3300 കിലോമീറ്റർ പിന്നിട്ട് പഞ്ചാബിൽ എത്തി | Ladakh Trip | EPI -04 | |Jelaja Ratheesh|

  Рет қаралды 245,093

Puthettu Travel Vlog

Puthettu Travel Vlog

Жыл бұрын

Trans- Haryana Expressway or Ambala Narnaul Expressway യും , രാജസ്ഥാനിലെ കിഷൻഘട്ട് മുതൽ പഞ്ചാബിലെ ലുധിയാന വരെയും ആണ് ഇന്നത്തെ യാത്ര .
Trans- Haryana Expressway or Ambala Narnaul Expressway, today's journey is from Kishan Ghat in Rajasthan to Ludhiana in Punjab.
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 433
@puthettutravelvlog
@puthettutravelvlog Жыл бұрын
നിങ്ങൾ കബളിപ്പിക്കപെടരുത്!!! പുത്തേട്ട് ട്രാവൽ വ്ലോഗ് എന്ന വ്യാജ ടെലിഗ്രാം അക്കൗണ്ടിൽ നിന്നും പല പല ഓഫറുകൾ ഉണ്ടെന്നു പറഞ്ഞു ഒരു കൂട്ടം തട്ടിപ്പു സംഘം ഇറങ്ങിയിട്ടുണ്ട്. ഇത് ഞങ്ങളുടെ അറിവോടെ അല്ല. ദയവായി ഇത്തരം വ്യാജ പ്രചാരണത്തിൽ വീഴരുത് Don't be fooled!!! A group of fraudsters has come out claiming that there are many offers from a fake Telegram account called Puthettu Travel Vlog . This is not to our knowledge. please don't fall for this fake propaganda.🛑🛑🛑🛑
@kunjappanka9494
@kunjappanka9494 Жыл бұрын
ഈകാർയാത്രശരിതന്നെയൊഅതോ.വൃജനോസംശയംതോന്നിയതുകാരണമാണ്.രതീഷിനെകാണണംഎന്നുപറഞ്ഞത്
@aleykuttyk.g2457
@aleykuttyk.g2457 Жыл бұрын
ജലജേച്ചി, രതീഷേട്ടൻ, മുത്തേ കുഞ്ഞു മോളെ hi
@mothijose7061
@mothijose7061 Жыл бұрын
1 June video idu 😡😁❤️
@vinodcv3411
@vinodcv3411 Жыл бұрын
തന്റെ പെൺമക്കളെ ചെറിയ പ്രായത്തിലെ ഡ്രൈവിംഗ് പഠിപ്പിച്ചു അവരെ ഇന്ത്യ യുടെ അതിർത്തി വരെ ട്രിപ്പ്‌ ഓടിപ്പിച്ചും അവരെ ഇന്ത്യ അറിയുന്ന മാതൃക കുട്ടികൾ ആക്കി മാറ്റിയ ശ്രീ രതീഷ് പുത്തേതിനും ശ്രീമതി ജലജ പുത്തേതിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍ആശംസകൾ 🌹👌പ്രാർത്ഥനകൾ. 🙏🙏🙏🙏👍👍👍🌹🌹🌹👌👌👌
@mathewzachariah8
@mathewzachariah8 Жыл бұрын
ജലജയും രതിഷും മക്കൾക്ക് നല്ല മാതൃകയുള്ള മാതാപിതാക്കൾ ആണ് നിങ്ങൾ . നിങ്ങൾ ഓരോരുത്തരെയും ദൈവം സമൃധമായി അനുഗ്രഹിക്കട്ടെ .
