ഇനി കാശ്മീരിലേക്ക് | Ladakh Trip | EPI - 05 | | Jelaja Ratheesh| | Puthettu Travel Vlog|

  Рет қаралды 207,103

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

പഞ്ചാബിലെ പത്താൻ കോട്ട് മുതൽ ജമ്മു ശ്രീനഗർ നാഷ്ണൽ ഹൈവേയിലൂടെയുള്ള യാത്രയും, ശ്രീനഗറിലേക്കു പോകുന്ന ട്രക്കുകളുടെ നീണ്ട നിരയും .
Traveling from Pathankot in Punjab along the Jammu Srinagar National Highway and the long line of trucks heading to Srinagar.
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 413
@puthettutravelvlog
@puthettutravelvlog Жыл бұрын
നിങ്ങൾ കബളിപ്പിക്കപെടരുത്!!! പുത്തേട്ട് ട്രാവൽ വ്ലോഗ് എന്ന വ്യാജ ടെലിഗ്രാം അക്കൗണ്ടിൽ നിന്നും പല പല ഓഫറുകൾ ഉണ്ടെന്നു പറഞ്ഞു ഒരു കൂട്ടം തട്ടിപ്പു സംഘം ഇറങ്ങിയിട്ടുണ്ട്. ഇത് ഞങ്ങളുടെ അറിവോടെ അല്ല. ദയവായി ഇത്തരം വ്യാജ പ്രചാരണത്തിൽ വീഴരുത് Don't be fooled!!! A group of fraudsters has come out claiming that there are many offers from a fake Telegram account called Puthettu Travel Vlog . This is not to our knowledge. please don't fall for this fake propaganda.🛑🛑🛑🛑
@indiantrader5842
@indiantrader5842 Жыл бұрын
Yathra athoru anubhavam akunnathu oru tensionum illathe ingane yethra pokan sadhikumbozhanu🙏🙏🙏
@jacobphilip1952
@jacobphilip1952 Жыл бұрын
09ììiì
@ramaprasadkoliyoour9459
@ramaprasadkoliyoour9459 Жыл бұрын
ഇ കുടുംബത്തിന് കണ്ണ് തട്ടാതെ ഈശ്വരൻ കാക്കട്ടെ. 🙏🙏🙏🙏🙏🤲🤲🤲
@satlitereeee
@satlitereeee Жыл бұрын
Athentha anganae
@sharonprabha320
@sharonprabha320 Жыл бұрын
Adu Anganeya
@ajaysabari
@ajaysabari Жыл бұрын
പ്രബുദ്ധ മലയാളി എന്ന വിഡ്ഢിസ്വർഗ്ഗത്തിൽ ഇരുന്ന് ഉത്തരേന്ത്യൻ ജനങ്ങളെ വിലകുറച്ചു കാണുന്ന ഓരോ കേരളീയനും കേരളത്തിന് പുറത്ത് ഉള്ള സംസ്ഥാനങ്ങളിൽ ഉണ്ടായ അടിസ്ഥാനസൗകര്യവികസനവും ഭാരതത്തിന്റെ സംസ്കാരവും നേരിട്ട് ബോധ്യപ്പെടുത്താൻ സഹായിച്ച പുത്തേറ്റ് കുടുംബത്തിന് അഭിനന്ദനങ്ങൾ.
@ambrammal
@ambrammal Жыл бұрын
ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ സഞ്ചരിച്ചാൽ ഈ അഭിപ്രായം മാറ്റിപറയും. ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ
@sanumadhav
@sanumadhav Жыл бұрын
@@ambrammal Gramangal pinne City pole aano? poda sudaapi
@KL50haridas
@KL50haridas Жыл бұрын
@@ambrammal അങ്ങിനെയല്ല ബ്രോ മാറ്റങ്ങൾ ഉണ്ട്‌ 🥰
@thomaskoshy7591
@thomaskoshy7591 Жыл бұрын
​@@KL50haridas ഉണ്ട് പക്ഷേ ജീവിതനിലവാരം?.
