36" Size - Cross Cut Blouse | Easy Drafting & Cutting Method | Three Tuck Blouse

  Рет қаралды 235,436

Lisa Creations

Lisa Creations

Күн бұрын

Ever wanted to stitch a perfect Cross Cut or Three Tuck Blouse but never knew how to start?
******Hi All,
**Kindly note that the mentioned armhole length at 3:57 & 15:43 is 5.75" inch and not 5.5" as written. It was measured correctly and written wrong digit. Also at 15:42 the shoulder is same as armhole that is 5.75" though mistakely written 5.5 inch. 36 ഇഞ്ച് ബ്ലൗസ് ക്രോസ് കട്ടിങ്, ഫ്രന്റ് ക്രോസ് കട്ടിങ്, ബാക്ക് പാർട്ട് കട്ടിങ് in ഈസി മേത്തോട്
In this video we will be covering how to draft and cut a 36 inch blouse size in a paper. You can use this draft on your desired cloth and cut the pieces accordingly. This will be useful for beginners as it will help you to avoid making errors or mistakes on your blouse material and instead trial on a paper. You can save this draft for later on.
Like us on FB: / creationsoflisa
#crosscutblouse #36inchblouse #malayalam #sareeblouse #threetuckblouse #lisacreations #36inchfrontpartcutting #36in
cross cut blouse cutting and stitching, cross cut blouse cutting and stitching in tamil, cross cut blouse in hindi, cross cut blouse cutting and stitching in telugu, cross cut blouse front side cutting in tamil, cross cut blouse cutting and stitching in malayalam, cross cut blouse malayalam, cross cut blouse measurement chart, cross cut blouse cutting, cross cut lining blouse cutting and stitching in tamil, cross cut blouse cutting and stitching malayalam, cross cut lining blouse cutting and stitching in malayalam, cross cut lining blouse cutting and stitching in telugu, cross cut blouse cutting and stitching sew with shama, cross cut blouse cutting and stitching in hindi, how to cut blouse cross belt, cross cut blouse cutting simple and easy method, cross cut blouse cutting tamil, cross cut blouse design, cross cut blouse rupesh dewangan, cross cut blouse front cutting, cross cut blouse front part cutting, creative fashion cross cut blouse, how to cross cut blouse, how to cut cross blouse in telugu, how to cut cross cut blouse in tamil, cross cut blouse in telugu, cross cut blouse in malayalam, cross cut blouse in kannada, cross cut blouse in rethna stitching, cross cut blouse images, cross cut blouse stitching in tamil, cross cut lining blouse stitching in tamil, cross cutting blouse cut jaise vidhanam, cross cut blouse ki cutting, cross cut blouse ki stitching, madras katori cross cut blouse, lining cross cut blouse stitching, cross cut lining blouse, cross cut blouse measurement, cross cut blouse means, cross cut saree blouse in malayalam, cross cutting blouse cut jada mela, oppam stitching cross cut blouse, cross cut blouse paper cutting, cross patti princess cut blouse, prince cut blouse cross cutting, perfect cross cut blouse, rijo tailoring cross cut blouse, cross cut blouse stitching, cross cut blouse sew with shama, cross cut blouse stitching in telugu, cross cut blouse stitching in malayalam
.
.
.
.
.
.
.
.
.
.
.
.
...
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
..
.
.
.
.
.
.
.
..
.
.
..
.
.
..
.
.
..
.
..
..
.
.
.
.
.
.
.
.
..
.
cut blouse stitching tailor bro, cross cut blouse stitching video, cross cut blouse silai, cross cut blouse tamil, cross cut blouse type ariyapadi, cross cut blouse telugu, cross cutting blouse cut chesa vidhanam, cross cut blouse cutting video, cross cut blouse with eppadi, princess cut blouse cross patti wala, cross cutting blouse cut 15, cross cut blouse 38 size, cross cut blouse 34 size, 36 inch cross cut blouse, 32 size cross cut blouse, 38 inch cross cut blouse cutting, 42 size cross cut blouse cutting, 40 inch cross cut blouse

Пікірлер: 374
@LisaCreations
@LisaCreations 4 жыл бұрын
Hi All, **Kindly note that the mentioned armhole length at 3:57 & 15:43 is 5.75" inch and not 5.5" as written. It was measured correctly and written wrong digit. Also at 15:42 the shoulder is same as armhole that is 5.75" though mistakely written 5.5 inch.
@binithomas8594
@binithomas8594 4 жыл бұрын
നല്ല പോലെ പറഞ്ഞു തന്നു,മിടുക്കിയാണ് കേട്ടോ,യൂടൂബിൽ ഒത്തിരി പേരുടേ blouse cutting കണ്ടു പക്ഷേ ഇത്രയും clear ആയിട്ടു ആരും ചെയ്തിട്ടില്ല
@girijab551
@girijab551 4 жыл бұрын
Adyamayittanu ee channel kanunnathu,sleevinte doubt clear ayi,thanks
@LisaCreations
@LisaCreations 4 жыл бұрын
Thanks Girija. Glad to know that you like it. Please support my channel by sharing with your friends and family. Also comment your doubts & suggestions.
@kaladevi6785
@kaladevi6785 4 жыл бұрын
വളരെ നന്നായി പറഞ്ഞു മനസിലാക്കി തന്ന ചേച്ചിക്ക് വലിയ നന്ദി... Thanks a lot
@LisaCreations
@LisaCreations 4 жыл бұрын
Thanks dear. സംശയം ഉണ്ടെകിൽ comment box ഇടുക. കൂട്ടുകാർക്കും ഷെയർ ചെയ്‌യുക.