@sudheeshr353
@sudheeshr353 Жыл бұрын
എന്റെ രതീഷ് ചേട്ടാ.... ഇവിടെ പഞ്ചായത്ത് റോഡ് പോലും എവിടെ ചെന്നെത്തും എന്ന് ഇതുവരെ അറിയില്ല രാജ്യത്തെ മുഴുവൻ വഴിയും റോഡും പഠിച്ചു വച്ചിട്ട് ഉള്ള റോഡ് വിവരണം കേട്ടിട്ട് നിങ്ങളെ നമിച്ചു 🙏🙏👍👍🥰❤
@user-id3ep6jx9o
@user-id3ep6jx9o Жыл бұрын
വീട്ടിൽ ഉള്ള എല്ലാരും വണ്ടി ഓടിക്കുന്നവർ.....എന്ത് അടിപൊളി ആണ് ഇങ്ങനെ ഉള്ള ട്രിപ്പ്....നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിന് നല്ല സന്തോഷം....
@shajithomas8466
@shajithomas8466 Жыл бұрын
Super, driving of muth &ponnu, congrajulations🌹🌹🌹, ഈ പ്രായത്തിൽ വലിയൊരു ഭാഗ്യം 🙏ഇങ്ങനെയുള്ള മാതാപിതാക്കൾ ഉള്ളത്, മഹാ ഭാഗ്യമാണ് മക്കളെ, god bless u 🙏
@sajanthomas1300
@sajanthomas1300 Жыл бұрын
🚚🚙ട്രക്ക് ട്രിപ്പിൽ നിന്നും കാർ യാത്രയിലേക്ക്. അതും ഭാരതത്തിന്റെ വൈവിദ്യങ്ങൾ മനസ്സിലാക്കി ജീവിതത്തെ പരുവപ്പെടുത്താൻ. കുഞ്ഞുങ്ങളെ നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളോടും ഗുരുകാരണവന്മാരോടും സർവോപരി ഈശ്വരനോടും എന്നും നന്ദിയും കടപ്പാടും ഉള്ളവരായി മുന്നോട്ടു പോകുക. 🙏🌹.
@paulytk204
@paulytk204 Жыл бұрын
എല്ലാ സ്ഥലങ്ങളും മനപ്പാഠമാണ് ഒരിക്കലും വഴിതെറ്റി പോകില്ല അത് തന്നെ ദൈവാനുഗ്രഹം 👍👍എല്ലാവിധ ആശംസകളും👍👍
@manoharanbabu8639
@manoharanbabu8639 Жыл бұрын
പ്രിയപ്പെട്ട മുത്തുമോളെ ഡ്രൈവിംഗ് ഒരു കലയാണ്. ഡ്രൈവിംഗ് സീറ്റ്‌ ഒഴിവാക്കി കൊടുക്കാതെ ആത്മവിശ്വാസത്തോടെ ഡ്രൈവ് ചെയ്യുന്ന മോൾക്ക് നല്ല നേതൃ പാഠവവും നല്ല മേധാ ശക്തിയും ഉണ്ടാവും 🌹പഠനത്തിലും നല്ലോണം ശ്രദ്ധിക്കുന്ന മോളാണെന്നു കരുതുന്നു 🌹ഉയരങ്ങളിലേക്ക് ജീവിത വിജയവും സന്തോഷവും മോൾക്ക്‌ എന്നും സർവേശ്വരൻ അനുഗ്രഹിച്ചു തരട്ടെ 🙏ആശംസകൾ 🌹🙏🙏🙏
@dilipkumar1905
@dilipkumar1905 Жыл бұрын
ഇനി ഏത് വിമാനത്തിൽ പോയാലുംവഴിയിൽ ലോറി ക്കാർക്ക് എന്ത് പറ്റി എന്ന് തിരക്കാനും അവരുടെ ക്ഷേമം തിരക്കാനും ഉള്ള നിങ്ങളുടെ ആ വലിയ മനസിന്‌ നമസ്ക്കാരം 🙏🙏🙏
@SanilmanojManoj-ch8md
@SanilmanojManoj-ch8md Жыл бұрын
ഇതുവരെ കാണാത്ത സ്ഥലങ്ങൾ നിങ്ങളുടെ Ladakh യാത്രയിലൂടെ കാണാൻ സാധിച്ചു ഒരായിരം നന്ദി ❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🙏
@binoycp3464
@binoycp3464 Жыл бұрын
രതീഷ് ഭായിക്കും കുടുംബത്തിനും സർവ്വ ശക്തൻ എല്ലാവിധ അനുഗ്രഹങ്ങളും അളവറ്റ് ചൊരിയട്ടെ ....
