കൽക്കി സിനിമ കണ്ടതിനു ശേഷം ഈ വീഡീയോ കാണുന്ന എത്ര പേരുണ്ട് 🙌
@ShaikhSahad-hm5ep7 ай бұрын
Njan
@ratheesh.rnsskuriyathy61247 ай бұрын
ഞാൻ കണ്ടില്ല
@kannancr98717 ай бұрын
Njn😂😂😂
@sajan55557 ай бұрын
സിനിമ കണ്ടു ഇന്നലെ ഒരുത്തൻ കമന്റ് ഇട്ടത് പോലെ ഒന്നും മനസ്സിലായില്ല. അമിതാബ് സൂപ്പർ..
@AKHILSANKAR-d1q7 ай бұрын
ഞാൻ ♥️
@preetiram90127 ай бұрын
കൽക്കിയെ അറിയണം ഏവരും ഇതു അവസാനം വരെ വായിക്കണം. മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി.. കൽക്കി എന്ന വാക്കിനർത്ഥം അനശ്വരത, വെളുത്ത കുതിര എന്നൊക്കെയാണ്. മാലിന്യത്തെ അകറ്റുന്നവൻ എന്നർത്ഥമുള്ള "കൽക" എന്ന സംസ്കൃത ധാതുവിൽ നിന്നാണ് കൽക്കി എന്ന വാക്കുണ്ടായതെന്നു കരുതുന്നു.. കലിയുഗാന്ത്യത്തിൽ ഭഗവാൻ മഹാവിഷ്ണു കൽക്കിയെന്ന അവതാരമെടുക്കുമെന്ന് പല പുരാണങ്ങളും പ്രവചിക്കുന്നു. വിഷ്ണുവിന്റെ ഒൻമ്പതാമത്തെ അവതാരമായ ശ്രീ കൃഷ്ണൻ ഇഹലോകവാസം വെടിഞ്ഞതോടെ കലിയുഗം ആരംഭിച്ചു.. അതായത് നാമെല്ലാം ഇപ്പോൾ കലിയുഗത്തിലൂടെ പോയ്കൊണ്ടിരിക്കുന്നു.. കലിയുഗത്തിൽ ധർമ്മം ക്ഷയിക്കുകയും അധർമ്മത്തിന് ഉയർച്ചയുണ്ടാകുകയും ചെയ്യും. മനുഷ്യർ സത്യവും ധർമ്മവും ഉപേക്ഷിച്ച് അധാർമ്മികമായ ജീവിതം നയിക്കും. ഭരണാധികാരികളുടെ ലക്ഷ്യം പണം മാത്രമാകും. ക്ഷാമം, സാംക്രമിക രോഗങ്ങൾ, വരൾച്ച, കൊടുങ്കാറ്റ് എന്നിവയാൽ ജനം കഷ്ടപ്പെടും... കലിയുഗവരദനായ അയ്യപ്പനിൽ നിസ്വാർത്ഥമായി അഭയം പ്രാപിക്കാൻ ശ്രമിക്കുക.. അങ്ങനെ കാലദോഷത്തിൻറെ പാരമ്യത്തിൽ ധർമ്മം പുനസ്ഥാപിക്കുവാനായി ഭഗവാൻ വിഷ്ണു ശംഭലം എന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ കൽക്കിയായി ജനിക്കും.. ദുഷ്ടൻമാരെ നിഗ്രഹിച്ച് വർണ്ണാശ്രമ ധർമ്മങ്ങളും ( ബ്രാഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം,സന്യാസം ) പുരുഷാർത്ഥങ്ങളും ( ധർമ്മം, അർത്ഥം, കാമം, മോക്ഷം ) പുനഃസ്ഥാപിക്കും. അതോടെ കലിയുഗം അവസാനിക്കുകയും ധാർമ്മികതയുടെയും പവിത്രതയുടെയും സത്യയുഗം (കൃതയുഗം ) ആരംഭിക്കുകയും ചെയ്യും. ഒടുവിൽ അവതാര ലക്ഷ്യം പൂർത്തിയാക്കി കൽക്കി വിഷ്ണുവിൽ ലയിക്കും... അന്ന് നമ്മുടെ ഏതു തലമുറയാകും ഭൂമിയിലുണ്ടാകുക എന്നത് പ്രവചനതീതമാണ്...
