എന്റെ അനുഭവം വെച്ചാണ് സാറിന്റെ ക്ലാസ് എന്ന് തോനുന്നു ഒരു പാട് നന്ദി സിർ❤❤❤
@NilimaJoy-ev1gx10 ай бұрын
Very good information Dr....thank you
@sumisaadhivlog3 ай бұрын
ഡോക്ടർ ഞാനൊരു കാര്യം ചോദിച്ചോട്ടെ ഡോക്ടർ പറയുന്നു മെൻസസ് നിൽക്കുന്ന സ്ത്രീകളിലാണ് പലപ്പോഴും കാൻസറും ഹാർട്ട് പ്രോബ്ലംസ് ഉണ്ടാവാറുണ്ട് ഇത് നിൽക്കുന്നതിന് മുന്നേയും ഒരു 30 35 40 വയസ്സുള്ള സ്ത്രീകളിലും അതുപോലെതന്നെ 20 25 വയസ്സുള്ള പെൺകുട്ടികളിലും ഈ രോഗം കണ്ടുവരുന്നുണ്ട് അപ്പോ ഇതു തമ്മിൽ എൻറെ ഒരു അഭിപ്രായത്തിൽ യാതൊരു ബന്ധവും ഇല്ലെന്നാണ് വെറുതെ ആളെ പേടിപ്പിക്കാതെ ഇരിക്കുക ഡോക്ടർ കാരണം സിഗരറ്റും മറ്റു പുകയില ഉൽപ്പന്നങ്ങളും മദ്യപാനവും ഒന്നുമില്ലാത്ത ഒരു വ്യക്തിയിൽ ഡോക്ടർ പറഞ്ഞ രോഗങ്ങൾ ഉണ്ടാകാറുണ്ട് അതെന്തുകൊണ്ടാണ് അല്ലാതെ മെൻസസ് നിന്നതുകൊണ്ട് അതല്ലെങ്കിൽ മെൻസസ് ഉണ്ടാവാത്തത് കൊണ്ട് ഈ രോഗം വരണമെന്നില്ല
@rahmathcm2469 ай бұрын
എനിക് 47വയസായി മാസത്തിൽ മെൻസ്സായാൽ 15ദിവസം കഴിഞ്ഞത്തിനു ശേഷമാണ് നില്കുന്നത് എന്താണ് കാരണം
@adithyaajeevan4705 ай бұрын
Fibroids
@Hiux4bcs2 ай бұрын
Check cheytho
@MiniNS-sf2mx25 күн бұрын
സർ എനിക്ക് 55 വയസായി 7 മാസമായി menses ആകാതിരുന്നിട്ട് കഴിഞ്ഞമസം ആയി ശക്തിയായിട്ട് വയറു വേദന നടുവേദന ഒരു പൊട്ടുപോലെ ആദ്യ ദിവസം 2 ദിവസം മുതൽ നല്ലരീതിയി പോകും നിക്കാൻ പോകുന്നത് കൊണ്ടായിരിക്കും എന്ന് oruthu ഒരു ഡോക്ടറെ കണ്ടു സ്കാൻ ചെയ്തു കുഴപ്പം ഇല്ല എന്നാണ് ഡോക്ടർ പറയുന്നത് അത് കഴിഞ്ഞു ഇപ്പോളും ആയപ്പോഴും ഇങ്ങനെ തന്നെ ഇത് എന്താണ് സാർ
@sulaiykasuliyka47746 ай бұрын
മെൻസസ്,,, നേരത്തെ നിന്നവർക്കു,,,, പ്രക ന ന്റുആ കുമോ,,, എനിക്ക് കുട്ടികൾ ആ യിട്ടില്ല,,,, ഒരു കുട്ടിയെങ്കിലും,,, ഇല്ലാത്തതു കൊണ്ടു വളരെ വിഷമത്തിലാണ്,,,,,, ഒരു വർഷം മായി ആ യിട്ട്,,,,,42, വയസായി
@sandhyavijayanandan290610 ай бұрын
Dr,adenomyosis ulladhunu velladhum treatment undo
@parthiv.v.5 ай бұрын
കൃത്യം 28 ദിവസം കൂടുമ്പോൾ മെൻസസ് വരുന്നു.. ഇപ്പോൾ മെൻസസ് വന്ന് രണ്ടാഴ്ച കഴിയുമ്പോൾ പിന്നെയും ചെറുതായി ബ്ലഡ് കാണുന്നു.. 47 വയസ്സ് കഴിഞ്ഞു
@sandhyaSudheer-q6c6 минут бұрын
8:25
@MahsuBeevi10 ай бұрын
സൂപ്പർ വീഡിയോസ് 👍👍👌👍👌👍 അടിപൊളി ❤️♥️♥️♥️
@pancharatnakeerthanaКүн бұрын
Bleeding orupadundu 15 divasam nilkathe bleeding aanu doctor noki marunni tharum athu kazhiyunnathivare unda illa enthanu ingame ? Oru marupadi tharamo ? Vayasu 42 aayi ..,..my wife aanu
@sharfawahid470610 ай бұрын
Thank you Dr 🙏
@anithabiju4414Ай бұрын
Good information... Thanks doctor
@sufiyan.k-k1u9 ай бұрын
ഈസ്ട്രജൻ ഉണ്ടാവാൻ കഴിക്കേണ്ട ഫുഡ് ഐറ്റംസ് എന്തൊക്കെ യ dr please replay
@munimuni__5 ай бұрын
Athe food parayo eastrogen
@jabbarpu257220 күн бұрын
സോയാബീൻ, ബീറ്റ്റൂട്ട്, abvocado...
