No video

315 കി.മീ റേഞ്ച്, വില 10 ലക്ഷം | tata tiago ev | tiago ev 2023 | new tata tiago ev 2023

  Рет қаралды 10,888

Njan Thodupuzhakkaran by Adarsh Mohanan

Njan Thodupuzhakkaran by Adarsh Mohanan

10 ай бұрын

315 കി.മീ റേഞ്ച്, വില 10 ലക്ഷം | Tata Tiago EV |Tiago ev 2023
ടാറ്റ ടിയാഗോ ഇവി പെട്രോൾ എഞ്ചിൻ മോഡലായ ടിയാഗോയ്ക്ക് സമാനമായ ഡിസൈനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ടിയാഗോയിലുള്ള അതേ ഡിസൈനിൽ മികച്ച ഇന്റീരിയർ തന്നെയാണ് ടാറ്റ ടിയാഗോ ഇവിയിലുള്ളത്. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, മറ്റ് കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഈ കാറിൽ നൽകിയിട്ടുണ്ട്.
ടാറ്റ നെക്സൺ ഇവി മാക്സിലൂടെ ടാറ്റ പുറത്തിറക്കിയ മൾട്ടി മോഡ് റീജൻ ബ്രേക്കിങ് സംവിധാനവും ടിയാഗോ ഇവിയിൽ നൽകിയിട്ടുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസിങ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, ഇബിഡി ഉള്ള എബിഎസ്, റിയർ പാർക്കിങ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയ സവിശേഷതകളും ടാറ്റ ടിയാഗോ ഇവിയിലുണ്ട്
നാല് ചാർജിങ് ഓപ്ഷനുകളാണ് ടാറ്റ ടിയാഗോ ഇലക്ട്രിക്ക് കാറിൽ ഉള്ളത്. 15എ സോക്കറ്റ്, 3.3 കിലോവാട്ട് എസി ചാർജർ, 7.2 കിലോവാട്ട് എസി ഹോം ചാർജർ, ഡിസി ഫാസ്റ്റ് ചാർജർ എന്നിവയാണ് ഈ ചാർജിങ് ഓപ്ഷനുകൾ. ഇവ ഓരോന്നും ഓരോ സമയം എടുത്താണ് വാഹനത്തിന്റെ ബാറ്ററി ചാർജ് ചെയ്യുന്നത്. വില കൂടിയ വേരിയന്റുകളിൽ ലഭിക്കുന്ന ചാർജറുകൾ വേഗത്തിൽ ചാർജിങ് പൂർത്തിയാക്കുന്നു.
For further details please contact
👇👇
GOKULAM MOTORS
Mangattukavala Vadakkummuri Mavinchuvadu Road, Manjalloor, Thodupuzha, Kerala 685584
mob 9072637151
#tata #tatamotors #tatatiago #tatatiagoev #taracarpenter #tatanexon #tatanexonevmax #tatanexonev #tiago2023
#caraccessories #new #thodupuzhanews #tiagoevmalayalam #malayalamreview #malayalam #tatatiagoevtamilreview

Пікірлер: 19
@shameermekoth5077
@shameermekoth5077 10 ай бұрын
മൊത്തത്തിൽ ഇത്രയും കാര്യങ്ങളാണ് " കേറി വരുന്നത് ". ബുക്കിങ് ടൈം എത്ര കേറി വരുന്നുണ്ട് "..? ഫിനാൻസ് എങ്ങനെയാണ് കേറി വരുന്നത്..? സർവീസ് കോസ്റ്റ് എത്ര കേറി വരുന്നുണ്ട്..?
@alwinxavier1406
@alwinxavier1406 10 ай бұрын
Adhyam short range vandi vaagiyathinu shesham aa same vandiyil bhaaviyil aavashyamengil long rangilekku battery upgrade cheyyuvan saadikkumo?
@abyabraham944
@abyabraham944 10 ай бұрын
Gokulam Thodupuzha very good dealings & service. Myself went there 2 times for enquiry and booking.
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
👍👍👍
@Indian425
@Indian425 7 ай бұрын
EV💙💙
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
👍👍
@santhosht.y1487
@santhosht.y1487 10 ай бұрын
ഒരിക്കലും വാങ്ങരുത് എനിക്ക് ഒരു vandiyundഉ. Kl74ഡി 1120 റേഞ്ച് ac ഇട്ടാൽ 120km - 150km കിട്ടും. Ac ഇല്ലേൽ 200km kittum
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
Show roomil paranjille bro
@jacobvarghesekoodathummuriyil
@jacobvarghesekoodathummuriyil 10 ай бұрын
MR or LR varient?
@jishnuvn7468
@jishnuvn7468 9 ай бұрын
Kl74D aakmpo recently edutha vandi. Evdeya veed?
@sebastiannellikunnel6847
@sebastiannellikunnel6847 9 ай бұрын
ബാൽറ്ററി😂
@rejinuthaman8642
@rejinuthaman8642 8 ай бұрын
50 ലക്ഷം കൊടുത്തു ioniq 5 വാങ്ങാൻ പാടില്ലായിരുന്നോ..500 km ഓടാമായിരുന്നല്ലോ..😅
@athitababu4256
@athitababu4256 10 ай бұрын
👍👍👍
@AngelMajo
@AngelMajo 8 ай бұрын
2000km, first സർവീസ്,6000km സർവീസ്
@ammasannavapoluttan8454
@ammasannavapoluttan8454 9 ай бұрын
Is this automatic
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 ай бұрын
Yes bro
@shajahanki5649
@shajahanki5649 4 ай бұрын
ബാൽ ട്രീ ,,,എന്നാണോ പറഞ്ഞത്
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
😊
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 26 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 11 МЛН
TATA TIAGO.EV v/s MG COMET | EV Comparison | Best Budget EV
26:38
Pilot On Wheels
Рет қаралды 45 М.
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 26 МЛН