ആരും ഇന്നേവരെ പറയാത്ത രഹസ്യം ഒരുപാട് നന്ദി ഉണ്ട് ഇനിയും ഒരുപാട് tips കൾ പ്രതീക്ഷിക്കുന്നു
@sathisstitchings9225 ай бұрын
❤️❤️💜💜🙏🏻🙏🏻
@umalalu34195 ай бұрын
ഇങ്ങനെ ഒരു വീഡിയോ യൂട്യൂബിലാദ്യം ഒരു പാട് നന്ദി . ആരും പറഞ്ഞു തരാത്ത കാര്യങ്ങളാണ് ഇതെല്ലാം. ബ്ലൗസ് തയ്ക്കുന്ന വിഡിയോ എല്ലാം ഞാൻ നോക്കാറുണ്ട് ബ്ലാസ് തയ്ക്കാൻ അറിയാത്ത എനിക്ക് ഒന്നും മനസ്സിലാ പാറില്ല പക്ഷെ ഇത് പൊളി Super Thankyou❤
@sathisstitchings9225 ай бұрын
🙏🏻🙏🏻🙏🏻താങ്ക്യു dear
@shobhashobha19745 ай бұрын
Blouse ഇറക്കത്തിന്റെ average എന്ന് പറഞ്ഞത് വളരെ നല്ല ഒരു tip ആണ്. ശരിയാണ് ആരും പറഞ്ഞു തന്നിട്ടില്ല
@sathisstitchings9225 ай бұрын
🙏🏻🙏🏻🙏🏻❤️💜❤️
@ammu46644 ай бұрын
മുമ്പ് കുറേ വീഡിയോകൾ കണ്ടിട്ട് ഒത്തിരി സംശയങ്ങൾ ഉണ്ടായിരുന്നു ഈ വീഡിയോ കണ്ട് എല്ലാ സംശങ്ങളും മാറി വളരെ നന്ദി ഞാൻ ചാനൽ സബ്ക്രബ് ചെയ്തിട്ടുണ്ട്
@sathisstitchings9224 ай бұрын
❤️💜❤️🙏🏻🙏🏻
@shibinavk63245 ай бұрын
ഇതുവരെ ആരും പറഞ്ഞു thanittilla 🎉🎉🎉🎉. സൂപ്പർ
@sathisstitchings9225 ай бұрын
🙏🏻🙏🏻🙏🏻💜🥰❤️
@craftyworld19895 ай бұрын
Thank you ❤️❤️... അടുത്ത ഭാഗം വേഗം upload ചെയ്യണേ 🙏
@sathisstitchings9225 ай бұрын
Upload ചെയ്തിട്ടുണ്ട് കേട്ടോ
@abrahamsunimol15 ай бұрын
Really appreciate the teaching. Waiting for the continuation of this video
@sathisstitchings9225 ай бұрын
🙏🏻🙏🏻🙏🏻❤️❤️
@RihannaSebastian-qd4ut5 ай бұрын
Thanks Tr.Iam waiting ur class.Nan blouse stitch chaithu.Ammakkum stitch chaithu.❤❤
@sathisstitchings9225 ай бұрын
ഒരുപാട് സ്നേഹം, സന്തോഷം 🙏🏻🙏🏻❤️❤️
@shobhashobha19745 ай бұрын
Very very good വീഡിയോ
@sathisstitchings9225 ай бұрын
🥰🥰🥰🙏🏻🙏🏻
@valsalagopinath20125 ай бұрын
നല്ല sound and sooooper presentation
@sathisstitchings9225 ай бұрын
🙏🏻🙏🏻🙏🏻💜💜💜
@ShobyShoby-st3bg3 ай бұрын
സൂപ്പർ മോം🥰🥰 ഒരു ചുരിദാരിൽ നിന്ന് അളവ് എടുത്ത് തയ്ക്കന്നത് കാണിക്കാമോ 🥰🥰
@sathisstitchings9223 ай бұрын
💜💜👍🏻👍🏻
@SubKumar-ef9hi5 ай бұрын
Thanks 👍👍 waiting for the next part 💙
@sathisstitchings9225 ай бұрын
👍🏻👍🏻🙏🏻🙏🏻🙏🏻❤️❤️❤️
@santhisuraj18685 ай бұрын
nice class, thank you ma'am
@sathisstitchings9225 ай бұрын
❤️❤️❤️🙏🏻🙏🏻
@lokyreels57525 ай бұрын
Sooper nannayittu manassilayi👍
@sathisstitchings9225 ай бұрын
💜❤️💜🥰🙏🏻🙏🏻
@sinusajiv19793 ай бұрын
Princes cut blousnte vedio iduo
@sathisstitchings9223 ай бұрын
👍🏻👍🏻💜❤️
@sindhudilip1745 ай бұрын
Thanks ഡാ ❤❤
@sathisstitchings9225 ай бұрын
🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@jenyurikouth49845 ай бұрын
Super. Useful one. Thanks .