@user-nm3dz7td5c
@user-nm3dz7td5c Жыл бұрын
ശോ.. എന്താ സ്നേഹം
@binoycp3464
@binoycp3464 Жыл бұрын
സ്വന്തം വിയർപ്പ് കൊണ്ട് രണ്ട് സഹോദരങ്ങൾ ചേർന്ന് ഒരു പ്രസ്ഥാനം പടുത്തുയർത്തി അതു കൊണ്ട് പത്ത് പേർക്ക് തൊഴിൽ നൽകി അവരുടെ കുടുംബങ്ങൾ ജീവിച്ച് പോകുന്നുണ്ടെങ്കിൽ അവരുടെ പ്രത്യക്ഷദൈവം ആ അന്നദാതാവ് തന്നെയായിരിക്കും.
@user-nm3dz7td5c
@user-nm3dz7td5c Жыл бұрын
@@binoycp3464 അങ് എന്താണ് ഉദ്ദേശിക്കുന്നത്
@preethidileep668
@preethidileep668 Жыл бұрын
മുത്തെ ഓടിച്ചോ 🤩🤩നല്ല കൂൾ ആയിട്ട് ആണ് ഓടിക്കുന്നത് ഫ്രണ്ട് ഇൽ നോക്കി മാത്രം അങ്ങോട്ട് ഇങ്ങോട്ട് നോക്കില്ല സൂപ്പർ ഡ്രൈവിംഗ് 🥰🥰ഹാപ്പി ജേർണി 🥳ഹാപ്പി ഡ്രൈവിംഗ് മുത്തേ 🤗
@Rahul9768..
@Rahul9768.. Жыл бұрын
ഭാഗ്യം ഉള്ള കുട്ടികൾ ആണ് നിങ്ങൾ രണ്ടുപേരും ❤️ same mind set ഉള്ള അച്ഛനെയും അമ്മനെയും കിട്ടിയല്ലോ 😍😍... അതാണ് നിങ്ങളുടെ ലൈഫിൽ ഏറ്റവും വലിയ ഭാഗ്യമാണ് 💕💕( NB: എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ് ആണ്.എന്റെ അച്ഛനും അമ്മ😍യും i am so lucky person🥰😘)
@shajeerali2520
@shajeerali2520 Жыл бұрын
ശെരിയ രാജസ്ഥാൻ എന്ന് കേൾക്കുമ്പോ മനസ്സിലേക്ക് ആദ്യം വരുന്ന സീൻ മരുഭൂമി ഒക്കെ ആണ് 😁Finally പഞ്ചാബ് ൽ എത്തി... എനിക്ക് കേരളം കഴിഞ്ഞാൽ ഒത്തിരി respect ഉം ഇഷ്ടവും ഉള്ള സ്ഥലം ആണ് Punjab പ്രത്യേകിച്ച് അവിടത്തെ സർദാർജി മാരുടെ Attitude 😍അത് പോലെ അവർ വണ്ടി mofdify ചെയ്യുന്നത്... പിന്നെ പഞ്ചാബി Songs 😍അങ്ങനെ പഞ്ചാബ് ന്റെ ഒത്തിരി കാര്യങ്ങൾ ഇഷ്ടമാണ്... Waiting for Kashmir❤
@bikechazer9714
@bikechazer9714 Жыл бұрын
മാതാപിതാക്കളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന അടക്കവും ഒത്തൊക്കവുമുള്ള രണ്ട് പൊന്നിൻ കുടങ്ങൾ നിങ്ങളുടെ ഭാഗ്യമാണ് , യാത്രയിൽ അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാകട്ടെ ദൈവാനുഗ്രഹമുള്ള കുടുംബം , എന്നും ഈ സന്ദോഷം നിലനിൽക്കട്ടെ
@ashokkumare3407
@ashokkumare3407 Жыл бұрын
യാത്രയുടെ മനോഹരമായ വിഷ്വലുകൾക്കൊപ്പം വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷണ സംസ്കാരത്തിനും ഒരൽപം കൂടി പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു.❤
@user-ky7en3wp3n
@user-ky7en3wp3n Жыл бұрын
ലേഡീസ് ആയി പോകുമ്പോൾ റിസ്ക് ആണ് ബ്രോ
@David-lo3mf
@David-lo3mf Жыл бұрын
Ms Jelaga a true Mother to all, you are the best Example to the world. God bless.