@NirmalaDevi-xt1iv
@NirmalaDevi-xt1iv 4 жыл бұрын
വിശദമായി പറഞ്ഞു തന്നിരിക്കുന്നു താങ്ക്സ്
@jyothi-stitchdesk9230
@jyothi-stitchdesk9230 3 жыл бұрын
നന്നായി മനസിലാക്കാൻ പറ്റി
@gracythomas8025
@gracythomas8025 4 жыл бұрын
Very nice class.very effective.thank u mam
@LisaCreations
@LisaCreations 4 жыл бұрын
Tks. എന്റെ എല്ലാ വീഡിയോസ് കാണുക. കൂട്ടുകാർക്കും അയച്ചു കൊടുക്കണം
@leelammaputhenpura1431
@leelammaputhenpura1431 4 жыл бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നത് .വളരെ ഉപകാരപ്രദം👍
@LisaCreations
@LisaCreations 4 жыл бұрын
Tks. ഇതുപോലുള്ള കമന്റ്സ് ആണ് എന്നെ കൂടുതൽ ഉപകാരപ്രദമായ videos ഇടാൻ പ്രചോദനം. കൂട്ടുകാർക്കും ഷെയർ ചെയ്യണം
@NirmalaDevi-xt1iv
@NirmalaDevi-xt1iv 4 жыл бұрын
ഒരു വീഡിയോയിലും ഇത്രയും വിശദമായി പറഞ്ഞിട്ടില്ല. വളരെ നല്ലത്.ചുരിദാർ കട്ടിങിനെക്കുറിച്ചും വീഡിയോ ഇട്ടാൽ നന്നായിരുന്നു.
@LisaCreations
@LisaCreations 4 жыл бұрын
@@NirmalaDevi-xt1iv Nirmala I have already put up a video on churidar cutting. You can watch it from this link kzbin.info/www/bejne/q3KkqoOCpLOYaNE
@sarangiponnu384
@sarangiponnu384 4 жыл бұрын
ചേച്ചി ഒത്തിരി വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ഇത് എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു... thanks chechi....
@LisaCreations
@LisaCreations 4 жыл бұрын
Thanks.
@fahmidaswalih7428
@fahmidaswalih7428 3 жыл бұрын
നല്ലപോലെ പറഞ്ഞു തന്നതിൽ താങ്സ് 👍👍👍👍
@betcym.a8498
@betcym.a8498 4 жыл бұрын
സൂപ്പർ. നന്നായിട്ട് മനസ്സിലായി. കുറെ സംശയങ്ങൾക്ക് ഉത്തരം കിട്ടി. നന്ദി.
@LisaCreations
@LisaCreations 4 жыл бұрын
മനസ്സിലായി എന്നറിഞ്ഞതിൽ സന്തോഷം. കുട്ടുകാർക്കുകൂടി ഷെയർ ചെയ്യുമല്ലോ
@fahmidaswalih7428
@fahmidaswalih7428 3 жыл бұрын
Ok ചേച്ചി
@aswathivijayakrishnan3232
@aswathivijayakrishnan3232 4 жыл бұрын
Thank you mama for your detailed explanation..all doubt were cleared..thank you.🥰🥰
@LisaCreations
@LisaCreations 4 жыл бұрын
My pleasure. Pls stay tuned for my upcoming videos. Also share with your friends.
@adhithyanarjunajith6917
@adhithyanarjunajith6917 4 жыл бұрын
നന്നായി പറഞ്ഞു തന്നു Thank you so much
@LisaCreations
@LisaCreations 4 жыл бұрын
Thank you Prajitha. If you find my videos useful, kindly share it with your friends.
@mercyjohn8333
@mercyjohn8333 4 жыл бұрын
Thank you very much
@jinithagopalakrishnan2609
@jinithagopalakrishnan2609 4 жыл бұрын
Ee reethiyil njan blouse thayichu. Super. Ithinu munbu thaychathilum perfect ayi kitty. Thank you 😊❤️ super video
@LisaCreations
@LisaCreations 4 жыл бұрын
m.facebook.com/CreationsofLisa Girija, തന്റെ blouse ഫോട്ടോ facebook page upload ചെയ്യണേ. I want to see.
@jinithagopalakrishnan2609
@jinithagopalakrishnan2609 4 жыл бұрын
Enika fb yil kayaran patunnilla
@LisaCreations
@LisaCreations 3 жыл бұрын
Hai, jinitha, can you pls share the blouses u have stiched in my face book page.
@thankammathomas6927
@thankammathomas6927 2 жыл бұрын
Very good thanks
@lizammajose4983
@lizammajose4983 Жыл бұрын
Thanks for your clear instructions
@LisaCreations
@LisaCreations Жыл бұрын
You are welcome!
@harishmadhavan7347
@harishmadhavan7347 4 жыл бұрын
Chechiude class nannayi manasilakunnunde.good teaching
@minimol8286
@minimol8286 2 жыл бұрын
വളരെ നന്നായി മനസിലായി ഫ്രണ്ട് paart. ആയിരുന്നു സംശയം ഒത്തിരി ഒത്തിരി നന്ദി ചേച്ചി 💕💕
@geethar3035
@geethar3035 4 жыл бұрын
Lisa Creations.. Blouse Cutting valare nannayi avatharippichu, ippozhanu engane sariyayi blouse thaikkam ennu manassilayathu.. Thanks...
@LisaCreations
@LisaCreations 4 жыл бұрын
Thanks.
