. അതുപോലെ ചിത്രങ്ങളും പ്ലാനുകളും വരച്ചിരുന്നു.. ഇതെല്ലാം സത്യമാണെങ്കിലും ഇതുമായി ബന്ധപ്പെട്ട ഒരു ഉപകരണം കണ്ടുപിടിച്ചതിന് ഇന്നേവരെ തെളിവുകളില്ല.. അവരുടെ കഥകളിലും ഭാവനകളിലും ആയിരുന്ന അതുപോലുള്ള വാഹനങ്ങൾ ഉണ്ടായിരുന്നത്.. അതുകൊണ്ട് അന്ന് ഇതെല്ലാം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നത് മണ്ടത്തരമാണ്👆
@saleenabeevi8517
@saleenabeevi8517 11 күн бұрын
സുശ്രുതാചാര്യൻ ആയുർവേദാചാര്യനും കൂടിയാണ്
@sashidharannair5855
@sashidharannair5855 11 күн бұрын
വൈമണികശാസ്ത്രമറിയണമെങ്കിൽഭര്ധ്വജസാമഹിത യിലെല്ലാമുണ്ട്
@Sreeramansreeraman441
@Sreeramansreeraman441 11 күн бұрын
പുഷ്പകവിമാനം വൈശ്രവണ ന്റെ ആണ്
@rajesht.r9683
@rajesht.r9683 11 күн бұрын
കുബേരനും വൈശ്രവണനും ഒരാളാണോ ? വൈശ്രവണൻ രാവണൻ്റെ പിതാവിൻ്റെ മറ്റൊരു ഭാര്യയിലുള്ള മകനാണ് എന്നു വായിച്ചിട്ടുണ്ട് ജേഷ്ഠനായിട്ടു വരും
@Samyakindialife
@Samyakindialife 11 күн бұрын
അതിന് ഹിന്ദുക്കൾ (സനാതന യംനായ സ്റ്റെപ്പേ ആര്യ(ബ്രാഹ്മണർ) വരുന്നതിന് മുൻപ് ആണ് സിദ്ധന്മാർ ഉണ്ടായിരുന്നത് തമിഴ് മതം ആയ ആശീവകം എന്ന സിദ്ധമതം, ലോകത്തിലെ ആദ്യത്തെ മതം അല്ലാത്ത സയന്റിഫിക് മതം ആണ് ആശീവകം.
@AshinAkku
@AshinAkku 11 күн бұрын
😂😂😂😂😂
@JojoJ-m9l
@JojoJ-m9l 11 күн бұрын
ആട്ടെ ഒരു കാര്യം ചോദിക്കട്ടെ പല ദൈവങ്ങളും ഈ ഭൂമിയിൽ വന്നിട്ടുണ്ട് എന്നിട്ട് ഏതെങ്കിലും ഒരു മനുഷ്യൻ നല്ലവൻ ആയോ യേശു വന്നു കൃഷ്ണൻ വന്നു അയ്യപ്പൻ വന്നു ബോഗർ വന്നു ബുദ്ധൻ വന്നു ഇവരൊക്കെ വന്ന് കുറെ അത്ഭുതങ്ങളും കാണിച്ചിട്ട് പോയി ഈ വീമ്പിളക്കുന്നതല്ലാതെ ഏതെങ്കിലും ഒരു മനുഷ്യൻ ഇന്നുവരെ നല്ലവൻ ആയോ എല്ലാവർക്കും അവരവരുടെ ദൈവത്തെ പുകഴ്ത്തി പറയാൻ വലിയ ഉത്സാഹമാണ് പക്ഷേ ദൈവം പറഞ്ഞ കാര്യം ചെയ്യുകയുമില്ല ദൈവത്തെ ഓർത്ത് എല്ലാവരും സ്വയം നന്നാകാൻ നോക്കുക മര്യാദയായിട്ട് ജീവിക്കുക അതാണ് ഏറ്റവും നല്ലത് 😢😢😢😢😢😢😢
@abhishekabhi6870
@abhishekabhi6870 10 күн бұрын
Nalavn akn ayitne avr prevrtichtolo but the negative force is more powerful than positive when we r in this Maya or 3rd dimensional world
@ArjunVB666
@ArjunVB666 10 күн бұрын
Aayello arjunan brishakethu okke nallavan aayi ninte thallaye pole pizhachu poyillalo
@JojoJ-m9l
@JojoJ-m9l 11 күн бұрын
