ലളിത സഹസ്ര നാമത്തിന് എന്തോ ഒരു പ്രത്യേക ശക്തി ഉണ്ടെന്നു 30കൊല്ലം മുൻപ് എനിക്ക് മനസ്സിലായിട്ടുണ്ട്. തിരുമേനി യുടെ വീഡിയോ കണ്ടപ്പോൾ അക്കാര്യം മനസ്സിൽ നന്നായി പതിഞ്ഞു. ലളിത സഹസ്ര നാമം നന്നായി ജപിക്കാൻ എനിക്ക് തിരുമേനി യുടെ അനുഗ്രഹം വേണം. എനിക്ക് ഗുരുക്കന്മാരില്ല. തിരുമേനി യെ എന്റെ ഗുരു വായി സങ്കല്പിച്ചോട്ടെ. നമസ്കാരം. 🙏🙏🙏
@Suryavprasobh3 күн бұрын
നമസ്കാരം തിരുമേനി.... അങ്ങു പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തിയെന്നുള്ളതിനാൽ ഈശ്വരാദീനം ഉണ്ടാകുന്നതായി അനുഭവിക്കുന്നു കഷ്ടകാലങ്ങൾ ഉടനെ തീരും എന്നൊരു വിശ്വാസം...... അങ്ങയുടെ സാന്നിധ്യം മനസ്സിൽ ഉണർവുണ്ടാക്കുന്നു. മൂകാംബിക ദേവിയുടെ ചൈതന്യം നിറഞ്ഞ ചോറ്റാനിക്കര അമ്പലത്തിൽ ഭജനമിരിക്കാൻ സാധിച്ചത് ഞങ്ങളുടെ മഹാഭാഗ്യം ആണ്.... നന്ദി തിരുമേനി 🙏🙏🙏🙏🙏 സുചിത്ര തൃക്കേട്ട സൂര്യ മൂലം അഞ്ജലി അജിത് പൂരാടം സുകുമാരി ആയില്യം പ്രശോഭനൻ അവിട്ടം അഖിൽ ആർജിത ചതയം അർഷിത പൂരം ആരോഹിത പൂരുരുട്ടാതി....
@sarianiadhu1033 күн бұрын
നമസ്കാരം തിരുമേനി🙏🙏🙏 എന്നും രോഗദുരിതങ്ങൾ മൂലം മനപ്രയാസമാണ് തിരുമേനീ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി അനീഷ് . ജി.കൃഷ്ണൻ അശ്വതി സരിത.മൂലം അദിത്യ. ചോതി ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ🙏🙏🙏
@sobhapv59983 күн бұрын
നമസ്കാരം തിരുമേനി 🙏ഒരുപാട് കടബാധ്യതയുണ്ട് പറയുന്നത് പോലെ എല്ലാം ചെയ്യുന്നുണ്ട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏ഷാജി മൂലം ശോഭ തിരുവാതിര വിഷ്ണു ഉത്രട്ടാതി വിപിൻ ചിത്തിര മൃദൂല ചിത്തിര
@Wexyz-ze2tv3 күн бұрын
നല്ല ത് തിരുമേനി സത്യം.. അമ്മേ ശരണം 🙏🙏🙏❤️❤️❤️❤️ഈ വീഡിയോക് നന്ദി ഇത്രേം നല്ലയൊരു വീഡിയോ കിട്ടിയത് നല്ല സന്തോഷം തരുന്നു. എന്റെ കയ്യിലുണ്ട്. ഇടക് വായിക്കും..
@SarasammaVP-el1gm3 күн бұрын
🙏നമസ്കാരം തിരുമേനി 🙏 ഇത്രയും അറിവുകൾ പറഞ്ഞു തന്നതിന് നന്ദി ഇനി വരുന്ന പൂജയിൽ ഉൾപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു അമ്മിണി തിരുവോണം ഗോപി ഉത്രം സരസമ്മ ആയില്യം അഭയ് ഗോപി തിരുവാതിര മിനി അനിഴം ആൽബിൻ അനിഴം അലൻ ഉത്രം 🙏നന്ദി തിരുമേനി 🙏🙏🙏
@Indup-y6g3 күн бұрын
നമസ്കാരം തിരുമേനി🙏🙏 മനസ്സ് ഒരുപാട് വിഷമിച്ചിരുന്നപ്പോഴാണ് ഈ വീഡിയോ കണ്ടത് ഇപ്പോൾ നല്ല സമാധാനം തോന്നുന്നു അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നുണ്ട് നന്ദി തിരുമേനി ഞാൻ മിക്ക വെള്ളിയാഴ്ചകളിലും ലളിതാസഹസ്രനാമം ചൊല്ലാറുണ്ട് ഞങ്ങളെ കൂടി പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി ബാബു രോഹിണി ഇന്ദു ആയില്യം ലക്ഷ്മി ഉത്രം ഉപേക്ഷിക്കല്ലേ തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏 ഡിസംബർ 30 മുതൽ ഓൺലൈൻ ലളിതസഹസ്ര നാമം പഠിക്കാൻ തുടങ്ങുകയാണ്... ആ സമയത്തു തന്നെ അങ്ങയുടെ വീഡിയോ കാണാനും കഴിഞ്ഞു.. ചെട്ടികുളങ്ങര ക്ഷേത്രം അടുത്താണ്.. എന്നാലും പോകാൻ പറ്റുന്നത് വളരെ കുറച്ച് മാത്രം ആണ്... പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏 കല... കാർത്തിക രോഗശാന്തിയും , ഒപ്പം വീടിന്റെ പണിയും നന്നായി നടക്കാൻ പ്രാർത്ഥിക്കണേ 🙏🙏
@josnajose8763 күн бұрын
നമസ്കാരം തിരുമേനി 🙏🏻 പൂജയിൽ ഞങ്ങളെയും ഓർകേണമേ 🙏🏻 സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും ദാമ്പത്യസന്തോഷം ഉണ്ടാകാനും, ശത്രു ശല്യം, ദൃഷ്ടി ദോഷം മാറാനും,psc പഠനം തടസങ്ങൾ കൂടാതെ നടക്കാനും ഒരു govt ജോലി കിട്ടുന്നതിന് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻 ബിബിൻ - മൂലം ജോസ്ന - ഭരണി അയാൻ - പൂരാടം റയാൻ - രോഹിണി 🙏🏻🙏🏻🙏🏻