@LisaCreations
@LisaCreations 3 жыл бұрын
Geetha, if you could stitch a pergect blouse, pls share in my face book page
@anithasathyadevan872
@anithasathyadevan872 4 жыл бұрын
ഇത്രവേഗം മറുപടി തന്നതിനു ഒത്തിരി നന്ദി
@LisaCreations
@LisaCreations 4 жыл бұрын
It is my pleasure. Also, share your doubts with me.
@nnq6504
@nnq6504 4 жыл бұрын
നന്നായി മനസ്സിലായി. താങ്ക്സ്
@sivanandanaks10f7
@sivanandanaks10f7 4 жыл бұрын
Ethuvare ethra manasilayittilla thanks
@LisaCreations
@LisaCreations 4 жыл бұрын
Thanks Soumaya. കൂട്ടുകാർക്കും ഷെയർ ചെയ്യുക
@appumanju2337
@appumanju2337 3 жыл бұрын
Thanks,it was really helpful.
@LisaCreations
@LisaCreations 3 жыл бұрын
hai, thanks for your appreciation, hope you can stitch a perfect blouse by using my methods. pls revert your outcome and upload your blouse in my facebookpage.
@stincysatheesh2388
@stincysatheesh2388 4 жыл бұрын
സൂപ്പർ...വളരെ നന്നായിട്ട് പറഞ്ഞു മനസിലാക്കി തന്ന ചേച്ചിക്ക് ഒത്തിരി thanks
@LisaCreations
@LisaCreations 4 жыл бұрын
Welcome Stincy, എന്റെ വീഡിയോസ് എല്ലാം കാണുക. Useful എന്ന് തോന്നിയാൽ friends share ചെയ്യുക
@stincysatheesh2388
@stincysatheesh2388 4 жыл бұрын
@@LisaCreations ok thank
@jayareghu2097
@jayareghu2097 3 жыл бұрын
Thank u madam Blouse stitching te orupadu tips Madam paraju thannu Thank you
@LisaCreations
@LisaCreations 3 жыл бұрын
you are welcome Jaya, if you like my video, pls share with yr friends and relatives. if people are interesed to learn from me, i may start classes for beginners.
@soumiasujith1223
@soumiasujith1223 4 жыл бұрын
ചേച്ചീതന്ന അളവു വച്ച് ഒരു blouse stitch ചെയ്തു.Su... per. ഇത്ര കൃത്യമായി ഇതിനു മുമ്പ് എനിക്ക് തയ്ക്കാൻ പറ്റിയിരുന്നില്ല. Thank you so... much ചേച്ചീ
@LisaCreations
@LisaCreations 4 жыл бұрын
Thanks Adhwaitha, വളെരെ perfect ആയി തയ്ച്ചു എന്നറിഞ്ഞതിൽ സന്തോഷം. എല്ലാ വീഡിയോസ് കാണുക. എന്തെങ്കിലും അതിൽ നിന്നും പഠിക്കാൻ കഴിയും.
@LisaCreations
@LisaCreations 3 жыл бұрын
Soumya, perfect സാരി ബ്ലൗസ് സ്റ്റിച്ച് ചെയ്തത് എന്റെ ഫേസ്ബുക്പേജിൽ ഷെയർ ചെയ്യാമോ
@sasikalaal6081
@sasikalaal6081 4 жыл бұрын
സൂപ്പർ സൂപ്പർ ഇതിൽ പറയുന്ന അളവിൽ തന്നെ ഞാൻ ബ്ലൗസ് തയ്യിചു.നേരത്തെ ഞാൻ ബ്ലൗസ് തയ്യിച്ചിട്ടുണ്ട്.പക്ഷേ ഇത്രയും perfect ആയി ആദൃമായിട്ടാണ്തയ്യിക്കുന്നത്.എൻറെ സന്തോഷം എത്ര യാണെന്ന് പറയാൻ വയ്യ. ഒത്തിരി ഒത്തിരി നന്ദി..puff sleeve കൂടി അധികം താമസിയാതെ കാണിക്കാമോ
@LisaCreations
@LisaCreations 4 жыл бұрын
Thanks Sasikala. Perfect ആയി തയ്യ്ക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഒപ്പം അഭിനന്ദനങ്ങൾ. കൂട്ടുകാർക്കും share ചെയ്യുക. എന്റെ എല്ലാ വീഡിയോസ് കാണുക. ബ്ലൗസിന്റെ ഫോട്ടോ എന്റെ facebook പേജിൽ upload ചെയ്യണേ.
@sasikalaal6081
@sasikalaal6081 4 жыл бұрын
Blouse ൻറെ ഫോട്ടോ facebookil uploadചെയ്തിട്ടുണ്ട്
@LisaCreations
@LisaCreations 4 жыл бұрын
@@sasikalaal6081 I saw it. It looks wonderful. Thanks for taking the initiative
@LisaCreations
@LisaCreations 3 жыл бұрын
Dear sasikala, pls upload blouses in my facebook page. I want To see how much you improved
@mariyathomas4799
@mariyathomas4799 7 ай бұрын
Valare nannayi manasilakkithannu. Thank you mam
@LisaCreations
@LisaCreations 7 ай бұрын
Watch my other videos so that you can learn the perfect and easy method of cutting
@binithomas8594
@binithomas8594 4 жыл бұрын
കെെ വെട്ടാനെപ്പോഴും doubt ആയിരുന്നു,ഇപ്പോൾ അതും clear ആയി,thank u very much
@LisaCreations
@LisaCreations 4 жыл бұрын
Sini, keep on watching my upcoming videos.