@clarammavm787410 ай бұрын
VERY GRANTD CONGRATULATIONS TO YOU DOCTOR
@jalajakumari301610 ай бұрын
ഹായ്. സോണിയ 🙏❤️
@prameelapremnath62807 ай бұрын
നല്ല അറിവ് 👌🏻👌🏻❤️❤️👍🏻
@sumasibi43395 ай бұрын
എനിക്ക് 55വയസ് ഉണ്ട്. 2വർഷമായിഎനിക്ക് പീരിയഡ് ഇല്ല. ഇത് ആർത്തവ വിരാമം അൻപതു. എനിക്ക് ഹോട്ട് ഫ്ളക്ഷസ് കൂടുതലാണ് ഡോക്ടർ പറഞ്ഞഎല്ലാ ലക്ഷണങ്ങളും ഞാൻ അനുഭവിക്കുന്നു.
@sumadayanand-h8v9 ай бұрын
Husbands wife ne support cheyyanam
@nisashajahan470510 ай бұрын
Dr yeniku 41 vayassay ethupolayanu
@miniyohannan981410 ай бұрын
Dr. എനിക്ക് 48 വയസ് ഉണ്ട്.എനിക്ക് ശരീരത്തിൽ ഭയങ്കര ചൂടെ അതുപോലെ പ്രെഷർ കൂടുന്നു. നെഞ്ചിടിപ് കൂടും.
@set76599 ай бұрын
😊
@karthikkichu92079 ай бұрын
യ്ക് പല പച്😊@@jameelakp7466
@sinipunnappathickal80368 ай бұрын
എനിക്കും same
@ReenaPrakash-jm8pk7 ай бұрын
Thanks ❤
@sreekumarinair13506 ай бұрын
Enikkum same aanu enthanu cheyyendathu innu aanu ee video kanunnathu
@SumiSumi-k4p7 ай бұрын
Thank you. Dr.good information 😊
@SindhuAmal-tp8inАй бұрын
Thank you dr.💞
@JayaLakshmi-re6kn10 ай бұрын
ഹായ് മേഡം 🙏🙏🙏
@shijicm10 ай бұрын
❤❤Thanks
@ushareghu-wi7fuАй бұрын
Usharreghu 12:38 12:45 12:45
@smithaM-bf2hq7 ай бұрын
പിന്നെ ഞാൻ ഹോർമോൺ tab കഴിച്ചു പിന്നെ രഘുലറി ആയി ടാബ് 3 മാസം കഴിക്കാൻ പറഞ്ഞു പിന്നെ നിർത്തി ടാബ് കഴിക്കുമ്പോൾ പിരിയഡ്ഡ് ആവും 3 മാസം raguler ആയി വരും ടാബ് കഴിക്കുന്നത് നിർത്തിയാൽ പിരിയേഡ്ഡ് ആവില്ല അതെന്താ മേം
@Somiharidas10 ай бұрын
Hi Dr..how are you? Njan Somi Dr de koode Archanayil work cheyde
@maimoona96686 ай бұрын
DR കട്ടർ എനിക്ക് 42 വയസയി 3 കൊല്ലം ആയി പിരീട് സ് വന്നിട്ട് മക്കളില്ല എന്നിക്ക് ഇനി മക്കളുണ്ടാവുകയില്ലെ
@sr.rinetsms60464 ай бұрын
Very good information. 👍👍Thank you very much
@nasivp141110 ай бұрын
എനിക്ക് 41വയസ് ആയി 6മാസം ആയി ആർത്തവം ഇല്ല.2വർഷം ആയി മെൻസസ് പ്രശ്നം തുടങ്ങിട്ട് ഇപ്പോ 6മസായിട്ട് മെൻസസ് തീരെ ഇല്ല ഇത് ആർത്തവം നിന്നതാണോ. Dr കാണിക്കാനോ
@amruthakochu41378 ай бұрын
ഇതിന് മറുപടി കിട്ടിയിരുന്നെങ്കിൽ വളരെ ഉപകാരം ആയേനെ
യോക്ടറെ എന്നിക്ക് 8 മാസമായി ചൂട് പൊകയും വിയർക്കലും തുടത് ങ്ങട്ട് എന്താണ് ഇതിന് പ്രതിവിധി ഒന്ന് പറത്ത് തരോ മോ ?