@leeladevan81297 ай бұрын
ഓം നമോ നാരായണായ 🙏🏾💕🙏🏾💙💙
@KSS114177 ай бұрын
🙏🙏🙏
@soorajk59467 ай бұрын
🥰
@SunilSuni-hw8vo6 ай бұрын
കലിയും, കൽക്കിയും രണ്ടും രണ്ടാണ് കലിയേ അകറ്റാനാണ് കൽക്കി അവതരിക്കുന്നത്.
@bindukr-zl6sz6 ай бұрын
🙏🙏🙏
@hariparameswaran40637 ай бұрын
ഈ സിനിമ ഇന്ന് കണ്ടപ്പോൾ കുരുക്ഷേത്രത്തിൽ ശ്രീകൃഷ്ണൻ അര്ജുനനോട് സംസാരിക്കുമ്പോൾ theatre ഇൽ ഒരൊറ്റ ഒരുത്തൻ കൂവി....... അത്പോലെ പിന്നീട് മഹാഭാരത യുദ്ധ കളത്തിലെ scene വീണ്ടും കാണിച്ചപ്പോൾ ഒരാൾ എണീറ്റ് പോയി .....അസഹിഷ്ണുത.....
@captain35727 ай бұрын
mahabharathathil illatha thallu aanu movie il. pinn engane koovaathe irikkum???
@Homo5087 ай бұрын
ഇഷ്ട പെട്ടോണ്ട് ആകും കുവിയത് നിങ്ങൾ പ്രായം ആയ ആൾ ആണോ 😅
@jishnu11157 ай бұрын
@@captain3572 evade thalli para
@captain35727 ай бұрын
@@jishnu1115 മഹാഭാരതത്തിൽ എവിടെ ആണ് സിനിമയിൽ പറയുന്ന പോലെ ഉള്ള കാര്യങ്ങൾ?
@jishnu11157 ай бұрын
@@captain3572 eth aal
@sruthisuresh19187 ай бұрын
തീർച്ചയായും ശമ്പലായെകുറിച്ച് കൂടുതൽ അറിയണം. നിങ്ങൾ പറയുന്നത് കേട്ടിരിക്കാൻ നല്ലരസം ആണ് 🥰
@sheelamayekar53717 ай бұрын
If you want to know about BHAGWAN KALKKI then you try to read LOST HORIZON book
@RejiMon-uu3uz7 ай бұрын
അങ്ങനെ ഒരു അതിസ മ്പന്നമായ ഒരു രാജ്യമുണ്ടെങ്കിൽ മോദി യോട് പറഞ്ഞു 10 ലക്ഷം കോടി കടമെടുപ്പിച്ചു ഇന്ത്യയുടെ കടം വീട്ടമായിരുന്നു ! ഇത്രയും വലിയ അറിവ് പറഞ്ഞു തന്ന താങ്കൾക് ദീർക്കയുസ് നേരുന്നു
@mithun.k.kvishnu61847 ай бұрын
@@RejiMon-uu3uzഇറ്റലി വെടി കൊണ്ടുപോയത് ആയാലും മതി
@mookambikasaraswathi587 ай бұрын
🙏🏼👍
@SreelathaSK7 ай бұрын
മാലിന്യക്കൂമ്പാരമില്ലാത്ത ഒരിടമെങ്കിലും അങ്ങനെ തുടരട്ടെ.... മനുഷ്യന് കീഴടക്കാൻ കഴിയാത്ത ഒരിടം....
