350 ഇൽ അധികം പ്രവചനങ്ങളുടെ പൂർത്തീകരണം തെളിയിക്കുന്നു യേശു ദൈവമാണെന്ന്,Fulfilled Prophecies of Jesus

  Рет қаралды 1,926

Act 4 Christ

Act 4 Christ

Күн бұрын

Пікірлер: 123
@rakeshedachery3899
@rakeshedachery3899 Жыл бұрын
"I don't want the world to define God for me. I want the Holy Spirit to reveal God to me.” Aiden Wilson Tozer.
@majidavidson3976
@majidavidson3976 Жыл бұрын
Jesus, the True and Living God bless you dear brother 🙏🙏🙏
@teenamol9215
@teenamol9215 8 ай бұрын
Good thoughts …
@teenamol9215
@teenamol9215 8 ай бұрын
God bless you..
@JFE7378
@JFE7378 Жыл бұрын
Good work! God Bless Your Ministry!!❤
@danyjohnson9711
@danyjohnson9711 Жыл бұрын
God bless you brother ✝️ 🙏
@jojoseph9112
@jojoseph9112 Жыл бұрын
Great 👍 dear brother ❤️
@dalysaviour6971
@dalysaviour6971 Жыл бұрын
🔥🔥🔥
@edwinj.matthews3607
@edwinj.matthews3607 Жыл бұрын
Therefore the Lord himself shall give you a sign; Behold, a virgin shall conceive, and bear a son, and shall call his name Immanuel - Isaiah 7:14
@vineethscaria9062
@vineethscaria9062 10 ай бұрын
❤❤❤❤
@georgechemperiponpara8350
@georgechemperiponpara8350 Жыл бұрын
നന്ദിയോടെ...
@jophymathew.c7904
@jophymathew.c7904 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏👍
@rakeshedachery3899
@rakeshedachery3899 Жыл бұрын
No sciences are better attested than the religion of the Bible. ISAAC NEWTON.
@Moon-Gods-Yahweh-And-Allah
@Moon-Gods-Yahweh-And-Allah Жыл бұрын
ഖുർആനിലും ബൈബിളിലും നിറയെ വിഡ്ഢിത്തരങ്ങളാണ്. യഹൂദന്മാരുടെ ക്രിസ്ത്യാനികളുടെ മുസ്ലിമുകളുടെ യഥാർത്ഥ ദൈവം ചന്ദ്രനാണ്; ക്രിസ്ത്യാനികൾക്ക് ചന്ദ്രനെ കൂടാതെ വായു ദൈവവും (റൂഹ/ന്യൂമ) ഉണ്ട്.
@Anand_tom
@Anand_tom 4 ай бұрын
God bless you my brother 🫂
@babyjoseph5679
@babyjoseph5679 Жыл бұрын
ഈശോ ഞങ്ങളുടെദൈവമല്ലെന്ന് പറയുന്നവരും ഉപയോഗിക്കുന്നത്
@madhumohanv.s2753
@madhumohanv.s2753 Жыл бұрын
യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു...❤❤❤
@creatorNizam3355
@creatorNizam3355 Жыл бұрын
*ആരാണ് അള്ളാഹു* സർവ്വലോകസൃഷ്ടവായ ഏക ദൈവത്തെ അറബിയിൽ സംബോധന ചെയ്യുന്നത് അള്ളാഹു എന്നാണ് അള്ളാഹു എന്നത് ഒരു വയ്യാത്തിക നാമമാണ് *എല്ലാത്തരം ആരാധനകളും അർഹിക്കുവാൻ എന്നാണ് അള്ളാഹു എന്ന പദത്തിന് അർത്ഥം*
@Moon-Gods-Yahweh-And-Allah
@Moon-Gods-Yahweh-And-Allah Жыл бұрын
1) ഒറിജിനൽ ഖുർആൻ ഇന്ന് നിലവിലുണ്ടൊ? ഇല്ല. 2) അല്ലാഹു ദൈവം ആണെന്നും അല്ലാഹുവിനെ ദൈവം ആയി ആരാധിക്കണമെന്നും അല്ലാഹു നേരിട്ട് മുഹമ്മദിനോട് പറഞ്ഞിട്ടുണ്ടൊ? ഇല്ല. 3) ആരാണ് മുഹമ്മദിനോട് പറഞ്ഞത്? മലക്ക്. 4) ഈ മലക്ക് മുഹമ്മദിനോട് പറഞ്ഞത് മറ്റാരെങ്കിലും കണ്ടിട്ടുണ്ടൊ? സാക്ഷികളുണ്ടൊ? ഇല്ല 5) മലക്ക് ഇങ്ങിനെ പറഞ്ഞ കാര്യങ്ങൾ മുഹമ്മദ് എഴുതി വെച്ചിട്ടുണ്ടൊ? ഇല്ല. 6) ആരാണ് ഇങ്ങിനെ എഴുതി വെച്ചത്? മുഹമ്മദിന് അല്ലാഹു മലക്കു വഴി ഇറക്കി കൊടുത്തു എന്നു അവകാശപ്പെടുന്ന ഖുർആൻ പലരും ഹൃദ്യസ്ഥമാക്കിയെന്നു അവകാശപ്പെടുന്നു; ഒരു വിഷയം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് എന്ന നിലയിൽ ഒമ്പത് ആളിലേക്ക് കൈമാറുമ്പോഴേക്കും അതിന്റെ അടിസ്ഥാന ആശയം നഷ്ടപ്പെട്ടിരിക്കും; ഹൃദ്യസ്ഥമാക്കിയവരുടെ ഓർമ്മയിൽ നിന്നും അനേകർ ഖുർആനുകൾ എഴുതി തയ്യാറാക്കി; ഇങ്ങിനെ എഴുതി വെച്ച വ്യത്യസ്തമായ അനേകം ഖുർആനുകൾ ഉണ്ടായിരുന്നു; ഉസ്മാൻ ഈ ഖുർആനുകളെ എല്ലാം ശേഖരിക്കുകയും ഇവയെല്ലാം പരസ്പര വിരുദ്ധമായതിനാൽ കത്തിച്ചു കളയുകയും ഒരു പുതിയ ഖുർആൻ എഴുതി ഉണ്ടാക്കുകയും ചെയ്തു; എന്നാൽ ഉസ്മാൻ ഇങ്ങിനെ ഉണ്ടാക്കിയ ഖുർആൻ പുസ്തകം നശിച്ചു പോവുകയും ചെയ്തു; ഉസ്മാന്റെ ഖുർആൻ ഹൃദ്യസ്ഥമാക്കിയവരുടെ ഓർമ്മയിൽ നിന്നും അനേകർ ഖുർആനുകൾ എഴുതി തയ്യാറാക്കി; ഇങ്ങിനെ എഴുതി ഉണ്ടാക്കിയ വ്യത്യസ്തമായ ഖുർആനുകൾ ഇന്ന് ഏകദേശം 36 എണ്ണമുണ്ട്; ഇവയിലെ 24 വ്യത്യസ്തമായ ഖുർആനുകൾ ജോർദ്ദാനിൽ നിന്നും വാങ്ങുവാൻ സാധിക്കും; വ്യത്യസ്തമായ ഖുർആനുകളുടെ ചില പേരുകൾ ഹഫ്സ്, അൽ സുസി, അൽ ദുരി, വർഷ് & അൽ ബാസി (Hafs, Al Susi, Al Duri, Warsh & Al Bazzi); ഹഫ്സിൽ 6236 ആയത്തുകളും വർഷിൽ 6214 ആയത്തുകളുമാണുളളത്; ഈ 36 ഖുർആനുകളിലെ വ്യത്യസ്തമായ ആയത്തുകളുടെ എണ്ണം മാത്രം എടുക്കുയാണെങ്കിൽ ഏകദേശം 6666 ആയത്തുകളുണ്ട്. ഈ ഖുർആനുകളിൽ പരസ്പര വിരുദ്ധമായി ആയത്തുകളുണ്ട്; ഉസ്മാന്റെ ഖുർആന്റെ അവസ്ഥ ഇപ്രകാരം ആണെങ്കിൽ ഉസ്മാൻ കത്തിച്ചു കളഞ്ഞ ഖുർആനുകളിൽ എത്രയോ ഭീമമായ വൈരുധ്യങ്ങൾ ഉണ്ടായിരിക്കും? മുഹമ്മദ് ഓതിയ ഖുർആനും ഇന്നത്തെ ഖുർആനുകളും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടൊ എന്ന് ഉറപ്പിച്ചു പറയുവാൻ ഒരിക്കലും സാധിക്കുകയില്ല.
@muhamnednizam
@muhamnednizam Жыл бұрын
hi
@Moon-Gods-Yahweh-And-Allah
@Moon-Gods-Yahweh-And-Allah Жыл бұрын
യേശു ഏകദേശം ഏ.ഡി. 25ൽ ക്രൂശിക്കപ്പെട്ട് കൊല്ലപ്പെട്ടെങ്കിൽ അതിനുശേഷം 300 വർഷങ്ങൾക്ക് ശേഷം ഏ.ഡി.325ൽ നിക്ക്യയിൽ വെച്ച് യേശുവിനെ ദൈവമായി പ്രഖ്യാപിക്കുകയും ഏകദൈവത്തെ ത്രീത്വ ദൈവമായി പ്രഖ്യാപിക്കുകയും ചെയ്ത ശേഷം അന്നു നിലവിലുള്ള 270ൽ പരം പുതിയ നിയമ ബൈബിളുകൾ കത്തിച്ചു കളയുകയും ചെയ്ത ശേഷമാണ് ഇന്ന് നിലവിലുള്ള 4 സുവിശേഷങ്ങൾ എഴുതപ്പെട്ടത്. യേശുവിനു ശേഷം 300 വർഷങ്ങൾക്ക് ശേഷം എഴുതിയ ബൈബിളിൽ പഴയ നിയമ പുസ്തകങ്ങളിലെ പ്രവചനങ്ങൾ യേശുവിൽ പൂർത്തിയായി എന്നു നുണയായി എഴുതി ചേർത്തെങ്കിലും പൂർത്തിയായി എന്നു ചിന്താശേഷി ഇല്ലാത്ത വിശ്വാസികളുടെ അടുത്ത് മാത്രം തെളിയാക്കാനാകു എന്നാൽ എന്നെപ്പോലുളളവരുടെ മുന്നിൽ സാധിക്കില്ല കാരണം ഞാൻ ബൈബിൾ ആഴത്തിൽ പഠിച്ചവനാണ്. താങ്കൾ പറഞ്ഞ യിരമ്യ 23:5 യേശുവിൽ എവിടെ പൂർത്തിയായി? "ഇതാ, ഞാൻ ദാവീദിന്റെ വംശത്തിൽ നീതിയുടെ ശാഖ പുളപ്പിക്കുന്ന ദിവസം വരും; അവൻ രാജാവായി വാഴും. ബുദ്ധി പൂർവ്വം ഭരിക്കും" 1) യേശു പരിശുദ്‌ധ ആത്മാവിൽ നിന്നും ജനിച്ചവനാണെങ്കിൽ യേശു എങ്ങിനെ ദാവീദ് വംശത്തിൽ വരും? വരില്ല. മറിയം ലേവി ഗോത്രക്കാരിയാണ്. 2) യേശു രാജാവായി മാറിയൊ? ഇല്ല 3) യേശു ഭരിച്ചുവോ? ഇല്ല. ഇനി യേശു ഇമ്മാനുവൽ എന്നു വിളിക്കപ്പെട്ടുവൊ? ഇല്ല. ക്രിസ്തു എന്നാൽ അഭിഷക്തൻ എന്നർത്ഥം എത്രയൊ അഭിഷക്തന്മാർ ബത്ലേഹിമിൽ ജനിച്ചിട്ടുണ്ട്. ഏതെങ്കിലും യഹൂദന്മാരോട് ചോദിക്കുക ക്രിസ്തു ബത്ലേഹിമിൽ ജനിക്കുമോ എന്ന് അവർ മറുപടി പറയും ഇല്ലെന്ന്. ഏശയ്യ 53യേശുവിനെ കുറിച്ചാണെന്ന് പറയുന്നു എന്നാൽ ഏശയ്യ 53ൽ 1) അവൻ തന്റെ സന്തതി പരമ്പരകളെ കാണും. 2) ദീർഘായസ്സോടെ ഇരിക്കും 3) കൊളളമുതൽ പങ്കിട്ടെടുക്കും യേശു തന്റെ ഭാര്യയിൽ നിന്നുണ്ടായ മക്കളിൽ നിന്നുള്ള മക്കളെ കണ്ടുവോ? 33 വയസ്സ് ദീർഘായസ്സാണോ? യേശു എപ്പോഴാണ് കൊളളമുതൽ പങ്കിട്ടെടുത്തത്? ഏശയ്യ 7ൽ പറയുന്ന ഇമ്മാനുവേലിന്റെ തലയും കാലും അസ്സിറിയ രാജാവ് ക്ഷൗരം ചെയ്യുമെന്ന്; യേശു ജനിക്കുന്നതിന് 600 വർഷം മുൻപ് മരിച്ച അസ്സിറിയ രാജാവ് എങ്ങനെയാണ് യേശുവിന്റെ താടിയും കാലും ക്ഷൗരം ചെയ്തത്? ഏശയ്യ 9 ആധിപത്യം അവന്റെ ചുമരിൽ ഇരിക്കും. വിസ്മയനായ ഉപദേഷ്ടാവ് ശക്തനായ ദൈവം നിത്യനായ പിതാവ് സാമാധാനത്തിന്റെ രാജാവ് ഈ 5 പ്രവചനങ്ങളിൽ വിസ്മയനായ ഉപദേഷ്ടാവ് എന്നത് ഒഴികെ ബാക്കി 4ഉം യേശുവിൽ നിറവേറിയില്ല. ദൈവപുത്രനെ കുറച്ചു 350 പ്രവചനങ്ങൾ ഉണ്ടെങ്കിൽ അതിൽ 35 എണ്ണം എങ്കിലും യേശുവിൽ പൂർത്തിയായി എന്ന് തെളിയിക്കാനാകില്ല. താങ്കളടക്കം ക്രിസ്ത്യാനികളുടെ നുണകൾ ചിന്തശേഷി ഇല്ലാത്തവരുടെ അടുത്ത് മാത്രമേ ചിലവാകുകയുളളു. ഏറ്റവും കൂടുതൽ നുണകൾ പറയുന്ന കത്തോലിക്കാ സഭയുടെ അംഗമല്ലേ താങ്കൾ?
