വണ്ടിയുടെ അപാകതകൾ ചൂണ്ടി കാണിച്ച് വിലയിൽ കുറവ് വരുത്തി ഒരു used innova വാങ്ങാൻ എനിക്ക് കഴിഞ്ഞത് Car JJ യുടെ പഴയ വീഡിയോ കണ്ടത് കൊണ്ടായിരുന്നു…Thanks JJ. Innovaയേക്കാൾ ഇഷ്ടവാഹനം എനിക്ക് Skoda Yati (ഷ്കോട യതി) ആയിരുന്നു, പരസ്യങ്ങൾ കണ്ട് പല used yati കളും പോയി നോക്കിയ കൂട്ടത്തിൽ Trivandrum ത്തും ഒരെണ്ണം കാണാൻ പോയിരുന്നു. owner ടെ വീട്ടിലെത്തി, അദ്ധേഹം പറഞ്ഞു “ Asok Raj താങ്കൾ ഒരു കാരണവശാലും എൻറ്റെ വാക്കുകൾ മാത്രം കേട്ട് ഈ കാർ എടുക്കരുത് , താങ്കൾ പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ട് മാത്രം എടുക്കുക, പിന്നീട് ചതിക്കപ്പെട്ടുവെന്ന് തോന്നി നിങ്ങളുടെ മനസ്സ് വേദനിച്ചാൽ ഈ സ്വത്തുകൾ എല്ലാം എനിക്ക് തന്ന എൻറ്റെ പടച്ചവൻ എന്നോട് പൊറുക്കുകയില്ല “ എന്ന് ……ഞാൻ മനസ്സുകൊണ്ട് അദ്ധേഹത്തെ അന്നു നമിച്ചു…… ഇങ്ങനേയുമുണ്ട് കച്ചവടക്കാർ. പിന്നീട് ഞാനറിഞ്ഞു നമ്മുടെ പ്രിയ നടൻ ആസിഫ് അലിയുടെ ഉപ്പയുടെ അനുജനാണ് ഈ ബിസിനസ്സുകാരൻ എന്ന്.
@jaindevasia45852 жыл бұрын
Shop vashi ano atho nerit costomer vazhi ano
@premretheesh46782 жыл бұрын
പാവം ❤ പറ്റിപ്പോയില്ലേ ഇനി ഇവിടുത്തെ പണികഴിഞ്ഞു പോകുമ്പോ ആ സങ്കടം മാറിക്കൊള്ളും വണ്ടി നല്ല കിളി കുഞ്ഞുപോലെ അടിപൊളി ആകും 💕💕💕
@devcreations68252 жыл бұрын
True
@hariskkhariskk94022 жыл бұрын
ഏത് സെക്കനൻ്റ് വണ്ടി വാങ്ങുമ്പോയും താങ്കളെ പോലെയുള്ളവരെ കൂട്ടികൊണ്ട് പോവണം അതാണ് എല്ലാവർക്കും നല്ലത് ടാൻസ് ചേട്ടൻ ഇൻ ഫ്രൻമേഷൻ തന്നതിന്
@naseervattoli39632 жыл бұрын
ഇത് കാണുന്ന ആ ചതിയൻ ഉള്ളിൽ ജയിച്ച പോലെ ഇരിക്കുന്നുണ്ടാകും പക്ഷെ അവന് ഇതിലും വലിയ നഷ്ട്ടം വരും അത് ഉറപ്പാ
@pathanamthittakaran812 жыл бұрын
അവൻ പറിച് ഉണ്ടാക്കിയ പൈസ ആശുപത്രിയിൽ കൊണ്ടു കൊടുക്കാൻ പോകുന്നു നായിന്റെ മോന് 😡
@rajithkumarnewversion30732 жыл бұрын
അതിന് എല്ലാവരും പ്രാർത്ഥിക്കുക..