രാവണൻ പുഷ്പകവിമാനം ഉണ്ടാക്കി എന്ന് പറഞ്ഞാൽ പോരാ അതിന്റെ സാങ്കേതിവിദ്യകൾ എങ്ങനെയെങ്കിലും കണ്ടെത്തി പുരാതന ഗ്രന്ഥങ്ങൾ എല്ലാം ചികഞ്ഞ് കൊണ്ടുവരിക അപ്പോൾ നമ്മൾ ഇന്ധനം അടിക്കാതെ വലിയ ചെലവില്ലാതെ വിമാന സർവീസ് തുടങ്ങാമല്ലോ രാവണന്റെ സ്വന്തക്കാർ ആരെങ്കിലും ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ ചിലപ്പോൾ അവർക്കറിയാമായിരിക്കും ഈ പൂമ്പാറ്റ കഥകൾ ദൈവത്തെ ഓർത്ത് പ്രചരിപ്പിക്കരുത് മനുഷ്യൻ പടിപടിയായി കണ്ടുപിടിച്ചതാണ് സയൻസ് അതിലൂടെ മാത്രമേ ലോകം എന്തെങ്കിലും നേടുകയുള്ളൂ അല്ലാതെ പഴങ്കഥകൾ പറഞ്ഞ് മനുഷ്യനെ വർഗീയതയും മതാന്തതയും വളർത്തി തമ്മിലടിപ്പിച്ച് വിഡ്ഢികളാക്കരുത് എത്ര ആയുർവേദത്തിന്റെ മഹത്വം പറഞ്ഞാലും അവസാനം അലോപ്പതി മെഡിസിനിലെ അവസാനിക്കൂ ഹഹഹ ഹഹഹ ഹഹഹ ഹഹഹഹ അല്ല പിന്നെ ബ്ലഡി ഫൂൾസ് 😅😅😅😅😅😅😅
@ArjunVB666
@ArjunVB666 10 күн бұрын
Eda ninte jerusalemil plague verumbol kettiyittu katthikkumayirunnu innathe medicine okke sanatana dharmathil ninnanu vannathu! Neee ninte virgin maride bharthavu aranennu manasilakku jesus inte appan aaranenn poyi chidikku arandu keru pooshittu jesus ine josephinte thalayil kettivech😂😂😂
@thomasphilip7102
@thomasphilip7102 11 күн бұрын
An antigravity device!!!!!!!!!!!
@JojoJ-m9l
@JojoJ-m9l 8 күн бұрын
എടാ ചെറുക്കാ അത് വേഗം കണ്ടുപിടിക്ക് എന്നാൽ ഇന്ധനം അടിക്കാതെ നമുക്ക് എവിടെയും പോകാമല്ലോ വീണ്ടും പറയാതെ മോനെ ഇവിടെ ഒരു ചുക്കും ഇല്ലായിരുന്നു എല്ലാം പഴങ്കഥ മാത്രം😂😂😂😂😂😂😂😂 അല്ല പിന്നെ
@USA6rz
@USA6rz 12 күн бұрын
🤝🤍
@girishkumar7408
@girishkumar7408 11 күн бұрын
ശുശ്രു തൻ എന്ന പേരിൽ നിന്നാണ് ശുശ്രു ഷ എന്ന വാക്ക് ഉണ്ടായത്, പിന്നെ വലിയ രണ്ടു പക്ഷി കളെ കൂട്ടി കെട്ടി അതിന് മുകളിൽ അമ്പാരി മാതിരി വച്ച് യാത്ര ചെയൂന്നതു ആയിരിക്കും വിമാനം എന്ന് പറയുന്നത്
@Mahaveer-lb7gs
@Mahaveer-lb7gs 5 күн бұрын
ഉമ്മയപ്പാ നിങ്ങളുടെ വീഡിയോ reech കിട്ടാൻ വേണ്ടി എന്തെല്ലാം അന്ധവിശ്വാസങ്ങളാണ് തള്ളിവിടുന്നത്😂😂😂 flaying consupt പറ്റിയുള്ള കഥകൾ ഈജിപ്ഷ്യൻ സംസ്കാരത്തിലും mosopottomian സംസ്കാരത്തിലും ഉണ്ട്. അതുകൊണ്ട് അവരെല്ലാം പറക്കാനുള്ളത് കണ്ടുപിടിച്ചു എന്നാണ് അർത്ഥം
@chandrank.m7262
@chandrank.m7262 11 күн бұрын
ഋഗ്വേദം ഏത് മണ്ഡലത്തിലാണ് ഈ വിമാനത്തെ പ്പറ്റി പറയുന്നത് എന്ന് കൂടി പറഞ്ഞു തരാമോ?