@bijuantony7512
@bijuantony7512 Жыл бұрын
അച്ഛനും അമ്മയും മക്കളും കൂടിയുള്ള സന്തോഷകരമായ വിനോദ യാത്ര സൂപ്പർ 👍👏👏
@vipinkl1444
@vipinkl1444 Жыл бұрын
👉Puthettu fans like adichhe 🚛____⭐
@saneeshtm2278
@saneeshtm2278 Жыл бұрын
യാത്രകളും കാഴ്ചകളും ഏതു പ്രായത്തിലും സുന്ദരം മനോഹരം ❤❤🎉🎉
@SubramanyanMani-kd4nc
@SubramanyanMani-kd4nc Жыл бұрын
മനോഹരമായാ യാത്ര കണ്ണിനും മനസ്സിനും കുളിർമ്മയേകുന്ന അടിപൊളി ട്രിപ്പ്‌ 😍👍👍
@FamilyTravelTrails
@FamilyTravelTrails Жыл бұрын
Family Travel Trails ഞങ്ങളുടെ കൽക്കട്ട - ഷില്ലോംഗ് - തവാങ് - ബുംലാപാസ് - ഭൂട്ടാൻ -സിക്കിം യാത്ര ( 32 days -10,000 kms -14 States+Bhutan ) ഫാമിലി റോഡ് ട്രിപ്പ് വ്ലോഗാണ്. യാത്രയെ സ്നേഹിക്കുന്ന എല്ലാവരും -Come travel with us!🥰 Dear Putheth family, Best wishes for your Ladak trip ! യാത്ര സുന്ദരവും ആസ്വാദ്യകരവും ആകട്ടെ !
@leopardtiger1022
@leopardtiger1022 Жыл бұрын
Better all wear Safety belt while on such trips on such tempting highways where the need for speed rises in the mind. Like me many are enjoying your trip videos and learning so much about India so vast so beautiful... Thank you all. Wish you all a safe pleasant journey.
@haridasank.5539
@haridasank.5539 Жыл бұрын
Ratheesh Videography is getting better and better. You are showing us the scenes across India. Thank you.
@NURUNNI
@NURUNNI Жыл бұрын
Wonderful driving by all. Destination via Kashmir is a thrill. Dressed up Kashmir would mesmerize you all. NJoy ! All the best.
@anishm6505
@anishm6505 Жыл бұрын
നല്ല നല്ല കാഴ്ചകൾ തന്ന് നല്ല രീതിയിൽ തന്നെ യാത്ര തുടരാൻ സാധിക്കട്ടെ .