@KL50haridas
@KL50haridas Жыл бұрын
@@thomaskoshy7591 അത് ശരിയാണ് 👍
@KL50haridas
@KL50haridas Жыл бұрын
ഇതുപോലെ ഒരച്ഛനും, ഒരമ്മയും.. മുത്തും, പൊന്നുവും.. എത്ര ഭാഗ്യം ഉള്ള മക്കൾ അല്ലേ 🙏❤🙏
@askarali584
@askarali584 Жыл бұрын
തീർച്ചയായും 👍
@amariwan8114
@amariwan8114 Жыл бұрын
Njanum KL 50
@askarali584
@askarali584 Жыл бұрын
ഹരിദാസ് മണ്ണാർക്കാട് എവിടെ ആണ് സ്ഥലം
@KL50haridas
@KL50haridas Жыл бұрын
@@askarali584 കാഞ്ഞിരപ്പുഴ 🥰
@askarali584
@askarali584 Жыл бұрын
@@KL50haridas ♥️
@user-nd7od2qi2c
@user-nd7od2qi2c Жыл бұрын
ഫാമിലി ആയി ഇങ്ങനെ ഒരു ട്രിപ്പ്‌ പോണമെന്നു ആഗ്രഹമുള്ളവർ ആരൊക്കെ 😍😍
@Rakanjisjjdjdjd
@Rakanjisjjdjdjd Жыл бұрын
Pissa venam bro
@user-nd7od2qi2c
@user-nd7od2qi2c Жыл бұрын
@@Rakanjisjjdjdjd ആ എങ്ങനെ ഇരിക്കണ് 🤣🤣ചോദിച്ചു പോയ ഞാൻ 🙄🙄
@MRB_Babu
@MRB_Babu Жыл бұрын
Wonderful ❤
@evvasudev142
@evvasudev142 Жыл бұрын
നല്ല ഭംഗിയായി മകൾ ഡ്രൈവ് ചെയ്യുന്നു. അതിൽ അതിശയമില്ല, മാതാപിതാക്കളും അങ്ങനെ തന്നെയല്ലേ.അഭിനന്ദനങ്ങൾ!
@devvar3347
@devvar3347 Жыл бұрын
നിങ്ങൾ ശ്രീനഗറിൽ വന്ന സമയത്തു ഒരു കാശ്മീരി ഫാമിലി വീട്ടിൽ കൊണ്ട് പോയില്ലേ. അവരെ കൂടി സന്ദർശിക്കുക
@abuavvab_2017
@abuavvab_2017 7 ай бұрын
അടുത്ത കാലത്താണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്. ഇപ്പോൾ addict ആയി. അറിവും അനുഭവവും ആസ്വാദനവും എല്ലാം ഒരു കുടക്കീഴിൽ ❤ Congratulations Puthettu team 🎉
@Lakshmi-jg1bm
@Lakshmi-jg1bm Жыл бұрын
ഭാഗ്യം ഉള്ള മക്കൾ ഇത് പോലെ നല്ല അച്ഛൻ അമ്മ കിട്ടി..❤
@sreedharanpillai9745
@sreedharanpillai9745 Жыл бұрын
നല്ലൊരു സിനിമ കാണുമ്പോൾ സമയം പോകുന്നതറിയില്ല.അതുപോലെയാണ് നിങ്ങളുടെ ഓരോ വീഡിയോയും.സ്വന്തം വീട്ടിൽ ഇരിക്കുകയാണെന്നു തോന്നുകയില്ല.ഈ വണ്ടിയിൽ യാത്ര ചെയ്യുകയാണെന്നേ തോന്നു.
@paulytk204
@paulytk204 Жыл бұрын
കഴിഞ്ഞതവണ ജമ്മു കാശ്മീരിൽ വന്നപ്പോൾ ഒരു ദി ദി വീട്ടിൽ പോയില്ലേ സമയമുണ്ടെങ്കിൽ അവിടെ കയറുക👍👍
@harisankaravilasam3475
@harisankaravilasam3475 Жыл бұрын
മക്കൾ രണ്ടുപേരും മിതമായി സംസാരിക്കുന്നവർ.. ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം മാത്രം..
