നല്ല വീഡിയോ ആയിരുന്നു, പശു വളർത്തുന്നതിനെ പറ്റി യൂട്യൂബിൽ വിവരങ്ങൾ തേടികൊണ്ടിരിക്കുകയായിരുന്നു... അപ്പോഴാണ് ഈ വീഡിയോ കണ്ടത്. വളരെ ഉപകാരപ്പെട്ടു... പല വിവരങ്ങളും മനസിലാക്കാൻ പറ്റി. കുറച്ച് നാളു കഴിഞ്ഞിട്ടു ഞാൻ ഇവിടെ തന്നെ പോയി പശുവിനെ മേടിക്കും ഉറപ്പ്. ഒരുപാട് നന്ദിയുണ്ട് സാധാരണകാർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഈ വീഡിയോ ഷൂട്ട് ചെയ്തതിന്. 👍🏻
@farizabdulrazak38673 жыл бұрын
നല്ല ഉരുക്കൾ 👌🏻👌🏻 നല്ല reasanable rate ആണ് പറഞ്ഞത് എന്തായാലും നാട്ടിലെത്തി ഈ ഫാം ഒന്ന് സന്ദർശിക്കണം ഇന്ഷാ അല്ലാഹ്... വാഞ്ചിയമ്മൻ ഫാംമിനും ഗോകുലിനും അഭിനന്ദനങ്ങൾ , നല്ല അവതരണം
@hibamuthu2722 жыл бұрын
Nallapashukkal
@nishavijayan943 жыл бұрын
Nalla Pasukkal
@jayankuppadakath-fy3vy8 ай бұрын
2 day karannittano 10 litter
@anilraji60642 жыл бұрын
അച്ഛനും മോനും ഊമ്പിപ്പാണ്. എന്നെ പറ്റിച്ചു. കന്നുകുട്ടിയ ചേർത്ത് തരും പ്രസവിച്ച മാസങ്ങളായി പശുവിനെ ഇളം കുട്ടി എന്നുപറഞ്ഞു തരും. എനിക്ക് തന്ന പശു എല്ലാം ഇറച്ചിക്ക് കൊടുക്കണ്ടിവന്നു. ഞാൻ എല്ലാ ഡീറ്റെയിൽസ് കാണിച്ചേ ഒരു youtube ചെയ്യുന്നുണ്ട്. അച്ഛനും മോനും ഊമ്പിപ്പാണ്. ദയവ് ചെയ്തേ KZbin കണ്ടു വാങ്ങരുത്. യിവാൻ മാർ ഒരു കാരണവശാലുംഇവന്മാർ തിരികെ എടുക്കാറില്ല. അച്ഛനും മോനും പറ്റിപ്പിന്റെ ആൾക്കാരാണ്
@harekrishnamylifebegins94882 жыл бұрын
✌️✌️
@jayankuppadakath-fy3vy8 ай бұрын
Poottu vanghumbhol thakkol kittillea
@SureshKumar-dk5ch2 жыл бұрын
Sir please yaaruu madduu ivanga kitta vangaathinge yellaame poi
@ntvvlogs6103 жыл бұрын
E videos kandu arum tamil nattil povanda..mudinja rate um..athupole ivide kondu vannal asukangalum..anubavam
@lissyjames55983 жыл бұрын
Place evida🤔🤔🤔
@farmhousevikasvikky3 жыл бұрын
പളനി
@Rahul-mk1es3 жыл бұрын
Poyo vangan
@nithinmohan91673 жыл бұрын
good
@rafeeqck53322 жыл бұрын
👍👍👍👌👌👌❤️
@ashharakku96833 жыл бұрын
❤❤❤❤❤
@rahimibrahim95823 жыл бұрын
Supper
@zaidalavimk13003 жыл бұрын
👍
@cheruthencheruthneecha3 жыл бұрын
ചെറിയ പശുകുട്ടിക്കളെ കിട്ടുന്ന വീഡിയോ ചെയ്യണെ
@farmhousevikasvikky3 жыл бұрын
👍❤️
@പൗരൻ-ഘ7വ2 жыл бұрын
പ്രൈസ് കൂടുതൽ ആണ് ഇവിടെ മച്ചാനെ
@sapheshsp75403 жыл бұрын
പറയുന്നത് വിശ്വസിക്കണ്ട നേരിട്ട് 3 നേരം കറവ കണ്ട് വാങ്ങുക
@athiravikas55223 жыл бұрын
ഇവിടങ്ങളിൽ ഒക്കെ 2 നേരം കറവേ ഉള്ളു.
@AbhishekAbhi-ks7iz3 жыл бұрын
@@athiravikas5522 athenna പിറ്റേന്ന് karakkulle 😂😂😂
@mba92193 жыл бұрын
6 മുതൽ 1 വയസു വരെ ഉള്ള പശു കുട്ടികളുടെ വീഡി യോ ചെയ്യും ബ്രൊ plzzz
@farmhousevikasvikky3 жыл бұрын
👍
@peace83263 жыл бұрын
Und
@reshmireshmi71612 жыл бұрын
You മൊബൈൽ നമ്പർ
@bhargavanck59503 жыл бұрын
എരുമ video idu
@jayankuppadakath-fy3vy8 ай бұрын
Thattipu
@anilanil51093 жыл бұрын
ഒരുകിലും അരയും ഇങ്ങനെ പറ്റിക്കരുത് പച്ച കള്ളത്തരം അന്ന് പറയുന്നത് ഞങ്ങളും എടുത്തു പശുവിനെ പക്ഷേ അവർ pattichu
@hameedaliabdullahabdulla30263 жыл бұрын
Vila koodithalanu
@sadiquetk96413 жыл бұрын
ആ കടിഞൂൽ പശുവിന് പാൽ എത്ര ഉണ്ടാവും
@farmhousevikasvikky3 жыл бұрын
10 ltr എന്നാണ് പറഞ്ഞത്
@sadiquetk96413 жыл бұрын
@@farmhousevikasvikky എന്താ യാലും പത്തിനു താഴെ പ്രതീക്ഷിച്ചാൽ മതി
@farmhousevikasvikky3 жыл бұрын
വളരെ കുറഞ്ഞാൽ പശു മാറ്റി തരും എന്നാണ് പറഞ്ഞത്
@jalalsaide2 жыл бұрын
6,3 കിട്ടിയ ഭാഗ്യം
@harikkuttanchettiar46332 жыл бұрын
പേട്ടു പശുക്കൾ
@faseelaac9283 жыл бұрын
പാലിന്റെ കാര്യം പറയുന്നത് കുറേ തള്ളായിപ്പോയി
@UsmanUsman-dd9qc3 жыл бұрын
🤔🤔🤔🥵🥵🥵🏃🏽♂️🏃🏽♂️🏃🏽♂️
@yahiyaabdulazeez75323 жыл бұрын
അവർ ഈ ബിസിനസ് തുടങ്ങിയിട്ട് കുറേ കാലമായി അവര് പറയുന്ന പാല് ഇല്ലങ്കിൽ പശുവിനെ മാറ്റി തരും
@arjunjoseph56103 жыл бұрын
@@yahiyaabdulazeez7532 കാലം എത്ര ആയാലും തട്ടിപ് ന് നല്ല സ്കോപ്പ് ale😹