@amariwan8114
@amariwan8114 Жыл бұрын
വീഡിയോസ് കുറയുന്നു ഇത്രയും ദൂരം പോയിട്ട് വീഡിയോസ് കൂടിയിട്ടില്ല. ആകെ 4 വീഡിയോ മാത്രം. കൂടുതൽ വീഡിയോസ് വരട്ടെ
@rajeshvk8268
@rajeshvk8268 Жыл бұрын
🇮🇳🇮🇳🇮🇳നാൽവർ സംഘത്തിനു... അഭിനന്ദനങ്ങൾ..🇮🇳🇮🇳🇮🇳 രാജേഷ്... തിരുവല്ല.. 🌹
@ambikakumari8117
@ambikakumari8117 7 ай бұрын
മുത്തുഡ്രൈവറ് നല്ല കോൺഫിഡൻസ് ആയി തന്നെ ഡ്രൈവ് ചെയ്യുന്നത്. ഡ്രൈവിങ്ങിൽ മാത്രം ശ്രെദ്ധിച്ചുള്ള ഇരിപ്പ് 🌹🌹👌🌹
@user-jw1fr7bn2n
@user-jw1fr7bn2n Жыл бұрын
യാത്രാ വിവരണം വളരെ നന്നായിട്ടുണ്ട് മുത്ത് വളരെ നല്ല ഡ്രൈവർ ആണ് Wishing you all the best
@surendransreedharannair3190
@surendransreedharannair3190 Жыл бұрын
Caring for others its a great quality.Hats off
@sivasundar5927
@sivasundar5927 Жыл бұрын
Mrs Jeleja Ratheesh , your children are God's gifted children enjoy your trip. Muthu's driving is very smart . She is the symbol of braveness. Enjoy your summer vacation....
@girishk422
@girishk422 Жыл бұрын
Their children are being taught and trained in a similar environment as their mom and dad,So she drives cleverly and smartly.
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
ജീവിതം വഴിമുട്ടി എന്ന് തോന്നി ആത്മഹത്യ ചെയ്യാൻ പോകുന്നവർ ഇങ്ങനെ ഒരു യാത്രപോകുക....... എല്ലാം പൊട്ട തോന്നലുകളും മാറും. അതാണ് യാത്രയുടെ പ്രത്യേകത 🥰🥰🥰
@jayachandran.a
@jayachandran.a Жыл бұрын
Where will they get the money to travel like this ?
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
@@jayachandran.a യാത്ര ദൂരം വേണമെന്നില്ല ഭായ്...... കടലിനു അധികം ദൂരെ അല്ലാത്ത കുടുംബങ്ങൾ ചിലവുകൾ ഒന്നും ഇല്ല കടൽ കാണാൻ പോകാൻ എന്നിട്ട് അവർ കടൽ കാണാൻ പോകുന്നുണ്ടോ relax ചെയ്യാൻ.... ഇല്ല അധികം ആളുകളും ചിലവില്ലെങ്കിൽ കൂടിയും തൊട്ടടുത്തുള്ള കടലോ പുഴയോ പാഠങ്ങളോ കാണാൻ പോലും പോകുന്നില്ല അങ്ങനെ പോകുന്നുവെങ്കിൽ അവർക്ക് നല്ല മനസ്സമാധാനം കിട്ടും. ആത്മഹത്യയിൽ നിന്ന് ഒഴിവാക്കാൻ ആണ് അങ്ങനെ പറഞ്ഞത് ലോൺ എടുത്ത് ആണേലും പോകണം 😄
@paulm.k.8740
@paulm.k.8740 Жыл бұрын
Good question. Sankalpavum yadhaarthyavum thammil ulla antharam.