@manoharancp2433
@manoharancp2433 Жыл бұрын
രതീഷ് and ഫാമിലി....കുറ്റവും കുറവും പറഞ്ഞു ജനത്തെ പറ്റിക്കുന്ന കേരള പ്രമുഖ ട്രാവൽ വ്ലോഗർമാർ രതിഷിനെയും ഫാമിലിയെയും കണ്ടുപഠിക്കണം... ഇവരൊക്കെ എത്ര പേര് ജനങ്ങൾക്കു ആവശ്യമുള്ള കാര്യങ്ങൾ കാണിക്കുന്നുണ്ട്... ഒരാൾ എപ്പോഴും വണ്ടിറി പേറും മറ്റെയാൾ എപ്പോഴും പ്രമുഖഹോട്ടലിലെ റിവ്യൂ കളും മറ്റേ ആൾ എപ്പോഴും ഞാനാണ് പ്രമുഖ ട്രാവലർ എന്നും മറ്റുള്ളവരുടെ കാര്യങ്ങൾ പറഞ്ഞും.... എന്നാൽ ഇവരാരും യദാർത്ഥ ഇന്ത്യയെ കാണിക്കാറില്ല... ഇത്രയും വർഷത്തെ തന്റെ ലോറി ജിവിതത്തിലൂ ടെ ഇത്രയും ആത്മാർഥമായി ആ അനുഭവം ഇത്ര വിശദമായി വിശദി കരിക്കുന്ന രതീഷ്... പ്രവാസികളായ ഞങ്ങളെ പോലുള്ളവർ നിങ്ങളുടെ വീഡിയോയിലൂടെ ഇത്ര യും കാര്യങ്ങൾ കാണുമ്പോൾ പലരും പറഞ്ഞു കേൾക്കുന്ന ഇന്ത്യ അല്ല യദാർത്ഥ ഇന്ത്യ എന്ന് അറിയാൻ സാധിക്കുന്നു... Thank you puthettu travel for your valuable outstanding travel vidios and your experience shairing for others... All the best and expecting good valuable kashmir experience from your vidios...
@anilchandran9739
@anilchandran9739 Жыл бұрын
രതീഷേട്ടൻ്റെ വിവരണം സൂപ്പർ ആണ്. കാര്യങ്ങൾ ഏറ്റവും എളുപ്പം മനസ്സിലാക്കാം.
@askarali584
@askarali584 Жыл бұрын
രതീഷ് ബ്രോ അടിപൊളി ആണ് നല്ല സ്നേഹത്തോടെ ഉള്ള സംസാരവും സ്ഥാലങ്ങളുടെ വിവരണവും ♥️👍
@vinodcv3411
@vinodcv3411 Жыл бұрын
ഒരു ട്രാവൽ വ്ലോഗർ അല്ലായിരുന്നട്ട് കൂടി നിങ്ങളുടെ വീഡിയോ വിഷ്വൽ ഒക്കെ ഉന്നത നിലവാരം പുലർത്തുന്നു. അഭിനന്ദനങ്ങൾ സുഹൃത്തേ. നിങ്ങളുടെ ഇത്തരം ട്രിപ്പ്‌ ഒക്കെ ഫാമിലി ആയിട്ട് തന്നെ (കുട്ടികളുടെ വിദ്യാഭ്യാസം മുടക്കം വരാതെ ) പോവുക. അതു എല്ലാ ഫാമിലി ക്കും ഒരു മോട്ടിവേഷൻ ആണ് 🙏🙏🌹🌹🌹👌👌👌👍🙏
@SubramanyanMani-kd4nc
@SubramanyanMani-kd4nc Жыл бұрын
ഇന്ത്യയിൽ ഇത്രയും മനോഹരമായാ സ്ഥലങ്ങൾ ഉണ്ടെന്ന് ഇപ്പോഴാ അറിയുന്നത് നിങ്ങളുടെ കൂടെ എനിക്കും ഈ സ്ഥലങ്ങൾ എല്ലാം കാണാൻ സാധിച്ചല്ലോ മനോഹരമായാ കഴിച്ചകൾ 👍👍🥰
@raji5710
@raji5710 Жыл бұрын
മുത്തിന്റെ ഡ്രൈവിംഗ് സൂപ്പർ ആണ് ശരിക്കും വളരെ പരിചയം ഉള്ള ഡ്രൈവർ വണ്ടി ഓടിക്കുന്നപോലെ കംഫർട് ആയി ഓടിക്കുന്നു
@francislobo9216
@francislobo9216 Жыл бұрын
പുലിക്ക് പിറന്നത് പൂച്ചയാകുമോ💪
@jaleelmanuppa359
@jaleelmanuppa359 Жыл бұрын
നാളെ കാണാം എന്ന് പറച്ചിലെ ഒള്ളൂ ഇപ്പോൾ ഒരുദിവസം ഇടവിട്ടാണല്ലോ കാണുന്നത്.😊
@puthettutravelvlog
@puthettutravelvlog Жыл бұрын
😀🥰
@muralis1172
@muralis1172 Жыл бұрын
Ratheesh I appreciate you, you are an expert in roads in India,
@jayasankartk956
@jayasankartk956 11 ай бұрын
നിങ്ങളുടെ family യെ പറയാതിരിക്കാൻ വയ്യ. മകളെ കാശ്മിരിലേക്ക് പോകുന്ന യാത്രയിൽ കാറ് drive ചെയ്യാൻ സമ്മതിച്ചത്...👍👍 എന്ത് smooth ആയിട്ടാണ് മകൾ drive ചെയ്യുന്നത്..