@Act4Christ
@Act4Christ Жыл бұрын
പണ്ഡിതൻ ആണെന്ന് തോന്നുന്നു, അതിനു ശേഷം 600 വർഷങ്ങൾക്കു ശേഷം പിശാചിലൂടെ മുഹമ്മദ് എന്ന മാന്യൻ വെളുപ്പെടുത്തിയത് അപ്പോൾ?🤣🤣🤣🤣
@Moon-Gods-Yahweh-And-Allah
@Moon-Gods-Yahweh-And-Allah Жыл бұрын
പിശാച് മുഹമ്മദിനോട് പറഞ്ഞ 99 പേരുകളിലും യഹോവ എന്ന് പേര് ഇല്ല. (എന്നാൽ ബൈബിളിൽ പുറപ്പാട് 8:8ൽ യഹൂദന്മാരുടെ ദൈവത്തിന്റെ പേരിനെ അല്ലാഹു എന്നു വായിക്കുവാൻ പാകത്തിൽ പേരുണ്ട്; ആകെ 25 പുസ്തകങ്ങളിലായി 156 തവണ അല്ലാഹു എന്നു വായിക്കുവാൻ സാധിക്കുന്ന വിധത്തിൽ ദൈവത്തിന്റെ പേരുണ്ട്) ഹീബ്രു ബൈബിളിലും യഹോവ എന്ന് പേരില്ല. 16ആം നൂറ്റാണ്ടിൽ ഇറങ്ങിയ ബൈബിളിൽ യഹോവ എന്നും പേരുണ്ട് എന്നു അനേകർ നുണ പറയുന്നു എന്നാൽ ഞാൻ പരിശോദിച്ചിട്ട് അങ്ങിനെ ഒരു പേര് കണ്ടില്ല. യഹോവ എന്ന് പേര് ബൈബിളിൽ ഉപയോഗിച്ചു തുടങ്ങിയിട്ട് 200 വർഷങ്ങൾ ആയിട്ടുണ്ടൊ?
@Act4Christ
@Act4Christ Жыл бұрын
കാട്ടറബി കളുടെ Al lah. The moon God.. 🤣🤣🤣🤣 ബൈബിൾൽ..ഹഹഹ.. വഴിയിൽ കൂടെ പോകുന്നവനെ അപ്പ എന്നു വിളിക്കാൻ ആർക്കും പറ്റും... അതു അങ്ങനെ അല്ലെ വരൂ....കഷ്ടം..പൊട്ടനാക്കം മദ്രസ പൊട്ടൻ മാർക്ക് ചരിത്രം അറിഞ്ഞു കൂടാ എന്നു പറയുന്നത് എത്ര കറക്റ്റ്...Go read about dead sea scrolls.. You abdu..servant of Al - Lah
@Moon-Gods-Yahweh-And-Allah
@Moon-Gods-Yahweh-And-Allah Жыл бұрын
ഖുറേഷികളുടെ 360 ദൈവങ്ങളിൽ LAH ല: له എന്നത് ചന്ദ്ര ദൈവത്തിന്റെ പേരാണ്; ഈ വാക്കിന്റെ മുന്നിൽ അൽ AL ال ചേർക്കുമ്പോൾ ال له എന്നു ലഭിക്കും ഈ രണ്ടു വാക്കുകളെ ഒരുമിച്ചു ചേർക്കുമ്പോൾ അല്ലാഹു الله എന്നു ലഭിക്കും لا إله إلا ال له ഇവിടെ പറഞ്ഞിരിക്കുന്നത് അല്ലാഹു അല്ലാതെ മറ്റൊരു ദൈവം ഇല്ല എന്നാണ്; ഇവിടെ പറഞ്ഞിരിക്കുന്ന അല്ലാഹു ഖുറേഷികളുടെ 360 ദൈവങ്ങളിൽ ഒരാളാണ്. അതിനാലാണ് ഞാൻ لا إله إلا ال له എന്നതിന് ചന്ദ്രൻ അല്ലാതെ മറ്റൊരു ദൈവം ഇല്ലെന്ന് വിവർത്തനം ചെയ്തത്. === ഹീബ്രു ബൈബിളിൽ ഏകദേശം 7000 ത്തോളം തവണ יהוה എന്ന് യഹൂദന്മാരുടെ ദൈവത്തിന്റെ പേരുണ്ട്; ഈ പേരിന്റെ ചുരുക്കമായി יה യ: എന്ന് 46 തവണ ഉപയോഗിച്ചിട്ടുണ്ട്. യ: יה എന്നത് കത്തോലിക്കരുടെ മലയാളം ബൈബിളിൽ കർത്താവ് എന്നും പെന്തകോസ്തുകാരുടെ മലയാളം ബൈബിളിൽ യാഹ് എന്നും പെന്തകോസ്തുകാരുടെ ഇംഗ്ലീഷ് ബൈബിളിൽ YAH യ: എന്നുമാണ് വിവർത്തനം ചെയ്തിട്ടുള്ളത് ഹല്ലേൽ യ: എന്നത് ഹീബ്രു ബൈബിളിലുളളത് ഇത് മലയാളത്തിൽ ഹല്ലേലൂയ: എന്നാണ് ഇതിന്റെ അർത്ഥം യ:ക്ക് സ്തുതി എന്നാണ്.യ: എന്നത് അറബിയിൽ ല: ആണ് YHWH יהוה എന്നത് കത്തോലിക്കാ ബൈബിളിൽ കർത്താവ് എന്നും പെന്തകോസ്തുകാരുടെ ബൈബിളിൽ യഹോവ എന്നുമാണ് יהוה ഇതിനെ യഹൂദന്മർ കഴിഞ്ഞ 2350 വർഷങ്ങളായി ഉച്ഛാരിക്കാറില്ല. יהוה എന്ന വാക്കിനെ യഹൂദന്മാർ യഹോവ എന്നു വിളിക്കാറില്ല യഹോവ എന്ന് പേര് ക്രിസ്ത്യാനികൾ ഉപയോഗിച്ച് തുടങ്ങിയിട്ട് 400 വർഷം ആയിട്ടില്ല യ: എന്നത് ചന്ദ്ര ദൈവം ആണെന്ന് തോറയിൽ പറയുന്നില്ല എന്നാൽ ചരിത്രം പഠിച്ചാൽ മനസ്സിലാക്കാം. യ: എന്ന ചന്ദ്ര ദൈവത്തിനെ മോശയും കൂട്ടരും പ്രപഞ്ച സൃഷ്ടാവായ ദൈവത്തിന്റെ സ്ഥാനം നൽകുകയാണ് ചെയ്തത്. ഈജിപ്തിൽ നിന്നും വന്ന മോശ ഈജിപ്തുകാരുടെ ല: എന്ന ദൈവത്തെ യ: എന്നും יהוה എന്നുംപേരു വിളിച്ചു മോശയുടെ ദൈവം ആക്കി മാറ്റി. മോശയുടെ കാലം മുതൽ ഈ ചന്ദ്ര ദൈവത്തെ പ്രപഞ്ച സൃഷ്ടാവായി ആരാധിച്ചു പോരുന്നു.