@sarithap.s1917
@sarithap.s1917 10 ай бұрын
വളരെ നന്നായി പറഞ്ഞു തരുന്നു❤
@LisaCreations
@LisaCreations 10 ай бұрын
Thank you Saritha, watch my other videos. If you find useful pls share and subscribe
@saranyavipin3937
@saranyavipin3937 3 жыл бұрын
Thank you chechi❤️❤️
@lizyantony9114
@lizyantony9114 4 жыл бұрын
thanku chachi valare nannayi explain chyunnundu,nalla bold aayittu parayunnu god bless u
@LisaCreations
@LisaCreations 4 жыл бұрын
Tks for yr appreciation. കൂട്ടുകാര്കും ഷെയർ ചെയ്യുക. Stay tuned for my upcoming videos
@jayasree6592
@jayasree6592 2 жыл бұрын
Super explanation.
@LisaCreations
@LisaCreations 2 жыл бұрын
Thanks Jaya
@NirmalaDevi-xt1iv
@NirmalaDevi-xt1iv 4 жыл бұрын
Kindly upload video showing stitching of blouse .I have cut the cloth but not know how to stich.kindly upload soon
@beenamoldinesan5641
@beenamoldinesan5641 2 жыл бұрын
Super thanks
@snowdrop1253
@snowdrop1253 4 жыл бұрын
Well explained .thankyou
@LisaCreations
@LisaCreations 4 жыл бұрын
Yes, Jibi, hope you will be able to make a perfect blouse.
@bindhukailasam4867
@bindhukailasam4867 4 жыл бұрын
Hai Chechi valare Nandi Othiri video kanarundenkilum epozhanu doubt ellam clear ayathu
@LisaCreations
@LisaCreations 4 жыл бұрын
Thanks. എന്റെ എല്ലാ videos kanuka. ഇഷ്ടമായാൽ കൂട്ടുകാർക്കും ഷെയർ ചെയ്യുക
@dominickaippallil5655
@dominickaippallil5655 3 жыл бұрын
Thanks
@merrinthomas
@merrinthomas 4 жыл бұрын
Thank you so much for this detailed tutorial.Ws so helpful. Hook n eye patti stitching onnu explain cheyyamo madam..plz.
@LisaCreations
@LisaCreations 4 жыл бұрын
I will upload it soon. Be patient with me Jilu.
@thamayanthisanthirapalan7746
@thamayanthisanthirapalan7746 4 жыл бұрын
thakns mam.very clear.
@anjuanjuss9954
@anjuanjuss9954 4 жыл бұрын
New subscriber... നല്ല വീഡിയോ.... ചെയ്തു നോക്കട്ടെ.... 👌
@LisaCreations
@LisaCreations 4 жыл бұрын
Let me know after completion, Okay
@anjuanjuss9954
@anjuanjuss9954 4 жыл бұрын
@@LisaCreations yaa ma'am... thank you for your valuable response...
@satidevi8260
@satidevi8260 4 жыл бұрын
Sathi Nambiar Very good teaching
@LisaCreations
@LisaCreations 4 жыл бұрын
Tks. കൂട്ടുകാർക്കും ഷെയർ ചെയ്യുക. ഒരു perfect ബ്ലൗസ് തയ്യ്ക്കാൻ padikuka.
@lakshmisairam3676
@lakshmisairam3676 4 жыл бұрын
Tq
@aneeshal6785
@aneeshal6785 4 жыл бұрын
thank you madam doubtsellam cleared
@LisaCreations
@LisaCreations 4 жыл бұрын
Aneesha, happy to know that all your doubts are cleared. Watch my other videos and share.
@bhagyasasidharan2480
@bhagyasasidharan2480 4 жыл бұрын
40 size സാരീ ബ്ലൗസ് എ ങ്ങനെ messure എടുത്തേ stich ചെയുക ,pls one പറഞ്ഞു തരുമോ . മോളു പറഞ്ഞു തരുണാതെ നന്നായി മനസിലാക്കുനുണ്ട് .
@LisaCreations
@LisaCreations 4 жыл бұрын
ബ്ലൗസിന്റെ അളവ് എടുക്കുന്ന രീതി കാണാൻ ഈ വീഡിയോ കാണുക. kzbin.info/www/bejne/hn-3kKStbriDppo bhagyaude ബ്ലൗസ് അളവ് എടുക്കുക
@bhagyasasidharan2480
@bhagyasasidharan2480 4 жыл бұрын
@@LisaCreations thanks മോളു
@LisaCreations
@LisaCreations 3 жыл бұрын
40" blouse uploaded
@similenju3876
@similenju3876 4 жыл бұрын
Superrrrrrrrrrrr stichng class
@LisaCreations
@LisaCreations 4 жыл бұрын
Thanks SImu. എന്റെ മറ്റു വിഡിയോകൾ കാണുക. ഇഷ്ട്മായാൽ കൂട്ടുകാർക്കും ഷെയർ ചെയ്യുക
@arunaramakrishnan3187
@arunaramakrishnan3187 4 жыл бұрын
Super mam. But tamila transaction . 36 .perfecta eruku. Cuting paper whatsappla anupuga
@santhat3750
@santhat3750 4 жыл бұрын
മാഡത്തിന്റെ ക്ലാസ് വളരെ ഉപകാരപ്രദമാണ് വളരെ വ്യക്തമായ അവതരണം പ്രധാനപ്പെട്ട കാര്യങ്ങൾ അതായത് സംശയം ഉണ്ടാകാൻ ചാൻസ് ഉള്ള കാര്യങ്ങൾ വളരെ ക്ലീയറായി വിവരിക്കുന്ന ണ്ട് thank u Madam എനിക്ക് ബ്ലൗസ് തയ് ക്കുമ്പോൾ ഉണ്ടാകുന്ന Problm ഫ്രന്റ് പാർട്ടും ബാക്ക് പാർട്ടും യോജിപ്പിക്കുമ്പോ ബാക്ക് പാർട്ട് ഇറക്കം കൂടിപ്പോകുന്നു ഞാൻ ഒരു തുടക്കക്കാരിയാണ് കേട്ടോ ഇതിനെന്താണ് പരിഹാരം
@LisaCreations
@LisaCreations 4 жыл бұрын
Santha ഞാൻ കാണിച്ചൂരിക്കാൻപോലെ കട്ട് ചെയ്യ്താൽ ഇത് സുംഭവിക്കലാ. allangil I will put a separate video covering everyone's doubts.