@sudhapk661010 ай бұрын
54 vayassayi 3 varsham menses varathe ee kazhinja dicemberil vannu 4divasame udayirunnullu arthavam nilachu enne eggane ariyam
@VanajaRajendran-fw4hb10 ай бұрын
Gynecologist നെ.. കാണൂ.. 3 വർഷം ഇല്ലാതിരുന്നു വന്നതല്ലേ... 🙏
@beenakarunan240710 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊
@Hiux4bcs10 ай бұрын
അയ്യോ check it immediately
@sheejanajeem626610 ай бұрын
Thanks Dr
@rimmijaison976210 ай бұрын
46 age undu. Adenomyosis maran operation koodathe enthenkilum treatment undo
@smithaM-bf2hq7 ай бұрын
മേം എനിക്ക് 44 age ആയി ആർത്തവ വിരാമം 35 വയസിൽ തന്നെ നടന്നു പിന്നെ കൃത്യമായി അല്ലായിരുന്നു 19 വയസ്സിൽ ആണ് വിവാഹം കഴിഞ്ഞത് , എനിക്ക് 35, 38 വയസിൽ ലാണോ നിന്നത് എനിക്കൊരു ഡൌട്ട് ഉണ്ട്
@kadeejakadiya612510 ай бұрын
Thanyu muthe njn ipol aa avasthayilaan❤❤
@shynibabychan7 ай бұрын
good talk Dr
@ShafidaSha-g7b10 ай бұрын
Thank you so much mam ❤
@Hiux4bcs10 ай бұрын
Estrogen കൂടിയ fibroids വരുന്നല്ലോ
@celintomy108710 ай бұрын
Good
@smithaM-bf2hq7 ай бұрын
പിന്നെ ഞാൻ ഡോക്ർ റേ കണ്ടു ടെസ്റ്റ് ചെയ്തു അപ്പോൾ പറഞ്ഞു ഫലോപ്പിയെൻ ട്യൂബ് ഡാമേജ് ആയി രിക്കുക യാണെന്ന് പിന്നെ മേം എന്റെ ഫാലോപ്പിയെൻ ട്യൂബ് ഡാമേജ് വരാനുള്ള കാരണം സെക്സ് ചെയ്യുന്നതിലൂടെ ആവുമോ ഡാമേജ് ആയിട്ടു ണ്ടാവുക മേം ഒന്ന് റിപ്ലൈ തരണേ plz
@fujbfujgdddg10 ай бұрын
Thanks♥️♥️♥️
@Kavitha200517 ай бұрын
Dr. 53വയസ്സുണ്ട് 45ദിവസംകഴിഞ്ഞു പിരീഡ് വന്നിട്ട് ഡിസ്ചാർജ് പോകുന്നുണ്ട് എനിക്ക് പിരീഡ് നിന്നതണോ ഒരു റിപ്ലൈ തരണോ
@rajanipv53289 ай бұрын
Thanks sir🙏🥰
@AjithaPilla8 ай бұрын
Thanku mam
@fathimak33136 ай бұрын
😊 thanks dr
@ReshmaAneesh-bf5nw5 ай бұрын
10 days gyap il 2 പ്രാവശ്യം monthly periods aayal എന്തെങ്കിലും പ്രശ്നം ഉണ്ടോ ,45 yrs ആളിന്