@sivaprasad31092 жыл бұрын
ആരാ എന്ന് പറയണം ഇനി ഒരു ആളും അവിടെ നിന്ന് ഇതുപോലെ ഉള്ള തട്ടിപ്പിന് ഇര ആവരുത്
കച്ചവടക്കാർ ആണെങ്കിൽ നിങ്ങൾ തീർച്ചയായും അവരുടെ പേര് പറയണം കാരണം ഇനി ഒരാൾക്ക് ഇതുപോലെ വഞ്ചിക്കപ്പെടരുത്.. അതു നിങ്ങൾ പറഞ്ഞില്ലേൽ നിങ്ങളുടെ വീഡിയോ കാണുന്നവരെ നിങ്ങൾ വഞ്ചിക്കുക ആണ്
@vigorouscomments84622 жыл бұрын
വാങ്ങിയ ആൾ വെളിപ്പെടുത്തും പോലെ അല്ല ഇദ്ദേഹം വെളിപ്പെടുത്തിയാൽ.. പിന്നെ ബിസിനെസ്സ് പക ആകും.. ആരാണോ ഈ വണ്ടി വാങ്ങിയത് അദ്ദേഹം ആണ് പറയേണ്ടത്.. വാങ്ങിയ ആൾക്കും വിറ്റ ആൾക്കും പ്രശ്നം ഇല്ല.. പിന്നെ ഈ വ്യക്തി പേര് വെളിപ്പെടുത്തി പുലിവാൽ എടുത്തു തലയിൽ വെക്കണോ?
@ghostphantom366725 күн бұрын
പേടികൊണ്ടായിരിക്കും
@balasubramaniamg77202 жыл бұрын
we are planning to buy innova in second hand very use ful information 👌🏽 thankyou
@devcreations68252 жыл бұрын
You should tell the name of that second hand showroom, if this is true... There are lot of showroom who informed customers about the accident history if so. This incident may effect them too..
@tomjoesebastian66682 жыл бұрын
Thank you chettan, good ഇന്‍ഫര്‍മേഷന്‍ Chetta അവർ used car shroom kare ano
Dealer മാർ അധികവും കള്ളന്മാരാണ്, ഞാനും ചെറുതായി പ്പെട്ടു, വണ്ടി തിരിച്ചു കൊടുത്തു, ക്യാഷ് അവരെ കയ്യിൽ കുടുങ്ങിപ്പോയി... 7. 20 ലക്ഷം വില വരുന്ന വണ്ടി 8.13 ലക്ഷത്തിനു എടുക്കേണ്ടി വന്നു ... ഇങ്ങനെ സാമ്പാധിച്ചിട്ടു എന്ത് നേടാൻ എന്റെ വിഷമം മാറിയിട്ടില്ല.. (10 ദിവസം ആവുന്നേയുള്ളൂ )
@muhammedsalih8452 жыл бұрын
Ennitt amount thirich kittya
@rafeekoo7 Жыл бұрын
Decompression undekil ready akan pattumo... Cost?
@afkbaklife2 жыл бұрын
very informative ...and appreciate your honesty ....
@rihannreevlogs85822 жыл бұрын
Good information bro I like u r Video 🤝🤝👍👍
@salimusafir7964 Жыл бұрын
Bro sell cheythath araannum koode para bro alle eniyum alukal patikapedum
@vipindaskp76922 жыл бұрын
അളിയാ 2010 ഒരു wagener എടുത്തു പെയിന്റിംഗ് സ്‌മോൾ dending ഉണ്ട് ഞാൻ വരുന്നുണ്ട് ആലുവ ക്കാരനാണ്
@josevareedjose53312 жыл бұрын
നല്ല വീഡിയോ ബ്രോ...👌👍
@nijjuamanath1712 жыл бұрын
Nalla video carjj👍
@pathanamthittakaran812 жыл бұрын
എന്നെയും ഒരു മെക്കാനിക് ചതിച്ചതാ അയാൾ പറഞ്ഞത് പോലെ ഒരു വണ്ടി എടുത്തു പക്ഷെ പിന്നെ ആണ് അത് ആക്‌സിഡന്റ് അയ വണ്ടി ആണെന്ന് മനസിലായത് പറഞ്ഞു പണി ചെയ്തു മുടിയും ഇങ്ങനെ ഉള്ള വണ്ടി എടുത്താൽ തുരുമ്പ് വേറെ...