@saroginisarogini-hp6op
@saroginisarogini-hp6op 9 ай бұрын
സൂപ്പർ class
@LisaCreations
@LisaCreations 9 ай бұрын
Thank you and watch my other videos also so that you can learn perfect cutting
@anithasathyadevan872
@anithasathyadevan872 4 жыл бұрын
ഒത്തിരി വിഡിയോ കാണാറുണ്ട് പക്ഷേ ഇത്രവ്യക്തമായി ഇതുവരെ മനസ്സിലായിരുന്നില്ല കുറെ കാര്യങ്ങളിൽ വ്യക്തത വന്നൂട്ടോ സന്തോഷം
@LisaCreations
@LisaCreations 4 жыл бұрын
എന്റെ എല്ലാ videos കാണുക ഷെയർ ചെയ്യുക
@annmariyabiju4001
@annmariyabiju4001 2 жыл бұрын
സൂപ്പർ
@rosavinson9751
@rosavinson9751 4 жыл бұрын
Very well explained. Thank you so much. I have a doubt pls answer. Armhole marked 5.5 "or 5.75". I wear blouse with back 9.5 to 10 deep. What correction has to be made in shoulder width so that the shoulder doesn't fall. Pls answer.
@LisaCreations
@LisaCreations 4 жыл бұрын
If your upper chest is 36 and back neck is 9.5/10 your shoulder should be 5.25 inch.
@rosavinson9751
@rosavinson9751 4 жыл бұрын
Is there any change in armhole measurement? My shoulder width is 7" for salwar tops. Chest 36-37". Armhole round is 17". Armhole depth should be of 5.5" or 5.25". Thanks for your quick response. Pls answer.
@LisaCreations
@LisaCreations 4 жыл бұрын
Rosa, your biceps are 7" inch right?
@rosavinson9751
@rosavinson9751 4 жыл бұрын
Biceps round measures 14".
@LisaCreations
@LisaCreations 4 жыл бұрын
@@rosavinson9751 yes Rosa, your shoulder will be 5.25" and arm hole be 5.75"
@rajia1488
@rajia1488 2 жыл бұрын
സൂപ്പർ മാം 👍👍
@LisaCreations
@LisaCreations 2 жыл бұрын
Thank you Raji.
@PreethaPreetha-jm4ff
@PreethaPreetha-jm4ff 4 жыл бұрын
Supper maam
@anukuttan1514
@anukuttan1514 4 жыл бұрын
I'm a New subscriber . Valete nannayittundu manassilayi.
@LisaCreations
@LisaCreations 4 жыл бұрын
Thanks Anu, എന്റെ എല്ലാ വീഡിയോസ് നിന്നും എന്തെങ്കിലും അനുവിന് പ്രയോജനം ഉണ്ടാവും.
@sheebapradeepsheeba8782
@sheebapradeepsheeba8782 11 ай бұрын
Thank you ❤❤❤
@LisaCreations
@LisaCreations 11 ай бұрын
Sheeba, hope you understand well. Also watch my other videos so that you get more ideas. Share with your friends
@kesokitchen9942
@kesokitchen9942 4 жыл бұрын
Very helpful thanks
@LisaCreations
@LisaCreations 4 жыл бұрын
Glad to know that you like it Simi. Please share it with your friends if you think it was helpful.
@sheelavarghese2431
@sheelavarghese2431 4 жыл бұрын
Very nicely explained very good
@NatureBeauty-qd3vp
@NatureBeauty-qd3vp 4 жыл бұрын
Nannayi manassilayi. Thanku Mam
@LisaCreations
@LisaCreations 4 жыл бұрын
Happy to hear that u understood well, Smitha. ,കൂട്ടുകാർക്കും ഷെയർ ചെയ്യുക. Perfect blouse smitha stitch ചെയ്യും.