@Moon-Gods-Yahweh-And-Allah
@Moon-Gods-Yahweh-And-Allah Жыл бұрын
LAH എന്നത് ചന്ദ്ര ദൈവം ആണ്. AL LAH = THE MOON. LAH എന്നത് ഹീബ്രുവിൽ YAH יה ആണ്. ഈജിപ്തുകാരുടെ ചന്ദ്ര ദൈവമാണ് യഹൂദന്മാരുടെ ദൈവം. ഖുറേഷികളുടെ ചന്ദ്ര ദൈവമാണ് മുസ്ലിമുകളുടെ ദൈവം.
@Moon-Gods-Yahweh-And-Allah
@Moon-Gods-Yahweh-And-Allah Жыл бұрын
യേശു ഒരു ദൈവമാണ്; ക്രിസ്ത്യാനികളുടെ മാത്രം ദൈവം; യേശു മറ്റുള്ള മതസ്ഥരുടെ ദൈവല്ല; 5000ൽ പരം മതങ്ങുടെ ലക്ഷക്കണക്കിന് ദൈവങ്ങളിൽ ഒരു ദൈവം മാത്രമാണ് യേശു.
@rakeshedachery3899
@rakeshedachery3899 Жыл бұрын
ജനങ്ങൾ എന്നോട് നന്ദിയുള്ളവരല്ല എന്നതിൽ എനിക്ക് അത്ഭുതമില്ല; എന്നാൽ എന്റെ സഹജീവികളിലേക്ക് എത്തിക്കുന്നതിനുള്ള ഉപകരണമായി ദൈവം എന്നെ മാറ്റിയതിന് അവർ ദൈവത്തോട് നന്ദിയുള്ളവരല്ലെന്ന് ഞാൻ അത്ഭുതപ്പെടുന്നു. Edward Jenner. Edward Jenner's pioneering work in developing the smallpox vaccine is claimed to have "saved more lives than the work of any other human.”
@rakeshedachery3899
@rakeshedachery3899 Жыл бұрын
നിത്യതയിലേക്ക് happyjourney വേണമെങ്കിൽ യേശു കർത്താവിൽ വിശ്വസിക്കുക.. യേശുവിലൂടെ അല്ലാതെ ആർക്കും രക്ഷ ഇല്ല.👍🏻
@Moon-Gods-Yahweh-And-Allah
@Moon-Gods-Yahweh-And-Allah Жыл бұрын
പൗലോസ് പ ഠിപ്പിച്ചത് 1) ദൈവം ഏകനാണെന്നാണ്. 2) ദൈവം ത്രിയേകനാണെന്നല്ല. 3) യേശു ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള മനുഷ്യനായ മധ്യസ്ഥനാണെന്നാണ്. 4) യേശു അദൃശ്യനായ ദൈവത്തിന്റെ പ്രതിമയാണെന്ന്. 5) സ്വർഗ്ഗത്തിൽ ദൈവത്തിന്റെ രൂപത്തിലുള്ള യേശു മനുഷ്യനായി ജനിച്ചു ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള മനുഷ്യനായ മധ്യസ്ഥൻ എങ്ങനെ ദൈവം ആകും? ദൈവത്തിനും മനുഷ്യർക്കും ഇടയിൽ വേറോരു ദൈവമോ? അപ്പോൾ എത്ര ദൈവങ്ങൾ ഉണ്ട്? ദൈവത്തിന്റെ പ്രതിമയായ/ഫോട്ടോയായ/വിഗ്രഹമായ യേശു എങ്ങനെ ദൈവം ആകും? എന്റെ പ്രതിമ ഒരിക്കലും ഞാൻ അല്ല എന്റെ പ്രതിമ മാത്രമാണ്. ദൈവത്തിന്റെ രൂപം എനിക്ക് ഉണ്ടെങ്കിൽ ഞാൻ ദൈവം ആകുമോ? യഹോവ എന്ന ദൈവം മോശയെ ദൈവം എന്നു വിളിച്ചു. അപ്പോൾ മോശ ദൈവം ആകുമോ? യേശു യോഹന്നാൻ 10:30&34 ൽ പറഞ്ഞു "ഞാനും പിതാവും ഒന്നാണ് നിങ്ങൾ ദൈവങ്ങൾ ആകുന്നു" ചില ദുർവ്യാഖ്യാന ബൈബിളുകളിൽ ദൈവങ്ങൾ എന്നല്ല ദേവന്മാർ എന്നാണ്. ഈ വചന പ്രകാരം ഞാനും നിങ്ങളും ദൈവങ്ങൾ ആണൊ? === ആരാണ് ദൈവമെന്നും ആരെ ആരാധിക്കണമെന്നാണ് യേശു പഠിപ്പിച്ചത്? ദൈവം ഏകനാണെന്നും ആ ദൈവം യേശുവിന്റെ നിങ്ങളുടെ പിതാവാണെന്നും ആ ദൈവത്തെ മാത്രമേ ആരാധിക്കാവു എന്നാണ് യേശു പഠിപ്പിച്ചത് എന്നാൽ സാത്താനാൽ വഞ്ചിക്കപ്പെട്ടവർ യേശുവിനെ ദൈവമായി ആരാധിക്കുന്നു.