@roopasuresh5070
@roopasuresh5070 2 ай бұрын
നിങ്ങളുടെ കൂടെ ഞാൻ യാത്ര ചയ്‌കയായിരുന്നു...🥰 നല്ല രസമുണ്ട് എല്ലാവരും പറയുന്നത് കേൾക്കാൻ ❤️., ഇപ്പോൾ റോഡിൽ ലോറികൾ കാണുമ്പോൾ നിങ്ങളുടെ ലോറി ഉണ്ടോ എന്ന് നോക്കും... നിങ്ങളെ എപ്പോഴാകിലു ഒന്നും കാണണം എന്ന് വലിയ ആഗ്രഹം ഉണ്ട് 😀🥰
@alikkali2908
@alikkali2908 Жыл бұрын
രതീഷ് ഏട്ടാ എല്ലാ ദിവസവും അപ്‌ലോഡ് ചെയ്യാൻ പറ്റുമോ🙏🏻🙏🏻🙏🏻
@MS-dq7rf
@MS-dq7rf Жыл бұрын
ഇന്ത്യയിൽ അടുത്ത കാലത്തുണ്ടായ infrastructure development കണ്ടറിയുന്നു
@mediamedia9694
@mediamedia9694 Жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹 happy journy ഡെയിലി updates വേണം കേട്ടോ അടിച്ചു പോളിക്കു എല്ലാരും love uuu all
@vipins1
@vipins1 Жыл бұрын
Chettanum chechiyum super , Chettande route knowledge super , Chechiyum molum driving super ❤️
@dilipkumar1905
@dilipkumar1905 Жыл бұрын
അന്ന് നിങ്ങൾക്ക് സഹായം ചെയ്ത പോലീസ് കാരനെ തേടി യപ്പോൾ കണ്ടില്ല എങ്കിലും ആ ടെലിഫോൺ സംഭാഷണം കേൾക്കാൻ ഞങ്ങൾക്കും താൽപ്പര്യം ഉണ്ട്‌ ഒന്ന് കേൾപ്പിക്കാമായിരുന്നു
@sajanthomas1300
@sajanthomas1300 Жыл бұрын
Puthettu Travel Vlog ന്റെ നേതൃത്വത്തിൽ ഇതുപോലെ sight seeing tour സംഘടിപ്പിക്കാൻ ഒന്ന് ശ്രമിച്ചു കൂടെ. നിങ്ങളുടെ വിവരണവും care ഉം എല്ലാർക്കും ലഭിക്കുമല്ലോ. പ്ലീസ് Try മിസ്സസ് & മിസ്റ്റർ.രതീഷ്.
@francislobo9216
@francislobo9216 Жыл бұрын
ഞാൻ പറയാൻ ആഗ്രഹിച്ചത്. ഒരു സ്കാനിയ / വോൾവോട്രിപ്പ്
@rejikumarkn2401
@rejikumarkn2401 3 ай бұрын
ദൃശ്യ വിസ്മയ കാഴ്ചകൾ നൽകി മനസ്സിനെ ആനന്ദത്തിന് അപ്പുറം, അറിവും കളും പകർന്ന് നൽകുന്ന സുഹൃത്തുക്കൾക്ക് നന്ദി ----👏,
@shajeerali2520
@shajeerali2520 Жыл бұрын
വീണ്ടും പഴയ ഓർമ്മകളിലേക്ക് ഒരു എത്തി നോട്ടം അന്ന് വഴിയിൽ കിടന്ന കടയുടെ മുൻവശവും പോലീസ് കാരനും ഒക്കെ... ഓർമ്മയിൽ നിന്ന് തിരിച്ചു വരുന്നു 😁എത്രയും പെട്ടെന്ന് റോഡ് ഒക്കെ ശെരി ആകട്ടെ എന്ന് പ്രാർത്ഥിക്കാം
@Bj-gm9pv
@Bj-gm9pv Жыл бұрын
The experience is priceless. 😂 life lessons and survival skills are sharpened during the journey.
@alexaugustine3267
@alexaugustine3267 Жыл бұрын
Ratheesh knows each kilometer like the lines of his palm.