@jeevanrajap3862 жыл бұрын
Innova pewereshaytt irangatte💥
@josephtharakan6931 Жыл бұрын
Brother you are great plese published about the dealar otherwise he is condinus his cheeting
@ajithlal61862 жыл бұрын
നല്ല ഒരു video 👍❤️
@rameespadapparamba84047 ай бұрын
Enikk ippo useful aayi mutthe
@BabuKv-fb1ln15 күн бұрын
Big Salute bro
@markalphonso434011 ай бұрын
Sir one request can u make video in English
@josephvt32766 ай бұрын
നല്ല കാര്യം. ഇനിയും ആരും പറ്റിക്കപ്പെടരുത്
@MuhammadAli-lr5zs2 жыл бұрын
വിഡിയോ ഇഷ്ടായി.... 🌹🌹
@mch5112 жыл бұрын
Glass repast cheyyan ethra amount varum
@shammazap51772 жыл бұрын
Decompression indagil entha problem bro?
@jobyjohny809 Жыл бұрын
Engine pani avarayittindakum
@anaz8132 жыл бұрын
Bro service history enganaa check cheyyunnath??
@Mallureacts-e8b2 жыл бұрын
Service history check cheythal insurence calim cheythath ariyamayirnalo
@sunilkumark62242 жыл бұрын
Thank you for information
@chembans Жыл бұрын
Rea paint undengil thanne enthelum problem undavum
@vijaybrothers33942 жыл бұрын
Very nice useful video for second hand car buyers thank you Bro
@ebinyv49772 жыл бұрын
Thanks bro
@truething92812 жыл бұрын
Thanks ബ്രോ ✌️
@RakhilB Жыл бұрын
Bro enikk oru innova edukkanam ind broyude nattil nn enikk nokki edukkan sahayikko❤❤
@asharafc66632 жыл бұрын
വളരെ ഉപകാരം
@sravntv65343 ай бұрын
Grate brother 🥰☠️
@bittoybitto896 Жыл бұрын
thanks,, machaa...
@ragult93072 жыл бұрын
Broooo tavera epola irangaaaaa
@abhiabhilu99312 жыл бұрын
Good infromation for every one thank you bro
@Sunilpbaby2 жыл бұрын
Good information bro 👌👌😍❤️
@kajaumar54132 жыл бұрын
Good information bro ☺️
@shadomr74452 жыл бұрын
Njan oru Vadi eduthal enthayalum nigale aduthu kondu varum 👌👍👍👍
@zubairvk57922 жыл бұрын
എപ്പോഴും വണ്ടി used shoroomil നിന്നും edukkalagum nalladu
@ragult93072 жыл бұрын
Brooo taverade full video idanam tow
@roufav82302 жыл бұрын
Avante name parayanm. Pinne shop.. Nale oralum ethupole pattikapedaruth.. പറയാതിരുന്നാൽ നാളെ അവൻ ഇതു തന്നെ ചെയ്യും..
@jintomathew24082 жыл бұрын
Athe
@pathanamthittakaran812 жыл бұрын
Ys
@lambogini68042 жыл бұрын
Crct
@vigorouscomments84622 жыл бұрын
വാങ്ങിയ ആൾ വെളിപ്പെടുത്തും പോലെ അല്ല ഇദ്ദേഹം വെളിപ്പെടുത്തിയാൽ.. പിന്നെ ബിസിനെസ്സ് പക ആകും.. ആരാണോ ഈ വണ്ടി വാങ്ങിയത് അദ്ദേഹം ആണ് പറയേണ്ടത്.. വാങ്ങിയ ആൾക്കും വിറ്റ ആൾക്കും പ്രശ്നം ഇല്ല.. പിന്നെ ഈ വ്യക്തി പേര് വെളിപ്പെടുത്തി പുലിവാൽ എടുത്തു തലയിൽ വെക്കണോ?