@NatureBeauty-qd3vp
@NatureBeauty-qd3vp 4 жыл бұрын
Lisa Creations thanku...mam. God bless u
@abinka5434
@abinka5434 4 жыл бұрын
Super description
@LisaCreations
@LisaCreations 4 жыл бұрын
Thanks. കൂട്ടുകാർക്കും ഷെയർ ചെയ്യുക ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ അമർത്തി, 'all' ഓപ്ഷൻ കുടി press ചെയ്താൽ എന്റെ upcoming useful vediosinte notification kittum
@balaammu5607
@balaammu5607 4 жыл бұрын
Enik oru xxl churidhar stitch cheythu kannikamo athu pole free size nighty
@marykuttyxavier5475
@marykuttyxavier5475 4 жыл бұрын
ഇത്രയും ഭംഗിയായും കൃത്യമായും ആരും പഠിപ്പിക്കുന്നില്ല. അഭിനന്ദനങ്ങൾ ഒരു സംശയം frontകൈക്കുഴിയുടെ താഴ്ഭാഗം അല്ലം വലത്തോട്ട് മാറ്റേണ്ട എന്നാണ് മനസിലായത്. ക്ലിയറാക്കാമോ
@LisaCreations
@LisaCreations 4 жыл бұрын
ചോദ്യം clear ആയില്ല. Chestline 1/4 chest + 1/2" armhole tuckinu വേണ്ടി കൊടുക്കണം. പക്ഷെ ക്രോസ്സ് കട്ട്‌ വെട്ടുമ്പോൾ കൊടുത്തില്ല എങ്കിലും കുഴപ്പം ഇല്ല കാരണം ക്രോസ്സ് cut vettumbol armhole tuck 1/4" മതിയാകും ക്രോസ്സ് ആയതുകൊണ്ട് തുണി വലിഞ്ഞു അഡ്ജസ്റ്റ് ആകും. ഇതാണോ സംശയം അല്ല എങ്കിൽ ക്ലിയർ ആയി comment ചെയ്യു
@bharathipalambalath4464
@bharathipalambalath4464 3 жыл бұрын
10 വയസ്സ് ulla കുട്ടിയുടെ Palaza pant vettunnth ഒന്ന് Kanikamo
@shybijoyci1633
@shybijoyci1633 4 жыл бұрын
Super... madam please upload the stitching video soon
@LisaCreations
@LisaCreations 4 жыл бұрын
Sure Joyci, I will upload in coming weeks.
@anithasathyadevan872
@anithasathyadevan872 4 жыл бұрын
Shoulder14,armholeround17,bust round40waisteround36
@LisaCreations
@LisaCreations 4 жыл бұрын
Just wait for my video
@kalmergaming7699
@kalmergaming7699 4 жыл бұрын
Nalla class
@LisaCreations
@LisaCreations 4 жыл бұрын
thanks
@ananducp9599
@ananducp9599 4 жыл бұрын
Super😁😁😁
@LisaCreations
@LisaCreations 4 жыл бұрын
Thanks Anandu, if u find useful, pls share with your friends and watch my other videos also.
@kesokitchen9942
@kesokitchen9942 4 жыл бұрын
God bless you
@LisaCreations
@LisaCreations 4 жыл бұрын
Pls stay tuned for my upcoming videos
@jayasreeraman8426
@jayasreeraman8426 4 жыл бұрын
Hii Aadyamayanu ithu kanunnathu valare nannayi manasilakki tharunnund ishtayi cross cut thayikkumbol pattisum crossayittedukkano
@LisaCreations
@LisaCreations 4 жыл бұрын
നിങ്ങളുടെ അഭിപ്രായത്തിന് നന്ദി. ബെൽറ്റ് ക്രോസ് എടുക്കരുത്, സാധാരണപോലെ എടുക്കുക. നിങ്ങൾക്ക് എന്റെ വീഡിയോ ഇഷ്ടമാണെങ്കിൽ, അത് നിങ്ങളുടെ ചങ്ങാതിമാരുമായി പങ്കിടുക. തുണിയിൽ എന്റെ Cross Cut Blouse കട്ടിംഗ് വീഡിയോ കാണുക : kzbin.info/www/bejne/ol7Glqt_hcuWbrM, ബെൽറ്റ് കട്ടിംഗ് ഉൾപ്പെടുത്തിയിട്ടുണ്ട്.
@manojm5291
@manojm5291 3 жыл бұрын
നല്ലതുപോലെ പറഞ്ഞുതന്നതിന് നന്ദി
@sheejabiju3289
@sheejabiju3289 4 жыл бұрын
എത്ര വർഷം ആയി ഞാൻ ബ്ലൗസ് തയ്ക്കുന്നു ശരി ആയിട്ടില്ല ഇ വീഡിയോ കണ്ടിട്ട് തയ്ച്ചു ശരി ആയി താങ്ക്സ് ഒരുപാട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@LisaCreations
@LisaCreations 3 жыл бұрын
Thaicha blouse photo Facebook Patil upload I want to see
@elizabethmathew2636
@elizabethmathew2636 3 жыл бұрын
Very simple method you have explained. Front side Cross cut തന്നെ cut ചെയ്യണോ?
@LisaCreations
@LisaCreations 3 жыл бұрын
front cross chaithal fitting valare perfect. straight cut chaithalum perfect akum. straight cut chaiyumbol frontil 1/4 upper chest + 1/2" for armhole dart + 1.5 seam allowance kodukanam
@aleenasiby387
@aleenasiby387 4 жыл бұрын
Good
@bindusouparnika7209
@bindusouparnika7209 4 жыл бұрын
കടോരി ബ്ലൗസ് ന്റെ കട്ടിംഗ് ഇടാമോ (36)
@LisaCreations
@LisaCreations 3 жыл бұрын
Katori blouse upload chaithu
@soumiasujith1223
@soumiasujith1223 4 жыл бұрын
transi neck and boat neck 36 inch video ഇടാമോ. pls
@firosekhan5240
@firosekhan5240 4 жыл бұрын
Length 16. Chest 48. Shoulder 15. Armhole round 20. West 46. Frend neck 6. Back neck 7. Sleeve length 9. With 7. Blouse cutting video edamo. Please reply
@LisaCreations
@LisaCreations 4 жыл бұрын
Is 48" bust or chest? Also give me sleeve biceps and bust point. please go through this video link kzbin.info/www/bejne/hn-3kKStbriDppo and mark all points. Is this measurement from body or blouse?
@kakozhayil
@kakozhayil 4 жыл бұрын
can you tell me how to calculate bust width . you taken 10.25 inch ,have you given any ease ?