@lelithammavkvellavoor7483 күн бұрын
തിരുമേനീ, ഞാൻ നാളുകളായി ലളിതാസഹസ്രനാമം മുടങ്ങാതെ ജപിക്കുന്നു🙏🙏🙏 ലളിത - കാർത്തിക Iഗോപാലൻ അനിഴം/ കൈലാസനാഥ് - അശ്വതി / പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനീ🙏🙏🙏
@minisuresh87293 күн бұрын
Thirumeni namaskaram 🙏🙏🙏🙏🙏🌹🌹🌹🌹 നല്ല ഒരു വീഡിയോ അണ് തിരുമേനി🙏🙏🙏🙏🙏🙏🌹🌹
@AnilkumarTn-r1d3 күн бұрын
🙏 പ്രഭോ 🙏 അങ്ങ് ഞങ്ങൾ ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്നറിയാം എങ്കിലും വിചാരിച്ച പോലെ കാര്യങ്ങൾ ഒന്നും നടക്കുന്നില്ല പ്രഭോ.. കടബാധ്യത രോഗദുരിതം കുടുംബ ത്തിൽ ഐക്യം ഇല്ലായ്മ etc ഉണ്ട് 1) അനിൽകുമാർ TN.. ഉത്രട്ടാതി 1970 ചിങ്ങം 2) സന്ധ്യ vc..1980 കന്നി രോഹിണി 3) കാർത്തിക അനിൽ..10/7/2007 മിഥുനം കാർത്തിക 3 pm.. ഇപ്പോൾ +2 doing.. നന്നായി പഠിക്കാനും അലസത മാറാനും നന്ദി പ്രഭോ 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏രേഖ തൃകേട്ടാ രോഗശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏
@greeshmanair60163 күн бұрын
നമസ്കാരം 🙏 സനൽ - അശ്വതി, ബിസിനസ് നന്നായി വരാൻ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏
@lakshmidevik92193 күн бұрын
നമസ്ക്കാരം തിരുമേനി പുജയിൽ ഉപ്പെടുത്തണേ ലക്ഷ്മി തൃക്കേട്ട ദീപതി ചതയം🙏🙏🙏
@parvathyparvathy76083 күн бұрын
നമസ്കാരം തിരുമേനി പുതിയ വർഷത്തിൽ ഞങ്ങളെയും പൂജയിൽ ചേർക്കണേ ജോലി കിട്ടാൻ രേവതി അത്തം സാമ്പത്തിക ബുന്ധിമുണ്ട് മാറാന്നു മനസമാധാനത്തിനു പ്രാർത്ഥിക്കണേ പാർവതി തിരുവാതിര രാഹുൽ കാർത്തിക ഗോകുൽ തിരുവാതിര 🙏🙏🙏പ്രാർത്ഥിക്കണേ
@shyladas93873 күн бұрын
Namaskkaram Thirumeni🙏🙏🙏 Thank you❤ Mohandas Thiruvonam Poojayil ulppeduthi anugrahikkanam for financial Abundance and good family life 🙏🙏🙏 Thank you
@rajupp84313 күн бұрын
🙏🙏🙏തിരുമേനി ഞാൻ രാജു അനിഴം എന്റെ മകൻ അയ്യപ്പ ദാസ് ചിത്തിര ഞാനും എന്റെ മോനും കട ബാധ്യത കൊണ്ട് കഷ്ടപ്പെടുകയാണ് ജീവിക്കാൻ ഉള്ള ആഗ്രഹം കാരണം തിരുമേനി ഞങ്ങള്ക്ക് വേണ്ടീ പ്രാർത്ഥിക്കണം അങ്ങയുടെ പാദം തൊട്ട് നമസ്കരിക്കുന്നു 👏👏👏
Pradeep രേവതി മോനിഷ ഉത്രം sreya ചോതി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
@radhasajeev47133 күн бұрын
നമസ്കാരം തിരുമേനി 🙏🏻എന്റെ മകനെയും പുജയിൽ ഉൾപ്പടുത്തേണമേ കടബാധ്യത തീരാനും അവൻ ചെയ്യുന്ന ജോലിക്ക് പുരോഗതി ഉണ്ടാവാനും 🙏🏻സിദ്ധാർഥ് പുരുരുട്ടതി 3.4.2000.രാവിലെ 4.5നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@saradhashok3 күн бұрын
സാരഥ് അശോക് - തിരുവാതിര ശ്രീപ്രിയാ sreedhar- അശ്വതി റയാൻ സാരഥ്- അവിട്ടം നീൽ സാരഥ്- ആയില്യം 🙏
നമസ്കാരം തിരുമേനി ഞങ്ങളെ കൂടെ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി അഷ്ടമി വിശാഖം ശ്രീക്കുട്ടൻ അനിഴം ശ്രീക്കുട്ടി പുണർതം ശാന്തൻ തൃക്കേട്ട ലീന അശ്വതി കോമളം ഉതൃട്ടാതി തടസ്സങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി മക്കൾക്ക് ജോലി കിട്ടാൻ വേണ്ടി🙏🙏🙏🙏🙏
@noopuradhwani93513 күн бұрын
രേഖ ഉത്രട്ടാതി. ശരത്ത് ചോതി. ശീതൾ ചോതി. പുതിയ വർഷം എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകുവാൻ പ്രാർത്ഥിക്കണേ തിരുമേനി.