@sathisstitchings9225 ай бұрын
🙏🏻🙏🏻🥰🥰🥰
@shobhashobha19745 ай бұрын
Ok mam, mam അവസാനം പറഞ്ഞതിൽ എന്റെ doubt clear ആയി. Chest bust അളവിന്റെ സംശയം. Thank you
@sathisstitchings9225 ай бұрын
💜❤️💜❤️🙏🏻🙏🏻
@omanaviswan96125 ай бұрын
Very good video ❤
@sathisstitchings9225 ай бұрын
🙏🏻🙏🏻🙏🏻❤️❤️
@Girija-zo9pz5 ай бұрын
Super class ellam engane vedio edanam
@sathisstitchings9225 ай бұрын
🙏🏻🙏🏻🙏🏻❤️💜💜💜
@jaintitus62765 ай бұрын
Super video
@sathisstitchings9225 ай бұрын
🙏🏻🙏🏻🙏🏻❤️🥰💜
@AjithaBalachandran-u5i5 ай бұрын
👍🏻next part വേഗം ഇടണം
@sathisstitchings9225 ай бұрын
Second part apload ചെയ്തു. ഫോണിൽ വന്നിട്ടില്ലെങ്കിൽ പറയു link pin ചെയ്യാം 🥰❤️
@mintufebin7944 ай бұрын
Thank you ❤
@sathisstitchings9222 ай бұрын
💜💜🙏🏻🙏🏻
@swathyvijayan27333 ай бұрын
Thanku chechi clear ayit manasilayi❤
@sathisstitchings9222 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@DeepavargheseDeepavarghese5 ай бұрын
Thank you so much madam
@sathisstitchings9224 ай бұрын
🙏🏻🙏🏻🙏🏻💛💜💛💜
@sunithamathai98503 ай бұрын
Mam alavu blouseil ninnanu shoulder alavekil engane anu kalkulation
@sathisstitchings9223 ай бұрын
അളവ് ബ്ലൗസിൽ നിന്ന് ഷോൾഡർ എടുക്കാൻ എളുപ്പമാണ്. അളവ് ബ്ലൗസ് currect ആയിരിക്കണം കേട്ടോ. മുൻ വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്. Link share ചെയ്യാം ❤️
@bindhup66495 ай бұрын
Supper❤
@sathisstitchings9225 ай бұрын
❤️❤️🙏🏻🙏🏻
@sulekharajendran94452 ай бұрын
Blouse nte thaazhe back side il horizontal aayi chuluvu varunnathu maaraan enthu cheyyanam
@sathisstitchings9222 ай бұрын
തുണിയുടെ നീള വശം ( length wise ) ഇറക്കമായി വരുന്ന രീതിയിൽ ബ്ലൗസ് cut ചെയ്യണം. പിന്നെ blouse നല്ല currect അളവായിരിക്കണം. ഷേപ്പ് less ആയ ബോഡിയാണെങ്കിലും ചിലപ്പോൾ അങ്ങനെ വരാറുണ്ട്
@binabommy7005 ай бұрын
Nice
@sathisstitchings9224 ай бұрын
🙏🏻🙏🏻💜💜
@hemalathak.c72715 ай бұрын
🎉🎉🎉
@sathisstitchings9225 ай бұрын
🙏🏻🙏🏻🙏🏻🥰🥰
@sobhak85555 ай бұрын
Super ഇനി Second Part എങ്ങിനെ കിട്ടും ?