@parkashparkash26777 ай бұрын
കൽക്കി mouvi ഒരു രക്ഷയുമില്ല super 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@krishnap127 ай бұрын
Fst kurey Lagg adipichu but karanan 2 math janikoo
@ashokgopinathannairgopinat14517 ай бұрын
ശംഭാലയെ ക്കുറിച്ച് വളരെ വ്യക്തമായി പറയുന്ന വളരെ പഴക്കമേറിയ താളിയോല ഗ്രന്ഥങ്ങൾ ഉണ്ട്.....🙏🏻🙏🏻🙏🏻
@meenur69457 ай бұрын
Koppu onnu poda
@nitheeshvellandath54637 ай бұрын
@@meenur6945sorry mansialyilla enthane issu para
@AKHILSANKAR-d1q7 ай бұрын
@@meenur6945മേത്തൻ ആണ് അല്ലെ? 😂
@mahadevkidas35227 ай бұрын
Da Hindukalkum Buddhamathakarkum viswasam ind, Aabrahamic aalukal viswasikkanam ennu njangalk nirbandam illa, ningalk ningade mythukal ille ath viswasichal mathiitta @@meenur6945
@mahadevkidas35227 ай бұрын
@@AKHILSANKAR-d1qhi
@bhargavic-kf2ji7 ай бұрын
ശംഭാല " ആദ്യമായി കേൾക്കുന്നു നല്ല വിവരണം കല്കി സിനിമ കാണണമെന്ന് ആഗ്രഹിച്ചു കഴിഞ്ഞില്ല നല്ല അറിവാണ് തരുന്നത് നിങ്ങൾക്ക് നമസ്കാരം 1
@sajeevplappilli10747 ай бұрын
ശമ്പലായേകുറിച്ച് ഒരു soul ഒരു ശരീരത്തിൽ വന്നു നേരിട്ട് കേട്ട അനുഭവം ഉണ്ട്. അവിടെ ആത്മബോധത്തിൽ ശരീരം വിട്ട പവിത്ര പവർഫുൾ പ്രകാശശരീര ധാരികളാണ് ഉള്ളത്. പ്രത്യേകിച്ച് ടിബറ്റൻ സന്യാസിമാരുടെ കൂട്ടം. അവിടെ സത്യയുഗത്തിലേക്കുള്ള രത്നങ്ങളും വജ്രങ്ങളും മറ്റും തയ്യാറാക്കുന്ന കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ സത്യയുഗീ രാജഥനിയിലേക്കുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. എല്ലാരും ധ്യാനനിരതരായി കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. സാധാരണ നമ്മുടെ പോലുള്ള ശരീരമല്ല അവർക്കുള്ളത്. പവിത്ര പ്രകാശശരീരമാണ്. പുറത്തുനിന്നുള്ള ഒരു മനുഷ്യർക്കും അവിടെ എത്തിച്ചേരുവാൻ കഴിയില്ല. ലൌകിക ലോകത്തിലെ കാര്യങ്ങൾ ഒന്നും അവിടെയില്ല. സത്യയുഗം എന്നാൽ സ്വർഗം ആണല്ലോ. അപ്പോൾ ഭാരതഗണ്ഡം മാത്രമേ ഉണ്ടാകു. അത് സമ്പൂർണ്ണ ആത്മീയതയുടെ ലോകമാണ് എന്നാണ് ആ soul പറഞ്ഞത്. പിന്നീട് അവർ വന്നിട്ടില്ല. ഇത് ഒരു 2019 ൽ നടന്ന കാര്യമാണ് കേട്ടോ
@Mwanu697 ай бұрын
വിശ്വാസികണം
@adiyodikunhikrishnan63707 ай бұрын
MK Ramachandran സാറിൻ്റെ യാത്രാ വിവരണത്തിൽ ഇത് മാതിരി ഒന്ന് പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു
@suryanathtv51387 ай бұрын
How do you know about this
@LuciferImthedarkAngel7 ай бұрын
റെഫർ ചെയ്യാൻ ഉള്ള ഡീറ്റിൽസ് പറയാമോ എവിടെ എങ്ങിനെ സേർച്ച് ചെയ്യണം
@aswin36417 ай бұрын
ആത്മാവിനോട് എപ്പോഴാണ് സത്യയുഗം ആരംഭിക്കുന്നത് എന്ന് ചോദിക്കാമായിരുന്നില്ലേ
@ManojKumarul7 ай бұрын
Sambhala മിക്കവാറും ഹിമാലയത്തിൽ കൈലാസ പർവത ഭാഗങ്ങളിലരിക്കും അവിടെ മനുഷ്യന് ഇതുവരെ എത്താൻ പറ്റിയിട്ടില്ല.