@mathewjacob8527
@mathewjacob8527 Жыл бұрын
Great! Ratheesh is familiar with all the main roads of India
@vndanceworld5347
@vndanceworld5347 Жыл бұрын
👍 നല്ല യാത്ര എനിക്ക് ഇഷ്ട്ടപെട്ടു
@vinod1064
@vinod1064 Жыл бұрын
മുത്തുവിന്റെ കയ്യിൽ ഒരു മൈക്ക് വെക്കാമായിരുന്നു. പറയുന്നത് വ്യക്തമാകുന്നില്ല എന്നാലും അടിപൊളി❤❤❤❤❤❤❤❤❤❤ രതീഷ് ഏട്ടൻ.... .... Poli...🔥
@jijomichael498
@jijomichael498 Жыл бұрын
ട്രൈവർ പൊളി. പൈലെറ്റ് ഫ്‌ളൈറ്റ് പറത്തുന്ന പോലാണല്ലോ.😊
@PradeepKumar-yi7kq
@PradeepKumar-yi7kq Жыл бұрын
Happy journey and safe drive to families God bless
@jiteshjayendran3992
@jiteshjayendran3992 Жыл бұрын
Really confident young driver keep it up. God bless you all 🙏🏼🙏🏼🙏🏼
@manojankodakkal4755
@manojankodakkal4755 Жыл бұрын
💕സ്നേഹവും സന്തോഷവും നിറഞ്ഞ നിങ്ങളുടെയാത്രക്ക്എല്ലാവിധ ആശംസകളും💕
@paulm.k.8740
@paulm.k.8740 Жыл бұрын
The roadside facilities like toilets,restaurants etc are improving.
@manojmmahendranv2609
@manojmmahendranv2609 Жыл бұрын
കിഷൻഘട്ടിലെ നല്ലൊരു കാഴ്ച മിസ്സ്‌ ചെയ്തല്ലോ..... അവിടത്തെ മാർബിൾ dumping yard
@efese3200
@efese3200 Жыл бұрын
Great achievement by Muth and her parents...
@harikumarpv7024
@harikumarpv7024 Жыл бұрын
വളരെ കെയർ കൊടുത്തു മോളുടെ ഡ്രൈവിംഗ് outstanding. എല്ലാ ആശംസകളും.
@girishkaimal1
@girishkaimal1 Жыл бұрын
Take care , always safety first . i am enjoying your trip
@jacobmathew1644
@jacobmathew1644 Жыл бұрын
Muthu polikkuvanallo.go ahead
@alexanderjacob2709
@alexanderjacob2709 Жыл бұрын
God bless you and your family
@lissywilson6258
@lissywilson6258 Жыл бұрын
യാത്ര സൂപ്പർ ❤
@anamikaedathara221
@anamikaedathara221 Жыл бұрын
യാത്രവിവരണം മനോഹരമാവുന്നുണ്ട്... ആശംസകൾ...
@augustinethomas5406
@augustinethomas5406 Жыл бұрын
Punjab is a agricultural state and very beautiful also
@josethomas672
@josethomas672 Жыл бұрын
Okay buy makale safe journey and god bless you and your family 🙏🏻🙏🏻🙏🏻❤️❤️❤️uuuu
@KL50haridas
@KL50haridas Жыл бұрын
മുത്ത്, പൊന്നു, ഗോപിക, ദേവിക with regards.. ചേച്ചി, ചേട്ടാ, ചായി bro 🌹❤💙❤💙.
@pradeepv3953
@pradeepv3953 9 ай бұрын
കണ്ടിട്ട് ഒന്നും പറയാനില്ല നമിക്കുന്നു, നിങ്ങളുടെ ഫാമിലിയെ,,, തലമുറകൾ, നന്നായി വളരട്ടെ
@jerrycabral6951
@jerrycabral6951 9 ай бұрын
Hello from Mumbai. Glad to see most of the driving done by your daughter. Keep it up. 🙏🙏💕
@mdbasheer100
@mdbasheer100 Жыл бұрын
Vadmir, ജെയ്സൽമീർ, വഴി പോയി നോക്കണം മരുഭൂമികണ്ടു മടുക്കും
@supriyak6939
@supriyak6939 Жыл бұрын
Enjoy dear family.. Stay blessed❤️❤️❤️❤️🤗🤗🤗🤗🤗🥰🥰🥰🥰😍😍😍
@sherinpuliyoor1264
@sherinpuliyoor1264 Жыл бұрын
നല്ല മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിച്ചുകൊണ്ട് നിങ്ങളുടെ യാത്ര വിജയകരമായിരിക്കട്ടെ...... Insta 360 ക്യാമറ ഒരെണ്ണം മേടിക്കുന്നത് നല്ലതായിരിക്കും. ഡ്രോൺ ഷോട്ട് പോലുള്ള ഷോട്ടുകൾ എടുക്കുവാൻ പറ്റും
@dineshav1002
@dineshav1002 Жыл бұрын
സൂപ്പർ ഫാമിലി.....സൂപ്പർ യാത്ര.....❤❤❤
@kodur1
@kodur1 Жыл бұрын
ഒരു രക്ഷയും ഇല്ല സൂപ്പർ വീഡിയോ ....❤️❤️🫶🏻
@padmanabhana1470
@padmanabhana1470 Жыл бұрын
Hai cheta & chechi family enjoying with kids towards ladhak keep rocking wish you happy journey bye
@krishnakumar6018
@krishnakumar6018 Жыл бұрын
Good explanations.keep it up.❤
@lakshmivishwanathan1909
@lakshmivishwanathan1909 Жыл бұрын
In Kota, Rajasthan chambal river flows through! The water there is very sweet and soil fertile . At Chambal gardens one can see beautiful roses !