@Act4Christ
@Act4Christ Жыл бұрын
@@Moon-Gods-Yahweh-And-Allah “ഞാന്‍ ദൈവമാകുന്നു എന്നെ നിങ്ങള്‍ ആരാധിക്കണം” എന്ന് ഖുര്‍ആനില്‍ ഒരിടത്ത് പോലും അല്ലാഹു നേരിട്ട് മുഹമ്മദിനോട് പറഞ്ഞിട്ടില്ലെങ്കിലും എന്തുകൊണ്ടാണ് മുസ്ലീങ്ങള്‍ അല്ലാഹുവിനെ ദൈവമായി കരുതി ആരാധിക്കുന്നത് എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം അല്ലാഹു ദൈവമാണെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട് എന്നുള്ളതാണ്. ഇത് അള്ളാഹു നേരിട്ട് പറഞ്ഞതല്ല, മലക്ക് അല്ലാഹുവിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് മുഹമ്മദ്‌ പറഞ്ഞത് കൊണ്ടുമാത്രം, അല്ലാഹുവിനെ ദൈവമായി കാണുന്നവരാണ് മുസ്ലീങ്ങള്‍. ഇതിനെയാണ് ഇരട്ടത്താപ്പ് എന്ന് പറയുന്നത്. യേശുക്രിസ്തു ദൈവമാണെന്ന് ബൈബിളില്‍ പല സ്ഥലത്ത് പറഞ്ഞിട്ടുണ്ട്. അതൊന്നും ഇവര്‍ക്ക് സ്വീകാര്യമല്ല. യേശുക്രിസ്തു നേരിട്ട് ദൈവമാണെന്ന് പറഞ്ഞാല്‍ മാത്രമേ യേശുക്രിസ്തുവിനെ ദൈവമായി കരുതാന്‍ പാടുള്ളൂ എന്നവര്‍ നിര്‍ബന്ധം പിടിക്കും. എന്നാല്‍ അല്ലാഹുവിന്‍റെ കാര്യത്തില്‍, ‘ഞാന്‍ ദൈവമാകുന്നു’ എന്ന് അല്ലാഹു നേരിട്ട് പറയണം എന്നില്ല, അല്ലാഹുവില്‍ നിന്നുള്ളതെന്നും പറഞ്ഞ് ഒരു മലക്ക് വന്നു മുഹമ്മദിനോട് പറഞ്ഞിട്ട്, മുഹമ്മദ്‌ അക്കാര്യം തന്‍റെ കൂടെയുള്ളവരോട്‌ പറഞ്ഞ്, കൂടെയുള്ളവര്‍ അക്കാര്യം എഴുതി വെച്ചതായാലും മതി, ഞങ്ങള്‍ അല്ലാഹുവിനെ ദൈവമായി കണ്ടോളാം എന്നാണ് ഇവര്‍ പറയുന്നത്! ഇത്ര വലിയ ഇരട്ടത്താപ്പ് ലോകത്ത് വേറെ ഒരിടത്തും നാം കാണുകയില്ല.
@Moon-Gods-Yahweh-And-Allah
@Moon-Gods-Yahweh-And-Allah Жыл бұрын
ഈജിപ്തുകാരുടെ ചന്ദ്ര ദൈവത്തെ പിതാവായ ദൈവം അല്ലെങ്കിൽ യഹോവ എന്നു വിളിച്ചാൽ ചന്ദ്രൻ ദൈവം ആകുമോ? ഹീബ്രുവിൽ വായുവിനെ പറയുന്ന പേരാണ് റൂഹ; റൂഹ ഗ്രീക്കിൽ ന്യൂമ; ഈ വായുവിനെ പിടിച്ച് മലയാളത്തിൽ പരിശുദ്‌ധ ആത്മാവായ ദൈവം എന്നു പറഞ്ഞാൽ വായു ദൈവം ആകുമോ? ഗ്രീക്കുകാരുടെ ഒരു ദൈവമാണ് ലോഗോസ് (വചനം) ഈജിപ്തുകാരുടെ വേറെരു ദൈവമാണ് ആമേൻ. യോഹന്നാൻ 1ൽ യേശു ലോഗോസ് ആണ്; വെളിപ്പാട് പുസ്തകത്തിൽ യേശു ആമേൻ ആണ്; ഖുറേഷികൾ അവരുടെ ചന്ദ്ര ദൈവത്തെ അല്ലാഹു എന്നു വിളിക്കുന്നു; പുരാതന ഹീബ്രു ബൈബിളിൽ 25 പുസ്തകങ്ങളിലായി 156 തവണ യഹൂദന്മാരുടെ ദൈവത്തെ അല്ലാഹു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദുക്കളുടെ ചോട്ട ദൈവങ്ങളാണ് യഹൂദന്മാരുടെയും ക്രിസ്ത്യാനികളുടേയും മുസ്ലിമുകളുടേയും ദൈവങ്ങൾ.