@sajithkumar7394
@sajithkumar7394 Жыл бұрын
പത്തിനിട്ടോപ്പിന് താഴെ ബട്ടോട്ടിൽ ഞാനുണ്ട്.. ചിന്നാനി ടണലിൻറെ തൊട്ടു മുൻപിൽ നിങ്ങൾ ഞങ്ങളുടെ മുന്നിൽ കൂടി ആവും പോയതു
@travelbird757
@travelbird757 Жыл бұрын
15:10 Memories 🥺 NH 44 🇮🇳 K to K track 🏍️
@maheshvs_
@maheshvs_ Жыл бұрын
Daily videos വേണം❤️❤️👍🏻
@bijoychandran2096
@bijoychandran2096 Жыл бұрын
. Ratheesh ne kannu ketti vittaalum India full karangy varum... Sammathikkunnu... 🙏🙏🙏🥰🥰🥰🥰
@vishnujayaprakash8337
@vishnujayaprakash8337 Жыл бұрын
Jammu Kashmir അടുകും തോറും പ്രകൃതി ഭംഗി കൂടി കൂടി വരുന്നു❤ Thanks for d video🤗🥰🤘
@girishampady8518
@girishampady8518 Жыл бұрын
മനോഹരമായ കാഴ്ചകൾ 🥰💕💃🏻.. ഇപ്പോൾ ചെറിയ വണ്ടിക്കുള്ളിൽ നിന്നുമുള്ള കാഴ്ചകൾ 🥰💕💃🏻💃🏻..
@jobishjoseph2065
@jobishjoseph2065 Жыл бұрын
Nalla bagiyam chaytha family. God bless you 🙏🥰
@manojmathew5994
@manojmathew5994 Жыл бұрын
മുത്തിനെ സമ്മതിച്ചു അച്ചനും അമ്മയും തഴക്കവും പഴക്കവും ഉള്ളവരാണ് മോള് അതിലും പൊളി -മറ്റേ മോള് ഓടിക്കില്ലേ സൂപ്പർ
@user-yv5zw7rw6b
@user-yv5zw7rw6b 8 ай бұрын
ഒത്തിരി ഇഷ്ടം തോന്നി ഇത് കണ്ടപ്പം. ഞങ്ങളും പോയിട്ടുണ്ട് കേരളത്തിൽ നിന്ന് രാജസ്ഥാൻ വരെ 6 തവണ.❤❤
@anillambo1972
@anillambo1972 Жыл бұрын
ആദ്യമായി വണ്ടിയിൽ പോകുന്നവര്ക്ക് ഇത് നല്ല ഒരു സഹായം ആകുന്ന വീഡിയോ ആണ്
@antonysebastain9805
@antonysebastain9805 Жыл бұрын
ചേട്ടാ ചേച്ചി നിങളുടെ ജീവതാനുഭവങ്ങൾ എല്ലാവർക്കും ഒരു മാതൃക തന്നെ ആണ് ! ഈ വീഡിയോ കാണുന്നവർക്ക് ഒരിക്കലും മറക്കാനവത്ത അനുഭവങ്ങൾ നൽക്കും !!
@raghucg8106
@raghucg8106 Жыл бұрын
ഭാഗ്യം ലഭിച്ച അച്ചനും അമ്മയും മുത്തുവും പൊന്നുവും സ്നേഹാശംസകൾ
@akshayakshay5507
@akshayakshay5507 5 ай бұрын
ഞാൻ കാൽ ഒടിഞ്ഞു കിടക്കുകയാണ് boar അടിച്ചു കിടപ്പയോണ്ട് വീഡിയോസ് ഒക്കെ കാണുമ്പോഴാണ് നിങ്ങളുടെ വീഡിയോ കാണുന്നത് കണ്ടിരിക്കാൻ തന്നെ നല്ല രസം ഇപ്പൊ എല്ലാ വീഡിയോസും കാണാറുണ്ട് ❤️‍🩹
@suresh7138
@suresh7138 Жыл бұрын
സൂപ്പർ യാത്ര ദൈവമെ ഞാനും യാത്രപ്രേമിയാ പക്ഷെ കാശില്ല
@nmk369
@nmk369 Жыл бұрын
Go by bus, stay at cheap hotels
@roshithpayyanadan5567
@roshithpayyanadan5567 Жыл бұрын
മുത്ത് സൂപ്പർ ഡ്രൈവർ വേറെ പുറത്തെ കാഴ്ചകൾ ഒന്നും ശ്രദ്ധിക്കുന്നില്ല 👏👏👏👏
@raheemchami5456
@raheemchami5456 Жыл бұрын
ഒരു മാതൃക ഡ്രൈവർ കുടുംബം... ലക്കി ഫാമിലി
@poonachapramod4432
@poonachapramod4432 5 ай бұрын
Amazing Parents 🎉
@prabhakarantc5696
@prabhakarantc5696 22 күн бұрын
ഞാനും നിങ്ങളുടെ കൂടെ യാത്ര ചെയ്തു. നിങ്ങൾ വീട്ടിൽ യാത്ര തുടങ്ങിയപ്പോൾ മുതൽ മൊബൈലിൽ കയറിയതാണ് / യാത്ര അവസാനിക്കുന്നതുവരെ കൂടെയുണ്ട്.