@chandrank.m7262
@chandrank.m7262 11 күн бұрын
പുഷ്പകവിമാനം പിന്നീട് കുബേരൻ എന്ത് ചെയ്തു? അതിന്റെ എന്തെങ്കിലും അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ടോ? പിരമിഡുകൾ ഇന്നും ഉണ്ടാക്കാം.കല്ലുകൾ കൊണ്ട്.പക്ഷെ അതിന് ഇന്ന് ആരും മിനക്കെടുന്നില്ല.. ഇതൊരു ദിവ്യാത്ഭുത പ്രവൃത്തിയല്ല
@manojkumar-jr4wr
@manojkumar-jr4wr 11 күн бұрын
എന്നാൽ താൻ ഒരു പിരമിദ് ഉണ്ടാകുക. ക്യാഷ് ഞാൻ തരാം
@karayilvelayudhan7538
@karayilvelayudhan7538 11 күн бұрын
ഒരു തെളിവുമില്ലാതെ തോന്നിയതെന്തും വിളിച്ചു പറയുക. ബൃഹദീശ്വരക്ഷേത്രം ഉണ്ടാക്കിയത് പഴയ ഒരു മാർഗ്ഗമുകയോഗിച്ചാണ്. നിങ്ങൾ പറയുന്ന വിമാനം ആത്മീയ ലോകത്തിലെ വിമാനമായിരിക്കാം.
@666-_-_Hanz_
@666-_-_Hanz_ 11 күн бұрын
Eda nee kayakalpam adhine kurichu Vedio cheyu....athu cherya Vediol nikkillla..athu valiya topic aanu... padichu manasilakki oru vedio cheyu..nokkatte ninte skilll
@abuzayan981
@abuzayan981 11 күн бұрын
എന്തോന്നാഡോ ഈ തള്ളുന്നത്
@amalnath6477
@amalnath6477 11 күн бұрын
ഒരു 1400 വർഷം മുന്നേ ഒരാൾ പോയി ചന്ദ്രനെ വെട്ടി മുറിച്ചു അറിയുമോ 😂😂
@Samyakindialife
@Samyakindialife 11 күн бұрын
അതിന് ഹിന്ദുക്കൾ (സനാതന യംനായ സ്റ്റെപ്പേ ആര്യ(ബ്രാഹ്മണർ) വരുന്നതിന് മുൻപ് ആണ് സിദ്ധന്മാർ ഉണ്ടായിരുന്നത് തമിഴ് മതം ആയ ആശീവകം എന്ന സിദ്ധമതം, ലോകത്തിലെ ആദ്യത്തെ മതം അല്ലാത്ത സയന്റിഫിക് മതം ആണ് ആശീവകം.
@baaji9475
@baaji9475 11 күн бұрын
വെട്ടി ഒട്ടിച്ചു 😂മനുഷ്യ സ്ത്രീയുടെ മുഖവും ചിറകും കുതിര ബോഡിയും ഉള്ള ഒരു മൃഗത്തിൻ്റെ മുകളിലിരുന്ന് ചന്ദ്രനെ 😀😂😏😎
@riderkeshu
@riderkeshu 11 күн бұрын
Barack. ....burack......SAFIYA.....AMMAYI.....MARUMOL.....KABDAVANTE FARYA...😂😂😂😂😂...CLU KITTIYO ...KKOYAAAAAAAA
@MadhuKumar-vb1nh
@MadhuKumar-vb1nh 11 күн бұрын
Nigalku dehikkathathu kazhikaruthu
@worldgamer7743
@worldgamer7743 12 күн бұрын
2000+ കൊല്ലം പഴക്കം ഉണ്ട് ചൈനീസ് ഭാഷക്ക് അപ്പോൾ സിവിലേഷൻ അത്രയും പഴക്കം കാണില്ലേ പിന്നെ തമാശ പറയുന്നതിനെ തമാശ എന്ന് അല്ലാതെ സീരിയസ് എന്ന് പറയണോ 😂😂
@mayansbudha4317
@mayansbudha4317 12 күн бұрын
നിങ്ങൾ വിദേശികളുടെ ചാനലുകൾ കാണ് , ശാസ്ത്രജ്ഞന്മാർ എത്ര മാത്രം വേദിക്ക് സയൻസ് അംഗീകരിച്ചു എന്ന് മനസിലാകും kzbin.info/www/bejne/iIClcn6CprZniqMsi=WaqTfEfki4eLQ37p
@Samyakindialife
@Samyakindialife 11 күн бұрын
അതിന് ഹിന്ദുക്കൾ (സനാതന യംനായ സ്റ്റെപ്പേ ആര്യ(ബ്രാഹ്മണർ) വരുന്നതിന് മുൻപ് ആണ് സിദ്ധന്മാർ ഉണ്ടായിരുന്നത് തമിഴ് മതം ആയ ആശീവകം എന്ന സിദ്ധമതം, ലോകത്തിലെ ആദ്യത്തെ മതം അല്ലാത്ത സയന്റിഫിക് മതം ആണ് ആശീവകം.