@LisaCreations
@LisaCreations 4 жыл бұрын
Nisha, bust width you can measure from your well fitted blouse. Pls see my video how to measure from the blouse. kzbin.info/www/bejne/hn-3kKStbriDppo
@leelavenkat7848
@leelavenkat7848 4 жыл бұрын
Super video. Kattoriblouse venam
@LisaCreations
@LisaCreations 3 жыл бұрын
Katori blouse upload chaithu
@vibijayaraj
@vibijayaraj 4 жыл бұрын
നന്നായിട്ട് മനസ്സിലായി പക്ഷേ ബ്രൗസ്സിടുമ്പോൾ പിറകുവശത്ത് ബെൽറ്റിന്റ ഭാഗത്തായി ചുളിവുകൾ അത് എങ്ങനെ മാറ്റാനാവും
@soulroxofficial1636
@soulroxofficial1636 4 жыл бұрын
All blouse measurement chart idamo maam
@anukuttan1514
@anukuttan1514 4 жыл бұрын
Ethupole aarum paranju thannittilla .Thanks
@LisaCreations
@LisaCreations 4 жыл бұрын
Thank u Anu, കൂട്ടുകാർക്കും ഷെയർ ചെയ്യുക .
@harishmadhavan7347
@harishmadhavan7347 4 жыл бұрын
Katori blousene cutting edane...36"
@LisaCreations
@LisaCreations 3 жыл бұрын
Katori blouse upload chaithu
@vilsanath6020
@vilsanath6020 4 жыл бұрын
Back neck armhole 5.5 front 5.75 ennum paranju please clear it
@LisaCreations
@LisaCreations 4 жыл бұрын
Shoulder and armhole 5.75 for back and front neck. അളവ് 5.75 എടുത്തത് പക്ഷെ 5.5 എന്ന് പറഞ്ഞു എഴുതി by mistake. Hope it clear yr doubt
@vilsanath6020
@vilsanath6020 4 жыл бұрын
@@LisaCreations thank you madam
@LisaCreations
@LisaCreations 4 жыл бұрын
Welcome Vilsa
@shijinats4762
@shijinats4762 4 жыл бұрын
nannayi manasilavunnundu.thank you.
@sreekalasalisali2745
@sreekalasalisali2745 4 жыл бұрын
Supper
@LisaCreations
@LisaCreations 4 жыл бұрын
Tks. Share with yr friends
@jyothi-stitchdesk9230
@jyothi-stitchdesk9230 3 жыл бұрын
നല്ലപോലെ മനസിലാക്കാൻ കഴിഞ്ഞു 🙏
@dctechniques1446
@dctechniques1446 4 жыл бұрын
Super nannayittundu👏👏👏
@soumyapavithran8449
@soumyapavithran8449 4 жыл бұрын
Chechi 38 cross cut blouse cutting kanikumo please
@LisaCreations
@LisaCreations 4 жыл бұрын
Sure
@LisaCreations
@LisaCreations 3 жыл бұрын
38" cross cut blouse uploaded
@swarnaman2070
@swarnaman2070 4 ай бұрын
👌👌🌹
@lissysebastian6693
@lissysebastian6693 4 жыл бұрын
Madem bodyyilninum alavedukupol ethra loose kootanam
@pavpa3932
@pavpa3932 4 жыл бұрын
Back piece tuck ittillemkil endemkilum kuzhappam undo mam
@soumiasujith1223
@soumiasujith1223 4 жыл бұрын
ചേച്ചീ ഇതിൽ ബ്ലൗസിന്റെ front Piece കട്ട് ചെയ്യുമ്പോൾ ടക്സ്പീസിൽ seme allowance വേണ്ടെ? കറക്ട് വരച്ച point ലൂടെ തന്നെ കട്ട് ചെയ്യാമോ?
@LisaCreations
@LisaCreations 4 жыл бұрын
Adhwaitha, seam allowance കുട്ടിയാണ് വരച്ചത് . ബെൽറ്റ്‌ കട്ട്‌ ചെയ്യുമ്പോൾ s.a. കൊടുത്ത് കട്ട്‌ ചെയ്യുക.
@rema6450
@rema6450 Жыл бұрын
എന്താണിപ്പോൾ വീഡിയോ ഇടാത്തത് ഇടണേ
@sureshkumarmarar4007
@sureshkumarmarar4007 4 жыл бұрын
Tek, belt joint, neck ennivayk thayyal thumb cherkkende measure cheyyumbol. Allenkil irakkam kurayille
@LisaCreations
@LisaCreations 4 жыл бұрын
Suresh, തയ്യൽ തുമ്പ് ചേർത്തിട്ടുണ്ട്. വിഡിയോ സ്കൈപ് ചെയ്യാതെ kanuka.
@sujatharaghu2807
@sujatharaghu2807 4 жыл бұрын
Mam nannayi manasilagundu princess cut blouse cutting paranju tharumo
@LisaCreations
@LisaCreations 4 жыл бұрын
sure Sujatha. I will upload soon
@LisaCreations
@LisaCreations 3 жыл бұрын
Princess cut upload chaithu.
@pushpasukumaran3018
@pushpasukumaran3018 4 жыл бұрын
40sizente crosscut blouse kanikkumo?