@krishnekumar1781
@krishnekumar1781 Жыл бұрын
ഭാഗൃം ചെയ്യുന്ന മകളും തന്നെ🎉🎉🎉🎉
@abdulhakeem8430
@abdulhakeem8430 Жыл бұрын
എല്ലാ വീഡിയോസ് കാണാറുണ്ട്... ലൈറ്റ് വെയിറ്റ് ട്രിപ്പ്‌ 👍🏻 അടിപൊളി.. എൻജോയ്
@soumyak.s610
@soumyak.s610 5 ай бұрын
പൊന്നുന് നെറ്റ് കിട്ടണ്ട... അതാണ് നല്ലത് 😁 പൊന്നു പൊതുവെ ഉൾവലിഞ്ഞു നിൽക്കുന്നത് പോലെ ഫീൽ ചെയ്തു 😁
@livetotravel5870
@livetotravel5870 Жыл бұрын
Welcome to paradise ❤❤❤ I will reach Jammu tomorrow mng ..❤
@rejumon2637
@rejumon2637 Жыл бұрын
നിങ്ങളുടെ നാളെ എന്ന് പറയുന്നത് ഞങ്ങളുടെ മറ്റന്നാളാണ്
@gafoork7638
@gafoork7638 Жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ കാണാൻ ശ്രമിക്കാറുണ്ട്..നിങ്ങളുടെ ഫാമിലി trip വളരെ നന്നായിട്ടുണ്ട്
@mydearammutty3534
@mydearammutty3534 Жыл бұрын
കേരള കമ്മികൾ തള്ളി മറിക്കുന്ന പോലെ അല്ല, നല്ല റോഡ്, പാലം വികസനം കാണണം എങ്കിൽ കേരളം വിടണം ഉത്തരേന്ത്യ പോകണം , ഈ വീഡിയോ കണ്ടപ്പോൾ ഒന്ന് മനസിലായി ഇന്ത്യ വികസിക്കുന്നു..... ദേശാഭിമാനി വായിച്ചും, മീഡിയ വൺ ടീവി കണ്ടും ഇന്ത്യയെ വിലയിരുത്തരുത്..... ഈ വ്ലോഗ് ചെയ്തവർക്ക് നന്ദി... നമസ്കാരം
@lissywilson6258
@lissywilson6258 Жыл бұрын
ലഡാക്ക് കാണാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ❤❤❤❤
@mathaichacko8074
@mathaichacko8074 Жыл бұрын
Wish you all happy & SAFE journey... May God bless you all & PROTECT throughout your journey...😅❤
@sathikrishna294
@sathikrishna294 9 ай бұрын
ഹാപ്പി ജേണി നിങ്ങളുടെ വീഡിയോ അൺ എക്സ്പെക്ടഡ് ആയിട്ടാണ് കണ്ടത് ഡെയിലി നിങ്ങളുടെ വീഡിയോ കാത്തിരിക്കുകയാണ് മുത്ത് സൂപ്പർ ഡ്രൈവർ❤❤❤
@adhikanav-family
@adhikanav-family Жыл бұрын
അടുക്കും തോറും മനോഹരം ആയി വരുന്നു കാഴ്ചകൾ എല്ലാം 🤝🥰🥰🥰🥰🥰🥰🥰
@ShahulHameed-fw6zc
@ShahulHameed-fw6zc Жыл бұрын
രാത്രി ഡ്രൈവിംഗ് പരമാവധി ഒഴിവാക്കുക സുഹൃത്തെ
@anjeevappu1607
@anjeevappu1607 Жыл бұрын
Night highway cruising vara mood anu bro athu arinjala aa feel manasilaku
@thampyjohnjohn912
@thampyjohnjohn912 Жыл бұрын
Night driving is safe
@thampyjohnjohn912
@thampyjohnjohn912 Жыл бұрын
@@anjeevappu1607 that's in kerala...only some problems that in foggy days .otherwise not..especially in hill stations it's safe...every two km cc Camara are there..that's you don't know only chellan come yo you..
