സാമൂഹ്യസേവനത്തിനുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അവാർഡ്നു അർഹനായവ്യക്തിയായിരുന്നു ഉമ്മൻചാണ്ടി സാർ. ജീവിതക്കാലംമുഴുവൻ വളരെ കുറച്ചു മണിക്കൂറുകൾ മാത്രം ഉറങ്ങി ജനങ്ങളെസേവിച്ച മഹാത്മാവ്
@jayaprakashgopalan76645 ай бұрын
ചില സമയത്തു ഉമ്മൻചാണ്ടിയുടെ അതെ ശബ്ദം ❤️
@Nakedtruthalways5 ай бұрын
സത്യം, നന്ദിയില്ലാത്ത, നീച്ചന്മാരുടെ വാക്ക് വിശ്വസിക്കുന്ന നിരപരാധികളുടെ കണ്ണീരിൽ ആനന്ദം കാണുന്ന സമൂഹം.
@raviakhl5 ай бұрын
എന്നിട്ടാണല്ലോ അയാളുടെ വെട്ടവേലിയാണ് മകനും, കൃപാസനം മറിയാമ്മയും കൂടി പിണറായിയെ വെളുപ്പിച്ചു കിടത്തിയത് , ചാണ്ടി സാറിനു ശെരിയായ ചികിത്സ കിട്ടിയില്ല , മകനും ഭാര്യയും കൂടി bhakti. മാർഗം
@Nakedtruthalways5 ай бұрын
@@raviakhl താൻ എന്തുവാടെ പറയുന്നേ, വെറുതെ വർഗീയ വിഷം ചീറ്റാതെ തൊലിയാ.
@sabithagopi5 ай бұрын
ente appa ❤❤❤
@RathySKumar5 ай бұрын
ചാണ്ടി ഊമ്മേൻ പറഞ്ഞപോലെ അനുഭയിക്കുകയാണ് ആ അഭിസാരിക അനുഭവിക്കണം ഇതിന്റെ പുറകിൽ നിന്ന എല്ലാവരും അനുഭവിക്കും പുഴുത്തു ചാവും ഇത്രയും നീതിമനായ ഒരു മനുഷ്യനെ ദ്രോഹിച്ചവർ.
@georgethomas1435 ай бұрын
മരണം വരെ അവരെ കാണുമ്പോ വഴി മാറി നടക്കും നോക്കിക്കോ. വെള്ളം ഇറങ്ങാതെ ഒരുപാട് കാലം കിടക്കും ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ
@parameswaranpm83545 ай бұрын
The Humanitarian Legend of Kerala -India Sri Oommen Chandy Sir....
@ThomasThoman-h9h5 ай бұрын
ഉമ്മൻചാണ്ടി❤❤
@babumv75795 ай бұрын
കേരളത്തിൻ്റെ നവ മഹാബലി❤❤
@JoseJoseph-o4y5 ай бұрын
Oc sir great great leader man ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@BijuAbraham-kx2qy5 ай бұрын
O c sir Great Great leader man ❤❤❤❤🎉🎉
@sureshbabusekharan70935 ай бұрын
My family was left lenient but after seeing OC rule during 2011, I strongly felt that he's going to retain for another term coz that much positivity seen everywhere. Even during Saritha.contriversy I thought he might be innocent, if he's involved with this lady also it's his personal life and he never failed as a statesman.. Ingratitude Kerlites regretted during the funeral procession. OC ❤
@jansonmathew13 күн бұрын
Great leader......ommen chandy oru pusthakam annee....school of ommen chandy.....humble and harsh porsh
@Luttappy-p4u5 ай бұрын
മാലാഖ കുഞ്ഞായിരുന്നു കുഞ്ഞ്ഞു.അദ്ദേഹത്തിന്റെ എല്ലാ നന്മകളും അടുത്തഅറിയാവുന്ന കൊണ്ഗ്രെസ്സ് ക്കാർ രഹസ്യമാക്കി വെച്ചു.