@theempire3849
@theempire3849 Жыл бұрын
Kota coaching capital of india
@RajeshKumar-dx4ue
@RajeshKumar-dx4ue Жыл бұрын
നല്ല നല്ല കാഴ്ചകൾ തരുന്നതിന് നന്ദി
@fathii554
@fathii554 Жыл бұрын
superr ..... pakshe ..... miss chaiiiiiiii
@user-ep7hz1og9r
@user-ep7hz1og9r Жыл бұрын
Mol Adipoli driving aanu 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@moorthyragupathi6069
@moorthyragupathi6069 Жыл бұрын
Muthu super gentile. Drive. Best.of.luck.,,,👌🏽❤️
@shylajaj5286
@shylajaj5286 Жыл бұрын
നിങ്ങളുടെ യാത്രകളിലൂടെയെങ്കിലും ഭാരതത്തെ കാണാൻ കഴിയുന്നത് ഭാഗ്യം 🙏🙏🙏🙏🙏
@terleenm1
@terleenm1 10 ай бұрын
ഇതിലെ ഉള്ള മുൻപത്തെ യാത്രകൾ ഓർക്കാൻ അവസരം ലഭിച്ചു 🙏
@wilsonthomaswilson771
@wilsonthomaswilson771 Жыл бұрын
God bless you all and your business 🙏💕
@ramaprasadkoliyoour9459
@ramaprasadkoliyoour9459 Жыл бұрын
God bless you🙏🙏
@user-id3ep6jx9o
@user-id3ep6jx9o Жыл бұрын
13/june /23.......ഇന്ന് ഞങ്ങൾ ഇതെ റൂട്ട് ഇൽ കൂടി ladak ലോട്ട് വന്നുകൊണ്ടിരിക്കുന്നു
@shibuak3643
@shibuak3643 Жыл бұрын
സൂപ്പർ ചേച്ചി ❤️❤️❤️
@vijayakumartv6491
@vijayakumartv6491 Жыл бұрын
Nalla rasam nd samsaram. kelkan👍
@user-ns2rk5ex4j
@user-ns2rk5ex4j Жыл бұрын
ഹായ് ചേച്ചി നല്ല അച്ഛനും അമ്മയും പിന്നെ എന്ത് വേണം മക്കൾക്ക് ഭാഗ്യം ഇപ്പോഴ്ത്തെ കാലത്ത് ഇത് പോലെ ഒരു ഫാമിലി ഉണ്ടാകില്ല ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ 👍🏽👍🏽
@SunilSunil-yf1qf
@SunilSunil-yf1qf Жыл бұрын
സൂപ്പർ വീഡിയോ 👍👍👍
@sojanvarghese721
@sojanvarghese721 Жыл бұрын
നല്ല അവതരണം... അടിപൊളി...