🙏തിരുമേനി, മായ അശ്വതി കണ്ണൻ ചോതി അനിൽകുമാർ ഉത്രം പൂജയിൽ ഉൾപ്പെടിത്തനെ തിരുമേനി കുറച്ചു കണ്ണൻ കാനഡയിൽ പഠിക്കുന്നു, നല്ല വിജയം നേടാൻ പ്രാർത്ഥിക്കണേ തിരുമേനി സാമ്പത്തിക ബുദ്ധിമുട്ട് മാറാനും, ശത്രുദോഷം മാറാനും രോഗദുരിതങ്ങൾ മാറാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ അങ്ങേയ്ക്കും കുടുംബത്തിനും നന്മകൾ ഉണ്ടാവട്ടെ 🙏🙏🙏
@RBVision9043 күн бұрын
രേഖ പൂരുരുട്ടാതി പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🏻
@dhanyasantha13083 күн бұрын
ഹരികൃഷ്ണൻ - ഉത്രുട്ടാതി, മദ്യപാനം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി
@unnikrishnankannan76503 күн бұрын
ഉണ്ണികൃഷ്ണൻ തിരുവോണം ഹരിച്ചരൻ ചോതി പ്രത്യേക പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ബുദ്ധിമുട്ട് നീങ്ങി സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും ഭാഗ്യം വർദ്ധിക്കാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം 05.08.1986 ഉച്ചക്ക് 01.54
@SheejaPillai3 күн бұрын
നമസ്കാരം തിരുമേനി പ്രാർത്ഥന ഉണ്ടാവനെ ഷീജ മകം വിഷ്ണുലാൽ തിരുവാതിര വിനീത അവിട്ടം വൈദേഹി തിരുവാതിര 🙏
@SheelaBabu-x6s3 күн бұрын
Namaskaram thirumeni 🙏🌹. Ente makkalku jobil promotion labhikan vendi prarthikaname thirumeni 🙏🙏. Abhijit Babu..... thriketta. Arya Babu.... pooradam
@majithamaji13813 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
@BrainWaves053 күн бұрын
നമസ്കാരം thirumeni🙏🙏🙏പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി.. സാന്ദ്രാ ആയില്യം ജോലി ലഭിക്കുന്നതിനു വേണ്ടി..
നമസ്കാരം തിരുമേനി കൃഷ്ണൻകാർത്തിക രജിതച്ചിത്തിര അതുൽകൃഷ്ണൻ ഉത്രാടo അജയ്‌കൃഷ്ണൻ തൃക്കെട്ട സാമ്പത്തിക അഭിവൃദ്തിക്കുവെഡി പ്രാർത്ഥിക്കണേ
@deepthytk48553 күн бұрын
Deepthy karthika പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏
@ValsalaTk-p3d3 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 വിദേശത്തു ജോലിക്കായി പ്രാർത്ഥിക്കണേ സിവി കൊടുത്തിട്ടുള്ള കമ്പനി കൾ വേഗം ഇന്റർവ്യൂനു വിളിക്കാൻ പ്രാർത്ഥിക്കണേ വൈശാഖ് ഉത്രട്ടാതി 1999 ജൂലൈ 5🙏🙏🙏
നമസ്ക്കാര o തിരുമേനി 🙏🙏🙏🙏🙏 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ..... വിജയലക്ഷ്മി മൂലം അനിൽകുമാർ ചതയം ധനലക്ഷ്മി തൃക്കേട്ട അനന്ത ലക്ഷ്മി മകയിരം രാജലക്ഷ്മി മകം ജയനാരായണൻ പുണർതം🙏🙏🙏🙏🙏🙏