@ranijoseph46725 ай бұрын
Great man O C. 🙏
@ThresiammaCyriac-ls1en4 ай бұрын
Palavattom ente kannukal niranjozhuki ea vidio muzhuvam kettu ummanchandi sirmarikkilla orikkam❤😢
@geethakumaryseethalekshmi22765 ай бұрын
അദ്ദേഹത്തിന് സ്ത്രീ വിഷയം ഇല്ല. തട്ടിപ്പ് ഇല്ല. വെട്ടിപ്പ് ഇല്ല. പിന്നെ എന്ത് രഹസ്യം. മനസ്സ് സ്വർഗ്ഗ വാതിൽ പോലേ തുറന്നതാനെ. ഈവഹ സ്വഭാവം ഒള്ളവർ അണ് കൂട്ടം മാറി നിന്നേ പറയുന്നത്. കള്ളൻ ഒരിക്കലും കള്ളൻ എന്ന് പറയില്ല. അത് പോലെ പെണ്ണെ പിടിയനും. എല്ലാം പുറത്ത് വരും. വന്ന് കൊണ്ടിരിക്കുന്നു.
@Sreeramajayam-vo8ib5 ай бұрын
nice man.. salute gopi chetta
@killer-ff-1235 ай бұрын
നിയമപരമായി ഭരണമായോ മറ്റെന്ത് തന്നെ ആയാലും നിർവഹികുക ആണെങ്കിൽ അവിടെ രഹസ്യതിൻറ്റെ ആവശൃം ഇല്ല.
@beenaantony-zp4kj27 күн бұрын
ഉമ്മൻചാണ്ടി യുടെ മകൻ ആചോരയും, ആപ്രേവർത്തനം കണ്ടു വളർന്ന ആമകൻ ഇനി മുന്നോട്ട് നയിക്കാൻ വേറൊരു ഉപദേശകന്റെ ഒരു ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. കാരണം, മുഖ്യമന്ത്രി യുടെ മകൻ,... അവരുടെ വീട്ടിൽ വന്നുപോയ ആൾക്കാരുടെ നീണ്ട നിര... ഇതെല്ലാം കണ്ടുവളർന്ന ചാണ്ടി ഉമ്മൻ.. ഒരിക്കലും ആരെയും തള്ളി വീഴ്ത്താൻ പോകുകയില്ല. അങ്ങനെയാണ് അവരുടെ അമ്മ ആകുഞ്ഞുങ്ങളെ വളർത്തിയത്. അതിന്റെ നൻമ്മ ആ കുഞ്ഞുങ്ങളിലും കാണാമല്ലോ. നല്ല വി ദ്യാ ഭ്യാ സ മുള്ള മകൻ ചാണ്ടി ഉമ്മൻ. ഈ ചാനലുകാർ ഉണ്ടാക്കു ന്ന പ്രെഹസനങ്ങൾ അതിൽ ജനങ്ങൾ മുങ്ങി പോകരുത് അതെ പറയാനുള്ളൂ. എല്ലാരും പറയുന്നു, ഉമ്മൻചാണ്ടിയുടെ മകൻ ഉമ്മൻ ചാണ്ടി ക്കുള്ള ബഹുമതി തട്ടി എടുക്കുന്നു എന്ന്. അതിന്റെ ആവശ്യം ചാണ്ടി ഉമ്മന് മാത്രേ മെ ഉള്ളു. കാരണം മാധ്യമ ങ്ങളും ഒത്തിരി കഞ്ഞികുടിച്ചല്ലോ, സരിതയെകൊണ്ട്, പറഞ്ഞ വൃ ത്തി കേടുകൊണ്ട് നല്ല പ്രചരണം നടത്തിയില്ലേ നിരപരാതിയായ മനുഷ്യനെകൊണ്ട് ആ കുടുബത്തിനെ മാനസികമായി എത്ര ബുദ്ദി മുട്ടിച്ചു. അതെല്ലാം കണ്ടു വളർന്ന മകൻ ഉമ്മൻച്ചാണ്ടിയുടെ തുടർ പാത നയ്ക്കാൻ കരുത്തൻ തന്നെയാണ്. അതി നവകാശവും ആ മകനുതന്നെ. മിമിക്രി ക്കാരെയും പറയാതിരിക്കാൻ വയ്യാ. അവരും ഇല്ലാത്ത കാര്യം ഉണ്ടാക്കി