@shamnathshaji3716
@shamnathshaji3716 Ай бұрын
ആരോടാ ഈ പറയുന്നത് ഹഹഹ
@user-dr3qx2cu4g
@user-dr3qx2cu4g Ай бұрын
​@@thampyjohnjohn912only in Kerala. Too dangerous especially while travelling with families in most of other states, especially Bihar and Jharkhand.
@baburajank2655
@baburajank2655 Жыл бұрын
ഈ കുടുംബത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു
@forfuture7654
@forfuture7654 Жыл бұрын
Nice 'Route Explanation' by Ratheesh 👏
@mohana3620
@mohana3620 Жыл бұрын
India.muzhuvan.kanichuthannathinu.valare.nanni.camaraman.supper.kochaaniyathiyude.driving.supper.commentry.athilum.supper.thank.you.all.mohan.bangaluru.
@binnyjohnson4274
@binnyjohnson4274 Жыл бұрын
God bless you . happy journey
@sajupanthuvilasajupanthuvi7593
@sajupanthuvilasajupanthuvi7593 6 ай бұрын
ഇത് പോലെ ഒരു അച്ഛനെയും അമ്മയേയും 🙏🙏🙏🙏ഭാഗ്യം ചെയ്യണം കിട്ടണ്ണമെങ്കിൽ
@livetotravel5870
@livetotravel5870 Жыл бұрын
24:31 Hitachi താഴെ വീണത് അല്ല.. അതിനു മുകളിൽ കല്ല് വീണത..... 😢
@papachankalloth8131
@papachankalloth8131 Жыл бұрын
Happy moments. Praying for safe journey.
@jprasadp1
@jprasadp1 Жыл бұрын
ഒരു വേറിട്ട ഗ്രാമീണ വിവരണം ഇഷ്ടപ്പെടുന്നു വളരെയധികം നിങ്ങളെ❤
@rajiv4972
@rajiv4972 Жыл бұрын
Just wanted to point out…while pulling off, you should check rear view mirror, which you did…but additionally you should also check blind spot. Unless you have blind spot monitoring feature in your truck! Thanks.
@bikechazer9714
@bikechazer9714 Жыл бұрын
പൊന്നുമോൾ വണ്ടിയിലിരുന്നു കാഴ്ചകൾ കാണട്ടെ ❤❤
@shiju100
@shiju100 Жыл бұрын
Jelaja അമമ അച്ഛൻ Unni Marley Vlogs 👌🏻👌🏻👌🏻
@jayachandran.a
@jayachandran.a Жыл бұрын
The resident comedian is still going strong.
@indiantrader5842
@indiantrader5842 Жыл бұрын
Pre and post connection ananu athinu parayunnathu, Ratheesh eattan encyclopedia anallo 👍👍👍👏👏👏
@vipinkl1444
@vipinkl1444 Жыл бұрын
Puthettu fans like adichhe 🚛⭐🚛⭐🚛⭐🚛⭐🚛
@johnsonthomas3675
@johnsonthomas3675 Жыл бұрын
Actually I am wondering, during the congress ruling, why don't invest in infrastructure. Really appreciate the present Government for investing in the development of infrastructure
@ajithkumar6947
@ajithkumar6947 Жыл бұрын
വണ്ടി ഓടിക്കുന്നവർക്ക് കാഴ്ചകൾ കാണാൻ പറ്റില്ല ആ കൊച്ചിനെ കാഴ്ചകൾ കാണാൻ അനുവദിക്കൂ രതീഷേട്ടാ 😂all the best
@shibujohn5403
@shibujohn5403 Жыл бұрын
Super super Enjoy Enjoy God bless all take care 👍👍💕💕💕
@kavilpadikkal1962
@kavilpadikkal1962 Жыл бұрын
During Long drive night drive is the best and safe especially four line. Beautiful places amd route. Muthu's driving is lovely and safe. Carry on good luck and best wishes. ❤❤❤🎉
@rejivt9133
@rejivt9133 Жыл бұрын
അഭിനന്ദനങ്ങൾ 👍👍👍👍
@diwakaranmoothedath2745
@diwakaranmoothedath2745 Жыл бұрын
Thank you for the valuable information
@madhumsmadhums3573
@madhumsmadhums3573 Жыл бұрын
J&K 4 വർഷം ജോലിയിൽ ഉണ്ടായിരുന്നു എല്ലാസ്ഥലവും കാണാൻ പറ്റിയില്ല ജലം നദി ആണ് ആപാലം ഒക്കെ എന്ജോയ്യെ ചെയ്യൂ 💕💕💕💕
@shibuthomas6852
@shibuthomas6852 Жыл бұрын
ജലജ ചേച്ചി എനിക്ക് സിം വേണം രതീഷ് ചേട്ടൻ സിമ്മ് ഉണ്ടല്ലോ അതു പോരാ 😄😄😄😄നെറ്റ് കിട്ടണം 😄😄😄
@puthettutravelvlog
@puthettutravelvlog Жыл бұрын
😂
@joshyjohn4468
@joshyjohn4468 Жыл бұрын
കൊതിപ്പിക്കുന്ന യാത്രവിവരണം 👏👏
@SBKVLOGZ
@SBKVLOGZ Жыл бұрын
ഡ്രൈവിങ്ങ് സൂപ്പർ തന്നെ.