@kuttippakdm32977 ай бұрын
പിന്നെ അവര് എങ്ങനെ എത്തി 😂😂😂😂.... ഇത് ഒക്കെ നുണയാണ് പഹയാ 😂😂😂
ഇതു നിങ്ങൾ ഒരുപാട് ചെയ്തിട്ടുണ്ട് ശമ്പാല വിഡിയോ ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് ഗൂഗിൾ പറയുന്നുണ്ട് ഇതിനെ പറ്റി ഞാൻ ഒരുപാട് വർഷമായി കേൾക്കുന്നുണ്ട് 👍🏻🔥🔥 ❤❤
@rekhalakshmanan62656 ай бұрын
ഒത്തിരി അറിയാൻ ആഗ്രഹം ഉണ്ട്.. താങ്കളുടെ വോയിസ് 👌👌.. ഇനിയും തുടരുക 🙏🙏♥️👍👍♥️♥️♥️
@kirukkanking52027 ай бұрын
ഒരുപാട് വർഷങ്ങളായി ഞാൻ ഷംബലയെ കുറിച്ച് പഠിക്കുന്നു . K A L K I സിനിമ ഇറങ്ങി ദിവസങ്ങള്ക് ഉള്ളിൽ തന്നെ കുറെ പുതിയ ആർട്ടികലുകൾ വന്നിട്ടുണ്ട് 🖤 .ഇപ്പഴും ആ സ്ഥലത്തേ കുറിച്ചു പഠിച്ചു കൊണ്ടിരിക്കുന്നു ഇനിയും വര്ഷങ്ങളോളം തിരഞ്ഞു പഠിച്ചാലും ഒരു നാളിൽ ഞാൻ ............
@akhilkannan39467 ай бұрын
Same njanum... Kore naalayayi njn athinepatti ulla researchil aanu......
@suneshpc9607 ай бұрын
Himalayathil poy resrch chey ivide ninnit karym. Ila
@shilpanarayani93106 ай бұрын
Nbr undo contact
@shamnadtec7 ай бұрын
Shambala ഹിമാലയത്തിൽ ഉണ്ട്, പക്ഷേ നമ്മുടെ നേത്രങ്ങൾ കൊണ്ട് കാണാൻ പറ്റില്ല, അവർ highly advanced ആണ്,
@anandhujayan7 ай бұрын
അങ്ങനെ ഒരു രാജ്യം ഉണ്ടെകിൽ അത് രഹസ്യം ആയി തന്നെ തുടരട്ടെ കാരണം പുറം ലോകം അങ്ങനെ ഒരു രാജ്യത്തെ കുറിച്ച് അറിഞ്ഞ ഇപ്പോ ലോകത്ത് പല രാജ്യത്തും നടക്കുന്നത് ആ രാജ്യത്ത് പലരും നടത്തും ആ രാജ്യത്തെ തന്നെ സ്വന്തം ആകാൻ ഇല്ലാതെ ആകാൻ പലരും ശ്രമിക്കും so അങ്ങനെ ഒരു രാജ്യം ഉണ്ടെകിൽ അത് പുറം ലോകത്ത് അറിയാതെ ഇരിക്കുന്നത് ആണ് നല്ലത് 🤷♂️
@user-sp2zy2ln9k7 ай бұрын
അവിടെ പോകാൻ അവിടെ നിന്നും അനുമതി വേണം, കൈലാസം അതിന്റെ ഭാഗം ആണ്, ഇതുവരെ അത് കീഴടക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.