കാണിച്ചു കഞ്ഞികുടിചില്ലേ... കഷ്ട്ടംതന്നെ. ഇപ്പോഴത്തെ ചാനലുകാർ മാപ്പും വാങ്ങിച്ചോ ണ്ട് ഓരോ ഇറക്ക്, ഏറക്കുവാ.... ആ മകനെ കുത്തി നോവിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ നല്ലകാര്യങ്ങൾ അടിച്ചെടുക്കുന്നു. തലമുടി, ചെരുപ്പില്ലാത്ത നടത്തം, എന്തൊക്കെയാ.... മാധ്യമ്മ ങ്ങൾ... ഇവർ ഇനിയും നന്നാവില്ല. ഇവർക്ക് സരിതയുടെ കഞ്ഞിയോടാ കൂർ.ഇവർ നന്നായണമെങ്കിൽ സത്യം തിരിച്ചറിയണം.. ❤പ്രണാ മം!!!🌹 🌹🌹തുടരൂ... ചാണ്ടിയുമ്മൻ... 🌹🌹
@jeswinjoseph80795 ай бұрын
O C ❤❤❤❤❤
@thomastomy93345 ай бұрын
❤❤❤
@meenamjoseph57715 ай бұрын
Big salute
@aneeshponnachan89274 ай бұрын
🙏🙏🙏🌹🌹🌹❤️❤️❤️😢😢😢😢
@atconice33385 ай бұрын
Present mukhya kettu padiku😂
@nisannvlogs5 ай бұрын
😍😍
@gopakumarkk59605 ай бұрын
വീട്ടിലും സ്ഥാപനങ്ങളിലും വയ്ക്കുന്ന CCTV ക്യാമറകൾക്ക് ഓരോന്നിനും നികുതി ഏർപ്പെടുത്തണം. ഒപ്പം സിസ്റ്റത്തിന് അതിന്റെ മെമ്മറി കപ്പാസിറ്റി അനുസരിച്ചുള്ള നികുതിയും ഈടക്കണം. എന്നൊരു നിയമം കൂടിയേ ഇനി വരാനുള്ളൂ! 😀 ബാക്കി എല്ലാം ശരിയാക്കി തന്നു 😏
@binnythomas91545 ай бұрын
പഴയ മുലക്കരം കൂടി വരുമായിരിക്കും ….🤦🏻♂️
@gopakumarkk59605 ай бұрын
@@binnythomas9154 😀😀 UPS ഉള്ളവർക്കും നികുതി വരും... പിന്നെ ഉള്ളത് ചെരുപ്പ്... അത് ഷൂ ആണെങ്കിൽ 10000/- വേറെ കൊടുക്കണം. സ്ലിപ്പർ ആണെന്ന് 500/- അപ്പോ പിന്നെ മുലയ്ക്കും ചൂച്ചൂനും എഴുതുന്ന പേനയ്ക്കും പെൻസിലിനും ഒക്കെ വരും 😏
@babuthomaskk60675 ай бұрын
@@binnythomas9154അങ്ങനെ നിലവാരമില്ലാത്ത ഒന്നും ചെയ്യില്ല വേണമെങ്കിൽ ദാമ്പത്യ നികുതി മക്കൾ നികുതി ആകാം
@krishnakumarms9945 ай бұрын
😔🌹🙏
@aninaalexander78145 ай бұрын
👍
@binugeorge37455 ай бұрын
ചരിത്രം 🌹🌹🌹😢
@sindhujomon67045 ай бұрын
😭😭😭😭🙏🙏🙏🙏🙏🙏🙏💕💕💕💕💕
@anilmadhu89045 ай бұрын
At least you can call him gopicetta, very bad.
@santhoshtjohn5 ай бұрын
😅😅😅❤❤❤❤
@narayananan25885 ай бұрын
ആർക്കും അറിയില്ല ഉമ്മൻ ചാണ്ടി യുടെ ജീവിതം അവസാനം എല്ലാം അറിഞ്ഞു,, സരിത, സോളാർ നമ്പി നാരായണൻ, ടൈറ്റാനി യം ഒക്കെ ആയിട്ട്