@AnoopKumar-sq9bd
@AnoopKumar-sq9bd Жыл бұрын
അല്ല രാജേഷ് ചേട്ടാ പൊന്നു ക്യാമറയിൽ കാണുന്നില്ലാലോ, പഴയ ജയ് ഹനുമാൻ സീരിയലിലെ പോലെ ആശിരീരി പോലെ മാത്രമേ കേൾക്കുന്നുള്ളു അല്ലോ
@lizyajacob7620
@lizyajacob7620 Жыл бұрын
Ssooo... Pettennu theernnu poi... Ratheesh nalla commentator aanu ketto 👏👏👏
@bwin4984
@bwin4984 Жыл бұрын
Jk/srinagar now smile & developing 🇭🇺.
@manjuarun54
@manjuarun54 Жыл бұрын
Ladakh il ninnu namukku prepaid connection edukkan pattum .. Enjoying your videos very much
@SanilManoj-pr3lv
@SanilManoj-pr3lv Жыл бұрын
Ladakh യാത്രക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
@josephmj6147
@josephmj6147 Жыл бұрын
Adipoli super super.give more.Thanks.
@user-jw1fr7bn2n
@user-jw1fr7bn2n Жыл бұрын
ലഡാക്ക് യാത്ര അടിപൊളി തന്നെ.
@pakkuveettiyilabdul.khadir8474
@pakkuveettiyilabdul.khadir8474 Жыл бұрын
വളരെ നന്നായിരിക്കുന്നു
@geeta4222
@geeta4222 Жыл бұрын
Good life lessons....girls will know the hardships their parents are going through on each of their long drives... enjoy!!😊
@sivalalkv9398
@sivalalkv9398 Жыл бұрын
സീരിയലൊക്കെ കാണുന്നതിലും എത്രയോഭേദം.ടിവിയൊക്കെ മടുപ്പായിത്തുടങ്ങി.ഇങ്ങനെയുള്ള വീഡിയോഒക്കെയാകുമ്പോൾ,റിയലാണ്,ത്രില്ലിങ്ങാണ്,യാത്ര ഇഷ്ടപ്പെടുന്ന എന്നെപ്പോലുള്ള വർക്ക് ഇൻഫൊർമേറ്റീവാണ്.
@anilshankar3538
@anilshankar3538 Жыл бұрын
ശ്രീ നരേന്ദ്ര മോദി ഇന്ത്യയിൽ നടപ്പിലാക്കിയ അസാധാരണമായ റോഡ് വികസനങ്ങൾ കാണണമെങ്കിൽ ഈ ചാനൽ കണ്ടാൽ മതി... സൂപ്പർ..
@sidhiksinusanu9569
@sidhiksinusanu9569 Жыл бұрын
❤❤❤❤ happy journey
@augustinethomas5406
@augustinethomas5406 Жыл бұрын
Very happy to see and watch your simple and interesting channel
@remuab500
@remuab500 Жыл бұрын
Adipoli.. Family.... 😍
@bibink5965
@bibink5965 Жыл бұрын
മെയിൻ ഡ്രൈവർ ഓടിക്കുന്നത് കൂടി ഉൾപെടുത്തുക 🚗💙💙💙💯
@saravanankumar640
@saravanankumar640 Жыл бұрын
Wow ystrdy u Guy's hav done 850 kms day n nt yaar Jst lik a relay race , Enjoy d trip best wishes to all safe @ journey
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 68 МЛН