@shameermukherjee8509
@shameermukherjee8509 Жыл бұрын
ഇങ്ങോരെ കണ്ടാൽ രണ്ടു വലിയ കുട്ടികളുടെ അപ്പനാണെന്നു പറയില്ല ..കോട്ടയത്തെ മമ്മൂട്ടി 😅
@marysusai407
@marysusai407 Жыл бұрын
God bless family 👍
@kkerala4078
@kkerala4078 Жыл бұрын
ആറുവരി പാതയിൽ കഴിവതും സെൻട്രൽ ലെയിനിൽ കൂടി ഓടിക്കാൻ ശീലിപ്പിക്കുക..
@sajikumar2794
@sajikumar2794 Жыл бұрын
ചേച്ചി ലഡാക്ക് എത്തുമ്പോൾ എത്ര രൂപയാണ് ഡീസല്‍ അടിച്ചത് ഒന്നു parayane.
@binithkg1241
@binithkg1241 Жыл бұрын
❤❤❤❤❤അടിപൊളി എപ്പിസോഡ്
@girishk422
@girishk422 Жыл бұрын
Please comment expense for the trip,while others can plan accordingly. Including toll,food, accommodation, fuel.
@rejivt9133
@rejivt9133 Жыл бұрын
സൂപ്പർ 👍👍👍👍👍
@abhishekanil4552
@abhishekanil4552 Жыл бұрын
കൊള്ളാം 👍
@sethumadhavangopinathan1367
@sethumadhavangopinathan1367 Жыл бұрын
Puthette Travels God bless you.
@lalugeorge6643
@lalugeorge6643 Жыл бұрын
Hi to all of you. Young girl Muthu very good driving Enjoy. Why Pinnu not driving? No license? Any way enjoy every body . Praying for good journey and health. God bless.
@paulm.k.8740
@paulm.k.8740 Жыл бұрын
Patience is a quality of a good driver!
@jabez5366
@jabez5366 Жыл бұрын
Until you're in a hurry😅
@madrastubularrivets8758
@madrastubularrivets8758 Жыл бұрын
We also enjoy seeing your holidays. All pl wear your seatbelt in the rear also
@forfuture7654
@forfuture7654 Жыл бұрын
'Ratheesh , Jelaja and Muthu' are always excited to catch 'Steering Wheel' 🤼‍♀️🕺 But, 'Ponnu' is always silent 😷😴 😀😁👍
@girishk422
@girishk422 Жыл бұрын
Ponnu is shy type, doesn't want anyone to see her beautiful face. That's y she is drifting away from cameraman, Rathish
@muhammedalikinettingal7366
@muhammedalikinettingal7366 Жыл бұрын
God bless you
@rajanknb
@rajanknb Жыл бұрын
രതീശേട്ടൻ ഉള്ളപ്പോൾ ഗൂഗിൾ മാപ്പ് എന്തിന്? സൂപ്പർ 👌👌
@Sankarlal-pt8bj
@Sankarlal-pt8bj Жыл бұрын
Good 😀kunjkalde sounds 💑pra
@nishakannan4177
@nishakannan4177 Жыл бұрын
🌹🌹🌹🥰🥰big salute
@thecakenest7990
@thecakenest7990 Жыл бұрын
ഗോഡ് ബ്ലെസ് യൂ 🙏
@saravanankumar640
@saravanankumar640 Жыл бұрын
Happy journey best wishes to all jisaab
@user-wy6bd6jn9i
@user-wy6bd6jn9i Жыл бұрын
Driverമാർ കൂടിയാലുള്ള കുഴപ്പം ഇതാ. Ladies Retheesh chettane purathakkiyo😂😂😂
@fouwadpm8501
@fouwadpm8501 8 ай бұрын
11:03 seat ithre close aaki ittaal airbag deploy aavumbo ath danger alle...?
@bibink5965
@bibink5965 Жыл бұрын
👍👍വീഡിയോടെ ടൈം കൂട്ടണം ❤️പറ്റുമെങ്കിൽ daily അപ്‌ലോഡ് ചെയ്യൂ. Happy
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 78 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 60 МЛН