@padmanabhana71737 ай бұрын
അവിടെ എത്തില്ല മനുഷ്യൻ അത് മഹാദേവൻ്റെ സ്ഥലമാണ്.❤
@AKHS369SHORTS7 ай бұрын
സാധാരണകാരൻ അവിടെ പോകാൻ പറ്റില്ല സത്യസന്ദത ഉള്ളവനും ഒരു ആഗ്രഹവും മനസ്സിൽ ഇല്ലാത്ത ഒരു സത്യ സന്യാസിക്ക് മാത്രമേ പോകാൻ പറ്റുക ഉള്ളു....
@entertainingmedia14997 ай бұрын
കൈലാസത്തിൽ ആർക്കും കയറാൻ കഴിയില്ല ,
@akhilsudhinam7 ай бұрын
എംകെ രാമചന്ദ്രന്റെ ബുക്കിൽ പറയുന്നുണ്ട് ഒരു വ്യക്തി ഹിമാലയത്തിൽ കൂടെ നടന്നുവഴി തെറ്റി ഗന്ധർവലോകത്ത് എത്തിയത് അയാൾ പൂർവ ജന്മത്തിൽ എന്തോ സുകൃതം ചെയ്‌തു കാണണം
@cpcreation77 ай бұрын
കല്ക്കിയുള്ള (ശമ്പാല) സ്വർഗ്ഗസമാനമായ(ഗുണം കൊണ്ട് )പ്രദേശം ഇന്ത്യയിലുണ്ട് അത് നിഗൂഢമല്ല പക്ഷേ അവിടെ എത്തിച്ചേരാൻ സാധരണക്കാർക്ക് കഴിയില്ല.കാരണം, ശ്രമിച്ചാൽ നടക്കില്ല യോഗം കൂടെ വേണം!!
@thilakanpv95197 ай бұрын
Divya drishti venam. KALLA drishti ullavarkku kaznanokkilla.
@cpcreation77 ай бұрын
@@thilakanpv9519 athe
@kallenchiraa10357 ай бұрын
പിണറായിക്ക് പോകാൻ പറ്റില്ലേ😮 അറിഞ്ഞാൽ അമേരിക്കവിട്ട അങ്ങോട്ട് പോകും പെട്ടിയും കൊണ്ടേ പോകൂ😅
നമ്മൾ അറിഞ്ഞതിനേക്കാൾ കൂടുതൽ അറിയാത്ത കാര്യങ്ങൾ ആണ് ഈ പ്രപഞ്ചത്തിൽ എന്ന് മനസിലാക്കുക. എന്തെങ്കിലും കൂടുതലായി അറിയണമെന്ന് തോന്നുന്നവർ മെഡിറ്റേഷൻ ശീലമാക്കുക
@asokannair58337 ай бұрын
ഇന്ന് ഭൂമിയെയും അതിലെ ജീവജാലങ്ങളെയും മനുഷ്യരെ തന്നെയും നശിപ്പിച്ചുകൊണ്ടിരിക്കുന്ന പിശാച് ബാധിച്ച മനുഷ്യരിൽ നിന്ന് ഈ ഭൂമിയെ രക്ഷിക്കാനും ധർമ്മം പുനസ്ഥാപിക്കുന്നതിനും ഒരു ശക്തി ഉദയം ചെയ്യും അതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു.
@suryatmt92907 ай бұрын
Very good presentation ❤
@seejapradeep79227 ай бұрын
👍👍👍👍🙏🙏🙏🙏വേറൊരു സ്ഥലം കൂടി കണ്ടെത്താനുണ്ട് കുമാരി കാണ്ഡം...
@rahulsbabu9627 ай бұрын
Kalki 🔥
@jeonaym7 ай бұрын
സാർ, താങ്കൾ ഇതിനെ കുറിച്ച് കൂടുതൽ പറയൂ. ❤️🙏
@jaishreeramharakrishnaaa53537 ай бұрын
Wow amazing
@anulals17837 ай бұрын
Movie കണ്ടു... അടിപൊളി theater Experience പടം ആണ്...