@abhishekabhi6870
@abhishekabhi6870 10 күн бұрын
Pazhakm unden vech?
@SiniT-tx6qr
@SiniT-tx6qr 11 күн бұрын
ഉമായപ്പാ താങ്കൾക്ക് വട്ടുണ്ടോ???? അതോ പാവം ജനങ്ങളെ ചാണകത്തലയൻമാരായി തുടരാനുള്ള അജണ്ട നടപ്പിലാക്കുകയാണോ..😮😮😮😮😮
@kalkki670
@kalkki670 11 күн бұрын
വട്ട് നിൻ്റെ തലയ്ക്കാണ് ഫ്ലവറാ - നീ തല്ക്കാലം ചെലയ്ക്കാതിരിക്കുക
@ckpnair9508
@ckpnair9508 11 күн бұрын
Knowledge എന്നതിനു അറിവൂ് എന്നു മലയാലത്തിൽ പറയാം 😀
@satheeshmohan1610
@satheeshmohan1610 11 күн бұрын
അന്ന് ചൈനയും പാക്കിസ്ഥാനും ഗൾഫും ഒന്നുമില്ല.@ world gawer A,
@Samyakindialife
@Samyakindialife 11 күн бұрын
അതിന് ഹിന്ദുക്കൾ (സനാതന യംനായ സ്റ്റെപ്പേ ആര്യ(ബ്രാഹ്മണർ) വരുന്നതിന് മുൻപ് ആണ് സിദ്ധന്മാർ ഉണ്ടായിരുന്നത് തമിഴ് മതം ആയ ആശീവകം എന്ന സിദ്ധമതം, ലോകത്തിലെ ആദ്യത്തെ മതം അല്ലാത്ത സയന്റിഫിക് മതം ആണ് ആശീവകം.
@salimnalloor8324
@salimnalloor8324 11 күн бұрын
അനിയാ ശാസ്ത്രത്തെ കേറിയങ്ങു അവരാധിക്കല്ലേ ചരിത്രത്തെ സൂക്ഷ്മതയോടെ തിരഞ്ഞെടുക്കുക.. ഇന്ത്യ അപ്പോഴും നിന്നിരുന്നത് മതേതരത്വത്തിൽ ആണ് പിന്നീട് ഉണ്ടായ ജാതിയും ഉപജതികളും ആചാര വൈവിധിയങ്ങളും അംഗീകരിക്കാൻ പറ്റാത്തത് കൊണ്ടാണു ഇന്ത്യ ഇങ്ങനെ ആയിപ്പോയത് ചരിത്രത്തെ മണിക്കാത്തവൻ മനുഷ്യയനെ. എനിക്കുമോ എന്നെ ഞാൻ അറിഞ്ഞില്ലെങ്കിൽ നിങ്ങളെ ഞാൻ എങ്ങനെ അറിയും
@rajeendranmampatta2415
@rajeendranmampatta2415 11 күн бұрын
Matetaram okke oru rathri kondu adichu kayattiyadanu.... Samakaramanu Indiayude kathal... Vaividyam... Eka viswasam adichelpikal alla
@Gaghhjg
@Gaghhjg Күн бұрын
Ann vere mathangal onnum illayurnnu😂 pinne enth mathetharam😂
@sureshv9114
@sureshv9114 11 күн бұрын
Paranju irikkukkunna kaaryam poornamaayu. Sari aanu maayam illasaadhaaranakkaarku apraapyam ivar ellaam siddhar aanu
@Aneesh.parameswaran
@Aneesh.parameswaran 11 күн бұрын
🦚 LMRK 🦚
@BharathanNM
@BharathanNM 11 күн бұрын
🙏🏻👍🏻
@SaljithC
@SaljithC 11 күн бұрын
❤❤❤
@radhavijayakumar1103
@radhavijayakumar1103 11 күн бұрын
🙏🙏🙏❤
@Gkmarar.27
@Gkmarar.27 7 күн бұрын
❤❤
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.