@Moon-Gods-Yahweh-And-Allah
@Moon-Gods-Yahweh-And-Allah Жыл бұрын
പെട്രാസ് = മണൽതരി, ചെറിയ കല്ല്, ഒരുളൻ കല്ല് (സ്ത്രീലിംഗം) ലിതോ = കല്ല് (യേശുവിനെ യഹൂർ അറിയാൻ എടുത്ത കല്ല്, യെരുശലേം ദേവാലായം പണിയാൻ എടുത്ത കല്ല്) (പുല്ലിംഗം) പെട്ര = പാറ (ഉദ: ലാസറിനെ/യേശുവിനെ അടക്കം ചെയ്ത പാറ). യേശു താൻ ആരാണെന്ന് യേശു ചോദിച്ചു: ശിമയോൻ പറഞ്ഞു "നീ ജീവനുളള ദൈവത്തിന്റെ പുത്രൻ ക്രിസ്തു ആണ്" യേശു ശിമയോനെ കളിയാക്കികൊണ്ടു പറഞ്ഞു "നീ യോനയുടെ പുത്രനാണ്; സ്വർഗ്ഗസ്ഥനായ പിതാവാണ് നിനക്ക് ഇത് വെളുപ്പെടുത്തി തന്നത്; നീ പെട്രാസ് (ചഞ്ചലചിത്തൻ) ആണ്. ഈ പെട്രമേൽ (പാറമേൽ) ഞാൻ എന്റെ സഭയെ പണിയും.. തുടർന്ന് യേശുവിനെ ക്രിസ്തു എന്നു വിളിക്കരുതെന്ന് കർക്കശമായി വിലക്കി. തുടർന്ന് ശീമോനെ സാത്താൻ എന്നു വിളിച്ചു. പുരുഷനെ പെട്രാസ് എന്നു വിളിച്ചാൽ അതിന്റെ അർത്ഥം ചഞ്ചലചിത്തൻ എന്നാണ്. യേശു എന്തുകൊണ്ട് ശിമോനെ പെട്ര എന്നൊക്കെ ലിത്തോ എന്നു പേരിട്ടില്ല? ശിമോന്റെ ജീവിതം പരിശോദിക്കുക ശീമോൻ ചഞ്ചലചിത്തനാണെന്ന് മനസ്സിലാക്കാം. ശീമോൻ എന്തുകൊണ്ട് ക്രൂശിക്കപ്പെട്ടു കൊല്ലപ്പെട്ടു? ആവർത്തന പുസ്തകത്തിൽ അതിന് കാരണം പറയുന്നുണ്ട്. ക്രൂശിക്കപ്പെട്ട് കൊല്ലപ്പെടുന്നവൻ ദൈവത്താൽ ശപിക്കപ്പെട്ടവനാണ്. ക്രിസ്തു മതത്തിൽ ജനിച്ച, മുഹമ്മദിനെ സാത്താന്റെ പ്രവചകനായി കാണുന്ന എന്നെ നിങ്ങളിലെ ഏത് ആത്മാവാണ് ഞാൻ മുസ്ലിം ആണെന്ന് നിങ്ങളോട് പറഞ്ഞത്?
@Act4Christ
@Act4Christ Жыл бұрын
യഹോവ സാക്ഷികളും ഇസ്ലാമും രണ്ടും ഹെറിറ്റിക് സ്റ്റഡീസ് ആണ്
@Moon-Gods-Yahweh-And-Allah
@Moon-Gods-Yahweh-And-Allah Жыл бұрын
ഞാൻ യഹോവ സാക്ഷി അല്ല. താങ്കളുടെ ആത്മാവ് ഞാൻ മുസ്ലിം ആണെന്ന് തെറ്റിധരിച്ച് മുസ്ലിമുകളുടെ ഇരട്ടത്താപ്പിനെകുറിച്ചു പറഞ്ഞു: താങ്കൾ മുസ്ലിമുകളെകുറിച്ചു പറഞ്ഞത് ശരിയാണ്; എന്നാൽ മുസ്ലിമുകൾ എങ്ങനെയെല്ലാം നുണകൾ പറയുന്നുവോ അതുപോലെ തന്നെ ക്രിസ്ത്യാനികളും നുണകൾ പറയുന്നു. യേശു താൻ ദൈവമാണെന്നൊ തന്നെ ദൈവം ആയി ആരാധിക്കണമെന്നൊ ദൈവം ത്രീത്വം ആണെന്നൊ പഠിപ്പിച്ചിട്ടില്ല. യേശു പ ഠിപ്പിച്ചത് ദൈവം ഏകനാണെന്നും ദൈവത്തെ മാത്രം ആരാധിക്കാവു എന്നാണ്; യേശുവിനെ ഏത് ദൈവം ആണൊ ആ ദൈവത്തെ മാത്രമേ ആരാധിക്കാവു എന്നാണ്; യേശു ദൈവം ആണെന്ന് ഒരു ശിഷ്യൻ പോലും വിശ്വസിച്ചിരുന്നില്ല. വിവാഹം മറ്റൊരു തരത്തിലുള്ള വ്യഭിചാരമാണ്, സ്ത്രീകൾ നരകത്തീന്റെ പടിവാതിലെന്ന് പറഞ്ഞ ത്രെത്തുല്യനാണ് രണ്ടാം നൂറ്റാണ്ടിൽ ബൈബിളിനെ പഴയ പുതിയ നിയമം എന്ന് വേർതിരിച്ചതും ത്രീത്വം കൊണ്ട് വന്നതും. നാലാം നൂറ്റാണ്ടിൽ (325) റോമൻ സഭ യേശുവിനെ ദൈവം ആയി പ്രഖ്യാപിച്ചു; ദൈവം ത്രീത്വം ആണെന്ന് പ്രഖ്യാപിച്ചു അതിനു ശേഷം നിലവിലുള്ള പുതിയ നിയമ പുസ്തകങ്ങൾ കത്തിച്ചു കളഞ്ഞു തുടർന്ന് എഴുതി പുസ്തകങ്ങളാണ് ഇന്ന് നിലവിൽ ഉള്ളത് ഇതിൽ പോലും ദൈവം ത്രീത്വം ആണെന്ന് ഇല്ല; വ്യാജ മാനസാന്തര കഥയുമായി വന്നു യേശു ശിഷ്യരെ ചതിച്ച പൗലോസ് പോലും യേശു ദൈവം ആണെന്ന് പറഞ്ഞിട്ടില്ല; യേശുവിനെ ദൈവം ആയി പൗലോസ് ആരാധിച്ചതായൊ ആരാധിക്കുവാൻ പറഞ്ഞതായൊ ബൈബിളിൽ ഒരിടത്തും ഇല്ല. എന്നാൽ ചില മലയാളം ഇംഗ്ലീഷ് ദുർവ്യാഖ്യാന ബൈബിളുകളിൽ പൗലോസ് യേശുവിനെ ദൈവം ആയി പറഞ്ഞതായി നുണകൾ എഴുതി ചേർത്തിട്ടുണ്ട്. യോഹന്നാൻ 1ൽ യേശു ദൈവം ആണെന്ന് യോഹന്നാൻ പുസ്തകം എഴുതി ആൾ എഴുതിയ ചേർത്തിട്ടുണ്ട് എന്നാൽ അവിടെ എഴുതിയിരിക്കുന്നു ദൈവത്തെ ആരും കണ്ടിട്ടില്ല എന്ന്; പൗലോസ് പ ഠിപ്പിച്ചത് യേശു ദൈവത്തിന്റെ പ്രതിമ ആണെന്നാണ് കൂടാതെ ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള മധ്യസ്ഥൻ. യേശു പഠിപ്പിച്ചതിനും പൗലോസ് പഠിപ്പിച്ചതിനും വിരുദ്ധമായി ക്രിസ്ത്യാനികൾ പഠിപ്പിക്കുന്നു. യോഹന്നാൻ 10:34ൽ യേശു പറഞ്ഞു "നിങ്ങൾ ദൈവങ്ങൾ ആകുന്നു" ഈ വാക്യപ്രകാരം യേശു ദൈവമാണ്; ഞാനും ദൈവമാണ്. താങ്കളുടെ ആത്മാവ് ഞാൻ മുസ്ലിം ആണെന്ന് തെറ്റിധരിച്ച് മുസ്ലിമുകളുടെ ഇരട്ടത്താപ്പിനെകുറിച്ചു പറഞ്ഞു: താങ്കൾ മുസ്ലിമുകളെകുറിച്ചു പറഞ്ഞത് ശരിയാണ്; എന്നാൽ മുസ്ലിമുകൾ എങ്ങനെയെല്ലാം നുണകൾ പറയുന്നുവോ അതുപോലെ തന്നെ ക്രിസ്ത്യാനികളും നുണകൾ പറയുന്നു. യേശു താൻ ദൈവമാണെന്നൊ തന്നെ ദൈവം ആയി ആരാധിക്കണമെന്നൊ ദൈവം ത്രീത്വം ആണെന്നൊ പഠിപ്പിച്ചിട്ടില്ല. യേശു പ ഠിപ്പിച്ചത് ദൈവം ഏകനാണെന്നും ദൈവത്തെ മാത്രം ആരാധിക്കാവു എന്നാണ്; യേശുവിനെ ഏത് ദൈവം ആണൊ ആ ദൈവത്തെ മാത്രമേ ആരാധിക്കാവു എന്നാണ്; യേശു ദൈവം ആണെന്ന് ഒരു ശിഷ്യൻ പോലും വിശ്വസിച്ചിരുന്നില്ല. വിവാഹം മറ്റൊരു തരത്തിലുള്ള വ്യഭിചാരമാണ്, സ്ത്രീകൾ നരകത്തീന്റെ പടിവാതിലെന്ന് പറഞ്ഞ ത്രെത്തുല്യനാണ് രണ്ടാം നൂറ്റാണ്ടിൽ ബൈബിളിനെ പഴയ പുതിയ നിയമം എന്ന് വേർതിരിച്ചതും ത്രീത്വം കൊണ്ട് വന്നതും. നാലാം നൂറ്റാണ്ടിൽ (325) റോമൻ സഭ യേശുവിനെ ദൈവം ആയി പ്രഖ്യാപിച്ചു; ദൈവം ത്രീത്വം ആണെന്ന് പ്രഖ്യാപിച്ചു അതിനു ശേഷം നിലവിലുള്ള പുതിയ നിയമ പുസ്തകങ്ങൾ കത്തിച്ചു കളഞ്ഞു തുടർന്ന് എഴുതി പുസ്തകങ്ങളാണ് ഇന്ന് നിലവിൽ ഉള്ളത് ഇതിൽ പോലും ദൈവം ത്രീത്വം ആണെന്ന് ഇല്ല; വ്യാജ മാനസാന്തര കഥയുമായി വന്നു യേശു ശിഷ്യരെ ചതിച്ച പൗലോസ് പോലും യേശു ദൈവം ആണെന്ന് പറഞ്ഞിട്ടില്ല; യേശുവിനെ ദൈവം ആയി പൗലോസ് ആരാധിച്ചതായൊ ആരാധിക്കുവാൻ പറഞ്ഞതായൊ ബൈബിളിൽ ഒരിടത്തും ഇല്ല. എന്നാൽ ചില മലയാളം ഇംഗ്ലീഷ് ദുർവ്യാഖ്യാന ബൈബിളുകളിൽ പൗലോസ് യേശുവിനെ ദൈവം ആയി പറഞ്ഞതായി നുണകൾ എഴുതി ചേർത്തിട്ടുണ്ട്. യോഹന്നാൻ 1ൽ യേശു ദൈവം ആണെന്ന് യോഹന്നാൻ പുസ്തകം എഴുതി ആൾ എഴുതിയ ചേർത്തിട്ടുണ്ട് എന്നാൽ അവിടെ എഴുതിയിരിക്കുന്നു ദൈവത്തെ ആരും കണ്ടിട്ടില്ല എന്ന്; പൗലോസ് പ ഠിപ്പിച്ചത് യേശു ദൈവത്തിന്റെ പ്രതിമ ആണെന്നാണ് കൂടാതെ ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള മധ്യസ്ഥൻ. യേശു പഠിപ്പിച്ചതിനും പൗലോസ് പഠിപ്പിച്ചതിനും വിരുദ്ധമായി ക്രിസ്ത്യാനികൾ പഠിപ്പിക്കുന്നു. യോഹന്നാൻ 10:34ൽ യേശു പറഞ്ഞു "നിങ്ങൾ ദൈവങ്ങൾ ആകുന്നു" ഈ വാക്യപ്രകാരം യേശു ദൈവമാണ്; ഞാനും ദൈവമാണ്.
@MuhammedNizam-oz2ro
@MuhammedNizam-oz2ro Жыл бұрын
ലോകാവസാനത്തെ കുറിച്ച് ഖുർആൻ പറയുന്നത് തന്നെ ശാസ്ത്രവും ശാസ്ത്രവുംഅംഗീകരിക്കുന്നു👇 ✨️✨️✨️: 81:1 إِذَا الشَّمْسُ كُوِّرَتْ സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍, 81:2 وَإِذَا النُّجُومُ انكَدَرَتْ നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍, 81:3 وَإِذَا الْجِبَالُ سُيِّرَتْ പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍, 81:4 وَإِذَا الْعِشَارُ عُطِّلَتْ പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍, 81:5 وَإِذَا الْوُحُوشُ حُشِرَتْ വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍, 81:6 وَإِذَا الْبِحَارُ سُجِّرَتْ സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍, ⭐⭐ ✨️✨️✨️: മറ്റൊരിടത്ത് ഖുർആൻ പറയുന്നു 75:9 وَجُمِعَ الشَّمْسُ وَالْقَمَرُ സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍! 75:10 يَقُولُ الْإِنسَانُ يَوْمَئِذٍ أَيْنَ الْمَفَرُّ അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ്‌ ഓടിരക്ഷപ്പെടാനുള്ളതെന്ന്‌. 75:11 كَلَّا لَا وَزَرَ ഇല്ല. യാതൊരു രക്ഷയുമില്ല. 75:12 إِلَىٰ رَبِّكَ يَوْمَئِذٍ الْمُسْتَقَرُّ നിന്‍റെ രക്ഷിതാവിങ്കലേക്കാണ്‌ അന്നേ ദിവസം ചെന്നുകൂടല്‍. 75:13 يُنَبَّأُ الْإِنسَانُ يَوْمَئِذٍ بِمَا قَدَّمَ وَأَخَّرَ അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന്‌ വിവരമറിയിക്കപ്പെടും.