@@tekfenlusail3375 ainu nink nthina olikkunne.. aa kuru pottiya koottathil ulla oru sudu ne aarnno😂
@Lovely-bc8hl7 ай бұрын
ജയ് ശ്രീ റാം 🚩🚩
@Thalapathy_univers7 ай бұрын
Kunna ninnepolulla vanangal aann naadinte shaapam
@LimcaLime-b5r6 ай бұрын
എനിക്കും പലപ്പോഴായി തോന്നാറുണ്ട്.. നമ്മുടെ കയ്യിലുള്ള ടെക്നോളജിയെക്കാൾ എത്രയോ അഡ്വാൻസ്ഡ് ആണ് മറ്റു പല രാജ്യങ്ങളിലും, അങ്ങനെയെങ്കിൽ അതിലും അഡ്വാൻസ്ഡ് ആയി ജീവിക്കുന്നവർ ഒരു പക്ഷേ ഭൂമിയിൽ ഉണ്ടെങ്കിലോ എന്ന്...
@batheeshcm52257 ай бұрын
A groundbreaking film that redefines Indian cinema. Majestic in scale, stunning VFX and an epic blend of sci-fi & mythology at an eye-popping level. A proud moment for Indian cinema 🔥
@24327686 ай бұрын
കൽക്കി ❤️ Waiting for part 2..
@bhoomiyummanushyarum6997 ай бұрын
നല്ല വിവരണം ❤
@suryatmt92907 ай бұрын
Umayappa❤
@redjilebion87637 ай бұрын
നമ്മൾ നമ്മുടെ ഭൂമിയിൽ നിന്നും ചന്ദ്രനിലേക്ക് , ചൊവയിലേക്കും വരെ വിഷേപങ്ങൾ നടത്തുന്നു എന്നിട്ടും എന്ത് കൊണ്ടാണ്,ഭൂമിയിലെ തന്നെ ഒരിടം പര്യവേക്ഷണം ചെയ്യാൻ പറ്റാതെ വരുന്നത്... അവിശ്വസനീയം ...
@MayaDevi-kh3ml7 ай бұрын
Valare sundaramaya Shambhala Story. Thanks Sir
@prasaddp87717 ай бұрын
ആരു വന്നാലും കുഴപ്പം ഇല്ല പക്ഷെ മുഹമ്മദ് വരരുത് കാരണം പെണ്ണുങ്ങൾക്ക് കഷ്ട പെടെണ്ടി വരും😂😂😂
@AbubakarAbu-b3o7 ай бұрын
കുറെ കൽപ്രതിമകൾ കൊണ്ട് വെച്ചോ 😂😂😂😂😂
@HopeHorizon827 ай бұрын
ശട ഷഡ്ഡി ഇടണ്ടല്ലോ
@sharonjose25297 ай бұрын
😂😂😂
@mithun.k.kvishnu61847 ай бұрын
@@AbubakarAbu-b3oആമിനക്ക് പിഴച്ചു ഉണ്ടായവൻ നക്കിയ കല്ലേ നക്കാൻ പോകുന്ന നിയോ
@AshokKumar-ml7dk7 ай бұрын
എം കെ രാമചന്ദ്രൻ്റെ പുസ്തകത്തിൽ അവിടെ എത്തിപ്പെട്ട ഒരാളുടെ അനുഭവം വിവരിക്കുന്നുണ്ട്.
@Bheeman_007 ай бұрын
ഏത് book? Real story ആണോ?
@AshokKumar-ml7dk7 ай бұрын
@@Bheeman_00 ok, കുറെ പുസ്തകങ്ങൾ ഉണ്ട്. നോക്കി പറയാം. MK യുടെ എല്ലാ പുസ്തകങ്ങളൂം ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ടതാണ്.
@roopesht53807 ай бұрын
Ethu book anu
@gopikaranigr61117 ай бұрын
good, Narration ' thanks, Umayappa !