@LisaCreations
@LisaCreations 4 жыл бұрын
Sure
@LisaCreations
@LisaCreations 4 жыл бұрын
എന്റെ അളവ് എടുക്കുന്ന വീഡിയോ കാണുക. എന്നിട്ട് എല്ലാ measurements തരിക kzbin.info/www/bejne/hn-3kKStbriDppo
@LisaCreations
@LisaCreations 3 жыл бұрын
40" blouse uploaded
@shijumonkv9379
@shijumonkv9379 4 жыл бұрын
ചേച്ചീ ഒരു സംശയം, ഇതിൽ 36" ബ്ലൗസിന് 5.75 ഷോൾഡർ & കൈക്കുഴി എന്ന് പറഞ്ഞില്ലേ, അത്‌ എങ്ങനാണ് calculate ചെയ്യുന്നത്?? ഷോൾഡർ 9 " ആണേൽ അതിൽ നിന്നും calculate ചെയ്യാൻ പറ്റുമോ?? ബ്ലൗസിൽ നിന്നാണ് അളവ് എടുക്കുന്നത്.
@LisaCreations
@LisaCreations 4 жыл бұрын
Shijumon, ബ്ലൗസിൽ നിന്നും അളവെടുക്കുമ്പോൾ ഏതിന calculation. അളവോടുകൂടി തയ്യൽ തുമ്പു add ചെയ്യുക. കൈകുഴി അളന്നു മാർക്ക്‌ chaituka.
@shijumonkv9379
@shijumonkv9379 4 жыл бұрын
@@LisaCreations ok ചേച്ചി. എനിക്ക് തോന്നുന്നത് ബ്ലൗസിൽ നിന്ന് അളവെടുക്കുന്നത് ശരിയായിട്ടില്ല എന്നാണ്. ഷോൾഡർ കറക്റ്റ് ആയി എടുക്കാൻ കഴിഞ്ഞില്ല. അതായിരുന്നു പ്രശ്നം. ഷോൾഡർ ന്റെ അളവും കൈക്കുഴി അളവും എപ്പോഴും same ആകുമോ?? വേറെ വേറെ ആകാൻ എന്തേലും സാധ്യത ഉണ്ടോ??
@LisaCreations
@LisaCreations 4 жыл бұрын
Shoulder and armhole same ആകും 90% ആളുകൾക്കും. എന്നാൽ armhole round കൂടുതലാണ് എങ്കിൽ armhole length അല്പം കൂട്ടണം
@shijumonkv9379
@shijumonkv9379 4 жыл бұрын
@@LisaCreations ok chechi. Thank u👍
@PreethaPreetha-jm4ff
@PreethaPreetha-jm4ff 4 жыл бұрын
Orupaadu doubt ക്ലിയർ ayi
@LisaCreations
@LisaCreations 4 жыл бұрын
Tks. എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണും അമർത്തി, 'all' ഓപ്ഷൻ അമർത്തുക എന്റെ upcoming videos notification kittuvan. കൂട്ടുകാർക്കും ഷെയർ ചെയ്യുക
@drarathi6575
@drarathi6575 2 жыл бұрын
👌❤
@alight_bro123
@alight_bro123 4 жыл бұрын
ഇവിടെ half of arm round 8 ആണ്. Sleeve shape ചെയ്തു വരുമ്പോൾ ഈ 8(+1.5 seam) തന്നെയാണോ വരേണ്ടത്?? അങ്ങനെവന്നാൽ തയ്ച്ചു വരുമ്പോൾ 8 എന്നുള്ളത് കുറയില്ലേ??? Mam, doubts clear ചെയ്‌തു തരണേ???(പറഞ്ഞു തരുന്നത് നന്നായിട്ട് മനസ്സിലാകുന്നുണ്ട്.) Armhole cross check ചെയ്യുന്നത് .25 or .5 inch seam വിട്ടിട്ടാണ്. അപ്പോൾ sleeve ഉം അങ്ങനെതന്നെയല്ലേ???
@LisaCreations
@LisaCreations 4 жыл бұрын
Sumi, ദയവായി എന്റെ സ്ലീവ് cutting separate video കാണുക. വിഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ട്.
@LisaCreations
@LisaCreations 4 жыл бұрын
Sleeve width your biceps + 1.5" seam allwance. Take cap height 3.75" and shape sleeve and join sleeve and see your arm round matching. If u have doubt why dont you cut in an old cloth and verify. If u r not getting means your measurement is not proper. Varify from your well fitted blouse your biceps and armholeround and find out what mistakes.
@alight_bro123
@alight_bro123 4 жыл бұрын
@@LisaCreations Ok, Mam
@umeacompletechannelinmalay5479
@umeacompletechannelinmalay5479 3 жыл бұрын
Maadam dartnte width ansariche sidil cloth vidunnade enganayaa
@LisaCreations
@LisaCreations 3 жыл бұрын
Please watch the video, I have already explained
@balaammu5607
@balaammu5607 4 жыл бұрын
8years old baby frock
@umeacompletechannelinmalay5479
@umeacompletechannelinmalay5479 3 жыл бұрын
Dart width cloth extra vittillengil kuzappamundoo
@LisaCreations
@LisaCreations 3 жыл бұрын
Pls watch the video without skipping. Explained everything in detail.
@santhat3750
@santhat3750 4 жыл бұрын
ok Madam Thanks for u r reply
@LisaCreations
@LisaCreations 4 жыл бұрын
You are welcome.
@anithasathyadevan872
@anithasathyadevan872 4 жыл бұрын
തീർച്ചയായും
Apple peeling hack @scottsreality
00:37
_vector_
Рет қаралды 127 МЛН
Worst flight ever
00:55
Adam W
Рет қаралды 10 МЛН
36 inch Blouse Cutting Detailly Explain in Tamil | Welfit Tailor
21:08
Apple peeling hack @scottsreality
00:37
_vector_
Рет қаралды 127 МЛН