@sumaragu22724 ай бұрын
ഡോക്ടറെ എനിക്ക് ആവുന്നില്ല മൂന്നാല് മാസം ആർത്തവ 46 വയസ്സ് കഴിഞ്ഞു വയറിന് ഗ്ഗ്യാസ് ആണ് നടുവിന് വേദനയുണ്ട് നിന്നതാണോ അറിയത്തില്ല
@smithaM-bf2hq7 ай бұрын
മോൾക്ക് 5 വയസ്സ് ഉള്ള പ്പോൾ ട്രൈ ചെയ്തപ്പോൾ 2 മത്തെ കുട്ടി പ്രേഗ്നെന്റ ആയി പക്ഷെ 2 വീക്ക് ayappizhekkum അബോർഷൻ ആയി പിന്നെ ക്ലീൻ ചെയ്ത് പിന്നെ ഇതു വരെ ആയിട്ട് ഇല്ല
എനിക്ക് 3 മാസം ആയി 15 ദിവസം കൂടുമ്പോൾ മാസമുറ ആകുന്നു. വയസ് 46. ഇതിന് കാരണം എന്താ ണ് ഡോക്ടർ
@anilavipin44253 күн бұрын
Thyroid chek cheyyu
@muhammadshafi84437 ай бұрын
🙏 👌
@vijisuresh74402 ай бұрын
ആർത്തവ വിരാമം രണ്ട് വർഷമായി വർഷങ്ങൾക്ക് ശേഷം വീണ്ടും പിരിയ്‌ഡ്‌സ് ആയി ഇങ്ങനെ ഉണ്ടായാൽ കുഴപ്പം ആണോ. എനിക്ക് അമ്പത്തി നാലു വയസ്സുണ്ട്
@edward7962 ай бұрын
ചെക്കപ്ചെയൂ മുഴ ഉണ്ടാവാൻ സാധ്യത ഉണ്ട്
@SheebaRajeev-jl5hz10 ай бұрын
🥰
@AYSHATHOOBAP5S1A25 күн бұрын
Thanks.doctor
@mhd_nidal59210 ай бұрын
👍👍👍👍❤️
@srvlogbusthan52838 ай бұрын
നേരത്തെ ആർത്തവം നിന്നവർക്ക് വീണ്ടും ഉണ്ടാവാൻ എന്തെങ്കിലും മാർഗം ഉണ്ടോ pls
@rehnas878910 ай бұрын
Dr no undo conduct cheyan
@elsymohan13909 ай бұрын
👍🙏👌
@sreejas382110 ай бұрын
Very useful video doctor ❤️👌
@anithag25402 ай бұрын
എനിക്ക് 47ആണ് age. 6 മാസം ആയിട്ടു മാസമുറ വ്യത്യാസം ആയി വരുന്നു... ചെറിയ spot പോലെ തന്നെ ഒരു ആഴ്ച കാണും പിന്നീട് സാദാരണ പോലെ ഉണ്ടാകും 6 days, പിന്നെ വളരെ കൂടുതൽ blood ഒരു ദിവസം വരും, പിന്നീട് വളരെ കുറച്ചു മാത്രം 6 days വരും, പിന്നെ ചെറിയ നിറം മങ്ങിയ കളർ പോലെ 3,4 days കുറച്ചു ഉണ്ടാകും... 22 ദിവസം pad use ചെയ്യുന്നു... പിന്നെ അടുത്ത മാസം ചെറിയ spot കൾ മാത്രം ഒരു ദിവസം മാത്രം ഉണ്ടാകും പിന്നെ ആ മാസം ഒന്നും ഉണ്ടാകില്ല.... Scan ചെയ്തു എല്ലാം normal ആണ്. Is it normal menopause symptoms?
@nishasebin8680Ай бұрын
Same pitch😂
@oneminutekitchen666Ай бұрын
Same enikum
@BinduAnil-og7ep10 ай бұрын
👍❤️💯
@NadeeraKappad8 ай бұрын
Enik oruvarshatholam periods ayilla. Ipo veendum ayi.,rand,moonn masam kazhinjitt.age 42
@muhammedsinan14226 ай бұрын
എനിക്ക് 40വയസ് ഉണ്ട് മെൻസസ് 3മാസ മായി വരുന്നില്ല ശരീര ത്തിൽ ഭയങ്കര ചൂട് ഉണ്ട് സഹിക്കാൻ കഴിയുന്നില്ല എന്ത് ചെയ്യണം
@ambilis933210 ай бұрын
Fifteen years minses continue helth probilum no healh oky my god
@SumaR-th5nd10 ай бұрын
🙏🥰
@rejanikgireesh31029 ай бұрын
Thank you doctor
@basheerhaji58845 ай бұрын
Thanks
@SindhuThulasi-ys9kt8 ай бұрын
താങ്ക്സ് മാഡം
@SantibijuSantibiju10 ай бұрын
എനിക്ക് കുട്ടികൾ ആയിട്ടില്ല. ഇപ്പോൾ 3,4 മാസം ആയിട്ട് യോനി ഭാഗത്ത് ഡ്രൈ ആയിട്ട് hus ആയിട്ട് ബന്ധപെടാൻ കഴിയുന്നില്ല. ബന്ധപെട്ടു കഴിഞ്ഞാൽ വല്ലാത്ത പുകച്ചിൽ ആണ്.
@geena19102 ай бұрын
എത്ര വയസുണ്ട് മോളേ
@KunjapaKunjaapa10 ай бұрын
Ok
@shabzz0074 ай бұрын
Dr enikk 45 years und bleeding problem und merina ittu 8 month aayi ennittum sariayilla scan cheythappol merina reposition cheyyanam ennuparanhu sariakki ittu ennitt eppol bleeding nilkunnilla hormon tablet kayikkund bleeding thudangiyitt 2 monthaayi dr tablet matti tharunnund enthan cheyyuka
@sijipandya667710 ай бұрын
Thank you medam
@vijimol25278 ай бұрын
Pazhaya oru cinema nadide cut athano ennariyan nokiyatha but confirm cheyan patunilla totally confused...ethelum cinemayil abinayichitundoo....ah nadide name marannu
@sindhusuresh81228 ай бұрын
സിതാര
@fathimafathi156810 ай бұрын
Thanks doctor 👍
@anusujas257710 ай бұрын
👍
@GeethaTeacher-bd4jl9 ай бұрын
Thank you medam❤
@aminasiraj647210 ай бұрын
എനിക് മേ ട ത്തി നോ ട സം സാ രി ക്ക ണം
@reshmi52119 ай бұрын
V s m. Lottu pokkko
@hildagamig225110 ай бұрын
ANUNGAL YITHU MANASSILAKKUNNILLA MAM SEXUAL VALLYA PRASNAMANU YENTHU CHEYYAM WE ARE HELPLESS MAM
@AseePgi4 ай бұрын
എനിക്ക് മനസ്സ് ആയിട്ട് 15 ദിവസമായി ബ്ലീഡിങ് നിൽക്കുന്നില്ല ഇത് എന്തുകൊണ്ടാണെന്ന് പറയാമോ
@RajaniAju19802 ай бұрын
എനിക്ക് 44കഴിഞ്ഞു. 8മാസത്തിനു മുൻപ് ഡി and സി ചെയ്തു ബ്ലീഡിങ് ആയിരുന്നു. അതിനു ശേഷം ഒന്നിടവിട് മാസങ്ങളിൽ പിരീഡ്സ് വന്നു സെപ്റ്റംബർ വന്നില്ല ഒക്ടോബർ ഇന്നു വരെ ആയിട്ടില്ല മേഡം പറഞ്ഞതുപോലെ തുമ്മുമ്പോഴും ചുമക്കുമ്പോഴും ചെറുതായിട്ട് യൂറിൻ പോകാറുണ്ട്
@geethaVijayan-u9e4 ай бұрын
54 വയസുള്ള ആളാണ് ഞാൻ.... ഇപ്പോഴും പിരീഡ് ഉണ്ട് കൃത്യം 26 ദിവസം കൂടുമ്പോൾ വരുന്നു.... ഇതിൽ പേടിക്കേണ്ടേ കാര്യം ഉണ്ടോ Dr.
@Manjusha-x9e8 ай бұрын
👍👍👍👍👍👍👍
@faizyskitchen9 ай бұрын
Yes
@ShilajaSunil9 ай бұрын
Super
@safamarwasafamarwa32369 ай бұрын
Dr enikk 33 vayass ayi mensusil bayangara bleeding undakunnu menses akunnathin kure divasam mumb thanne breastil bayangangara vedana undakunnu pinne vayar vedanayum undakunnu Date n 5 days mumb thanne mensus avunnu