@bijup31287 ай бұрын
Kalki അടിപൊളി
@mukeshcv7 ай бұрын
❤Great ❤thanks
@VyshnavkpVyshnavkp-je6oo7 ай бұрын
Kalki 🕉️🙏
@udayadeepam89347 ай бұрын
സൂപ്പർ സിനിമ
@Karthika-n3c7 ай бұрын
6:03 യഥാർത്ഥത്തിൽ അങ്ങനെ ഒന്നില്ല എന്നു ഞാൻ കരുതുന്നു,മഞ്ഞിനുള്ളിൽ നിന്നും പുറത്തിറങ്ങാത്ത ഇവർക്ക് എന്ത് ടെക്നോളജി ഉണ്ടാവാനാണ് അങ്ങനെ ഒന്നില്ല...ക്ഷമിക്കണം മുകളിൽ പറഞ്ഞത് എൻ്റെ നിഗമനം മാത്രമാണ് ഇത്തരം വിഷയത്തെക്കുറിച്ച് പറയുവാൻ ഞാൻ ആളല്ല ശംഭാലയെ പറ്റി പരിമിതമായ അറിവുകൾ മാത്രമേ എനിക്കുള്ളൂ
@nireeshmanjery71507 ай бұрын
സംഭാരം ❤️❤️❤️❤️
@rageshnadh-lh1we7 ай бұрын
ഇത് summer media channel brode voice അല്ലെ
@chayabalan85047 ай бұрын
Very nice hearing your detailed information well described yes anxious to know more about Shambhala can be possible if written in vishnu puranam.
@vijojaison567 ай бұрын
Need more videos about shambala
@rajeev56937 ай бұрын
മനസ്സിൽ നെഗറ്റീവ് എനർജി ഉള്ളവർക്ക് ഒരിക്കലും എത്താൻ കഴിയില്ല .വെറുപ്പ് വിദ്വേഷം ദേഷ്യം അസൂയ മടി അലസത ഒക്കെ ഒഴിവാക്കണം ആദ്യം മനസ്സ് ക്ലിയർ ആയിരിക്കണം full of love only
@abhilashgopalakrishnanmeen6966 ай бұрын
ഹിമാലയ സാനുക്കളിൽ തലകീഴായി പിരമിഡ് രൂപത്തിൽ നില്ക്കുന്ന ഒരു പ്രതലത്തിൻറ മുകൾ ഭാഗം ആണ് ചബാല. താഴ് ഭാഗം ഭൂമിയിൽ നിന്നും ഉയർന്നു നിൽക്കുന്നു. ഭൂമിയോടൊപ്പം ഭ്രമണവും പ്റതിക്ഷിണവും വെക്കുന്നു. നമുക്ക് അവിടുത്തുകാർ അനൃഗ്രഹ ജീവികൾ...
@saijuprathapan27867 ай бұрын
Summer media sound 😊
@mrtiny1887 ай бұрын
Bhavishya malikaye patti oru video cheyyamo
@jaisankarsadasivan86907 ай бұрын
സൂപ്പർ അവതരണം ബ്രോ 👍🏻
@renjithgopalkrishnan61027 ай бұрын
രാവണനും അന്വേഷിച്ചു നടന്നത് ഇത് തന്നെ. 😊
@MayaDevi-kh3ml7 ай бұрын
Ohm NamaShivaya
@civyshnavi_vlogs2 ай бұрын
Athu kandapol onum mansilayila first time kelkunpole unsarn but inle oru viedo kandpo pidikitye ithu anlo moviyuilum ketathu enoke
@regikurian47047 ай бұрын
Well said
@ottakomban_663_57 ай бұрын
Ee sound verevideyoo🤔
@sidhiksidhra98867 ай бұрын
ഹിമാലയ അതിർത്തി രാജ്യങ്ങളിൽ ചൈന പെടില്ല, ടിബറ്റ് എന്ന് പറയുക..