@sathisstitchings9225 ай бұрын
ഉടനേ വരും dear ❤️🥰
@shobhashobha19745 ай бұрын
ഈ video വേണമെങ്കിൽ refer ചെയ്യാൻ വയ്ക്കാം. Neck length ഷോൾഡർ എന്നിവ
@shobhashobha19745 ай бұрын
Mam, ഈ message ഞാൻ എന്റെ സിസ്റ്റർ നു അയക്കാൻ പോയതാണ്. By mistake താങ്കൾക്ക് അയച്ചതാണ്. ഇനി എന്റെ comment പറയാം. വളരെ വളരെ useful ആയ വീഡിയോ ആണ്. എന്നത്തേയും പോലെ. ഞാൻ താങ്കളുടെ എല്ലാ videos ഉം കാണും. Friends നു share ചെയ്യും.
@sathisstitchings9225 ай бұрын
🙏🏻🙏🏻🙏🏻🙏🏻❤️❤️❤️💜💜
@KalaMoli-u9u5 ай бұрын
👍👍👍
@sathisstitchings9225 ай бұрын
🙏🏻🙏🏻🙏🏻💜❤️💜
@josyjohn15035 ай бұрын
Thanku...❤
@sathisstitchings9225 ай бұрын
Welcom ഡിയർ 💜🥰💜💜
@minivarughese10405 ай бұрын
😊
@sathisstitchings9225 ай бұрын
🙏🏻🙏🏻🙏🏻🥰
@HASEENAHASEENA-f5k2 ай бұрын
ചേച്ചി de shop തൃശൂർ എവടെ ആണ്. ഫോൺ നമ്പർ onnu തരുമോ.
@sathisstitchings922Ай бұрын
ഞാൻ കൊല്ലത്ത് ആണ് കേട്ടോ
@ShajaShajas-sj3ug5 ай бұрын
ചുരിദാർ ചെയ്യുമ്പോൾ ചില ആൾക്ക് സ്റ്റിച് ചെയ്യുമ്പോൾ കഴുത്തു അകന്നു പോകുന്നത് ക്ലിയർ ചെയ്തു തരുമോ??
@sathisstitchings9225 ай бұрын
വേറെ ഒരു വിഡിയോയിൽ പറയാം dear ❤️💜🥰
@shobhashobha19745 ай бұрын
ഇപ്പോൾ mam പറയുന്ന chest അളവ് ( കഴുത്തു അകലത്തിന്റെ ) upper chest അളവ് പ്രകാരമാണല്ലോ അല്ലേ?
@sathisstitchings9225 ай бұрын
👍🏻👍🏻👍🏻
@sreemathik45685 ай бұрын
Mam.ഒന്നുമറിയാത്തവർക്ക് shoulder. Chest.ഇറക്കം എന്നിവ അറിയില്ലല്ലോ. Blouse വെച്ചു കാണിച്ചാൽ നന്നായിരുന്നു.
@sathisstitchings9225 ай бұрын
👍🏻👍🏻🙏🏻🙏🏻💜💜
@sudhababu61495 ай бұрын
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്, ഞാൻ തയ്ച്ചു ബാക്ക് ഭാഗം പൊങ്ങി പോകുന്നു അതെന്താന്വന്നു പറയണേ ❤
@sathisstitchings9225 ай бұрын
പറയാം ഒന്നിലധികം കാരണങ്ങൾ ഉണ്ട്. വീഡിയോ ചെയ്യാം
@Juby_joshy-dt2vq5 ай бұрын
കൈക്കഴി എണ്ങ്ങനെ കണകാക്കാം
@sathisstitchings9225 ай бұрын
Oru വിഡിയോയിൽ പറയാം 👍🏻👍🏻❤️❤️
@lalithalalitha37705 ай бұрын
മോളെ ആം ഹോൾ 15 എന്നു പറയുന്നല്ലോ അതു എങ്ങനെ യാണ് എടുക്കുന്നത് എന്നു ഒന്നു പറഞ്ഞു തരണമേ മോളെ
@sathisstitchings9225 ай бұрын
അളവെടുക്കുന്ന വീഡിയോ ചെയ്യാം mam ❤️❤️❤️
@annammajohn33895 ай бұрын
ഈ പറഞ്ഞ 42: ബാക്ക് ന്നല്ലേ പറഞ്ഞതു്. അതുപോലെ തന്നെ പ്രണ്ട 42 " ന്റെ അളവു പറഞ്ഞു തരുമോ. 42ന്റെ പറന്നിട്ട് 35ന്റെ പറഞ്ഞപ്പോൾ തെറ്റി