@Moon-Gods-Yahweh-And-Allah
@Moon-Gods-Yahweh-And-Allah Жыл бұрын
ബൈബിൾ പ്രകാരം യേശുവിനെ ദൈവം ആക്കേണ്ടത് സാത്താന്റെ ആവശ്യമാണ് എന്നാൽ മാത്രമേ ഒന്നാം കല്പന ലംഘിക്കപ്പെടുകയുളളു. ബൈബിൾ പ്രകാരം സാത്താനാൽ ചതിക്കപ്പെട്ടവർ യേശുവിനെ ദൈവമായി ആരാധിക്കുന്നു; വ്യാജമാനസാന്തര കഥയുമായി വന്ന പൗലോസ് പോലും യേശു ദൈവമാണെന്ന് പറഞ്ഞിട്ടില്ല; യേശുവിനെ ദൈവമായി പൗലോസ് ആരാധിച്ചിട്ടില്ല; എന്നാൽ പെന്തകോസ്തതു ബൈബിൾ പോലുള്ള ദുർവ്യാഖ്യാന ബൈബിളുകളിൽ പൗലോസ് യേശുവിനെദൈവമായി പറഞ്ഞു എന്നുള്ള നുണകൾ എഴുതി വെച്ചിട്ടുണ്ട്.
@emilemil7826
@emilemil7826 Жыл бұрын
അറിയാത്ത കാര്യം പറഞ്ഞിട്ട് പൊളിഞ്ഞു കഴിയുമ്പോ ഉരുണ്ട് മറിയുന്നത് മോശമാണ്. പൗലോസ് യേശു ദൈവമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്
@Moon-Gods-Yahweh-And-Allah
@Moon-Gods-Yahweh-And-Allah Жыл бұрын
സാത്താനാൽ വഞ്ചിക്കപ്പെട്ടവർക്ക് യേശു ദൈവമാണ്. പൗലോസ് ഒരിക്കലും യേശു ദൈവം ആണെന്ന് എഴുതിയിട്ടില്ല. എന്നാൽ ദുർവ്യാഖ്യാന ബൈബിളിലുണ്ട് ഉദ: പെന്തകോസ്തു ബൈബിൾ
@rakeshedachery3899
@rakeshedachery3899 Жыл бұрын
കുത്തു നബിടെ പ്രോഡക്റ്റ് ആണല്ലോ 🤣🤣🤣🤣
@Moon-Gods-Yahweh-And-Allah
@Moon-Gods-Yahweh-And-Allah Жыл бұрын
ഞാൻ ചന്ദ്ര ദൈവമായ യഹോവയുടേയോ ചന്ദ്ര ദൈവമായ അല്ലാഹുവിന്റെയൊ ആളല്ല.
@Moon-Gods-Yahweh-And-Allah
@Moon-Gods-Yahweh-And-Allah Жыл бұрын
പൗലോസ് പ ഠിപ്പിച്ചത് 1) ദൈവം ഏകനാണെന്നാണ്. 2) ദൈവം ത്രിയേകനാണെന്നല്ല. 3) യേശു ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള മനുഷ്യനായ മധ്യസ്ഥനാണെന്നാണ്. 4) യേശു അദൃശ്യനായ ദൈവത്തിന്റെ പ്രതിമയാണെന്ന്. 5) സ്വർഗ്ഗത്തിൽ ദൈവത്തിന്റെ രൂപത്തിലുള്ള യേശു മനുഷ്യനായി ജനിച്ചു ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള മനുഷ്യനായ മധ്യസ്ഥൻ എങ്ങനെ ദൈവം ആകും? ദൈവത്തിനും മനുഷ്യർക്കും ഇടയിൽ വേറോരു ദൈവമോ? അപ്പോൾ എത്ര ദൈവങ്ങൾ ഉണ്ട്? ദൈവത്തിന്റെ പ്രതിമയായ/ഫോട്ടോയായ/വിഗ്രഹമായ യേശു എങ്ങനെ ദൈവം ആകും? എന്റെ പ്രതിമ ഒരിക്കലും ഞാൻ അല്ല എന്റെ പ്രതിമ മാത്രമാണ്. ദൈവത്തിന്റെ രൂപം എനിക്ക് ഉണ്ടെങ്കിൽ ഞാൻ ദൈവം ആകുമോ? യഹോവ എന്ന ദൈവം മോശയെ ദൈവം എന്നു വിളിച്ചു. അപ്പോൾ മോശ ദൈവം ആകുമോ? യേശു യോഹന്നാൻ 10:30&34 ൽ പറഞ്ഞു "ഞാനും പിതാവും ഒന്നാണ് നിങ്ങൾ ദൈവങ്ങൾ ആകുന്നു" ചില ദുർവ്യാഖ്യാന ബൈബിളുകളിൽ ദൈവങ്ങൾ എന്നല്ല ദേവന്മാർ എന്നാണ്. ഈ വചന പ്രകാരം ഞാനും നിങ്ങളും ദൈവങ്ങൾ ആണൊ? === ആരാണ് ദൈവമെന്നും ആരെ ആരാധിക്കണമെന്നാണ് യേശു പഠിപ്പിച്ചത്? ദൈവം ഏകനാണെന്നും ആ ദൈവം യേശുവിന്റെ നിങ്ങളുടെ പിതാവാണെന്നും ആ ദൈവത്തെ മാത്രമേ ആരാധിക്കാവു എന്നാണ് യേശു പഠിപ്പിച്ചത് എന്നാൽ സാത്താനാൽ വഞ്ചിക്കപ്പെട്ടവർ യേശുവിനെ ദൈവമായി ആരാധിക്കുന്നു.
Mathew 26/17-30. Message on Holy Eucharist - Fr. Daniel Poovannathil
37:32
FR DANIEL POOVANNATHIL OFFICIAL
Рет қаралды 178 М.
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 20 МЛН
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 49 МЛН
islaminte swantham nunayanmar
1:17:28
Arif Hussain Theruvath
Рет қаралды 124 М.