@rahulkvk90987 ай бұрын
marvel wakanda👍🏼😁
@pradeep-pp2yq7 ай бұрын
ദീപു വിശ്വനാഥൻ കോട്ടയം അദ്ദേഹത്തിൻറെ ചാനലിൽ ഇതിനെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്...😂👈
@rahulravi92917 ай бұрын
Ee sound mansoon media le aalude sound aanalloo 😂😂😂
@Savu1307 ай бұрын
Shambhalayil irunn oru alienopam ee video kaanunna njan💙
@jithin217 ай бұрын
Dwaraka
@nilouferbucker44437 ай бұрын
Kalki pwoli movie
@geethamadambath21487 ай бұрын
Sir idu kettappol himalayathil Ulla oru rajyathe kurichu 10 std padichadu orma vannu nondetail English Shangri-la orma vannu adayirikkumo idu
@AdhisheshSreelal-ph5cc7 ай бұрын
Entee oru friend avidekku poyyittund..eppol orru Arrivum Ellllaa
@shyamjithks41137 ай бұрын
Very interesting... Please continue
@Mystiq8.i7 ай бұрын
Ipo irangita godzila kong movie il ullath aaa place aano??
@shyjal-km7 ай бұрын
ശെരിയാണ് ഞാൻ ഇന്നലെ ആടെ പോയി വന്നതേ ഒള്ളു 😂
@user-sp2zy2ln9k7 ай бұрын
എന്നിട്ട്
@anilkumarkp58647 ай бұрын
Neeelaaa...... .neeeeelaaaaa😝😝😝😝😝😝
@SMR23J7 ай бұрын
നിങ്ങൾ സിംല അല്ലെ പോയത് !! എന്തിനാ കള്ളം പറയുന്നത്, നമ്മൾ ഒരുമിച്ചു അല്ലിയോ, ഗോപാലൻ ചേട്ടൻ്റെ കടയിൽ നിന്നും ചായ , ഉള്ളിവട കഴിച്ചു പിരിഞ്ഞത്, എന്നിട്ട് ക്യാഷ് കൊടുത്തത് ഞാൻ. G Pay ചെയ്തു തരൂ, എൻ്റെ 40 Rs.
സിനിമ കണ്ടു. ആദ്യം ഒന്നും ഒട്ടും കണക്ട് ആയില്ല. തിയേറ്ററിൽ കിളി പോയി ഇരുന്ന ഞാൻ 😄😄😄😄
@drveena895 ай бұрын
Mount Abu is the spiritual dev bhoomi
@anirudhanviyyath90287 ай бұрын
ഇന്ത്യയുടെ മഹത്വം മനസിലാക്കാനുള്ള വളരെയധികം source നെറ്റിൽനിന്നും അപ്രത്യക്ഷ മാകാനുള്ള ഒരേഒരു കാരണം മറ്റുള്ളവർക്ക് പ്രത്യക്ഷമാകാത്ത ഒരു തരം തറ ഇസ്ലാമിക് ജിഹാദ് തന്നെ. അള്ളാന്റെ നരകം കാണാൻ കൊതിക്കു ന്നവരുടെ പ്രകൃതി വൈകൃതം. 🙏👌
@ashokgopinathannairgopinat14517 ай бұрын
മേത്തൻ എത്ര ജന്മം എടുക്കണം സ്വയം അറിയാൻ...... അടുത്ത മന്വന്തരത്തിൽ ഇവർ അസുരനാരായി ജനിക്കും.....😂😂😂
@jijieshnjijiesh88375 ай бұрын
നമ്മളാരും ശംബാലയെ തേടി പോകരുത് സമയമാകുമ്പോൾ ശംബാല നമ്മുടെ അരികിൽ വരും
ഇതൊക്കെ ഒരു മിത്ത് ആണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്
@an_jal61887 ай бұрын
Ainekkal myth quranil ind... bt, kelkkanum rasam illa
@To_kyo_3-4567 ай бұрын
Aa sthalath irunnu video kanunnavar undo 😅😅
@Rodrivishnu7 ай бұрын
Id summer annan aaano
@SGRR54857 ай бұрын
Shambala undenkil ath aarkum kandethan pattila. When the time comes ,kaliki 2898 AD parajath pole adheham varum ellam stable aakum sathya yugathinu thudakkam kurikkum
Even chinese and tibetian monks believe that thr is a magnificiant city called shangrilla smwer hidden in himalayas. Not only shambhala thr r many cities thr which is hidden . Its recorded by chinese travellers mountaineers and one bengali writer who says he encountered it.